Тёмный

പാമ്പിന്റെ മാളത്തിൽ നിന്ന് തേൻ എടുക്കാൻ പോയതാ.. 🥵🐍😳 Honey from the snake's den 

MasterPiece
Подписаться 2,4 млн
Просмотров 833 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@Faiza_designs
@Faiza_designs 2 года назад
തെനീച്ച നെ കൊണ്ട് അമ്മാനമാടിയ സാബിത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്‌ ✌️✌️👍👍👍
@vivek7300
@vivek7300 2 года назад
😹
@ShownRenji
@ShownRenji 2 года назад
Disclaimer: Do not try this at home. എന്നുപറഞ്ഞ് വീടിൻറെ പുറത്തു ചെയ്യാം എന്ന് വിചാരിക്കരുത് 😂. എന്തായാലും കുറച്ച് സാഹസികമായ പരിപാടിയാണ്, എന്നാലും നിങ്ങൾ അത് ചെയ്തു. നിങ്ങൾ രണ്ടുപേരും പൊളിയാണ് 🤩
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@hipster_fan
@hipster_fan 2 года назад
@@magicworld1468 mm kaanam
@mxb.4h933
@mxb.4h933 2 года назад
Mm😌😂
@kunchathabishameerdweepvlo2792
@kunchathabishameerdweepvlo2792 2 года назад
Lakshadweepile വീഡിയോസ് കാണാൻ പോരുന്നോ
@noushadrasiyanoushad1601
@noushadrasiyanoushad1601 2 года назад
@@magicworld1468 llllll
@sreekanthkm9963
@sreekanthkm9963 2 года назад
ഇങ്ങനെ ആ കോളനി നശിപ്പിക്കരുത്. ഒരു തേനീച്ചപ്പെട്ടി എടുത്ത് മുട്ടയുള്ള അടകൾ കെട്ടി വച്ച് റാണിയെ അല്ലെങ്കിൽ ഈച്ചകളെ വാരി ഇട്ടാൽ ഒരു കോളനി സെറ്റക്കായിരുന്നു.
@livingculture9182
@livingculture9182 Год назад
Agree
@vibhuas
@vibhuas Год назад
He is telling truth
@_zee_man_10
@_zee_man_10 Год назад
Correct😢
@dhanyareji2186
@dhanyareji2186 Год назад
😮😮😮😮😮😮
@binilbabu6266
@binilbabu6266 Год назад
Correct💯💯💯
@Iamrahulhere
@Iamrahulhere 2 года назад
Saftey measures use cheythaal kurachoode nannavum honeybees dangerous aan kuttikal anukarikkaruth muthirnnavar saftey precautions use cheyth maathram cheyyuka☺️❤️
@heeman6247
@heeman6247 2 года назад
Neeyara pode pullaaaa
@Iamrahulhere
@Iamrahulhere Год назад
@@heeman6247 nee eetha myre ayin
@Dileepdilu2255
@Dileepdilu2255 2 года назад
മച്ചാനെ പൊളി തേൻ എടുക്കൽ 💗💗💗💚♥️♥️♥️♥️♥️😍👏🏼✌️😎💕
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@Dileepdilu2255
@Dileepdilu2255 2 года назад
@@magicworld1468 ❤️❤️❤️👍
@messifan7409
@messifan7409 2 года назад
ദിലീബ് ചേട്ടാ 😍😍😍😍😄😄😄😄
@Dileepdilu2255
@Dileepdilu2255 2 года назад
@@messifan7409hi
@Sharshavlogs
@Sharshavlogs 2 года назад
ഹലോ എല്ലാവർക്കും സുഖമാണോ ഞാൻ ഷർഷാ ലക്ഷദ്വീപ് കാരനാണ് എനിക്കൊരു ചാനൽ ഉണ്ട് അതാണ് ഇത് ലക്ഷദ്വീപ് ബ്ലോഗ് ഒക്കെ കാണാൻ ആഗ്രഹമുള്ളവർ തീർച്ചയായും ഒന്ന് കണ്ടിരിക്കേണ്ട ചാനൽ തന്നെയാണ് 😀♥️
@muhammedfajar4847
@muhammedfajar4847 2 года назад
ചാനലിന്റെ link അയക്ക് bro
@techcreation8808
@techcreation8808 2 года назад
തേനീച്ച ആറാടുകയാണ്😹😹⚡️ പൊളി 🔥🤩
@anastk9916
@anastk9916 2 года назад
You guys are Real Masterpiece 😍👍🏼
@masterkitchens7641
@masterkitchens7641 2 года назад
തേനീച്ച തേൻ തരും മരുന്ന് തരും വാധത്തിന് പൗടർ തരും (face makeup)പൂപൊടി റോയൽ ജെല്ലി വന്തതക്ക് ഉപയോകിക്കും പല മെഴുക് ഉന്ടാക്കും ...... Gift of God Honey Bee 🐝
@jumiAM
@jumiAM 2 года назад
*ന്റെ മോനെ ഞാൻ ആണേൽ ജീവൻ കൊണ്ട് ഓടിയേനെ* 🏃‍♀️🏃‍♀️🏃‍♀️
@Hadikunjon
@Hadikunjon 2 года назад
ഈ സാബിത് ഒരു കില്ലാടി തന്നെ 😍😅
@harikumarhari5034
@harikumarhari5034 2 года назад
Bro ഒരു തേനീച്ച അതിന്റെ ജീവിത കാലം മുഴുവൻ കൊണ്ടാണ് ഒരു തുള്ളി തേൻ ശെകരിക്കുന്നത് നമ്മൾ മനുഷ്യർക്ക്‌ അത് വേറെ ഒരു തുള്ളി ആയിരിക്കാം പക്ഷെ അത് തേനീച്ചകൾക്ക് അതിന്റെ ജീവിതം ആണ് തേൻ എടുക്കരുത് എന്ന് ഒന്നും പറയുന്നില്ല എന്നാലും നമ്മളെ ശല്യ പെടുത്താത്തവരെ നമ്മളും ഉപദ്രവിക്കാൻ പാടില്ല 😔
@arunkrishnaarun4232
@arunkrishnaarun4232 2 года назад
Then edukkumbo kurachu avide bakki vekkanam ennale avattakalkkum jeevikkan pattu bro.
@saheedp3218
@saheedp3218 2 года назад
ഏത് മാസത്തിലാണ് തേൻ എടുക്കൽ
@user-nv6ln1hm7b
@user-nv6ln1hm7b 2 года назад
തേനീച്ച കുത്തിടും സഹിച്ചു പിടിക്കുന്ന മച്ചാൻ എന്തു സിമ്പിൾ ആയിട്ടാ നികുന്നേ 😊നമുക്ക് ഒരു കുത്തു കിട്ടിയാൽ പിന്നെ ആലോചിക്കേണ്ട 😂😂
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@anusreemedias9176
@anusreemedias9176 2 года назад
🙄 ഇത് കുത്തില man..... ഇത്രo.. തേനീച്ചയുടെ കുത്തു കിട്ടിയാൽ ആളു മരിക്കും
@magicworld1468
@magicworld1468 2 года назад
@@anusreemedias9176 Njan adipoli animation vedeo ente chanalil ittittund onnu kandu nokku
@anusreemedias9176
@anusreemedias9176 2 года назад
@@magicworld1468 🥰 k
@user-nv6ln1hm7b
@user-nv6ln1hm7b 2 года назад
@@anusreemedias9176 അപ്പൊ വീഡിയോ ഒന്നും കണ്ടില്ലേ മച്ചാ പോയി കണ്ടിട്ട് വാ എന്നിട്ട് പറ😂
@badhhuuuu
@badhhuuuu 2 года назад
ഇവർ ഇടുന്ന ഓരോ വീഡിയോ കാണാൻ കാത്തിരിക്കുന്ന കട്ട സബ്സ്ക്രൈബ് സ് എല്ലാവരും ഹാജരാകൂ 😍
@jumiAM
@jumiAM 2 года назад
ഹാജർ 🙋
@fousi2721
@fousi2721 2 года назад
🙋
@adnanadhu1990
@adnanadhu1990 2 года назад
🤚🏻
@athirashine3454
@athirashine3454 2 года назад
Ningade oro video veran njan katirikanu ningalo? Reply😁
@jithinpu3959
@jithinpu3959 2 года назад
Then edukkumbol lesam thirichu avide vekkanamaayirunnu... Kaalangalilam aayi undaakkunne alle.. Avattakaleyum pattinikk idaruthaarunnu
@hshimumms3531
@hshimumms3531 2 года назад
Masterpiece. നിങ്ങളുടെ കട ഞാൻ കണ്ടു
@Realme-wt3qn
@Realme-wt3qn Год назад
Bro athin jeevikaan avishyam aaya wax avide vech ningalk avishyamaaya thenum eduthal athalle nallath, avarkk jeevikaanulla aavasa vyavastha nashipikaathirikuka
@ABDLLAMUHAMMED
@ABDLLAMUHAMMED 2 года назад
Koodu edukumbol athinu kurachu baki vekkande man. Avarude varshangalude prayatnamaanu. Avar avarude avashyathinaanu then sookshikkunnath. Avark kood undaakunnath vare enthenkilum vende. Moshamayippoyi
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@Pitchpassion.c
@Pitchpassion.c 2 года назад
Aa oru palaka athil vekkamayrunnu pavam thenicha😨
@manafmetropalace6770
@manafmetropalace6770 2 года назад
എന്തായാലും നിങ്ങളുടെ ധൈര്യം സമ്മദിച്ചു മറ്റെ ആള് കൂടിന് അടുത്ത് തല വെച്ച് ഊദുന്നത് അത് അദ്ദേഹത്തെ നമിച്ചിരിക്കുന്നു amazing ഇതുപോലെ ഒരു തേനെടുക്കൽ വീഡിയോ ആദ്യമായി കാണുന്നത്
@Unless3728
@Unless3728 2 года назад
Sabith vere level aaan😂😂😂😂
@0faizi
@0faizi 2 года назад
Adipoli ❤️❣️❤️❣️❤️❤️❣️❤️❣️❣️👍 ഇത് കണ്ട് എൻറെ പഴയ കാലം ഓർമ്മ വന്നു എൻറെ സുഹൃത്ത് വീടിൻറെ തൊട്ടടുത്തുള്ള തെങ്ങിൻ മുകളിൽ തേനീച്ച കൂട് കണ്ട് അവൻ കയറി അവൻ അതിലോട്ടു ഊതി പിന്നെ ഒരു വരവായിരുന്നു താഴോട്ട് ഓടിരക്ഷപ്പെട്ടു😀😀😀😃😃😃
@ajax3367
@ajax3367 2 года назад
എന്റെ വാണമേ നമിച്ചു 😐🤣🤣
@stark5899
@stark5899 2 года назад
തെങ്ങിൽ നിന്ന് ഓടിയെന്നോ 🥴
@magicworld1468
@magicworld1468 2 года назад
@@ajax3367 Njan adipoli animation vedeo ente chanalil ittittund onnu kandu nokku
@magicworld1468
@magicworld1468 2 года назад
@Deepu Gopan Njan adipoli animation vedeo ente chanalil ittittund onnu kandu nokku
@magicworld1468
@magicworld1468 2 года назад
@@stark5899 Njan adipoli animation vedeo ente chanalil ittittund onnu kandu nokku
@elizabeththomas9452
@elizabeththomas9452 2 года назад
Smoke itte then edukkavo
@himalayan1665
@himalayan1665 2 года назад
പാളത്തിൽ നിന്ന് പുറത്ത് വന്ന് തിരികെ കയറാൻ wait ചെയ്യുന്ന മൂർക്കനും, പിന്നെ മൂർകാനേക്കാൾ പേടി ഉള്ള ചാനലിലെ മൂത്ത കാരണവരും (കാണാവരുടെ അശരീരി എവിടെയോ കേട്ടു 😉😜😜)
@muhammedsameerm9215
@muhammedsameerm9215 2 года назад
Hadilinte video kanditt thenichene pidikkam poyitt enikk 19 kuth kitti l'm said 😫😫 🤗🖤
@fishing..madman1393
@fishing..madman1393 2 года назад
പാമ്പിനു മാളം ഇല്ലാ തേനീച്ചക്കും മാളം ഇല്ലാ. അത് പാവം എലിയാശാന്റ ആണ്
@raheesmohd2087
@raheesmohd2087 2 года назад
കുത്ത് കിട്ടിയിട്ടും പോകാത്ത or പിന്മാറാത്ത രണ്ട് ജാതികൾ 😂😂😂
@mpsudheendranmp7089
@mpsudheendranmp7089 2 года назад
Master Piece ന് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ ഞങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും കൂടെയുണ്ടാകും.
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@binilbabu6266
@binilbabu6266 Год назад
Palakayo ath entha sathanam തേൻ അട
@shynik2235
@shynik2235 2 года назад
Bro ആ തേനീചകൾ മഴകാലത്തേക് അവർക്കു ഭക്ഷണം ശേഖരിച്ചു വച്ചതാണ് ആ തേൻ അത് നിങ്ങൾ എടുക്കുമ്പോൾ അതിനു വേറെ വല്ല foodum കൊടുക്കണം plzz
@timewithdude8276
@timewithdude8276 2 года назад
Oh
@brightsidetalks
@brightsidetalks 2 года назад
ഇതിനെ കാണുമ്പോ തന്നെ പേടിയാണ് 🥶😂❤️
@kpabbas751
@kpabbas751 2 года назад
ഇത് എടുത്തത് ഏത് മാസമാണ്
@Rcmachan808
@Rcmachan808 2 года назад
Njn oru thenicha koode kandatunde poyi onnu parichedukatea. Kuthukitilalo pavam annu thenichakal epo manasilayi
@sajisajiaaa2281
@sajisajiaaa2281 2 года назад
പഴയ ചിതൽ പുറ്റിൽ നിലമാങ്ങ കാണാൻ സാധൃത ഉണ്ട് ഔഷധ ഗുണമുള്ള ഒന്നാണ് നിലമാങ്ങ
@fahadfa5058
@fahadfa5058 2 года назад
സാബിത്തൊരു കില്ലാടി തന്നെ
@EVINTALKS
@EVINTALKS 2 года назад
SSLC എക്സാമിന്റെ തലേന്ന് ഇതുപോലെ കയ്യാല പൊളിച്ചു തേനെടുത്തതും, കൺപോള നീരുവച്ചു പരീക്ഷക്ക്‌ പോയതും നൊസ്റ്റാൾജിയ 😃
@abhilashabhilash4305
@abhilashabhilash4305 2 года назад
Enikkum ithe anubhavam undaittundu
@lio_saiflm104
@lio_saiflm104 2 года назад
പൊട്ടിത്തെറിപ്പ് 😂
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@abhilashabhilash4305
@abhilashabhilash4305 2 года назад
@@magicworld1468 yes
@EVINTALKS
@EVINTALKS 2 года назад
@@abhilashabhilash4305 😃
@abmkl419
@abmkl419 2 года назад
Notification kandopol thane keri kandu poli
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@jishnu.ambakkatt
@jishnu.ambakkatt 2 года назад
*ഇനി എന്നാണാവോ പാമ്പിന്റെ* *വായിൽ നിന്ന് തേൻ എടുക്കുന്നത്* 🔥
@csinellikkunnamchurch7582
@csinellikkunnamchurch7582 2 года назад
ഇവർ തേൻ എടുക്കാൻ പോയത് കണ്ടപ്പോ എനിക്ക് വാവസുരേഷിനെ ഓർമ്മവരുന്നു
@rani-ut3bb
@rani-ut3bb 2 года назад
Atilu honey ellatha bhagam kode edut kalanju,larva ulla comb edukkarut,atinte colony ellant aakum
@thesiblife2854
@thesiblife2854 2 года назад
Idh pole kadannal kudum onnu polichu nokkku 🔥💪 video powli
@shamsudheent40
@shamsudheent40 2 года назад
Ee timil theen undavumo veetil oru kood und
@ktmujthaba8947
@ktmujthaba8947 2 года назад
വാവാ സുരേഷ് പാമ്പിനെ പിടിക്കുന്നത് പോലെ ആദിൽ തേനീച്ച പിടിക്കുന്ന സുരേഷ് ആവോ 😂
@soloadventurer6692
@soloadventurer6692 2 года назад
തേനീച്ച ആദിൽ😅
@zorrogaming6116
@zorrogaming6116 2 года назад
No popo adil
@dkdrools5892
@dkdrools5892 2 года назад
ഇങ്ങനെ ഒക്കെ തേൻ എടുക്കാം എന്നുളളത് ഒരു പുതിയ അറിവാണ്, ഒരു തേനീച്ചകുത്തിയ ഓടി രക്ഷപെടുന്ന ലെ ഞങ്ങൾ
@Dileepdilu2255
@Dileepdilu2255 2 года назад
ആദിൽ ബ്രോ 🔥🔥😉😉👏🏼💙😍💜🎉
@alambangaming8707
@alambangaming8707 2 года назад
Bro thee ittal ella thenichayum poville
@ksdsmassiddeeque7568
@ksdsmassiddeeque7568 2 года назад
Idayil vech music kettappol all india Tripp orma vannu
@stech7531
@stech7531 2 года назад
Bro choott kathich pohachamathy theneecha poykolum
@football-tv7bx
@football-tv7bx 2 года назад
Camera update cheyyanam quality kuraavan
@Bijesh7927
@Bijesh7927 2 года назад
ഇത് കാണുമ്പോൾ എനിക്കൊരു ധൈര്യം തോനുന്നു തേനീച്ചയെ പിടിക്കാൻ ഞാനും പിടിക്കും 👌🏼👌🏼🤣🤣
@sadamsadu5790
@sadamsadu5790 2 года назад
ningalude manakkatti pwolichu
@KL_VIPER_YT
@KL_VIPER_YT 2 года назад
9:00 kannukal sookshikkaney oru glass vakkarnnu
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@alexanderalexander2230
@alexanderalexander2230 2 года назад
ഇത് പെരും തേനീച്ച അല്ല . ഞൊടിയൻ അല്ലെങ്കിൽ വൻതേൻ . ഇത് കൂട്ടിൽ ആക്കാമായിരീന്നല്ലോ .
@muhammedjascp6086
@muhammedjascp6086 2 года назад
Hmm..adipoli kuth choich vedikan ningal kazhunjitte vere aarum ullu 😄😄. Safety enthenkilum use cheythoode bro...
@aae9814
@aae9814 2 года назад
സാബിത്ത് വേറെ മൂഡിലാണ് ഗയ്സ്..
@jeesonpaul165
@jeesonpaul165 2 года назад
Risk എടുത്ത് ചെയ്ത viedeo good ,👍
@abdulbarih3322
@abdulbarih3322 2 года назад
ആ ഈച്ച അവിടെ ഉണ്ടാകുമൊ എനിക്ക്‌ പെട്ടിയിലാക്കാനാ
@saheedp3218
@saheedp3218 2 года назад
ഞങ്ങളുടെ നാട്ടിൽ വലിയ തേനീച്ചക്കൂടുകൾ ഉണ്ട് തേൻ എടുക്കാൻ വരുമോ നിങ്ങൾ
@aleembava8382
@aleembava8382 2 года назад
Place???
@dudeff176
@dudeff176 2 года назад
1.2k th view😌....... Namale kond atre kayiyu
@Kingleo2004
@Kingleo2004 2 года назад
പെരുംതേൻ (വൻതേൻ) ithalla ith kuttippalli enn parayunna normal തേൻ anu matteth marathilum kettidangalilum thoongi kedakkunnathanu maalathil ullath alla
@mansoormansoor7754
@mansoormansoor7754 2 года назад
Adipoli machoo nosttu🥰🤝👍🌹
@Kkkkkkhdyfy
@Kkkkkkhdyfy 2 года назад
Sabithkka vere level
@Luffy69yonko
@Luffy69yonko 2 года назад
Lesham anakkum tharuo
@najilff3472
@najilff3472 2 года назад
സ്കൂളിൽ പോകാത്തവർ 😃👍🏼
@xXx-mt7pl
@xXx-mt7pl 2 года назад
Njan 😂
@prasannathomasthomas5920
@prasannathomasthomas5920 2 года назад
തേൻ ആക്കുന്നത് കാണിച്ചില്ല. ഇവിടെ തേനീച്ച കൂടുണ്ട്. എന്തു ചെയ്യും കുത്തു വഴിയേ വരുമല്ലോ.
@lsdtechforweldingmachines3845
@lsdtechforweldingmachines3845 2 года назад
തേനീച്ച ഉള്ളിടത് പാമ്പ് ഉണ്ടാവില്ല
@ajileshps2108
@ajileshps2108 2 года назад
തേനീച്ച കുത്തുന്നത് കൊണ്ട് ഒരു കുഴപ്പം ഇല്ല
@penielprayertower2196
@penielprayertower2196 2 года назад
Purathu 1 തേനീചെനെ കണ്ടാൽ അപ്പൊ ഓടും njan
@anay_7997
@anay_7997 2 года назад
Adil മച്ചാന്റെ ദൈര്യം!! 😯
@positive4225
@positive4225 2 года назад
T shirt വന്നില്ലല്ലോ
@safwansabeer9499
@safwansabeer9499 2 года назад
ഒരു ഫിഷിങ് വീഡിയോ ചെയ്യോ ബ്രോ പ്ലീസ്
@muhammedmidilaj4802
@muhammedmidilaj4802 2 года назад
ഇത്രയും കഷ്ടപ്പെട്ട് തേൻ എടുക്കുന്ന Masterpiece 👌
@official3548
@official3548 2 года назад
suhruthe enthinaa veruthe oru videoku vendy athungale upadraavikkunne ne undakki vachathoke aarelum vannu eduthaaondu pokumbole ninaku athinde vishamam manasilakooo video edukkunnathokke nallathaa pakshe athu aareyum upadravikkathe aavuka just my request
@antonyashlin3862
@antonyashlin3862 2 года назад
Broo mind samaich niga poli aan
@aruntm593
@aruntm593 2 года назад
ഇതുപോലത്തെ കടുപ്പിടിച്ച ആൾതാമസം ഇല്ലാതെ സ്ഥലത്തായിരിക്കും തേനീച്ചയൊക്കെ ഉണ്ടാവുക
@gren_shtt
@gren_shtt 2 года назад
Areelaayurunn
@vasum.c.3059
@vasum.c.3059 2 года назад
അഞ്ചാറു കുത്തും തേനും,കൊള്ളാം.👌.
@zubairindia9176
@zubairindia9176 Год назад
Athe sabith puliyanu 🤩
@rizanaha5113
@rizanaha5113 2 года назад
ചീക്കോട് അല്ല അത് വെട്ടുപ്പാറ യാണ്....
@irshadmon3758
@irshadmon3758 2 года назад
Masterpiece araadukayaan💔💝💘💗💚💜💔💕💖💋💓💜💝💜
@appu8202
@appu8202 2 года назад
ചെറുതേനീച്ച വീഡിയോ ചെയ്യുമോ ♥️♥️♥️
@shafinhttp
@shafinhttp 2 года назад
Ayish uff🔥
@jueliaannexs7007
@jueliaannexs7007 2 года назад
രാത്രി ആണ് എനിക്ക് കുത്ത് കിട്ടൽ ബാക്കിലും ഫോണിലും കുത്ത് കിട്ടും 😻 Husband love
@xXx-mt7pl
@xXx-mt7pl 2 года назад
എന്തുവാടയ് 😂😂
@magicworld1468
@magicworld1468 2 года назад
Ente chanalil nja adipoli animation vedo ittind kannuo
@Ameershaji8
@Ameershaji8 2 года назад
ᴋᴜᴛʜ ᴠᴇɴᴇʟ ɴɢᴀɴ ᴛʜᴀʀᴀᴍ
@jueliaannexs7007
@jueliaannexs7007 2 года назад
എവിടെ ഫോണിലോ അതോ 😹
@xXx-mt7pl
@xXx-mt7pl 2 года назад
@@Ameershaji8 ha .. nalla team 😂
@arshadpes1442
@arshadpes1442 2 года назад
തെനീച്ച😀ആ റാ ടു ഗ യാണ് 😘😘😘
@MADY00
@MADY00 2 года назад
Mmmeee Nte naad Youtubil 😂😂😂😂 (Cheakode , Vettupara , Valiyamala ) Ehm + Mamathante Coverm
@jueliaannexs7007
@jueliaannexs7007 2 года назад
100 രൂപ കൊടുത്ത് വാങ് എത്ര ദിവസത്തെ അദ്ധ്വാനമാണ് അവറ്റകളുടെ
@rashidmji4067
@rashidmji4067 2 года назад
അതിനെന്താ അധ്വാനം ഇല്ലേ
@saf__xn4958
@saf__xn4958 2 года назад
Ee 100 Rupa koduthu vangunnathaum theninte aduanamaan mind it 👍
@SAIDU9666
@SAIDU9666 2 года назад
Bro ethu kuthille
@bushrank8744
@bushrank8744 2 года назад
നിങ്ങളെ വീട് എവിടെ
@bushrank8744
@bushrank8744 2 года назад
?
@AbdulRahman-cf9cx
@AbdulRahman-cf9cx 2 года назад
Kizhisery kk varanam
@muhammedarshadarshad8639
@muhammedarshadarshad8639 2 года назад
Engantha vidyo eniyum venam
@sandhyamanoj8442
@sandhyamanoj8442 2 года назад
തേനീച്ച ആരെയെങ്കിലും കുത്തിയാൽ അത് മരിച്ചു പോകും. പക്ഷെ വിഷം ഉണ്ട്.
@virtualbillionaire.
@virtualbillionaire. 2 года назад
Ithano Perum thean😲
@Ftca6lo
@Ftca6lo 2 года назад
Rand minute kayinja masterpiece nte mugham okke kaananam🤣
@rahulramtr2389
@rahulramtr2389 Год назад
ഇത് ഉറുമ്പിന്റെ പുറ്റ് അല്ല ബ്രൊ ചിതലിന്റെ ആണ്... അത് പോലെ ഇത് പെരുന്തേൻ അല്ല... അത് ഇതിലും വലിയ ഈച്ച ആണ്... അത് വലിയ മരങ്ങളുടെ മുകളിലും മുളകളിലും ഒക്കെ കൂട് കൂട്ടൂളൂ...ഭാഗ്യമുണ്ട് ബ്രൊ അറ്റാക്കിങ് മോഡ് അല്ലായിരുന്നു അവർ 😂. but ingane mothathil ath eduth aa colony nasippikaruth broo...എന്തായാലും ധൈര്യത്തിന് irikatte👍🏻Sabith machan🔥
@manjapadamaniacfootballcli1445
@manjapadamaniacfootballcli1445 2 года назад
Ikka uyir
@gamerabhi1962
@gamerabhi1962 2 года назад
Le തേനീച്ച : ഏതാ ഈ വട്ടൻ 🤣
@johnsonjijo5324
@johnsonjijo5324 2 года назад
Pokachiituu cheyyan melyrunno da😒
@Dileepdilu2255
@Dileepdilu2255 2 года назад
Oh bro 💛❣️❣️👍💖
Далее
Китайка и Пчелке Холодно😂😆
00:21
impossible lungs test !! 🫁
01:00
Просмотров 6 млн