Тёмный

"പൊടി "അതൊരു അടയാളമാണ് -ഇന്നുവരെ കേട്ടിട്ടില്ലാത്ത ആത്മീക രഹസ്യം 

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Просмотров 25 тыс.
50% 1

നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ പൊടിപ്പിടിച്ചിരിപ്പുണ്ടോ?
ഒരു തകർച്ച വരുന്നു എന്നതിന്റെ സൂചനയാണത്..!
ഇന്നുവരെ നിങ്ങൾ കേട്ടിട്ടില്ലാത്ത ആത്മീക രഹസ്യം.
ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@abrahamthomas4177
@abrahamthomas4177 2 месяца назад
അശുദ്ധിയെല്ലാ൦..... ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ.......
@MiniMoni-u8s
@MiniMoni-u8s 2 месяца назад
ഞങ്ങൾക്ക് ശക്തമായ ദൈവദുത് വിളമ്പി തന്ന ദൈവം ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@JayababulalJayababulal
@JayababulalJayababulal 2 месяца назад
എന്റെ യേശുവേ എന്റെ മനസിന്റെ വേദനകളും ഭാരങ്ങളും കർത്താവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@jayamathew6468
@jayamathew6468 2 месяца назад
Amen Amen Amen🙏
@jubyjiss8357
@jubyjiss8357 2 месяца назад
യേശുവേ ഞങ്ങളോട് കരുണ കാട്ടണമേ, ഞങളുടെ രോഗങ്ങളെ എടുത്തു മാറ്റാണമേ വിടുതൽ തരണമേ
@sophyannmariya7262
@sophyannmariya7262 2 месяца назад
അപ്പാ പൈശാശിക ശക്തി കളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകണേ ഞങ്ങളുടെ ഭവന ങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@annammathomas829
@annammathomas829 2 месяца назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി തടസ്സം മാറി സ്ഥിരമായി പാസ്സായി കിട്ടാൻ അനുഗ്രഹിക്കേണമേ
@dolbinjoseph509
@dolbinjoseph509 2 месяца назад
ഞങ്ങൾക്ക് ശക്തതമായ ദൈവദൂത് സമ്മാനിച്ച ദൈവഭാസനെ ദൈവം ശക്തമായി അനുഗ്രഹിക്കട്ടെ ആമേൻ ഹലേലൂയ.
@trinitypreethathripthi6214
@trinitypreethathripthi6214 2 месяца назад
എന്റെ മകൻ ആയിരിക്കുന്ന ബന്ധനത്തിൽ നിന്നും ആഭിചാരത്തിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവശക്തനെ ഈ പകൽ കാലം അങ്ങ് അവനെ അപ്പന്റെ അധികാരത്താൽ വിടുവിച്ചു മടക്കി തരണമേ അപ്പാ pls യേശുഅപ്പാ ആമേൻ ആമേൻ 🙏🙏🙏🙏
@LALITHAMOHANDAS-w5k
@LALITHAMOHANDAS-w5k 2 месяца назад
കർത്ത വേ ഇന്നത്തെ ദൂത് ഒരു പരിതി വരെ എന്റെ ഭവനത്തിലെ അവസ്ഥയാണ് ഇന്നു തൊട്ട് ഞാൻ അതിനു വേണ്ടി പ്രവർത്തിക്കും എനിക്ക് ആരോഗ്യവുംഉന്മേഷും തരണേ. ആ മേൻ
@minimini7342
@minimini7342 2 месяца назад
യേശുവേ... എന്റെ അയൽവാസി ഞങ്ങളോട് എന്നും ഓരോ പ്രശ്നം ആണ്.. ഒരു രക്ഷ യുമില്ല മുൻപോട്ട് പോകാൻ എന്റെ കർത്താവ് ഈ വിഷയത്തിൽ ഇടപെട്ടു വിടുതൽ വേണം, അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ഇന്ന് ഈ പ്രശ്നം തീരണം യേശുവിൻ നാമത്തിൽ ആമ്മേൻ
@THAIBOOSA
@THAIBOOSA 2 месяца назад
Ayavaasikallku nammude jevitham ishtapedunnillla athanu sathym👍
@THAIBOOSA
@THAIBOOSA 2 месяца назад
Pastor paranja Simptoms ellam ente bodyilethu aanu .. Athbhutha vduthalinaayi Sthothram🤲🤲🤲🤲🤲🤲
@rakeshedachery3899
@rakeshedachery3899 2 месяца назад
Our battle is not against flesh and blood but principalities and powers that cause tension and pressure in our lives!" - T. B. Joshua
@prameelar4383
@prameelar4383 2 месяца назад
Br. Innathe epposodinayi nandhi.
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 месяца назад
എനിക്കും അങ്ങനെ തന്നെ ആണ്.. പക്ഷെ അവര് പെരുമാറുന്ന പോലെ തിരിച്ചും പെരുമാറിയപ്പോ അവര് നന്നായി 😂😂😂😂
@jobic.f3696
@jobic.f3696 2 месяца назад
ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് ഒരു അനുഗ്രഹമായി തീരട്ടെ ആമേൻ ആമേൻ ആമേൻ
@sumasureshbabu3747
@sumasureshbabu3747 2 месяца назад
യേശുവേ എന്റെ ഭാവനത്തിലെ പൊടിപാടലങ്ങളെ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ഒരു വലിയ സന്ദേശം ഈ പകൽ കേട്ടത്തിനായി സ്തോത്രം 🙏🏻🙏🏻🙏🏻
@nalininavooriparambath535
@nalininavooriparambath535 2 месяца назад
പുതിയ അറിവുകൾ തരുന്ന പാസ്റ്റർക്ക് ഒരു പാട് നന്ദി കർത്താവേ നന്ദി സ്തോത്രം 🙏🙏🙏
@nirmalathomas8813
@nirmalathomas8813 2 месяца назад
ആത്മാവിന്റെ വചനങ്ങൾ വെളിപ്പെടുത്തിത്തന്ന ദൈവദാസനെ ദൈവം അനുഗ്രെഹിക്കട്ടെ. ഇനിയും ദാഹത്തോടെ Amen🙏💞🌹
@rajeevrajappan9659
@rajeevrajappan9659 2 месяца назад
🎉❤❤❤🎉 നന്ദി..പരിശുദ്ധാത്മാവേ...
@salyjoseph2121
@salyjoseph2121 2 месяца назад
പാസ്റ്റരുടെ ഇന്നത്തെ ദൈവദൂത്തു യഥാർത്ഥത്തിൽ അസ്ത്രം പോലെ ഹൃദയത്തിൽ തുളച്ചു കയറി എത്ര കൃരുകൃത്യമായ പ്രവചനം. സത്യസന്ധമായ കാലഘട്ടത്തിന് അനുയോജ്യമായ പ്രവചനം. ഈ ഉപഭോ കൃത് സംസ്‍കാര കാലത്ത് ദൈവം ആവശ്യപ്പെടുന്ന ദൂത്. പാസ്റ്റർ ഈ യുഗത്തിന്റെ എസയ്യിയാവു ആണ്. ദൈവം നമ്മെ നയിക്കട്ടെ. ആമേൻ.
@minimini7342
@minimini7342 2 месяца назад
യേശുവേ ഒരു ജോബ് യേശുവിൻ നാമത്തിൽ ഉണ്ടാകണം, അതിന്മേൽ ദൈവ കൃപ ഉണ്ടാകട്ടെ ആമ്മേൻ
@JincyJolly-bq4mx
@JincyJolly-bq4mx 2 месяца назад
Amen
@jamesissac6567
@jamesissac6567 2 месяца назад
Amen Amen
@sheebaissac6111
@sheebaissac6111 2 месяца назад
Amen
@SindhuSunilkumar-s3h
@SindhuSunilkumar-s3h 2 месяца назад
ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം
@PraseethaPk-v7j
@PraseethaPk-v7j 2 месяца назад
ഈശോയെഎനിക്ക് വിടുതൽതന്നുഅനുഗ്രഹിക്കണേ അപ്പ 🙏🙏
@minimini7342
@minimini7342 2 месяца назад
ആമ്മേൻ, ആമ്മേൻ, ആമ്മേൻ 🙏
@minimini7342
@minimini7342 2 месяца назад
എന്റെയും, മോളുടെയും അലർജി, തുമ്മലും, ചുമയും മാറ്റി അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ
@susanjacob4779
@susanjacob4779 2 месяца назад
Ente mon oru job kittan prarthikkane
@suvarnaanil2130
@suvarnaanil2130 2 месяца назад
ആമേൻ ആമേൻ ആമേൻ 💕💕🌹🌹🌹🌹💕💕💕
@MiniMoni-u8s
@MiniMoni-u8s 2 месяца назад
പ്രഭാതത്തിനായി സ്തോത്രം. പാസ്റ്ററിനെ കുടുംബമായി അനുഗ്രഹിക്കണേ. എന്റെ മകളുടെ ജോബ് വിസ വേഗം അടിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ. എല്ലാവർക്കും കിട്ടി. അവൾക്കു മാത്രം കിട്ടിയില്ല. Prarthikkane
@sheebasanjan6131
@sheebasanjan6131 2 месяца назад
പാസററർപറഞ്ഞശരിരവേദന ഞാൻ അനുഭവിക്കുന്നു ഞാൻ ആ ദൂത് എനിക്ക് വേണ്ടി യുള്ള ത്
@Saranyakr-v3y
@Saranyakr-v3y 2 месяца назад
ദൈവദാസൻ പറഞ്ഞത് എന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഒരുപാട് ചോദ്യം അതിനു ഉള്ള ഉത്തരമാണ് ഇത്
@rejicj
@rejicj 2 месяца назад
Karthavintey karuthalinu nanney🙏
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 2 месяца назад
എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.. നന്ദി അപ്പാ നന്ദി
@kmsanthajohnson8049
@kmsanthajohnson8049 2 месяца назад
Njanum, ente makanum jeevikkunnu ennumathram. Athrayere manaseekamayi sankarsham anubavichukondirikkunnu. Oru aaswasam thannu njangalodu karuna kanikkane yesuve 🙏🙏🙏🙏🙏🙏
@maheshkkm9187
@maheshkkm9187 2 месяца назад
ആമേൻ
@kunjumolvarghese4901
@kunjumolvarghese4901 2 месяца назад
amen appa sthothram sthothram sthothram amen amen amen amen sthothram appa amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@santhakumaritr1300
@santhakumaritr1300 2 месяца назад
Thank you for your spiritual advice . Thank you God. Thank you Jesus.
@saraswathymurali6992
@saraswathymurali6992 2 месяца назад
Amen. Ithu enikulla dooth. Njan ettedukkhnnu.
@minimini3606
@minimini3606 2 месяца назад
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം പാസ്റ്റർ പറഞ്ഞത് പോലെ എനിക്ക് ഇന്നലെ ഉച്ചക്ക് തുടങ്ങിയ വേദന ആണു ഗുളിക കഴിച്ചു തൈലം പുരട്ടി മാറിയില്ല പ്രാർത്ഥിച്ചിട്ട് ഉറങ്ങി ഇന്ന് 4 മണിക്ക് എഴുന്നേറ്റു അപ്പോൾ വേദന ഉണ്ട് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പാസ്റ്റരുടെ വചനം ആണു കേട്ടത് പറഞ്ഞത് പോലെ ആ ഭാഗം ആയിരുന്നു വേദന പേടിച്ചു ഇരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് അവിടെ കൈ വെച്ച് പ്രാർത്ഥിച്ചു എന്തോ ഒരു ദയിര്യം വന്നു എന്നും ഞാൻ പാസ്റ്റരുടെ വചനം കേൾക്കാറുണ്ട് 🙏🏽🙏🏽🙏🏽
@suvarnaanil2130
@suvarnaanil2130 2 месяца назад
ആമേൻ 👏💕💕❤️❤️❤️
@EnteKalvari
@EnteKalvari 2 месяца назад
ആമ്മേൻ 🙏🏻🙏🏻🙏🏻
@Bindu-qs1sq
@Bindu-qs1sq 2 месяца назад
Ys ആമേൻ 🙏🙏
@ShamnadShamnad-ku3hp
@ShamnadShamnad-ku3hp 2 месяца назад
പാസ്റ്റർ താങ്കൾ ഈ പറഞ്ഞ വേദന കൾ വളരെ നാളുകൾ ആയി അനുഭവിക്കുന്ന വ്യക്തി യാണ് ഞാൻ എന്റെ ദൈവം എനിക്ക് വിടുതൽ അഭിഷിക്തനിലൂടെ അയച്ചിതിനായി സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി ഗ്ലോറി ടു ജീസസ്സ്
@PremalethaP-ub7rz
@PremalethaP-ub7rz 2 месяца назад
Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏
@RobleKJohn
@RobleKJohn 2 месяца назад
ഹല്ലേലുയ ആമേൻ 🙏
@minimini7342
@minimini7342 2 месяца назад
യേശുവേ നാളെ ബാങ്കിൽ ഒരു ലോണിന് വെക്കുന്നുണ്ട് ഞങ്ങൾ രണ്ടു പേർക്കും ഒരു തടസം ഒന്നും വരാതെ അപ്പാ എന്റെ കയ്യിൽ കിട്ടണം അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ
@devanmg8687
@devanmg8687 2 месяца назад
🙏🙏🙏 ആമേൻ കർത്താവെ എല്ലാ രോഗത്തെ യും മാറ്റി തന്നതിന് നന്ദി ആമേൻ 🙏🙏🙏
@MiniBabu-l1g
@MiniBabu-l1g 2 месяца назад
കർത്താവേ ഇസ മോളിസമർപ്പിച്ചുപ്രാർഥിക്കുന്നു
@sreekalagk9306
@sreekalagk9306 2 месяца назад
ആമേൻ സ്തോത്രം ഹല്ലേലൂയാ..,... സ്‌തോത്രം🙏🙏🙏🙏🙏🙏🙏🙏
@VidyavidyaVidya-mh7qm
@VidyavidyaVidya-mh7qm 2 месяца назад
യേശുവേ എന്റെ പ്രാർത്ഥന ചെവി കൊള്ളേണമേ ആമേൻ 🙏🙏🙏
@sreelathasamban2144
@sreelathasamban2144 2 месяца назад
ആമേൻ ആമേൻ ആമേൻ
@rajanimanoj3993
@rajanimanoj3993 2 месяца назад
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏
@rajic1113
@rajic1113 2 месяца назад
ആമേൻ ഈ പ്രഭാതം കാണ്മാൻ ഇടയാക്കിയ നാഥാ നന്ദി. ദാസാ ഇന്നത്തെ വചനം ഇത്രയും ഗഹനമായിട്ട് ആരും ഇന്ന് വരെ പറഞ്ഞു കേട്ടില്ലാ. ഈ കഴിഞ്ഞ ആഴ്ച എന്റെ ഭവനത്തിൽ ഈ പൊടിയെന്ന പിശാചിക ശക്തി എന്റെ ഭവനത്തിൽ ഞാനനുഭവിച്ചു. എന്റെ ആരാധനയെ പോലും തടസപ്പെടുത്തി. ഒരിക്കലും ഇത്രയും പ്രാധാന്യം ഇതിനു പിന്നിൽ ഉണ്ടെന്ന് ദാസൻ മനസിലാക്കി തന്നു. ദാസാ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ
@sajis2348
@sajis2348 2 месяца назад
Amen
@maidhilijanaki9192
@maidhilijanaki9192 2 месяца назад
ദൈവനാമത്തിന് മഹത്വമുണ്ടാകട്ടേ ആമേൻ. ആമേൻ ആമേൻ
@tintujohn2261
@tintujohn2261 2 месяца назад
സ്വന്തമായി വീട് ഇല്ല.കുടുംബ വീട്ടിൽ താമസിക്കുന്നു.പഴയ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു clean ചെയ്യാൻ സമ്മതിക്കില്ല. സ്വന്തമായി ഭവനം നിർമ്മിക്കാൻ ദയവായി പ്രാർത്ഥിക്കണം.
@sarajoseph432
@sarajoseph432 2 месяца назад
വിലയേറിയ ദൂത് തന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
@SriVasanthi
@SriVasanthi 2 месяца назад
കർത്താവെ എന്റെ 2കുട്ടികളും സകല ദുശീലങ്ങളിൽനിന്നും വിടുവിക്കപെടണമേ 🙏🙏 ആ പഴയകുട്ടികൾ ആയി തിരിച്ചുതരണമേ
@selinvarghesemathew8561
@selinvarghesemathew8561 2 месяца назад
Oh my Lord kindly grant my petitions in the name of Jesus Christ Amen. My elder son 31 years not yet married.
@thresiammasamuel7079
@thresiammasamuel7079 2 месяца назад
എന്റെ യേശുവേ
@AjiAbraham-td2by
@AjiAbraham-td2by 2 месяца назад
നന്ദി നന്ദി കർത്താവെ 🙏🙏🙏🙏🙏
@RajaKoonam
@RajaKoonam 2 месяца назад
വചനത്തിൽ കൂടെ ഒരു ഉപദേശം തന്ന പാസ്റ്റർ ഒരായിരം നന്ദി യേശു അപ്പൻറെ നാമത്തിൽ❤❤❤
@EnteKalvari
@EnteKalvari 2 месяца назад
ഈ വചന ദൂദ് കേട്ടപ്പോ ഒരുപാട് കാര്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി 🙏🏻🙏🏻🙏🏻🙏🏻ദൈവമേ ഒരായിരം നന്ദി.പക്ഷേ പലരും ഇതൊന്നും അംഗീകരിച്ചു തരുന്നില്ല അതാണ് സത്യം 🙏🏻. മാക്സിമം ഇത് shere ചെയ്യാൻ കാണുന്നവർക്ക് കഴിയട്ടെ 🙏🏻🙏🏻
@jinshasamjinshasam
@jinshasamjinshasam 2 месяца назад
ഞാൻ പരിശ്രമിക്കുന്നു ദൈവദാസനെ ദൈവവചനം കേട്ടുകൊണ്ടിരിക്കുമ്പോൾ ശൂന്യത എതിക്ക് മനസ്സിലായി ക്രമിക രണങ്ങൾ കുറെ ചെയ്യാനുണ്ടെന്ന് വചനം ബോദ്ധ്യപ്പെടുത്തി തന്നു നന്ദി യേശു വെ ദൈവം ദാസനെ ഇനിയും ധാരാളമായി അതു ഗ്രഹിക്കട്ടെ
@mettomathew98
@mettomathew98 2 месяца назад
സാമ്പത്തിക മേഖലയുടെ ഒരു പുത്തൻ ഉണർവിനായി പ്രത്യേകം പ്രാർത്ഥിക്കുന്നു.
@elizabethkunjachan2107
@elizabethkunjachan2107 2 месяца назад
എന്റെ യേശു കർത്താവേ.. 💓🔥🙏 എന്റെ ദൈവമേ.. 💓🔥🙏
@SindhuSunilkumar-s3h
@SindhuSunilkumar-s3h 2 месяца назад
സ്തോത്രം. ഈ ദൂത് എല്ലാർക്കും ഒരു അനുഗ്രകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
@jyothi4621
@jyothi4621 2 месяца назад
Thanku paster
@prabhalakshmi8459
@prabhalakshmi8459 2 месяца назад
യേശുവേ ദൈവമേ എനിക്ക് എന്റെ വീടിന്ടെ അടുക്കള പകുതി കെട്ടി. അതിനപ്പുറം പൂർത്തി യാക്കാൻ പറ്റുന്നില്ല. അടുത്ത. ആ ഭാഗത്തുള്ള അയൽ വാസികളും നമ്മോടു വെറുതെ ശത്രുത ഉണ്ടാക്കുന്നു. പോകേണ്ടുന്ന വഴിയിലും തടസ്സങ്ങൾ ഉണ്ടാക്കുന്നു. വഴക്കിടാൻ ഇഷ്ടമില്ലാത്തത് കൊണ്ടു ഒഴിഞ്ഞു നടക്കുന്നു. ഇതിനു ഒരു പരിഹാരം ഉത്തരം തരണമേ കർത്താവേ.ശത്രുക്കളിൽ നിന്ന് വിടുതൽ നല്കണമേ..യേശുവേ.. നന്ദി നന്ദി നന്ദി കർത്താവേ 🙏🙏🙏🙏
@lissygeorge3211
@lissygeorge3211 2 месяца назад
ഞങ്ങളുടെ രോഗങ്ങളും തടസങ്ങളും മാറാ൯ വേണ്ടി പ്രാ൪ത്ഥിക്കണം.
@hemarajendran4853
@hemarajendran4853 2 месяца назад
Amen.Praise the Lord for the blessed message 🙏
@shanijames7478
@shanijames7478 2 месяца назад
ആമേൻ 🙏🌹
@sunipmathews2451
@sunipmathews2451 2 месяца назад
God is great 🙏 Praise the Lord.
@mollybabu7400
@mollybabu7400 2 месяца назад
എൻ്റെ യേശുവേ എൻ്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴികാണിച്ചു തരേണമേ വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണമേ ആമേൻ
@Minipsunny
@Minipsunny 2 месяца назад
വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ അയൽവാസികളെ കടത്തി ഉറക്കത്തില്ല
@anithaap9587
@anithaap9587 2 месяца назад
ആമേൻ.. സ്തോത്രം കർത്താവെ 🙏🙏🙏🙏♥️♥️♥️♥️
@acvlog1040
@acvlog1040 2 месяца назад
Praise the Lord 🙏Amen sthothram 🙏ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ 🙏
@bindhug-tv4ci
@bindhug-tv4ci 2 месяца назад
യേശുവേ എന്നോടു കരുണ തോന്നേണമെ ആമേൻ🙏🙏🙏
@jinshads3811
@jinshads3811 2 месяца назад
Entea stomach pain mari thank you lord
@sudhakwt6770
@sudhakwt6770 2 месяца назад
യേശുവേ അപ്പാ br പറഞ്ഞവേതന എ നി കു സഹിക്കാൻ പറ്റില്ലനാട്ടിൽ ഡോക്റ്റ റി ന് കാ ണാൻ പോ ക്കു ന്നു 🙏🙏🙏pr br
@pastorajidavis7767
@pastorajidavis7767 2 месяца назад
Praise God amen
@by-alicesamuel481
@by-alicesamuel481 2 месяца назад
Yes aamen
@lailammaaji5592
@lailammaaji5592 2 месяца назад
Karthave ente molku nalla oru oru jobinte vathil thurakaname yesuvin namathil amen
@princejacob4699
@princejacob4699 2 месяца назад
Brother എന്റെ friend ന് ഒരുപാട് കടം ഉണ്ട് അതു മാറാനും, വിദേശത്ത് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നു. ഒരു തടസവും കൂടാതെ പോകാനും നല്ല ജോലിയിൽ പ്രവേശിപ്പനും എന്റെ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോയി ജോലി വാങ്ങി കൊടുക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@suvarnaanil2130
@suvarnaanil2130 2 месяца назад
എനിക്ക് കിട്ടാനുള്ള 2ലക്ഷത്തി എഴുപതിനായിരം രൂപ കുര്യൻ സർ തരാൻ വേണ്ടി പ്രാർത്ഥിക്കണമേ 👏💕🙏🙏🙏🙏💕
@jayaj4104
@jayaj4104 2 месяца назад
Thank u Jesus
@SheenaAtony
@SheenaAtony 2 месяца назад
Praise the lord, 🙏🙏🙏a
@moiduthottoli7262
@moiduthottoli7262 Месяц назад
എനിക്ക് കുറെ ക്യാഷ് കിട്ടാൻ ഉണ്ട് തരുവാൻ ഉള്ളവർക്കു നല്ല മനസു കൊടുത്തു മടക്കി തരണം ആമേൻ കർത്താവായേശുവേ ❤
@minimini7342
@minimini7342 2 месяца назад
ആമ്മേൻ.. യേശുവേ എന്റെ കുടുംബ പ്രശ്നതിന് ഒരു വിടുതൽ ഉണ്ടാകണം, അതിന്മേൽ ദൈവ കൃപ നടക്കണം ആമ്മേൻ
@meenakshi123-v
@meenakshi123-v 2 месяца назад
Amen
@ushakollannur2242
@ushakollannur2242 2 месяца назад
Thanking for this message ❤
@joyalice4622
@joyalice4622 2 месяца назад
Pr please my prayer economic problems today lottery ticket Amen Amen Amen🙏🙏🙏 joy kothamangalam
@emilelizabethgeorge2133
@emilelizabethgeorge2133 2 месяца назад
യേശുവേ സ്തോത്രം യേശു വേ നന്ദി
@SAGAZ-LIVE-FF
@SAGAZ-LIVE-FF 2 месяца назад
Brother entee prayerum brotherinte prayerum god kettu thanks.
@mariammakurien6729
@mariammakurien6729 2 месяца назад
Praise the Lord. Ente marumakante joli nashtapettu. Avante joli thirike labhickan vendi daivadasane prardhickaname.
@josephgeorge4035
@josephgeorge4035 2 месяца назад
Eswoye ente bhavanathe sudhivaruthy tharename .Amen 🙏🙏🙏🙏🙏
@daspk544
@daspk544 2 месяца назад
ആമേൻ സ്തോത്രം 🙏🏻💞🔥🔥🔥
@omanathomas320
@omanathomas320 2 месяца назад
AMEN AMEN AMEN HALLELUJAH STHOTHRAM🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeenamohan8476
@jeenamohan8476 2 месяца назад
യേശുവേ എന്നും എന്റെ മരുമകൾക്ക് പ്രശ്നം ആണ്
@regielizabethjoseph5065
@regielizabethjoseph5065 2 месяца назад
Amen. .God is Great. ..pray for me&my family ..pastor....😊
@LoidPaiva
@LoidPaiva 2 месяца назад
❤ ഹല്ലേലൂയ❤ ആമേൻ
@antonykj5746
@antonykj5746 2 месяца назад
ഈശോയെ ഇടപെടണേ. സഹായിക്കണേ.
@princejacob4699
@princejacob4699 2 месяца назад
Brother എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@UshaRavi-x4t
@UshaRavi-x4t 2 месяца назад
Eshuve ente chechiyude backpain kidnistone maruvan anugrahikkaname amen
@anithasebastian307
@anithasebastian307 2 месяца назад
ജീസസ് എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@Binuolickal
@Binuolickal 2 месяца назад
Thankyou paster
@santhoshedassery4716
@santhoshedassery4716 2 месяца назад
വളരെ മൂല്യമുള്ള സന്ദേശം ആത്മീയ ജീവിതം നന്ന വണമെങ്കിൽ ഭൗതിക ജീവിതം നന്നാവണം
@renjut7397
@renjut7397 2 месяца назад
എനിക്ക് ജോലി കിട്ടണമെ, എന്റെ ഈശോയെ
Далее
А я с первого раза прошла (2024)
01:00
А я с первого раза прошла (2024)
01:00