Тёмный

പൊയ്യയിലെ ചേച്ചിമാർ വിളമ്പിയ ഞണ്ടും മീൻ രുചികളും | Neythal Seafood | Thrissur Seafood Restaurant 

Food N Travel by Ebbin Jose
Подписаться 796 тыс.
Просмотров 173 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 577   
@samurai81972
@samurai81972 2 года назад
ഞങ്ങൾ കുറച്ച്‌ ദിവസം മുൻപ്‌ അവിടെ പോയിരുന്നു. കിടിലൻ ഭക്ഷണം, നല്ല പെരുമാറ്റം കുറഞ്ഞവില ഇനിയും പോകാൻ പ്ലാനുണ്ട്‌..
@FoodNTravel
@FoodNTravel 2 года назад
അടിപൊളി.. Thanks for sharing your experience 🤗
@rashikrashik873
@rashikrashik873 2 года назад
Ayin
@jijijoseph4884
@jijijoseph4884 2 года назад
തൃശ്ശൂര് നിന്ന് എത്ര ദൂരമുണ്ട്. കറക്റ്റ് ലൊക്കേഷൻ . യാത്രാ സൗകര്യം എങ്ങനെയാണ്.....?
@sulfibabu8275
@sulfibabu8275 2 года назад
@@jijijoseph4884 Ekm ninnu vannal. Paravoor kodugallor. Krishnan kotta. Mala root. Thrissur town ill ninnum chalakudi mala krishnan kotta
@sulfibabu8275
@sulfibabu8275 2 года назад
@@jijijoseph4884 Name of place poyya
@dileepkumarg3
@dileepkumarg3 2 года назад
ഊണും മീൻ വിഭവങ്ങളടങ്ങിയ നാടൻ കറികളും..... കണ്ടാൽ തന്നെ അറിയാം രുചിയുടെ കാര്യം.... കലക്കൻ വീഡിയോ... ഇതു പോലുള്ള നല്ല രുചികൾ മറ്റുള്ളവർക്കായി പരിചയപ്പെടുത്തുന്ന എബിൻ ചേട്ടന് നന്ദി..
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ദിലീപ്കുമാർ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം
@princedavidqatarblog6343
@princedavidqatarblog6343 2 года назад
മീൻ വിഭവങ്ങൾ ഒരു രക്ഷയും ഇല്ല കാണുമ്പോൾ തന്നെ വയർ നിറയും 😋😋😋👍
@FoodNTravel
@FoodNTravel 2 года назад
അടിപൊളി ആണ് 👍👍
@samuelroy4247
@samuelroy4247 2 года назад
Your vlogs has become a way to relax and it is super addictive. I watch you daily for more than 1.5 year. Keep doing your good work Ebbin Bro and wonderful team
@FoodNTravel
@FoodNTravel 2 года назад
Thank you so much dear... I will try my best to live up to the expectations 😊👍👍
@shabarip2940
@shabarip2940 2 года назад
Food ന്റെ freshness കാണുമ്പോൾ തന്നെ മനസിലായി. Also kitchen and eating area r spacious and looking bright and neat.. Bro 👏👏
@FoodNTravel
@FoodNTravel 2 года назад
Adipoli aayirunnu. Fresh and tasty food 👌👌
@midhunmidhumidhun1381
@midhunmidhumidhun1381 2 года назад
സൂപ്പർ എബിൻ ചേട്ടാ...മീൻ,ചെമ്മീൻ,ഞണ്ട്,കക്ക,ചിക്കൻ,ബീഫ്,കൊഴുവ....ഹോ ഒരുപാട് വിഭവങ്ങൾ..എല്ലാം അടിപൊളി.പൊയ്യ അടിപൊളി സ്ഥലമാ.എനിക്ക് ഇഷ്ടമുള്ള സ്ഥലമാ.ഞാൻ ഇടക്ക് പോകാറുണ്ട് അതുവഴി.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 💖💖
@binobabu7692
@binobabu7692 2 года назад
രുചി നിറഞ്ഞ മനോഹരമായ കാഴ്ച....👌👌👌😋😋😋💕💕💕
@FoodNTravel
@FoodNTravel 2 года назад
Thank you Bino 💕
@manojantony1752
@manojantony1752 2 года назад
എല്ലാ പ്രാവശ്യവും എ ബിൻ ചേട്ടൻ കഴിക്കുമ്പോൾ കൊതി വരാറുണ്ട് എന്നാൽ ഇത് ഉണ്ടാകുന്നത് കണ്ടപ്പോഴെ കൊതി വന്നു.
@FoodNTravel
@FoodNTravel 2 года назад
😍👍👍
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റെ പൊന്നു എബിൻ ചേട്ടാ വീഡിയോ അടിപൊളി
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 😍🤗
@nithinn408
@nithinn408 2 года назад
നമസ്കാരം എബിൻ ചേട്ടാ... ചേട്ടൻ പാലക്കാട്‌ വരുന്ന സമയത്ത് നല്ല നാടൻ ഫുഡ് കിട്ടുന്ന ഒരു സ്ഥലം പറഞ്ഞു തരാം " ഹോട്ടൽ തണൽ " റൂട്ട് പറഞ്ഞു തരാം.. തൃശൂർ ഗോവിന്ദാപുരം റൂട്ട് വടക്കഞ്ചേരി കഴിഞ്ഞ് " മുടപ്പല്ലൂർ" എന്ന് പറയുന്ന സ്ഥലം എത്തും അവിടെന്ന് കുറച്ച് കൂടി വന്നാൽ "പന്തപറമ്പ് " എന്ന സ്ഥലം എത്തും അവിടെ ചോദിച്ചാലും മുടപ്പല്ലൂർ ടൗണിൽ എത്തുമ്പോൾ ആരോട് ചോദിച്ചാലും പറഞ്ഞു തരും അത്രക്ക് പോപ്പുലർ ആണ് ഫുഡ്‌ സൂപ്പറാ 🤤🤤🤤
@FoodNTravel
@FoodNTravel 2 года назад
Ok👍👍
@jedus007
@jedus007 2 года назад
Thrissur seems to be a Haven for food.
@FoodNTravel
@FoodNTravel 2 года назад
👍👍
@Alpha90200
@Alpha90200 2 года назад
അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും നല്ല നാടൻ ഭക്ഷണം 😋 വീഡിയോ super 😍🥰
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ആൽഫ 🤗
@Alpha90200
@Alpha90200 2 года назад
@@FoodNTravel 🥰😍
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 года назад
സൂപ്പർ. കൊതിയാവുന്നു കണ്ടിട്ട്. വീഡിയോ സൂപ്പർ. രാവിലത്തെ ഫുഡ്‌ ഉണ്ടോ
@premretheesh4678
@premretheesh4678 2 года назад
കുറച്ചു നാൾ തൃശൂർ ഉണ്ടാരുന്നു എങ്കിലും ഇവിടെ ഒന്നും പോകാൻ പറ്റിയില്ല ഇനി ഒന്ന് പോയി കഴിക്കണം വീഡിയോ അടിപൊളി 💞💞💞💞എബിൻ ചേട്ടാ സൂപ്പർബ്
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് പ്രേം.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 💖
@alenprince504
@alenprince504 2 года назад
സ്നേഹമുള്ള ചേച്ചിമാർ സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷ്ണം. മനസ്സും വയറും ഒരു പോലെ നിറയും.
@FoodNTravel
@FoodNTravel 2 года назад
Valare sariyanu 👍👍
@mollyjohn3613
@mollyjohn3613 2 года назад
Njan aarunnenkil aa tray le muzhuvan item ingu eduthene .... athrayk tempting aanu oronnum .... pakshe Ebbin oronnum eduth kazhikkumpol eppozhum ente naavil vellam varum ... that's Ebbin's magical power 👌👌 may God bless you brother 🙏 stay safe and healthy 🙏🙏
@FoodNTravel
@FoodNTravel 2 года назад
So glad to hear that you enjoyed the Video.. Thank you so much.. 😍🤗
@manikuttanaim6769
@manikuttanaim6769 2 года назад
സൂപ്പർ. അമ്മമാരെ കാണുമ്പോൾ തന്നെ അറിയാം എങ്ങനാ അവിടത്തെ രുചി എന്ന്.... 🥰😍🤩
@FoodNTravel
@FoodNTravel 2 года назад
അടിപൊളി ആണ് 😍👍
@sujithkumarkeenath6682
@sujithkumarkeenath6682 2 года назад
Sunday ഉണ്ടോ Gud video ചേട്ടാ 👏👏
@johnsonthanikal4368
@johnsonthanikal4368 2 года назад
Hats to you Ebbin And all the mother s for their wonderful cuisines. I am Mumbai based but my maiden house is at Mala👍
@FoodNTravel
@FoodNTravel 2 года назад
Ok. So glad to hear that you enjoyed the video .. Thank you so much.. 🥰🥰
@kumarktcrremix
@kumarktcrremix 2 года назад
ഹായ്,Ebin , ഈ ഒരു വീഡിയോ യൊട്‌ കൂടി ഞാൻ നിങ്ങടെ fan ആയി😊😊🙋 poyya ഹോട്ടൽ ലേക്ക് പോകണം എന്നുണ്ട്..👌🏻👌🏻👌🏻
@FoodNTravel
@FoodNTravel 2 года назад
വളരെ സന്തോഷം 😍😍
@jayakumarpk7528
@jayakumarpk7528 2 года назад
സൂപ്പർ 👌👌. ഇനി അതുവഴി പോകുമ്പോൾ പോണം 😋😋😋
@FoodNTravel
@FoodNTravel 2 года назад
😍👍👍
@shaijunair2719
@shaijunair2719 2 года назад
Ebin kazhikkunna Kandittu kothi ayi poyi… Supper
@FoodNTravel
@FoodNTravel 2 года назад
☺️🤗
@neethusanthosh5976
@neethusanthosh5976 2 года назад
Ebincheta watching your channel is really a relaxation ...endoru resamaneno kandirikan awesome presentation 👏👏👏
@FoodNTravel
@FoodNTravel 2 года назад
Thank you so much for this affectionate words .. Valare Santhosham 😍😍
@vineethkaripayilsukumaran5004
എന്റെ വീട് അടുത്തു ആണെങ്കിലുംഇപ്പോള കഴിച്ചേ നല്ല വിശ്വസിച്ചു കഴിക്കാൻ പെറ്റുന്ന food
@FoodNTravel
@FoodNTravel Год назад
Thank you so much for sharing your experience 😍👍
@KrishnaKumarKundoly
@KrishnaKumarKundoly 2 года назад
ഒരു രണ്ട് വർഷം മുമ്പ് ആണെന്ന് തോന്നുന്നു, ഈ റെസ്റ്റോറൻ്റിനെ കുറച്ച് താങ്കളോട് സൂചിപ്പിച്ചത്. റിവ്യൂ കണ്ടതിൽ സന്തോഷം
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് കൃഷ്ണകുമാർ.. ഞങ്ങൾക്ക് ഇപ്പോഴാണ് പോകാൻ സാധിച്ചത് ☺️🤗
@sanithasanu4872
@sanithasanu4872 2 года назад
Ellam super aayi video super
@FoodNTravel
@FoodNTravel 2 года назад
Thank you 🥰
@pattathilsasikumar1391
@pattathilsasikumar1391 2 года назад
Yummy video, really loved the dishes . A request could you give rates of the dishes in the description to enable to know if is pocket friendly. Regards to all in your family and team members. Be safe and take care
@FoodNTravel
@FoodNTravel 2 года назад
Thank you so much dear.... If you see the description, you will get all the details 😊👍👍
@pattathilsasikumar1391
@pattathilsasikumar1391 2 года назад
Thanks
@mollyjohn3613
@mollyjohn3613 2 года назад
Aviduthe cleanliness parayathe vayya 👌👌
@FoodNTravel
@FoodNTravel 2 года назад
Yes.. നല്ല വൃത്തി ഉണ്ട്
@aneeshaneesh.p.s3366
@aneeshaneesh.p.s3366 2 года назад
വീഡിയോ അപ്പ് ലോഡ് ചെയ്ത് ആദ്യ അരമണിക്കൂറിനുള്ളിൽ ആദ്യമായിട്ടാണ് ഒരു വീഡിയോ കാണുന്നത്❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
😍👍
@febinmohammed9610
@febinmohammed9610 2 года назад
Njangalude veedinte aduthanu ebin chetta. Natil varumbol family orumich poguna place anith. Super tasty..😋😋
@FoodNTravel
@FoodNTravel 2 года назад
Adipoli 😍😍👍
@nikhilmenon1385
@nikhilmenon1385 2 года назад
Njan idakkidakku pokarund....supb anu...Fish fry tawa fry pole athra super alla,deep fry anu....bakkiyellam nallatha
@FoodNTravel
@FoodNTravel 2 года назад
Thank you for sharing your experience 😍👍
@Drsubigandhi
@Drsubigandhi 2 года назад
Jafar, Nishant and Ebbin. United by the love of food❤️ This is the true representation of Kerala. I saw some cheap political shots being fired at this channel a couple of days ago, to them I say, it doesn't get any better than this! Keep it up Ebbin Chetta, we are all here with you!
@FoodNTravel
@FoodNTravel 2 года назад
Thank you so much for your love and support ❤️❤️
@vimalsakthi2555
@vimalsakthi2555 2 года назад
Hi Ebbin bro, hw ru, if u don’t mind can I ask you one thing, before u are not eating beef, but now you started?, if I am mistaken sorry for that. Have a great day 😊
@FoodNTravel
@FoodNTravel 2 года назад
Vimal, I'm still allergic to beef. I'm taking medicine for it ..
@abdulkhader-tj8bh
@abdulkhader-tj8bh 2 года назад
Ebbin chetta polli vlog as usual.
@FoodNTravel
@FoodNTravel 2 года назад
Thank you Abdul 💖
@mohammadfaizal8461
@mohammadfaizal8461 2 года назад
Beautiful overview and a great lunch....
@FoodNTravel
@FoodNTravel 2 года назад
Thank you 😍😍🤗
@ratheeshr6858
@ratheeshr6858 2 года назад
Spr abin chetto poli poli video kiduve 😍😍😍 abin chetto polichuuuuuu👍👍👍
@FoodNTravel
@FoodNTravel 2 года назад
Thank you Ratheesh 😍😍
@fouzarKLPY
@fouzarKLPY 2 года назад
നിങ്ങളുടെ ഫുഡ്‌ കഴിക്കൽ കാണുമ്പോൾ എല്ലാവർക്കും വായിൽ വെള്ളമൂറും, അവതരണം അടിപൊളി
@FoodNTravel
@FoodNTravel 2 года назад
Thanks und Fouzar 🥰🥰
@bittycherian8329
@bittycherian8329 2 года назад
എബിൻ ചേട്ടാ ഇപ്പോ നിങ്ങളുടെ വീഡിയോ കണ്ടു വയർ നിറഞ്ഞു. എന്നെ പോലെ കോവിഡ് ആയി പൊടിയരിക്കഞ്ഞി യും കുടിച്ചിരിക്കുന്നവർക് നിങ്ങളോട് തീർത്താൽ തീരാത്ത അസൂയ ആണ്. 👍
@FoodNTravel
@FoodNTravel 2 года назад
Ayyo... I am so sorry to hear that. Get well soon.
@rajeshpanikkar8130
@rajeshpanikkar8130 2 года назад
കൊള്ളാം സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 🥰👍👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് രാജേഷ് 🥰
@sindhujayakumar4062
@sindhujayakumar4062 2 года назад
ചേട്ടായി ..... നമസ്ക്കാരം 🙏 കണ്ടിട്ട് തന്നെ കൊതി തോന്നുന്നു 🌹🌹 👌 👌
@FoodNTravel
@FoodNTravel 2 года назад
Thank you ☺️🤗
@deepakxavier3087
@deepakxavier3087 2 года назад
Ebbin Chettan vannpao parayande ..njnum koode vannenee .. athinde aduth malayil njn work cheyunnee...Avde kure pravshyam poyitt ind...super place and food 👍🏻
@FoodNTravel
@FoodNTravel 2 года назад
Thank you 😍😍👍
@dineshsekhar4213
@dineshsekhar4213 2 года назад
Such a drooling presentation, Ebin bro 😍😍😍👍
@FoodNTravel
@FoodNTravel 2 года назад
Thank you Dinesh 😍
@nikhilmanoharan1427
@nikhilmanoharan1427 2 года назад
Eechaya enthe veedinthe aduthu ninnum 4 km away annu ithu
@FoodNTravel
@FoodNTravel 2 года назад
Adipoli 😍👍
@nikhilaravind8871
@nikhilaravind8871 2 года назад
Ebbin chettan parnjapole kanditu oru rakshayumillaa 😭😭😭😭😭vayil koode kappal odunnu 🥳🥳🥳🥳🥳🥳 Superb video aaayitund ebbin chetta all the best for the next best video 👍👍👍👏👏👏👌👌👏👏👌
@FoodNTravel
@FoodNTravel 2 года назад
Thank you Nikhil.. Valare santhosham 😍🤗
@khristydivinechild2626
@khristydivinechild2626 2 года назад
നാടൻ രുചി നമ്മുടേ എബിൻ ചേട്ടൻ കിടു ആയി അവതരിപ്പിച്ചു❤️❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
വളരെ സന്തോഷം പ്രവീൺ 🥰
@sumodhsamuel9497
@sumodhsamuel9497 2 года назад
Super❤❤❤netholi karumura kadichu kazhikkanam yes😀😀
@FoodNTravel
@FoodNTravel 2 года назад
😍😍👍
@sumeshpm7902
@sumeshpm7902 2 года назад
Ebhin bhai.. Super camera work and kidu editing.. Enjoy cheythu kazhikkunnath kaanan oru prathyega santhosham.. Good video🎥
@FoodNTravel
@FoodNTravel 2 года назад
Thank you Sumesh 😍😍Thank you so much for this affectionate words 😍😍
@mrreshmi9060
@mrreshmi9060 2 года назад
അടിപൊളി.. 😋😋 nalla vdeo🤩🤩
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് രശ്മി 😍
@nirmalpoovathumkadavilbhas383
@nirmalpoovathumkadavilbhas383 2 года назад
Mmde area analoo ❤️❤️❤️evide vare vannapo threpekkulam shapil koodi pokamayirunnu avide adipoli food anu
@pradeepchandran6950
@pradeepchandran6950 2 года назад
Ebin chetta eppole poleyum polichu, kothichittu vayya
@FoodNTravel
@FoodNTravel 2 года назад
Thank you Pradeep 😍
@jaseelajamal8371
@jaseelajamal8371 2 года назад
Ayyo njangade natilum cheattan ethi.amma seafood 😘😘😘MALA✌✌✌.njangade nadu kandappo vallatha santhosham
@FoodNTravel
@FoodNTravel 2 года назад
😍😍👍
@swaroopp2365
@swaroopp2365 2 года назад
Ninghal kothippichu kollum Ebin chettaaa😋😋😋
@FoodNTravel
@FoodNTravel 2 года назад
☺️🤗
@andrewakslee6441
@andrewakslee6441 2 года назад
Fish..maart.. tropical..1.. lovely Presentation...rare..to..find..in..north Love...from..northern.. Hindustan
@FoodNTravel
@FoodNTravel 2 года назад
Thank you
@gangadharanbabu9271
@gangadharanbabu9271 2 года назад
Ebin variety meen curry supar 🙏👍
@FoodNTravel
@FoodNTravel 2 года назад
😍😍👍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
ഹായ് എബിൻ ചേട്ടാ എന്തൊക്കയാ വിശേഷം .. സുഖമാണോ പരിപാടി സൂപ്പർ Love from kozhikode...
@jaisonshinto8308
@jaisonshinto8308 2 года назад
ബ്രോ ❤️വീഡിയോസ് എല്ലാം സൂപ്പർ 👌
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഡിയർ ❤️
@Linsonmathews
@Linsonmathews 2 года назад
ന്റെ പൊന്നോ 😍 അടിപൊളി മീൻ വിഭവങ്ങൾ മാത്രമല്ല, ചിക്കനും ബീഫും എല്ലാമുണ്ടല്ലോ എബിൻ ചേട്ടാ ഇവിടെ 😋😋😋
@FoodNTravel
@FoodNTravel 2 года назад
അതേ.. എല്ലാമുണ്ട് ☺️
@SafariWorldbymunsar
@SafariWorldbymunsar 2 года назад
😄😄
@ushak3081
@ushak3081 2 года назад
Mmm Yummy 😋😍 Kandittu Vayil Kappal Odikkan ulla vellam vannu 😋😋😋 Really Hai Ebin bro Sugalle Super Vedio anu Njan Ebin bro yude Oru Fan anennu parayam because work kazhinju roomil vannal Ake kanunna oru Chanal ithanu Superb 🙏🙏🙏❤❤❤
@FoodNTravel
@FoodNTravel 2 года назад
So glad to hear that.. Thank you so much.. 😍😍
@baijupaulm
@baijupaulm 2 года назад
അടിപൊളി മച്ചാനെ nice feeling, vow കൊതിപ്പിക്കും. തകർത്തു. നാട്ടിൽ പോയി കഴിച്ച പോലെ. Thanks ❤👍
@FoodNTravel
@FoodNTravel 2 года назад
വളരെ സന്തോഷം ബ്രോ ❤️
@devikadevika4479
@devikadevika4479 2 года назад
സൂപ്പർ. അങ്കിൾ . മീൻ വിഭവങ്ങൾ. 👍👍👍👍👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ദേവിക 😍😍
@sobinsebastian8526
@sobinsebastian8526 2 года назад
ചേച്ചിമാര് പൊളിച്ചു പിന്നെ എബിൻ ചേട്ടനും ❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
Thank you 😍😍
@bijufrancis849
@bijufrancis849 2 года назад
beefinte alargi mariyo
@FoodNTravel
@FoodNTravel 2 года назад
Illa. Medicine edukkunnund ☺️
@basilsimon6889
@basilsimon6889 2 года назад
എന്റെ പൊന്ന് എബിൻ ചേട്ടാ ഒരു രക്ഷയില്ല 👌👌👌👌👌 അടിപൊളി ഇതൊക്കെ കണ്ടിട്ട് കൊതിയായിട്ട് പാടില്ല 👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 2 года назад
☺️🤗
@harikrishnanr1239
@harikrishnanr1239 2 года назад
Aa special vibhavangal kond varuna unthuvandi kandal sahikulato😍😍
@FoodNTravel
@FoodNTravel 2 года назад
True 😍😍👍
@msvinod297
@msvinod297 2 года назад
Very nice yummy food. You are lucky🥰🙏🥰🌹
@FoodNTravel
@FoodNTravel 2 года назад
Thank you
@sujathaprabhakar8043
@sujathaprabhakar8043 2 года назад
Next time Thrissur pogumbhol theerchayayum poyya restaurant poi taste aswathikkum Chettai 👍😋😋😋😋😋😋
@FoodNTravel
@FoodNTravel 2 года назад
😍😍👍👍
@vijaydubai010
@vijaydubai010 2 года назад
Kothiyakune...... Super Ebin👌👌👌👌👌👍👍👍👍👍
@FoodNTravel
@FoodNTravel 2 года назад
Thank you Vijay 🤗
@abhinavmv6945
@abhinavmv6945 2 года назад
Ebin chetta onnum parayanilla kothichu chathu😋🥰
@FoodNTravel
@FoodNTravel 2 года назад
☺️🤗
@sahayaraj6675
@sahayaraj6675 2 года назад
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 года назад
Thank you 🤗🤗
@bijuravi8522
@bijuravi8522 2 года назад
എത്ര.. എത്ര വിഭവങ്ങൾ. സ്ത്രീകൾ ഉണ്ടാക്കുമ്പോൾ തീർച്ചയായും വീട്ടിലെ രുചി കൂടി കിട്ടും..പിന്നെ ഭക്ഷണത്തിന് ഒപ്പം അവരുടെ സ്നേഹം കൂടി ആണ് വിളമ്പുന്നത്...
@FoodNTravel
@FoodNTravel 2 года назад
ശരിക്കും വീട്ടിലെ ഊണിന്റെ രുചി ആയിരുന്നു. കൊള്ളാം 👌👌
@bijuravi8522
@bijuravi8522 2 года назад
@@FoodNTravel 👍👍👍💕
@prabhakark9891
@prabhakark9891 2 года назад
All seafood items kidu 💯😋😋😋😋😋Bro
@FoodNTravel
@FoodNTravel 2 года назад
Thank you Prabhakaran 😍😍
@bisellglobalventures5756
@bisellglobalventures5756 2 года назад
I subscribed to ur channel again after ur 1 st new year resolution,
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@syjarosh2447
@syjarosh2447 2 года назад
Ngalude thrissur power a ta adipoli fud analo 👍
@FoodNTravel
@FoodNTravel 2 года назад
Thank you Syja 💖
@anilkumardunna1251
@anilkumardunna1251 2 года назад
What is the cost of crab masala..???
@FoodNTravel
@FoodNTravel 2 года назад
Please see the description
@anilkumardunna1251
@anilkumardunna1251 2 года назад
@@FoodNTravel thanks sir
@teena.t.thamphy3321
@teena.t.thamphy3321 2 года назад
എബിൻ ചേട്ടാ ഒരു രക്ഷയില്ല കൊതിയായിട്ടു മേല 😋😋😋😍😍🥰👌👌
@FoodNTravel
@FoodNTravel 2 года назад
☺️🤗
@ansarnazeer1631
@ansarnazeer1631 2 года назад
Super anello adipoli👌👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you 🤗
@Ebinkanakaraj
@Ebinkanakaraj 2 года назад
Vila alpam kooduthal alle ebin chetta???
@FoodNTravel
@FoodNTravel 2 года назад
Vila avaru nischayikkunnathalle.. I can't help it out dear ☺️
@Ebinkanakaraj
@Ebinkanakaraj 2 года назад
@@FoodNTravel അതറിയാം..... കൂടുതൽ അല്ലേ എന്ന് പറഞ്ഞതാ.....
@shibukockukuttan9832
@shibukockukuttan9832 2 года назад
നല്ല ഫ്രഷ് മത്സ്യ വിഭവങ്ങൾ ❤️❤️❤️❤️ സ്നേഹത്തോടെ വിളമ്പിതരുന്ന ഒരിടം ♥️♥️♥️♥️ ഇത്തരത്തിൽ ഒരു ഹോട്ടൽ വിജയകരമായി നടത്തുന്നത് വളരെ ബുദ്ധിമുട്ട് ഉള്ളകാര്യം ആണ് 🌹🌹🌹🌹വിഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എബിൻ ചേട്ടാ 🫀🫀🫀🫀
@FoodNTravel
@FoodNTravel 2 года назад
ഒരു ഹോട്ടൽ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്.. നല്ല വൃത്തിയുള്ള രുചിയുള്ള ഫുഡ്‌ സ്നേഹത്തോടെ വിളമ്പുമ്പോൾ മനസ്സും വയറും നിറയും 😍
@statusoli-1
@statusoli-1 2 года назад
നല്ല ഭക്ഷണം ആണ് തൊട്ട് മുൻപിൽ ബിവറേജ്, ഷാപ്പും ഉണ്ട്. നമ്മുടെ ജിയോ മച്ചാന്റെ വീടിന്റെ അടുത്തു ആണ്
@shameertipz7639
@shameertipz7639 2 года назад
ഞാൻ സ്പൈനൽ ഇഞ്ചുറി കാരണം കിടപ്പിലായ ഒരു വ്യക്തിയാണ് തളർന്നു കിടക്കുകയാണ് ഇതെല്ലാം കൊണ്ട് കൊതിയായിട്ട് വയ്യ ഞാനും ഒരു യൂട്യൂബ് തുടങ്ങിയിട്ടുണ്ട്
@FoodNTravel
@FoodNTravel 2 года назад
😍😍👍
@nijokongapally4791
@nijokongapally4791 2 года назад
Good food and video 👍😍💯💖
@FoodNTravel
@FoodNTravel 2 года назад
Thank you Nijo 💖
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 года назад
Hi ebin... Delicious recipes
@FoodNTravel
@FoodNTravel 2 года назад
Thank you Rajendran 😍
@j.t.thomas9242
@j.t.thomas9242 2 года назад
Haven’t been to Kerala in 20 years, I don’t remember back when visiting then there were this many restaurants. Generally in villages most people just ate at home from what I remember. When did all these restaurants start popping up in villages?
@aksrp258
@aksrp258 2 года назад
Change happened since 2007/08 after GFC and influx of gulf returnees. Also the invention of smart phone was a major catalyst that promoted homely food and global food together
@rencil5266
@rencil5266 2 года назад
അടിപൊളി 👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് റെൻസിൽ 🤗
@sassikaladeviks3969
@sassikaladeviks3969 2 года назад
ഞണ്ട് കരിമീൻ ചെമ്മീൻ തിലോപ്പിയ 😋😋😋😋
@FoodNTravel
@FoodNTravel 2 года назад
😍😍
@vineethakm1393
@vineethakm1393 2 года назад
Kazhanjitara 🥰
@johnraju5756
@johnraju5756 2 года назад
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ജോൺ. വളരെ സന്തോഷം
@padmavathivenugopal9883
@padmavathivenugopal9883 2 года назад
Supper Jyaghalude Aduthanu Jyaghal Kodng Anu
@FoodNTravel
@FoodNTravel 2 года назад
😍👍
@anilkumardunna1251
@anilkumardunna1251 2 года назад
I'm from Andhra Pradesh, so any one can explain what is the price for 1 full meals + 1 big fish fry. & 1 full meals + 1 fish curry. & 1 full meals + 1prawns fry.
@FoodNTravel
@FoodNTravel 2 года назад
Please go through the description
@sreejithjithu6730
@sreejithjithu6730 2 года назад
1lakh subscribers undarunapo keriyatha njan ithilu. Ithuvare oru madupum thonitila.. Nthelum kandu vellam irakanel nere ingotu porum... 😇😇
@FoodNTravel
@FoodNTravel 2 года назад
Thank you Sreejith..Thank you so much for your love and support ❤️
@sreejithjithu6730
@sreejithjithu6730 2 года назад
Chetente.. Aranmula templile video one of the favourite anu...
@akashh1314
@akashh1314 2 года назад
അറ്റന്റൻസ് വച്ചു 💥 ഉഷാർ ആവട്ടെ കണ്ടുകൊണ്ട് കമന്റ്‌ ഇടുന്നു 🤗🥰
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 😍🤗
@balamuralipanicker
@balamuralipanicker 2 года назад
Sunday undo??
@learnnewwitharya
@learnnewwitharya 2 года назад
E place evide?eth district
@FoodNTravel
@FoodNTravel 2 года назад
Poyya, Thrissur
@Ann-vp8gh
@Ann-vp8gh 2 года назад
എൻറെ നാടാണ്🥰🥰missing...
@FoodNTravel
@FoodNTravel 2 года назад
😍😍👍
@suchitrajaneesh1811
@suchitrajaneesh1811 2 года назад
അടിപൊളി video. മാളയിൽ എത്തിയോ എന്റെ അമ്മ വീട് പൊയ്യയിൽ ആണ്.അടിപൊളി ആണ് ഇവിടെ. ഇവിടെ വരെ എത്തിയിട്ട് കാണാൻ പറ്റിയില്ലല്ലോ. കൊടുങ്ങല്ലൂർ വരുമ്പോ പറയണേ
@FoodNTravel
@FoodNTravel 2 года назад
Adutha thavana varumbol kaanam tto. Kodungalloor varumbol story idam tto
@suchitrajaneesh1811
@suchitrajaneesh1811 2 года назад
@@FoodNTravel 👍👍👍, ഉറപ്പായും കാണണം, ചേട്ടന്റ big fan ആണ്
@aravindsnair408
@aravindsnair408 2 года назад
Nice video,, intro camera 📷 Nice
@FoodNTravel
@FoodNTravel 2 года назад
Thank you Aravind 😍
@grettaschannel9541
@grettaschannel9541 2 года назад
ഞങ്ങളുടെ നാട് പൊയ്യ ❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
👍👍
@shajithomas6791
@shajithomas6791 2 года назад
Expecting more variety videos
@FoodNTravel
@FoodNTravel 2 года назад
Sure 👍👍
@user-mk8283
@user-mk8283 2 года назад
Love from pathanamthitta 🖤✨
@FoodNTravel
@FoodNTravel 2 года назад
😍❤️
@sajad.m.a2390
@sajad.m.a2390 2 года назад
വീഡിയോ സൂപ്പർ....
@FoodNTravel
@FoodNTravel 2 года назад
Thanks Sajad
@sonukpra6695
@sonukpra6695 2 года назад
Vibhava samritham alle
@FoodNTravel
@FoodNTravel 2 года назад
Yes 😍
Далее
What’s your height?🩷🙀💚
00:59
Просмотров 3,5 млн
1 Subscriber = 1 Penny
00:17
Просмотров 49 млн
#kikakim
00:17
Просмотров 7 млн
What’s your height?🩷🙀💚
00:59
Просмотров 3,5 млн