Тёмный

പിണറായി ഒരിഞ്ച് മാറാന്‍ തയ്യാറല്ല | Sujaya Parvathy | Meet The Editors 

REPORTER LIVE
Подписаться 2,1 млн
Просмотров 51 тыс.
50% 1

Watch Full Video - • മാറാൻ ഉദേശമില്ലേ? | M...
'പിണറായി ഒരിഞ്ച് മാറാന്‍ തയ്യാറല്ല, തത്ത പറയുംപോലെ ആവർത്തിക്കുകയാണ്'; സുജയ പാർവതി | Sujaya Parvathy | Meet The Editors
മാറാൻ ഉദേശമില്ലേ? | MEET THE EDITORS
Discussion on Karyavattom campus fracas | KSU - SFI workers clash | Pinarayi Vijayan | VD Satheesan | Congress | CPIM
#Sujayaparvathy #pinarayivijayan #CPIM #UDF #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@Prakashkumar-vi2ix
@Prakashkumar-vi2ix 3 дня назад
സുജയ ഇല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വട്ട പൂജ്യം Keepetup സുജയ 🦾🦾🦾🦾🧡🧡🧡🧡👍🙏🙏🙏🙏🙏
@abhinandsthampi8900
@abhinandsthampi8900 3 дня назад
ഭയങ്കര സുരക്ഷ അകമ്പടി കളോടെ സഞ്ചരിക്കുന്ന വ്യക്തിയാണ് ജനങ്ങളുടെ ദാസൻ😂😂
@oldisgold1977
@oldisgold1977 2 дня назад
മരുമോന്റെ ദാസൻ. 🤣😂🤣
@RajanRajan-ce6ng
@RajanRajan-ce6ng День назад
😂😂
@muralithadathil5650
@muralithadathil5650 3 дня назад
സുജയ നീയാണ് പെണ്ണ്
@mallikamallika7505
@mallikamallika7505 3 дня назад
ഒരു ഭ്രാന്തൻ തനിക്ക് ഭ്രാന്തുണ്ട് എന്ന് സമ്മതിച്ച് തരില്ല --- അതാണ് വിജയൻ്റെ ദാസ്യവും ഉള്ളൂ
@englyusman4288
@englyusman4288 3 дня назад
പിണറായി വിജയൻ മാറേണ്ട ഉറച്ചു നിൽക്കേട്ട പാർടി ഉപ്പ് വെച്ച കലം പോലെ ആയിട്ട് മാറിയാൽ മതി
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 дня назад
യഥാര്‍ത്ഥ കമൃൂണിസ്റ്റ് വിജയനാണ്,കാരണം കിം ജോങ്ങിനെപ്പോലെ പെരുമാറാന്‍ കഴിയാത്തത് ബാലറ്റിലൂടെ അധികാരം കിട്ടിയത് കൊണ്ടു മാത്രമാണ് . 😅
@ponnappankoduvathara4815
@ponnappankoduvathara4815 2 дня назад
സുജയ്ക്ക് പ്രത്യേകം ഒരു ലൈക്
@rishikesh650
@rishikesh650 3 дня назад
സുജ അടിപൊളി
@abusalmanzahra4711
@abusalmanzahra4711 3 дня назад
ദാസാ സത്യം പറ നീ വിജയനല്ലേ 😂
@prajithchombala3598
@prajithchombala3598 3 дня назад
നിയമസഭ സംസാരത്തിൽ "ദാസൻ ". നിയമസഭക്ക് പുറത്ത് "രാക്ഷസ "രൂപം
@ajichandran8681
@ajichandran8681 3 дня назад
എന്തിനാ ഇങ്ങനെ വായിലെ വെള്ളം വറ്റിച്ചു ഇവരെ നന്നാക്കാൻ നോക്കുന്നേ... അവരെ, അവരുടെ വഴിക്ക് വീടു.. ഇപ്പോൾ തന്നെ maximum ഉണ്ടാക്കിയിട്ടുണ്ട്... മുതലാളി അമേരിക്കയിലേക്ക് കടക്കും. അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ CPM മിന്റെ കബറടക്കം കഴിയും 😮
@RatheeshRathi-nz7qi
@RatheeshRathi-nz7qi 3 дня назад
സുജയാ അടിപൊളി 💯💯💯💯💯💯💯💯💯💯💯❤️🌹
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 дня назад
സുജയ ❤❤
@remith8501
@remith8501 3 дня назад
അയ്യോ ഈ പാർട്ടി ഒരു തെറ്റും തിരുത്തണ്ട മറ്റുള്ളവരുടെ തെറ്റാണ് ഈ പാർട്ടിയുടെ ശരി. ഈ പാർട്ടി പ്രത്യേകിച്ച് SFI DYFI എല്ലാം തുലഞ്ഞ് പോയാലെ നാട് ഗതി പിടിക്കു '
@ngeetha5100
@ngeetha5100 2 дня назад
ജീവൻ രക്ഷാപ്രവർത്തനം - പുതിയ നിർവചനം. സുജയ സൂപ്പർ
@prithvi969
@prithvi969 3 дня назад
കാരക്കുടി ദാസൻ
@SunilkumarSunilkumar-zm8hg
@SunilkumarSunilkumar-zm8hg 3 дня назад
Sujaya.is.a.brilliant.reporter
@sreehari2170
@sreehari2170 3 дня назад
Sujaya support
@jvc6103
@jvc6103 3 дня назад
ചിന്താവിഷ്ടൻ ആയ അരുൺ 😂
@rakeshmc1989
@rakeshmc1989 3 дня назад
ഏതായാലും ഈ പാർട്ടി ഇതേ പോലെ തന്നെ ഇതേ സ്റ്റാൻഡിൽ മുന്നോട്ട് പോകണം എന്നാണ് ന്റെ അഭിപ്രായം.. എന്നാലേ അടുത്ത 2 വർഷം കൊണ്ട് ഈ പാർട്ടി ജനങ്ങളുടെ മനസ്സിൽ പോലും ഇല്ലാതെ നാമാവശേഷം ആവൂ 😂😂😂
@user-oo3tf1im3c
@user-oo3tf1im3c 2 дня назад
സുജയാ നിങ്ങൾക്ക് മാത്രമേ ഇങ്ങനെ പറയുവാൻ കഴിയു
@VinodBabuKoshy
@VinodBabuKoshy 3 дня назад
ലോകം മുഴുവന്‍ കണ്ട കാര്യം മുഖ്യമന്ത്രി മാത്രം കണ്ടില്ല
@SajithO-ci7ty
@SajithO-ci7ty 3 дня назад
കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ 👌
@karunankokkallur-bh9tx
@karunankokkallur-bh9tx 2 дня назад
എല്ലാത്തിനു o ഒരു സമയമുണ്ട് വിജയാ എന്ന് സ്വന്തം ദാസൻ
@jobyaz1980
@jobyaz1980 3 дня назад
ഒരു പ്രായം കഴിഞ്ഞാൽ പിടിവാശി കൂടും,പിന്നെ ആരും പറയുന്നത് മനസിലായില്ല ,നാം ചിന്തിക്കുന്നത് പോലെയാണ് ലോകം ചലിക്കുന്നത് എന്ത് വിചാരത്തിൽ പലതും ചെയ്യും,തർക്കിക്കും, പിണങ്ങും,തൻ്റെ ബുദ്ധിക്ക് മുകളിൽ ഇല്ല എന്നാർത്ത് പല നുണകളും പറഞ്ഞ് വിർഗാഥകൾ പറഞ്ഞ് പേടിപ്പിക്കാൻ നോക്കും.മരുന്ന് കഴിച്ചാൽ പിന്നെ മിണ്ടില്ല,മുടങ്ങിയാൽ ആരെയും ദേഷ്യപ്പെട്ട് ചീത്ത പറയും😮' ഇത് അനുഭവം കൊണ്ട് പറയുന്നതാണ് ഒരു 80കാരൻ്റ മകൻ്റെ അനുഭവം😂😂😂😂😂
@user-lh5iz3sw9z
@user-lh5iz3sw9z 2 дня назад
സുജയാ ♥️♥️♥️♥️
@perumalkandyabdurahiman1044
@perumalkandyabdurahiman1044 3 дня назад
പിടിച്ചു മാറ്റേണ്ട സമയം കഴിഞ്ഞു
@josekuttypkkurian4918
@josekuttypkkurian4918 3 дня назад
പാർട്ടി തീരാൻ ഇയാളെയാണ് നിയോഗിച്ചിരിക്കുന്നത്
@suryaelectronics9282
@suryaelectronics9282 3 дня назад
സുജയാ 🎉
@studiooqdha989
@studiooqdha989 3 дня назад
സുജയ
@sreekala7690
@sreekala7690 2 дня назад
കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രിയുടെ വീട്ടിൽ ജോലിക്കാർ ഇട്ട പൂക്കളം കാണാൻ അദ്ദേഹവും കുടുംബവും വന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് ആയിരുന്നു ശെരിക്കും രാജാവ് 😄😄
@ExcitedDalmatian-ik6wu
@ExcitedDalmatian-ik6wu 3 дня назад
Nice
@Chandran421
@Chandran421 3 дня назад
ഇതിന്റെ ഒക്കെ അനന്തര ഫലം എൽ ഡി എഫ് ലെ ഘടകകക്ഷികളുടെ അന്ത്യം.
@mathewkuttyjoseph8531
@mathewkuttyjoseph8531 3 дня назад
കാരക്കൂട്ടിൽ ദാസൻ അങ്ങനെ തന്നെ പോകട്ടെ. ഈ നശിച്ച പാർട്ടി ഇനിയും വേണമെന്നാണോ നിങ്ങൾ പറയുന്നത്.
@leenaradhakrishnan5905
@leenaradhakrishnan5905 2 дня назад
ഒന്നും നമ്മുടെ മുഖ്യൻ കാണുന്നില്ല. അതല്ലേ കേരളത്തിന്‌ ഈ ഗതി വന്നത്.
@bhajin8624
@bhajin8624 2 дня назад
😢കണ്ട് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്
@abdusathar
@abdusathar 2 дня назад
വിജയൻ കേരളത്തിന്റെ അന്തകൻ
@kannannair2618
@kannannair2618 3 дня назад
ജനങളുടെ ദാസപ്പൻ 😂😂😂😂
@sureshmk6958
@sureshmk6958 2 дня назад
Worth listening Sujaya!
@RavindranN-nl7ws
@RavindranN-nl7ws 3 дня назад
നിങ്ങൾക്ക് തെറ്റിയതാ മുക്കിയ മുക്രി പണഞ്ഞത് ദാസൻ എന്നല്ല ധാർഷ്ട്യൻ എന്നാണ് കേട്ടാ ഇത്തര൦ പിപ്പിടി വിദ്യ ഇങ്ങോട്ട് ബേണ്ട കേട്ടാ
@manojck9205
@manojck9205 3 дня назад
ദാസന അറിയാമോ.. ദാസന അറിയാമോ... ജനങളുടെ ദാസൻ വയസ്സ് ആയി..
@Indramvlogs
@Indramvlogs 2 дня назад
രാഹുലിനെപ്പോലെ കള്ളം പറയരുത് 😂 ഇണ്ടി കുത്ത് മുന്നണി മൊത്തം ഇങ്ങനെയാണോ ദൈവങ്ങളേ.....
@appukuttan679
@appukuttan679 3 дня назад
ദാസ്സനാണോ വിജയ ഞാൻ 😂😂
@prakashbpkhganga2374
@prakashbpkhganga2374 День назад
ഇദ്ദേഹം ദാസനല്ല.. വെറും വിജയൻ!
@vaikavaika0119
@vaikavaika0119 2 дня назад
അടിപൊളി തത്ത വിജയൻ ഇതുമതി സൂപ്പർ ഇനിമുതൽ തത്ത വിജയൻ
@pradeepankv9831
@pradeepankv9831 2 дня назад
സുജയ പാർവ്വതി ഒഴികെ ബാക്കിയുള്ള അവതാരകരെല്ലാം ഉറ്റവർ നഷ്ടപ്പെട്ട മക്കളെ പോലെ ഇരിക്കുന്നത് എന്തിനാണ്?
@kgclvlog
@kgclvlog 3 дня назад
. സുജയ❤❤❤❤❤
@SivanKulangara
@SivanKulangara 2 дня назад
You r correct sujaya
@vaisakhshaji8900
@vaisakhshaji8900 2 дня назад
JAI SUJAYA❤❤❤
@sureshsukumaran381
@sureshsukumaran381 2 дня назад
Good presentation.
@vasanthakumari2670
@vasanthakumari2670 3 дня назад
Kazhighu, makkale, cpm, vadiyayi
@MuralidharanNair-iz1ou
@MuralidharanNair-iz1ou 2 дня назад
സുജയാ സുജയാ Verygood ❤
@rajanaathanimoochikal1298
@rajanaathanimoochikal1298 2 дня назад
ഇവർ മാറരുത് സുജയജി എങ്കിലേ ഇവരുടെ അവസാനം പൂർണമാകൂ
@MANOJKUMAR-hu7mc
@MANOJKUMAR-hu7mc 2 дня назад
അടിപൊളി sujaya
@rajeshkurup9405
@rajeshkurup9405 2 дня назад
തങ്ങളുടേതായ കർമ്മ രംഗങ്ങളിൽ ശോഭിക്കുന്നതായി സമീപ കാലത്ത് അനുഭവവേദ്യരായ രണ്ട് വനിതാ രത്നങ്ങൾ - സുജയ & ഉർവശി(refer her acting in recent movie, "ഉള്ളൊഴുക്ക്")
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 дня назад
Super sujaya
@gireeshkumar2325
@gireeshkumar2325 3 дня назад
അങ്ങേര് സ്വഭാവം മാറ്റരുത്. മാറ്റിയാൽ പാർട്ടി രക്ഷപെട്ടാലോ ? അതു വേണ്ട. ****😅****
@ajaysabari
@ajaysabari 2 дня назад
സുജയ..സൂപ്പർ
@anilnair6273
@anilnair6273 2 дня назад
സൂപ്പർ ജയ ji
@ponnambiliaravindsreenivas1000
👌👏👏
@shajivvvv8774
@shajivvvv8774 3 дня назад
👍
@user-lu2cr6je5h
@user-lu2cr6je5h 3 дня назад
❤🙏
@vasudevanop6040
@vasudevanop6040 2 дня назад
സിജയക് മുന്നിൽ പൊളിച്ച്ഡിക്കപ്പെട്ടു വാ പൊളിച്ചിരിക്കുന്ന മറ്റു കാപ്രകൾ
@user-oo3tf1im3c
@user-oo3tf1im3c 2 дня назад
👍👍👍👍 ❤️❤️❤️
@user-fg2oi2ne5u
@user-fg2oi2ne5u 2 дня назад
ഇവന്റെ ഒക്കെ അഹങ്കാരം തീ ർന്നിലേ ഭരണത്തിൽ രിക്കാൻ ഒരു അവകാശവും ഇല്ല
@omanapushpakaran-hp4bn
@omanapushpakaran-hp4bn 2 дня назад
സുരക്ഷ സുരക്ഷയിൽ നടക്കുന്ന മറ്റുള്ളവരുടെ സുരക്ഷാ പ്രശ്നങ്ങൾ ഇല്ല മാന്യ വ്യക്തി
@selvarajana3374
@selvarajana3374 2 дня назад
Oh!...What a joke. He will never change. He can't..
@ashokthoniyil9516
@ashokthoniyil9516 2 дня назад
👍🙏
@Ambadathaali
@Ambadathaali 2 дня назад
Sujaya❤❤❤❤❤🔥🔥🔥🔥
@sethumadhavanuk1955
@sethumadhavanuk1955 2 дня назад
ഇങ്ങനെ ഒരു ദാസനെ കേരള ജനതക്ക് ആവശ്യമില്ല. നാട് മുടിഞ്ഞു കഴിഞ്ഞു.ഇനി ഒന്നും ബാക്കിയില്ല.
@gopalakrishnanta1278
@gopalakrishnanta1278 2 дня назад
👍👍👍👍👍👍
@user-ul6rn1lg7u
@user-ul6rn1lg7u 2 дня назад
Sujaya ❤️👌👌👌👍
@apputhetechyboyappu8020
@apputhetechyboyappu8020 2 дня назад
ഞാൻഎന്റെ വീട്ടിലെ ദാസനാണ് CPMന് കാരണഭൂതനാണ് നാട്ടുകാർക്ക് ശാപമാണ്
@omanapushpakaran-hp4bn
@omanapushpakaran-hp4bn 2 дня назад
നല്ല മനസ്സോടെ പിടിച്ചു മാറ്റുക ആയിരുന്നില്ല പകരം ദുരുദ്ദേശം ആയിരുന്നു പറയാതിരിക്കാൻ വയ്യ എല്ലാം ജനങ്ങൾ കാണും കാണുന്നു
@rajanthampy9450
@rajanthampy9450 2 дня назад
വിജയനിലെ ദാസൻ ഇങ്ങനെ ആണെങ്കിൽ യജമാനൻ എന്തായിരിക്കും പേടിയാകുന്നല്ലോ
@varghesevarghese2738
@varghesevarghese2738 2 дня назад
കേരളത്തിൽ എല്ലാ ദാസ്സന്മാരും നാൽപ്പത്തി രണ്ടു വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് സഞ്ചരിക്കുന്നത്. അതാണ്‌ നമ്പർ ഒൺ കേരള.
@user-br8qh5ek8v
@user-br8qh5ek8v 13 часов назад
👌👍👍👍❤
@sanalkumar.s8993
@sanalkumar.s8993 2 дня назад
ദാസനും, വിജയനും 😆🤣😂😄😆🤣😂😄😄😂🤣😆😄😂🤣😆😆🤣😂😄😄😂🤣😆😆🤣😂😄😄😂🤣😆😆🤣😂😄😂🤣😆😄🤣😆😂😄
@user-io5sg5zy1m
@user-io5sg5zy1m 2 дня назад
😃👍👌
@bennyvarghese72
@bennyvarghese72 3 дня назад
മരവാഴ വിജയൻ പറഞ്ഞത് 😂ഭീകര കോമഡി😂 ആയിപ്പോയി.ദാസനാണത്രെ..... ദാസൻ. 40 വണ്ടികളുടെ അകമ്പടിയോടെ നടക്കുന്ന ദാസൻ.😂
@chandranmp832
@chandranmp832 2 дня назад
അടിയും കുതും ഒന്നുമില്ലാത്ത S F I ക്യാമ്പസിൽ നിലനിൽക്കുമോ?നീതിയോടെയുള്ള പത്രപ്രവർത്തനം തുടങ്ങിയോ?
@user-bj7ek9wm1v
@user-bj7ek9wm1v 2 дня назад
Sujaya 🎉🎉🎉🎉🎉
@manukkdmanu7296
@manukkdmanu7296 3 дня назад
എൻ്റെ സഖാവ് ദാസൻ തന്നെ ആണ്........ ഈ 2024 വരെ അദ്ദേഹം കൈ മെയ്യ് മറന്ന് കഷ്ട്ടപെട്ട് ജീവിച്ച് ഒരു കുടുംബം പോറ്റി തൊഴിൽ ചെയ്തിൻ്റെ ഗുണം ആണ് ....... ഇന്ന് അദ്ദേഹവും അദ്ധേഹത്തിൻ്റെ കുടുംബവും അനുഭവിക്കുന്നത്...... അദ്ദേഹം ചെയ്യാത്ത തൊഴിലുകൾ ഇല്ലാ...... കടലിലും, കായലിലും, കരയിലും, നിരന്തരം പണിയെടുത്ത് ആണ് ഇന്ന് ഈ കുടുംബത്തെ അദ്ദേഹം നോക്കിയത്......... അങ്ങനെ ഉള്ള ഒരാൾ ഒരു സംസ്ഥാനത്തെ നോക്കുമ്പോൾ ഉറപ്പായും പറയാം ....... കുടുംബം പോലെ ,കേരളത്തിനെയും അദ്ദേഹം കരകയറ്റും എന്ന്........
@abhinandb1381
@abhinandb1381 2 дня назад
സുജയാ... നിങ്ങൾക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല. 😂
@jayaprasadthalirma7157
@jayaprasadthalirma7157 2 дня назад
പണ്ട് എന്ത് തോന്നിവാസം നടത്തിയാലും കള്ളം പറയാമായിരുന്നു ഇപ്പോൾ ജനങ്ങൾ ലൈവ് ആയി എല്ലാം കാണുന്നുണ്ട് എന്ന ബോധം ഈ നേതാക്കൾ ക്കു ഉണ്ടായാൽ ഈ പാർട്ടി നിലനിൽക്കും ഇനി യെങ്കിലും ദാർഷ്ട്ടിയം മതിയാക്കു
@velayudhanvr7767
@velayudhanvr7767 2 дня назад
ഒരു സംശയം pinarivijayanu രണ്ടുപേരുണ്ടോ പിണറായി വിജയനെന്നും, പിന്നെ ദാസാനെന്നും.. പിണറായിവിജയൻറെ ഓരോരോ തമാശ 🤗🤗👌
@babythomas6642
@babythomas6642 2 дня назад
സുജയ വിജയൻ്റെ വായിലോട്ട് കൊടുത്തോ എന്നു ചോദിച്ചാൽ ഇല്ല ...... സുജയുടത് എടുത്ത് വിജയൻ്റെ വായിൽ അടിച്ച് ഒഴിച്ച് കൊടുത്തു.... തത്ത വിജയൻ😂😂😂😂😂
@velayudhanvr7767
@velayudhanvr7767 2 дня назад
സുജയാ പാർവതിയുടെ തമാശ.. കലക്കി അരുൺ പേടിക്കേണ്ട അരുണേ എനിക്ക് ഇഷ്ടമാണ്.. അതുകൊണ്ട് അരുണിന്റെ തലപൊട്ടി പൊളിക്കില്ല 🤗🤗🤗👌
@Light-sc5dy
@Light-sc5dy 2 дня назад
ദാസനായല്ല? ധിക്കാരിയായാണ്, ജനം പിണറായിയെ കാണുന്നത്?? ഈ ദേഹം എല്ലാ പാപങ്ങളും വരി വലിച്ചു
@suryakala2940
@suryakala2940 2 дня назад
ദാസ് നോ. ആര്. വിജയൻ😅😅 നല്ല തമാശ 😂😂
@bbbbnn632
@bbbbnn632 2 дня назад
ഇ ഭരണം മൂലം കഷ്ടപ്പാടും ദുരിധവും മാത്രം 😢
@VinodBabuKoshy
@VinodBabuKoshy 3 дня назад
സുജയ 👌
@ajayakumarajayakumarkankol1118
നമ്മൾ പറഞ്ഞ് കൊടുക്കുന്ന വാക്ക് തത്ത പഠി ക്കുന്നില്ലെങ്കിൽ ആ തത്തയെ പാലും പഴവും കൊടുത്ത് വെറുതെ പോറ്റണോ
@saijumonsaiju6951
@saijumonsaiju6951 2 дня назад
കാരകൂട്ടിൽ ദാസൻ കീ ജയ്.
@ShijuShiju-wq8fk
@ShijuShiju-wq8fk 2 дня назад
Sujayajaibgp❤
@p.chandrasekharannair6908
@p.chandrasekharannair6908 2 дня назад
ഞാൻ ഒരു വമ്പനാണെന്ന ഭാവത്തിലാണല്ലോ ഞാൻ ഒരുപാവമാണ് എന്ന മേനി പറയാറുള്ളു
@rajanarakkal1532
@rajanarakkal1532 3 дня назад
എനിക്ക് ശേഷം പ്രളയം.. ഇനി അവസരമില്ല
@Happylifekerala
@Happylifekerala 2 дня назад
സുജയ പാർവതി ഉള്ളത് കൊണ്ട് മാത്രം കാണുന്ന ചാനൽ, അത് കൊണ്ട് തന്നെ യുട്യൂബ് എനിക്ക് റെക്കമെന്റ് ചെയ്യുന്നത് സുജയയുടെ പോർഷൻ മാത്രം 😂😂..
@jayakumarkoickal3199
@jayakumarkoickal3199 2 дня назад
Sujaya Good 👍
@gracytitus6081
@gracytitus6081 3 дня назад
ഇതൊക്കെ എങ്ങനെ പറയാൻകഴിയുന്നു, എന്ത് പറഞ്ഞാലും തല പൊക്കില്ല
Далее
The Hardest Challenge!
00:37
Просмотров 4,6 млн