Тёмный

പോലീസുകാർ ശപിച്ചു രണ്ടടി നടക്കാൻ വയ്യാത്തവനോ ഇത്? | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 170 тыс.
Просмотров 46 тыс.
50% 1

#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@kunjumonkk1550
@kunjumonkk1550 3 дня назад
ഇതിൽ കൂടുതൽ എങ്ങനെയാണ് ജനങ്ങളെ സേവിക്കേണ്ടത് ഇവർ കൊക്കെ ശബളം മുടങ്ങന്നില്ലല്ലൊ കിമ്പളവും
@sajeevkumar4503
@sajeevkumar4503 3 дня назад
കണി കണ്ടാൽ അന്ന് വെളളം കിട്ടില്ല
@kunjumonkk1550
@kunjumonkk1550 3 дня назад
ഇവന്റെയൊക്കെ ഭക്ഷണ ചിലവും നമ്മളല്ലെ കൊടുക്കുന്നത്
@sukumaribabu6960
@sukumaribabu6960 3 дня назад
ഇവരൊക്കെ മാത്രമല്ല ഇന്ത്യ ഒട്ടാകെ ഉള്ള നേതാക്കന്മാരെയും അവരുടെ കുടുംബങ്ങളെയും പോരാഞ്ഞു അവരുടെ ബന്ധുക്കളെയും നോക്കേണ്ടത് ജനങ്ങൾ ആണ്. ഇവനെയൊക്കെ ഇറക്കിവിട്ടു ഒരു ഭരണവും ഇവിടെ വേണ്ട, അവനവൻ ജോലി ചെയ്തു കഴി ഞ്ഞുകൊള്ളാം എന്ന് തീരുമാനിക്കണം. ഇതിലും നല്ലത് രാജ ഭരണം ആയിരുന്നു.
@skbankers4160
@skbankers4160 3 дня назад
ആരായിരുന്നു വണ്ടിയിൽ എന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നില്ല. ഇത്രയും ചെയ്തപ്പോൾ ആ വാഹനത്തിൽ ആരായിരുന്നു എന്നു കൂടി പറയാൻ നട്ടെല്ലില്ലെങ്കിൽ ഈ പണിക്കു പോകരുതായിരുന്നു.
@bajijoseph2649
@bajijoseph2649 3 дня назад
ഒരു മണിക്കൂർ കാത്തു നിന്ന് ഇതൊരു ന്യൂസ്‌ ആക്കിയതിൽ അഭിനന്ദനങ്ങൾ....നിങ്ങൾക്കു വേറെ വല്ല പണിക്കും പോയി കൂടെ...... ചുമ്മാ പൊതു ജനത്തിന്റെ സമയം കളയാനായി ഒരു കോണാത്തിലേയ് ന്യൂസ്‌.... ആ വണ്ടിയിൽ കയറി പോയ ആൾക്കാർ ആരാന്നു പറയാത്ത പേടിച്ചു തൂറി നീ ഈ പണി നിർത്തി കപ്പില ണ്ടി വിക്കുന്നവന്റെ ചന്തി കഴുകാൻ പോടേയ്..... പോലീസുകാരേക്കാളും സഹതാപം നിന്നോട് തോന്നുന്നു... ഈ ന്യൂസ്‌ പിൻവലിക്കുക നീ ഒറ്റ തന്തക്കു പിറന്നവനാണെങ്കി ആൾക്കാർ ആരെന്നു പറഞ്ഞു വാർത്ത പൂർണമാക്കുക...... എങ്കിൽ നീ ഒരു മാധ്യമ പ്രവർത്തകൻ എന്നു സമ്മതിക്കാം...
@paulsonpoulose2854
@paulsonpoulose2854 3 дня назад
അതേ, അതു തന്നെയാണ് ഞാനും ആലോചിച്ചത്. ചുമ്മാ ഒരു അസൂയ മൂത്തിട്ടുള്ള...... ഒരു..........
@wilsongeorge4344
@wilsongeorge4344 2 дня назад
arinja eppo enna ondakkana
@vijayakumareb7655
@vijayakumareb7655 3 дня назад
പ്രതിപക്ഷത്തിരിക്കുമ്പോൾ എന്നെങ്കിലും ഭരണം ലഭിച്ചാൽ ജനോപകാരമുള്ള എന്തൊക്കെ ചെയ്യാമെന്നല്ല മറിച്ച് എങ്ങിനെ ധാരാളിത്തവും, സ്വജനപക്ഷപാതവും, അധികാരദുർവിനിയോവും നടത്താം എന്നാവും ചിന്തിക്കുന്നത്.
@thomasts9161
@thomasts9161 3 дня назад
അമ്മാവന് അടുപ്പിലും ആകാം, എന്നാൽ അമ്മാവനിപോൾ കോണകതതിലാണ് ,വാട എടുക്കാൻ തുടങ്ങി
@babujose6678
@babujose6678 3 дня назад
ഇവിടെ പാർട്ടിയാണോ ജനങ്ങളാണോ തോറ്റത് ??
@vijayanthottathil7066
@vijayanthottathil7066 3 дня назад
അത് ആരാണെന്ന് പറഞ്ഞില്ല
@sarovaramaravind_1961
@sarovaramaravind_1961 3 дня назад
അവർ ആരാണെന്ന് ഞങ്ങളോടല്ലാ ചോദിക്കേണ്ടത്? അത് പറയാനുള്ള നട്ടെല്ല് ഇല്ലെങ്കിൽ ഈ പണിക്ക് പോകരുത്... എല്ലാം അണ്ടന്മാരും അടകോടന്മാരും തന്നെ, ഏത് ചാനലിലായാലും നിറഞ്ഞിരിക്കുന്നത്???
@shajipeedikayil2908
@shajipeedikayil2908 3 дня назад
ആരായിരുന്നു അവർ.. വാലും തലയും ഇല്ല ന്യൂസ്‌ 😃😃
@sarovaramaravind_1961
@sarovaramaravind_1961 3 дня назад
കേരളത്തിന് വരുത്തിയ നഷ്ടങ്ങൾ,. ഈ നേതാക്കളിൽ നിന്നു തന്നെ പിടിച്ചെടുക്കാനുള്ള നിയമം വരണം.
@ushadevithengumpillil2283
@ushadevithengumpillil2283 2 дня назад
ഭക്ഷണം കഴിച്ച് തിരികെ ശകടത്തിൽ കയറിപ്പററിയത് ആരെന്ന് തിരിച്ചറിഞ്ഞില്ലേ??? അപൂർണ്ണ൦ ഈ പോസ്ററ്.....
@babujose6678
@babujose6678 3 дня назад
മുടിയാൻ പോകുന്നവർ....!!
@johnson.george168
@johnson.george168 3 дня назад
ആരാണവർ ?? അതറിയേൻടെ?? എന്തായാലും മൻത്രിമാർ അല്ലെന്ന് തോന്നുന്നു.. അങ്ങനെയെങ്കിൽ പോലീസ്, ഗൺമാൻ സുരക്ഷാ ഉള്ള വി.വി ഐ.പി.ആരാണ്?? അത് പറയേണ്ടെ??? സ്റ്റേറ്റ് കാർ ആ നൻപർ ആരുടേത് ആണ്??? വാർത്ത ചെയുമ്പോൾ പൂർണ്ണത വേണം...
@nalinimanohari2345
@nalinimanohari2345 3 дня назад
ആരാണാവോ അവർ? അതും പറയണം ചേട്ടാ 😮
@user-dh1uc9gz1w
@user-dh1uc9gz1w 3 дня назад
:. Arya IPS ത്തയിരികും അരാന്നു പറയണ്ടെ
@sureshkumarrp4095
@sureshkumarrp4095 3 дня назад
നാട് കൊള്ളക്കാർ ആയ തെമ്മാടികൾ കൈക്കലക്കുമ്പോൾ,വെറുതെ പ്രതികരിച്ചിട്ടു കര്യമില്ല ജനങ്ങൾ കൈകാര്യം ചെയ്യാൻ സംഘടിക്കണം
@donboscocommunicativeengli5675
It is misfortune that we born in kerala
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 дня назад
Who were the VVIP s You are afraid of spelling it out....why.....
@antonyleon1872
@antonyleon1872 3 дня назад
@royroy9086
@royroy9086 3 дня назад
❤👍👍👍👍👍👍👍👍 4:35
@johnpabraham5469
@johnpabraham5469 3 дня назад
👍👍👍👍👍
@bobmarley2917
@bobmarley2917 3 дня назад
state caril vannal alley bill kodukathe pokan pattu malam theenikal
@jhonykulangara2278
@jhonykulangara2278 3 дня назад
ഇവൾ ആരാ 🤔😮
@majeedmohammedkunju7476
@majeedmohammedkunju7476 7 часов назад
പെൻഷൻ ആയ IPS/IAS കർക്കെല്ലാം വേറെ നിയമനങ്ങൾ.... കാലാവധി നീട്ടിക്കൊടുപ്പ് അങ്ങനെ പോകട്ടെ... 🤣🤣🤣
@anil540
@anil540 3 дня назад
സ്റ്റേറ്റ് കാറിൽ അമ്മച്ചിമാരുടെ യാത്ര ഇവിടെ മാത്രമേ കാണാൻ കഴിയൂ
@chandranvn4709
@chandranvn4709 3 дня назад
Innova Vaangiyaal Commission AdichuMaattaam Pension Koduthaal Enthu Labham.Ithu Taaneda Ldf, Udf.
@Sils-e8e
@Sils-e8e 3 дня назад
Enjoy life maximum 💟❤😊🎉🎉
@rajujoseph5572
@rajujoseph5572 3 дня назад
❤️👌💪❤️
@user-zc7em9hm9t
@user-zc7em9hm9t 3 дня назад
ആരായിരുന്നു വണ്ടിയിൽ
@user-jw4tz7xd5j
@user-jw4tz7xd5j 3 дня назад
ഈ ചാനലുകാരന്റെ തന്ത, അല്ലാതാരാ.
@chandradas2134
@chandradas2134 2 дня назад
കരിക്കറി പോയതു ആരാണ്. പടാമോ , ആളുടെ പേരോ ഉനുയും പറഞ്ഞില്ല. താനും കപ്പലണ്ടി കച്ചവടം തുടഗിക്കോ
@sunilabraham8957
@sunilabraham8957 2 дня назад
Shortly this party will disappear from Kerala for good.
@PradeepKumar-gc8bk
@PradeepKumar-gc8bk 3 дня назад
ആരായിരുന്നു...
@jayasreepwarrier2536
@jayasreepwarrier2536 2 дня назад
അത് ആരായിരുന്നു എന്ന് കൂടി പറയാമായിരുന്നില്ലേ?
@elsaj2485
@elsaj2485 2 дня назад
Sarkkarchilavil aarbhadam
@perayamharilal1668
@perayamharilal1668 3 дня назад
Kozhinna...... ലാൽസലാം
@parvathya81
@parvathya81 3 дня назад
ആരാണെന്ന് മനസ്സിലായോ?😮
@sivadossk4117
@sivadossk4117 2 дня назад
They will use Innova Crysta for going to toilet also. Public money is their father's property.
@user-dj8xe1dt1h
@user-dj8xe1dt1h 3 дня назад
ഒരു ഊണിനു 300 രൂപയാണ്.😊
@chakkappankt2006
@chakkappankt2006 3 дня назад
If it is so why govt is giving advertisements regarding their progress daily in all newspapers . For that they have money.
@jayasreem2430
@jayasreem2430 2 дня назад
Janadhipathyam
@Balakri15
@Balakri15 3 дня назад
ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൊടുത്തതുകൊണ്ടാണ് പ്രശ്നം പെൻഷൻകാർക്ക് പെൻഷൻ കൊടുത്തതും കൊണ്ടാണു് എന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിൽ വീണു പോകരുത് താങ്കൾ
@swastikdarshan44
@swastikdarshan44 3 дня назад
അവർ ആരാണ്?
@sreekandannair6447
@sreekandannair6447 3 дня назад
Anthu Safe Aaanu Evaroke... Accident Allaam Paavangalku Maathram 😱
@LouinMO
@LouinMO 2 дня назад
Always.negative
@haridaspv8278
@haridaspv8278 3 дня назад
H Terific
@johnyv.k3746
@johnyv.k3746 2 дня назад
ആരാണ് ആ വിഐപി യാത്രക്കാർ എന്ന് കണ്ടു പിടിച്ചോ ? ഇല്ല. അല്ലേ?😅
@jayanvarughese9151
@jayanvarughese9151 3 дня назад
Innova hycross...
@moideenak8388
@moideenak8388 3 дня назад
ആനപിണ്ടം ഏത്ആനയുടെപിണ്ടമാണടോ
@kumar.vajaya.v4545
@kumar.vajaya.v4545 3 дня назад
KALLA PANNI
@nisasam8504
@nisasam8504 3 дня назад
ആരായിരുന്നു
@ShahulHameed-mg2zu
@ShahulHameed-mg2zu 3 дня назад
വീണമോൾ ആണോ?
@samuelkutty4741
@samuelkutty4741 3 дня назад
PINNRAYIPURIMONAI.THUKHIYARIYOU.ODYILAKHAI.KALLNAYITEMONAI
Далее
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 174 тыс.