Тёмный

പൊറോട്ടയും ബീഫും + പഴങ്കഞ്ഞി | Kerala Parotta & Beef + Pazhamkanji | Kollam Parotta Beef Restaurant 

Food N Travel by Ebbin Jose
Подписаться 792 тыс.
Просмотров 174 тыс.
50% 1

നല്ല ചൂട് പൊറോട്ടയും ബീഫും ആണോ അതോ തണുത്ത പഴങ്കഞ്ഞി ആണോ നിങ്ങൾക്ക് ഇഷ്ടം? ഈ വിഡിയോയിൽ രണ്ടും ഉണ്ട്. കൊല്ലത്താണ് രണ്ടു കടകളും. ആയിഷയുടെ കൂടെ കൊല്ലത്തെ രുചികൾ തേടിയുള്ള യാത്രയിൽ പോയ രണ്ടു രുചിയിടങ്ങൾ ഇതാ. Hot steaming porottas with beef fry, or cool pazhamkanji (previous day's rice gruel) with chutney and other dishes? We have both in this video. These were a part of our food exploration in Kollam.
മോഹനണ്ണന്റെ കടയിലെ പൊറോട്ടയും ബീഫും കൊല്ലത്തുള്ളവർക്കു വളരെ പ്രിയങ്കരം ആണ്. പക്ഷെ ബീഫിനോടുള്ള അലർജി കാരണം ഞാൻ അവിടെ നിന്ന് മുട്ടക്കറി കൂട്ടി പൊറോട്ട കഴിച്ചു തൃപ്തിപ്പെട്ടു. ആയിഷ ബീഫ് ഫ്രൈ കഴിച്ചു കേട്ടോ, രുചി അടിപൊളി എന്ന് ആണ് പറഞ്ഞത്. കടയിൽ വല്യ സെറ്റപ്പ് ഒന്നും പ്രതീക്ഷിക്കണ്ട. രണ്ടു മേശകൾ മാത്രം ഉള്ള ഒരു ചെറിയ കട.
ജനാർദ്ദന ഹോട്ടലിൽ പഴങ്കഞ്ഞി ആണ് സ്പെഷ്യൽ. ഞങ്ങളും അത് തന്നെ കഴിച്ചു. തണുത്ത കഞ്ഞിയുടെ കൂടെ ചമ്മന്തി, പുളിശ്ശേരി, കപ്പ, തൈര് അങ്ങനെ പലതും. മീൻ കറി വേണ്ടവർക്ക് അതും ഉണ്ട്. ഒരു പാത്രം കഞ്ഞി കുടിച്ചാൽ ഒരു ദിവസത്തേക്കുള്ള ഉന്മേഷം കിട്ടും എന്ന് അന്ന് മനസ്സിലായി. ഇതും ഒരു ചെറിയ ഹോട്ടൽ ആണ്. ഈ രണ്ടു കടകളിലും ആർഭാടം ഒന്നും ഇല്ല, വൃത്തിയും അത്ര മികച്ചത് എന്ന് പറയുവാൻ വയ്യ. പക്ഷെ രുചി നല്ലതു തന്നെ.
Mohan annande kada, and Janardana Hotel, both are small eateries in Kollam. Mohan annan serves tasty porotta with beef curry or other dishes. In Janardana Hotel, pazhankanji is the star. Though the eateries could improve on hygiene aspects, food was tasty for sure. From Mohan annade kada, I tasted porotta with egg curry. Though it was tasty, the aroma of beef fry was too tempting. Pazhamkanji from Janardana Hotel was an energy-booster.
Aysha's Insta Page Link: / doc.foodnerd
🥣 Today's Food Spot 1 : Mohan Annande Kada, Kollam🥣
Location Map: maps.app.goo.g...
Address: 164AA, Nalanda Nagar, Ayathil, Kollam
Contact Number: I do not have their number, Sorry!
⚡FNT Ratings for Mohan Annande Kada, Kollam⚡
Food: 😊😊😊😊(4/5)
Service: 😊😊😊😊(4/5)
Ambiance: 😊😊😊(3/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No
Is this restaurant family-friendly? I don't think
Price: 💲💲 (Moderate)
Price List:
Dosa Rs 5/-
Porotta Rs 5/-
Beef Roast Rs 80/-
Egg Curry Rs 30/-
Chaya Rs 7/-
Bulls Eye Rs 20/-
Pappadam Rs 5/-
🥣 Today's Food Spot 2: Hotel Janardana, Kollam🥣
Location Map: g.co/kgs/yGeb8k
Address: SH1, Nilamel, Kuriyodu, Kollam
Contact Number: 9746422764
⚡FNT Ratings for Hotel Janardana, Kollam⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4/5)
Ambiance: 😊😊😑(2.9/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you can park on the roadside
Is this restaurant family-friendly? I don't think
Price: 💲💲 (Moderate)
Pazhankanji: Rs50
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 928   
@AJ-nr6tn
@AJ-nr6tn 3 года назад
6:38 നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെ. അങ്ങനെ എബിൻ ചേട്ടന്റെ ചാനലിന്റെ ഒരു ഭാഗം ആകാൻ സാധിച്ചു. താങ്ക്സ് എബിൻ ചേട്ടാ 😍❤
@nadhersha-4069
@nadhersha-4069 3 года назад
💝🔥💥
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം അജ്മൽ ❤️❤️
@AJ-nr6tn
@AJ-nr6tn 3 года назад
😍😍😍😍
@aleenajoseph6341
@aleenajoseph6341 3 года назад
🤗🤗
@crazyworld7664
@crazyworld7664 3 года назад
😁😁😁😁😁
@Linsonmathews
@Linsonmathews 3 года назад
ചെറിയ കടയിലെ വല്യ രുചികൾ 😋 പൊറോട്ടയും ബീഫും തന്നെയാണ് അന്നും ഇന്നും എന്നും കോമ്പിനേഷൻ 👍 താറാമുട്ട തത്കാലം സൈഡിൽ ഇരിക്കട്ടെ, എബിൻ ചേട്ടാ 🤗❣️
@FoodNTravel
@FoodNTravel 3 года назад
☺️☺️👍
@SrxpuDude
@SrxpuDude 3 года назад
_പൊറാട്ടയും ബീഫും പണ്ടേ മലയാളികളുടെ വികാരം ആണല്ലോ😊😁😁പിന്നെ പഴങ്കഞ്ഞി അത് മ്മടെ നാടൻ item അല്ലെ💙💚😊_
@FoodNTravel
@FoodNTravel 3 года назад
Athe.. randum nammal malayalikalude ishta vibhavangal aanu..
@basilsimon6889
@basilsimon6889 3 года назад
എബിൻ ചേട്ടാ ചേട്ടൻ ഫുഡ് കഴിച്ച് അതിന്റെ രുചികളെ കുറിച്ച് പറയുമ്പോൾ ഞാൻ ആ ഫുഡ്‌ കഴിച്ച ഫീലിംഗ് ആണ് വരുന്നത്👍👍👍👍👍👍 അടിപൊളി
@FoodNTravel
@FoodNTravel 3 года назад
Thanks und Basil 😍😍
@reshmygs5081
@reshmygs5081 3 года назад
പരിഭവങ്ങളുമില്ല ,പരാതികളുമില്ല ആരെയും കുത്തി നോവിക്കുകയും ഇല്ല കുറ്റം പറയുകയും ഇല്ല.തനിക്ക് ഇഷ്ടമായില്ല എങ്കിൽ അത് എനിക്ക് ഇഷ്ടമായില്ല എന്ന് പറയുകയും എന്നാൽ ആ വിഭവ മോശമാണെന്നോ അതു വെച്ച രീതി ശരിയായില്ല എന്നൊന്നും അടച്ച് വിമർശിക്കാതെ ഇരിക്കുന്ന മാന്യത.always we need to learn from such people who find positivity in negatives.
@FoodNTravel
@FoodNTravel 3 года назад
☺️🤗
@anjuanooj5844
@anjuanooj5844 3 года назад
എബിൻ ചേട്ടൻ ഇഷ്ടം പെരുത്ത് ഇഷ്ടം
@reshmygs5081
@reshmygs5081 3 года назад
@@anjuanooj5844 എനിക്കും.
@sindhuajiji3765
@sindhuajiji3765 3 года назад
എബിൻ സത്യം പറഞ്ഞാൽ കഞ്ഞി കണ്ടപ്പോൾ കൊതി തോന്നി സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ ഉള്ള ചെറിയ കടകൾ കാണിക്കുന്നത് നല്ലതാണ് യാത്ര വേളയിൽ എല്ലാവർക്കും ഉപകരിക്കും സൂപ്പർ 🌹🌹👌
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സിന്ധു 💗💗
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
പൊറോട്ടയും ബീഫും കാണുമ്പോ ടോവിനോ ഏട്ടൻ അഭിനയിച്ച ഗോദ എന്ന സിനിമയിലെ രംഗം ഓർമ്മ വരും.😋😋
@FoodNTravel
@FoodNTravel 3 года назад
😄
@SrxpuDude
@SrxpuDude 3 года назад
_മുതലാളി ജംഗ ജഗ ജഗ😁😁😍😍_
@lazarfernandezjoseph7387
@lazarfernandezjoseph7387 3 года назад
ഇതുവരെയും ചേട്ടന്റെ വീഡിയോ ഒരുമിച്ചു കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല മനുഷ്യന്റെ നിയന്ത്രണം പോകും കാണുമ്പോൾ. നാട്ടിൽ വരുമ്പോൾ എല്ലാ സ്ഥലത്തും പോയി എല്ലാം കഴിക്കാൻ അവസരം കിട്ടിയാൽ മതിയായിരുന്നു.🤤🤤🤤🤤
@FoodNTravel
@FoodNTravel 3 года назад
☺️☺️
@lazarfernandezjoseph7387
@lazarfernandezjoseph7387 3 года назад
🥰🥰🥰🥰
@mannarmetals8455
@mannarmetals8455 3 года назад
എബിൻ ചേട്ടൻ ബീഫ് അല്ലെർജി മാറ്റാൻ ഒരു ഡോക്ടറെ കാണണം എന്ന് ഉള്ളവർ ഒരു ലൈക്ക് അടിക്കു. ആ മനുഷ്യൻ ബീഫ് കഴിക്കുന്നത് കാണാൻ ഉള്ള കൊതി കൊണ്ട
@sheheershehishehi
@sheheershehishehi 3 года назад
തൊട്ടടുത്ത് ഇരിക്കുന്നത് ഒര് ഡോക്ടർ ആണ്
@mannarmetals8455
@mannarmetals8455 3 года назад
@@sheheershehishehi എങ്കിൽ വേഗം കാണിക്കു
@FoodNTravel
@FoodNTravel 3 года назад
😄😄👍👍
@mannarmetals8455
@mannarmetals8455 3 года назад
@@FoodNTravel chetta... alappuzha kaichoondi jn il oru koyasees hotel und... aviduthe beef chaps, beef kurma.. both are super... atleast you must try kurma gravy...
@SrxpuDude
@SrxpuDude 3 года назад
_ചായയും കുടിച്ചു അങ്ങനെ വീട്ടിൽ ഇരിന്നപ്പോ ദേ എബിൻ ചേട്ടന്റെ video😍😍ബീഫും പൊറാട്ടയും കണ്ടു സന്തോഷം ആയി ചായ കുടിച്ചു😅😄😄_
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം 😍😍
@RealtorROBINALEXANDER
@RealtorROBINALEXANDER 3 года назад
Me too...😁
@forotricks8938
@forotricks8938 3 года назад
ലേ പൂച്ച : ഒരെണ്ണം Please ഒരെണ്ണം Please തായോ Ebbin chettan: ദേ ഇവിടെ ഞങ്ങളുടെ ഒപ്പം പൂച്ച ഉണ്ട് പൂച്ച :(അയ്യോ ക്യാമറാ) ഞാൻ ഇതുവഴി വന്നപ്പോ കയറിയത 😂😂😂😂🤠🤠🤠🤠
@FoodNTravel
@FoodNTravel 3 года назад
😂😂
@Ambushappiness
@Ambushappiness 3 года назад
പൊറോട്ടയും ബീഫും ചിക്കനും പഴം കഞ്ഞിയും ഒക്കെ എല്ലായിടത്തും കിട്ടും... പക്ഷേ അത് ഈ ചാനലിലൂടെ കാണുമ്പോഴാണ് വേറെ ലെവലിലേക്കെത്തുന്നത്,🤗🤗🤗
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️🤗
@RelaxWithAbhi
@RelaxWithAbhi 3 года назад
ചെറിയ കടയാണെങ്കിലും നല്ല കിടിലൻ വിഭവങ്ങൾ.. അടിപൊളി😍😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അഭി 😍😍
@sheheershehishehi
@sheheershehishehi 3 года назад
എബിൻ ചേട്ടാ നിങ്ങൾ ഒര് രക്ഷ ഇല്ല പൊളി പൊളി. ആയിഷ മാം ഡോക്ടർ ആണല്ലേ സ്പെഷ്യൽ താങ്ക്സ് ട്ടോ. കൊല്ലത്തെ രുചി വൈവിദ്യം കൂടുതൽ ഇങ്ങു പോന്നോട്ടെ ട്ടോ. 👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌
@FoodNTravel
@FoodNTravel 3 года назад
Thank you.. kollam ruchikal iniyum varunnund..
@asifras6241
@asifras6241 3 года назад
ഏട്ടാ കൊല്ലത്ത്❤️ നമ്മുടെ നാട്ടിൽ...Dr aysha ഉണ്ടല്ലോ
@FoodNTravel
@FoodNTravel 3 года назад
☺️☺️ athe Ayshayum undayirunnu
@shibikp9008
@shibikp9008 3 года назад
Avaru doctor anno??
@asifras6241
@asifras6241 3 года назад
@@shibikp9008 yes
@nummamalayalikal4225
@nummamalayalikal4225 3 года назад
മോഹൻ അണ്ണൻ പൊളി അല്ലേ 😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H-r30sRz4Vo.html
@ManjunathKamathKochi
@ManjunathKamathKochi 3 года назад
@@shibikp9008 MPH. Doctor alla.
@pradeepank9453
@pradeepank9453 3 года назад
നാട്ടിൻ പുറത്തുള്ള ഇതു പോലുള്ള ചെറിയ കടയിൽ നിന്നു മാത്രമേ നല്ല രുചിയുള്ള ഭക്ഷണങ്ങൾ കിട്ടു കയുള്ളൂ.. വലിയ ഹോട്ടലുകളിൽ വില കൂടും രുചി കുറയും. നാടൻ കടകൾ പരിചയപ്പെടുത്തുന്നതിന് താങ്കൾക്ക് നന്ദി .....🙏🙏🙏🙏
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് പ്രദീപൻ 😍😍
@AbrahamPeter10
@AbrahamPeter10 3 года назад
പൊറോട്ടയും ബീഫിനെയും വെല്ലുന്ന ഒരു കോമ്പിനേഷൻ ..............എവിടെ കിട്ടും
@dpgamers7560
@dpgamers7560 3 года назад
Pathiriyum beefum polli anni
@FoodNTravel
@FoodNTravel 3 года назад
☺️☺️👍
@mohammedshahal7800
@mohammedshahal7800 3 года назад
@@dpgamers7560 koyikkari 😁
@gamingjunkie707
@gamingjunkie707 3 года назад
Porottayum porkum.
@rukkurajchenneerkkara1384
@rukkurajchenneerkkara1384 3 года назад
Dosem beefum kazhich nokk
@88sre
@88sre 3 года назад
Ini kollam vannal chanthanathop rlwy level cross nodu chernnulla pampalil kadayil poyi nokku... Nalla porottayum beefum kazhikkam
@thusharasugathan1252
@thusharasugathan1252 3 года назад
👍
@FoodNTravel
@FoodNTravel 3 года назад
Will try 👍
@Eddyedwin.
@Eddyedwin. 3 года назад
10:18 *അതിനു കൂട്ടായി ഇടയ്ക്ക് ഇടയ്ക്ക് ഒരു കാന്താരി / പച്ച മുളക് കൂടെ ഒരു പിടി പിടിച്ചാൽ..... തകർക്കും....* 😋
@FoodNTravel
@FoodNTravel 3 года назад
😍👍
@lekhavijayan749
@lekhavijayan749 3 года назад
കേരളത്തിലെ ആദ്യത്തെ പഴങ്കഞ്ഞി കട ഇതാണ് പിന്നാണ് എല്ലാം തുടങ്ങിയത് 👍🙏
@FoodNTravel
@FoodNTravel 3 года назад
Aano 😍👍
@lekhavijayan749
@lekhavijayan749 3 года назад
@@FoodNTravel അതെ 🙏
@yadhukrishna7721
@yadhukrishna7721 3 года назад
നല്ല സോഫ്റ്റ്‌ പൊറാട്ടയും പിന്നെ ഒരു അടിപൊളി ബീഫ് ഫ്രൈയും കൂട്ടി ഒരു പിടി 😋❤️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് യദു 🥰🥰
@kumbukkadan
@kumbukkadan 3 года назад
Itharathil ulla ambients parichayapeduthunnathinu big salute bro
@FoodNTravel
@FoodNTravel 3 года назад
☺️🤗
@nvworld7459
@nvworld7459 3 года назад
പൊറോട്ടയും ബീഫും എവിടെ കിട്ടും ഇതേപോലെ ഉള്ള കോമ്പിനേഷൻ നമ്മുടെ കേരളത്തിൽ അല്ലാതെ സൂപ്പർ....👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thanks und NV World
@ansafknassar5051
@ansafknassar5051 3 года назад
കൊള്ളാം അടിപൊളി നല്ല ആവി പറക്കുന്ന പൊറോട്ട നല്ല ചുടു ബീഫ് ആ ഹാ കോബിനേഷൻ ഹാ അന്തസ്സ്
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അൻസാഫ് 🤗
@muhammedafsals8361
@muhammedafsals8361 3 года назад
Kollam district adikkuu LIKE👍✌
@muhammedafsals8361
@muhammedafsals8361 3 года назад
Super
@sajithpb
@sajithpb 3 года назад
ആ ചേച്ചിമാരുടെ നിഷ്കളങ്കമായ ചിരി കലക്കി. You try to include other customers in the video very well. Good job and good luck.
@FoodNTravel
@FoodNTravel 3 года назад
Thank you
@rubingeorge98
@rubingeorge98 3 года назад
വ്യത്യാസ വിഭവങ്ങൾ അതിലുപരി എജ്ജാതി neat അവതരണം 👌👌👌👌❤❤❤
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് റൂബിൻ ജോർജ് 🤗
@sajinibenny4057
@sajinibenny4057 3 года назад
Ebinchettan എല്ലാവരോടും സ്നേഹമായി സംസാരിക്കുന്നത് kananum ഫുഡ് കഴിക്കുന്നത് കാണാനും നല്ല ഇഷ്ടമാണ്. സൂപ്പർ വീഡിയോ🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് സജിനി 🥰🥰
@Kim-br7kv
@Kim-br7kv 3 года назад
ഒരു രക്ഷയും ഇല്ല, വായിലൂടെ കപ്പലോടിക്കം,
@FoodNTravel
@FoodNTravel 3 года назад
☺️🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
പൊറോട്ടയും ബീഫും നമ്മൾക്ക് ഒരു വായിൽ വെള്ളം വരുന്ന കൊതിയൂറും ഐറ്റം ആണ് അത് ഞങ്ങൾ എവിടെയാണെങ്കിലും അതിന്റെ മണം കേട്ട് നമ്മൾ കഴിച്ചു ചിരിക്കും അതിനോടൊപ്പം ഒരു നാടൻ പഴങ്കഞ്ഞിയുടെ വീഡിയോ കൂടി കാണിച്ചപ്പോൾ വായിൽ കപ്പൽ ഓടി എബിൻ ചേട്ടാ 👌👌👌👌🤤🤤🤤🤤😋😋😋😋👍👍👍👍❤❤❤❤🥰🥰🥰🥰😘😘😘😘
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് റിച്ചി.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@ashifmhd8039
@ashifmhd8039 3 года назад
പൊറോട്ടയും ബീഫും അടിപൊളി രുചി വിഭവങ്ങൾ അണ്ണാ 👌👌😍😍
@FoodNTravel
@FoodNTravel 3 года назад
Thank you 🥰🥰
@erfane3997
@erfane3997 3 года назад
ഞാൻ പോയി കഴിച്ചു പൊറോട്ട is average പക്ഷെ ബീഫ് ഒരു രക്ഷയുമില്ല 😻
@FoodNTravel
@FoodNTravel 3 года назад
Thanks for sharing your experience 😍😍
@harir3978
@harir3978 3 года назад
കൊല്ലം ❤
@FoodNTravel
@FoodNTravel 3 года назад
😍
@user-wy8rl7vi7r
@user-wy8rl7vi7r 3 года назад
എൻ്റെ കൊതിപ്പിക്കുന്ന ചേട്ടാ ബീഫ് മുക്കി പൊറൊട്ട ശാപ്പിടുമ്പോൾ കൊതിയൊടെ വെളളം ഊറി ഒരു പ്രവാസി ഇവിടെ ഉണ്ടന്ന് ഓർത്തോണം ഗംഭിര വീഡിയോ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ബ്രോ.. നാട്ടിൽ വരുമ്പോൾ നമുക്ക് പൊളിക്കാമെന്നേ ☺️🤗
@anandhuashok2889
@anandhuashok2889 3 года назад
ടാ അജ്മലേ നീ ഞങ്ങളെ വിളിക്കാതെ ഒറ്റക്ക് പോയി തിന്നു അല്ലെ?? 😭 പൊക്കിയെടാ പൊക്കി
@AJ-nr6tn
@AJ-nr6tn 3 года назад
മനുഷ്യയൻ അല്ലെ സാറെ 🤣
@abhilashkerala2.0
@abhilashkerala2.0 3 года назад
Best combo... Kerala government poratta and beef um state food ayittu prakayabikanam.. One time u taste the beef...allergic Alle adhu nokkanda... Kanjni good food...
@FoodNTravel
@FoodNTravel 3 года назад
Thank you Abhilash 🤗🤗
@sanjurebelz
@sanjurebelz 3 года назад
Kollam💪
@FoodNTravel
@FoodNTravel 3 года назад
Thank you
@sanjurebelz
@sanjurebelz 3 года назад
Thank you chetta♥️
@Ashoksarc
@Ashoksarc 3 года назад
Aishayude voice almost like Miya
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Ebinചേട്ടൻ കൊല്ലത്ത് വന്നാൽ ഐഷdr നല്ലൊരു Food ഗൈഡ് ആണല്ലൊ Dr. നല്ല ഫുഡ് പ്രേമികൂടിയാണു നേരത്തെയും പല വീഡിയോകളിലും കണ്ടിരുന്നു.🤗👍
@FoodNTravel
@FoodNTravel 3 года назад
Athe ☺️
@febinmumthaz1541
@febinmumthaz1541 3 года назад
Ebbin chettooyyy... ningal pazhankajinnalla enthu thanne kazhichalum ningalude aa presentation kanumbo kothi vannu pokum... athippo oru glass pacha velllam kudikuvanel polum kandirikunavarde vaayil velllam varum... super.. 👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Febin ☺️☺️🤗
@Arjuntk98
@Arjuntk98 3 года назад
കൊള്ളാം ചേട്ടാ 😇
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അർജുൻ
@anijohn7985
@anijohn7985 3 года назад
So much love and affection in preparing and serving in these kinds of shops ,we love to see you smile and encouragement you gives us Ebin chetta❤️🙏
@FoodNTravel
@FoodNTravel 3 года назад
Thank you so much Ani 🥰🥰
@bingesquad1
@bingesquad1 3 года назад
You both look similar, like siblings 😍
@FoodNTravel
@FoodNTravel 3 года назад
☺️☺️
@aneeshkumar571
@aneeshkumar571 3 года назад
Abin chettaa enikku ishttamanu program cookingum ethupole puthiya ruchikal oru different feel anu
@FoodNTravel
@FoodNTravel 3 года назад
Thank you Aneesh 😍🤗
@abhilashrajan4634
@abhilashrajan4634 3 года назад
അജ്മൽ സാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@khristydivinechild2626
@khristydivinechild2626 3 года назад
അടുത്ത് ഇരുന്ന എല്ലാവരുമായി സ്നേഹത്തോടെ സംസാരിക്കുന്ന എബിൻ ചേട്ടാ ചേട്ടൻ പൊളി ആണ് ❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് പ്രവീൺ 🥰
@robinantony5
@robinantony5 3 года назад
Vishnu dishes ok eduth kodukunnu...cash kodukathene pidichu vecho
@FoodNTravel
@FoodNTravel 3 года назад
😄😄 vishnu abhilashinu company kodukkan vendi abhilashinte koode aanu kazhichath..
@FoodieGadi
@FoodieGadi 3 года назад
കണ്ടിട്ടു സഹിക്കുനില്ലാലോ Ebbin chettaaa കൊതിവരുന്നു 😋😋😋😋
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@kaztroishtam7780
@kaztroishtam7780 3 года назад
വികാരം 🤤🤤🤤🤤
@FoodNTravel
@FoodNTravel 3 года назад
😍🤗
@sudhasudha6429
@sudhasudha6429 3 года назад
Ebin chettaa orikal alarji aayennu vachu epozhum ozhivakkendaa beef....taste nokaam pedikkathe....kothi vachondirikkendaa.......pazhamkanji nammalu kannur karku kuluthu adipoli
@FoodNTravel
@FoodNTravel 3 года назад
☺️👍👍
@binitha5628
@binitha5628 3 года назад
ഇന്ന് ആയിഷക്ക് വറുവേദന വരും ഉറപ്പാ😀😎 . വിഷ്ണു Bro എവിടെ ആ പാവത്തിനെ കാണിക്കൂ
@FoodNTravel
@FoodNTravel 3 года назад
😄😄
@ayshaabel435
@ayshaabel435 3 года назад
😂
@binitha5628
@binitha5628 3 года назад
@@ayshaabel435 😂😂😂😂
@kannanvishnu2302
@kannanvishnu2302 3 года назад
Njn ivide undeee😊🤣
@binitha5628
@binitha5628 3 года назад
@@kannanvishnu2302 😂😂😂😂😎😎🤭
@akhilsivan1960
@akhilsivan1960 3 года назад
Superb Video Ebin Chetta....... Idak Vishnu Bro Supplier Ayi 🥰🥰🥰
@kannanvishnu2302
@kannanvishnu2302 3 года назад
😊😊
@FoodNTravel
@FoodNTravel 3 года назад
Thank you ☺️
@libinkv1109
@libinkv1109 3 года назад
എന്റെ പൊന്നു എബിൻ ചേട്ടാ ആയിഷ തിന്നുന്നത് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു
@FoodNTravel
@FoodNTravel 3 года назад
😄😄
@sanjayp5807
@sanjayp5807 3 года назад
My fav food porotta & beef fry..😋😋❤ebin❤ എബിൻ ബ്രോ നിങ്ങൾ ആ beef zoom ചെയ്യുമ്പോൾ വായിൽ കപ്പലോടുന്നു..😋😋
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@nivinprakash568
@nivinprakash568 3 года назад
Like thaaa chetta
@FoodNTravel
@FoodNTravel 3 года назад
👍👍
@abhiramdev3751
@abhiramdev3751 3 года назад
Hai chettaaa iysha hai porotta 🐂🥩 👌👌👌pazhakanji malayaliyude 😍😍😍 manasu niranju 😋😋😋😄
@FoodNTravel
@FoodNTravel 3 года назад
Valare santhosham 😍😍😍
@Reddylion
@Reddylion 3 года назад
nice !
@FoodNTravel
@FoodNTravel 3 года назад
Thank you
@mohammedshahal7800
@mohammedshahal7800 3 года назад
Ebbin chettta enikkum beef alarji aaaayirunnu mumb kayichal dehath aaake veekkm varum pinne oru divsam ang beef kayichu pinne ready aaayi ippoo beef enn vecha sahikooola aparam taste thanne . Njgle ivde orale paranjirunnu alarji ullavrkk beef kayich kayinj lemon🍋 nte neeru kudicha mathi appo koyppndavoola ennokk endhylum ingle kayikkathe kanumbo njglkk oru vishamam aaan . Endhayalum innathe vedio polichu 😍🥰🥰
@FoodNTravel
@FoodNTravel 3 года назад
Thank you.. video ishtamayathil valare santhosham..
@dinkiridinka5916
@dinkiridinka5916 3 года назад
💟
@FoodNTravel
@FoodNTravel 3 года назад
Thank you
@vlogplus57
@vlogplus57 3 года назад
Njan oru video kananan vannathanuu..... Epppoo 3 videos ayeeee........ 👌👌👌👌👌👌njan kazhichathupolee feel cheyyuummm...... Chechiyummm adipolii...... No jadaaa simple..... 👍👍👍😁😁😁😁😁😁
@FoodNTravel
@FoodNTravel 3 года назад
Thank you so much for your loving words.. ❤️❤️
@apv9379
@apv9379 3 года назад
Hi
@FoodNTravel
@FoodNTravel 3 года назад
Hi Anitha
@binobabu7692
@binobabu7692 3 года назад
എബിൻ ചേട്ടാ...ബീഫ് കഴിച്ചിലേലും എന്താ, നല്ല രുചികൾ കണ്ടുപിടിക്കാനും അത് ഞങ്ങൾക്ക് പങ്ക് വെക്കാനും ദൈവം ഭാഗ്യം തന്നല്ലോ...🙏🙏🙏💕💕💕
@FoodNTravel
@FoodNTravel 3 года назад
😍🤗
@padmanabha323
@padmanabha323 3 года назад
പൊറോട്ടയും നല്ല സാമ്പാറും കൂട്ടി കഴിക്കാനിഷ്ട്ടം ഉള്ളവർ like അടിക്കു
@susansolomon9654
@susansolomon9654 3 года назад
Super👌👌Parotta kandale ariyam nalla soft aanennu. Ebbin kazhikkunnathu kandappol kothi thonnunnu😍😍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Susan.. porotta nallathayirunnu 👌
@rajeevjeeva9604
@rajeevjeeva9604 3 года назад
🌹❤❤❤👍❤❤❤🌹
@FoodNTravel
@FoodNTravel 3 года назад
Thanks Rajeev ❤️
@prabhakark9891
@prabhakark9891 3 года назад
Wow super Bro...spl porotta ,Beef up duck egg & Malayaliyuday sawndham pazhakanji...😋😋😋
@FoodNTravel
@FoodNTravel 3 года назад
Thanks bro 🥰🥰
@nandupilicode6480
@nandupilicode6480 3 года назад
Like thaaaaaaaa
@FoodNTravel
@FoodNTravel 3 года назад
👍
@linisasi3685
@linisasi3685 3 года назад
Kurukiya beef ennu paranjappo...ebin chettante vaayil vellam vannu😊.....saaramilla aa muttayude unni graviyil udachu cherthu kuzhach porotta mukki kazhikkuka....😁😁😍😍
@FoodNTravel
@FoodNTravel 3 года назад
😄😄👍👍
@tigerjosettan7392
@tigerjosettan7392 3 года назад
എബിൻ ചേട്ടൻ അന്നും ഇന്നും എന്നും ഇഷ്ട്ടം 🥰
@FoodNTravel
@FoodNTravel 3 года назад
Thank you 🥰🥰🥰
@jithingopalakrishna9463
@jithingopalakrishna9463 3 года назад
കൊട്ടാരക്കര, വയക്കലിൽ ഒരു ഹോട്ടൽ ശരവണ ഉണ്ട്, അവിടുത്തെ കൊത്ത് പൊറോട്ട, ബീഫ് കറി /ഫ്രൈ അടിപൊളി ആണ്.
@FoodNTravel
@FoodNTravel 3 года назад
Will try 😍😍
@sujathaprabhakar8043
@sujathaprabhakar8043 3 года назад
Ebbin chettaikku beef alergi polayanu enikku duck egg ..njaan kazhikkarilla..but chettai oro food aswathichu kazhikkumbhol namukku athu kazhicha feel aanu ...😋😋😋...
@FoodNTravel
@FoodNTravel 3 года назад
Thank you.. ithu kelkkunnath thanne oru santhoshamanu 😍🤗
@shawnjames1990
@shawnjames1990 3 года назад
Helping small businesses one shop at a time. Love the idea. Keep spreading the love.
@FoodNTravel
@FoodNTravel 3 года назад
Thank you 🤗
@ajujose
@ajujose 3 года назад
Enbin bro -Really like your presentation and the way interact with people . Keep it up mate .
@FoodNTravel
@FoodNTravel 3 года назад
Thank you Aju
@mollyjohn3613
@mollyjohn3613 3 года назад
Enik porottayum tharavu mutta curry othiri ishtamanu ...koottathil aa chaya idayk kudikkumpol oru prathyeka rasam aanu ..ini nattil varathe duck egg kazhikkan oru vazhiyum illa ...porotta de koode pappadm combination engane und Ebbin ? God bless you 🙏
@FoodNTravel
@FoodNTravel 3 года назад
Thank you Molly John.. porottatude koode pappadam kollamayirunnu 👌
@Kennyg62464
@Kennyg62464 3 года назад
Lucky people in Kerala 😄. enjoy you all with delicious foods. അല്ലാതു എന്ന പറയാൻ ❤️👍
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@renjithgs8091
@renjithgs8091 3 года назад
Innathe episode powlichu. Randum kunju kadakal aanenkilum taste nte karyathil avar kunjalla. Beef kazhikkan pattathathil vishamikkanda, mutta curry porottayum nalla combination aanu..enganeyulla ruchiyidangal iniyum kathirikunnu. Reaching 500k ❤ god bless you ebin chetta 😍✌
@FoodNTravel
@FoodNTravel 3 года назад
Thank you so much Renjith ❤️❤️
@razrazan8828
@razrazan8828 3 года назад
ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ബ്രോ 🥰
@pakroos-9023
@pakroos-9023 3 года назад
സൂപ്പർ എബിൻ ബ്രോ.. പഴങ്കഞ്ഞി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഒരു ദിവസം അവിടെ പോകണം...🙂
@FoodNTravel
@FoodNTravel 3 года назад
😍👍
@smithavinod9612
@smithavinod9612 3 года назад
Hi Ebin Cheta, oru Dr. Koode irunit aanno allergy neetikyond povunath? Namal elaavarum Ebin Chetande ee allergy maaran vendit prarthikyaam, enth enn vachaal njan non kazhichit oru varsham aayi. Chetande ee program kand aann samadhanikyunath, athinde koode beefindey aa taste koodi Chetan varnnichaal pinea enth vennam😜Stay blessed and happy always 🙋🏻‍♀️
@FoodNTravel
@FoodNTravel 3 года назад
Urappaayum njan treatment edukkunnundu... oru pakshe mattaamaayirikkum.
@bijukumar211
@bijukumar211 3 года назад
എബിൻചേട്ട അടിപൊളി വീഡിയോ chettan. ബീഫ് കൂട്ടണം
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ബിജു.. allergy ഇല്ലെങ്കിൽ ഉറപ്പായും കഴിച്ചേനേ..
@leenjohn5272
@leenjohn5272 3 года назад
ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞ ഒരു പൊറോട്ട ബീഫ് കടയാണിത്. Must try 👌
@FoodNTravel
@FoodNTravel 3 года назад
😍👍
@neethusanthosh5976
@neethusanthosh5976 3 года назад
Ebin cheta beef njanum kazhikila but chetante video egana miss cheyune muzhuvanum kandu ketto ...You are always best
@FoodNTravel
@FoodNTravel 3 года назад
Thank you Neethu 😍😍😍
@mohandasshivan860
@mohandasshivan860 3 года назад
നല്ല കഞ്ഞികൾ. ,😊😊😊😊 ആ ബീഫ് ഉരുളി കണ്ടപ്പോൾ എനിക്ക് ഒരു ഇത്
@maheshmohan6218
@maheshmohan6218 3 года назад
അബിൻ ചേട്ടാ അല്ലെർജി മാറ്റിയെടുക്കാൻ പറ്റില്ലേ നിങ്ങൾക്ക് ഒരുപാട് ബീഫ് വിഭവങ്ങൾ മിസ്സ്‌ ആകുന്നു അതാണ് നിങ്ങൾ കഴിച്ചു അഭിപ്രായം പറഞ്ഞാൽ ഞങ്ങൾക്ക് അതൊരു സന്തോഷം ആണ്.
@FoodNTravel
@FoodNTravel 3 года назад
Urappaayum njan treatment edukkunnundu... oru pakshe mattaamaayirikkum.
@anishspta999
@anishspta999 3 года назад
തകർത്തു... കണ്ട് കൊതിച്ചു.... എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാകും 😍🥰🥰😍
@FoodNTravel
@FoodNTravel 3 года назад
Thanks und Anish 😍🤗
@PradeepRaajkumar1981
@PradeepRaajkumar1981 3 года назад
Lovely SOUTH KErala Anna Ebby... Cheers, Pradeep Rajkumar. Pollachi,Tamilnadu-South India.
@FoodNTravel
@FoodNTravel 3 года назад
Thank you Pradeep 🥰🥰
@rajeshpanikkar8130
@rajeshpanikkar8130 3 года назад
കൊള്ളാം പൊറോട്ടയും സൂപ്പർ ബീഫ് ഉലർത്തിയത് പിന്നെ പഴങ്കഞ്ഞിയും സൂപ്പറാണ് 😍 താങ്ക്യൂ
@FoodNTravel
@FoodNTravel 3 года назад
വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
@gdfamily2038
@gdfamily2038 3 года назад
Sir i m maharashtrian but i like kerala food a lot because my 8 friends is malayalum from kerala and i like u r vlog and i like beef parota a lot
@FoodNTravel
@FoodNTravel 3 года назад
So happy to hear that you love Kerala and Kerala food.. Thank you.. 😍❤️
@mohammedrasics6312
@mohammedrasics6312 3 года назад
Mohan annante kadayode cherna veetila njan korach kalam vare njan tamasichath..😉
@FoodNTravel
@FoodNTravel 3 года назад
☺️👍
@rojamantri
@rojamantri 3 года назад
I am not a foodie but like food videos and watching others enjoying the food😊
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@prabeenabiju980
@prabeenabiju980 3 года назад
Porota with beef combination super pazhankanji chammandi wow 👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Prabeena 😍😍
@rishyraj4898
@rishyraj4898 3 года назад
Chettante vlog nu aale edukkunnundel 😋😋😋 parayanam
@FoodNTravel
@FoodNTravel 3 года назад
😄👍
@SheljoVlogs
@SheljoVlogs 3 года назад
Ebbin chetta nice food vlog As always pwolichu thimirthu kothipichu 🥰🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
Thank you Sheljo 🥰
@shinasshinass8627
@shinasshinass8627 3 года назад
Kollam ramees poli annu chetta
@FoodNTravel
@FoodNTravel 3 года назад
👍👍
@Alpha90200
@Alpha90200 3 года назад
പൊറോട്ടയും ബീഫും എന്താ combination 😋 അടിപൊളി വീഡിയോ 😍🤗
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 3 года назад
@@FoodNTravel 😍🤗
@madhunair3072
@madhunair3072 3 года назад
മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം! ബീഫ്‌അല്ലെർജി ബീഫ് തിന്നു തീർക്കണം,,😋
@joyraphael4937
@joyraphael4937 3 года назад
Porotta & beef super , kanji double super
@FoodNTravel
@FoodNTravel 3 года назад
Thank you Joy.. 🥰
@Heisenberg2050
@Heisenberg2050 3 года назад
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്..
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️
@satheeshkannan5452
@satheeshkannan5452 3 года назад
Nothing more to say about the presentation, in short it's Simplicity - Ayesha & Ebin Bro, keep going
@FoodNTravel
@FoodNTravel 3 года назад
Thank you Satheesh 😍😍
@my.studio6938
@my.studio6938 3 года назад
കലക്കി എബിൻ ചേട്ടാ പിന്നെ കോട്ടയം കുഴിമന്തി യുടെ വീഡിയോ വന്നില്ല
Далее