Тёмный

ഇത് പോലൊരു ബീഫ് നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല|ബീഫ് വറ്റിച്ചത്|street food kerala 

Street Food Kerala
Подписаться 452 тыс.
Просмотров 723 тыс.
50% 1

BEEF 100
Porotta 8
9947248036
Morning only
Location
Sudhakaran Hotel
goo.gl/maps/9s...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@Pradeep-jn5lg
@Pradeep-jn5lg 2 года назад
ഇത് പോലെ ഉള്ള ചെറിയ കടകളെ പ്രൊമോട്ട് ചെയ്യുന്ന താങ്കൾ ആണ് മാസ്സ് 🥰♥️
@latestnews4175
@latestnews4175 2 года назад
മങ്ങാട്ടുകാരുടെ സ്വന്തം സുധാകരയണ്ണൻ ❤ വർഷങ്ങളായി ഞങ്ങളെ ബീഫ് തീറ്റിക്കുന്ന മനുഷ്യനാണ്
@കന്യകയായവിധവ
കൂത്തി സുധാകരൻ എന്നു മങ്ങാട്ടുകാർ വിളിക്കും 🤣
@assassin8370
@assassin8370 2 года назад
@@കന്യകയായവിധവ അതെന്താ അങ്ങനെ വിളിക്കുന്നെ .... 😂
@anandann7471
@anandann7471 2 года назад
@@assassin8370 b'cuz he comes from a village named 'koothi' in Kodagu district of Karnataka.And the weird thing is that The great karakoottil dasan himself proposed that name for the village. Koothi is a small Village/hamlet in Somvarpet Taluk in Kodagu District of Karnataka State, India. It comes under Koothi Panchayath. It belongs to Mysore Division . It is located 34 KM towards North from District head quarters Madikeri. 12 KM from Somvarpet. 230 KM from State capital Bangalore. Koothy village is considered as mini kashmir by the locals there .In morning the hills are surrounded by snow and it's completely a heavenly scenary.SRI SOMESHWARA TEMPLE one of the oldest temple is located in koothi village. some place name that sounds funny for malayalees are given below, some are from Kerala while some others are in places speaking different languages. > Alia vada or Aliya bada is a place in Gujarat state. > Ammaiyappan is a place in Tamil Nadu state. The name sounds just like the Malayalam word for father-in-law. > Manthuka is place near Pathanamthitta. > Kozha, para, mele mulli, മണിയറ,മാറിടം,പാതാളം,നരകപ്പടി,കുണ്ട്യം,പാകിസ്ഥാന്‍ കവല,ഫ്രഞ്ചുമുക്ക്,അമേരിക്കന്‍ സിറ്റി,വത്തിക്കാന്‍ സിറ്റി, മോസ്കോ,ആസ്ത്മാ പാലം,തങ്കമണി,മീനാക്ഷി,ലക്ഷ്മി, കോത്താഴം,പൂവാലൻ കൈ,അയൽവാസി,ആലോചനാമുക്ക്,തലവടി, പാലുണ്ട,നൊണച്ചിമുക്ക്,കോഴിച്ചെന,പന്നിമുക്ക്, ചാണോക്കുണ്ട്.....Etc are names of places in kerala
@anandann7471
@anandann7471 2 года назад
@@കന്യകയായവിധവ Being over smart is being over confident in your life and trying to show something you probably are not by using certain measures which will certainly make you over smart.Only difference between SMARTNESS and OVER SMARTNESS is the word OVER. Anything which comes in the category of over is unwanted.
@കന്യകയായവിധവ
@@anandann7471 കഞ്ചാവ് ആണോ 😎
@sumijaanu7819
@sumijaanu7819 2 года назад
ചേട്ടന്റെ ആത്മാർത്ഥമായ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു......സുധാകരൻ ചേട്ടന്റെ ബീഫ് ഉം പൊറോട്ട പത്തിരി യും അതിലേറെ സൂപ്പർ
@faizalrafi
@faizalrafi 2 года назад
നോമ്പ് പൊലീസിങ്ങും കൊണ്ട് കുറെ ഉത്തമ വിശ്വാസികൾ ഇറങ്ങിയിട്ടുണ്ട്. മനുഷ്യർ നോമ്പ് പിടിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. നോമ്പ് എടുക്കാൻ ഉള്ള അവകാശം പോലെ എടുക്കാതെ ഇരിക്കാനും ഉള്ള കിനാശ്ശേരി ആണ് നമുക്ക് വേണ്ടത്. ഹകീം ഭായ് നോമ്പ് എടുത്താലും ഇല്ല എങ്കിലും അയാളെ മാത്രം ബാധിക്കുന്ന കാര്യം ആണ്. അയാളെ അയാളുടെ വഴിക്ക് വിടുക.
@bananaboy7334
@bananaboy7334 2 года назад
ഇസ്ലാമിക ഫാസിസം ... സലഫികൾ
@ratheesh3946
@ratheesh3946 2 года назад
പൊറോട്ടയാണങ്കിലും, പത്തിരിയാണങ്കിലും ബീഫുണ്ടെങ്കിൽ വേറെ ലെവൽ . ഹക്കിം ബായി ടെ ഓരോ വീഡിയോസും വെറൈറ്റി തന്നെ❤️
@arunkumarvenugopal3787
@arunkumarvenugopal3787 2 года назад
Parotayum Patiriyum onanu
@aliensanta2892
@aliensanta2892 2 года назад
@@arunkumarvenugopal3787 alla pathiri enn vecha kochi ill onnalla...rise add chaiyum pathiri il,but porota il maithaya use chaiyar.. wheat porotayum und .
@AjmalSiraj007
@AjmalSiraj007 2 года назад
@@arunkumarvenugopal3787 കൊല്ലത്തെ പത്തിരി = പൊറോട്ട കൊല്ലത്തെ ഒറോട്ടി = പത്തിരി/നൈസ് പത്തിരി മറ്റിടത്തുള്ള ഒറോട്ടി കൊല്ലത്ത് അധികം കണ്ടിട്ടില്ല.
@ratheesh3946
@ratheesh3946 2 года назад
@@arunkumarvenugopal3787 അല്ല bro ഇവിടെ പാലക്കാട് പൊറോട്ടയും പത്തിരിയും വേറേ യാണ് .
@momsflavors4493
@momsflavors4493 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tikPDdNJ5ds.html
@NAhrain368
@NAhrain368 2 года назад
കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു .... ഞാൻ ഒരു കൊച്ചിക്കാരൻ പ്രവാസി നാട്ടിൽ പോകുമ്പോൾ എന്തായാലും സുധാകരേട്ടന്റെ ബീഫ് വറ്റിച്ചതും പൊറോട്ടയും കഴിക്കും .. ഇന്ശാല്ലാഹ് 😋😋😋
@hardcoresecularists3630
@hardcoresecularists3630 2 года назад
പക്ഷേ ബിജെപി ക്കാർ പാലക്കാട് ഇതൊന്നും പാടില്ല എന്നാണ് പറയുന്നത് 🙏
@foodhunterwizard
@foodhunterwizard 2 года назад
11 manikkullil vannillel kittathilla
@riyas7993
@riyas7993 2 года назад
@@hardcoresecularists3630 പാലക്കാട്‌ നിന്ന് നിനക്ക് എത്ര കിലോ ബീഫ് വേണം.?
@SabuXL
@SabuXL 2 года назад
@@hardcoresecularists3630 വെറുതെ ഓരോന്ന് പറഞ്ഞു വിദ്വേഷം വളർത്തുന്ന മനോഭാവം മാറണം ചങ്ങാതീ. പഞ്ചസാര എന്ന് കടലാസിൽ എഴുതി അത് നക്കിയാൽ മധുരം ഉണ്ടാകില്ല. താങ്കൾ എന്തിനാണ് സെക്യുലർ എന്ന് വാലിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. 😀
@SabuXL
@SabuXL 2 года назад
@@riyas7993 മിടുക്കൻ...!! അഭിനന്ദനങ്ങൾ ചങ്ങാതീ. 👏👌🤝
@sajicmannur452
@sajicmannur452 2 года назад
ഇതു മാതിരി വെറെറ്റി കിട്ടുമ്പോൾ ഒരു ചെറിയ പാർസൽ കൂടി വാങ്ങിക്കണേ ഞാൻ കല്ലടിക്കോട് വന്ന് വാങ്ങിച്ചോളാം😀
@muhammedmuhammed9197
@muhammedmuhammed9197 6 месяцев назад
😂😂
@ponnusworld4032
@ponnusworld4032 2 года назад
ഹായ് ഇക്ക അസ്സലാമുഅലൈക്കും വിഡിയോ അടിപൊളി ബീഫ് കണ്ടപ്പോൾ വായിൽ വെള്ളം വന്നത് ആർക്കൊക്കെ
@Nishad-zb8hh
@Nishad-zb8hh 5 месяцев назад
Satym
@sajeevjoseph5773
@sajeevjoseph5773 2 года назад
വായിൽ വെള്ളമൂറുന്നു കണ്ടിട്ട്. എന്തായാലും അടിപൊളി ആയിട്ടുണ്ട്. നാട്ടിൽ ലീവിന് വരുമ്പോൾ ഒന്ന് ട്രൈ ചെയ്യണം.മാഷേ ഒരു കാര്യം പറയട്ടെ ഓരോ എപ്പിസോഡിനും ഒരു നമ്പർ ഇട്ടാൽ പിന്നീട് അതു വലിയ ഉപകാരം ആകുമായിരുന്നു. എന്തായാലും സന്തോഷം. ❤❤❤❤🌹🌹🌹🌹💐💐💐
@Phoenix-hw8yr
@Phoenix-hw8yr 2 года назад
ഞങ്ങടെ നാട്ടിലൊക്കെ കടക്കാർ കറി തരുന്നത് പേടിച്ചാണ് ഒരു കഷ്ണമെങ്കിലും അധികം കൂടിപ്പോയാലോ എന്നുകരുതി 😏😏😏😏
@ടിപ്പുസുൽത്താൻ-ജ3ജ
ഹകീംക മുത്താണ് ❤💞
@MalluMalayalam
@MalluMalayalam 2 года назад
ഹക്കീം ഒരു ദിവസം രണ്ട് നോമ്പ് എടുക്കും😂
@subhashparo5505
@subhashparo5505 2 года назад
പറയേണ്ട ആവശ്യമില്ല ആ ബീഫ് കണ്ടാൽ തന്നെ അറിയാം അതിൻറെ ടേസ്റ്റ്❤❤❤❤❤
@mathewtk6979
@mathewtk6979 Год назад
👌
@MovieCutClips-v9b
@MovieCutClips-v9b 5 месяцев назад
Kanditte enghaneyaa ee taste paryaa kazhiche nokkande food kandaal chelappol bhangi kaanum enne veche taste undaavanam ennundo
@abhi_manu
@abhi_manu 2 года назад
കൊല്ലത്തു വന്നിട്ട് എഴുത്താണി കടയിൽ കേറിയില്ലേ, നല്ല കിടിലൻ വെട്ടു കേക്കും മട്ടനും കഴിയ്ക്കാരുന്നല്ലോ
@shihabck7565
@shihabck7565 2 года назад
ഇത് നോമ്പിന് മുന്നെ ഷൂട്ട് ചെയ്തത് ആവും.. റംസാൻ മാസം ആയത് കൊണ്ട് ഇനി നോമ്പ് കാർ വന്ന് പൊങ്കാല ഇടണ്ട.. ഇയാൾ നല്ല ഒരു മനുഷ്യൻ ആണ് അത് ആരും മറക്കണ്ട 🥰🥰🥰
@vichu1244
@vichu1244 2 года назад
അതേയ് ഈ നാട്ടിൽ നോമ്പ് കാർ മാത്രമേ ഉള്ളൂ ബാക്കി ആരും വിശപ്പ് ഉള്ളവർ അല്ല
@abeemathewmahew7744
@abeemathewmahew7744 2 года назад
@@vichu1244 അത് പൊളിച്ചു😜👍👍
@vichu1244
@vichu1244 2 года назад
@@abeemathewmahew7744 പിന്നല്ലാതെ എന്ത് പറയാനാ 😂😂... നോമ്പ് ആണെന്ന് പറഞ്ഞു ബാക്കി ഉള്ളവർ വീഡിയോ ഇടാൻ പാടില്ല.... ഇവന്മാർക്കു അത്രക് കൺട്രോൾ ഇല്ലേൽ കാണാതെ ഇരുന്നാൽ പോരെ
@coldstart4795
@coldstart4795 2 года назад
അതെന്താ..നോമ്പ് എടുക്കാത്ത എത്രയോ മുസ്ലിംസ് ഉണ്ട്...ഇഷ്ടമുള്ളവർ കഴികട്ടെ അല്ലാത്തവർ പിന്നെ കഴിക്കാം
@user-rt3ol3tp6l
@user-rt3ol3tp6l 2 года назад
@@vichu1244 athanne
@mesgriez5633
@mesgriez5633 2 года назад
വീണ്ടും കൊതിപ്പിച്ചു കടന്നു കളഞ്ഞു പഹയൻ🥰🥰
@renjithponnu4716
@renjithponnu4716 2 года назад
100രൂപയ്ക്ക് നഷ്‍ടമില്ല രണ്ടു പ്ലെയ്റ്റു ചോറ് തിന്നാം
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും പോകണം... കുറെ വീഡിയൊ കണ്ടിട്ടുണ്ട് സുധാകരേട്ടൻ്റെ beef..😋
@latestnews4175
@latestnews4175 2 года назад
എന്നാ നാട്ടിൽ പോകുന്നെ .
@jithiljayakumar5410
@jithiljayakumar5410 2 года назад
ഇന്ന് വരെ കഴിച്ചതിൽ ഏറ്റോം must try പൊറോട്ട ബീഫ്.. കൊല്ലത്തു മങാട്ടു സുധാകരൻ ചേട്ടൻ കട
@latheefkhalid7207
@latheefkhalid7207 2 года назад
സുധാകരേട്ടന്റെ പൊറോട്ട ഒരു സംഭവം തന്നെ ... ഹക്കീം ഭായിയുടെ പ്രോത്സാഹനവും കട്ട സപ്പോർട്ടും great....
@ലുട്ടാപ്പി-ഫ3ഢ
ബീഫ്.... അതൊരു വികാരമാണ് 🤗🤗
@adarsh6857
@adarsh6857 2 года назад
Ulli curry aanu vikaaram
@MalluMalayalam
@MalluMalayalam 2 года назад
നിനക്ക് സുഖമല്ലേ🤣
@abhijith6051
@abhijith6051 2 года назад
💯🤤🤤
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
ഉള്ളിക്കറിയുടെ ഏഴയലത്ത് പോകില്ല നിന്റെ ഒണക്ക് പീഫ്....😏😏
@suhail6927
@suhail6927 2 года назад
Sathyam 🔥
@Dileepdilu2255
@Dileepdilu2255 2 года назад
Super ഇക്കാ ❤️💜👍👍💖♥️😍😍💥💥
@wowwowbabys
@wowwowbabys Месяц назад
Ullath parayamallo innu njan kazhichu oru cashinum kollila Vila 130rs porotta 10.... Kazhichitt epol vaalu vekkan thonunu
@StreetFoodKerala
@StreetFoodKerala Месяц назад
🥹🥹🥹
@deepak.p.p2515
@deepak.p.p2515 2 года назад
ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ ♥️♥️♥️🤗🤗🤗
@aishwaryatl6936
@aishwaryatl6936 2 года назад
ഇക്കാ പാലാരിവട്ടത്ത് ഒരു കഞ്ഞി കഥയുണ്ട് അയ്യപ്പന്റെ അമ്പലത്തിലെ അവിടെ സത്യൻ കഞ്ഞി കട സൂപ്പർ ആണ്
@StreetFoodKerala
@StreetFoodKerala 2 года назад
ശ്രദ്ധയിൽ പെട്ടിട്ടുണ്ട് നടപടി ഉണ്ടാവും ❤️
@jafar______0862
@jafar______0862 2 года назад
Poli
@awrbro3568
@awrbro3568 2 года назад
Njan pokaarundarnnu.. 😅😍
@extra9200
@extra9200 2 года назад
@@StreetFoodKerala പരിപാടിയിൽ ഭേതഗതി വരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ട് 😂😂😂
@bijusoorya1048
@bijusoorya1048 2 года назад
ഞാൻ പാലാരിവട്ടം അമ്പലത്തിന്റെ അടുത്താണ്.. അവിടെ നിന്നും കഞ്ഞി കുടിച്ചിട്ടുമുണ്ട്.. ആകെ ഒരു തോരനും അച്ചാറും അല്ലേ ഉള്ളൂ..അതും കുറച്ച് മാത്രം..അങ്കമാലിയിൽ പോൾ അർക്കാഡേയിൽ ഒരു കഞ്ഞി കട ഉണ്ട്.. കുത്തരി കഞ്ഞി.. മോര്.. തോരൻ.. മാങ്ങാ അച്ചാർ.. ഇഞ്ചി കറി.. തേങ്ങാ ചമ്മന്തി.. കൂടാതെ പപ്പടം.. ആകെ 6 കൂട്ടം കറികൾ..എല്ലാം വീട്ടിൽ ഉണ്ടാക്കുന്ന രുചിയിൽ ഇവിടെ കൊടുക്കുന്ന 30 രൂപയ്ക്ക് തന്നെ കിട്ടും..
@ashibalussery5675
@ashibalussery5675 2 года назад
കഴിച്ചില്ലെങ്കിലും ബീഫിന്റെ രുചി കാഴ്ചയിൽ അറിയാം .ഇത് കൊറിയർ വഴി കിട്ടുമോBro...😜😜
@SabuXL
@SabuXL 2 года назад
വ്റൂംംം. കൊതിയാ..!😋 നമുക്ക് അങ്ങോട്ട് പോയാലോ.. 😘
@TechTeach-vk3si
@TechTeach-vk3si 6 месяцев назад
എന്റെ കൊല്ലത്തു മങ്ങാട് ആണ് കട കൊഴുപ്പ് ആണ് ലേഹ്യം കൊള്ളില്ല
@dileepkumardeepu5585
@dileepkumardeepu5585 6 месяцев назад
ഈ വീഡിയോ കണ്ട് കോഴിക്കോട്ന്ന് അവിടെ പോയി കഴിച്ചു ഒരു കഷായം കുടിച്ച പോലെ ഒന്നിനും കൊള്ളൂല
@pradeepank9453
@pradeepank9453 2 года назад
ഞാൻ ഒരു ദിവസം സുധാകരേട്ടന്റെ കടയിൽ പോയി ബീഫും പൊറോട്ടയും കഴിക്കും....
@pradeeshpradhi2482
@pradeeshpradhi2482 2 года назад
ഹക്കീം ക്ക...സൂപ്പർ ആയിട്ടുണ്ട് ട്ടോ.. നല്ല ഫുഡ് ഇനിയും പരിചയപ്പെടുത്തി തന്നു കൊണ്ട് പോകാം..💞💞
@shajichekkiyil
@shajichekkiyil 2 года назад
പൊറോട്ടക്ക് അകമ്പടിയായി ബീഫ് തന്നെ വേണം, അതിൻ്റെ രുചി വേറേ ലെവൽ ആണ്.
@MLP__PTM
@MLP__PTM 2 года назад
ആ ബീഫ് കണ്ടപ്പോൾ തന്നെ അതിന്റെ രുചി ഇവിടേക്ക് എത്തി
@fulltimefoodftf5679
@fulltimefoodftf5679 2 года назад
സത്യം കണ്ടാൽ അറിയാം qality 👌🏻👌🏻👌🏻
@gokulnemmara513
@gokulnemmara513 2 года назад
ഞാൻ ഇടക്കിടെ ആ പഴയ വീഡിയോ കാണാറുണ്ട്.👌🥰
@gireeshkumarkp710
@gireeshkumarkp710 2 года назад
ഹായ്, ഹക്കിംഇക്ക, സുധാകൻ, ചേട്ടന്റ, കടയിലെ, പൊറോട്ടയും, മരുന്നു, ബീഫ്കറിയും, അടിപൊളി,
@dmat371
@dmat371 2 года назад
Bjp vannathinu sesham beef kazhikkan thudangiya njan 😊
@funwithmelodies3364
@funwithmelodies3364 2 года назад
ഇക്ക ഓരോ ദിവസം കൊതിപ്പീക്കും 😆😆സൂപ്പർ 👍👍
@anoopmangadan523
@anoopmangadan523 2 года назад
🤩🤩
@ENTHIRAN
@ENTHIRAN 2 года назад
കൊല്ലത്ത് - സ്ഥലവും പേരും വഴിയും എവിടെയാണ് ? അതൊന്നു പറയ്
@AjmalSiraj007
@AjmalSiraj007 2 года назад
മങ്ങാട് ഗവണ്‍മെന്റ് സ്കൂളിന് മുമ്പിൽ.
@jijophilip2186
@jijophilip2186 2 года назад
നോമ്പ് സമയത്ത് കാണുന്ന ഞാൻ 🙆🏻‍♂️🤣❤️
@Al_ameen_
@Al_ameen_ 2 года назад
പൊറോട്ടയ്ക്ക് പത്തിരി ന്നും പറയും ഞങ്ങൾ 😌
@dailymindfresher9587
@dailymindfresher9587 6 месяцев назад
🙄🙄 athu Vere anu pathirri
@msgopakumar8281
@msgopakumar8281 2 года назад
Hlo നിങ്ങൾ exact സ്ഥലം പറയാത്തത് എന്താ നിങ്ങൾ kollam എന്ന് പറഞ്ഞാൽ എവിടെ അന്വേഷിക്കും, മൂഞ്ചിയ പരിപാടി ആ പാവങ്ങളുടെ business ദ്രോഹിക്കാതെ അവര് ജീവിച്ചു പോട്ടെ, അല്ലെൻകിൽ നിങ്ങൾ exact സ്ഥലം പറഞ്ഞു അവരെ സഹായിക്കണം അല്ലെങ്കിൽ ഈ പരിപാടി മതിയാക്
@StreetFoodKerala
@StreetFoodKerala 2 года назад
Description check please
@anilkumars3591
@anilkumars3591 2 года назад
സുധാകരൻ എന്ന പേരുകാരെല്ലാം വ്യത്യസ്തത പുലർത്തുന്നവർ ആണല്ലൊ. കെ. സുധാകരൻ, ജി. സുധാകരൻ...... ഇതാ മറ്റൊരു സുധാകരൻ. എല്ലാപേരും അവരവരുടെ മേഖലയിൽ അടിപൊളിയാണ്.
@abdullathiefd3068
@abdullathiefd3068 2 года назад
KS 💙
@goodspirit5747
@goodspirit5747 2 года назад
കേരളത്തിലെ ഹിന്ദുക്കൾ എങ്ങനെ ഇത്ര മാംസഹാരികൾ ആയി?? അതും ഗോമാംസം ഇങ്ങനെ പരസ്യമായി വിൽക്കുന്ന അവസ്ഥയിലേക്ക് നമ്മൾ ഹിന്ദുക്കൾ അധഃപധിക്കാമോ എന്നത് കാലികമായ വിഷയം😑 കലികാലം!! പൊറോട്ടയും സാമ്പാറും ആണ് ഉത്തമം👍👍 വയസ്സ് കാലതെങ്കിലും ഗോവധം അവസാനിപ്പിച്ചൂടെ ഏട്ടാ. വല്ല സാമിമാരെയും കണ്ടാൽ അവർ പറഞ്ഞു തരും എത്ര വലിയ പാപമാണ് നിങ്ങൾ ചെയ്യുന്നതെന്ന്. കർണാടകയിൽ ഒക്കെ govt തന്നെ ഈ ക്രൂരത നിർത്തിച്ചു👌 ഇവിടെ കമ്മികളും മാപ്പിള കൊങ്ങികളും ആണല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിന് ചുക്കാൻ പിടിക്കാൻ കുറച്ചു നായനമാരും 😑😑😑
@nikhila7855
@nikhila7855 2 года назад
ഇത് cow meat ആണെന്ന് താങ്കൾക്ക് എങ്ങനെ മനസ്സിലായി ❓️കേരളത്തിലെ സങ്കികൾ ആരും ബീഫ് കഴിക്കാത്തവരാണോ ❓️സുരേട്ടന്റെ വരെ ഇഷ്ട ഭക്ഷണം ബീഫ് ആണ്
@goodspirit5747
@goodspirit5747 2 года назад
@@nikhila7855 cow ആണെന്ന് ആരും പറയില്ല. മെത്തപ്പട്ടികളുടെ hotel ലിൽ പോയി മൂക്കറ്റം തിന്നുന്നുണ്ടല്ലോ നമ്മുടെ ആൾക്കാർ. അവന്മാർ പശുവിനെ കൊല്ലും🤐 അവരുടെ സ്വഭാവം അവർ കാണിക്കും. ഈ പൊറോട്ടയും beefum തന്നെ social mediayil ഇത്ര hype കൊടുക്കാൻ youtubers ന് funding നടത്തുന്നത് ജിഹാദികളാണെന്ന് എന്റെ ഗുരുക്കന്മാർ പറഞ്ഞു തന്നിട്ടുണ്ട്. ഭാരതം ഹിന്ദുവിന്റെ മണ്ണാണ്, എന്തൊക്കൊ പറഞ്ഞു ന്യായീകരിച്ചാലും മേത്ത താല്പര്യങ്ങൾ ഇവിടെ ചിലവാക്കാൻ നമ്മൾ കൂട്ടു നിൽക്കരുത്. നമ്മുടെ ഓദര്യം ആണ് അവർക്ക് india, ബാക്കിക്കാർ ഒക്കെ പാക്കിലോട്ട് പോയപ്പോ ഇവിടെ പെട്ടുപോയ കുറച്ചു പേര്. യുദ്ധ ഭാഷയിൽ പറഞ്ഞാൽ അവരെ അടിമകൾ ആക്കാൻ വരെ നമുക്ക് അവകാശമുണ്ട്.
@BilalBiLAL-bk6fo
@BilalBiLAL-bk6fo 2 года назад
@@goodspirit5747 ninakk endhada praanth aano 🙂😁 ningale pole kurach perund vargeeyadha parayan venditt . Oru maargam adhan beef 🐂 vere paniyonnum illade.
@msgopakumar8281
@msgopakumar8281 2 года назад
മൂക്ക് മുട്ടെ തിന്നിട്ടു സ്ഥലം പറയടോ
@StreetFoodKerala
@StreetFoodKerala 2 года назад
Description nokkoo chette
@aboottyabootty8986
@aboottyabootty8986 2 года назад
ഞാൻ കൊല്ലത്ത് വന്നാൽ സുധാകരേട്ടന്റെ ബീഫ് കഴിക്കും
@anthonylawrence8035
@anthonylawrence8035 2 года назад
Visiting Kerala next month, plan to visit Mr, Sudhakarn's eatery with family. Anthony M. Rajkot. Gujarat.
@jalalus9635
@jalalus9635 2 года назад
ഇവിടെ ഒറ്റ ഇരിപ്പിൽ 50പൊറോട്ട കഴികുന്നവർ ഉണ്ടോ 🥺
@DRZKUTTIYT
@DRZKUTTIYT 2 года назад
Kootti kodukkan patto sakkeer baayikk
@elezebethboban1933
@elezebethboban1933 3 месяца назад
Worst porotta and beef i have ever had in my life,too oily porotta
@jithiljayakumar5410
@jithiljayakumar5410 2 года назад
Must try kollam ഐറ്റം.. സുധാകരേട്ടൻ കൊല്ലംകാരുടെ അഭിമാനം..
@naveenm6090
@naveenm6090 2 года назад
Kollath evideya ith
@rajasreekumar2678
@rajasreekumar2678 2 года назад
Superb 👌
@TechTeach-vk3si
@TechTeach-vk3si 6 месяцев назад
എന്റെ കൊല്ലം ആണ് എനിക്ക് ഇഷ്ടമല്ല ഫുൾ കൊഴുപ്പ് ആണ് lehyam🥰പോലെ
@ammuammuzzz5155
@ammuammuzzz5155 2 года назад
Ikka palluruthi ESI rodil oru kochu molu achar vilkunund.avarude video onnu shoot cheyamo.mol paranjth kettapol vallathe sankadam ayi.
@shahnassharafudheen9747
@shahnassharafudheen9747 2 года назад
കാണുമ്പോൾ തന്നെ സ്വർഗം അപ്പോ കഴിക്കുമ്പോളൊ 🤣
@krishnanpr1600
@krishnanpr1600 2 года назад
Iyalenthu chodhya chodhikkane ;Happy allennu chodhichaal aarelum allennu parayo? Inganokke chodhichal kelkunnorkk deshyam varum.
@ramachandrankn8408
@ramachandrankn8408 6 месяцев назад
Kollathu evide aanennu paranjilla
@mhdnishadmhdnishad4228
@mhdnishadmhdnishad4228 4 месяца назад
എവിടെയാ ഇത്
@abykuriakose9295
@abykuriakose9295 2 года назад
കണ്ടിട്ട് തന്നെ കൊതിയാകുന്നു ഇത് പോലെ കൊതിയൂറിയ മറ്റൊരു വീഡിയൊ ഞാൻ കണ്ടിട്ടില്ല 🤤🤤
@mohandasshivan860
@mohandasshivan860 2 года назад
The Real verayity food Hakkim bro biggest salute
@arjunkrishnatk6847
@arjunkrishnatk6847 2 года назад
സ്നേഹം എന്നും ❤❤❤
@rajrajkumarkumar5807
@rajrajkumarkumar5807 2 года назад
സുധാകരേട്ടന്റെ ഫോൺ നമ്പർ, കൊല്ലത്തു നിന്ന് ഇവിടെക് ബസ് കിട്ടുമോ
@arunvargis4291
@arunvargis4291 2 года назад
100 രൂപയ്ക് അത്രയും ബീഫോ... ദൈവമേ...
@MalluMalayalam
@MalluMalayalam 2 года назад
ഈ റമദാൻ മാസത്തിൽ തന്നെ വേണം ഇതുപോലെ🤣
@hopeline4332
@hopeline4332 2 года назад
Nubber undo coriyar kittumo
@dssajusuresh6117
@dssajusuresh6117 5 месяцев назад
Alukaleee kollunna hotel Ennayil mukunna porotta Cashinu kollillaaa Arum pokalleeee Worst beef and bad porotta
@ShamSham-sc6ue
@ShamSham-sc6ue 2 года назад
നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു😋😋😋
@Paul-u4r9r
@Paul-u4r9r 5 месяцев назад
പൊറോട്ട എല്ലായിടത്തും വൃത്തിഹീനമാണ്. കാരണം bare hand കൊണ്ടേ ഉണ്ടാക്കാൻ പറ്റൂ
@OBITO-kb7oo
@OBITO-kb7oo 2 года назад
majleesil okke poyi video edunna fudies okke ith onn kananam
@sreekumarms7411
@sreekumarms7411 2 года назад
Injanayallablogualkarakothipichukanichuvenam. Blogucheiyan
@ramakrishnapillai330
@ramakrishnapillai330 2 года назад
ലൗഡ്സ്പീക്കർ ഉപയോഗിക്കുന്ന വിവരമില്ലാത്തവർ തൊട്ടടുത്തുള്ള വീട്ടുകാരുടെ അനുവാദമില്ലാതെ അങ്ങനെ ചെയ്യരുത്
@prasanthnair5945
@prasanthnair5945 2 года назад
ഞാൻ ഒരു ബിജെപി പക്ഷെ ബീഫ് ഒരു വികാരം
@radhakrishnanmenon8045
@radhakrishnanmenon8045 2 года назад
Jai Sri ram.
@Jinx5014
@Jinx5014 6 месяцев назад
സംഭവം കൊള്ളാം!! എങ്കിലും ഒരു ചട്ടുകം ഉപയോഗിക്കാ മായിരുന്നു!!
@0faizi
@0faizi 2 года назад
Adipoli 🥰🥰🤩🥰🤩😍😍😋💥😋😋😋💥😋💥😋😋💥😋😋💥😋😋😍😋😍😋❣️😋😋❣️😋❣️🤗 എൻറെ പൊന്നേ ബീഫ് പറയാനില്ല
@abyisaac4368
@abyisaac4368 2 года назад
ഒരു രക്ഷയും ഇല്ല സൂപ്പർ കറി ആണ്...പാർസൽ മാത്രം ഉള്ളു...
@pauljames3721
@pauljames3721 2 года назад
എന്റെ കൊല്ലം...
@shefeekekka1588
@shefeekekka1588 Месяц назад
ഞാൻ വാങ്ങി ….. 10 പൊറോട്ടയിൽ 1 ലിറ്റർ dalda ചേർക്കുന്നു……കരിഞ്ഞ ബീഫ് ഫ്രൈ
@StreetFoodKerala
@StreetFoodKerala Месяц назад
🥹🥹
@Shibinbasheer007
@Shibinbasheer007 7 месяцев назад
Shamluda vidu avadayanu chettaa🥶🍀🔥
@mithunmitz9646
@mithunmitz9646 2 года назад
ഈ ബീഫ് ജെയിംസ് ബോണ്ടിന്റെ വീട്ടിൽ പോലുമില്ല.. കാരണം ഞാൻ പറയേണ്ടല്ലോ..
@AnilKumar-ke3ks
@AnilKumar-ke3ks 2 года назад
Is it available on Sundays. Just confirm Please
@johnmathew8627
@johnmathew8627 2 года назад
ഏട്ടാ കടയിലാ ഷീറ്റിലെ അത് മാറ്റിയാൽ മതി ചൂടു കുറയും ....vedio super
@johnypaul6088
@johnypaul6088 2 года назад
ആ എണ്ണ ഒഴിക്കുന്നതും പൊറോട്ട മറിച്ചിടുന്നതും ഒരു ചട്ടകം കൊണ്ട് ചെയ്താൽ അതൊരു വൃത്തികൂടിയാകും, അല്ലാത്തത് എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല, എത്ര പ്രാവശ്യമാണ് ഉടുത്തിരിക്കുന്ന മുണ്ടിൽ കൈ തുടക്കുന്നത്
@nanilalsankaranachari5239
@nanilalsankaranachari5239 2 года назад
എന്റെ നാട് ഞാൻ പഠിച്ച സ്കൂൾ GHS മങ്ങാട്. സുധാരേട്ടൻ അറിയാവുന്ന ആൾ.
@reenajohny9976
@reenajohny9976 2 года назад
Super👌
@tharishthaha6115
@tharishthaha6115 2 года назад
ഞാൻ പകുതി വരെ കണ്ടുള്ളൂ... Control ചെയ്യാൻ വയ്യ...
@sreejithjothirajasekharan29
@sreejithjothirajasekharan29 2 года назад
chennal therathumila. porota undelum ilenu parayum.
@praveenchand8035
@praveenchand8035 2 года назад
ഏറെ സ്നേഹം എറെ സന്തോഷം 👍
@akkuakku12344
@akkuakku12344 2 года назад
ഇത് മുൻപ് upload ചെയ്ത വീഡിയോ ആണല്ലോ ഇത് ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് തന്നെ കണ്ടിട്ടുണ്ട് 🙄
@johnsontj591
@johnsontj591 2 года назад
ഞാൻ ഖത്തറിൽ ആണ് കാണുമ്പോളൊരുസുഗം
@pradeepkaravoor8854
@pradeepkaravoor8854 2 года назад
മാങ്ങാട് ഞാൻ പഠിച്ചു വളര്ന്ന സ്ഥലം. മാങ്ങാട് സ്കൂളിൽ ആണ് പഠിച്ചത്
@rintoreji746
@rintoreji746 6 месяцев назад
വൃത്തി അതൊരു പ്രശ്നം ആണ് ഈ കടയിൽ! ബീഫ് കൊള്ളാം😊
@AfsalTarzan
@AfsalTarzan 2 года назад
Bro നിങ്ങൾ use ചെയ്യുന്ന camera ഏതാണെന്ന് പറയാമോ.... Bro
@rkmanikantan
@rkmanikantan 2 года назад
കൊല്ലത്ത് എവിടെയാണ് ഈ കട..
@deepusivaprasad4055
@deepusivaprasad4055 2 года назад
കല്ലുംതാഴം. മങ്ങാട് സ്കൂളിന് സമീപം
@salampl2554
@salampl2554 2 года назад
പാവം . പോത്തിനെയാണോ .. പശുവിനേയാണോ കൊന്ന്.. ഈ കോലാത്തിലാക്കിയത്.
@cocomaksindia3801
@cocomaksindia3801 2 года назад
ഇത് റമളാനിനു മുൻപ് ഷൂട്ട് ചെയ്തതാണ് അപ്‌ലോഡ് ചെയ്തത് വൈകിട്ട് 7 മണിക്ക് ശേഷവും അത് കൊണ്ട് നോമ്പുകാർ തെറ്റിദ്ധരിക്കണ്ട ഹകീം ബായ് അത്തരക്കാരനല്ല
@Fayis1341
@Fayis1341 2 года назад
Atharakkar enn paranja entha ? Appo nomb edukkathavar mosham ennano?
@cocomaksindia3801
@cocomaksindia3801 2 года назад
@@Fayis1341 കഴിവുണ്ടായിട്ടും നോമ്പ് എടുക്കാത്ത മുസ്ലിം ആണ് അത്തരക്കാർ ആ അത്തരക്കാർ മോശം തന്നെയാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല ഇതര മതക്കാർക്കും നിരീശ്വര യുക്തിവാദികൾക്കും നോമ്പ് എടുക്കേണ്ടതില്ല അവർ ക്കു എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു മോശക്കാരുമല്ല fayizali up
@Fayis1341
@Fayis1341 2 года назад
@@cocomaksindia3801 orale nokkyitt muslim aano alleyo enn ningalkk manasilavumo? Swantham karyam nokkyappore Koottukaara!!
@faizalnazeem1141
@faizalnazeem1141 2 года назад
ഈ content വന്നത് ആണല്ലോ... ആശയ ദാരിദ്രം ആണല്ലോ
@chippychippy892
@chippychippy892 2 года назад
Ponnu ikka ningal mass alla .,...nthu prayana x tra mass
@onlyforyoutube-cb9rz
@onlyforyoutube-cb9rz 6 месяцев назад
Engane kazhikkan...aa beaf avide kidakkualle😂
@devilbose2748
@devilbose2748 2 года назад
ബീഫ് ഫ്രൈ, മട്ടൻ അത് കഴിക്കണം എങ്കിൽ കൊല്ലത്തു തന്നെ പോകണം ❤❤
@solotraveler4431
@solotraveler4431 2 года назад
സത്യം... കൊല്ലം മാർക്കറ്റിലെ ഹോട്ടൽ ഫയൽവാൻ.. അവിടുത്തെ മട്ടൻ സൂപ്പർ.. ഞാൻ ആലുവയിൽ നിന്ന് ലോഡ് കയറ്റി വരുമ്പോൾ കഴിക്കാറുണ്ട്..
@latestnews4175
@latestnews4175 2 года назад
എഴുത്താണി ഹോട്ടൽ . മട്ടൻ പൊളിയാണ്
@devilbose2748
@devilbose2748 2 года назад
അതിനെക്കൾ നല്ലത് ആണ് കൊല്ലം ജില്ലകളിലെ ലോക്കൽ കടകളിലെ food, മുൻപ് ഒരിക്കൽ എഴുകൊൺ ലെ ഒരു ചായക്കട യിൽ നിന്നും പൊറോട്ട, കടല കറി കഴിച്ചത് ഇപ്പോൾ 3 കൊല്ലം കഴിഞ്ഞിട്ടും മനസ്സിൽ ഉണ്ട് ❤
@shahinah4574
@shahinah4574 2 года назад
Mutton n porotta from salim hotel also superb..
@udayakumargs5032
@udayakumargs5032 Год назад
അനുജൻെറ വീഡിയോ വളരെ ഇഷ്ട൦.
@sreekrish5231
@sreekrish5231 2 года назад
വെളുപ്പിന് ഒരു 5 മണിക്ക് അതുവഴി പാസ്സ് ചെയ്‌താൽ മതി പിന്നെ താങ്കൾ ഒരിക്കലും ഇതിനെ promote ചെയ്യില്ല 💯
@kasthoori2087
@kasthoori2087 2 года назад
🤔
@sreekrish5231
@sreekrish5231 2 года назад
@@kasthoori2087 ഒരു വൃത്തിയും ഇല്ല...പൊറോട്ട മാവും ഉള്ളി അരിഞ്ഞതും ഓക്കേ ഒരു തോർത്തു കൊണ്ട് മറച്ചു കടയും തുറന്നിട്ട്‌ അയാൾ ബീഫ് മേടിക്കാൻ പോകും...
@shamnajpms706
@shamnajpms706 2 года назад
ന്റെ പടച്ചോനെ 💯💯💯👍👍👍👍👍👍👍👍
@deebee80
@deebee80 6 месяцев назад
പ്രവാസിയായ എനിക്ക് ഇത് എന്തിന്റെ കേട്‌ ആയിരുന്നു . കാണാതായിരുന്നു .
@maheshgopinath9982
@maheshgopinath9982 Год назад
👏👏👏👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.