Тёмный

'പോലീസ് അന്വേഷണം തൃപ്തികരമല്ല; നടക്കുന്നത് ഇരട്ടത്താപ്പ്' | KSRTC Driver Yadu Exclusive Reveals 

Oneindia Malayalam
Подписаться 2,7 млн
Просмотров 126 тыс.
50% 1

'പോലീസ് അന്വേഷണം തൃപ്തികരമല്ല; നടക്കുന്നത് ഇരട്ടത്താപ്പ്' | KSRTC Driver Yadu Exclusive Reveals
#yadhu #KSRTC #ksrtcdriver
~ED.190~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@abhinandsthampi8900
@abhinandsthampi8900 Месяц назад
കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും യദു എന്ന സാധാരണ മനുഷ്യനോടൊപ്പം💯💯👍👍
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl Месяц назад
Hey.. Meyar. Pannuvinoppam...
@sabarinathsuresh1228
@sabarinathsuresh1228 Месяц назад
​@@JayakumarJayakumar-ro7blmayer,🤢🤢🤢🤢🤢🤮🤮🤮🤮
@pgn4nostrum
@pgn4nostrum 21 день назад
​@@JayakumarJayakumar-ro7blമയിരിന് ഒപ്പം
@user-ki1gt9bx1j
@user-ki1gt9bx1j Месяц назад
എല്ലാ ജനങ്ങളും യദുവിന്റെ കൂടെയാണ്
@AjithKumar-vn8sv
@AjithKumar-vn8sv Месяц назад
എടാ മോനെ പോവാൻ പറ ജനങ്ങൾ നിങ്ങൾ ക്കൊപ്പം ഉള്ള കാലത്തോളം എല്ലാ പ്രതിസന്ധികളും അതി ജീവിച്ചു വരാം സത്യം മാത്രമേ വിജയിക്കുകയൊള്ളു all the best 👍👍👍
@raginib6759
@raginib6759 Месяц назад
യദു പറയുന്ന് 100% ശരി തന്നെ
@santhigopan9596
@santhigopan9596 Месяц назад
ഗണേഷിൻ്റെ തനിനിറം മനസിലായി സ്വയം വെളുപ്പിച്ച് കൊണ്ടു നടന്ന മനുഷ്യൻ 🫤
@ramadasiilk4267
@ramadasiilk4267 Месяц назад
ഇത്ര നീചമായി ശ്രീമാൻ ഗണേഷ് പെരുമാറുമെന്ന് കരുതിയില്ല.. താങ്കൾ നീതിയുടെ കൂടെ നിക്കും ന്ന് വിചാരിച്ചു.. വൈകി കിട്ടിയ മന്ത്രി സ്ഥാനത്തിന്റെ വിധേയത്വം ആണ് ഈ ചീപ് പരുപാടി എന്ന് മനസിലായി...
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl Месяц назад
Ennu. Pidiyan. Thallu. Kolli
@anilgeorge7088
@anilgeorge7088 Месяц назад
മന്ത്രി ഗണേശനെ ജനം കുണ ശൻ ആക്കും. മിക്കവാറും
@krishnakumark779
@krishnakumark779 Месяц назад
വിത്തുഗുണം പത്തു ഗുണം😂
@pgn4nostrum
@pgn4nostrum 21 день назад
അവൻ വെറും ഫ്രാഡ്. ആട്ടെ, തൃശൂർ എടുപ്പ് മൈരൻ.. എവ്ടെ പോയി
@kavithakg5179
@kavithakg5179 Месяц назад
കേരളം യദുവിന് ഒപ്പം യദുവിന്റെ വിപ്ലവം ജയിക്കും യദുവിനാൽ ചരിത്രം തിരുത്തും. ജയിക്കും ന്യായം നീതി നടപ്പാക്കും
@anniejohn281
@anniejohn281 Месяц назад
എന്തായാലും മേയറെക്കാളും വിദ്യാഭ്യാസം യദുവിനുണ്ട്.
@mariyarajan9418
@mariyarajan9418 Месяц назад
Absolutely right
@jaykumar5333
@jaykumar5333 Месяц назад
💯
@thomasgeorge4422
@thomasgeorge4422 23 дня назад
Ellavareyum Nuna Prichodana Nadathanam
@user-zt4vy9ub4e
@user-zt4vy9ub4e Месяц назад
യദു പറഞ്ഞത് 1000% ശരി
@anithatc-ze6kq
@anithatc-ze6kq Месяц назад
സത്യം തെളിയാറ ഞങ്ങൾ അമ്മാർ എല്ലാവരും ഒപ്പം ഉണ്ട്
@krishnakumark779
@krishnakumark779 Месяц назад
കേരളത്തിൻ്റെ ആണൊരുത്തൻ❤️🙏
@user-xq2of4wg4c
@user-xq2of4wg4c Месяц назад
യദുവിനൊപ്പം എല്ലാ ജനങ്ങളും അണിനിരക്കണം. ചോദിക്കാൻ ആളുണ്ടെന്ന് മനസ്സിലാക്കി കൊടുക്കണം
@aliasthomas9220
@aliasthomas9220 Месяц назад
ബ 'േ കാടതി സത്യം മനസ്സിലാക്കി തീർച്ചയായും യ ദുവിന് നീതി കിട്ടട്ടെ. കേരള ജനത 90% താങ്കളുടെ കൂടെയുണ്ട് !
@lakshmankizkkethara3239
@lakshmankizkkethara3239 Месяц назад
കമ്മ്യൂണിസ്റ്റുകാരെ കല്ലെറിയുന്ന ദിവസം അതിവിദൂരമല്ല
@user-ky6mc6de3q
@user-ky6mc6de3q 29 дней назад
കല്ലല്ല അമേദ്യം കൊണ്ട് എറിയും
@suseelaraj955
@suseelaraj955 28 дней назад
Correct
@devparambath
@devparambath Месяц назад
പണ്ടാര പിണുവിന്റെ അവസാനമായി.... ഈൗ നശിച്ച ഭരണം പണ്ടാരമടങ്ങും... യദു മുന്നോട്ടു പോകു..... കേരളത്തിലെ നല്ല മനസ്സ് കൂടെയുണ്ട്.... ❤️🙏❤️
@Bc20018
@Bc20018 Месяц назад
When it will happen Ayushman bhava 💐
@valsanko8226
@valsanko8226 Месяц назад
ഗണേശനെ മികച്ച അഭിനയത്തിന് ഈ വർഷത്തെ അവാർഡ് കൊടുക്കണം. ' പറ _.__ യാണ് ഗണേശൻ , ഇദ്ദേഹത്തെ ചളിഞ്ഞ മുഖത്തെ ജനങ്ങൾ അറിയുക
@jithinjosepeter6085
@jithinjosepeter6085 29 дней назад
😂 sheriyanu udaayip anu ayalum 👍🏻
@ramadasiilk4267
@ramadasiilk4267 Месяц назад
എന്തു റെസ്‌പെക്ടറ്റോ ടു കൂടിയാണ്.. ആ സംഭവം നടന്ന ദിവസം മുതൽ ഇപ്പോ വരെ യദു സംസാരിക്കുന്നതു....
@beenageo
@beenageo Месяц назад
Yes but he looks tired 😔
@anju266588
@anju266588 Месяц назад
കേരളം യദുവിനോപ്പം
@tamas8822
@tamas8822 Месяц назад
യദു വിനുവേണ്ടി ജനങ്ങൾ ഒരു കമ്മിറ്റി ഉണ്ടാക്കി കേസ് നടത്തണം. സാധാ ജനങ്ങൾ പരാജയപ്പെടാൻ പാടില്ല.
@sumanair9778
@sumanair9778 17 дней назад
Athane Sery, Onnum Cace Kodukkan Ellathathu Karanom Lyingeeka Chuvaye keri Pidichu...
@sumanair9778
@sumanair9778 17 дней назад
Nanamille Meyarkke Oru Pavom Payyane Daily Cacenu Vendi Vilippikkunnathe Anthi Pattini yulla Orale Engane Pazhi Charunnathe Sery Alla
@Sreejithmu890
@Sreejithmu890 Месяц назад
ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്. ഇനിയും ഒരുപാട് യെദുമാരുടെ പ്രതികരണം വരാൻ പോകുന്നെയുള്ളൂ ഈ അനീതിക്കെതിരെ
@thomaskuttianil
@thomaskuttianil Месяц назад
Busil യാത്ര ചെയ്തവർക്ക് ഈ പാവം ഡ്രൈവറെ രക്ഷിക്കാൻ കഴിയുകയുള്ളൂ
@Bc20018
@Bc20018 Месяц назад
Genèsh kumar and Arya phone vilichu Avarae okkae bheeshani peduthi kanum Athavum ellavarum koodie evedaeyo olichirikkunnathu
@anilnair3064
@anilnair3064 Месяц назад
ബസ്സിൽ യാത്ര ചെയ്തവർ അന്തംകമ്മികളുടെ ഗുണ്ടായിസം നേരിടാൻ ധൈര്യം ഇല്ല. മാധ്യമങ്ങൾ ആരും യാത്രക്കാരെ കണ്ടുപിടിച്ച് അവരുടെ പ്രതികരണം പൊതുജനങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നില്ല എന്നത് മാധ്യമങ്ങൾ പോലും ഭയക്കുന്നു എന്നതിന് തെളിവാണ്.
@user-zf6qq7ob5o
@user-zf6qq7ob5o 28 дней назад
Ee bussil yathra chaidavarude navirangippoyo enthanu prathikarikkathath
@sureshp144
@sureshp144 28 дней назад
അതേ, തീർച്ചയായും. അത്ര തന്റേടം ഉള്ള ഒരുത്തനും വന്നു കണ്ടില്ല 🙏🙏🙏
@rajeshr8884
@rajeshr8884 Месяц назад
ഈ വിഷയത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളും eduvinte കൂടെ ആണ്
@bobbygeorgecherian626
@bobbygeorgecherian626 26 дней назад
Enthu പ്രയോജനം. Addeham oottakkalle.? Aarundu koode? Samsarathil മാത്രം എല്ലാവരും support 😂
@farookbhai
@farookbhai Месяц назад
Correct yedu go ahead full support
@JudySilvester
@JudySilvester Месяц назад
സത്യം ജയിക്കും
@gilroyfaria2755
@gilroyfaria2755 Месяц назад
ആര്യയെ മാറ്റി യദുവിനെ മേയർ ആക്കണം
@thomasthomas8856
@thomasthomas8856 Месяц назад
പോലീസ് MLA യും മേയറെയും രക്ഷിക്കാനുള്ള നീക്കമാണ് എന്നുള്ളത് ഏത് പൊട്ടനും മനസിലാകും... ഒന്നോർത്തോ നിയമപാലകരെ എന്നും ഈ ഭരണം കാണില്ല. ഭരണം മാറും.
@user-yg1qn2go2x
@user-yg1qn2go2x Месяц назад
അവളുടെ തലയിൽ ഇടി തീ വീഴണേ ദൈവമേ. ഇവൾക്കു ഒരു കുഞ്ഞുണ്ടലോ. ആ കൊച്ചിന് ഇതിന്റെ പ്രാക്‌ തലമുറകളോളം നിൽക്കും. ഇവൾ എന്താ ഓർത്തിരിക്കുന്നേ നല്ലതാവുമെന്നോ. ആര്യ നീ ചെവിയിൽ നുള്ളിക്കോ നിന്റെ തലമുറയ്ക്ക് ഈ പ്രശ്നം തീരാ ശാപം
@jaykumar5333
@jaykumar5333 Месяц назад
ഇതുവരെ കണ്ടതിൽ വച്ച് ... സൂപ്പർ കമൻ്റ്....
@pranav4878
@pranav4878 Месяц назад
Nalla manasanu enthinado avarude kunjineyoke parayunne than enthenkilum thendithanam kanichal onnumariyatha thante kunjine sapikano?plz delete comment
@sujathadevibs6982
@sujathadevibs6982 29 дней назад
അത്രയും ചിന്താശേഷി ഒന്നും നമ്മുടെ മെയർക്ക് ഇല്ല...സത്യവും, ധർമ്മവും അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രമേ ഇതൊക്കെ മനസ്സിലാകൂ...
@chithrakrishnan9797
@chithrakrishnan9797 29 дней назад
Mathapithakkalude sabam pillerkku thanne kittum.​@@pranav4878
@JVjMy-dq8xd
@JVjMy-dq8xd 23 дня назад
Ssssssssss
@user-ki1gt9bx1j
@user-ki1gt9bx1j Месяц назад
ഉടായിപ്പ് ആണെന്ന് ഇപ്പോഴാണോ ജനങ്ങൾക്ക് മനസ്സിലായത് ഗണേഷ് കുമാർ ലോക ഫ്രോഡ് ആണ് അതുകൊണ്ടല്ലേ മേയർ എന്ന ഫ്രോഡ് തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്നത്
@surendranb5069
@surendranb5069 Месяц назад
ഇത്രക്ക് ദുഷിച്ച ഒരു വർഗ്ഗമാണ് തിരുവനന്തപുരം മേയറും അവരുടെ സിൽബന്ധികളും എന്നു നാടുനീളെ അറിഞ്ഞു
@ayamucity3541
@ayamucity3541 Месяц назад
അഹങ്കാരത്തിനു ഒരുകുറവും ഇല്ലാത്ത മന്ത്രി.
@sasiv.v6111
@sasiv.v6111 Месяц назад
മെമ്മറി കാർഡ് കിട്ടിയാൽ അതിൽ വ്യക്തമായിട്ട് ഉണ്ടാവും എല്ലാ കാര്യങ്ങളും. ആദ്യം അത് മുക്കിയവരെ കണ്ടുപിടിക്കട്ടെ
@sooppyk9302
@sooppyk9302 Месяц назад
കറക്റ്റ് യദു പ്കഷെ ഒരു കാര്യം പടച്ചതമ്പുരാൻ ഈ പാവങ്ങളുടെ കൂടെയുള്ള മാറ്റവരെ നയിക്കുന്നത് പിശാജുമാകുന്നു അപ്പോൾ ആര് ജയിക്കും
@venugopalannairkp7125
@venugopalannairkp7125 Месяц назад
ശ്ശൊ, ഗിയർ ലിവർ കണ്ടപ്പോൾ അവർക്ക് കൺറോൾ പോയിക്കാണും, ഒരാളേത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം [ കാണുന്നതെല്ലാം ]അദ്ദേഹമെന്നു തോന്നും, എന്നു കേട്ടീട്ടില്ലെ😅
@regygeorge6983
@regygeorge6983 Месяц назад
Bravo Yadu
@jaykumar5333
@jaykumar5333 Месяц назад
അനുഭവിക്കും ഇവളൊക്കെ....
@jtech6505
@jtech6505 29 дней назад
നീതിമാ നായ യേശു നീതിക്ക് വേണ്ടി, നിങ്ങൾക്ക് വേണ്ടി പോരാടും 🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 Месяц назад
മന്ത്രിയോടു കഴിഞ്ഞ ദിവസം ആരോ ചോദിച്ചപ്പോൾ പോലീസ് അന്വേഷിക്കട്ടെ എന്ന് പറയുന്ന കേട്ടു അപ്പോൾ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല അല്ലേ
@thomaskuttianil
@thomaskuttianil Месяц назад
Uedu ഇസ് a real hero
@BhaskaranM-yu8nt
@BhaskaranM-yu8nt Месяц назад
യദുവിനെ പെരുമ്പാമ്പ് ചുറ്റുകയാണ്. ശ്രദ്ധയില്ലെങ്കിൽ വിഴുങ്ങും.
@jomonjn6665
@jomonjn6665 Месяц назад
കണ്ടാൽ അറിയാവുന്നവൻ ഗൾഫിൽ പോയി......😮😮
@ramadasiilk4267
@ramadasiilk4267 Месяц назад
അതെ അതിന്റെ പിറകെ പോകാൻ പോലീസിന് സമയം ഇല്ല
@malayailgamerz8508
@malayailgamerz8508 Месяц назад
ഗണേശനു സത്യം അറിയാം എന്ന് കരുതി സത്യം പറഞ്ഞാൽ മന്ത്രി സ്‌ഥാനം പോകും 🤣🤣🤣🤣🤣 അതാണ് മന്ത്രി പുഗവാൻ ഉരുളുന്നത്.... ആര് കിടന്നു ഉരുണ്ടാലും ... യദു ❤️വിന് ഒപ്പം സാധാരണ ജനങ്ങൾ 👍🏼👍🏼👍🏼 നീതി കിട്ടും വരെ പോരാടും 🙏🏼🙏🏼🙏🏼🙏🏼🙏🏼 സത്യം ജയിക്കണം 👍🏼👍🏼👍🏼
@BalakrishnanT-jj3bq
@BalakrishnanT-jj3bq Месяц назад
അല്ല നിങ്ങളെ വക്കിലിൻ്റെ ഒരു വിവരവുമില്ലല്ലോ? ആകേസ് ഹൈക്കോടതിയിലാണ് കൊടുത്തതെങ്കിൽ കുറച്ചു കൂടി വേഗത കൂടുമായിരുന്നു.
@sajithkumar-xi1om
@sajithkumar-xi1om Месяц назад
Yadoo u are great 👍👍👍👍👍
@kunhiramanm2496
@kunhiramanm2496 Месяц назад
യ ദുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കു ദുർഗുണേശാ മര്യാദയ്ക്ക് അവന് ശമ്പളം കൊടുക്കൂ ദുർഗുണേശാ തന്റെ മുത്തശ്ശി കഥ സൂട്ടും ഞാൻ കണ്ടിരുന്നു ദുർഗുണേശാ നിങ്ങൾ എല്ലാം ഇന് പാവം യദുവിനെ കഷ്ടപെടുത്തതിൽ ഞങ്ങക്ക് . സങ്കടമുണ്ട് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു
@templenkavu3561
@templenkavu3561 Месяц назад
Ys bro full support 💪💪💪
@seenathp980
@seenathp980 Месяц назад
Super presentation
@GeethaR-kj8lu
@GeethaR-kj8lu Месяц назад
Yedu വിന് സപ്പോർട്ട്
@josevarghese3520
@josevarghese3520 Месяц назад
ഗണേഷ് സാറിന്റെ പേര് കളഞ്ഞു
@user-zf6qq7ob5o
@user-zf6qq7ob5o 28 дней назад
Perundayittu vende kalayan
@prasannann2449
@prasannann2449 Месяц назад
നാണം കെട്ടKSRTC യിലെ യൂണിയൻ കാരെ നിങ്ങളുടെ ഒരു സഹപ്രവർത്തകനെ അന്യായമായി ചെയ്യാത്ത കാര്യത്തിന് പീഠിപ്പിക്കുമ്പോൾ നിങ്ങൾ എന്തിനാണ് എല്ലാവരും കൂടി ക്രൂശിക്കുന്നത് നിങ്ങൾക്ക് ഓരോരുത്തർക്കും ഈ ഗതി വന്നേക്കാം സഹകരിക്കു ആ പാവത്തെ സഹായിക്കു
@user-tb2gx9xq2z
@user-tb2gx9xq2z 29 дней назад
All public with u mr yedhu
@maheshuma8211
@maheshuma8211 Месяц назад
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടല്ലോ എവിടെപ്പോയി അവരെന്തുകൊണ്ടാണ്് ഇങ്ങനത്തെ നിയമ വീഴ്ചഉണ്ടായിട്ടും പ്രതികരിക്കാത്തത്
@thambinelloore7795
@thambinelloore7795 Месяц назад
നമ്മൾ അധികാരത്തിൽ കയറ്റി ഇരുത്തി... പിന്നെ നമ്മളെ തിരിഞ്ഞു കടിക്കുക... പട്ടി പോലും ചെയ്യില്ല 😢😢😢
@pdpradeep
@pdpradeep Месяц назад
Court should issue arrest warrant to police officials for purposeful neglect of duty who didn’t take over DVR evidence or indirectly supported prime evidence destruction. During the investigation teams if knew loss of DVR memory card, it was to be reported which seems not the case. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands.
@Srbetsy1950-th4cn
@Srbetsy1950-th4cn Месяц назад
What a tragedy god only will help him 😢
@subinjohnson5440
@subinjohnson5440 Месяц назад
0:46 ആസിഫ് അലിയും ജിസ് ജോയും ഇരുന്നു സംസാരിക്കുന്നു.😅
@suguthanraghavan4995
@suguthanraghavan4995 Месяц назад
മീഡിയ കാരൻ യദു വിനെ രക്ഷിക്കാൻ പാടുപെടുന്നു
@Gandharvan2.0
@Gandharvan2.0 Месяц назад
എന്തൊക്കെ വന്നാലും പോയാലും LDF ന് ആദരാഞ്ജലികൾ
@JacobcvCVJacob
@JacobcvCVJacob Месяц назад
കേരളത്തിലെജനങ്ങൾപ്രതികരിക്കുമെന്ന്കരുതുന്നുണ്ടോ?
@sunnyjoseph8689
@sunnyjoseph8689 29 дней назад
ഒരു സാധാരണക്കാരന്റെ നിരപരാദിത്യം തെളിയിക്കാൻ എന്തു താമസമാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിഡ്ഢിയാക്കി മേയരെയും. M. L A യും രക്ഷിക്കാൻ കാണിക്കുന്ന ഈസാഹസം. എന്തു കഷ്ടമാണ്
@rosammaroy4299
@rosammaroy4299 27 дней назад
മകനെ വിഷമിക്കേണ്ട ദൈവം കൂടെയുണ്ട്
@ittoopkannath6747
@ittoopkannath6747 29 дней назад
ജനങ്ങളെല്ലാം കൂടി ഈ വക പോലീസുകാരെ നല്ല പാഠം പഠിപ്പിക്കണം
@user-xs5rw1op2b
@user-xs5rw1op2b Месяц назад
യദു വിഷമിക്കേണ്ട ❤❤
@ChemparathyChemparathymanju
@ChemparathyChemparathymanju 29 дней назад
A voter is a king to politicians before election voting period and considered trash after voting completed.
@alankerpampady5862
@alankerpampady5862 29 дней назад
യദു എല്ലാ കാര്യങ്ങളും ഇപ്പോൾ തുറന്നു പറയല്ലേ കേസിനു ദോഷം ചെയ്തു
@joseabraham2951
@joseabraham2951 Месяц назад
അവർ mayor,😊😊😊
@PeterKallinal-wc9tl
@PeterKallinal-wc9tl Месяц назад
ആനക്ക് ഉത്സവം നന്നാകണം എന്നില്ല അതിനുവേണ്ടുന്നത് വേറെവല്ലതുമാണ്?...... അതാണ് ganesh
@Kamalakamala-fo8iy
@Kamalakamala-fo8iy Месяц назад
yyadu njangal janangal kudeyund
@venup1946
@venup1946 Месяц назад
Full support yedhu but mayor and her family hate 😂😂😂
@antonyleon1872
@antonyleon1872 Месяц назад
Ganesh Kumar Best Actor's 😢
@Thomas-ip5di
@Thomas-ip5di Месяц назад
Dear Yedhu, if a MLA misbehave with public, the public can also give proper answer because he was elected by the public
@anilgeorge7088
@anilgeorge7088 Месяц назад
Yes yes
@sujanpillai860
@sujanpillai860 Месяц назад
ഗണേശൻ ആദർശമില്ലാത്ത രാഷ്ട്രീയക്കാരൻ, അഭിനയം മാത്രം. 🎉
@janeanto7011
@janeanto7011 Месяц назад
Yedu mone avaenthu venamenkilum cheyyatte. Neethiyude koode nilkunna Deyvathe kaal valiyavan Aarumilla. Deyvam monu Vendi pravarthikkum ❤❤❤
@sijibinu5526
@sijibinu5526 Месяц назад
മന്ത്രിയും.kollam..തന്ത്രിയും.kollam..adipoli
@SalimusmanSalim
@SalimusmanSalim Месяц назад
സാധാരണ പൗരന് ഒരു വിലയും ഇല്ലേ? ഞങ്ങൾ കാത്തിരിക്കുന്നു..
@sarathrajnnova3815
@sarathrajnnova3815 Месяц назад
ലോക മലയാളികൾ യദുവിനെ സംരക്ഷിക്കണം.
@shinysathianathan7622
@shinysathianathan7622 Месяц назад
കഷ്ടം കേരളം big zero
@sakthipournima8211
@sakthipournima8211 Месяц назад
Hearing yours irritating by the police really painfull and tears Here all wash because party support power and money is with them Praying for yours confidence attitude of judgement
@sindhukv7149
@sindhukv7149 29 дней назад
All public support with you
@arunaswinnair
@arunaswinnair Месяц назад
We need to help him.with some financials
@f.f.truthjustice7618
@f.f.truthjustice7618 Месяц назад
മെമ്മറി കാർഡോ ക്യാമറ ഇല്ലായിരുന്ന ഒരു ബസ് ആയിരുന്നെങ്കിലോ? ഈ പാർട്ടിയെ ജയിപ്പിച്ച കേരളം എന്ത് പറയുന്നു?
@annievarghese9476
@annievarghese9476 Месяц назад
ആര്യയ്ക്ക് മാത്രം അറിയാവുന്ന ആംഗ്യം രഹസ്യമായി കൊടുക്കും. അത് കാണുന്നവർ report എഴുതും. ശീലമാണോ? അഗ്ലീലമാണോ എന്ന്.😂
@user-rd1pv8kx9c
@user-rd1pv8kx9c Месяц назад
യദുവിന് പിന്തുണ 👍 ജയ് മോദിജി 🙏 ജയ്, ഭാരത് മാതാ കി ജയ് 🙏 വന്ദേ മാതരം 🙏
@user-fb5hb8ty3z
@user-fb5hb8ty3z 24 дня назад
യദുവിനൊപ്പം ❤
@vijayalakshmivijayalakshmi7546
@vijayalakshmivijayalakshmi7546 Месяц назад
അവലുംകുടുബവും, നച്ചിച്ചുനാരാണകളെടകട്ട, ഗണേശകുമാർശരിയല്ല, iratathaapu
@suresh.kk.suresh1707
@suresh.kk.suresh1707 Месяц назад
ഗണേഷ്‌കുമാർ സർ രണ്ടുതോണിയിൽ കാലുവെക്കരുത്
@ajithprasad3077
@ajithprasad3077 Месяц назад
ഇതുപോലുള്ള ആളുകളെ പാർട്ടിയിൽ നിന്ന് കളഞ്ഞാൽ പിന്നെ CPM ബാക്കിയുണ്ടാവുമോ?
@user-tu9rv8ix1j
@user-tu9rv8ix1j 29 дней назад
Yadu full saport
@neethub.s726
@neethub.s726 28 дней назад
Matured ayitulla samsaram ❤️
@lincyjoby4316
@lincyjoby4316 29 дней назад
Well said
@iraniusjiraniusj887
@iraniusjiraniusj887 Месяц назад
പാവപ്പെട്ടവന് ഒരു രക്ഷയുമില്ല.കാലാനില്ലാത്ത കാലം
@veena1691
@veena1691 29 дней назад
ചെയ്യാൻ പോകുന്നത്അഡ്വാൻസ് ആയി പറയാതെ യദു. ആ കള്ളക്കൂട്ടങ്ങൾക്കത് അത് സഹായമാകും.
@rakhilraj1015
@rakhilraj1015 28 дней назад
കേരള ജനങ്ങൾ നിതി ക്ക് ഒപ്പം നീതി കോടതി കളിൽ നിന്നും കിട്ടും കിട്ടണം നീതി കിട്ടാൻ ജനങ്ങൾ മുന്നോട്ട് വരണം ഇത് ഒരു ഒരു driver ൻ്റെ കേസ് അല്ല (റോഡ് നീയമം) അതിനു വേണ്ട സപ്പോട്ട് കൊടുക്കണം നീതിക്കു വേണ്ടി
@shoukathkc1327
@shoukathkc1327 Месяц назад
ഇന്ത്യയിൽ ജുഡീഷറിക്ക് മുകളിലാണ് രഷ്ട്രീയം എന്ന് മനസ്സിലായി
@anju266588
@anju266588 Месяц назад
എല്ലാരും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കുക
@bijovarghese6288
@bijovarghese6288 Месяц назад
കേരളത്തിൽ തെമ്മാടികൾക്കെ നീതി കിട്ടു.
@shijoshijopaul5862
@shijoshijopaul5862 20 дней назад
ജനം യദുവിനോപ്പം.......
@rosammathomas-mathew8696
@rosammathomas-mathew8696 Месяц назад
ആര്യേടേം mla ടേം സഹായികള പോലീസ്.
@remyapr30
@remyapr30 28 дней назад
ഇത് ഇന്ന് യദു വിൻ്റെ പ്രശ്നം നാളെ സാധാരണക്കാരായ എല്ലാവരുടെയും,അധികാരം കൊടുത്ത സാധാരണ ജനങ്ങൾക്ക് നീതി ഇല്ലാത്തത് ശരിയല്ല.
@satheeshkumar2177
@satheeshkumar2177 29 дней назад
യദു 🎉ഹീറോ ആയി കഴിഞ്ഞു.🎉🎉
@user-zs8nx4vb8d
@user-zs8nx4vb8d 28 дней назад
യെദു അവൾക്ക് എട്ടിന്റെ പണി കൊടുക്കണേടാ ഇനി അവൾ ഒരു പാവങ്ങളുടെയും നെഞ്ചത്ത് കയറരുത്
Далее
Пранк над Катей 🤣🤣🤣
01:00
Просмотров 162 тыс.
Пранк над Катей 🤣🤣🤣
01:00
Просмотров 162 тыс.