Тёмный

പോലീസുകാര് പോലും വിചാരിക്കാതെ ട്വിസ്റ്റ് | ഇങ്ങനേയും ഒരു അച്ഛനോ | Wiki Vox Malayalam 

Wiki Vox Malayalam
Подписаться 366 тыс.
Просмотров 268 тыс.
50% 1

🦋More Videos Coming🦋
1 Like = 1❤️
1 Sub = Million of ❤️
Join with me👇
★Instagram
/ wikivoxmalayalam
★Facebook
/ wikivoxmalayalam
★Telegram
t.me/wikivoxma...
★Whatsapp Channel
whatsapp.com/c...
**************************************

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@sheheerikka6790
@sheheerikka6790 8 месяцев назад
ഇത് എന്ത് കാലമാണ് എന്ന് അറിയാൻ വയ്യ. 😔😔അമ്മ മക്കളെ കൊല്ലുന്നു. അച്ഛൻ മക്കളെ കൊല്ലുന്നു. ഈ video കാണുന്നതിന് തൊട്ടു മുൻപ് കണ്ടത് C E O ആയ അമ്മ 4 വയസുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി. സ്വന്തം അച്ഛന്റെ അടുത്ത് നിന്നുള്ള ഈ മോശം സ്വഭാവം സഹിച്ച ആ പെൺകുട്ടിയുടെ അവസ്ഥ ദയനീയം തന്നെ. 😔😔😔
@pancyn5914
@pancyn5914 6 месяцев назад
@user-pq6cs7xt9f6 വയസിലും കെട്ടാം എന്ന് തുടങ്ങി എന്തൊക്ക 😮😢😮😢😮😢
@sameerbilal7101
@sameerbilal7101 6 месяцев назад
Ee comment ne enth udheshathilaan itathenn manasilai.. athinulla prathibalam ne anubavikuka thane cheyum​@user-pq6cs7xt9f
@navasnavas4275
@navasnavas4275 6 месяцев назад
വീട്ടിൽ അച്ഛന്റെ പീഡനം ഏറ്റുവാങ്ങുന്ന പെൺ മക്കൾ ഒരുപാടുണ്ട്.....എല്ലാത്തിനും കൂട്ടായി അമ്മമാരും ഉണ്ടാകും
@Philia_BTSarmy
@Philia_BTSarmy 3 месяца назад
Correct 👍🏻💯💯
@asexplorestudio
@asexplorestudio 8 месяцев назад
മദ്യപ്പിച്ചിട്ട് അതിന്റെ പുറത്ത് എന്ത് കാണിച്ചാലും പിറ്റേ ദിവസം അതിന്റെ കെട്ട് വിടുമ്പോൾ എല്ലാം മറന്നു പോകുന്നവരും ഓർക്കുന്നവരും ഉണ്ട് പക്ഷെ ഇത് എല്ലാം അറിഞ്ഞു വച്ചിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് തെറ്റ് ആണ് സ്വന്തം മകളെ തന്നെ മോശമായി പറഞ്ഞും പീഡിപ്പിക്കുന്ന അച്ഛൻ ക്രാ തുഫ് 🤮
@ramyavlogs5362
@ramyavlogs5362 8 месяцев назад
Aa kutti engineer aayi.solvathellam unmai anchor Lakshmi Ramakrishna umma avarude sisum padippichu.ippol marriage kazhinhu.oraankutti und aa penkuttikk.
@jijojoseph5255
@jijojoseph5255 7 месяцев назад
ആരും അറിയപ്പെടാത്ത കൊലപാതകങ്ങൾ ഇപ്പോഴും ഇങ്ങനെ കിടപ്പുണ്ടാകും.....
@arya8202
@arya8202 7 месяцев назад
സ്വന്തം ശൈലിയിൽ അവതരിപ്പിക്കാമോ? വല്ലാത്ത കഥ യിലെ അവതാരകനെ അനുകരിക്കുന്നപോലെ തോന്നുന്നു
@sheeba2941
@sheeba2941 8 месяцев назад
ചില മാണിക്യം കുപ്പ തൊട്ടിയിൽ വീഴും. ആ ഭാഗ്യം അനുഭവിക്കാൻ യോഗം കിട്ടാതെ അത്‌ അവിടെ കിടക്കും. ഇതിൽ അശ്വതി എന്ന മാണിക്യം സ്വയം പോയി ചെരേണ്ടിടത്തു ചേർന്ന്. മോളെ നന്നായി പഠിച്ചു നല്ല ജോലി വാങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ജീവിതം സുന്ദരമായി തീരട്ടെ
@achulachu7713
@achulachu7713 8 месяцев назад
സത്യം എന്നായാലും പുറത്തു വരും എന്നതിന്റെ ഒരു തെളിവ് ആണ് ഇത്‌ 👍👍
@mhdalamelu-hp6rg
@mhdalamelu-hp6rg 7 месяцев назад
🤣
@akash3321-h4l
@akash3321-h4l 6 месяцев назад
Anni Dewan case Malayalam story video RU-vid 100 Like 👍👍👍👍👍👍👍
@Movieoptics
@Movieoptics 8 месяцев назад
Solvathellam unmai... Tamil reality show❤️❤️❤️❤️
@shivanisri8157
@shivanisri8157 8 месяцев назад
പെൺകുട്ടിയുടെ പേര് ഭാർഗവി, ഞാൻ solvathellam unmai ഷോ കാണാറുണ്ട്
@vavachimalootty8194
@vavachimalootty8194 8 месяцев назад
ഇന്നലെ ചേച്ചി ഈ വീഡിയോ ഇട്ട സമയം ഞാൻ ആ പ്രോഗ്രാം കാണുകയായിരുന്നു. ഞാൻ സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് solvathellam unamai. ഇതുപോലെ solvathellam unmai യിൽ വേറൊരു കേസ് കൂടി നടന്നിട്ടുണ്ട്.
@achuc5200
@achuc5200 8 месяцев назад
Can you pls share the season and episode no?
@Geethu-fo5sj
@Geethu-fo5sj 8 месяцев назад
Arkkum areyum kollanulla avakasamilla ennal koodi palarum pala sahacharyattil oro kuttangal cheyyunnu atil chilat kandettunnu chila kuttangal arum ariyate pokum pakshe eesambhavattil arum prateeshikkatta twistanu nadannirikkunnat😢orupakshe aakuttiye veettil paranju vittirinnu enkil itonnum arum ariyate chilappo avalude jeevanutanne apattu sambhavikkumayirunnu😢 nammal etrayokke pidikkapedilla ennuvijarichalum God ellam munkootti nischayichittund avidhiye arekondum mattiezhutan sadikkilla enna satyam ellarum manasilakkiyal nallat🙏
@NeenaAbraham
@NeenaAbraham 8 месяцев назад
Horror vedieo കൂടെ ചെയ്യണേ chechi... 🥰😊
@SoumyaSachin-v5x
@SoumyaSachin-v5x 8 месяцев назад
Chechi njan jolik pokan ready aakumbol chechide videos vekkarund kaanan pattillengilum kelkkarund...
@Dordohhhhh
@Dordohhhhh 6 месяцев назад
Ayn enne marriage cheyioo 🤍
@adhvikavlogs2454
@adhvikavlogs2454 8 месяцев назад
അശ്വതി എന്നല്ല ആ കുട്ടീടെ പേര് ഭാർഗവി എന്നാണ് 🥱
@intotheunknown_2
@intotheunknown_2 8 месяцев назад
Aadhyam thanne parenjello avarude original name pareyan talparyam illa ennu 😪😪
@SreejithaDhanesh-mj7ti
@SreejithaDhanesh-mj7ti 8 месяцев назад
Wikiwox last paranjathu sathyam annu. Ashwathy ah program poyilla engil e sathyangal purathu varilla. Ennalum ente bhagvane ithu ottim vishwasikkan pattunilla. 😮 Oru vallatha sambhavam ayi poyi. Athu pole thanne e programnte episode enikku notification vannathannu njan kandilla. Ippo wikiwox e episode video cheyathapozha ariyyunne ithu oru unbelievable incident ennu. Really am saying it's very shocking. E video orupadu ishttayi. Veendum ithu pole videos cheyyukka. Good luck ❤ waiting for your next video ❤😊
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 8 месяцев назад
മുൻപ് ഒരു വീഡിയോയിൽ ആതിര, ഇതിൽ അശ്വതി.
@dixonaloysius3324
@dixonaloysius3324 8 месяцев назад
അവതരണത്തിൽ ഇത് വല്ലാത്തൊരു കഥ എന്ന പ്രോഗാമിന്റെ ഒരു ഇമിറ്റേഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതുപോലെ. സ്വന്തം ശൈലിയിൽ അങ്ങ് പറഞ്ഞാൽ പോരെ... എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്.
@naturesvegrecipes
@naturesvegrecipes 8 месяцев назад
എത്ര ഒളിച്ചുവച്ചാലും ഒരു നാൾ സത്യം പുറത്തു വരും 💚
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 8 месяцев назад
തന്റെ മലയാളം കൈരളി ടീവി യിൽ വരുന്ന തമിഴ് സിനിമയുടെ മലയാളം ഡബ്ബിങ് പോലെയുണ്ട്, എന്നാലും പൊളി ആണ് വീഡിയോ സ്
@mindspace8533
@mindspace8533 7 месяцев назад
നല്ല മലയാളത്തിലാണ് ഈ കുട്ടി സംസാരിക്കുന്നത്.
@mahadevi6415
@mahadevi6415 6 месяцев назад
Bore slang
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 6 месяцев назад
@@mahadevi6415 വലിയ ബോർ ഒന്നും അല്ല, കേൾക്കാൻ രസമുണ്ട്, 🤣🤣
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 6 месяцев назад
@@mindspace8533 സ്ലാങ് ചെറിയ പ്രശ്നം ഉണ്ട്
@mahadevi6415
@mahadevi6415 6 месяцев назад
@@aneeshbijuaneeshbiju9735 may be for you...ingane arochakam aaya accent bore thanne
@joshimonvl625
@joshimonvl625 6 месяцев назад
ഈ പ്രോഗ്രമിനെക്കാൾ ഇഷ്ടം മായാത് അവതാ ണാവും പിന്നെ സ്വരവും
@dhyanadhanil
@dhyanadhanil 7 месяцев назад
ഇന്ന് ആദ്യമായാണ് കാണുന്നത് ശരിക്കും ഞെട്ടിച്ചു
@indianmalayalee6084
@indianmalayalee6084 7 месяцев назад
ആ അമ്മയെ എന്തിന് വെറുതെ വിടണം??
@Lovellyyyy_23
@Lovellyyyy_23 7 месяцев назад
You and your presentation vere level❤❤❤
@abinavshiju137
@abinavshiju137 8 месяцев назад
Evaloca oru amma anno🤬
@SubithaVinesh-ey6xb
@SubithaVinesh-ey6xb 8 месяцев назад
Hi nee paraunathu sathiyamanu ee video kandudundu njn ❤️
@seemanair9417
@seemanair9417 8 месяцев назад
Ellathinum kootuninna aa dushta aaya thallakkum shiksha kodukkanamayirunnu
@shifinshifashifinshifa4933
@shifinshifashifinshifa4933 8 месяцев назад
Njan ഈ കുട്ടിയുടെ episode കണ്ടിരുന്നു ഇന്നും ഞാൻ പഴയ എപ്പിസോഡുകൾ കാണും.
@NeenaAbraham
@NeenaAbraham 8 месяцев назад
Same.
@archanashibin1909
@archanashibin1909 8 месяцев назад
bargavi ano name
@YafiraShahma
@YafiraShahma 6 месяцев назад
Tamil ariyilla illel kandene
@kishorek2272
@kishorek2272 8 месяцев назад
ചേച്ചി 2024-ലെ ഇന്ത്യ-മാലദ്വീപ് പ്രശ്നത്തെക്കുറിച്ച് ദയവായി പറയൂ Please🇮🇳🇲🇻?
@shimnamta7118
@shimnamta7118 8 месяцев назад
news papper vaayikku 😊
@WikiVoxMalayalamofficial
@WikiVoxMalayalamofficial 8 месяцев назад
Sure✌🏻
@kishorek2272
@kishorek2272 8 месяцев назад
@@WikiVoxMalayalamofficialThanks ചേച്ചി🙏🏻!
@Trcammunity
@Trcammunity 8 месяцев назад
@user-pq6cs7xt9fathe toursm matheam income😂😂😂illel umbal
@mrk6564
@mrk6564 8 месяцев назад
പിന്നെ നിന്നെ അങ്ങോട്ട് കെട്ടിയെടുത്തൂടെ ​@user-pq6cs7xt9f
@AadhiAadhi-d1e
@AadhiAadhi-d1e 8 месяцев назад
Nammal ethokke thett cheithalum ath ethroyokke thanne marachu vechalum kkaalam ath theleechirikkum athinulla utharam 🥰😍
@sheebaravi8686
@sheebaravi8686 7 месяцев назад
Ee program Zee tamil channel il aairunnu vannathu,sun tv alla,,,,
@lipinms1
@lipinms1 6 месяцев назад
തെറ്റുകൾ കടന്ന് കൂട്ടിയിട്ടു ണ്ട് .... ഒറിജിന ൽ വീഡിയോ കണ്ടിട്ട് ചെയ്യണ മായിരുന്നു
@jijeshc
@jijeshc 4 месяца назад
ഇത് വളരെ ചെറുതായിപോയി. ഇതിലപ്പുറം നടന്നിട്ടുണ്ട്. മുരുകൻ ലാവണ്യ കേസ്സ്.. സൊല്വതല്ലാം ഉന്മൈ.. ലാവണ്യ കൊലകേസ്സ് വേറെ തന്നെ പറയാനുണ്ട്. അതി ദാരുണമായ കൊലയാണ് ലാവണ്യ കൊലപാതകം..
@Nanduu644
@Nanduu644 7 месяцев назад
Aswathy ennu parayunna penkuttiyude real name:BHARGAVI ann👍🏻
@Im_catman2008
@Im_catman2008 6 месяцев назад
Bro real name parayalle You're spoiling his life
@Nanduu644
@Nanduu644 6 месяцев назад
@@Im_catman2008 sry penkutty thannaya velipeduthiyath
@ubaidullakannipura398
@ubaidullakannipura398 7 месяцев назад
ശരിക്കും തൻ്റെ അവതരണം ഏഷ്യനെറ്റ് ചാനലിലെ അളകനന്താ അത് പോലെ ഉണ്ട് ഏകദേശം ശബ്ദം❤❤❤
@sayashyjusayashyju1124
@sayashyjusayashyju1124 8 месяцев назад
Hai chechi
@ilanibrahimnaswhanawazshif5180
@ilanibrahimnaswhanawazshif5180 8 месяцев назад
Yabh pediaan kekumbo
@Blackviolet-s1k
@Blackviolet-s1k 8 месяцев назад
പെൺകുട്ടിയുടെ പേര് bargavi എന്നാണ് അത് aa ഷോയിൽ പറയുന്നുണ്ട്
@anooprknair1987
@anooprknair1987 6 месяцев назад
ചന്ദ്രൻ, സൂര്യൻ, സത്യം.. ഇത് മൂന്നും ദീർഘനേരം മറയ്ക്കപ്പെടില്ല. മറ നീക്കി ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും.. ~ ബുദ്ധൻ
@nurizz_mizu
@nurizz_mizu 8 месяцев назад
Chechi pin cheyyo please
@paaru486
@paaru486 7 месяцев назад
Solvathellam unmai ഈ എപ്പിസോഡ് ഞാൻ കണ്ടതായിരുന്നു..
@PriyaLachu-ye8tx
@PriyaLachu-ye8tx 8 месяцев назад
നിന്റെ ശബ്ദം സൂപ്പറാ മോളെ❤❤
@Dordohhhhh
@Dordohhhhh 6 месяцев назад
Ayn enne marriage cheyioo
@jencymathews6447
@jencymathews6447 6 месяцев назад
Kuttiye kananum nalla rasamundu
@wowser2153
@wowser2153 6 месяцев назад
@@jencymathews6447nalla thaadiyum meeshayum
@Dordohhhhh
@Dordohhhhh 5 месяцев назад
@@jencymathews6447 ninne kaananum 🤤
@lipinms1
@lipinms1 6 месяцев назад
പാർവതി എന്നാണ് ആ കുട്ടിടെ പേര്
@comradeleppi2000
@comradeleppi2000 5 месяцев назад
Ee karyathil penkutty aval kamukante koode odiyath avalk nannayi ..nalla payyan ayth kond aval rekshapett..enik ithupole veetil amma nallath allathond kamukante koode olichodi jeevitham nashich penkutty ariyam...oro nargathinu mattori nargathilekk... Endhayalum aswathi cheyth nannayi
@ilanibrahimnaswhanawazshif5180
@ilanibrahimnaswhanawazshif5180 8 месяцев назад
Yabh pediaan kekumbo
@Stephys2003
@Stephys2003 7 месяцев назад
E kuttide name bhargavi ennanu
@jasnapk7490
@jasnapk7490 7 месяцев назад
ഭാർഗ്ഗവി. സതീശ്
@RajendranKr-j4d
@RajendranKr-j4d 6 месяцев назад
SOLVATHUYALLAM UNMAYI
@chandrikachandrasekharan9025
@chandrikachandrasekharan9025 6 месяцев назад
Her voice ❤
@hashimjunaid3475
@hashimjunaid3475 8 месяцев назад
Second comment
@Mr__intelligent
@Mr__intelligent 8 месяцев назад
Sijo talks and wiki vox are same
@chinnusvlogs5677
@chinnusvlogs5677 8 месяцев назад
Tamil channel saravanan decodes too
@nikhilmillionaire1010
@nikhilmillionaire1010 7 месяцев назад
Ithe ethra years munp nadanna videos annee ithe...ippol annoo ithokke arinju varunne
@nameless8196
@nameless8196 6 месяцев назад
Solvathellam unmai " lawrens annan "
@sandrakukku1124
@sandrakukku1124 7 месяцев назад
Doctor avanamnn agrahicha aswathy engineering clg chernno 😲
@varshanithin4250
@varshanithin4250 8 месяцев назад
Solvathellam unmai...njan ee episode കണ്ടിരുന്നു.😢
@subinmulla5731
@subinmulla5731 6 месяцев назад
Link undo
@knrboy4321
@knrboy4321 6 месяцев назад
Ayee
@najimancy4279
@najimancy4279 7 месяцев назад
Aswathi അല്ല ഭാർഗവി
@anjusmagicbrush1020
@anjusmagicbrush1020 8 месяцев назад
ഇങ്ങനൊന്നും അല്ലല്ലോ കഥ 🙄🙄🙄🙄🙄
@curiosick_ltd
@curiosick_ltd 8 месяцев назад
Pinne eganeya
@nibykukku
@nibykukku 8 месяцев назад
What a twist 👌👌👌
@naveenta2384
@naveenta2384 8 месяцев назад
ഇത് ok 👍👌🏽👍
@giriabhilash1185
@giriabhilash1185 8 месяцев назад
Superb presentation 😊😊keep it up 🎉
@geethusuresh9381
@geethusuresh9381 7 месяцев назад
ah penn kuttyude peru bhargavi
@RatheeshRatheesh-w6m
@RatheeshRatheesh-w6m 3 месяца назад
Good
@ArunBabu-dq1bc
@ArunBabu-dq1bc 6 месяцев назад
Good Presentation 👍
@saithalaviittilathodiyil4514
@saithalaviittilathodiyil4514 8 месяцев назад
ബോറിങ്
@TonyCyclingVlogger
@TonyCyclingVlogger 8 месяцев назад
ചേച്ചി ആകെ കരിവാളിച്ചു പോയല്ലോ 😢
@ArafathmuhammedMuhammed
@ArafathmuhammedMuhammed 8 месяцев назад
Unbeliveble
@krishnenduvr1190
@krishnenduvr1190 8 месяцев назад
@ayshanefla6716
@ayshanefla6716 7 месяцев назад
2012 Bhargavi story😮
@ShajunGot
@ShajunGot 7 месяцев назад
Aa 3mathe Aal Ara”sahaii”
@malavikaskrishnannair989
@malavikaskrishnannair989 8 месяцев назад
വല്ലാത്ത ഒരു ലോകം.
@motovlog4103
@motovlog4103 6 месяцев назад
Ithelam njagalod chothikathe karyam entha vecha parayu 🤦🏻nadanath elam ariyum engil ithu kelkan varumo sahodhari😊
@hashimjunaid3475
@hashimjunaid3475 8 месяцев назад
🤚🏻
@shynishameer6719
@shynishameer6719 8 месяцев назад
Hi daa
@abduljaleel9737
@abduljaleel9737 6 месяцев назад
Ennalum doctor avan agrahiccha kutti enthinayirikkum engineering padicchath?
@Pes2000-m2d
@Pes2000-m2d 7 месяцев назад
Ji😅😮😢😂😢🎉🎉 ll
@abinavshiju137
@abinavshiju137 8 месяцев назад
No case videos only horror videos please upload
@anoopv6886
@anoopv6886 8 месяцев назад
😮
@Ashi__om
@Ashi__om 8 месяцев назад
💜💜💜💜💜
@ajitharajan3468
@ajitharajan3468 8 месяцев назад
👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤
@malenadubeats309
@malenadubeats309 6 месяцев назад
Super
@lathap2
@lathap2 8 месяцев назад
Very interesting video 🙏
@naseemausman3128
@naseemausman3128 8 месяцев назад
❤❤❤❤❤
@hi-hi27
@hi-hi27 8 месяцев назад
You have 2.7 lakh subscribers earning money then why don't you use proper green screen setup ..
@shalisaju2980
@shalisaju2980 8 месяцев назад
Very old news. Kashtam
@wowser2153
@wowser2153 6 месяцев назад
Thaadiuym meeshayum vadikku chechi . Transgender aano ??
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Лучше одной, чем с такими
00:54
Просмотров 341 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24