Тёмный

പൈപ്പ് ഫിൽട്ടർ നിർമ്മാണവും പ്രശ്നങ്ങളും /Pipe filter V/s Vessel filter ,making and problems. 

sajith cholayil waterman
Подписаться 37 тыс.
Просмотров 83 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@babusanu77
@babusanu77 2 года назад
ഞാൻ ഈ പൈപ്പ് ഫിൽറ്റർ ചെയ്തു നല്ല വിജയകരമായി. ഞാൻ 8 ഇഞ്ച് പൈപ്പിൽ ചെയ്തു അതിനുള്ളിൽ നെറ്റിന് പകരമായി ഹോളുള്ള സ്റ്റീൽ പ്ലൈറ്റ് ആണ് നൽകിയത്
@bpalliyali93
@bpalliyali93 2 года назад
വെള്ളത്തിന്റെ സ്പീഡ് കുറവുണ്ടോ ?
@bijubhaskar2004
@bijubhaskar2004 4 года назад
Bottom and top side il ullil net inu pakaram stainer use cheythal issue marumallo. Athupole pipe size 8inch and length um koottiyal storage capacity um koodum. Pinne oru nalla technician vicharichal seriyakkan pattathathayi onnum ella. Karanam ellam manushya nirmithamanu. Thanks for your presentation. Waiting for next video. 👍
@sajithkemtech9407
@sajithkemtech9407 4 года назад
ശരിയാണ്!
@finmedia4781
@finmedia4781 3 года назад
അത്രത്തോളം ശരിയല്ല... കാരണം വെസ്സൽ ഫിൽറ്ററിലെ ക്രമീകരണം വ്യത്യസ്തമാണ് ഇത് വെള്ളം കൂടുതൽ ക്ലിയർ ആകാൻ കാരണമാകുന്നുണ്ട്.
@dineshkumarvn
@dineshkumarvn 4 года назад
You can paste the fine SS mesh using m-seal and araldate to the reducer and the life is upto 5yrs,this is my experience.
@rajuvarampel5286
@rajuvarampel5286 3 года назад
എന്റെ വീട്ടിൽ 2 ട്യൂബ് ഉള്ള പൈപ്പ് ഫിൽറ്റെർ പിടിപിച്ചിരുന്നു. Daily ക്ലീൻ ചെയ്യുമായിരുന്നു 6 മാസം കഴിഞ്ഞപ്പോൾ വെള്ളം നിറയുന്ന അളവ് കുറഞ്ഞു. 1 year ആയപ്പോൾ ബ്ലോക്ക് ആയി. ഫിൽറ്റർ പിടിപ്പിച്ച ആൾ വന്നു ബ്ലീച്ചിങ് poweder ഇട്ടു മോട്ടോർ കൊണ്ട് ഫിൽറ്റർ ക്ലീൻ ചെയ്തു. 3 വർഷം ആയപ്പോൾ തീർത്തും ദിവസോം ബ്ലോക്ക് ആകുന്ന നിലയിൽ ആയി. ഇപ്പോൾ വളരെ ഫലപ്രദമായ രീതിയിൽ 1000 Ltr തെളിഞ്ഞ ജലം daily കിട്ടുന്ന ഒരു തനി നാടൻ സംവിധാനം ഉണ്ടാക്കി. അതിൽ പിന്നെ ആണ് വെള്ളത്തിന്റെ പ്രോബ്ലം മാറിയത്.
@raujithkr6324
@raujithkr6324 3 года назад
എങ്ങനെ
@rajuvarampel5286
@rajuvarampel5286 3 года назад
@@raujithkr6324 1000 ലിറ്റർന്റെ 3 സിമന്റ് ടാങ്ക് (4.5 അടി തൊടി ) കൊണ്ടും അതിനെ അടപ്പ് Ms ഷീറ്റും കൊണ്ട് ഉണ്ടാക്കി. ഓരോ ടാങ്കിനും അടിയിൽ തെളിഞ്ഞ വെള്ളം മോട്ടോറിൽ കൂടി അടിക്കാൻ വേണ്ടി ഒന്നേകാൽ '' ന്റെ pvc പൈപ്പിഇൽ same dia യുടെ ball valve കൂടാതെ ball valve നു മുന്പ്‌ ഒരു ഒന്നേകാൽ/മുക്കാൽ '' ന്റെ tee ഇട്ടു അതിൽ മുക്കാൽ ''ന്റെ ball വാൽവ് പിടിപ്പിക്കണം. മുക്കാൽ '' ന്റെ ball valve ന്റെ ഉപയോഗം വെള്ളം അടുക്കുമ്പോൾ തെളിഞ്ഞോ എന്നു നോക്കുന്നതിനും മോട്ടോറി ലേക്ക് ഉള്ള പൈപ്പിൽ iron condent അടിഞ്ഞിരിക്കുന്നത് മുക്കാൽ '' വാൽവ് തുറക്കുമ്പോൾ ആദ്യം വെളിയിൽ ചാടും തുടർന്ന് നല്ല തെളിഞ്ഞ വെള്ളം വരും. തുടർന്ന് ഒന്നേകാൽ ''ന്റെ വാൽവ് തുറന്നു മോട്ടോറിൽ വെള്ളം എത്തും. മോട്ടോർ ഓൺ ആക്കിയാൽ പുരമുകളിലെ ടാങ്കിൽ വെള്ളം നിറയും. അതു കൂടാതെ ടാങ്കിനെ drain വാൽവ് പിടിപ്പിക്കണം അതു 1'' ന്റെ. ഇതിന്റെ ഉപയോഗം ടാങ്കിലെ 1000 ലിറ്റർ വെള്ളം മോട്ടോർ ഉപയോഗിച്ചു അടിച്ചു കഴിയുമ്പോൾ ടാങ്കിന്റെ അടിയിൽ iron condent അടിഞ്ഞു കിടക്കും അതു ടാങ്ക് ക്ലീൻ ചെയുന്ന പോലെ drain ചെയ്തിട്ട് വേണം വീണ്ടും ടാങ്ക് നിറക്കാൻ. ടാങ്കിൽ വെള്ളം നിറച്ച് അടച്ചു വെച്ചാൽ 3ദിവസം(72 മണിക്കൂർ )ആകുമ്പോൾ നല്ലതു പോലെ തെളിയും അ വെള്ളം പുരമുകളിലെ ടാങ്കിൽ അടിക്കുക . 2 മോട്ടോർ വേണം ഒന്ന് കിണറ്റിൽ നിന്നും താഴെ സംഭരണിയിൽ നിറക്കാൻ . ഒന്ന് തെളിഞ്ഞ വെള്ളം പുരമുകളിലെ ടാങ്കിൽ അടിക്കാൻ. സെക്കൻഡ് മോട്ടോർനെ ഫുഡ് വാൽവ് വേണ്ട. അതു സംഭരണിയുടെ water ലെവെലിനു താഴെ ആയിരിക്കും ഫിറ്റ് ചെയ്ണ്ടത്. തെളിഞ്ഞ ടാങ്കിന്റെ വാൽവ് മാത്രമേ തുറന്നു വെക്കാവു. മൊബൈൽ നമ്പർ തന്നാൽ ഫോട്ടോ അയക്കാം. ചെലവ് കൂടുതൽ ആണ് 65000\- എനിക്ക് ആയി.
@mohanmahindra4885
@mohanmahindra4885 3 года назад
Best presentation, not explained when we have to change the media items in the filter or remove clean and fill the same again.
@raju.t.kthomas9704
@raju.t.kthomas9704 4 года назад
Very fine this vessel filter, my home also 1, l am happy with this my family always completed our well water color is yellow , provide 1 filter now lam happy becouse no complaints, thanks, we are in Harippad alapy distr
@nandhanlakshmanan2172
@nandhanlakshmanan2172 4 года назад
L pop
@shaanvh7290
@shaanvh7290 4 года назад
മഴ സമയത്ത് മേഘത്തിന്റെ മുകളിൽ പറക്കുന്ന പരുന്തിന്റെ ധൈര്യമുണ്ടല്ലോ, അത് കലക്കി. *Brave attitude.* കുറച്ച് നാളായി കാണാൻ ഇല്ലായിരുന്നല്ലോ.. Franchise എന്തായി..?
@sajithkemtech9407
@sajithkemtech9407 4 года назад
ഞാൻ പാവാണ്!
@shaanvh7290
@shaanvh7290 4 года назад
Risk എടുക്കുന്നവർക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു. പക്ഷേ 1% പരാജയ സാധ്യതയും ഉണ്ട്, ആ 1% പരാജയ സാധ്യത കണ്ട് നമ്മുടെ 99% എനർജിയും കളയരുത്. Words your brother or well-wisher
@sajithkemtech9407
@sajithkemtech9407 4 года назад
Shaan VH good vision
@Secondusedcars
@Secondusedcars 4 года назад
നിങ്ങൾ നല്ല നന്മയുള്ള മനുസ്യനാണ് വിജയിക്കും പരിശ്രമിക്കുക..
@cbichava
@cbichava 4 года назад
Yes
@PradeepKumar-no6zo
@PradeepKumar-no6zo 3 года назад
Exemplary.... No one could explain DIY filtration better than you. My queries are: 1. Can we add resin as media in pipe filter? 2. Is the system safe for aquarium, if fish is grown in PVC tanks? 3. Can any water parameter be adjusted by choice of filter media, including general hardness, alkalinity? Thanks in advance for your valuable time.
@salvagernale2919
@salvagernale2919 3 года назад
Thanks for the information ....water is so important to human it must be cleaned.
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Yes, you are right
@noufalmannarkkad8529
@noufalmannarkkad8529 4 года назад
ഞാൻ ഇത് ചെയ്‌തു Ok യാണ് പക്ഷെ. Backwash. ചെയ്യുമ്പോൾ ചിരട്ട കരി. വെള്ളത്തിലൂടെ പുറത്തു വരുന്നു ഇനി എന്തുചെയ്യും എന്ന ആലോചനയിൽ ആണ് ഞാൻ മുകളിൽ നെറ്റ് വച്ചില്ല അതാണ് പ്രശ്നം എന്നു തോന്നുന്നു
@dineshkumarvn
@dineshkumarvn 4 года назад
Both ends should have mesh
@vijayandamodaran9622
@vijayandamodaran9622 2 года назад
Nice vedeo well explained good presentation thank you for sharing
@chandrankakamani4448
@chandrankakamani4448 4 года назад
Thankes
@saleemmakhdoomi6032
@saleemmakhdoomi6032 2 года назад
Activated Carbon Price എങ്ങനെ യാണ് ഇപ്പോ ?... Product Courier ചെയ്യാമോ ?
@jacobabraham6647
@jacobabraham6647 4 года назад
നല്ല അവതരണം. മൾട്ടി പോർട്ട് വാൽവ് സംബന്ധിച്ച വീഡിയോ (ഫിറ്റിംഗ്, പ്രവർത്തനം ഒക്കെ) ചെയ്യുമോ?
@sajithkemtech9407
@sajithkemtech9407 4 года назад
തീർച്ചയായും. നോക്കാം.
@jacobabraham6647
@jacobabraham6647 4 года назад
@@sajithkemtech9407 thanks
@abdulsalamk15
@abdulsalamk15 4 года назад
എന്റെ വീട്ടിലെ കിണർവെള്ളത്തിനു മഴപെയ്യ്താൽ ചെറിയ ഒരു ഒട്ടലും രുചി വ്യത്യാസവും അനുഭവപ്പെടുന്നു പിഎച്ച് മൂല്യം കുറവാണെന്നാണ് വെള്ളം പരിശോധിച്ചപ്പോൾ മനസ്സിലായത് അത് പരിഹരിക്കാൻ ഏതുതരം ഫിൽട്ടർ ഉപയോഗിക്കണം വെള്ളത്തിന് കളർ വ്യത്യാസമോ വേറെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Abdulsalam Kunnamparath ആൽകലൈൻ പ്യൂരിഫൈയർ ഉപയോഗിച്ചാൽ മതി . 7025201188 , 7025733366
@abdulsalamk15
@abdulsalamk15 4 года назад
ഞാനിപ്പോൾ അബുദാബിയിലാണുള്ളത് വീട് കണ്ണൂർ ആണ് ആ ഫിൽറ്ററിനു എത്ര വിലവരും നിങ്ങൾ ചെയിതു കൊടുക്കുമോ pls
@sasiampat
@sasiampat 4 года назад
Filler medium ningal supply cheyyumbo...for individual purpose???
@siddeeqali2291
@siddeeqali2291 4 года назад
പൈപ്പ് ഫിൽട്ടർ ചെയ്താലും വെസൽ ഫിൽറ്റർ ചെയ്തായിലും ഫിൽറ്ററിങ് ചെയ്യുന്നതിന് മുമ്പും ശേഷവും ഗവണ്മെന്റിന്റെ ലാബിൽ കൊണ്ടുപോയി വെള്ളം പരിശോധിക്കണം കാരണം വെള്ളം കാണാൻ ക്ലിയർ ആയിരിക്കും അതിൽ അടങ്ങിയ കണ്ടന്റുകൾ പരിശോധിച്ചാലെ അറിയാൻ പറ്റൂ
@sajithkemtech9407
@sajithkemtech9407 4 года назад
True
@ajayan30
@ajayan30 4 года назад
Correct,lab result അനുസരിച്ചു വേണം മീഡിയ നിറക്കാൻ. വെറുതെ സെറ്റ് chythaal റിസൾട്ട്‌ കിട്ടില്ല
@shabeerahamed5028
@shabeerahamed5028 4 года назад
We have a borewell Last 2 years... water. Is normal... but inside tiles dimming... need to fix filteration? How much it will. Cost? Kasaragod u do?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Sure
@sreekanthpn3478
@sreekanthpn3478 4 года назад
ഇത് പോലെ pipe filter ഉണ്ടാക്കിയാൽ വെള്ളത്തിൽ നിന്നും iron remove ആകുമോ
@cnvenugopalan5449
@cnvenugopalan5449 3 года назад
What will be the cost of vessel filter including installation at. South Chittoor. Have u any filter for 3 inch 20ft.borewell.please inform thank u.
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Pls contact 7025201188
@bridsonmichael869
@bridsonmichael869 4 года назад
Self making water filter per hrs how meny ltr produce (tank hight 18 feet) ? Tank to filter 1.5 inch pipe can use also back wash
@cbichava
@cbichava 4 года назад
Very good I like your explanation
@rejikesavan6063
@rejikesavan6063 4 года назад
Very good sir Thank you
@pkgafoorkkl824
@pkgafoorkkl824 4 года назад
പൈപ് ഫിൽറ്റർ ചെയ്യുന്നവർക്ക് ഒരു പാരയും,മ്മളെ ബിസ്സ്‌നസ് പുഷ്ടിപ്പെടുത്തുക എന്ന ഉദ്ദേശവും മാത്രമേ ഈ വീഡിയോക്കുള്ളൂ
@Secondusedcars
@Secondusedcars 4 года назад
എന്റെ വീട്ടിൽ പൈപ്പ്‌ ഫിൽറ്റർ ആണ് ഫിറ്റ് ചെയ്‌തത്‌ പക്ഷെ അതിന് life കൂടിയാൽ 3 year
@anilkumarnt20
@anilkumarnt20 4 года назад
ഇതുപോലൊരു പൈപ്പ് ഫിൽറ്റർ യുവി പിടിക്കാൻ പറ്റുമോ ഫിൽറ്ററിനു ശേഷം uvയിലൂടെആണോവെള്ളം കടത്തിവിടുന്നത് യുഎ പറ്റി പറയാവോ അല്ലെങ്കിൽ ഒരു വീഡിയോ ഇടാമോ
@rockshafa8185
@rockshafa8185 4 года назад
Why not you tell the cost and will install in KL14
@johnsonvarghese1105
@johnsonvarghese1105 4 года назад
Thanks
@AVS8016
@AVS8016 2 года назад
How to order the filling layer? Which one topside Fine sand or Activated Carbon?
@sasidharan2813
@sasidharan2813 4 года назад
തൃശൂർ ജില്ലയിലെ എടത്തിരുത്തി ഭാഗത്തു ( തൃപ്രയാറിൽ നിന്നും 5 കിലോമീറ്റർ തെക്കു ഭാഗം ) കമ്പനി സർവീസ് നടത്തുമോ, ( പുതിയത് ഫിറ്റ്‌ ചെയ്തു നിങ്ങൾ പറയുന്ന മാതിരി സർവീസ് ) ഉണ്ടെകിൽ മറുപടിക്കു ശേഷം ബാക്കി പറയാം
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
sasi dharan 7025201188 , 7025733366
@usmanerm7708
@usmanerm7708 3 года назад
Thanks bro
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Welcome
@kanavu722
@kanavu722 4 года назад
Mtrls kmtechil vannal retail kittumo I am fr.kodungallure.thanks slot fr ur nice briefing
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
mohamed abdu ok 7025201188 , 7025733366
@Afnan912
@Afnan912 4 года назад
Test line undo aa top controller il, ningal thanne fabricate cheythathaano
@shaheermk5136
@shaheermk5136 4 года назад
Adippoli good massage
@sathishthrissur8626
@sathishthrissur8626 4 года назад
Very good description.....
@sajithsj7736
@sajithsj7736 4 года назад
Vessel ninnu sand vannu technician paranju media full maaranamennu, whats your opinion? Media medikkan kittumo?,sand purath vannath kund stainer nu kuzhappam undo? Maaranegil etra rs aakum?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Sajith Sj call 9745424455
@AbdulRazak-se3xq
@AbdulRazak-se3xq 4 года назад
വെസ്സൽ ഫിൽറ്ററിന്റെ വിലയും താങ്കളുടെ ഫോൺ നമ്പറും കിട്ടിയാൽ കൊള്ളാം. താങ്ക്സ്
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
7025201188
@sanooq
@sanooq 3 года назад
@@sajithcholayilwaterman2320 ഇതിന്ന് എത്ര ചിലവ് വരും
@mohammedthahar1949
@mohammedthahar1949 4 года назад
Very useful tks
@sebastiandevasia2487
@sebastiandevasia2487 4 года назад
Hii. Vellam boile cheythu kazinju vellathil paadayum podiyum adiyunnu entha cheyyande
@tovinovlogsarcreation8187
@tovinovlogsarcreation8187 4 года назад
ഒരു മീറ്റർ നീളം ഉള്ള ആറ് ഇഞ്ചിന്റെ പി.വി സി. പൈപ്പിൽ നറിക്കാൻ ഉള്ള കാർബണും മറ്റു സാതനങ്ങളും കണ്ണൂരിൽ എവിടെയെങ്കിലും കിട്ടാൻ സാദ്യത ഉണ്ടോ അത് പോലേ ഇതിന് എത്ര പൈസ്സ ആകും' അത് പോലെ ഇത് നിങ്ങൾ അയച്ച് കൊടുക്കാറുണ്ടോ
@jobinkuriakose7843
@jobinkuriakose7843 4 года назад
Any option to buy only Stainer
@nishutvm8560
@nishutvm8560 3 года назад
Vessal filter chilave ethravarum...
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
pls call 9745424455
@amalkdas8246
@amalkdas8246 3 года назад
Alappuzha il ma
@amalkdas8246
@amalkdas8246 3 года назад
Mavelikkarayilenotharika
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
Pump inum tank inum idayil vessel filter fix chethal pressure kittumo. Athu kondu enthenkilum dosham undo
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച്.. അയേൺ കൂടുതലാണെങ്കിൽ സെറ്റിൽ മെൻറ് ചെയ്ത് പമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
@@sajithcholayilwaterman2320 onnu visadheekarikkamo
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
@@sajithcholayilwaterman2320 borewell aanu
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Borewell -settlement tank-Filter -overhead tank .
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
@@sajithcholayilwaterman2320 appol oru extra pump vendi varille
@tmusthafathoppil334
@tmusthafathoppil334 Год назад
താങ്കളുടെ സ്ഥാപനം എവിടെയാണ് എനിക്ക്പിവിസിപൈപ്പിൽ ഒരു ഫിൽറ്റർ ഉണ്ടാക്കുവാൻ ഉള്ള മെറ്റീരിയൽ വേണമായിരുന്നു
@krishnadask7635
@krishnadask7635 4 года назад
Iron content 0.95 ആണ് അതിന് അവശ്യമായ മെറ്റീരിയൽസ്‌ എന്തൊക്കെയാണ്
@ramakrishnanshashi7558
@ramakrishnanshashi7558 2 года назад
കേരളത്തിനു വെളിയിൽ വിതരണം ഉണ്ടോ എത്രയാണു വില അറിഞ്ഞാൽ കൊള്ളാം
@zakariyamanikoth7233
@zakariyamanikoth7233 3 года назад
നിൻ്റെ സാധനത്തിനെക്കാൾ നല്ല സാധനമാണ് പി വി സി ഫിൽട്ടർ നിൻ്റെ ബുദ്ധിയല്ല മറ്റുള്ളവർക്ക് എന്ന് ഓർക്കുക
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Ano ?? ടാങ്ക്സ്
@sskumar3034
@sskumar3034 4 года назад
What is the cost of vessel filter
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Supply and installation 24k onwards
@krishnakumarkp7907
@krishnakumarkp7907 4 года назад
Whether the vessel filter can be fitted on the pumping line to tank.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Krishnakumar KP sure .
@bijuannayil1836
@bijuannayil1836 4 года назад
@@sajithcholayilwaterman2320 Kozhikode contact no കിട്ടുമോ.?
@shajeershajeer5209
@shajeershajeer5209 4 года назад
Katalox എന്തിന് ഉപയോഗിക്കുന്നതാണ് vessel filter ൽ ഇത് ഉപയോഗിക്കുന്നുണ്ടോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
shajeer shajeer iron remover ayi.
@AbdulSamad-ot6pe
@AbdulSamad-ot6pe 4 года назад
ഞാൻ ആറു ഇഞ്ചു പൈപ്പിൽ ഇഷ്ഠിക. മെറ്റൽ. ബേബിമെറ്റൽ.ചിരട്ടക്കരി.രണ്ട് തരം മണൽ.എന്നിവ ഉപയോകിച്ചു ഒരു ഫിൽറ്റർ ഉണ്ടാക്കി. വെള്ളം നല്ല ക്ലിയർ ഉണ്ട്. പക്ഷേ രണ്ടു ടാപ് ഒരേ സമയം തുറന്നാൽ ഫോഴ്‌സ് കുറവാണ്. വെസൽ ഫിൽട്ടറും ഇങ്ങനെത്തന്നെയാണോ.......?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
വെസ്സൽ ഫിൽട്ടറിൽ പ്രഷർ ഡ്രോപ്പ് കുറവായിരിക്കും.for Good Result always use good media ,and vessel and mpv.
@ajayan30
@ajayan30 4 года назад
നോർമൽ filetring നു പൈപ്പ് ഫിൽറ്റർ മതി, iron, hardness tds കൺട്രോൾ ചെയ്യാൻ vesel ഫിൽറ്റർ തന്നെ വേണം, മോട്ടോർന്റെ ഔട്ട്‌ let ലൈനിൽ ഫിൽറ്റർ വയ്ക്കുന്നതിനെ ക്കാൾ impact ആയിരിക്കും ടാങ്ക് ഔട്ട്‌ ലെറ്റ്‌ ഇൽ വക്കുന്നത്. Thank യു kemtech.
@jamesvarghese3039
@jamesvarghese3039 4 года назад
Please tell Prices of both types
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
JAMES VARGHESE 7025201188 , 7025733366
@Malapuram-mapila
@Malapuram-mapila 4 года назад
ഹായ് ഒരു 2400sq വീടിന് ഏത് ടൈപ് ഫിൽറ്ററാണ്നല്ലത് വെസൽ ഫിൽറ്റർ ആണെങ്കിൽ എത്രവിലവരും മെറ്റീരിയൽ മാത്രമായി നിങ്ങൾ സപ്ലൈ ചെയ്യുന്നുണ്ടോ? വെള്ളത്തിന്റെ പ്രഷർ എത്രത്തോളം കുറയും എന്റെ വീടിന്നു വേണ്ടിയാണ് (മലപ്പുറം dst)
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Jamsheer Hussain 9745424454
@SUNILKUMAR-ds2zg
@SUNILKUMAR-ds2zg 4 года назад
വെസ്സൽ ഫിൽറ്റർ പമ്പിൽ നിന്നും വരുന്ന പൈപ്പ് ലൈനിൽ ചെയ്യുവാൻ പറ്റുമോ അതിന്റെ വിവരങ്ങൾ അല്ലെങ്കിൽ വീഡിയോ ഒന്ന് ചെയ്യാമോ ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Sure ,
@AE-ox3is
@AE-ox3is 2 года назад
എന്റെ വെള്ളത്തിന്റെ tds 1250 ആണ്. Tds കുറക്കാൻ ഇങ്ങനെയുള്ള വല്ല മാർഗവും ഉണ്ടോ?
@jinotk143
@jinotk143 3 года назад
Vessel filter will remove calcium content?
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Sodium resin
@abdusamadlatheefi1845
@abdusamadlatheefi1845 4 года назад
പൈപ്പ് ഫിൽട്രേഷൻ യൂണിറ്റിൽ വെസലിൽ ഉപയോഗിക്കുന്ന മെറ്റീറിയൽ സ് ഉപയോഗിക്കാമോ ? ?
@jayachandran3265
@jayachandran3265 4 года назад
great presentation
@arungmedia2465
@arungmedia2465 4 года назад
Good work..
@RanjithKumar-lo3gb
@RanjithKumar-lo3gb 2 года назад
വെസ്സൽ ഫിൽറ്ററേഷൻ 10 ടാപ്പുകൾ സ്ഥാപിച്ചിട്ടുള്ള ഒരു വീട്ടിൽ, കുട്ടനാടാണ്, സ്ഥാപിയ്ക്കുന്നതിനുള്ള ചിലവ് സംബന്ധിച്ചുള്ള വിവരം കൂടി പങ്ക് വയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു
@skimmerpond1468
@skimmerpond1468 2 года назад
കിണർ ജലത്തിൽ അമോണിയ കൂടുതൽ കാണിക്കുന്നു എന്താണ് പ്രധിവിധി.
@muhammedameenb2580
@muhammedameenb2580 4 года назад
Available in kasaragod
@christypalliyadiyil605
@christypalliyadiyil605 4 года назад
Materials corier cheyyumo
@sajaymundur
@sajaymundur 4 года назад
എല്ലാം ശരി. Vessel ഫിൽട്ടറിൻ്റെ വില കേട്ടപ്പോളാ കിളിപോയേ
@abdulsalamk15
@abdulsalamk15 4 года назад
എത്രയാണെന്ന് പറഞ്ഞില്ലല്ലോ
@sajaymundur
@sajaymundur 4 года назад
@@abdulsalamk15 ചാനലിൽ ഉണ്ടല്ലോ നമ്പർ ഉണ്ടല്ലോ
@shaanvh7290
@shaanvh7290 4 года назад
@sajay mundur 😂😂childish answer... 13*54 : 24k👌👍
@sajaymundur
@sajaymundur 4 года назад
@@shaanvh7290 അതെയോ😉 ചേട്ടാ ടാങ്കിലേക്ക് പോകുന്ന ലൈനിൽ ആകുമ്പോൾ ഇത് ഇതുമാതിരി രണ്ടെണ്ണം വയ്ക്കണം അപ്പോൾ ടോട്ടൽ 24×2
@orld2209
@orld2209 3 года назад
നെറ്റിനു പകരം അലൂമിനിയം പത്രത്തിനു ഉപയോകിക്കുന്ന അടപ്പ് ചെറിയ ഹോൾ ഉണ്ടാക്കിയാൽ പറ്റില്ലേ. ചിരട്ട ക്കരിയും വളരെ ചെറിയ ചിപ്സും ചുടുകട്ട പീസുകളും മണലും പറ്റുമോ
@inshavaliyadan6
@inshavaliyadan6 4 года назад
Sand filter nigalude kayil undo.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Structural Design World yes
@AjithKumar-ql9cp
@AjithKumar-ql9cp 2 года назад
Sir എനിക്ക് ഒരു pipe filter ഉണ്ടാക്കാൻ വേണ്ടി അതിൽ നിറയ്ക്കുന്ന medias ( സാധനങ്ങൾ) നിങ്ങളുടെ ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടുമോ.... കിട്ടുമെങ്കിൽ എത്ര ക്യാഷ് ആകും
@anasj8534
@anasj8534 4 года назад
Need some extra vessals how to fix
@sanjaikumar3339
@sanjaikumar3339 4 года назад
വെസ്സൽ ഫിൽറ്റർനു എത്ര ചെലവ് വരും
@YouTuber44.8
@YouTuber44.8 4 года назад
Good ad
@nachusnachus5294
@nachusnachus5294 4 года назад
Super
@rinualex2613
@rinualex2613 4 года назад
Nylon net veruthee... puttinu peera edunne polee ettittuu oru karyavumilla
@musthafa37
@musthafa37 4 года назад
ഞാൻ ഒരു RO ഫിൽറ്റർ ഫിറ്റ്‌ ചെയ്തു ബോർവെൽ വാട്ടർ ആയിരുന്ന അയേൺ കണ്ടന്റ് കൂടുതൽ ആയിരുന്നു..
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
musthafa E Pre filter change accordingly.
@gopakumarsnair3337
@gopakumarsnair3337 4 года назад
എന്റെ കിണറ്റിൽ വെള്ളത്തിനു മുകളിൽ എണ്ണ പോലെ കാണാം, വെള്ളത്തിനു നിറം മാറ്റം ഇല്ല, എന്താണ് കാരണം?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
gopakumar s nair pls check water in lab ,may be because of iron .
@gopakumarsnair3337
@gopakumarsnair3337 4 года назад
കൊല്ലം, കൊട്ടാരക്കര യാണ് വീട്, ലാബ് ഈ സഥലത് ഉണ്ടോ, പ്ലീസ് അഡ്രസ്.
@bridsonmichael869
@bridsonmichael869 4 года назад
Kollom kochuplamood (benziger hospital road) lab available.
@sujithsujith1132
@sujithsujith1132 3 года назад
ഇതിന് എന്ത് ചിലവ് വരും
@rajupa806
@rajupa806 4 года назад
ഞാൻ ഹരിപ്പാട് ആണ് താമസിക്കുന്നത് വാട്ടർ ഫിൽറ്റർ സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നു താങ്കൾ ചെയ്തു തരുമോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Raju P A call 9745424455
@mkkollam8005
@mkkollam8005 4 года назад
കൊല്ലം
@hamzaelectropoint5028
@hamzaelectropoint5028 3 года назад
പൈപ്പ് ഫിൽറ്റർ വ്യാപകമായപ്പോൾ വെസ്സൽ ഫിൽറ്റർ ചെറുതായിട്ട് ഒന്ന് ഡൌൺ ആയി അല്ല്ലേ സാറേ വെസ്സൽഫിൽറ്റെർ ഒടുക്കത്തെ വിലയാണ്
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
All filter are running successfully in market
@vishakhvayalapra6925
@vishakhvayalapra6925 4 года назад
കണ്ണൂർ ജില്ലയിൽ ഉണ്ടോ.? .. എല്ലാവിധ ആഫ്റ്റർ സെയിൽസ് സർവീസ് ലഭ്യമാക്കുമോ?
@udeshek5951
@udeshek5951 4 года назад
Contact on 7561000071
@chandrasekharannairnair152
@chandrasekharannairnair152 4 года назад
Vessel filtration price
@rennycheeran7587
@rennycheeran7587 4 года назад
Filter ഉണ്ടാക്കാനുളള മിഡിയ നിങ്ങളെ സമീപിച്ചാൽ കിട്ടുമോ
@cbichava
@cbichava 4 года назад
Yes
@cbichava
@cbichava 4 года назад
They are the proper seller
@lovemylife8572
@lovemylife8572 2 года назад
Pipe filteration cost enthu verum
@abukvk4633
@abukvk4633 4 года назад
ഞാൻ ക്ഴൽ കിണറിന് രണ്ട് വെസൻ ഫിൽറ്റർ കൊടുത്തിട്ടുണ്ട് വെള്ളം പെട്ടന്ന് കളർ മാറുന്നു എന്താണ് കാരണം
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Dissolved iron ആകും.സെറ്റിൽമെന്റ് ചെയ്ത് ഫിൽട്ടർ ചെയ്താൽ ശരിയാകും.
@achiyakasarkod8224
@achiyakasarkod8224 4 года назад
എത്ര ചിലവായി ?
@granma7312
@granma7312 3 года назад
Ur place.. മൊബൈൽ pls
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
7025201188
@ajithpadmam8012
@ajithpadmam8012 2 года назад
Sir, എവിടെയാണ്‌ ഓഫീസ്
@listensreevideo
@listensreevideo 4 года назад
Good information. How we can clean the water from well itself.
@mohamedhanif1566
@mohamedhanif1566 4 года назад
വെള്ളത്തിൽ ഫിൽറ്റർ ചെയ്ത് കഴിഞ്ഞിട്ടും വെളുത്ത പൊടി വരുന്നതിനു എന്താണ് പ്രതിവിധി
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Pls test calcium content at water .
@infosharebyengineer7292
@infosharebyengineer7292 3 года назад
ഇത് RO plant ano
@sojanjosephsojan8124
@sojanjosephsojan8124 4 года назад
ഇതിൽ ഫിൽ ചെയ്യുന്ന സാധനങ്ങൾ എല്ലാം കിട്ടുന്നില്ല.. നിങ്ങളുടെ കയ്യിൽ available ആണോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Yes
@sojanjosephsojan8124
@sojanjosephsojan8124 4 года назад
Office address..
@sojanjosephsojan8124
@sojanjosephsojan8124 4 года назад
Halo.. pls reply.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
9745424455
@rinualex2613
@rinualex2613 4 года назад
Ninglal cheytha pipe filter water clear polum akillaa...
@imamalpybadarudeen5716
@imamalpybadarudeen5716 4 года назад
എവിടെയാണ്
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
കുന്നംകുളം.7025201188 , 7025733366
@pradeep80795
@pradeep80795 4 года назад
Dissolved iron ആകും.സെറ്റിൽമെന്റ് ചെയ്ത് ഫിൽട്ടർ ചെയ്താൽ ശരിയാകും. ithil parayunna settlement filter enthanu?
@abhiramisajimon9230
@abhiramisajimon9230 4 года назад
Do you have agency in alappuzha
@abhiramisajimon9230
@abhiramisajimon9230 4 года назад
Can you please send your details
@kalesht3219
@kalesht3219 3 года назад
എന്താണ് വില 1 1/2" ആണ് പൈപ്പ്
@TheFaizahi
@TheFaizahi 4 года назад
ഇതിൽ ഫിൽ ചെയ്യുന്ന ഐറ്റംസ് എവിടെ കിട്ടും..
@shanu121100
@shanu121100 4 года назад
I need to install what is the expense?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Pls call 9745424455
@tkraveendran
@tkraveendran 4 года назад
Where is your unit, address etc.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
T K Raveendran kunnamkulam +91 70257 33355
@jithinkr06g
@jithinkr06g 4 года назад
Pressure kurayumo ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
പൈപ്പ് ഫിൽട്ടറിൽ തീർച്ചയായും കുറയും. വെസൽ ഫിൽട്ടറേഷനിൽ ഇൻപ്പുട്ട് പ്രഷറിന്റെ 95% കിട്ടാറുണ്ട്
@myunus12345
@myunus12345 4 года назад
कृपया ,हिंदी में भी बताए.....
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
mohammed yunus Mansuree gee sab
@sathyanvadakkekara1740
@sathyanvadakkekara1740 4 года назад
Vessel filter ന് എന്തു വില വരും?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
13*54 24000
@mhariskmr
@mhariskmr 4 года назад
@@sajithcholayilwaterman2320 എല്ലാ കോസ്റ്റും അതിൽ ഉൾപെടുമോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Yes ,
@abhipm6390
@abhipm6390 4 года назад
@@sajithcholayilwaterman2320 10*54 filter enthu rate varum
@sunilayyanthole
@sunilayyanthole 4 года назад
@@sajithcholayilwaterman2320വീട്ടിൽ 3nos vessel filter 10" വെക്കാൻ എന്ത് ചെലവ് വരും? തൃശൂർ ജില്ല
@nachusnachus5294
@nachusnachus5294 4 года назад
ഫിൽട്ടർ വെക്കാൻ അവർ ചോദിക്കുന്നത് 25,000 രൂപ ഒക്കെ ആണ് സാധാരണക്കാരന് അതുകൊണ്ട് കഴിയില്ല
@gameingeditingtutoring
@gameingeditingtutoring 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lQsuoEJ7LFk.html&feature=share
@abdulnazzar
@abdulnazzar 4 года назад
Any representative at aluva/Ernakulam area
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Panayappilly abdul nazzar 7025201188 , 7025733366
@sasikumarchandanam2547
@sasikumarchandanam2547 3 года назад
Sir pipe filterinte in um out um 2 inch pipe il koduthal force kurayumo. Tankil ninnum 2 inch pipe aanu varunnath.
Далее
А вы знали что металл тонет?
00:32
UFC 308: Пресс-конференция
35:18
Просмотров 581 тыс.
pipe filter how it works. malayalam . water zone.
8:48