Тёмный

പോലീസുകാരന്റെ അവസ്ഥ ഇങ്ങനാണെങ്കിൽ സാധാരണ മുസ്ലിമിന്റെ അവസ്ഥ?  

Arif Hussain Theruvath
Подписаться 363 тыс.
Просмотров 15 тыс.
50% 1

നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on RU-vid/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@LeelaThePlay
@LeelaThePlay 2 часа назад
യുക്തിവാദികളെയും അന്ധ മതവിശ്വാസികളെയും ഒരേ സ്റ്റേജിൽ കാണാൻ തുടങ്ങി എന്നുള്ളത് തന്നെ താങ്കളെപ്പോലുള്ളവരുടെ ജീവൻ പണയം വച്ചുള്ള പ്രവർത്തനത്തിൻ്റെ വിജയം ആയിട്ട് വേണം കാണാൻ🎉🎉
@sunnymadhavan
@sunnymadhavan 3 часа назад
കോയ കോളിംഗ് ഒരു വിപ്ലവം ആണ്🔥🔥🔥🔥🔥🔥🔥🔥
@Savi3_1
@Savi3_1 2 часа назад
Liyakkathali CM നേ ക്കൂടി ഒന്നു support ചെയ്യണേ 🙏
@sunnymadhavan
@sunnymadhavan 2 часа назад
@@Savi3_1 അവിടെയും എന്നെ കാണാം😂😂
@daretodream7204
@daretodream7204 44 минуты назад
​@@sunnymadhavan എന്നേയും. സെയിം പിച്ച് 😂
@sunnymadhavan
@sunnymadhavan 41 минуту назад
@@daretodream7204 😁😁😁
@Maadhavi-j2e
@Maadhavi-j2e 3 часа назад
കോയ ഇത്തിരി പാവമാ...... പക്ഷേ, കോയക്കുള്ളിലെ ഇസ്‌ലാം ഒത്തിരി അപകടമാ.....
@mr.chattanooga847
@mr.chattanooga847 2 часа назад
എന്റെ കൂടെ ജോലി ചെയ്തിരുന്ന മലപ്പുറത്തുകാരി ഒരു മുസ്ലിം സ്ത്രീ ഉണ്ടായിരുന്നു. ഇത്ര ശുദ്ധഗതിയും, നല്ല മനസ്സും ഉള്ളവരെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളു. എന്നാൽ ഒരു ദിവസം അത് വരെ സെക്കുലർ ആയിരുന്ന താത്ത ഇസ്ലാമിന്റെ മഹത്വം പറഞ്ഞ് വയലൻറ് ആയി. നബിയെ ചെറുതായ് ഒന്ന് വിമർശിച്ച എന്നെ തല്ലും എന്ന് പോലും തോന്നി. ആ സംഭവത്തിന് ശേഷം എന്നോട് മാപ്പ് പറഞ്ഞു എങ്കിലും പിന്നീട് എന്നോട് പഴയ പോലെ ആകാൻ അവർക്ക് പറ്റിയില്ല.
@Anilkumar-w6f3w
@Anilkumar-w6f3w Час назад
മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെഗിൽ മതം ഒരിക്കലും പറയല്ല്. സൗഹൃദം പോകും 😂
@PictureSquare-be6rh
@PictureSquare-be6rh Час назад
ഈ ടൈപ്പ് അനുഭവം ഒരുമാതിരി മിക്ക ആള്കാര്ക്കും ഉണ്ട്..
@Nithin_Kiriyath
@Nithin_Kiriyath 54 минуты назад
എന്റെ മുസ്ലിം സുഹൃത്തുക്കളെ മുഴുവൻ ഞാൻ ഇസ്ലാമിൽ നിന്ന് രക്ഷിച്ചു
@almondnine
@almondnine 53 минуты назад
Everything is fake, everybody need to be very careful with goodie goodie peoples
@Simbathelionking-so1xp
@Simbathelionking-so1xp 36 минут назад
സത്യം ​@@Anilkumar-w6f3w
@SK-sz8ms
@SK-sz8ms 2 часа назад
ആത്മവിശ്വാസം ഇല്ലാത്ത കോയാ. ഒരു കണക്കിന് പാവമാണ്. താങ്കളുമായുള്ള സംസാരത്തിനു ശേഷം കുറച്ചെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മദ്യപാനത്തിലും, കുടുംബത്തിലെ ബന്ധങ്ങളിലും 👍😍❤️
@Ambili32
@Ambili32 2 часа назад
ആരിഫ് sir നിങ്ങൾ കൊടുക്കുന്ന അറിവ് സൂപ്പർ ആരിഫ് ശരിക്കും ഒരു പ്രവാചകനാണ്
@LAFRESH-wt3dk
@LAFRESH-wt3dk 2 часа назад
എനിക്കു ഇതിൽ നിന്ന് മനസിലായത് അയാളുടെ കുടുംബം അയാളുടെ ഫാദർന്റെ കണ്ട്രോൾ ആണ് ആ ഫാദർ പള്ളികമ്മറ്റി ആയി വലിയ അടുപ്പം ആണ് അത് കൊണ്ട് തന്നെ അയാൾക് സ്വന്തം ഒരു തീരുമാനം എടുത്തു കുട്ടികളെ വിളിച്ചു കൊണ്ട് പോകാൻ പറ്റുന്നില്ല മദ്യം കുടിക്കാൻ കാരണം അത് തന്നെ ആകു
@ruphasdavid4216
@ruphasdavid4216 2 часа назад
ആരിഫ്....❤❤❤ ശരിയെന്നു തോന്നുന്നതിന്വേണ്ടി കഷ്ടപ്പെട്ട് പഠിച്ച്നേടിയഡിഗ്രിപോലുംവേണ്ടെന്ന്വച്ച്നിങ്ങൾ....realy greatest 🎉....
@dasknair
@dasknair Час назад
കഷ്ടപ്പെട്ടു നേടിയ ഡിഗ്രി മാത്രമോ? സ്വന്തം കുടുംബം പോലും... ഈ മനുഷ്യൻ ഒരു പ്രസ്ഥാനമാണ്... നമിക്കുന്നു ഞാൻ, ഇയാളുടെ ഈ ഇരട്ടച്ചങ്കിനു മുന്നിൽ. Hats off to you, Dr.Arif Hussain.
@sunnymadhavan
@sunnymadhavan 2 часа назад
സ്വന്തം കുടുംബം ആയാൽ അതിൽ തീരുമാനം സ്വയം എടുക്കണം. അല്ലാതെ നിങ്ങളുടെ parents നു വിട്ടു കൊടുക്കരുത്.അവർക്ക് തോന്നിയ പോലെ വളർത്തി, ഇനി നിങ്ങൾക്ക് ശെരിയെന്ന് തോന്നുന്ന പോലെ ജീവിക്കുക.. വീടിനു അടുത്ത് തന്നെ ആണെങ്കിൽ പോലും മാറി താമസിക്കുക..
@സത്യത്തിന്റെവഴി
ഡോക്ടർ താങ്കൾ ഇരുളിൽ കിടക്കുന്ന ഒരുപാട് പേർക് വെളിച്ചം നൽകുന്നു ♥️വളരെ സന്തോഷം ♥️♥️♥️
@kondorambathharidasannair9689
@kondorambathharidasannair9689 2 часа назад
കുടി നിർത്തി കുടുംബ ഉത്തരവാദിത്തമേറ്റടുത്ത് ജീവിക്കുക
@anilkamar5004
@anilkamar5004 2 часа назад
വിശ്വാസി എന്ന് പറയാൻ മടിയായി തുടങ്ങി 😂
@rajagopalrajapuram8940
@rajagopalrajapuram8940 2 часа назад
അത് സത്യം. 🌹
@sunnymadhavan
@sunnymadhavan 2 часа назад
കിതാബിൽ ഉള്ളത് മനസിലായാൽ പിന്നെ അങ്ങനെ തന്നെ അല്ലെ😂
@abhilash3931
@abhilash3931 41 минуту назад
സത്യം 🤣
@kuruvilatj5429
@kuruvilatj5429 Час назад
വളരെ നല്ല ഒരു പരിപാടിയാണ് കോയാ കോളിംഗ്. ഒരു പോലീസുകാരന് പോലും സ്വന്തം കുടുംബത്തെ ചേർത്തുപിടിക്കാൻ വരെ പേടിയാണ് മതത്തിൽ. കഷ്ടം. മതത്തിന്റെ കരാളഹസ്തം എവിടെ വരെയൊക്കെ പടർന്നു പിടിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
@bane4165
@bane4165 20 минут назад
*ഇസ്‌ലാമിൻ്റെ കരാളഹസ്തം
@sunnymadhavan
@sunnymadhavan 3 часа назад
പോരട്ടെ പോരട്ടെ..❤
@augustinejoseph4302
@augustinejoseph4302 2 часа назад
കോയ കോളിംഗ്❤❤❤
@rajagopalrajapuram8940
@rajagopalrajapuram8940 2 часа назад
ഡോക്ടർ ന്റെ അടുത്ത് എന്ത് പോലീസ്...❤
@Vagabond617
@Vagabond617 2 часа назад
തെക്കൻ കോയ ആണു. മലപ്പുറം കോയകളെപ്പോലെ അത്ര കഠിനമല്ല.
@BaburajBabu-m1w
@BaburajBabu-m1w Час назад
തോന്നുന്നതാണ് sdpi കുടുതലും തെക്കു ആണ്‌
@rosvilla8360
@rosvilla8360 54 минуты назад
അതു ശരിയാകും
@rvrkply1234
@rvrkply1234 5 минут назад
നഞ്ച് എന്തിന് 4 നാഴി
@FairyInki
@FairyInki 2 часа назад
സത്യസന്ധനായ മനുഷ്യൻ പക്ഷേ മുസ്ലിമായി പോയി
@muthpious7981
@muthpious7981 2 часа назад
ശത്യ വിശ്വാസം ന്ന് പറയാൻ വരെ മടിയാണ് 😂😂😂☪️💚🗡💥
@Simbathelionking-so1xp
@Simbathelionking-so1xp 35 минут назад
അബദ്ധ വിശ്വാസം ആണ് ശരിക്കും..
@Kumusn8
@Kumusn8 Час назад
മനോഹരമായ ഒരു സംഭാഷണം ആരിഫ് ജി ഫുൾ സപ്പോർട്ട്, പൊതുവെ പരസ്യം skip ചെയ്യുന്ന സ്വഭാവം ഉള്ള ഞാൻ നിങ്ങളെ പോലെ വിരലിൽ എണ്ണാവുന്നവരുടെ വീഡിയോസ് കാണുമ്പോ skip ഒഴിവാക്കും, കാരണം നിങ്ങൾ ഒക്കെ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കെല്പ് ഉള്ളവർ ആണ് ❤
@sunnymadhavan
@sunnymadhavan 3 часа назад
ചുറ്റും ഉള്ള കോയമാരുടെ ചിന്തകൾ അറിയാൻ ഇതിലും നല്ല വഴി വേറെ ഇല്ല😂
@KaleshCn-nz3ie
@KaleshCn-nz3ie 2 часа назад
ഹായ് കോയ കോളിംഗ് 👍
@MrKarimannoor
@MrKarimannoor 31 минуту назад
നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ഈ തിരുത്തലുകൾ വരുത്തണമെങ്കിൽ ആദ്യം മദ്യപാനം നിർത്തണം. അവിടെയാണ് എല്ലാ പ്രശ്നവും കിടക്കുന്നത്. മദ്യത്തിന്റെ ലഹരി വിട്ടിട്ടു ജീവിതത്തിന്റെ ലഹരി ആസ്വദിക്കാൻ ശ്രമിക്കൂ. ..
@muralidharansridharan9674
@muralidharansridharan9674 Час назад
Koya calling is a super program ❤
@vigneshkumar3691
@vigneshkumar3691 Час назад
Dear all please like share subscribe and comment,we need your support to reach out to more people,thank you all for your support🥰😍🙏🏻
@Vagabond617
@Vagabond617 2 часа назад
എനിക്ക് മദ്യം കഴിക്കുന്ന കോയകളെ ഇഷ്ടമാണ്. അവർ മതമൗലികവാദികളല്ല. അവർ രസകരവും സൗഹൃദപരവുമായി പെരുമാറുന്നു. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. Arif, don’t stop them from social drinking.
@LeelaThePlay
@LeelaThePlay 2 часа назад
സത്യം❤
@sunnymadhavan
@sunnymadhavan 2 часа назад
മദ്യത്തിന്റെ സഹായം ഇല്ലാതെ , അവരെ മനുഷ്യർ ആക്കാൻ ആണ് ആരിഫ് ഭായിയെ പോലുള്ളവർ ശ്രമിക്കുന്നത്❤
@Ynh-pd9sp
@Ynh-pd9sp 2 часа назад
Everybody should drink 3 pegs of 60 ml each and become better human beings ....(Bhagawan Dinkan)
@Vagabond617
@Vagabond617 2 часа назад
@@Ynh-pd9sp yes. There is no heaven up there. Heaven is here and now. Enjoy this life.
@Simbathelionking-so1xp
@Simbathelionking-so1xp 34 минуты назад
എന്റെയും അനുഭവം
@Diondiu
@Diondiu 2 часа назад
That's a sad call. Well handled Arif. Hope he listens to this and cleans up his life.
@artery5929
@artery5929 2 часа назад
വെമ്പായം വഴി വെഞ്ഞാറമൂട് - പോലീസ് കോയ !
@Muprappallil
@Muprappallil 2 часа назад
addicted to koya calling 🥰
@bergumansps6775
@bergumansps6775 35 минут назад
ശരിക്കും ആരിഫ് നിങ്ങളോട് നല്ല ബഹുമാനം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.... നിങ്ങള് നല്ല ഒരു വ്യക്തിത്വം കൂടി ആണ്.....👍
@manukr981
@manukr981 2 часа назад
ഹാരിഫ്💪
@rajpadoor
@rajpadoor 2 часа назад
പോലീസ് സഹോദരനു ഡിങ്ക ശുക്രൻ 7 ഇൽ കയറിനിൽക്കുന്നു , മദ്യാസക്തി കൂടാതെ ഔട്ട്ലൈനുകളും ഉണ്ടാവും , ഡിങ്ക ശുക്രാധിക്യം ആണ് കാരണം! പരിഹാരം ഉണ്ട് സഹോ ,ഡിങ്ക ശുക്ര പ്രീതി നടത്തണം!
@arman8338Y
@arman8338Y Час назад
പാവം, നല്ലത് വരട്ടെ സഹോദരാ, ബുദ്ധിയും വിവരവും ഉള്ള ആളുകളെ കൂടെനിർത്തുക, ആരിഫ് ബ്രോയെ പോലുള്ളവരെ..... ഡീൽ ചെയ്ത വിധം നോക്കിയേ 🫶👌👌👌👌മുത്താണ് ആരിഫ് ഭായ് 🫶✨.
@UndabaskaranGarilla
@UndabaskaranGarilla 2 часа назад
ഡിങ്കാ ഹു അക്ബർ❤
@kichutty
@kichutty 2 часа назад
എൻ്റെ ആരിഫ് ഇങ്ങനെ മനുഷ്യത്വ രഹിത മാവല്ലേ ...... എനിക്ക് കേൾക്കുമ്പോ കോയ യോട് സ്നേഹം .... ആരിഫ് സമൂഹവിരുദ്ധൻ ....ആരിഫിൻ്റെ ideology എന്തായാലും ഈ മനുഷ്യനോട് സ്നേഹം മാത്രം....
@sunnymadhavan
@sunnymadhavan 2 часа назад
ഈ വിളിച്ച ആളെ പോലെ ഉള്ളവരോട് ആണ്, മറ്റു മതസ്ഥരും മതമില്ലാത്തവരും സ്വസ്ഥവും സമാധാനവും സ്നേഹവും സന്തോഷവും ആയി ഇവിടെ ജീവിക്കുന്നുണ്ട്, ഭൂമി ഉരുണ്ടത് ആണെന്ന് പോലും അറിയാത്ത മണ്ടൻ ദൈവം ഉണ്ടെന്ന് കരുതി പേടിച്ചു ജീവിക്കാതെ , ഭൂമിയിൽ ഉള്ള സമയം ആസ്വദിച്ചു തീർക്കുക..❤❤❤❤
@daretodream7204
@daretodream7204 41 минуту назад
ആദ്യം സ്വർഗ്ഗം എന്ന concept ഇല്ലാതാകണം. എന്നാലേ ഇവിടെ എൻജോയ് ചെയ്യണമെന്ന് തോന്നൽ ഉണ്ടാകു.
@sunnymadhavan
@sunnymadhavan 19 минут назад
@@daretodream7204 ആ കിതാബ് ഒന്ന് മലയാളത്തിൽ വായിച്ചാൽ തീരും സ്വർഗ്ഗവും നരകവും മനോഹരനും😂😂😂
@georgejose5933
@georgejose5933 Час назад
ഒന്നര അടിച്ചീട്ടാണ് സംസാരിക്കുന്നത് ഐക്യധാർഡ്യം🍻😊
@babuspieckiny6024
@babuspieckiny6024 Час назад
ഒരെണ്ണം അടിച്ചു സെറ്റ് ആയി കോയാ കാളിങ് കേട്ടത് ആയിരുന്നു. മൊത്തം സെഡ് ആയി.. പറ്റിറങ്ങി 😓😢😅
@shahg1460
@shahg1460 Час назад
സമുദായതിൽ ഒറ്റപെട്ടു പോകും
@indianfirst4709
@indianfirst4709 20 минут назад
നല്ലത് വരട്ടെ സഹോദരാ, ഈ ചങ്ങാതി അടിസ്ഥാനപരമായി ഒരു നല്ല ആളാണ്, ഇഷ്ടം.
@stefythomas5052
@stefythomas5052 Час назад
ജീവിതം ഓർഡറിലാക്കിയാൽ എല്ലാം ശരിയാക്കാവുന്നതെയുള്ളു.
@00badsha
@00badsha Час назад
Thanks Arif
@xpsat1
@xpsat1 Час назад
Nice and respectful conversation
@Savi3_1
@Savi3_1 2 часа назад
Mr. Pavam koya മദ്യപിച്ച് പെട്ടന്ന് മരിച്ചുപോയാൽ ഒരു പ്രശ്നവും ഇല്ല. എന്നാല് ഒരു രണ്ടു മൂന്നു വർഷത്തിനുശേഷം ചിലപ്പോൾ നരകിച്ചു ജീവിക്കേണ്ടി വന്നാൽ വളരെ ബോറാകും.
@rajendranpillai2763
@rajendranpillai2763 49 минут назад
മുസ്‌ലിം കുട്ടികൾക്ക് സ്കൂളിൽ പൊയി പഠിക്കണം അതുപോലെതന്നെ മദ്രസായിലും പഠിക്കണം കഷ്ടം തന്നെ ഇത്തുങ്ങളുടെ കാരൃം..വിവരമില്ലാത്ത മദ്രസ്സാപൊട്ടന്മാരുടെ മക്കളായി പിറന്നാൽ ഇവിടം നരകമാണ്..
@prakashmk8558
@prakashmk8558 Час назад
A honest and innocent koya
@vyasank8847
@vyasank8847 2 часа назад
Very good
@benjaminstephen675
@benjaminstephen675 2 часа назад
Ente ponn Aarif bhai. I lost it when you said article eduth veeshu.😂😂
@mammymammy9834
@mammymammy9834 Час назад
ഓരോ വ്യക്തിക്കും അവ രു ടെ കുടുമ്പവുമായി ഓരോ കുഴങ്ങിയ പ്രസ്നങ്ങളുണ്ട്/അദ്ധ ഹത്തിന് ഒറ്റപെടുന്ന കാര്യം ഒറ്റടിക്ക് ചെയ്യാൻ പറ്റില്ല / അത് ഒരു വലിയ പ്രസ് നം തന്നെയാണ്
@prayan9507
@prayan9507 Час назад
പാവം പാവം പോലീസ്കാരൻ ....... പൊക്കോട്ടേ😅
@sajithags9345
@sajithags9345 26 минут назад
ഞാനും സത്യത്തെ മുറുക്കെ പിടിച്ചു ശബ്ദം ഉയർത്താൻ കഴിയാത്തതിന്റെ പേരിൽ ലൈഫ് വെറും 5 ദിവസം കൊണ്ട് വിവാഹ ജീവിതം നഷ്ട്ടപെട്ടു പോയ ഒരു ആളാണ്. ഞാൻ കൂടുതൽ പറയുന്നില്ല. കുടുംബം അറിയുന്ന ആളുകൾ ഉണ്ട്. റിലേറ്റീവ്സ്, ഉണ്ട്. ഇത്രയും പറയണം എന്നു എനിക്കു തോന്നി. സൈലന്റ് ജീവിതം ഇല്ലാണ്ടാക്കുമെന്ന് മനസിലാക്കി വരുന്നു.
@YuvalNoahHarri
@YuvalNoahHarri Час назад
Doubting Koya = Future EMU😂
@sajithags9345
@sajithags9345 34 минуты назад
നല്ലൊരു മനുഷ്യനെ കണ്ടു. പിള്ളുയുടെ സിറ്റുവേഷൻ അത് ഭയങ്കര കഷ്ടമാണ് . പിള്ളിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയുമെങ്കിലും കുടുംബം നഷ്ടപ്പെടും എന്നു ഭയം പുള്ളിക്ക് ഉണ്ട്. ടൈറ്റിൽ വളരെ അധികം യോജിക്കുന്നു. അൽക്കഹോൾ കുറിച്ച് സർ കൊടുത്ത അറിവ് പുള്ളിയുടെ ചിന്തകളെ മാറ്റി അൽക്കഹോൾ ഉപയോഗം മാറ്റാൻ ഉള്ള ചിന്തകൾക്ക് പ്രേരണ ആകട്ടെ, അതുപോലെ സർ ശെരിക്കും ഒരു ഡോക്ടർ ഉള്ളിൽ കിടക്കുന്നുണ്ട്.എന്റെ മനസ്സിൽ സർനോടുള്ള റെസ്‌പെക്ട് കൂടുന്നു. പാവം പോലീസ്‌കാരൻ ♥️♥️💞💞
@babyjohn2404
@babyjohn2404 Час назад
പാവം ഈമാൻ പോയ കോയ😢
@JoeRodriguez3401
@JoeRodriguez3401 2 часа назад
I feel bad for him😢
@padmaprasadr
@padmaprasadr Час назад
ആരിഫ്, ഈ കോളിലെ താങ്കളുടെ ആറ്റിട്യൂട് ഒട്ടും യോജിക്കുന്നില്ല. കുറച്ചു കൂടെ empathy ഇദ്ദേഹം അർഹിക്കുന്നുണ്ട്.. വെറും ഒരു പാവത്താൻ 😢
@Ynh-pd9sp
@Ynh-pd9sp 2 часа назад
Looks like he is a Koya from thalasthanam
@Asokan-nb9gt
@Asokan-nb9gt 3 часа назад
👍👍👍
@_ra__h
@_ra__h 53 минуты назад
I feel for this cop. He is an innocent soul who is living in fear. Hope he shows some courage to live a free life.
@jobintthankachan3204
@jobintthankachan3204 2 часа назад
👍
@AwakeNEvolve
@AwakeNEvolve Час назад
Uff.. Maan.. Arif bro.. 🙏🏻♥️. This call has gone to a different level.. It clearly depicted an average keralite's life. 1. The alcohol addiction. 2. Parental interference in an adult's life 3. Religion captivity 🤦🏻‍♂️. Wat a mess maaan. Arif bro.. you conselled like a professional.. whether it's for alchoholism or for a personal challenge. താങ്കൾ ആൾക്കോഹോളിസം അഡിക്ഷൻ ന് വേണ്ടി മാത്രം ഒരു exclusive വീഡിയോ ചെയ്താലും, it's worth. There may be many who need such a counselling. ♥️
@Will_Of_Fire_007
@Will_Of_Fire_007 Час назад
Respected police Sir... you are the flag bearer of our future generations... you need to take tough decisions..i know it's hard..but it's better for you and your daughter and family..give her a better environment to live , give her a better moral to look forward.. Your daughter and your wife is your responsibility...her future is your responsibility..so please Stop drinking alcohol...do some meditation.. If you change you can change your family atmosphere.. create a better world for your wife and daughter We believe you can do it..be a role model for present generation 🇮🇳🫡👮‍♂️
@prak2611
@prak2611 54 минуты назад
Lovely message
@marykuttyabraham4833
@marykuttyabraham4833 2 часа назад
ഏഴു ആകാശവും കടന്ന് ഇസ്രായേലിൽ ആര് എത്തി🤗🤗🤗പള്ളി കെട്ടി ബുരാക്കിനെ അകത്തിട്ടു 😂😂😂
@sunnymadhavan
@sunnymadhavan 2 часа назад
ഇത് കോമഡി ആണെന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം ഇങ്ങനെ ജോലി ഒക്കെ ഉള്ളവർ എങ്കിലും കാണിക്കണം. വീട്ടിലെ ചിലവിൽ കഴിയുന്ന കുട്ടികൾ അടക്കം ഉള്ളവർക്ക് ഇതു പറ്റണം എന്നില്ല, അവര്ക്ക് വേണ്ടി എങ്കിലും നിങ്ങൾ സ്വന്തം വീടുകളിൽ ഇത് ചർച്ചയ്ക്ക് എടുക്കണം.. ഉള്ള ജീവിതം തോന്നിയ പോലെ വെടി വെച്ചു നടന്ന ഒരാൾക്ക് വേണ്ടി ഇനിയും ഒരാൾ മറ്റുള്ളവരെ വെറുപ്പോടെ കാണരുത്..
@salysomarajan7103
@salysomarajan7103 Час назад
ഒരു സാദാ പോലീസുകാരന് ഒരുമാസംകിട്ടുന്ന ശമ്പളം കൊണ്ട് മര്യാദയ്ക്ക് ഒന്ന് |"ഫിറ്റായി '" 10 ദിവസം നടക്കാൻ സാധിക്കില്ല അങ്ങനത്തെ ഒരു പാവപ്പെട്ടവനോട് സ്വന്തം വാപ്പയെ വിട്ടിട്ട് സ്വന്തം തീരുമാനങ്ങളെടുക്കാൻ ഉപദേശിച്ചാൽ അയാളെന്ത് ചെയ്യും ..... പാവം 4 എണ്ണം വിട്ട് ഹാപ്പിയായി നടക്കട്ടെ ....അയുടെ വാപ്പ മകൻ്റെ ഭാര്യേ ടേം കൊച്ചുമകളുടേം കാര്യം മാന്യമായി നോക്കുന്ന സ്ഥിതിക്ക് അങ്ങേ ര് പറയുന്നത് കേക്കണ്ടവരും .....". പാവം " പോലീസു കാര സാറ് ഒരു മാര്യം മനസ്സിലാക്കുക ഉപദേശിക്കാൻ പലരും വരും ( അതിന് പണച്ചെലവൊന്നുമില്ലല്ലോ?) സാറ് അതൊന്നും കേക്കരുത് ' ശമ്പളം തെക യാതെ വന്നാ ' ഭാര്യേടെ ആഭരണങ്ങളും പിന്നെ വാപ്പേടെ കയ്യിന്നു ഷെയറും വാങ്ങി ഒക്കെ അടിച്ചു പൊളിച്ച് "പണ്ടാരമടങ്ങ് " നമ്മള് നശിച്ചാലും ഭാര്യേം കുട്ടീം സുരക്ഷിതരായിരിക്കും സർക്കാർ നന്നാവട്ടെ ......
@yousufkutty3117
@yousufkutty3117 2 часа назад
❤👍
@rajeshkrishna6620
@rajeshkrishna6620 2 часа назад
ഞാൻ കുടി നിർത്തി😢
@babuspieckiny6024
@babuspieckiny6024 Час назад
ഒരെണ്ണം അടിച്ചു സെറ്റ് ആയി കോയാ കാളിങ് കേട്ടത് ആയിരുന്നു. മൊത്തം സെഡ് ആയി.. പറ്റിറങ്ങി 😓😢😅
@rameshsukumaran1218
@rameshsukumaran1218 3 часа назад
👍🏻
@Hai849-c9t
@Hai849-c9t 52 минуты назад
പാവം കോയാ!! ഇദ്ദേഹത്തെ സഹായിക്കണം😢
@FaisalAli-hr6xd
@FaisalAli-hr6xd 2 часа назад
💙
@devankk4687
@devankk4687 40 минут назад
ഇതൊരു പുതിയ വിപ്ലവം സൃഷ്ടിച്ച മുന്നേറുന്നു . ആശംസകൾ
@manishmanmadhan7520
@manishmanmadhan7520 Час назад
Sir pullikarane ingane cheyyallarirunne Karanam pullikarane ethum koodi ayal thakarnne pokum
@Ynh-pd9sp
@Ynh-pd9sp 2 часа назад
Vellam adikkuna Koya.....nallavan annu
@Anilkumar-w6f3w
@Anilkumar-w6f3w Час назад
ആരിഫ്ന് ഒരു ഹണി ട്രാപ്പിന് സാധ്യത ഉണ്ട്. ആരിഫ്ന കോയമാർക് തട്ടാൻ ഉള്ള കലിപ്പ് ഉണ്ട് 😂
@AntonyVm-sg8rm
@AntonyVm-sg8rm 2 часа назад
ആരിഫ് സാറേ അങ്ങ് ഇനിയൊരു മെസ്സേജിൽ തീർത്തും പറയണം. മുസ്ലിം കൂടുന്ന സമൂഹത്തിൽ അവരുടെ ഉസ്താദുമാരോട് ഒരു കാര്യം പ്രഖ്യാപികുവാൻ പറയുമോ ഈ മതത്തിൽ നിന്നും നിങ്ങൾക്ക് പോവുവാനുള്ള സ്വാതന്ത്ര്യം ഇന്ന് മുതൽ തന്നിരിക്കുന്നു എന്ന് പറഞ്ഞാൽ ഒരു കൊല്ലം കൊണ്ട് ഈ മതത്തിൽ നിന്നും കേരളത്തിലെ 60% മുസ്‌ലിം മതം മാറി ഒന്നെങ്കിൽ അന്യമതത്തിൽ പോകും അല്ലെങ്കിൽEX മുസ്ലിം അങ്ങനെ ഒരു ആഹ്വാനം ചെയ്യുവാൻ കഴിയുമോ
@joyjjcap3440
@joyjjcap3440 32 минуты назад
പണം ഉണ്ടെന്ന് കരുതിയിട്ട് രോഗത്തെ പ്രതീക്ഷിച്ചിരിക്കുന്ന വരുണ്ടോ. അടിസ്ഥാനപരമായി ട്ടുള്ള ബോധ്യങ്ങൾ ഇല്ലാതെയാണ് ഇദ്ദേഹവും സംസാരിക്കുന്നത്.
@MahalakshmiM-j1u
@MahalakshmiM-j1u Час назад
ഗുഡ് സർ... താങ്ക്സ്...
@josemelvin9390
@josemelvin9390 2 часа назад
🎉
@madhusv2300
@madhusv2300 12 минут назад
ഒരു സുന്ദര കോയ...🥰
@vinodandrews8547
@vinodandrews8547 43 минуты назад
ഗംഭീരം. 🎉🎉🎉🎉🎉
@Sabu7512
@Sabu7512 Час назад
പാവം മനുഷ്യൻ.😢
@nedumangadanNdd......തനിനാടൻ
എനിക്ക് പിന്നെയും പിന്നെയും സംശയം കഴുതയാണോ കുതിരയാണോ........ എങ്കിലത് തന്നെ.
@Ashrafviruthiyil
@Ashrafviruthiyil Час назад
വെള്ളമടിച്ചു ചെല്ലുന്ന കോയക്ക് വീട്ടിൽ ഒരു വിലയും ഉണ്ടാവില്ല.. അതാണ് ആ വീട്ടിലെ സംഭവം
@pranavkr8053
@pranavkr8053 Час назад
Athanu sathym enn thonnunu.. Ath kond idhehathunu swantham kalil nilkkan oru confident illa
@Yourdad55667
@Yourdad55667 Час назад
Arif sir❤
@vineeshaugustine9118
@vineeshaugustine9118 2 часа назад
Koya calling addictive
@Jo-rk4fz
@Jo-rk4fz 2 часа назад
പാവങ്ങളായി നടിക്കുന്ന ഒരുപാട് കോയമാർ ഉണ്ട്.. ഇവന്മാരെ നമ്പരുത്
@Smlal24
@Smlal24 2 часа назад
❤️❤️❤️
@nishadkalakkanchira1698
@nishadkalakkanchira1698 Час назад
ആ പാവത്തിനെ കരയിപ്പിക്കണ്ടായിരുന്നു
@Ynh-pd9sp
@Ynh-pd9sp 2 часа назад
Vellam adichal vaiyittil kidakkanam ......
@AkilmonS
@AkilmonS Час назад
കേട്ടിട്ട് തിരുവനന്തപുരം, കൊല്ലം ഭാഗത്തു ഉള്ള ആളാണെന്നു തോന്നുന്നു.
@priyas2423
@priyas2423 45 минут назад
Most probably Thiruvananthapuram
@prak2611
@prak2611 57 минут назад
Please ask him to join Alcohol Anonymous (AA)...He seems to be a decent soul
@shinoykm3578
@shinoykm3578 40 минут назад
പാവം കോയ ആരീഫ് ജീ ഒന്നിനൊന്നു നന്നാകുന്നുണ്ട് എല്ലാ പ്രാ ഗ്രാമും
@sukumarankn947
@sukumarankn947 Час назад
872-ൽ ഒരാൾ മാറിയെന്ന് തോന്നുന്നു
@harikk1490
@harikk1490 Час назад
പറന്നുപോയ ഈമാൻ പടച്ചവൻ വിചാരിച്ചാലും തിരിച്ചു കിട്ടില്ല
@varunkumars2776
@varunkumars2776 37 минут назад
Arif sir you are a great person ❤
@RobertCarlose
@RobertCarlose Час назад
നല്ല ഓർമ്മക്കുറവും വിറയലും ഒക്കെ ഉള്ള ആളാണ്... എന്തിനാ സാർ ഇജ്ജാതി അടി അടിക്കുന്നത്... ഖേരളം മുഴുവൻ ഇതുപോലെ ഉള്ള ആളുകളാ ഒടുക്കത്തെ കള്ളുകുടിയും സിഗരറ്റ് വലിയും കുറ്റം മുഴുവൻ പൊറോട്ടക്കും ബീഫിനും ചിക്കനും 😂😂😂😂
@babykm5835
@babykm5835 2 часа назад
Koya❤❤❤
@josevarghese7244
@josevarghese7244 28 минут назад
പാവം നട്ടെല്ല് പണയത്തിലാണ്....പാരമ്പര്യ സ്വത്ത് നഷ്ട്ടപെടുമോ എന്ന പേടിയില് ജീവിക്കുകയാണ്.കക്ഷത്തിലുള്ളത് പോവുകേം ചെയ്യരുത് ഉത്തരത്തിന് മേലുള്ളത് എടുക്കേം വേണം.ആത്മാഭിമാനം വെള്ളമടിച്ച് ബാലൻസ് ചെയ്യുന്നു.അത്രയേയുള്ളൂ.
@ajthomas770
@ajthomas770 Час назад
We support you because you have love for your family, the reason you want to suffer being with them. But pls break from the family & free your life , help your kids & and your wife .
@bennykaramkattil4879
@bennykaramkattil4879 Час назад
ഉത്തരവാദിത്വം ഇല്ലാത്ത പോലീസുകാരൻ!! കുടുംബം വാപ്പ നോക്കുന്നു ഇങ്ങേര് വെള്ളമടിച്ച് നടക്കുന്നു!
@babuk.mathew9536
@babuk.mathew9536 55 секунд назад
Peace be on you
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 314 тыс.
Сняли домик блин🏠
23:19
Просмотров 651 тыс.
Свожу все свои тату (abricoss_a_tyt)
00:35
Out Of Focus Live | 25 September 2024
36:16
Просмотров 9 тыс.