Тёмный

പൊലീസിന്റെ നരവേട്ട ! | Encounter | Hashmi Taj Ibrahim | 20 October 2022 | 24 NEWS 

24 News
Подписаться 6 млн
Просмотров 745 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@jayakumarg6417
@jayakumarg6417 2 года назад
മൂർച്ചയുള്ള വാക്ശരങ്ങൾ വിടുന്ന ഹാഷ്മിമാർ നാടിനു വേണം.സൂപ്പർ സ്റ്റാറുകളെക്കാളെക്കാൾ മുകളിലാണ് താങ്കളെപ്പോലുള്ള മാധ്യമപ്രവർത്തകർ.👍🏼
@josemathew5744
@josemathew5744 2 года назад
അവതാരകൻ പറഞ്ഞത് 100% സത്യമാണ്...
@sajithasunil3952
@sajithasunil3952 2 года назад
ഇവരുടെ പേരിൽ രാജ്യദ്രോഹ കുറ്റം തന്നെ ചുമത്തി സർവീസിൽ നിന്ന് പിരിച്ചു വിടുക.. ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. ആ അമ്മയുടെയും മക്കളുടെയും കണ്ണുനീരിനു നീതി കിട്ടട്ടെ.. 🙏
@aldrinjospeh1986
@aldrinjospeh1986 2 года назад
🙏🙏🙏🙏🙏🙏🙏
@mercymathew3590
@mercymathew3590 2 года назад
Kakkypolice is recruited for the safety of people if they are not doing it properly.dismess the m from job
@ratheeshvr4616
@ratheeshvr4616 2 года назад
Athu seruyaannu
@ameerkassim2389
@ameerkassim2389 2 года назад
@@sajithasunil3952 Oct
@baluvkm9778
@baluvkm9778 2 года назад
Reporter എന്ന് പറഞ്ഞാൽ ഇതാണ് 🔥🔥🔥ഹാഷ്‌മിയുടെ അവതരണം സൂപ്പർ 🔥🔥🔥🔥
@SHINEAROOR
@SHINEAROOR 2 года назад
ഹാശ്മി... കിടിലൻ പ്രകടനം... വളരെ ശക്തമായ വാക്കുകൾ.. ഇനിയും സത്യത്തിനൊപ്പം നീങ്ങുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Sololiv
@Sololiv 2 года назад
rply അണ്ണാക്കിൽ കൊടുത്ത പ്രിജി യോ
@ruzo5948
@ruzo5948 2 года назад
ഒരു ജവാന്റെ അവസ്ഥ ഏതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ ചിന്തിക്കാൻ പോലും അവസ്ഥ😣😣😣😣😣
@rajeshvv2639
@rajeshvv2639 2 года назад
😇😇😇
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 года назад
അഷ്മി പൊളിച്ചടുക്കി എങ്ങനെയാവണം ന്യൂസ്‌ മേക്കർ 👌🏻
@arunr5036
@arunr5036 2 года назад
സൈന്യം ഇടപെട്ടു എന്ന് കേട്ടപ്പോൾ. ആശ്വാസം 😍🇮🇳
@aldrinjospeh1986
@aldrinjospeh1986 2 года назад
👍👍👍👍👍👍👍
@sibichenantony4220
@sibichenantony4220 2 года назад
Nemo police station അടിച്ചു പൊളിച്ച് ഒരു സംഭവം army ചെയ്തു നിങ്ങൾക്ക് അറിയുമോ? അതു പോലെ ആക്കണം....
@shynichithra3659
@shynichithra3659 2 года назад
നല്ല കാമ്പുള്ള ചർച്ച..ചങ്കിൽ തൊട്ട ഇൻട്രോ.. മികച്ച ചോദ്യങ്ങൾ.... ഹാഷ്മി...👌🥰
@thabsheermundambra2223
@thabsheermundambra2223 2 года назад
Introman പൊളിച്ചടുക്കി 🔥🔥🔥. കിറു കൃത്യമായി ആഭ്യന്തര വകുപ്പിന്റെ അണ്ണാക്കിൽ കൊള്ളുന്ന ചോദ്യങ്ങൾ 🔥
@rajneeshkoipally6692
@rajneeshkoipally6692 2 года назад
Hashmi thanks. താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ മുറുവിന്റ പകുതി ഉണങ്ങി. ഇനിയും ഞങ്ങൾക്ക് വേണ്ടി നിങ്ങളെ പോലെ ഉള്ളവർ ഉണ്ടാകും എന്ന പ്രതീക്ഷയോടു കൂടി 🙏🙏🙏. പൂർവ്വ സൈനികൻ
@bodolandlotteryresults1757
@bodolandlotteryresults1757 2 года назад
ഹഷ്‌മിയുടെ വാക്കുകൾ വാൾ മൂർച്ച ഉള്ളത്. കൊള്ളാം ഭേഷ് 👍
@abhilash4915
@abhilash4915 2 года назад
ആ ജാവന്റെ കൂടെ ഞങ്ങൾ എല്ലാവരും 🙋‍♂️🙋‍♂️🙋‍♂️
@muraleedharanmakkada3980
@muraleedharanmakkada3980 2 года назад
ഹാഷ്മി ചോദ്യങ്ങൾ അതിശക്തം ! അഭിനന്ദനം🌹🌹
@Ajinjp7
@Ajinjp7 2 года назад
അവതരക്കാൻ ആയ സഹോദരന് ആശംസകൾ,
@praveencnair6310
@praveencnair6310 2 года назад
24 ന്യൂസ്‌നോട്‌ ഒരു അഭ്യർത്ഥന നിങ്ങൾക്ക് കഴിയും വിധം ഈ പാവങ്ങൾക്ക് നീതി വാങ്ങി കൊടുക്ക്‌ ഒരു അഭ്യർത്ഥന ആണ് ഇനി ആർക്കും ഇതു പോലത്തെ അവസ്ഥ ഉണ്ടാവരുത് 🙏
@hnibin
@hnibin 2 года назад
Well said bro…😢❤
@kmnarayanannair9732
@kmnarayanannair9732 2 года назад
ചാനൽ അവതകാരന് ഒര് മുൻ സൈനികന്റെ ബിഗ്‌ സെല്യൂട്ട് 🇮🇳🙏 അങ്ങ് പറഞ്ഞ വാക്ക് കേട്ടപ്പോൾ ഞാൻ ഇന്ന്‌ സൈന്യത്തിൽ ആയിരുന്നെങ്കിൽ, അവിടുന്ന് "LMG" കട്ട് കൊണ്ടുവന്നു ഈ 6 പോലീസ്‌കാരെയും പോലിസ് സ്റ്റേഷനെയും ചുട്ടു ഭസ്മ മാക്കുമായിരുന്നു
@MAGICIAN001
@MAGICIAN001 2 года назад
ബിഗ് സല്യൂട്ട് man , bro ella police കാരും ithupole alla but ivammarr polullavare കൊല്ലണം ദർമത്തിന് വേണ്ടി കൊല്ലാം
@avishnaprasad1999
@avishnaprasad1999 2 года назад
🔥🔥
@rajendrakumar2258
@rajendrakumar2258 Год назад
Absolutely correct
@subheeshsubi88
@subheeshsubi88 2 года назад
പോലീസ് മയിർ .... ആർമി ഉയിർ ... ❤️❤️
@riyasriyas4401
@riyasriyas4401 2 года назад
Army🇮🇳🇮🇳🇮🇳❤️🔥
@shameershami6747
@shameershami6747 2 года назад
ആശ്മിയുടെ ചോദ്യം ഒരു ഒന്ന് ഒന്നര ചോദ്യം 🔥ഇതുപോലുള്ള മീഡിയ അവതകരാണ് നമ്മുടെ നാടിന്റെ ആവിശ്യം 👍❤️അഭിമാനം. ചങ്കുറ്റമുള്ള ആൺകുട്ടീ 🔥
@anonacapture506
@anonacapture506 2 года назад
ഇവർ നിയമപാലകർ അല്ല... ഇവർ കൊടും ക്രിമിനൽസ് ആണ്... ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇവിടുത്തെ നിയമവ്യവസ്ഥ തയ്യാറാവേണം 🙏🙏
@haridaskrishnapillai1672
@haridaskrishnapillai1672 2 года назад
Judiciary must suo motu take cognizance of the offence . No just and fair action can be expected from the State Home Department .
@veerappan5539
@veerappan5539 2 года назад
പട്ടാളക്കാരനെ കൈ വെച്ചത് ഒരിക്കലും പൊറുക്കാൻ പാടില്ല. ആ നാറികളായ പോലീസുകാരെ പിരിച്ചുവിടാൻ പട്ടാളം ഇടപെടണം 😠
@muhammedkp4891
@muhammedkp4891 2 года назад
Pattalakkarante avastha ithaanekhil mattullavarude avstha enthaan broo satharanakkarananekhil ippo puramloogam kaanumaayirunnoo
@mukeshanandan5440
@mukeshanandan5440 2 года назад
പിണറായി ഒന്നും ചെയ്യില്ല.
@appachanvellarackal7837
@appachanvellarackal7837 2 года назад
അ. പോലീസുകാരെ ജോലിയിൽ വച്ചോണ്ടിക്കാൻ. പാടില്ല. പെടപോലീസിനേയും. ജവാന് ചെയ്തപോലെ. ചെയ്യണം. അതും. പോര. ശിക്ഷിച്ച്. ജയ്ലിലടയ്ക്കണം. ആൺ. പോലീസിനേയും പെൺ. പോലീസിനേയൂ
@rajupatchu4440
@rajupatchu4440 2 года назад
ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും പോലീസിനെ ക്കാൾ ഇഷ്ട്ടം നമ്മുടെ ജീവൻ രക്ഷിക്കുന്ന പട്ടാളക്കാരനോട് തന്നെ,,, ജയ് ഭാരത് ജയ് ജവാൻ
@ayyoobpuliyodan5030
@ayyoobpuliyodan5030 2 года назад
പാർട്ടിയിൽപ്പെട്ട ആൾക്കാർക്ക് അല്ലേ കിട്ടിയതു് അനുബവിച്ചോളൂ നിങ്ങൾ തന്നേ വടി കൊടുത്ത് അടി വാങ്ങുകയല്ലേ നിങ്ങൾക്ക് തന്നേ കിട്ടണം അപോയേ നിങ്ങൾ പടിക്കുകയുള്ളൂ
@Svpmedia
@Svpmedia 2 года назад
Hashimi 🔥🔥
@bijujoseph9289
@bijujoseph9289 2 года назад
വിഗ്നേഷ് നിന്റെ ചേട്ടനെ അല്ല അടിച്ചത്. ഞങ്ങളെ എല്ലാം സംരക്ഷിക്കുന്ന ഒരു ഇന്ത്യൻ ജവാനെയാണ് അവൻ കൈ വച്ചത്.
@Babalureddy123
@Babalureddy123 2 года назад
അപ്പൊ നി ന്ത് ചെയ്യും
@MidhunMathew5770
@MidhunMathew5770 2 года назад
​@@Babalureddy123 അയാൾ ഒന്നും ചെയ്യില്ല ചെയ്യേണ്ടവർ ചെയ്തോളും പട്ടാളക്കാർക്ക് ചോദിക്കാനും പറയാനും ആളുണ്ട് അത് അവർക്ക് മനസ്സിലാകും
@kabeersaina9640
@kabeersaina9640 2 года назад
@@MidhunMathew5770 💪
@rajimol6139
@rajimol6139 2 года назад
Yes 100%right
@shihabziya3894
@shihabziya3894 2 года назад
indian javan nte amedyam thinnaan yogyatha yillaatha pannanmar.....alle...?
@shameershami6747
@shameershami6747 2 года назад
നമ്മുടെ നാടിന്റെ അഭിമാനം കാക്കുന്ന സൈനികന് ❤️നീതി കിട്ടണം 👍
@smart123735
@smart123735 2 года назад
ഒരു സൈനികനെ അകാരണമായി മർദിച്ച കേസ് ആയതു കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് നേരിട്ടു ഇടപെടണം. അമേരിക്കയിൽ ആണെങ്കില് എല്ലാവനും ഇപ്പോൾ അകത്താണ്. അത്രയ്ക്ക് വലുതാണ് അമേരിക്ക ഒരു സൈനികന് നൽകുന്ന വിലയും ബഹുമാനവും.
@kabeersaina9640
@kabeersaina9640 2 года назад
Yes brw
@sameenpar4392
@sameenpar4392 2 года назад
ഇങ്ങനെയുള്ള ക്രിമിനൽസിനെ അകത്തല്ല പുറത്താണ് ആക്കേണ്ടത്. ഭൂമിയിൽ നിന്ന് പുറത്ത്.
@alqalam4515
@alqalam4515 2 года назад
athu america ithu naadu veraya kuttavalikalk vambanmar vadhikkunna naadu ,
@sarath2494
@sarath2494 2 года назад
അവിടെ നിയമം ഉണ്ട് ഇവിടെ 😏
@armyoptical3545
@armyoptical3545 2 года назад
India yil koppu aanu vila
@lovelovee5900
@lovelovee5900 2 года назад
reporter super 🔥🔥🔥 we need this type reporter... நன்றி ❤️🔥
@cowubl
@cowubl 2 года назад
Kerala police is acting as Internal Terror organisation
@indrajithenil1880
@indrajithenil1880 2 года назад
🔥
@shanfayis4470
@shanfayis4470 2 года назад
ഹാശ്മി 🔥
@ArunlalAshok
@ArunlalAshok 2 года назад
No, we don't give. :) We need.
@muraleedharanmsms5488
@muraleedharanmsms5488 2 года назад
24 ന്യൂസിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയം പറയുന്ന വക്കീലിനെ ഒഴിവാക്കാമായിരുന്നു. സാധാരണക്കാരന്റെ മനസ്സിലുള്ള വികാരമാണ് ഹാഷ്മി അങ്ങ് പ്രകടിപ്പിച്ചത്.
@muraleedharanmsms5488
@muraleedharanmsms5488 2 года назад
ഹാഷ്മി, അങ്ങ് അവസാനം പറഞ്ഞ വരികളാണ് ശരി. .ഇവരെ തെരുവ് പട്ടികളെപ്പോലെ നാട്ടുകാർ തെരുവിൽ നേരിടണം .അപ്പോഴേ ശരിയാവുള്ളൂ.
@learnmore-uk3hq
@learnmore-uk3hq 2 года назад
ഹാഷ്മി... 🙏🙏🙏 വാക്കുകൾ കൂരമ്പു പോലെ ഉള്ളുപിടയുന്ന നെഞ്ചു തകർക്കുന്ന വാക്കുകൾ 🙏🙏🙏
@mohammedshafeeq7614
@mohammedshafeeq7614 2 года назад
അവതാരകൻ അത് പറയാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@muztalkz3909
@muztalkz3909 2 года назад
hashmi thaj ibrahim ❤ നിങ്ങൾ ചങ്കൂറ്റമുള്ള ഒരു reportr ആണ്‌
@aamir8630
@aamir8630 2 года назад
കൊപ്പണ്, ഇവൻ തന്നെ തിരിച്ചു പറഞ്ഞവൻ ആണ്
@ruksanapabdlkader7294
@ruksanapabdlkader7294 2 года назад
മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾ എത്ര ശരിയാണ്..... 👌
@robinjohnson1692
@robinjohnson1692 2 года назад
പോലീസിന്റെ കാര്യങ്ങൾ പഠിക്കാൻ കുടുംബ സമേതം കുറഞ്ഞത് 4രാജ്യങ്ങൾ ഉടൻ മന്ത്രിമാർ ഉടൻ പോകുക... 😂😂😂😂
@sarath2494
@sarath2494 2 года назад
ഇനി ഈ കേസ് പടിക്കൻ ഏത് രാജ്യത്തേക്ക് ആണോ തേണ്ടൻ പോകുന്നത് 😏😏
@akhilakhil389
@akhilakhil389 2 года назад
@@sarath2494 ivanmar polatha police ang Taliban force pollun kannula
@dilmayakumariraghunathan7983
Hashmi no words for your presentation. Awesome
@shameershami6747
@shameershami6747 2 года назад
ആശ്മി 🔥👍🔥
@sadhiqams1039
@sadhiqams1039 2 года назад
ഇടതു പക്ഷത്തിനു ഇത്ര കാലം വോട്ട് ചെയ്യ്ത ഒരാൾ എന്നുള്ള നിലക് പറയുകയാണ്. വാഹന വകുപ്പ് കാട്ടി കൂട്ടുന്ന ഈ പേ കൂത്തുകൾ ജനങ്ങളുടെ സംരക്ഷ്ണം ഉറപ്പു വരുത്തണ്ട പോലീസ് ഇന്ന് അവരുടെ അടുത്ത് കൂടി ഒന്ന് നടന്നു പോയാൽ ന്താടാ ...... ഇതിലൂടെ നടക്കുന്നത് എന്ന് ചൊധിക്കുന്ന പോലീസ്. ഇതെല്ലാം നോക്കിക്കോ അടുത്ത ഇലക്ഷന് ഈ ഗവണ്മെന്റ്നു എന്ത് കിട്ടുമെന്ന് കാണാം. ഈ ഒരു കേസ് മാത്രം അല്ല. എല്ലാം എല്ലാം തിരിച്ചു കിട്ടും. എല്ലാ ചർച്ചകൾ നദക്കുംബൊഴും ഇടതു പക്ഷതിനെ സപ്പോർട് ചെയ്യാൻ വരുന്ന വക്താവിനെ കേൾക്കാറുണ്ട് പക്ഷെ ഇതിൽ മാത്രം കുറച്ചു കെട്ടപ്പൊഴെ മതിയായി അത് കൊണ്ട് ഫോർവേഡ് ചെയ്തു കളഞ്ഞു. ഇതിന്റെ ഒക്കെ മറുപടി ശ്രീ എം സ്വരജിന്റെ ഒക്കെ അടുത് നിന്നാണ് കേൾക്കാൻ ആഗ്രഹിക്കുന്നത്. കാരണം മറു പുറത്ത് ഇത്തരം സംഭവങ്ങൾ ഉന്ദായിട്ടില്ലെ എന്നല്ല കേൾക്കണ്ടത് ഇതിനു എന്ത് പരിഹാരം ചെയ്യും എന്നുള്ളതാണ് ഇതിനു മറുപടി വേണ്ടത്.
@muneerkhan4656
@muneerkhan4656 2 года назад
Agreed bro
@belogical2755
@belogical2755 2 года назад
Same here... This time my vote go to other party...
@pms9592
@pms9592 2 года назад
👌👌👌👌👌👌
@jhonhonay5276
@jhonhonay5276 2 года назад
ഇതാണ് പോക്ക് എങ്കിൽ അടുത്ത തവണ ഒന്ന് ചിന്തിക്കണം വോട്ട് ചെയ്യാൻ ഞാനും എന്റെ കുടുമ്പവും എനിക്കറിയാവുന്ന ആളുകളെയും ഞാൻ ഓർമിപ്പിക്കും ആ സമയത്ത് പക്ഷെ ഞാൻ കാത്തിരിക്കുന്നു നല്ലൊരു വർത്തക്ക് വേണ്ടി
@flyerpeep9005
@flyerpeep9005 2 года назад
Well said bro njn oru LDF anubhavi anu ethreyum nal LDF vote cheythu eni muthal ente vote AAP arikkum keralathile jenagel maran nadu nannavatte
@ilyasvorkady2281
@ilyasvorkady2281 2 года назад
ഇവിടെ ഭരണമില്ല പ്രതിപക്ഷമില്ല 😢ജനങ്ങളും എന്ത് ചെയ്യും 😢
@subramanniannk9610
@subramanniannk9610 2 года назад
DYFI മാത്രം ആയാൽ പോര വലിയ നേതാക്കളുടെ അടിമയാക്കുകയും വേണം.
@sarath2494
@sarath2494 2 года назад
പ്രതിപക്ഷം പോലും അതിലും വല്യ വാഴ ആണ്
@vapputtypk196
@vapputtypk196 2 года назад
ചെന്നയിക്കൾ ഉണ്ടോ
@sree27081981
@sree27081981 2 года назад
Nalla bharanam....adipoli....
@rejithomas8166
@rejithomas8166 2 года назад
Welden flowers sathiyan paranjathinu. Police peedanam neritavar ethrayo per purath und...
@praveenprasad1497
@praveenprasad1497 2 года назад
ഹാഷ്മി നിങ്ങൾ 🔥🔥🔥🔥🔥🔥
@alhidayathhussain6183
@alhidayathhussain6183 2 года назад
ഹാശ്മി 💥💥💥ഇൻട്രോ പൊളി
@sajanpulickal5072
@sajanpulickal5072 2 года назад
അവതാരകൻ spr.....police കാർക്ക്‌ എന്തും ആവാം അല്ലേ...ഇവനെയൊക്കെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ എല്ലാ നടപടികളും എടുക്കണം
@asharafmc5199
@asharafmc5199 2 года назад
ഈ ചർച്ച അവസാനിപ്പിക്കരുത്.... സ്ഥാലം മാറ്റം എന്നതിൽ ഒതുക്കാതെ ഡിസ്മിസ് ഇല് എത്തിക്കണം... പോലീസിനെ കാണുന്പോൾ തന്നെ പേടിയാകും....
@haridaskrishnapillai1672
@haridaskrishnapillai1672 2 года назад
Apart from their dismissal they should also to be prosecuted .
@worship8616
@worship8616 2 года назад
മാനുഷികതയുടെ മടുക്കാത്ത ആർജവമുള്ള വാക്കുകൾ 🔥🔥നിർഭയം വാക്കുകൾ കൊണ്ട് പോരാടുന്നതിനു മലയാളികൾ അഭിമാനിക്കുന്നു, നിങ്ങളെപ്പോലുള്ളവരെയാണ് നാടിനാവശ്യം ഹഷ്‌മിക്ക.ഇൻട്രോയുടെ ഒരേയൊരു രാജാവ് 💪💪👌കിടു 👌❤
@santhoshsanthoshraghavan3463
@santhoshsanthoshraghavan3463 2 года назад
പോലീസി ന്റെ അഴിഞ്ഞാട്ടത്തെ എല്ലാ സർക്കാരും പ്രോത്സാഹിപ്പിക്കുകയേയുള്ളു, കാരണം ഈ മന്ത്രിമാരും, നേതാക്കന്മാരും, ഇന്നല്ലങ്കിൽ, നാളെ പോലീസ് സ്റ്റേഷൻ ജയിൽ, ഇവിടുത്തെയൊക്കെ, അന്തേവാസികൾ ആകണ്ടിയവരാണ്, എന്നുള്ള ബോധം ഉള്ളതുകൊണ്ട്, ഇവർക്കൊക്കെ, ഇതുപോലുള്ള ക്രിമിനൽ പോലീസിന്റെ മൂട് താങ്ങാതിരിക്കാൻ പറ്റാതെ പോകുന്നത്. ശുദ്ധ മായകരങ്ങൾ ഉള്ളവർ ക്കു മാത്രമേ, ഇവർക്ക് നീധി നേടി കൊടുക്കാൻ പറ്റുകയുള്ളു. അത് നടക്കുമോ, എന്തോ, കാത്തിരുന്നു കാണാം
@shajeerraaz3851
@shajeerraaz3851 2 года назад
പട്ടാളക്കാരനെ മർദിച്ചത് നോക്കി നിൽക്കാതെ മിലിട്ടറി ശക്തമായി ഇടപെടണം ഇന്ത്യൻ ജനതയുടെ കാവൽക്കാരനാണ് ജവാൻ
@arunreghu5765
@arunreghu5765 2 года назад
Hashmi 👍👍
@SinuPBabu
@SinuPBabu 2 года назад
13:30 സത്യം.....
@jamesmathew8133
@jamesmathew8133 2 года назад
സൈനികനെ ഉപദ്രവിച്ച പോലീസിനെ വെറുതെ വിടരുത്... കേന്ദ്ര പ്രതിരോധ വകുപ്പ് ഇടപെടണം... 😭😭
@vishnues6215
@vishnues6215 2 года назад
ഇടപെട്ടിട്ടുണ്ട്
@nishadcp5436
@nishadcp5436 2 года назад
💪💪💪
@santhsohkumar9522
@santhsohkumar9522 2 года назад
വാക്ക് കൊണ്ട് ഇടപെട്ടിട്ടുണ്ട്.. വേറൊന്നും നടന്നിട്ടില്ല.. ഒന്നും ഉണ്ട് ഡാകും എന്ന് എനിക്ക് തോന്നുന്നില്ല..
@vaisakhsudheer8585
@vaisakhsudheer8585 2 года назад
CM നോട്‌ ഒരു ചോദ്യം ചോദിക്കാൻ നിങ്ങളുട റിപ്പോർട്ട്‌രോട് പറയണം.... അങ്ങ് ഈ പോലീസിന്റെ ക്രൂരത അറിഞ്ഞ ആള് അല്ലെ എന്നിട്ട് എന്ത് കൊണ്ട് അങ്ങേക്ക് ഈ പോലീസ് കാരെ നിലക്ക് നിർത്താൻ പറ്റാത്തത് plzzz..... ഒന്ന് പറയുമോ ഇങ്ങനെ ചോദിക്കാൻ
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 года назад
ദെന്താ കുട്ട്യേ ഈ പറയണേ.. നോം അമേരിക്കയിലായിരുന്നില്യേ ശിവ ശിവ..
@secamsecurity9459
@secamsecurity9459 2 года назад
ഇത് പച്ച വെളിച്ചെണ്ണ പാര്‍ട്ടിയാണ്.
@dxb5946
@dxb5946 2 года назад
Aarode parayan Bhai
@rahulsurendran3366
@rahulsurendran3366 2 года назад
അങ്ങേര് ലണ്ടനില ടൂർ ടൂർ
@bharath.vision
@bharath.vision 2 года назад
അദ്ദേഹം UK യിലാണ് UK പ്രധാനമന്ത്രി രാജിവെച്ച് enhoru latest news koodi und he
@rajeshqatar9502
@rajeshqatar9502 2 года назад
ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതിൽ ഇടപെടണം ഒരു സൈനികന്റെ അവസ്ഥയാണ്
@vipin_the_wild_rider
@vipin_the_wild_rider 2 года назад
എന്നാലാ പഠിക്കൂ
@ryanxavier_89
@ryanxavier_89 2 года назад
സൈന്യം ഇടപെട്ട്
@somarajanneelakantan4338
@somarajanneelakantan4338 2 года назад
രാജ്യം കാക്കുന്ന സൈനകന്റെ ദേഹത്തു കൈ വച്ചവന്റെ കാര്യം ആർമി ഏറ്റെടുക്കണം
@damodaranmk1287
@damodaranmk1287 2 года назад
Hashmi, you have done a good job. Try not to be biased. Keep it up.
@MAGICIAN001
@MAGICIAN001 2 года назад
അവതാരകൻ big salute❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@bhanumathitp1004
@bhanumathitp1004 2 года назад
ആ കുട്ടികൾക്കു നീതി കിട്ടണം . ആകുട്ടികളെ കാണുമ്പോൾ സങ്കടം വരുന്നു. എന്റെ കുട്ടികൾക്കു ആണെന്ന് ഓരോ രക്ഷിതാക്കളും കരുതി ഈ കള്ള പോലീസ് കാർക്ക് തക്കതായ ശിക്ഷ കിട്ടണം . വെറുതെ ഒരു ട്രാൻസ്ഫർ അല്ലെങ്കിൽ ഒരു സസ്പെൻസ് അതല്ല ഇവർ ഈ സ്ഥാനത്തു ഇരിക്കാൻ യോഗ്യരല്ല.
@sajigeorge1247
@sajigeorge1247 2 года назад
എന്ത് ചെയ്യും നമ്മൾ...ഭരണവും ഇല്ല...പ്രതിപക്ഷവും ഇല്ല കേരളത്തിൽ.... കഷ്ടം
@sHr_3_3_3
@sHr_3_3_3 2 года назад
Sathyam.. Aarod parayan aaru kelkkan😞
@Tony-vf3iy
@Tony-vf3iy 2 года назад
പ്രതിപക്ഷം ഉണ്ടോ നമ്മുടെ നാട്ടിൽ 🤮🤮
@andrewskjandrews6259
@andrewskjandrews6259 2 года назад
ഇവിടെ പ്രതിപഷം ഈ നാടിൽ നിന്നും ഒളിച്ചോടിയ്യോ ഭരണപക്ഷതിന് എന്തുമാകാമോ ഇവിടെ ച്ചോതിക്കാനും പറയാന്നും ആരും ഇല്ല പാവങ്ങൾക്കും ജീവി കണ്ടെ
@ShahulHameed-ln5wp
@ShahulHameed-ln5wp 2 года назад
Please dismiss all criminals in the police department
@vineevijay143
@vineevijay143 2 года назад
നമ്മൾക്കു ചെയ്യാതിരിക്കാൻ പറ്റും വോട്ട്....
@sujilkumar8609
@sujilkumar8609 2 года назад
ഇവന്മാരെ പട്ടാള കോടതിയിൽ വിചാരണ ചെയ്യണം കേന്ദ്ര പ്രതിരോധ വകുപ്പ് നടപടിയെടുക്കണം
@anilaraghunath4136
@anilaraghunath4136 2 года назад
Anchor 😍👍👍👍👍💯
@shawanwar1070
@shawanwar1070 2 года назад
Hashmi weldone 👍.. ചോദ്യങ്ങൾ ശരം കണക്കെ ആണ് ✌️♥️
@shahad-pj3ff
@shahad-pj3ff 2 года назад
ഈ suspension -ൽ ഉള്ള പോലീസുകാർക്ക് ആദ്യത്തെ മൂന്നുമാസം 50% ശമ്പളവും. പിന്നീട് ജോലിയിൽ പ്രവേശിക്കുന്നത് വരെ 75% ലഭിക്കും. വധശ്രമത്തിന് എന്തുകൊണ്ട് ഇവർക്കെതിരെ കേസ് എടുത്തില്ല എന്ന് ചുമതലയുള്ള മന്ത്രി തന്നെ വിശദീകരിക്കണം... അതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ജോലി. അതിനു കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് പോകണം
@sailajasailaja3485
@sailajasailaja3485 2 года назад
സസ്പെൻഷൻസമയത്ത് കുടുംബസഹിതം ഉല്ലാസ യാത്ര, സുഖചികിത്സാ കേന്ദ്രങ്ങളിൽ സുഖചികിത്സ, ആരോഗ്യപരിപാലനം ഇവയൊക്കെ സർക്കാർ ചെലവിൽ free യായി നൽകും എന്നാണ് തോന്നുന്നത്. ഇത്ര വില്ലൻ മാരും റൗഡികളുമായ ഈ ചെറിയ കൂട്ടം നിമിത്തം നല്ല പോലീസുകാരും തേജോവധം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
@aneeshbahuleyan4234
@aneeshbahuleyan4234 2 года назад
സഖാവെ ഞാൻ നിങ്ങളെ ബഹുമാനിച്ചിരുന്നു. പക്ഷേ ഇപ്പൊ ഞാൻ പറയുവാ നിങ്ങൾ ഒരു മരവഴയാണ് 😔
@prabeeshmnkl9856
@prabeeshmnkl9856 2 года назад
😂😂
@gymlover3401
@gymlover3401 2 года назад
Ath point
@jackpot6721
@jackpot6721 2 года назад
ലാൽസലാം 💯💯💯...... നിങ്ങളാ ശരിയായ സഗാവ് 💯💯💯
@Sabi8025
@Sabi8025 2 года назад
പോലീസുകാർ എന്തു തോന്നിവാസ കാണിച്ചാലും പോലീസിനെ സംരക്ഷിക്കാൻ അവരെ യൂണിയൻ ഉണ്ടല്ലോ
@sreejurudra1039
@sreejurudra1039 2 года назад
പോലീസ് സേനയിലെ യൂണിയൻ നിർത്തിക്കണം
@binoyvphil
@binoyvphil 2 года назад
pinarayi supports the criminal activities of the police
@focusjournal3116
@focusjournal3116 2 года назад
Hashmi ❤️
@omanarajan398
@omanarajan398 2 года назад
Sir, ദയവായി രണ്ടു ദിവസം മുൻപ് k. s. r. t. c. ബസിൽ മലയാള ഭാഷ നന്നായി അറിയാത്ത ഒരു അന്യ സംസ്ഥാന തൊഴിലാളിക്കു നേരിടേണ്ടി വന്ന ഡ്രൈവറും നാട്ടുകാരും ചേർന്ന് മർദിക്കുന്ന അവസ്ഥ അതിലും ഭീകരമാണ് sir. കണ്ടക്ടറുടെ മലയാളം അവനു മനസ്സിലായിട്ടില്ല അവന്റ stop ആയപ്പോൾ അവൻ ഇറങ്ങി പൈസ എന്നു പറയുമ്പോൾ അവൻ പൈസ കൊടുക്കുന്നു മദ്യപിച്ചു നിന്ന് നാട്ടുകാരൻ പോലും അവനെ അടിക്കുന്നു. ആ അടി കൊണ്ട് പിടലി വേദന കൊണ്ട് ആ പയ്യൻ എങ്ങോട്ടാ പേടിച്ചു പോയി. അവനു അനുകൂലമായി പറയാൻ ആരുമില്ല. ഇത്തരം കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല ഇതു ചർച്ച ചെയ്യപെടേണ്ടാതാണ്. k, s. r. t. c, ജീവനക്കാരെ കുറിച്ച് എന്നും പരാതിയാണ് അതുകൊണ്ട് ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ 24 ചാനൽ മുൻകൈ എടുക്കണം ഇതു എന്റെ ഒരു request ആണ്. pls. sir.
@suresanck1414
@suresanck1414 2 года назад
Adolf Hitler is mr. Pinarayi...!?
@Sahrath
@Sahrath 2 года назад
ഇങ്ങനെ ഉള്ള പോലീസ് നാട്ടിൽ വേണ്ട... അനീഷിനെ തല്ലികൊല്ലാൻ ആളില്ലേ... തെരുവ് നായ്ക്കളെക്കാൾ കഷ്ടം
@pramodtp7006
@pramodtp7006 2 года назад
How a soldier of Indian Army treated by Kerala Police....Its shameful to all the forces in Uniform....
@cowubl
@cowubl 2 года назад
Kerala police is acting as internal terrorist group . Central Government should take control over Kerala Police.
@mohammedshani1059
@mohammedshani1059 2 года назад
ആങ്കർ പറഞ്ഞതുപോലെ തെരുവിൽ നാട്ടുകാർ നേരിടുന്ന കലം വിതൂരമല്ല
@exploringtheworld3831
@exploringtheworld3831 2 года назад
Hashmi 🔥🔥🔥👏🏻👏🏻👏🏻👏🏻
@sherinphilipose434
@sherinphilipose434 2 года назад
Hats off to The Guys From America 🇺🇸🇺🇸🇺🇸
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 года назад
ദീപാവലിക്ക് ഫാമിലി ടൂർ പോവാൻ വേണ്ടിയാണോ ഈ സസ്പെന്ഷൻ??....
@sailajasailaja3485
@sailajasailaja3485 2 года назад
Yes
@naveendevassia9144
@naveendevassia9144 2 года назад
പോലീസിന് നിയമം ഇല്ലല്ലോ.. എന്തെ വധശ്രമത്തിന് കേസ് എടുക്കാത്തത്? 😑
@jeswinjaison9653
@jeswinjaison9653 2 года назад
അവർക്കു വേറെ നിയമം ആണ് bro. നമ്മളെ തൂക്കി കൊല്ലാൻ വിധിക്കുന്നതിനോട് സമം ആണ് അവരെ suspend ചെയ്യുന്നത്. ജീവപര്യന്തത്തിന് തുല്യമാണ് transfer
@siddiksiddu899
@siddiksiddu899 2 года назад
രാജ്യദ്രോഹ കുറ്റം ചുമതണം കാരണം ഒരു പട്ടാളക്കാരനെ ആണ് ഇവനൊക്കെ മർദിച്ചത് ലീവിന് നാട്ടിൽ വരുന്ന പട്ടാളകാരനും ഡ്യുട്ടിൽ ആണ്
@divyahareesh6084
@divyahareesh6084 2 года назад
Correct enthu kondu case edukunilla
@jeswinjaison9653
@jeswinjaison9653 2 года назад
@@siddiksiddu899 അങ്ങനെ ചുമ്മാ കേറി രാജ്യദ്രോഹം ഇടാൻ പറ്റുമോ..? അതൊക്കെ ഇടണമെങ്കിൽ മോദിക്കെതിരെ എന്തെങ്കിലും പറയണം.. ഇനി atleast വധശ്രമം എങ്കിലും ഇടണമെങ്കിൽ പിണറായിക്കെതിരെ കൈ ഉയർത്തി 'പ്രധിഷേധം പ്രധിഷേധം' എന്നു മുദ്രാവാക്യം വിളിക്കണം. അല്ലാതെ ഇതൊക്കെ just transferil തീർക്കാവുന്ന കുറ്റമേ ഉള്ളു.
@adammazin9418
@adammazin9418 2 года назад
ഇടതുപക്ഷ കാരൻ എന്ന നിലയിൽ അഭിമാനം ഉള്ളു എന്നും പക്ഷെ തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ല ആഭ്യന്തര വകുപ്പ് വൻ പരാജയം ആയി കൊണ്ടിരിക്കുന്നു
@munnauk
@munnauk 2 года назад
Uffff ejjathi guddss 🙄 ഹാഷ്മി ❤️❤️❤️intro mass
@SinuPBabu
@SinuPBabu 2 года назад
അവതാരകൻ....powli....
@josetravels9360
@josetravels9360 2 года назад
ഹാഷമി നിങ്ങൾ ആണ് ആൺകുട്ടി ❤
@aamir8630
@aamir8630 2 года назад
ചാനലിൽ ഇരുന്നു കുരക്കാൻ
@Rahulputhanpurayil
@Rahulputhanpurayil 2 года назад
ഹാഷ്മി താജ് ഇബ്രാഹിം❤️
@pms9592
@pms9592 2 года назад
ബ്രോ നിയമം ഒരു ചുക്കും ചെയ്യില്ല നല്ല ആൺകുട്ടികൾക്ക് കൊട്ടേഷൻ കൊടുത്ത്‌ കണക്ക് തീർക്കൂ...
@nisark8825
@nisark8825 2 года назад
Yes nadu roadil theerkkannam
@salmongopi598
@salmongopi598 2 года назад
നിയമവിരുദ്ധവും അക്രമവും അനീതിയും അല്ലേ പോലീസ് ചെയ്യുന്നത്
@ishanishan2119
@ishanishan2119 2 года назад
Corect 100
@vishnurajanvishnurajan972
@vishnurajanvishnurajan972 2 года назад
For the people poloru team undarnnel..ethrannam theernnene…
@gymlover3401
@gymlover3401 2 года назад
Crct...kochiyil und patiya team
@johndavid9781
@johndavid9781 2 года назад
ഇവൻ മാരു വിചാരിച്ചാൽ ആരുടെ പേരിൽ വേണമെങ്കിലും കേസ് എടുക്കാം ഇവൻ മാരെ എത്രയും വേഗം സർവ്വീസിൽ നിന്നും പിരിച്ചുവിട്ട് നഷ്ട്ര പരിഹാരം ഈടാക്കണം CDMA എന്ന് കേട്ടാൽ എന്താണ് ജനപ്രതിനിധികൾ പേടി തുറുന്നത് ഇത് ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ സമൂഹമാണ് ഇവൻ മാരെ ഒന്നും നന്നാക്കാൻ നോക്കണ്ട ധാരാളം നല്ല ചെറുപ്പക്കാർ പുറത്ത് പണിയില്ലാതെ നില്ന്നുണ്ട് അവരെ നിയമിക്കു ആ നേതാവിന് ബോധമില്ല. ഇവൻ മാർക്ക് തൊഴിലുറപ്പ് പദ്ധതിയിലേക്ക് സ്ഥലം മാറ്റം കൊടുക്കണം
@fasilcalicut1073
@fasilcalicut1073 2 года назад
ഒരു പിണ്ണാക്കും നടക്കൂല ഈ കയിഞ്ഞ ദിവസങ്ങളിൽ നടന്ന പീഡിപ്പിച്ചവനും മാങ്ങ കട്ടവനെയും വരെ പിടിക്കാനായിട്ടില്ല 😁😁 എന്നാലോ നമ്മുടെ എമാൻമാർ 100/100 ആണെന്നാണ് നമ്മുടെ നന്മയുള്ള കേരളത്തിൻ്റെ മുഖ്യൻ പറയുന്നത്....
@YOONUS_PUTHENTHERU
@YOONUS_PUTHENTHERU 2 года назад
തൊഴിലുറപ്പ് പണിയാണ് അവർക്ക് നല്ലത്
@tejimathew9551
@tejimathew9551 2 года назад
Being an ex-serviceman I feel very bad regarding this news... Why higher officials are silent? I noticed that the Police officials are challenging the capability of a soldier, that means they are challenging the Indian Armed Forces... I expect a strict disciplinary action against these anti-national criminals as early as possible... Full support to Vishnu and his family... Justice for Vishnu and Vignesh.... May God bless you... Jai Hind....
@safeenaayoob4464
@safeenaayoob4464 2 года назад
പട്ടാളക്കാരെ തൊട്ടു കളിക്കേണ്ട ഒന്നിക്കു ജനങ്ങൾ
@hida9543
@hida9543 2 года назад
ആദ്യം ന്യൂസ്‌ റീഡർക്ക് ഒരു സല്യൂട്ട്
@mohammedishak7547
@mohammedishak7547 2 года назад
ഇവിടെയാണ് ഗണേഷ് കുമാർ സാറിനെ പോലുള്ള നെട്ടല്ലുള്ള ജനപ്രതിനിധികളുടെ പ്രശക്തി ! 😭😭😭
@naveenp8033
@naveenp8033 2 года назад
ഹാഷ്മി..🥰🥰🥰വാക്കുകൾ ചാട്ടുളി പോലെ മൂർച്ചയുള്ള അവതാരകൻ ഇങ്ങേരെ ന്യൂസ്‌ വേറെ ലെവൽ ആണ് അനീതിയുടെയും അക്രമത്തിന്റെയും അഥമ രാഷ്ട്രീയത്തിന്റെയും മുഖത്തടിക്കുന്ന സമീപനം HTI- learning,dedication, hardwork,
@niyasplatinum9869
@niyasplatinum9869 2 года назад
വിജയൻ എന്ന അഴിമതി വീരന്റെ അടിമകൾ ആണ് സഖാക്കൾ 😊
@arunkumar-jd6pd
@arunkumar-jd6pd 2 года назад
Da nari Ella sakakkalum aganalla sushich samsarikkan
@elizabethjohn5087
@elizabethjohn5087 2 года назад
Can you do something to chase Pinarai
@lp64aho38
@lp64aho38 2 года назад
100
@binoyvphil
@binoyvphil 2 года назад
well said
@arunr9029
@arunr9029 2 года назад
Salute to Hashmi
@rajanpk6335
@rajanpk6335 2 года назад
അയാളുടെ ജീവിതം പോയിട്ട് കുറെ കാലമായി ഇപ്പോൾ സമരം ഇതുവരെ dyfi എവിടെയായിരുന്നു dyfi കാരന് ഇതാണ് ഗതി എങ്കിൽ മറ്റുള്ളവരുടെ ഗതിയെന്ത് dyfi ഉറങ്ങി കിടക്കുകയായിരുന്നോ
@sreejurudra1039
@sreejurudra1039 2 года назад
DYFI യുടെ മൂത്താപ്പ അല്ലെ ഭരിക്കുന്നത്
@surajts3467
@surajts3467 2 года назад
Hasim sir. Your debate starting is very strong 💕💕💕
@jayachandrannair4016
@jayachandrannair4016 2 года назад
ഇതു പോലെത്തെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പോലിസിൻ്റെ ക്രൂരമുഖം
@sujithksukumaran491
@sujithksukumaran491 2 года назад
Hashmi polichu👌
@anilkumarg183
@anilkumarg183 2 года назад
കാള പെറ്റു എന്നു പറയുമ്പോൾ കയർ എടുക്കുന്ന മാധ്യമങ്ങൾ ഇനിയെങ്കിലും ഏതൊരു വാർത്തയും കൊടുക്കുമ്പോൾ.. ഒരുമിനിട്ട് എങ്കിലും നിജസ്ഥിതി ആരായുക ഇനിയെങ്കിലും... ഇപ്പോൾ മാപ്പ് പറഞ്ഞിട്ട് എന്താ കാര്യം സുഹൃത്തേ.. 🙏🙏🙏സത്യത്തിൽ ഞങ്ങൾ ഒക്കെ ലീവിന് നാട്ടിൽ എത്തുമ്പോൾ ഓരോ ചുവടും സൂക്ഷിച്ചു മുന്നോട്ടു വെക്കേണ്ട അവസ്ഥ ആണെല്ലോ..... ഇവർക്കെങ്കിലും നീതി കിട്ടും എന്നു പ്രതീക്ഷിക്കാം... പൊലീസ് കാരിൽ വെറും 0.1%ആൾക്കാരെ ഇതുപോലെ ഉള്ളവർ കാണൂ.. പക്ഷെ ഇവർനല്ലതു പോലെ ജോലി എടുക്കുന്ന മുഴുവൻ സേനക്കും അപമാനം ആണ് ..
@afraparveen8675
@afraparveen8675 2 года назад
വാർത്തയുടെ നിജസ്ഥിതി അറിയാതെ പോലീസ് പറയുന്നത് അപ്പാടെ കൊടുക്കരുത് പത്രക്കാർ നിരപരതികളെ കള്ളകേസിൽ കുടുക്കാൻ ഇത്ര മിടുക്ക് പോലീസിന് അല്ലാതെ വേറെ ആർക്കും ആവില്ല
@ecstazy4151
@ecstazy4151 2 года назад
ഇല്ല ബ്രോ.. ഭൂരിഭാഗം പോലീസും dangerous ആണ്... ഇവിടെ പോലീസിനെ കണ്ടാൽ സൂക്ഷിച്ചു പോകണം..
@algaming2510
@algaming2510 2 года назад
ഭൂരിഭാഗം പേരും ആ ജോലി മുതലെടുക്കുന്നവർ ആണ് എനിക്ക് എന്തും ചെയ്യാം എന്നുള്ള തണ്ടാണ് പുറം രാജ്യത്ത് ഇങ്ങോട്ട് സാർ എന്ന് വിളിച്ചേ അവർ സംസാരിക്കൂ ഇവിടെ അറിയാലോ 🙏
@umeshjayakumar5195
@umeshjayakumar5195 2 года назад
Gadha yanu 0.01 nallathum bakki allam kalllan marum anu
@muralidaspr6744
@muralidaspr6744 2 года назад
Dismiss fm the police service soon
@bijupulickan9141
@bijupulickan9141 2 года назад
Mr. ഹാഷിം ബിഗ് സല്യൂട്ട്.....
@amiashkar4702
@amiashkar4702 2 года назад
ആ പോലീസുകാരെ ഡിസ്മിസ് ചെയ്യുക അങ്ങനെ മാതൃക ആകണം 👍🏻മാധ്യമങ്ങൾക്കും ഒരു മൂക്കുകയർ ആവശ്യമാണ്
@bindhushanil8354
@bindhushanil8354 2 года назад
Good Thankyou sir🙏
@joyaljohnson5945
@joyaljohnson5945 2 года назад
18:56👌
@rahulmonkotheri
@rahulmonkotheri 2 года назад
ആ നാട്ടുകാരനായ പോലിസുകാരനെ... ശരിക്കൊന്നു പിന്നീട് കാണാണെ
@adarshakhil4826
@adarshakhil4826 2 года назад
100% ഉറപ്പ്... സസ്പെൻഷനിൽ കൂടുതൽ വലിയ ഒരു ശിക്ഷയും അവർക്ക് നൽകാൻ പോകുന്നില്ല...
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 2 года назад
രായാവല്ലേ ഭരിക്കുന്നത്..? 😂😂😂
@jobyaz1980
@jobyaz1980 2 года назад
എച്ചില് തീനിയായ ഇടതുസഹയത്രികനെ കണ്ടംവഴി ഓടിക്കണം.സ്വന്തം സഹയാത്രികനെ മർദ്ദിച്ചിട്ടും വർഗ്ഗബോധം ഉൾകൊണ്ട് പ്രതികരിക്കുന്നില്ല.ഇതുപോലെയുള്ളവരുടെ കൂടെ എങ്ങനെ സമരമുഖത്ത് പ്രവർത്തിക്കും?
@bineeshkumaram1137
@bineeshkumaram1137 2 года назад
കിട്ടിയ അടിക്ക് മറുപടിയായി അതേ പോലീസുകാരന്റെ കരണകുറ്റി പൊകച്ച സൈനികനാണ് എന്റെ ഹീറോ......
@naseercm8420
@naseercm8420 2 года назад
ഹശ്മി ഇൻട്രോയുടെ രാജാവ്🙏..... സൈന്യം ഇടപെട്ട് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം
@rakeshravichettikulangara851
@rakeshravichettikulangara851 2 года назад
അല്ല സിഎം എന്നൊരു സാധനം ഒണ്ടോ അയാൾ അല്ലെ പോലീസ് വകുപ്പ് ഭരിക്കുന്നത് വയ്യായെങ്കിൽ വേറെ ആൺകുട്ടികളെ അതിൽ പിടിച്ചു ഇരുത്തണം
@sreejurudra1039
@sreejurudra1039 2 года назад
ആൺകുട്ടിയെ 👍....
@sabk8355
@sabk8355 2 года назад
ലഗേഷ്, സ്വാതി എന്നിവർക്കും എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.
@sarath2494
@sarath2494 2 года назад
നടന്നത് തന്നെ
@anumoljoyson8150
@anumoljoyson8150 2 года назад
Avarara?
@keralatravelvlogjohaan6040
@keralatravelvlogjohaan6040 2 года назад
#🇮🇳JUSTICE FOR SOLDIER VISHNU 🇮🇳#
@entertainment9333
@entertainment9333 2 года назад
എല്ലാവരും മനുഷ്യരാണ്.... വേദന എന്താണെന്ന് തിരിച്ച് അവരെയും അറിയിക്കണം......
@hissainptk8355
@hissainptk8355 2 года назад
🌹🌹🌹
@hnibin
@hnibin 2 года назад
24 reporter has done a good job . ❤
@AK_111.
@AK_111. 2 года назад
അവതാരകൻ🔥
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3,1 млн