Тёмный

Bore well Recharge Rain harvesting ,മഴവെള്ളം പാഴാക്കാതെ പുനരുപയോഗിക്കാൻ. 

sajith cholayil waterman
Подписаться 37 тыс.
Просмотров 81 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@advocatejoycepaul8535
@advocatejoycepaul8535 4 года назад
Idea is good. But, I would suggest to have a separate tank filled with all these materials and it’s lower outlet can be connected to the main pipe of the bore-well, so that the periodical cleaning would be easy. Please think it over.
@sajukoshi5681
@sajukoshi5681 4 года назад
മുൻകാലങ്ങളിൽ വേനൽക്കാലത്തു പറമ്പ് കിളച്ചു കൂന പിടിക്കുമായിരുന്നു മഴക്കാലത്തു പെട്ടന്ന് വെള്ളം മണ്ണിൽ ഇറങ്ങാൻ.. ഇന്ന് ടൈൽ പാകുന്നു തന്മൂലം മഴയിൽ പെട്ടന്ന് വെള്ളപൊക്കം ഉണ്ടാകുന്നു താങ്കളുടെ അദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thanks
@jayasankarvaidyar3732
@jayasankarvaidyar3732 4 года назад
ഞാനിത് നാല് കൊല്ലം മുൻപ് ചെയ്തുകഴിഞ്ഞു വളരെ സക്സസ് ഫുൾ ആണ്
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Very good
@abhilashkarikkad2040
@abhilashkarikkad2040 4 года назад
Ningal enganeyane cheythath?paranju tharoo?
@munavirparol2812
@munavirparol2812 4 года назад
ഇതിലും നല്ലത് എനിക്ക് തോന്നുന്നത് പുറത്ത് ഒരു ടാങ്ക് വെച്ച് മഴ വെള്ളം അതിലേക്കു ശേഖരിച്ചു ഫിൽറ്റർ മേറ്റിറീൽസ് അതിൽ നിറച്ചു കുഴൽ കിണറിലേക്ക് കൊടുക്കുന്നതാവും നല്ലത്
@jaaanmere
@jaaanmere 4 года назад
ശരിയാണ് ഇത്രക്ക് effort എടുക്കേണ്ടി വരില്ല....
@HomeSweetHomeIndia
@HomeSweetHomeIndia 4 года назад
എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FuZjngp7O7g.html
@specterrageoservices7702
@specterrageoservices7702 3 года назад
Thats simple method but not as good as this kind of recharging.. coz when tank use the rate of flow from the tank to bore is very fast and there is no chance to get aquifer to be stable.
@aboobackerpoyil1837
@aboobackerpoyil1837 Год назад
​@@jaaanmere ²0😅😅😅me the pics
@dotbook
@dotbook 5 месяцев назад
100% ഇതുപോലെ കിടന്നു പണി എടുത്ത് മടുക്കണ്ട
@iypemathew7787
@iypemathew7787 7 месяцев назад
200 ലിറ്റർ പ്ലാസ്റ്റിക് ഡ്രം വാങ്ങി അതിൽ ഫിൽറ്റർ ഉണ്ടാക്കി നേരിട്ട് borewell ൽ കൊടുക്കുന്നത് ആണ് വളരെ എളുപ്പം. താങ്കളുടെ പരിശ്രമം അനുമോദനങ്ങൾ അർഹിക്കുന്നു 😍
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 года назад
വളരെ വലിയ ഒരു ദൗത്യമാണ് നിങ്ങള് പൂർത്തീകരിച്ചത്... കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി...😍🌹
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Nisamudheen Puvakkatt thanks
@SuharaP-gi2zi
@SuharaP-gi2zi 7 месяцев назад
നല്ല ഉപകാരം ഉള്ള വിഡിയോ താങ്കൾ കുറച്ചു കഷ്ടപ്പെട്ട് കാണിച്ചു തന്നതിന് നന്ദി
@Muneer-h8f
@Muneer-h8f 4 года назад
സംഭവം സൂപ്പർ ഇത് 200ലിറ്റർ ഡ്രം വെച്ചും ചെയ്യാം അങ്ങനെ എങ്കിൽ ബാക്ക് വാഷും ചെയ്യാൻ കഴിയും മാത്രമല്ല കുഴൽ കിണറിനു ചുറ്റും വലിയ കുഴി എടുത്തു ബുദ്ധി മുട്ടേണ്ട അപ്പോൾ വീട്ടിൽ നിന്ന് ലഭിക്കുന്ന നല്ല മഴവെള്ളം ചാർജ് ചെയ്യാൻ കഴയും സ്ഥലപരിമിതികൾ ഉള്ളവർക്കും drumm ആണ് നന്നാകുക
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
ആയിരം രൂപക്ക്, 3 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ||save 3 lakh ltr water just 1000 rupees. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BgJTpboFs_4.html
@joysonkumbalangad7830
@joysonkumbalangad7830 4 года назад
വളരെ നല്ല വീഡിയോ ആണ്, ഞാൻ plan ചെയ്യുന്നുണ്ട്
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
JOYSON PALATTIL Thankyou ,will give all support
@sahadulak7270
@sahadulak7270 4 года назад
ഉപയോഗശൂന്യമായ കുഴൽക്കിണറിന് നഷ്ടം നികത്താൻ ഒരു മാർഗ്ഗം നന്നായിട്ടുണ്ട് അതിൽ ഒരു കാര്യം മെറ്റൽ കഴുകി വൃത്തിയാക്കാം ആയിരുന്നു
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Sure .
@josejacobkannai802
@josejacobkannai802 4 года назад
നല്ല മനസ്സിന് നന്ദി.താങ്കൾ നാടിന് മുഴുവൻ ഒരു അനുഗ്രഹമാണ്.ആരും അറിയാതെ നാടിന് വേണ്ടിയുള്ള സേവനം. Carbon wash ചെയ്യാം അത് കൂടുതൽ നന്നായിരിക്കും.Thanks.
@sudheendranathsurendranpil3558
@sudheendranathsurendranpil3558 4 года назад
ഉപകാരപ്രദമായ കാര്യം, അഭിനന്ദനങ്ങൾ
@sreeramansree6730
@sreeramansree6730 4 года назад
അടിപൊളിയായിട്ടുണ്ട് മോനെ ഒരു പാട് ജനങ്ങൾക്കിതുപകാരമാകാതിരിക്കില്ല സൂപ്പർ
@satheesanam728
@satheesanam728 4 года назад
നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു.
@rnenergy7391
@rnenergy7391 4 года назад
വളരെ ഉപകാരപ്രദമായ കാര്യം ആണ് ഈ വീഡിയോയിൽ കാണിച്ചു തന്നത്,നോർമൽ ബോർവെൽലിന്റെ അടുത്ത് എങ്ങനെ റീചാർജ്ച്യ്യും ഈ രീതിയിൽ ചെയ്താൽ ശരിയാകുമോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
ANEESH CA sure
@jayarajnair310
@jayarajnair310 4 года назад
വളരെ നന്നായിട്ടുണ്ട്. Informative ആണ്. അടുത്ത തവണ വീഡിയോ എടുക്കുമ്പോൾ, ഒരാളെ സംഘടിപ്പിച്ചു, ക്യാമറ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Jayaraj Nair sure will clear next time .
@abdunasarvariyath1692
@abdunasarvariyath1692 4 года назад
വളരേ നല്ല വീഡിയോ, അഭിനന്ദനങ്ങൾ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Share pls
@vinilpk4010
@vinilpk4010 4 года назад
എന്റെ സുഹൃത്തിന്റെ വീട്ടിൽ ഇതിനോട് സാമ്യമുള്ള ഒരു റീചാർജിംഗ് ചെയ്തിട്ടുണ്ട്. അത് 200 ലിറ്ററിന്റെ കന്നാസിൽ താങ്കൾ ചെയ്തതുപോലെ മണൽ, മെറ്റൽ, കരി ഇവ തട്ടുകളായി നിറച്ച് അതിലേയ്ക്ക് ടെറസിലെ മഴവെള്ളം Pvc യിലൂടെ കൊണ്ടുവന്ന് ഫിൽറ്റർ ചെയത് നേരിട്ട് കുഴലിലേയ്ക്ക് ഇറക്കുന്നു. സിംപിളായി.... ചെറിയ ചിലവിൽ ചെയ്യാവുന്ന അത്തരം റീചാർജിംഗാണ് ഏവർക്കും അനുയോജ്യമെന്ന് തോന്നു.... ( താങ്കളുടെ പരിശ്രമത്തെ കുറച്ച് കാണുന്നില്ല. ഇതിന്റെ നാലിലൊന്ന് പരിശ്രമം മാത്രമേ ടി. ചാർജിംഗിനാവശ്യമുള്ളൂ )
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
ഫിൽട്ടറിനുയോഗിക്കുന്ന മീഡിയയുടെ അളവ് ,ഫിൽട്ടർ ചെയ്യപ്പെടുന്ന വെള്ളത്തിന്റെ ക്വാളിറ്റിയിൽ വലിയൊരു ഘടകമാണ്.
@creativeideas3466
@creativeideas3466 4 года назад
ടാർപോളിൻ ഷീറ്റ് കഴിഞ്ഞിട്ടുള്ള മണ്ണ് വെള്ളവുമായി ചേർന്ന് ചെളിയയി ബോർ വെല്ലിൽ ഇറങ്ങും
@specterrageoservices7702
@specterrageoservices7702 3 года назад
Thtas direct recharging not give anything to the surface or subsurface aquifers. This is one of the right method of well recharging
@vijayakumarp7593
@vijayakumarp7593 5 месяцев назад
This is a better design
@monipilli5425
@monipilli5425 2 года назад
ഇത്രയും റിസ്ക് എടുക്കാതെ മണ്ണ് നിരപ്പിൽ നിന്നും കട്ടയോ ,റിംഗോ കെട്ടിയും അതിൽ മഴവെള്ളം നേരിട്ടോ ,ടെറസ്സിൽ നിന്നും ഫിൽറ്റർ ചെയ്ത വെള്ളമോ കുഴലിൽ ഇറക്കാം....എന്നാൽ ഇതിൽ ഒരു ന്യുനതയും ഉണ്ട് ....പൈപ്പിന്റെ ഹോളിൽ കൂടി വെള്ളം ഇറങ്ങുമ്പോൾ കുഴൽ കിണറിന്റെ അടിയിൽ പൈപ്പ് ഇല്ലാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ അവിടുത്തെ മണ്ണ് ക്രമേണ കുഴൽക്കിണറിന്റെ അടിയിൽ എത്തുവാൻ സാധ്യതയുണ്ട് .....അതുകൊണ്ട് അതിന് പകരം പൈപ്പിന്റെ സൈഡിൽ ഒരു ഇഞ്ചീൽ ഒരു ഹോൾ മാത്രം നിർമ്മിച്ച് അതിൽ ഒരു ഫ്ലെക്സിബിൾ പൈപ്പ് ഉറപ്പിച്ച് വെള്ളം എടുക്കുന്ന പൈപ്പിന്റെ മുകളിലൂടെ കിണറിന്റെ അടിയിലേക്ക് എത്തിക്കുക ...അല്ലെങ്കിൽ കിണറിന്റെ അടിയിൽ വരെ റീചാർജിംഗിനായും ഒരു പൈപ്പ് ഇറക്കുക ....കുഴൽക്കിണറിന്റെ അടിയിൽ വരെയും പൈപ്പ് ആണ് എങ്കിൽ ഈ രീതിയും പരീക്ഷിക്കാം ...
@thomson5492
@thomson5492 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്....അഭിനന്ദനങ്ങൾ....
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thomson Chako thanks for support,hope you all subscribed channel .
@rinurajan6585
@rinurajan6585 4 года назад
മഴ പെയ്യുമ്പോൾ വെള്ളപൊക്കം ഉണ്ടാകുന്ന നാട് ആണ് കേരളം.. ഇവിടെ വെള്ളം കിട്ടാക്കനി ആകുന്നു എങ്കിൽ അത് നമ്മുടെ അഹങ്കാരം കൊണ്ട് തന്നെ ആണ്... മുറ്റവും ചുറ്റുപാടും ഇന്റർലോക്ക് കട്ട ഇട്ടാൽ എങ്ങനെ വെള്ളം ഇറങ്ങും... ഇനി എങ്കിലും വെള്ളം നമുക്ക് സംരഷിച്ചേ മതിയാകു.. അതിന് സഹായകരം ആണ് ഈ വീഡിയോ.. വെള്ളം ഇല്ല എന്ന് പറഞ്ഞു ഗവണ്മെന്റ്നെ കുറ്റം പറയാതെ ഇതേ പോലെ ഉള്ള രീതിയിൽ വെള്ളം കരുതിയേ മതിയാകു
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Rinu Rajan Sure , support
@sajukoshi5681
@sajukoshi5681 4 года назад
നമ്മൾ ഗൾഫ് നാട്ടിലെപോലെ കോപ്പി ചെയുന്നു അവിടെ ഇന്റെർലോക് ഇട്ടാലും പ്രശ്നം ഇല്ല നമ്മൾ മഴവെള്ളം ഒഴുക്കി കളയുന്നു മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല അതുകൊണ്ട് പെട്ടെന്ന് വെള്ളപൊക്കം ഉണ്ടാകുന്നു.. താങ്കളുടെ ഒറ്റക്കുള്ള അദ്ധ്വാനത്തിന് സല്യൂട്ട്.
@abubackerk3954
@abubackerk3954 4 года назад
Useful video, Congrats.. ഇപ്പോൾ വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന കുഴൽ കിണറിനു ചുറ്റും മഴവെള്ളം ഇറക്കി വിട്ടാൽ ഗുണം ചെയ്യുമോ? വെള്ളം അടിത്തട്ടിലേക്കെത്തുമോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
മണ്ണിനനുസരിച്ച് ഇരിക്കും. വേറെ വീഡിയോ ഉണ്ട് ചാനലിൽ കിണർ റീചാർജജ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BgJTpboFs_4.html
@narayankutty
@narayankutty 4 года назад
Effort is appreciated, truly useful especially when water scarcity during the summer in Kerala is worst.
@abhilashkarikkad2040
@abhilashkarikkad2040 4 года назад
മലയാളത്തിൽ ഇതിൻ്റെ വീഡിയോ കുറേ നോക്കി കണ്ടില്ല tamillum hindiyilum videos und first thanks💗💗💗💗👍👍👍 എൻ്റെ കിണർ കുത്തിയപ്പോൾ തന്നെ ചെയ്യാൻ നിന്നതാണ് പ്ലമ്പർ പറഞ്ഞു നടക്കില്ല നotor stuk ആകുമേ ന് ,,, മേൽക്കൂരയിൽ നിന്നുള്ള വെള്ളം ഫിൽട്ടർ വഴി പൈപ്പ് മുകേന കിണറ്റിൽ ഇടാൻ പറ്റുമോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thank you , support
@rinurajan6585
@rinurajan6585 4 года назад
ചേട്ടാ നല്ല വീഡിയോസ് ഉണ്ടല്ലോ.. പിന്നെ ഡയറക്റ്റ് ആയി വെള്ളം കിണറ്റിലേക്ക് ഇറക്കരുത് ഫിൽറ്റർ ചെയ്തേ ഇറക്കാവു
@സ്വപ്നസഞ്ചാരിസഞ്ചാരി
Abdukka areekode സെർച്ച് ചെയ്യൂ ആ ചാനലിൽ ഇതിന്റെ മറ്റൊരു വേർഷൻ ഉണ്ട്
@Acupanturist
@Acupanturist 4 года назад
വളരെ കറക്ട് എന്റെ വീട്ടിൽ ബോറിന്റെ അടുത്ത് മുമ്പ് ഒരു തെങ്ങിൻ കുഴി ഉണ്ടായിരുന്നു അത് ഉണ്ടാകുമ്പോൾ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നില്ല. ആ കുഴി ഇപ്പോൾ മണ്ണ് ഇട്ട് മൂടി ഇപ്പോൾ വെള്ളത്തിന് നല്ലോണം ക്ഷാമം ഉണ്ട് ഞാൻ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആളാണ് അത് കൊണ്ട് ആ തെങ്ങിൻ കുഴി വീണ്ടും കുഴിച്ചുവിടുന്നു
@RajeshRajesh-hj1mp
@RajeshRajesh-hj1mp 4 года назад
എത്ര അർബാന മെറ്റൽ വേണ്ടിവരും വളരെ ഉപകാരപ്രദമായ വീഡിയോ👍
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Rajesh Rajesh 20 to 25
@JITHUism
@JITHUism 4 года назад
Hai Sir, Ente oru doubt clear cheyth tharanam. Ente bore well 5 years mumb undakkiyathaanu..top oru metal box kondu adachu vechu.epol nokumbol well nte pvs pipe nu chuttum Ulla kuzhi kurachkoodi devolep aayi.aa gap engane fill cheyyum. Soil ittaaal bore well nu kozhappam undakumo?
@rpcragesh
@rpcragesh 3 года назад
Good work .. I hv seen lot of videos but none of them are in Kerala… vellathinu budhi muttulla North Indian il aanu kooduthalum… but nammudey nattil varlcha koodivarunundu… theerchayayum enganey ulla simple doable idea vachu namukku nalla reethiyil varalchaye neridam…
@jaisalothayi
@jaisalothayi 4 года назад
കുഴൽ കിണർ ഒരു നിശ്ചിത പരിധി ആഴം കഴിഞാൽ പിന്നീട് അങ്ങോട്ട് പാറ മാത്രമായിരിക്കില്ലേ? 300 അടി താഴ്ച്ച ഉള്ള കുഴൽ കിണർ അറുപത് അടി കഴിഞാൽ മണ്ണ് ഉണ്ടാവില്ലല്ലോ പാറയിലേക്ക് നമുക്ക് റീചാർജ് ചെയ്ത് വെക്കാൻ ആവുമോ? എന്റെ ഒരു സംശയമാണ്.. മണ്ണിലല്ലേ വേള്ള സ്റ്റോക്ക് ചെയ്യാൻ കഴിയൂ
@specterrageoservices7702
@specterrageoservices7702 3 года назад
You are wrong... Rocks can also store water... there are so many fractures and cracks.... did you heard about petroleum can be dig from rocks how it happens? Water also stored in the rock cracks and its called ground water and its reserved resources.
@AdamAjmals
@AdamAjmals 3 года назад
Njan 400 feet Ulla borewell il rain water filter cheithu But full para aayathinal vellam niranju Pokum
@sherben8288
@sherben8288 4 года назад
എന്റെ വീട്ടിൽ 25 വര്ഷം മുമ്പ് കിണറ്റിൽ തന്നെ ബോർവെൽ കുഴിച്ചു അത് കൊണ്ട് മഴക്കാലത്തു ബോർ നിറഞ്ഞിട്ടെ കിണർ നിറയൂ... വെള്ളത്തിനു ഒരു ക്ഷാമവും ഇല്ല ഇപ്പഴും... പക്ഷെ ബോർ കുഴുകുന്ന ആളുകൾ ഇപ്പൊ കിണറ്റിൽ കുഴിച്ചു തരാറില്ല... അവര്ക് അത് റിസ്ക് ആണ്.
@kodiyahameed6521
@kodiyahameed6521 4 года назад
Dear sir, you are simply done the work with high success rate. Appreciate your kind effort. Wish you all success.
@sainudeen963
@sainudeen963 4 года назад
Sir after your video we started to do the procedure thank you for your useful video
@ajithvm3225
@ajithvm3225 3 года назад
സുഹൃത്തേ ഇതിനേക്കാൾ നല്ലത് 300ന്ടെ യോ 500റിൻടെയോ seprete ടാങ്ക് വച്ചു ഫിൽറ്റർ ചെയ്തു ഇതിലേക്ക് ഇറക്കുന്നതാണ് വെറുതെ ആ കിണറിന്റെ pvc എല്ലാം ഡ്രിൽ ചെയ്തു കളയണ്ട അവശ്യ മില്ല അതിനു ചുറ്റും ഇത്ര വലിയ കുഴി എടുക്കുകയും വേണ്ട ക്ലീൻ ചെയ്യാനും എളുപ്പമാണ്...
@mkborewellmedia8606
@mkborewellmedia8606 3 года назад
No
@sadarkv9952
@sadarkv9952 5 месяцев назад
വളഞ്ഞു മൂക്ക് പിടിക്കല്ലേ
@iypemathew7787
@iypemathew7787 7 месяцев назад
ആക്ടിവേറ്റഡ് കാർബൺ താങ്കൾ എവിടെ നിന്നാണ് വാങ്ങിയതെന്നു പറയാമോ? ഏകദേശ വിലയും, താങ്ക്സ്.
@matpa089
@matpa089 4 года назад
കിണറിന് ഇറക്കുന്ന 2 റിംഗ് മേടിച്ചു, ഇൗ പിറ്റ് ഒന്നുകൂടെ മനോഹരമായി ചെയ്യാം .. ഇൗ ഫിൽറ്ററിങ് രീതി യൂട്യൂബിൽ ഉള്ള കിണർ recharging രീതി തന്നെയാണ് .. ടെറസിലെ വെള്ളം ആണെങ്കിൽ ഇൗ ഫിൽറ്ററിംഗ് മീഡിയ ചെളി കേറാതെ വൃത്തിയായി ഇരിക്കും ..
@arjunanradhakrishnan
@arjunanradhakrishnan 4 года назад
Super
@josevjoseph1
@josevjoseph1 4 года назад
ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞ കുഴൽ കിണറുകൾക്ക് അടിയിലേക്ക് ഡൈനാമി റ്റ് ഇറക്കി അതിൻ്റെ മുകളിൽ രണ്ട് ചാക്കോളം മണൽ നിറച്ച് പൊട്ടിക്കുന്ന രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ചിലതിലൊക്കെ ഓവർ ഫ്ലോ കിട്ടാറുണ്ട്. മണൽ നിറച്ചില്ലെങ്കിൽ മേലേയുള്ള പൈപ്പ് പൊട്ടിക്കീറും.
@darkweb7148
@darkweb7148 4 года назад
ഒന്ന് വിശദീകരിക്കാമോ ?വളരെ ഉപകാരപെടും.90000രൂപ മുടക്കി ബോര്‍ അടിച്ചതാ.വേനലില്‍ ഒരുതുള്ളി വെള്ളം പോലും കിട്ടില്ല.
@darkweb7148
@darkweb7148 4 года назад
ദിവസത്തില്‍ 5തവണയൊക്കെ കംപ്രസര്‍ മോട്ടോര്‍ അടിച്ചാല്‍ ചിലപ്പോള്‍ 250ലീറ്റര്‍ വെള്ളം കിട്ടും.
@alikadakkodan111
@alikadakkodan111 4 года назад
Pvc വലിച്ചെടുത്ത വെള്ളം കിട്ടാത്ത 400ft ഉള്ള ബോർവെൽ ഉണ്ട് എനിക്ക് ഇനി അതിൽ എന്തെങ്കിലും ചെയ്യാമോ?
@creativeideas3466
@creativeideas3466 4 года назад
ഒരു 250 ലിറ്റർ Pvc ടാങ്കിൽ ഫിൽറ്റർ മീഡിയ നിറച്ചിട്ട് ഇതിലും വളരെ നന്നായി ചെയ്യാമായിരുന്നു
@junaidmn5582
@junaidmn5582 4 года назад
നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കുഴൽ കിണറ് റീചാർജ് ചെയ്യാൻ പറ്റുന്ന വല്ല ട്രിക്‌സും പറഞ്ഞു തരുമോ
@specterrageoservices7702
@specterrageoservices7702 3 года назад
Same method can be useful or you can dug one open well parallel to bore and recharge it
@dineshkumarvn
@dineshkumarvn 4 года назад
Very useful and simple cost effective for those who have borewell ,it's the correct time please do this now before rainy season.Thank you kem tech well done keep going with more and more useful video like this
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
DINESH KUMAR Thanks for support
@vijayandamodaran9622
@vijayandamodaran9622 2 года назад
Nice vedeo well explained Good effort appreciate for your hard work thank you sharing
@yousufchathanathil1270
@yousufchathanathil1270 3 года назад
എന്റെ വീട്ടിൽ ഇതു പോലെ 3കിണർ ഉണ്ട്.. ഒന്ന് ചെയ്തു നോക്കണം 🙏
@muhammedmusthafa9328
@muhammedmusthafa9328 4 года назад
നല്ല effort എടുത്തിട്ടാണ് വീഡിയോ ചെയ്തത് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.വീഡിയോ എടുക്കാനും ആളില്ലല്ലെ..
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Korona . Due to social distensing
@dilipshankar6462
@dilipshankar6462 4 года назад
What a Hard work . God Bless you.
@mahesham1082
@mahesham1082 4 года назад
Chetta.mayakalath.kuyalkinarine.urava.pokunu.venalkalam.agumbol.velam.eella.yenthu.opshananulath.paranchu.tharumoo
@prajithpp1
@prajithpp1 4 года назад
Highly informative.. I believe we can reduce the depletion of groundwater.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Prajith P P sure
@bennymk9893
@bennymk9893 4 года назад
വളരെ നന്നായി ചെയ്തു
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Benny M K thanks you
@vvaneesh3973
@vvaneesh3973 4 года назад
സഹോദരാ ബ്രിക്കിന്പകരം സിമന്റ്റിംഗും ഉപയോഗിക്കാമല്ലോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Ishant Sharma sure bro
@rakuraju
@rakuraju 4 года назад
You are well hardworking person.Appreaciate . Hardwork is the only way to success.
@Mani_parayil
@Mani_parayil 4 года назад
hello sir വീട്ടിൽ കിണറ്റിലെ വെള്ളം ശുദ്ധികരിക്കാൻ vesl സൈസ് എത്ര venam
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
MP media depends on water conditions
@Mani_parayil
@Mani_parayil 4 года назад
@@sajithcholayilwaterman2320 how to check
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Check water at testing labs .
@Mani_parayil
@Mani_parayil 4 года назад
@@sajithcholayilwaterman2320 thq
@vinojviswan9854
@vinojviswan9854 4 года назад
Vannu...kandu... Hridayam keezhadakki.. Adipoli. Subscribed Very informative.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
vinoj viswan Thanks for support
@right_ways
@right_ways 4 года назад
ബക്കറ്റിന് wholes ഇട്ടിരുന്നോ അല്ലെങ്കിൽ whole ഇടാതെ തന്നെ വെള്ളം അകത്തു കേറുമോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Ittitt und, kanikkan marannu poyi
@right_ways
@right_ways 4 года назад
@@sajithcholayilwaterman2320 ok
@right_ways
@right_ways 4 года назад
Good job
@yemmessheikh3517
@yemmessheikh3517 4 года назад
നിങ്ങൾ ആദ്യം പറഞ്ഞത് തെറ്റ് Addukka Areekkod ന്റെ വീഡിയോ കണ്ട് ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്
@ibrahim-ij7jy
@ibrahim-ij7jy 4 года назад
😳😀😀😀👍🐅🐅🐅
@jethinkr3271
@jethinkr3271 6 месяцев назад
ഈ സംവിധാനം കിണറ്റിൽ നിന്നും എത്ര ദൂരത്തിലാകണം
@abhimelath
@abhimelath Год назад
ചുറ്റും ഉള്ള മരങ്ങളുടെ വേരുകൾ അതിൽ ഇറങ്ങില്ലേ ഭാവിയിൽ അത് ബുധിമുട്ട് ആകില്ലേ 🤔
@mohandas8459
@mohandas8459 4 года назад
very good brother. your sincerity and social commitment is appreciated
@johnsont.o3736
@johnsont.o3736 Год назад
ഇത് ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെയല്ല ചെയ്തിരിക്കുന്നത് പുറത്ത് വേറെ ടാങ്ക് വെച്ച് അതിലാണ് ഫിൽട്രേഷൻ കമ്പ്ലീറ്റ് നടക്കുന്നത് അതിന്റെ ഔട്ട് എടുത്തതാണ് ബോർവെല്ലിലേക്ക് കൊടുത്തിരിക്കുന്നത് ഞാനിത് ചെയ്തിട്ട് ഏകദേശം പത്തുവർഷം ആയിട്ടുണ്ട് എനിക്ക് നല്ല പോസിറ്റീവ് റിസൾട്ട് ആണ് കിട്ടിയിട്ടുള്ളത്
@riyaa9736
@riyaa9736 8 месяцев назад
വേനലിൽ kittumo
@AnilKumar-e7t4v
@AnilKumar-e7t4v 7 месяцев назад
സാധാരണ എത്ര ലിറ്റർ വെള്ളം കിട്ടാറുണ്ട്. ഇങ്ങനെ ചെയ്തതിനു ശേഷം വേനലിൽ വെള്ളം കുടുതൽ കിട്ടാറുണ്ടോ
@jerisonjojo9338
@jerisonjojo9338 4 года назад
Idea കൊള്ളാം ... video യുടെ mistake ഒന്നും പ്രശ്നം ഇല്ല! ഉപകാരം topic ആണ്, എന്നാൽ comment's off ചെയ്തു വച്ചത് ശരി ആയില്ല! ...
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
jerison jojo open aanalloo
@anvartkanvarpasha8053
@anvartkanvarpasha8053 4 года назад
@@sajithcholayilwaterman2320 സാർ ഒരു സംശയം ഇങ്ങനെ ചെയ്താൽ കുഴൽകിണർ റീചാർജ് സാധ്യമാണോ? 30 % മാനത്തിൽ കൂടുതൽ സാധ്യമാകില്ല കാരണം ഇതിൽ നിറയുന്ന വെള്ളത്തിന് വേണ്ടത്ര ഫോഴ്സ് ഇല്ലാത്തതിനാൽ കുറച്ച് ജലം അകത്ത് കേറിയാൽ തന്നെ അകത്തെ വായുമർദ്ധം കാരണം കിണർ നിറഞ്ഞൊഴുകും (എയർ ഉള്ള വായ് വട്ടം കുറഞ്ഞഒരു TANK ന് അകത്തേക്കോ, വെസലിനകത്തേക്കോ ഒരു ദ്രാവകത്തിനും മുഴുവനായി സംഭരിക്കാൻ കഴിയില്ല.) ഇതിന് പ്രതി വിധി. നമ്മുടെ നാട്ടിലെ പല കിണറുകളിലും കിണറുകളിൽ ഇറക്കി കിടത്തുന്ന സമ്പ്രസബ്ൾ പമ്പുകളാകുo ഉണ്ടാകുക ഇവ ഉപയോഗിച്ച് മഴക്കാലത്ത് റീചാർജിംഗ് സാധ്യമാണ് നമ്മൾക്ക് ലഭിക്കുന്ന മഴ വെള്ളം 3000 LTR കുറയാത്ത TANK ൽ ശേഖരിച്ച് മോട്ടോർ ഈ വെള്ളത്തിലേക്ക് ഒന്ന് ഓണാക്കിയതിന് ശേഷം ഓഫാക്കിയാൽ തിരിച്ചിറങ്ങുന്ന ജലത്തിന്റെ ഗ്രാവിറ്റിയിൽ മുഴുവൻ ജലവും താഴെക്ക് എടുക്കും ഇത് ജലത്തിന് അടിഭാഗത്ത് എത്തിച്ചേരുന്നതിനാൽ AIRപ്രശനം ഉദിക്കുന്നില്ല. ഇനി ഇത് പോലുളള പമ്പ് അല്ല കമ്പ്രസർ ടൈപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ മേൽ പറഞ്ഞ പോലെ ഒരു ടാങ്കിൽ മുഴുവൻ വെള്ളം നിറഞതിന് ശേഷം വാൽ ഒന്നിച്ച് തുറന്ന് വിട്ടാലും ടാങ്കിലെ വെള്ളത്തിന്റെ സമ്മർദ്ധം കാരണം കിണർ റിച്ചാർജ് ആകും . NB ടാങ്കിൽ നിന്ന് കിണറ്റിലേക്കിടുന്ന പൈപ്പിന്ന് കുറഞ്ഞത് 1.5 ഇഞ്ച് വ്യാസമെങ്കിലും ചുരുങ്ങിയ തത് ഇരുപത് മീറ്റർ നീളവും വേണം. 3000 LTR. കുറയാത്ത സംഭരണ TANK ഉം നിർബന്ധം
@rajeshexpowtr
@rajeshexpowtr 3 года назад
External filtration unit can be opted
@johnsont.o3736
@johnsont.o3736 Год назад
ഇങ്ങനെ ചെയ്യുമ്പോൾ ഭൂഗർഭ ജലത്തിൻറെ അളവ് കൂടാൻ സാധ്യതയുണ്ട് ഒരാള് മാത്രം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല ഒത്തിരി ആൾക്കാർ ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ഉപകാരം കിട്ടും ഇത് ഉറപ്പാണ്
@mohanakrishnan1150
@mohanakrishnan1150 2 года назад
We can recharge open and tube and bore well by external rain water harvesting. We need a 500 liter water tank and media to fill... The filtered water can fill directly to the well
@kamanimolkKk
@kamanimolkKk Год назад
ബോർ വെൽ ഇൽ ഹോൾ ഇടാതെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്താൽ മഴ വെള്ളം ശേകരിക്കാൻ പറ്റുമോ? കിണറിൽ വെള്ളം കൂടുമോ?
@rameshkhadka685
@rameshkhadka685 4 года назад
Sir I am from nepal . your vedio is better than other . But so many confuse by language so please use language English please.
@sadanandanaik1094
@sadanandanaik1094 4 года назад
പൈപ്പിന്റെ ഉള്ളിൽ കൂടി ഇറങ്ങുന്നതിന്റെ പതിന് മടങ്ങു ഫിൽറ്റർ ആകാതെ പുറത്തു കൂടി ഇറങ്ങുമല്ലോ
@specterrageoservices7702
@specterrageoservices7702 3 года назад
You must know what the science behind this... you can directly connect it from your rooftop but its never reserve your source
@VYASAN_Mangattidam.
@VYASAN_Mangattidam. 6 месяцев назад
ഇയാൾ പറയുന്നത് വെറും വിഡ്ഡിത്തരമാണ്. മഴവെള്ളം താനെ ഫിൽട്ടർ ആയി ഭൂമിയിൽ ഇറങ്ങും. കുഴൽക്കിണറിലെ ജലനിരപ്പിനെ നമുക്ക് മാറ്റാൻ സാധ്യമല്ല
@mgnambiarnambiar2516
@mgnambiarnambiar2516 4 года назад
പ്ലാസ്റ്റിക് ഡ്രമ്മിൽ ഫിൽറ്റർ ചെയ്തു ഡൈറെക്റ്റ് കുഴലിലേക് കൊടുത്താലോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Mgnambiar Nambiar good
@parasuraman6567
@parasuraman6567 4 года назад
Soopr vedio great experience my dear friend.. And good luck go ahead.
@sharafupng
@sharafupng 4 года назад
Vessel filter how much
@joe-hv5nn
@joe-hv5nn 4 года назад
Very informative and innovative. Keep going.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Haridas N thanks for support ,pls share
@suryasomansuryasoman9498
@suryasomansuryasoman9498 Год назад
150ft ഉള്ള ഞങ്ങളുടെ borewell recharge ചെയ്യുന്ന കാര്യം ഒരാളോട് പറഞ്ഞപ്പോ മഴ കാലത്ത് കിണർ കവിഞ്ഞു ഒഴുകും എന്ന് പറയുന്നു, അങ്ങനെ സംഭവിക്കുമോ, വേനലിൽ വെള്ളം ഉണ്ട്, നല്ല വേനൽ വരുമ്പോ വെള്ളം കളർ മാറും, അത് വെള്ളം കുറയുന്നത് കൊണ്ട് ആവില്ലേ.150ft റീചാർജ് ചെയ്യാൻ പറ്റില്ലേ
@rifadhtech913
@rifadhtech913 6 месяцев назад
Purathu tank vakam
@mallufoodpark2323
@mallufoodpark2323 3 года назад
കുഴൽ കിണർ വറ്റിയാൽ എന്ത് ചെയ്യാൻ പറ്റും
@mkborewellmedia8606
@mkborewellmedia8606 3 года назад
Orupad karyangall
@abdullaisemuhammed1597
@abdullaisemuhammed1597 4 года назад
Really super bro, thank yoh
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
You welcome brother
@afsalka9078
@afsalka9078 4 года назад
Supper aayitund...good information,
@alikadakkodan111
@alikadakkodan111 4 года назад
Pvc വലിച്ചെടുത്ത വെള്ളം കിട്ടാത്ത 400ft ഉള്ള ബോർവെൽ ഉണ്ട് എനിക്ക് ഇനി അതിൽ എന്തെങ്കിലും ചെയ്യാമോ?
@galleryg2406
@galleryg2406 4 года назад
Good effort ചേട്ടായി....
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thanks for support
@jashi786
@jashi786 4 года назад
സൂപ്പർ ആയിട്ടുണ്ട് ബ്രോ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
MJk K thank you JK
@ansarvt577
@ansarvt577 4 года назад
Sir media ഉപയോഗിച്ച് കിണർ റീചാർജ് ചെയ്യാൻ പറ്റുമോ ?.അല്ലെങ്കിൽ ഈ വീഡിയോയിൽ കാണുന്നത് പോലെ കിണറിനു അടുത്ത് കുഴിച്ചു ഇങ്ങനെ ചെയ്യാൻ പറ്റുമോ ?
@specterrageoservices7702
@specterrageoservices7702 3 года назад
If you have budget you can dug one parallel well near to bore and connect it. It also a type of recharging method. But there must be a channel connection between Bore and open well
@midhuncas7110
@midhuncas7110 4 года назад
ഇതു ഉപയോഗിച്ച് കൊണ്ടെരിക്കുന്ന കിണറിൽ ചെയ്യാമോ
@specterrageoservices7702
@specterrageoservices7702 3 года назад
It's better to not try it in using open well. coz functions of bore and open well are different
@ajikumarkg6682
@ajikumarkg6682 4 года назад
Very good you are sooooooooo good for our nation
@VijayKumar-to4gb
@VijayKumar-to4gb 4 года назад
സൂപ്പർ
@SHYGASUMESH
@SHYGASUMESH 3 года назад
pump ഉള്ള borewell ആണെങ്കിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ?
@sajithcholayilwaterman2320
@sajithcholayilwaterman2320 3 года назад
Yes
@fhameen
@fhameen 3 года назад
കുയിലിന്റെ മണി നാദം കേട്ട്, ഇത്രയും വേണോ? കിണർ റീചാർജ് ചെയ്യുന്ന മാതിരി ചെയ്തു ചെറിയ പൈപ്പ് ഉള്ളിൽ ഇട്ട് കൊടുത്താൽ പോരെ?
@ansarka6073
@ansarka6073 4 года назад
Venal kaalath kinar adikunnathaanu nallath ennu ketitundu...ethu maasam aanu kooduthal nallath ennu paranju tharaamo...
@specterrageoservices7702
@specterrageoservices7702 3 года назад
Ansar it's better to drill wells in summer because we can know the recharge capacity of the aquifers and also can reduce the chance of risks. In summer we get the exact depth of water availability in the area
@welovebooksandtravel5274
@welovebooksandtravel5274 4 года назад
ഞാൻ ഒരു പാട് കാലമായി അന്വേഷിച്ച് നടന്ന സംഭവം. നമ്പർ ഒന്ന് കമന്റ് ചെയ്യാമോ ചില സംശയങ്ങൾ തീർത്തിട്ട് ഇത് ചെയ്യാൻ ആയിരുന്നു
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
9745424455
@Sameer8568abdu
@Sameer8568abdu 3 года назад
600 adi kuyal kinattil ith nadakkumo vellam kuravaan
@shajipm7732
@shajipm7732 4 года назад
ഇത് ആക്റ്റീവ് ആണോ എന്നൊരു സംശയം കാരണം ബോർവെൽ ലിന് ചുറ്റും തുളയിട്ട അതുപോലെ തന്നെ ബക്കറ്റിന് ചുറ്റും തുള ഇടേണ്ടത് അല്ലേ എങ്കിൽ അല്ലേ വെള്ളം ബക്കറ്റിലേക്ക് കടന്ന് ബോർവെൽ ഇലേക്ക് കടുക്ക യുള്ളൂ.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Hole und ,pls watch more .
@shajipm7732
@shajipm7732 4 года назад
@@sajithcholayilwaterman2320 രണ്ടാമതും വീഡിയോ പ്ലേ ചെയ്തപ്പോൾ ബക്കറ്റിൽ തുളകൾ കാണുകയുണ്ടായി. പക്ഷേ ബക്കറ്റിൽ തുള ഇടുന്നത് വീഡിയോയിൽ കാണിച്ചില്ല ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ ഈ ബക്കറ്റിൽ ഇടുന്ന തുളകൾ. സോറി ബ്രോ.
@Besto28
@Besto28 4 года назад
Shaji Pm I also feel the same, comments il വല്ല ക്ലൂ കിട്ടുമോ എന്നു തപ്പുക ആയിരുന്നു. Thank you
@liyat786
@liyat786 3 года назад
കുഴൽ കിണറിന്റെ മോട്ടോർ ഈ പൈപ്പിന്റെ ടോപ്പിൽ അല്ലേ ലോഡ് ആവുന്നത്.. അപ്പോൾ ഇത്രയും ഹോൾ ആ പൈപ്പിൽ കൊടുത്താൽ അത് പൈപ്പിന്റെ സ്‌ട്രെങ്ത് നെ ബാധിക്കില്ലേ...?
@mkborewellmedia8606
@mkborewellmedia8606 3 года назад
Yes
@kapildeve143
@kapildeve143 4 года назад
No error's Nice video
@pkgafoorkkl824
@pkgafoorkkl824 4 года назад
ആദ്യം മഴ സുലഭമായി ലഭിക്കുമ്പോൾ വേറെ ഏതെങ്കിലും ഒരു കിണറിൽ നിന്നും,നിങ്ങൾ റീചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്ന കുഴൽകിണറിലേക്ക് dairect ആയി ഒന്നു വെള്ളം അടിച്ചു നോക്കുക. റീചാർജ് ആവുന്നുണ്ടേൽ മാത്രം പേർമനന്റായി ചെയ്യുക.ഇല്ലെങ്കിൽ അത്രയും അദ്ധോനിച്ചത് വെറുതെ ആകും.
@joefrancis5448
@joefrancis5448 4 года назад
Yes. Recharge avunna kuzhal kinar inu mathrm ee recharge upakarikku alle??
@mkborewellmedia8606
@mkborewellmedia8606 3 года назад
Yes
@eappenmathew4241
@eappenmathew4241 4 года назад
സർ, എന്റെ കിണർ 18 കോല് ആഴം ഉള്ളത് ആണ്, കിണറിനകത്തു 150 അടി ബോർ വെൽ അടിച്ചിട്ടുണ്ട്, മഴക്കാലത്ത് കിണറിനകത്തു മുകളിൽ വരെ നല്ലപോലെ വെള്ളം കയറി വരും, വേനൽ ആവുമ്പോൾ ബോർ വെൽ വെള്ളം തീരെ കുറഞ്ഞു 1000 ലിറ്റർ വെള്ളം പോലും കിട്ടാൻ രണ്ടും മുന്നും തവണ മോട്ടോർ ഇടേണ്ട അവസ്ഥ ആണ്. മഴക്കാലത്തു വെള്ളം ബോറിൽ സ്റ്റോർ ആയിട്ടും എന്താ വേനലിൽ ബോറിൽ വെള്ളം കുറയുന്നത്? ഒരു പരിഹാരം പറഞ്ഞു തരുമോ....
@specterrageoservices7702
@specterrageoservices7702 3 года назад
Hi, This is why he explain in the video... its like when you flow some amount of water in a area without trees. If you use the open well as bore its never functioning correctly. you can separately dug a well for recharging purposes. Open well and bore well are different in functions
@lijeesh1985
@lijeesh1985 4 года назад
ഊള ടിക് ടോക് വീഡിയോക്കുള്ള ലൈക്ക് ഇത് പോലെ നിലവാരമുള്ള വീഡിയോകൾക്ക് കിട്ടുന്നില്ല 😢 പുവർ മല്ലൂസ്
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thanks for your kind words .
@AbdulAzeezKazzy
@AbdulAzeezKazzy 4 года назад
Good effort ,Thank you
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
You welcome
@muhammedc.m.k9927
@muhammedc.m.k9927 3 года назад
പുരക്ക് മുകളിൽ നിന്നുള്ള മഴവെള്ളം 200 അടിക്കുള്ള കുഴൽകിണറിൽ ee ഐഡിയ sucsses ആകുമോ
@mkborewellmedia8606
@mkborewellmedia8606 3 года назад
Yes
@choudharinileshbhai6436
@choudharinileshbhai6436 3 года назад
How impument water ?
@sadiquekizhisseri488
@sadiquekizhisseri488 4 года назад
Really great job👌🏻👌🏻
@sajithcholayilwaterman2320
@sajithcholayilwaterman2320 4 года назад
Thank you.
@manojanthayyil8729
@manojanthayyil8729 4 года назад
Walla very good
@radhakrishnanck891
@radhakrishnanck891 6 месяцев назад
Good attempt. Thank you
@mohammadbasheer9185
@mohammadbasheer9185 4 года назад
താങ്കൾ ഒരു അദ്ധ്വാന ശീലൻ ആണെന്ന് തോന്നുന്നു😊💚
@avantikava2225
@avantikava2225 Год назад
Thank you under ground water is pure water take care not to contaminate it
@ReethaRetha
@ReethaRetha 4 года назад
Niice programm
@maheenabu2772
@maheenabu2772 4 года назад
Well done.... You have done a great job.....
@georgejohn2439
@georgejohn2439 6 месяцев назад
Very good Verizon . Very informative
@ashidyoutubification
@ashidyoutubification 4 года назад
Good job great idea
Далее
РЫБКА С ПИВОМ
00:39
Просмотров 1,5 млн
Теперь DOOM пройдёт каждый
00:17
Просмотров 282 тыс.
РЫБКА С ПИВОМ
00:39
Просмотров 1,5 млн