Тёмный

പോലീസ് "ഗൂർഖ" എന്താ ഈ കാണുന്നത് !Police Gurkha | New kerala Police vehicle Gurkha | Masterpiece 

MasterPiece
Подписаться 2,4 млн
Просмотров 644 тыс.
50% 1

kerala Police new vehicle / Gurkha
#Gurkha
#keralapolice
#masterpiece

Опубликовано:

 

19 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 554   
@mpsudheendranmp7089
@mpsudheendranmp7089 2 года назад
കേരള പോലീസിൻ്റെ പുതിയ വാഹനം ഗൂർഖ നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തന്ന Master Pieceന് ഒരായിരം അഭിനന്ദനങ്ങൾ & ബിഗ് സല്യൂട്ട്
@sasipa4579
@sasipa4579 2 года назад
പണി തുടങ്ങി മക്കളേ 🤣🤣🤣
@sreekanthsreekanth9970
@sreekanthsreekanth9970 2 года назад
0
@Greenshock
@Greenshock 2 года назад
നല്ലത് തന്നെ, കൂടെ നല്ല പോലീസുകാരെ മാത്രം സേനയിൽ നിലനിർത്താൻ ശ്രമിച്ചാൽ പെർഫെക്ട് ഓക്കേ 👍
@kulappulliappan8327
@kulappulliappan8327 2 года назад
പ്രായം ഉള്ളവർ റിട്ടയേർഡ് ആയി പോയാൽ പിന്നെ വല്ലിയ കുഴപ്പം കാണില്ല ഇപ്പോൾ കേറുന്നതൊക്കെ നല്ല പിള്ളേർ ആണ്
@GFX7gamer
@GFX7gamer 2 года назад
m nadannathenne
@dhanoojck4911
@dhanoojck4911 2 года назад
Enna oru kai nokikude
@dinudinu1396
@dinudinu1396 2 года назад
@@kulappulliappan8327 പിന്നെ... വിവരങ്ങൾ ചോർത്തി കൊടുക്കുന്ന നല്ല പോലീസ് കാർ 😆😆😆
@funloosecorner3889
@funloosecorner3889 2 года назад
എല്ലാവരും നല്ല പോലീസ് കാർ തന്നെയാണ് But രാഷ്ട്രീയ കള്ളൻമാർ ആണ് അവരെ ദുരുപയോഗം ചെയ്യുന്നത് ഒടുവിൽ പണി കിട്ടുമ്പോൾ ചീത്തപ്പേരു കേരള പോലീസ് ന്
@4u956
@4u956 2 года назад
കുറച്ച് തുരുമ്പ് എടുത്ത പോലീസുകാരെയും മാറ്റിയാൽ നന്നാവും 🤩🤩🤩
@Dileepdilu2255
@Dileepdilu2255 2 года назад
കിടിലൻ വണ്ടി❤️💙💙💐😎💯🔥💛✌️🎉
@NeomHSErashidbin
@NeomHSErashidbin 2 года назад
സംഭവം പൊളി. പക്ഷെ ഒരു പ്രശ്നം ഉണ്ട്. എന്നും ഇതുപോലെ കാണണം.. വൃത്തിയായി വെടിപ്പായി കൊണ്ട് നടക്കാനുള്ള ഒരു മനോഭാവം ആണ് കേരളത്തിൽ ഓരോരുത്തർക്കും വേണ്ടത്, പ്രത്യേകിച്ചു സർക്കാർ വസ്തുക്കൾക്ക്. നാട്ടിലെ pvt bus രാത്രി കഴുകി വൃത്തിയാക്കിയിട്ടേ രാവിലെ എടക്കു, എന്നാൽ kstrc ആണെലോ കൊല്ലത്തിൽ മഴപെയ്താൽ നനയും എന്നല്ലാതെ വൃത്തിയാക്കാൻ അതിലെ ഡ്രൈവർന്നോ കണ്ടക്ടർ ക്കോ പറ്റില്ല. ജോലി കൊടുക്കുമ്പോൾ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾകളും പറഞ്ഞകൊടുത്തു, അത് പ്രപല്യത്തിൽ കൊണ്ട് വരണം ആദ്യം... Gvt hospital, katrc, road, അങ്ങനെ നീടുകിടക്കാണ് gvt പ്രോപ്പർട്ടികൾ വൃത്തിഹീനമായി. ഇത് പണ്ട് SGK പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട് നമ്മുടെ വീടുപോലെ കണ്ട് വൃത്തിയാക്കിയാൽ തീരാവുന്നതേ ഉള്ളു എല്ലാ പ്രശ്നങ്ങലും ❣️❣️
@Sarfraz_3
@Sarfraz_3 2 года назад
Police kaar police vandi kazhukaarund bro nhaan kaanunnata🙌
@rahuleditzzz3791
@rahuleditzzz3791 2 года назад
Police avar vandi clean ayit ann vejunath
@durwaeritriah1036
@durwaeritriah1036 2 года назад
സർക്കാർ വണ്ടി....ജനങ്ങളുടെ നികുതിപ്പണം....വലിയെടാ വലി
@oftechmedia4718
@oftechmedia4718 2 года назад
എത്ര ദിവസം ഓടും കുറച്ചു കഴിഞ്ഞാൽ ഒരു കൂർക്കം മാത്രം കേൾക്കാം 🤣
@atanu870
@atanu870 2 года назад
ഇത് കേരളമാണ്
@rejisabu8438
@rejisabu8438 2 года назад
കേരള പോലീസിന്റെ വാഹനം ഗുർകാ പരിചയപ്പെടുത്തിയ മാസ്റ്റർ പീസ് ഞാൻ ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 🙌👏👏💐💐... 🥰🥰
@pskabeer9495
@pskabeer9495 2 года назад
എല്ലാം കാലത്തിന് അനുസരിച്ച് മാറ്റത്തിന് അനുവാര്യമാണ് എന്നാൽ നിസ്സാരം പത്ത് രൂപ വിലവരുന്ന നെട്ടും ബോട്ടും നഷ്ടപ്പെട്ടാൽ പോലും ഫണ്ട് വന്ന് ചില വഴിച്ചാൽ മതി എന്ന കാരണത്താൽ തുരുമ്പെടുത്ത് നശിപ്പിക്കാനായി മാറ്റിയിടുന്ന പ്രവണത അവസാനിപ്പിക്കണം അതിന് മുന്നോട്ട് വരേണ്ടതും ഭരണാധികാരികൾ തന്നെയാണ്
@afuafsal3036
@afuafsal3036 2 года назад
കേരള പോലീസ് 💖💖🔥🔥
@bibinkrishnan4483
@bibinkrishnan4483 2 года назад
വണ്ടിയുടെ പരിപാലിയ്ക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം si യ്ക്കും അതിന്റെ driver ക്കും ആകണം എങ്കിലേ മര്യാദയ്ക്ക് കൊണ്ട് നടക്കുകയുള്ളൂ 👍
@atanu870
@atanu870 2 года назад
ഒവ്വ ഒവ്വ
@jabijabir7667
@jabijabir7667 2 года назад
നമ്മുടെ അരീക്കോട് ❤️❤️❤️❤️❤️ വികാരം football ⚽️
@thedislikebutton4498
@thedislikebutton4498 2 года назад
Area code 😌
@twowheels002
@twowheels002 2 года назад
എന്തായാലും ഇനി ഓടിച്ചിട്ട്‌ പിടിക്കാം 😍😁🤩കേരള പോലീസ് ♥️🔥👏
@arshadameenkrd5027
@arshadameenkrd5027 2 года назад
Si അസീസ് സാർ എന്റെ അയൽവാസി ആണ് 😍
@Dileepdilu2255
@Dileepdilu2255 2 года назад
പൊളി വണ്ടി💚♥️👍❣️😍💥
@abdulrahmana1863
@abdulrahmana1863 2 года назад
ippo thanne Polinjoa...
@Dileepdilu2255
@Dileepdilu2255 2 года назад
@@abdulrahmana1863 😍
@shaheeraachi8545
@shaheeraachi8545 2 года назад
ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണവും സുരക്ഷയും നൽകുന്ന പോലീസ്കാർക്ക് കിടുന്നത്തിൽ വെച്ച് ഏറ്റവും നല്ല സുരക്ഷതന്നെ സർക്കാർ നൽകണം. അവരും നമ്മളെ പോലെ വിടും കുടുംബവും ഉള്ളമനുഷ്യൻ തന്നെയാണ്. ഏത് സമയത്തും ഒരു ഫോൺകോളിൽ അവരുടെ ജീവൻവരെ നോക്കാതെവിളിച്ചആളുടെ അടുത്ത് പോലീസ് ഓടിഎത്തി അവരുടെ പരാതിപരിഹരിക്കാൻ സമയം കണ്ടതാറുണ്ട് കേരളപോലീസിന് പകരം വെക്കാൻ വേറെ ഒരു സർക്കാർ ഓഫിസർമാരും കേരളത്തിൽ ഇല്ല... .... കേരളപോലീസിന് ഒരു. Big സല്യൂഡ്
@anjalmidhu3362
@anjalmidhu3362 2 года назад
അഭിനന്ദനങ്ങൾ 💪👌👍
@user-vy2qh3nt5p
@user-vy2qh3nt5p 2 года назад
ഏറ്റവും കൂടുതൽ ഗൂർഖ പോലീസ് വണ്ടിക്കൾ മലപ്പുറത്ത് ആണ് കൊടുത്തത് 😁😍😘😍
@dabbystar1011
@dabbystar1011 2 года назад
Why?? Full മലയാണോ
@ICXMIKEY
@ICXMIKEY 2 года назад
Full mala ayath kondaayirikkum 😂😂
@ajesha5052
@ajesha5052 2 года назад
GURKHA ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️
@gangstargaming2.053
@gangstargaming2.053 2 года назад
master piece 😍😍😍
@Justice-ge2tl
@Justice-ge2tl 2 года назад
First reiwiew of police Gurkha on youtube Proud of you..... 🙏🙏
@Dileepdilu2255
@Dileepdilu2255 2 года назад
സൂപ്പർ ബ്രോ👏🏼💪💪💚💜
@nasmedia3728
@nasmedia3728 2 года назад
ഇഷ്ടം Master piece,,,എന്നും പുതുമകൾ നിറഞ്ഞ videos ❤🥰
@djvlogs5962
@djvlogs5962 2 года назад
Kollalloo Vandi🔥🔥🔥
@flvmklr2707
@flvmklr2707 2 года назад
അങ്ങനെ ഗൾഫിൽ നിസാൻ പെട്രോളും ലാൻഡ് ക്രൂയിസർഉം ഉപയോഗിക്കുന്നതുപോലെ കേരള പോലീസിനു ഈ വാഹനം കിട്ടി👍👍👍👌👌👌
@user-vy2qh3nt5p
@user-vy2qh3nt5p 2 года назад
🤣😂😂
@s47_
@s47_ 2 года назад
Athepole thanne lamborghini kku pakaram vallathum irakkiyal mathiyayirunnu🚶🏻‍♂️🚶🏻‍♂️🚶🏻‍♂️
@pmkchungampattikkad9838
@pmkchungampattikkad9838 2 года назад
എന്റെ നികുതി പണം കൊണ്ട് ഇത് പൊലെ ഓരോ സാധനങ്ങൾ വാങ്ങുന്നത് കാണുബോൾ കണ്ണ് നിറയുന്നു........ഇനി 10 കൊല്ലത്തിനു കേടുവരുത്തരുതേ
@user-sm5ee8xc6z
@user-sm5ee8xc6z 2 года назад
വണ്ടിയോടൊപ്പം പോലീസും ഉഷാറാവട്ടെ✍️
@cknair1238
@cknair1238 2 года назад
Kollam big salute kerala police and masterpiece
@JP-ni9iw
@JP-ni9iw 2 года назад
⚠️⚠️വണ്ടി നന്നായിട്ട് കാര്യം ഇല്ലല്ലൊ മനോഭാവം അല്ലെ മാറ്റേണ്ടത്⚠️⚠️
@fidahuda1034
@fidahuda1034 2 года назад
Adipoli 👍👍👍
@vasum.c.3059
@vasum.c.3059 2 года назад
കേരള പൊലീസിന്റെ പുതിയ വാഹനം പരിചയപ്പെടുത്തിയത് നന്നായിരുന്നു.👌.
@kullamname
@kullamname 2 года назад
Malapuram jilla areekod
@abhijithak5445
@abhijithak5445 2 года назад
കുറ്റവാളികൾ ഇനി ഏത് മലമുകളിൽ കയറി ഒളിച്ചാലും പിടിക്കാനായിരിക്കും✨️✨️
@shalustok3301
@shalustok3301 2 года назад
Adipoli video
@naadanvibe6317
@naadanvibe6317 2 года назад
Ingale video shooting vere levelann..poli
@faizmp5889
@faizmp5889 2 года назад
💜Adipoli video💜
@EMtube
@EMtube 2 года назад
❤️❤️❤️❤️❤️
@0faizi
@0faizi 2 года назад
Adipoli 🤗🤗🤗👌❣️👌😎😃
@djvlogs5962
@djvlogs5962 2 года назад
😍😍😍
@insafottapalam
@insafottapalam 2 года назад
Thanks masterpiece 😍
@ArunbabuR.S2427
@ArunbabuR.S2427 2 года назад
Adipolie.. Kerala Police.. superb.. nammal jeep alteration cheythu irakkumbool 8 nte pani kittunnu eannu parayaarundu.. Govt. Thannae maatrika kaanichu tharukayaanu.. ealla manadangalum palichoru 4wheel Drive...
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
നല്ലൊരു കാര്യം 👍
@muhammedsinana7243
@muhammedsinana7243 2 года назад
Adipoli ❤
@shreyaskr3001
@shreyaskr3001 2 года назад
proper 4x4 training avarku koduthal polikkum🔥
@Ammaunnikuttan
@Ammaunnikuttan 2 года назад
Big salute sar nalla super vandi
@sajimon1793
@sajimon1793 2 года назад
Super❤❤
@abdulnazar6287
@abdulnazar6287 2 года назад
ഗുർഖ അടിപൊളി മച്ചാനെ കേരളാപോലീസ് ഉയരങ്ങളിൽ അടിപൊളി മച്ചാനെ
@muhamedashiq6067
@muhamedashiq6067 2 года назад
Ith kalakkum👍
@subairsubair9536
@subairsubair9536 2 года назад
വണ്ടിയൊക്കെ അടിപൊളിയാ പോലീസുകാരുടെ വയറൊന്നു കുറക്കാമോ😄😄😄😄😄
@truetalksbyrinu4367
@truetalksbyrinu4367 2 года назад
പൊളിച്ചു bro👌😘
@editog8046
@editog8046 2 года назад
എല്ലാവർക്കും ഈ Gurkha il സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
@free9584
@free9584 2 года назад
😜😜😜🙏🙏
@user-ec9xb1ns7x
@user-ec9xb1ns7x 2 года назад
😂
@sandeepsandu1663
@sandeepsandu1663 2 года назад
S
@statusgallery5680
@statusgallery5680 2 года назад
Vandi polich💥
@aslamsilu9815
@aslamsilu9815 2 года назад
ഇതൊക്കെ ഉപയോഗിക്കാൻ നല്ല ചെറുപ്പകാരായ പോലീസുകാരെ നിയോഗിക്കണം എന്നാലേ ഈ വണ്ടിക്കും ഒരു മാസ്സ് വരുള്ളു.
@TrueExperiment02
@TrueExperiment02 2 года назад
അടിപൊളി 👍
@RanjithKumar-lq6ue
@RanjithKumar-lq6ue 2 года назад
അടിപൊളി 👌👌👌
@aadhithyanmanikandanaadhu953
@aadhithyanmanikandanaadhu953 2 года назад
Polichu ❤️ 🔥🔥
@vtc311
@vtc311 2 года назад
തീവ്രവാദികൾ പെടും .... ഗുർഖ Power🔥🔥🔥
@k-ld4776
@k-ld4776 2 года назад
Sheriya bjp full oombum
@sathishck6687
@sathishck6687 2 года назад
@@k-ld4776 .....അവൻ തീവ്രവാദികൾ എന്ന് പറയുമ്പോ നീ എന്തുവാടെയ് ബിജെപി യുടെ മെക്കിട്ടു കേറുന്നത്?.... മതം പറഞ്ഞില്ല, ആരുടെയും പേര് പറഞ്ഞില്ല....ohh വല്ലാത്ത ജാതി തന്നെടെയ്.....
@iamhappy6721
@iamhappy6721 2 года назад
@@sathishck6687 ത്രീവ്രവാദം നമ്മളെ മതക്കാർ അല്ലേ നടത്തുന്നത് അത് കൊണ്ടാണ് 👍👍
@devesh4199
@devesh4199 2 года назад
@@k-ld4776 apoo ne umbookoo 😂
@sathishck6687
@sathishck6687 2 года назад
@@iamhappy6721 ...... കുമ്പളങ്ങ കട്ട കള്ളാ തോളിലെ പൊടി തട്ട് എന്ന് പറഞ്ഞപ്പോ കള്ളൻ പൊടി തട്ടിപ്പോയി അറിയാതെ.... അതന്നെ ...
@appu3137
@appu3137 2 года назад
Adipoli✌️✌️👍👍❤️❤️😍😍
@thedislikebutton4498
@thedislikebutton4498 2 года назад
Police vandi vare review cheyyaan kaanicha aa manassu ente poonno ningalu poli aatto ❤️‍🔥
@Unless3728
@Unless3728 2 года назад
Killadi thanne😂😂😂😂❤️❤️❤️ lub frm areacode 😂
@Sinanc_ck
@Sinanc_ck 2 года назад
Police inte shakarannam big salute sir ❤️
@baiz5409
@baiz5409 2 года назад
പൊളിച്ചു 👍👍❤
@rosemilanvlogs
@rosemilanvlogs 2 года назад
സൂപ്പർ 👍🏻🥰
@nomadinthewild3169
@nomadinthewild3169 2 года назад
❤❤❤👍
@bobygurung34
@bobygurung34 2 года назад
Beautiful next review video please
@cha_vez
@cha_vez 2 года назад
Kerala police♥️♥️
@Svpmedia
@Svpmedia 2 года назад
അതിന് projector head lamp aano വരുന്നത്
@muhammadnihal4105
@muhammadnihal4105 2 года назад
Vishayam😍😍
@Shibil_0003
@Shibil_0003 2 года назад
ഗുർഗ പോലീസ് പൊളിച്ചു
@agonygamingyt9705
@agonygamingyt9705 2 года назад
Police kaark enth vandiyum irakkam. But oru flood okke vanaal modified cheythavar thanne varanam
@triplover5962
@triplover5962 2 года назад
Poli
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
ആദ്യം എല്ലാം പുതുമ തന്നെ പിന്നെ എല്ലാം തഥൈവ 🙏🙏 ലോഫ്ലോർ ബസ് നമ്മുടെ നാട്ടിൽ ആദ്യമായി ഇറങ്ങിയപ്പോൾ എന്തായിരുന്നു, ഇപ്പോൾ മിക്കതും കട്ടപ്പുറത്താണ് എന്നുള്ളതും നാം മറക്കാതെ ഇരിക്കുക 👍
@sanalnarayanan8322
@sanalnarayanan8322 2 года назад
എല്ലാം ശെരി തന്നെ ഇവന്മാരുടെ സ്വഭാവം കൂടി ശെരിയാകണം അല്ലെങ്കിൽ അവസാനം നാട്ടുകാർ കല്ലെറിയണ്ട അവസ്ഥ വരും. അത്രക് മോശം അനുഭവമാണ് പോലീസ് കാരെ കുറ്റം പറയാൻ കരണം എല്ലാവരും ഇല്ലാ.10 ഇൽ ഒരാൾ നല്ലതുള്ളു. അനുഭവസ്ഥർ ലൈക്‌.
@mallugaming5269
@mallugaming5269 2 года назад
അടിപൊളി വണ്ടി
@ameerhamza.malappuram5848
@ameerhamza.malappuram5848 2 года назад
പൊളിച്ചു 👍🏻
@galleryvlogsmalayalam
@galleryvlogsmalayalam 2 года назад
👍🥰
@leybird83
@leybird83 2 года назад
👌👌👍
@kl.29dxb80
@kl.29dxb80 2 года назад
ഗൂർക്ക ബെൻസ് കുടുംബത്തിലെ G വാഗണിന്റെ കുഞ്ഞ് അനിയൻ ആണ് ഇന്ത്യയിൽ അവൻ ഗൂർക്ക പുറത്ത് ഇവൻ G വാഗൺ എൻജിൻ ബെൻസ് മോഡൽ G വാഗൺ
@emperor..837
@emperor..837 2 года назад
കൊള്ളാം 👍🏻
@sivaprasadsivaprasad9906
@sivaprasadsivaprasad9906 2 года назад
എക്സ്സൈസിനും, ഫോറസ്റ്റിനും എപ്പോഴാ കൊടുക്കുന്നത് 🤔
@uvaiskv6629
@uvaiskv6629 2 года назад
👍👍👍👍👍♥️
@esatech3935
@esatech3935 2 года назад
👍👍👍👍
@ahammedkabeermukkoden5655
@ahammedkabeermukkoden5655 2 года назад
Ee oru color mattu vandikalkku upayogikkan kazhiyumo
@sachubk8531
@sachubk8531 2 года назад
Kollam power ayyitund
@badhhuuuu
@badhhuuuu 2 года назад
GurkhA ഇനി രാപകൽ കേരളത്തിൽ 💥
@fcrono291
@fcrono291 2 года назад
Nice vandi 🔥
@faisigroad
@faisigroad 2 года назад
👍🏻👍🏻👍🏻
@abdulsujahsujah8753
@abdulsujahsujah8753 2 года назад
സൂപ്പർ
@myfitness4393
@myfitness4393 2 года назад
Ee channelil thanne oru nalukalk munp modification patti yathirthu vedio ittirunnu ith nere thirich avre support cheyunnu
@jubizz1264
@jubizz1264 2 года назад
Allukal💖🔥
@thevintagevan4380
@thevintagevan4380 2 года назад
❤️❤️❤️
@heljoxavier23
@heljoxavier23 2 года назад
Poli😍
@lucifer1954
@lucifer1954 2 года назад
Super video.
@akashcp3413
@akashcp3413 2 года назад
❤️
@RJS-m4v
@RJS-m4v 2 года назад
ഞങ്ങളെ നാട്ടിലും ഉണ്ട്,പാണ്ടിക്കാട് 😩
@prabheeshu9307
@prabheeshu9307 2 года назад
🔥🔥🔥
@v3talks474
@v3talks474 2 года назад
Poli video
@shafeekmon9447
@shafeekmon9447 2 года назад
♥️♥️♥️
@afsalrahman5170
@afsalrahman5170 2 года назад
🔥🔥
@rejisabu8438
@rejisabu8438 2 года назад
👍🏻👍🏻
@saleej8869
@saleej8869 2 года назад
അടിപൊളി
@shahulm6384
@shahulm6384 2 года назад
👌👍
@mohammedfaris295
@mohammedfaris295 2 года назад
Poli❤️
Далее
Это реально работает?!
00:33
Просмотров 4 млн
3 August 2024
1:47
Просмотров 101