Тёмный

പൊതു ജനങ്ങളെ തെറ്റ് ധരിപ്പിക്കേണ്ടി വന്നു..! 

YathraToday
Подписаться 841 тыс.
Просмотров 87 тыс.
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : / dilshad-yathratoday-10...
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/IbiDFPjV84e...

Опубликовано:

 

20 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 498   
@shahidkl1043
@shahidkl1043 2 года назад
ഇന്ന് ഞങ്ങൾക്ക് മുത്തു എന്നത് വെറും ഒരു മനുഷ്യൻ മാത്രമല്ല, അത് ഒരു വികാരംമാണ് മുത്തു fans malappuram 🔥
@ajee2907
@ajee2907 2 года назад
Mutthu istam ❤❤❤
@swalihswali2359
@swalihswali2359 2 года назад
Muthu fans
@manjubabu7653
@manjubabu7653 2 года назад
😍😍😍
@dhilusvlog6515
@dhilusvlog6515 2 года назад
Undee
@rafeekrafeek4355
@rafeekrafeek4355 2 года назад
👋👋👋👋👋
@faayiautomotivetech2115
@faayiautomotivetech2115 2 года назад
എൻ്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്ന് ചങ്ങനാശേരിയുടെ മഹത്വം കേരളക്കരയെ അറിയിച്ച പ്രിയ സഹോദരനും, മുത്തുവിനും ഒരായിരം നന്ദി
@firunisha6868
@firunisha6868 2 года назад
🌹🌹poli
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
മുത്തു നൽകുന്ന സപ്പോർട്ടാണ്. ദിൽഷാദിന്റെ കരുത്ത്. അത് എന്നെന്നും നിലനിൽക്കട്ടെ👍🤝
@ShafeekSha-oj8xn
@ShafeekSha-oj8xn 2 года назад
ഉണ്ണികൃഷ്ണൻ
@dragonpaily1886
@dragonpaily1886 2 года назад
Unni Krishna :ningal dilshad broyude pazhaya videos kandittille yeath with bullet annum dilu full power aaaayiruñu innum angananne ottakkanenkilum bro poliyaaanu muthum poliyanu muthine kuttamparanjathallla but njan yathra today subscriber aaayappol singam single aayittanu vannnath💙💙💙💙🥰🥰🥰
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
@@dragonpaily1886 its ok, എന്നാൽ Thar വണ്ടിയിൽ ഒറ്റക്ക് പോകുന്നത് അത്ര സുഖകരമല്ല. ഡ്രൈവിങ്ങിനു മാത്രമല്ല, Camara കൈകാര്യം ചെയ്യേണ്ടിയും വരും.
@dragonpaily1886
@dragonpaily1886 2 года назад
@@unnikrishnan-ny6zp yes bro true but njanuddesichath broyk manasilayikkanumallloooo yeaath 👍😁😉
@dhanushm9837
@dhanushm9837 2 года назад
Kerala yathrayil kasaragod ullpeduthule
@tulunadu5585
@tulunadu5585 2 года назад
ദിൽഷാദ്, ഞങ്ങളെ തമ്മിൽ തല്ലിക്കാൻ സമ്മതിക്കില്ല അല്ലെ. സമയോചിതമായ സന്ദേശം, വളരെ ഇഷ്ടപ്പെട്ടു.
@agisha8832
@agisha8832 2 года назад
ദിൽഷാദ് ഇക്ക ടെ സ്ഥിരം പ്രേക്ഷകർ 😍😍
@usamathpanthodi1403
@usamathpanthodi1403 2 года назад
🖐
@poochipoochi7552
@poochipoochi7552 2 года назад
Najn und🤚
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
സഹായിക്കുവാൻ ആവശ്യപ്പെടും മുൻപ് പരിസരത്തു കൂടി അന്വേഷണം നടത്തുന്നത് നന്നായിരിക്കും👍
@annamolsaji5079
@annamolsaji5079 2 года назад
ദിൽഷാദ് ഇക്കാടെ നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ ഓടി വന്ന്..!!😍
@nizarshah9771
@nizarshah9771 2 года назад
മുട്ക്കി😁
@mallu-kl53
@mallu-kl53 2 года назад
എല്ലാടത്തും ഓടി എത്തുന്നുണ്ട് അതാ ഒരു സമാധാനം 😍
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 года назад
@@mallu-kl53 correct , mon is with comments with most of the channels.🤣
@josephjohn6515
@josephjohn6515 2 года назад
@@KrishnaKumar-gp4kp future , AKCTA , worker
@josephjohn6515
@josephjohn6515 2 года назад
@@nizarshah9771 Midukkan , fake picture.🤣
@jaismathew2642
@jaismathew2642 2 года назад
വർഗീയവാദികൾ കണ്ടു പഠിക്കണ്ട കാഴ്ചകൾ 👌
@tulunadu5585
@tulunadu5585 2 года назад
Correct, ഇത്രയും കാലം ജീവിച്ചപോലെ തന്നെ അങ്ങട് പോകട്ടെ
@nkmoideencherur1587
@nkmoideencherur1587 2 года назад
യുട്യൂബ് ചാനലുകളുടെ ഒരു പെരുമഴക്കാലമാണിപ്പോൾ . പണ സമ്പാദന മാർഗ്ഗമായി കാണുന്ന കുറെ വെറുപ്പിക്കലുകാരുണ്ടെങ്കിലും ഏറെ ഉപകാരപ്രദമായ വീഡിയോ ചെയ്യുന്നവരും വിരളമല്ല . അത്തരത്തിൽ ഒരു ചാനലാണ് താങ്കളുടേത്. ഭാവുകങ്ങൾ .
@DilipKumar-lf1vu
@DilipKumar-lf1vu 2 года назад
ദിൽഷാദ് നിങ്ങൾ ഈ എപ്പിസോടോടു കൂടി വേറെ ലെവൽ ആയി സർക്കാർ ഡോക്യൂമെന്ററി പോലും ഇതിനൊപ്പം വരില്ല ഒരു സന്തോഷ്‌ ജോർജ് കുളങ്ങര സ്റ്റൈൽ ആശംസകൾ 🙏🙏🙏❤❤❤🌹
@devilboytracker6620
@devilboytracker6620 2 года назад
ഇങ്ങളെ ആ ബർത്താനം ഹവൂ എന്താ ഒരു ഫീൽ ❤️❤️❤️😍
@sadiq509
@sadiq509 2 года назад
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് 👍🏻❤
@Ijlal__ali
@Ijlal__ali 2 года назад
😅😅
@sadiq509
@sadiq509 2 года назад
@@Ijlal__ali ❤
@mohiyadheenmoidhu6629
@mohiyadheenmoidhu6629 2 года назад
ഞാനും 👍
@sadiq509
@sadiq509 2 года назад
@@mohiyadheenmoidhu6629 ❤
@footballhistorytalks6102
@footballhistorytalks6102 2 года назад
Njan yethi
@aseemjuntion
@aseemjuntion 2 года назад
ഇക്കാന്‍റെയും മുത്തുവിന്‍റെയും സ്ഥിരം പ്രേക്ഷകര്‍...!!!
@ansarhamsa7368
@ansarhamsa7368 2 года назад
അതാണ് കർഷകൻ മുതലാവുമോ എന്നു ചോദിച്ചപ്പോൾ കുഴപ്പമില്ല എന്നു പറഞ്ഞ കർഷകൻ ❤❤❤❤
@dreamworldofsabin
@dreamworldofsabin 2 года назад
ആ ക്യാഷ് തിരിച്ചു തന്നെ ആൾ good ഇന്നും അങ്ങനെ ഉള്ള ആള്ക്കാര് ഉള്ളത്തിൽ ഒത്തിരി സന്തോഷം 🥰❤❤❤
@rejijoseph7076
@rejijoseph7076 2 года назад
ഓരോ ജില്ലയിലും നാലഞ്ചു ദിവസം തങ്ങി അവിടുത്തെ പ്രധാന സംഭവങ്ങൾ കാണിച്ച് പതുക്കെ നീങ്ങിയാൽ മതി ദിൽഷാദ്. ഓരോ ജില്ലയിൽ പെട്ടെന്ന് കടന്നു പോകുന്ന പോലെ തോന്നുന്നു. മനോഹരമായ ഈ കേരള സീരിയസ് കണ്ടിരിക്കാൻ എന്തു രസം. ഇത് പതുക്കെ തീർന്നാൽ മതി. കുറെയേറെ എപ്പിസോഡുകൾ പോന്നോട്ടെ. മുത്തു എന്തൊക്കെയോ പറയുന്നുണ്ട്, 😄 ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല 😄.മുത്തുവിന് ഒരു മൈക്ക് വാങ്ങി കൊടുക്കുക
@hafishathaslim94
@hafishathaslim94 2 года назад
സാരമില്ല.അവർ പറ്റിച്ചതല്ലെ തെറ്റ്‌ തിരുത്താൻ പെട്ടെന്ന് കഴിഞ്ഞു അതു തന്നെ ദൈവാനുഗ്രഹം.
@komusaid7255
@komusaid7255 2 года назад
നമ്മൾ പുറമെ നിന്ന് വരുന്നവർ ആ നാട്ടുകാർ പറയുന്നദ് വിശോസിച്ചു ആണലോ വിഡിയോയിൽ പറയുന്നദ് സത്യം മനസ്സിൽ ആയപ്പോൾ അദ് അറിയിച്ചടിന് ഒരുപാടു നന്ദി 🙏🙏
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 2 года назад
യാത്ര todey കായ്ച്ചകൾ മാത്രം അല്ല.. നല്ല നല്ല അറിവുകളും സമ്മാനിക്കുന്നു
@slmediaentertainment7986
@slmediaentertainment7986 2 года назад
അറിയാതെ ആണേലും ആലപ്പുഴ എത്തി😅😅. ഇനി ആലപ്പുഴ കാഴ്ചകൾ കാണട്ടെ.😍😍🤩🤩
@littleboy1027
@littleboy1027 2 года назад
വെൽകം ബാക്ക് മലപ്പൊറത്ത്ന്ന് ദിൽഷാദാണേ😁🥰🤩💥🔥
@sreejijith2252
@sreejijith2252 2 года назад
ഞങ്ങളുടെ നാട്ടിൽ വന്നതിനു താങ്ക്സ് 🙏🙏♥️♥️♥️
@sareenasheri1627
@sareenasheri1627 2 года назад
ഞങ്ങളുടെ ആലപ്പുഴ യിൽ വന്നിട്ട് നിങ്ങൾ ഈ വ്ലോഗ് ചെയ്യുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഇനിയും ഒരുപാട് കാഴ്ചകൾ ഉണ്ട് അതിനും കുറെ ഇതുപോലെ കഥ പറയാൻ ഉണ്ട്. ഇനിയും ഒരുപാട് vdos ചെയ്യുക 👍🏻👍🏻👍🏻
@munsheer_hrly
@munsheer_hrly 2 года назад
Welcome back dhilshadhum muthum njammalum 🥰🥰🥰 ponnoli soorthukkale mmade koode polikkam
@hilal_j_r
@hilal_j_r 2 года назад
Dilshad ikka and nuthukka uyiru ninjal poliyaan vere level ahn polikka polikka polichadakka❤️❤️❤️🥰😍
@gangster-cp3qy
@gangster-cp3qy 2 года назад
ഇതാണ്. യാത്ര ഇതായിരിക്കണം യാത്ര അതാണ് യാത്ര റ്റു ഡേ ❤️❤️❤️
@mahmood5193
@mahmood5193 2 года назад
ചന്ദനക്കുടവും ഇസ്ലാമും തമ്മിൽ എന്ത് ബന്ധം എന്നു കൂടി വിവരിച്ചതിൽ ഒരു പാട് സന്തോഷം
@kochubinu
@kochubinu 2 года назад
Atinu taliban kunda nii changanacherryil lotuvaa njangade nattil. Ninaku kuru poti nu thonnunu
@flowersazhar8015
@flowersazhar8015 2 года назад
@@kochubinu നീ ഇങ്ങനെ പറയാൻ അവൻ മോശമായിട്ട് എന്താണ് പറഞ്ഞത്
@malabari5163
@malabari5163 2 года назад
@@flowersazhar8015 അവൻ ചെങ്ങാനാശ്ശേരിക്കാരൻ അല്ല... അത്രേ ഉള്ളു 😌
@kochubinu
@kochubinu 2 года назад
@@malabari5163 Atheda perunna kizhakum bhagam tani changanacherry karan achayan
@arshinsmartz5411
@arshinsmartz5411 2 года назад
@@kochubinu വിശപ്പിന്റെ അനുയായി
@akhilbhas5307
@akhilbhas5307 2 года назад
Welcome back again Dilshad bro YATHRA TODAY UYIR😍😍
@shahilshazi917
@shahilshazi917 2 года назад
Welcome back again മുത്തുവീനോപ്പമുള്ള dhilshadh നിങ്ങൾക്ക് സുഖല്ലേ ബ്രോ. ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ സംസാരവും നിങ്ങളുടെ വീഡിയോയും.
@Travelwith2303
@Travelwith2303 2 года назад
ബ്രോ നിങ്ങളുടെ അവതരണ രീതി അതാണ് നിങ്ങളെ മുന്നോട്ട് കോണ്ടു പോകുന്നത് തകർക്കു , എന്നിയും ഉയരങ്ങളിൽ പെട്ടെന്ന് എതട്ടെ ( 1 M ).
@kishorbabu721
@kishorbabu721 2 года назад
ഹായ് ദില്ഷാദ്.. ഞാൻ ഒരിക്കൽ അവശ്യപെട്ടിരുന്നു വ്ലോഗ് ചെയ്യുമ്പോൾ വിശദമായി എക്സ്പ്ലെയിൻ ചെയ്യാൻ.. താങ്കൾ എനിക്ക് ശരിയാക്കാം എന്ന് റിപ്ലൈയും തന്നു... താങ്കൾ ഇപ്പോൾ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമാകുകയും നന്നായി സംസാരിക്കുകയും ചെയ്യുന്നതിൽ വളരെ സന്തോഷം.. നന്ദി... 🥰🥰
@c57thasnip85
@c57thasnip85 2 года назад
Welcome back again dilshdaane😍😍🥰🥰
@subinscreationsbyprasadman2689
@subinscreationsbyprasadman2689 2 года назад
സൂപ്പർ വീഡിയോ 👍👍👍പിന്നേ ആ ഫേക്കെന്ന് പറഞ്ഞത് ആ വീഡിയോ കണ്ടപ്പോഴേ തോന്നി ആ പറഞ്ഞ ആൾ വെള്ളമാണെന്ന് എന്തായാലും സഹായിക്കാൻ പറഞ്ഞ ദിൽഷാദ് ബ്രോയ്ക്ക് ഒരായിരം നന്ദി മുത്ത്‌ ബ്രോസൂപ്പറാണ് 👍👍👍👍👍👍👍
@jobinsebastian5784
@jobinsebastian5784 2 года назад
Muthu🌹🌹🌹 ദിൽഷാദ് നിങ്ങൾ പൊളിയല്ലേ 💕💕💕💕
@jochanganacherry5908
@jochanganacherry5908 2 года назад
നമ്മുടെ നാട്... അളിയാ, സൂപ്പർ
@ChummiManuVlogs
@ChummiManuVlogs 2 года назад
ദിൽഷാദ് ബ്രോ അവിടെയൊക്കെ തീർത്തിട്ട് നേരെ കണ്ണൂരിലേക്ക് വരണം കേട്ടോ 😍😍😍😍
@nithinlalt6115
@nithinlalt6115 2 года назад
ദിൽഷാദ് & മുത്തു ❣️❣️❣️
@mubashirkk7571
@mubashirkk7571 2 года назад
ഹായ് ദിൽഷാദ്, ഒരു കുടുംബത്തെ താൽക്കാലികമായെങ്കിലും സഹായിക്കാൻ എടുത്ത ഇടപെടലുകൾ പ്രശംസ അർഹിക്കുന്നതാണ് എങ്കിലും,താങ്കൾ കബളിപ്പിക്കപ്പെട്ട താണ് എന്ന് അറിഞ്ഞ ഉടനെയുള്ള ഇടപെടലുകൾ അതിനേക്കാൾ പ്രശംസ അർഹിക്കുന്നു. The real influencer.We need this type of influencers. Love from Canada ❤️
@unaisma
@unaisma 2 года назад
ചങ്ങനാശ്ശേരി യെ കുറിച്ച് ഇത്രയും അറിയാൻ കഴിഞ്ഞു 😍😍😍 ഒരേ പൊളി 😍😍
@Muhsin-qo6un
@Muhsin-qo6un 2 года назад
Welcome back again Muhsin aan vengara nnn 😍😍❤
@alifali5976
@alifali5976 2 года назад
മുത്തുമണികളെ 😍😍😍ഒരു ദിവസം കൂടി മിസ്സ്‌ ചെയ്യാറില്ല 💕💕💕🔥🔥🔥
@princeprince681
@princeprince681 2 года назад
പൊളിച്ചു
@ajithdvpillai9470
@ajithdvpillai9470 2 года назад
ആ വീഡിയോ കണ്ടപ്പഴേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തിരുന്നു . അര്ഹതപെട്ടവരിലേക്കു സഹായം എത്തട്ടെ ✌✌✌
@gijurp
@gijurp 2 года назад
മച്ചാനെ നിങ്ങളുടെ അവതരണം സൂപ്പർ......
@maneeshmani7218
@maneeshmani7218 2 года назад
Kaaanaan vittupoyaa videos oronnum kandu kandu theeraraayappol de adutha notification🤩🤩🤩🤩 dilshad ikka ingalu muthuneyum kooti oru world tourum koode thudangu......plz 🙏🙏
@praveenkunjatta.1136
@praveenkunjatta.1136 2 года назад
പൊളിച്ചു...നല്ല രീതിയിൽ ചിത്രീകരിച്ചു...ബ്രോ ഒരു എപ്പിസോഡും വിടാറില്ല... പൊളി പോളിയെ...💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 in saudi.....
@arunravi5189
@arunravi5189 2 года назад
Ithupole ulla sthalath janikkanam ellarum onnichu agoshikkunnu aaha adipoli aduth football ground pinne nattukar kidu thanne
@45837
@45837 2 года назад
Katta Support Bro 😎 .🔥💥✅👍
@praseelnc4471
@praseelnc4471 2 года назад
ദിൽഷാദ് മുത്തു കൂട്ട് കെട്ട് സൂപ്പർ ,😎👍👍👍👍
@akshayaspotcoimbatore4620
@akshayaspotcoimbatore4620 2 года назад
Welcome back again ദിൽഷാദണെ
@SharifJafar80
@SharifJafar80 2 года назад
വല്ലാത്തൊരു feel ദിൽഷാദ് ബ്രോ ❤❤❤
@mohammedyasir9805
@mohammedyasir9805 2 года назад
ഒരേ പൊളി 🤟 എല്ലാരും ഒന്ന് കാണുന്നത് നല്ലതാണ്
@akhilmg2256
@akhilmg2256 2 года назад
നിങ്ങളെ സൂപ്പർ ആണ് കേട്ടോ 👍❤🙏
@liferoots8119
@liferoots8119 2 года назад
തെറ്റിദ്ധാരണക്ക് വിരാമം.പുതൂർ പള്ളിയിൽ ജുമുഅ കൂടാനും ഉസ്താദിൻ്റെ പ്രസംഗം കേൾക്കാനും ഒരിക്കൽ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.
@mediamoorkkanad1084
@mediamoorkkanad1084 2 года назад
ഞമ്മളെത്തി ദിൽഷാദേ…😍😍😍😍
@IllyasIllyas-xs4lu
@IllyasIllyas-xs4lu 2 года назад
മുത്ത് മണി ദിലു 🌹🌹❤😘😘
@johnutube5651
@johnutube5651 2 года назад
തിരുവിതാംകൂർ രാജകുടുംബത്തിന് നമസ്കാരം. വേർതിരിവും വേറുകൃത്യവും ഒക്കെ ഉണ്ടായിരുന്നു പണ്ട് എന്നത് വസ്തുത. എന്നാൽ സ്നേഹവും സഹകരണവും അതിലേറെ ഉണ്ടായിരുന്നു. അത്ര ഒരുമയോടെ കഴിഞ്ഞിരുന്ന പഴയ കാലം ഇപ്പോഴത്തെ തലമുറ ഓർക്കുന്നത് നല്ലത്.
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤❤
@boywith_bullet5382
@boywith_bullet5382 2 года назад
Welcome back again Dilshadhane 💖💋
@maloosrockzzzz..566
@maloosrockzzzz..566 2 года назад
All the best, Dilshad &Muthu ❤️
@nizarshah9771
@nizarshah9771 2 года назад
എല്ലാം ഒരു സാങ്കൽപ്പിക.ചരിത്രം മാണല്ലേ? അതിൽ കൊയപ്പം ഇല്ലാ നല്ലത് വരട്ടെ മതസൗഹാർദം പുലരട്ടെ👍
@nizarshah9771
@nizarshah9771 2 года назад
👍🤝👌
@Vasee545
@Vasee545 2 года назад
മുത്തു ഒരു youtube chanal തൊടങ്ങിയ set ആവും ❤🥰
@arunpj6121
@arunpj6121 2 года назад
അടിപൊളി ❤❤❤
@anzarkarim6367
@anzarkarim6367 2 года назад
Good information about changanassery....❤️❤️❤️👌👌👌👍👍👍
@jessygeorge2762
@jessygeorge2762 2 года назад
Paaippadanu entea fatherintea veedu💜💜thanks dhilshad muthuuu💜💜
@anzarsarang7465
@anzarsarang7465 2 года назад
Good job machan's.... 👏👏👏👏💐💐💐❤️❤️❤️
@fakkurudheennellengara3671
@fakkurudheennellengara3671 2 года назад
Welcome back dilshad bro
@palakkadanlocalticket
@palakkadanlocalticket 2 года назад
ഞാൻ ഒരു കുഞ്ഞു ബ്ലോഗറാണ് LocalTicket Palakkad നിങ്ങളുടെ കട്ട ഫാൻ ആണ്
@maneeshsebastian8479
@maneeshsebastian8479 2 года назад
Welcome back again ദിൽഷാദ് ആണേ.... Super 😂😂😂
@ummerkhan786
@ummerkhan786 2 года назад
ദിൽഷാദിന്റെ ഓരോ ദിവസത്തെ വീഡിയോസും കണ്ടാൽ മനസ്സിലാവും കേരളത്തിൽ മത സൗഹാർദം എത്ര സുന്ദരമായിരുന്നു എന്ന് പഴമയുടെ കഥകൾ കേട്ടാൽ അറിയാം അന്നത്തെ സ്നേഹ ബന്ധങ്ങൾ 🥰🥰🥰
@user-ms2lk5bv7f
@user-ms2lk5bv7f 2 года назад
നിങ്ങളുടെ ചില ബ്ലോഗുകൾ പലരെയും ചെറുതായെങ്കിലും കളിയാക്കുന്നതായി തോന്നിയിട്ടുണ്ട് അത് എന്റെ തോന്നൽ മാത്രമായിരിക്കാം ഇന്നത്തെ ഈ പരിവാടി എനിക്കെറ്റും ഇഷ്ടപ്പെട്ടു കാരണം നല്ല അവതരണം മറ്റൊന്ന് നല്ല , കണ്ടൻറ്റ് നമ്മളെല്ലാം വരും ഇതുപോലൊരു സൂഹത്തിലാണ് ജീവിക്കാൻ ആഗ്രഹിക്കുന്നത്
@asifchelembra6489
@asifchelembra6489 2 года назад
ചേലേമ്പ്ര കാരൻ 👍
@travelingaddict627
@travelingaddict627 2 года назад
നമ്മളെ മുത്തു കൽബെ❤️❤️❤️ ദില്ഷാദേ മുത്തു മണിയെ ❤️❤️❤️ 👍🏻👍🏻👍🏻
@ARMAN-bq6bt
@ARMAN-bq6bt 2 года назад
Nalla family aanu avar.atukondanallo avar ningale vilichthu
@Mr_John_Wick.
@Mr_John_Wick. 2 года назад
ദിൽഷാദ് ബ്രോ വളരെ നന്നായി bro ഈ video...തെറ്റ് പറ്റിയാൽ അത് തിരുത്തണം എത്രയും വേഗം..love u bro...എന്നും ഓരോ videos വേണം എന്നാണ് പറയാൻ ഉള്ളത്...love u മുത്തേ ♥️
@darjeelingmallu4355
@darjeelingmallu4355 2 года назад
സൂപ്പർ മച്ചാനെ ❤️❤️❤️❤️
@faisyzamandud8255
@faisyzamandud8255 2 года назад
Dilshad Ikka fans evd kude Muthu ika fansum😻🤠
@valsalavijayan6900
@valsalavijayan6900 2 года назад
Adipoli njangalude.veettumuttathanallo🌹🌹🌹🌹🌹👃
@raizahmed7324
@raizahmed7324 2 года назад
മച്ചാൻ പൊളിയാ 👌👌👌👍
@shahulsworld9928
@shahulsworld9928 2 года назад
വെൽക്കം ബാക്ക് എഗൈൻ ദിൽഷാദാണേ 😍🔥
@sahirasahira8465
@sahirasahira8465 2 года назад
Dilshadinte..chiri kanan vannavar undo...enne pole....😘😘😘💌
@3yearsago938
@3yearsago938 2 года назад
Ayy illa
@akhilap1305
@akhilap1305 2 года назад
Muthukka😎😍
@dzrzrzgr9170
@dzrzrzgr9170 2 года назад
ഡ്രൈവിങ്ങിൽ മുത്തുവിനെ കവച്ചു വെക്കാൻ ആരും ഇല്ല നല്ല ഡ്രൈവർ 💪💪
@cookingdadyjk
@cookingdadyjk 2 года назад
അടിപൊളി 😍👍
@kumarsugu1852
@kumarsugu1852 2 года назад
Bro video super thanks 🤣 very God bless 🙏 you
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
ഓരോ നാട്ടിലും അവിടുത്തെ എല്ലാ വിധ ജീവിത ശൈലികളും, സംസ്കാരങ്ങളും ഒപ്പി എടുക്കുന്നുണ്ട്
@vijayanajvijayanaj9273
@vijayanajvijayanaj9273 2 года назад
ഭാരതത്തിലെ മത സൗഹാർദ്ദം ശിഥിലമാക്കാന് ശ്രമിക്കുന്ന കാട്ടാള ക്കൂട്ട ങ്ങളെ വലിച്ചു കീറി ഒട്ടി ക്കണം🇮🇳🙏😘🔥❤️
@Kl10Malappurathukaran
@Kl10Malappurathukaran 2 года назад
പൊളി 💙🔥
@sereefsereef8942
@sereefsereef8942 2 года назад
മ്മടെ മുത്ത് മണി ദിൽഷാദ് bro katta fan all pravasi from malappuram
@Hafizvlog2015
@Hafizvlog2015 2 года назад
മനുശ്യനല്ലേ പുള്ളേ 🇦🇪🇮🇳
@yazeedkp8341
@yazeedkp8341 2 года назад
Muthune valladhe budhimuttikarudh muthu pavamann
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 2 года назад
Dilshad super🙏🙏🙏👍
@manunjr
@manunjr 2 года назад
Dishsjad u r great .... ❤️
@raheesrahi7200
@raheesrahi7200 2 года назад
തിരുന്നാവായ 🔥🔥നമ്മളെ നാട് 💪
@shabeebkundungal4061
@shabeebkundungal4061 2 года назад
അടിപൊളി
@sunilssonu6973
@sunilssonu6973 2 года назад
പൊളി 👌👌👌
@akhilmg2256
@akhilmg2256 2 года назад
കോട്ടയം ഒത്തിരി സ്ഥലം മിസ് ചെയ്തു
@shabeerpvarode179
@shabeerpvarode179 2 года назад
Dilahad bro uyir 🔥🔥🔥🔥🥰
@shajishajahan9228
@shajishajahan9228 2 года назад
അസ്സലാമു അല്ലയ്കും ഹബീബി ❤
@raazrajesh1
@raazrajesh1 2 года назад
21:59 വളരെ സത്യമായ വാക്കുകൾ ദിൽഷാ😂😂
@ranjithmly5693
@ranjithmly5693 2 года назад
KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ
Далее