Тёмный

പോലീസ് സ്റ്റേഷനിൽ കേറി Wi Fi ചോദിക്കുന്നോടാ പട്ടി | Latest Malayalam Comedy | Malayalam Movie Comedy 

Latest Malayalam Comedy
Подписаться 150 тыс.
Просмотров 1,9 млн
50% 1

Follow Our Whatsapp Channel : whatsapp.com/channel/0029VaBS... #MalayalamComedyScenes
#jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy ,
#Jagathy #MalayalamComedyScenesOld #MalayalamComedyScenes
#Jagathy_Comedy_Scenes
#Malayalam_Latest_Comedy_Scenes
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Latest Malayalam Comedy You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
Subscribe to ➜ / latestmalayalmcomedy
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their RU-vid Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Приколы

Опубликовано:

 

3 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 628   
@krishnadev903
@krishnadev903 2 года назад
അതെന്താ വിജയ് ഫാൻസ് അല്ലത്തവർകൊന്നും അമ്മയേം പെങ്ങളെം തിരിച്ചറിയില്ലേ?
@rafich5238
@rafich5238 2 года назад
Kumbi
@nizamparkerz9231
@nizamparkerz9231 2 года назад
Aanney😆
@rafich5238
@rafich5238 2 года назад
@@nizamparkerz9231 enge paathaalum neengala
@nizamparkerz9231
@nizamparkerz9231 2 года назад
@@rafich5238 ithara rafiyo😲
@rafich5238
@rafich5238 2 года назад
@@nizamparkerz9231 aado
@user-eg7ry5eh8o
@user-eg7ry5eh8o 2 года назад
ബൈജുവിന്റെ എക്കാലത്തെയും നല്ല കിടിലം നാച്ചുറൽ പെർഫോമൻസ്... Congrats to baiju......!!!!
@teeyem5107
@teeyem5107 2 года назад
Noushad president aa sir, eeth rajyathinte 😂
@beastnandu5189
@beastnandu5189 2 года назад
Nedumudi venu😭😭😢😢
@sshmedia298
@sshmedia298 2 года назад
Nna പിന്നെ ഇവിടുത്തെ ക്രിമിനൽസിനു vijay fance അയാൾ പോരെ, ന്നാ പിന്നെ അവരൊക്കെ നന്നായി പോകില്ലേ 🤣🤣🤣
@MONSTER-sp8ym
@MONSTER-sp8ym 2 года назад
അത് അവർക്കും കൂടി തോന്നണ്ടേ കൂട്ടുകാരാ
@darkdevildarkdevil6309
@darkdevildarkdevil6309 2 года назад
Annan uyireeee 🔥🔥🔥🔥
@amalachu5094
@amalachu5094 2 года назад
സൈജു കുറുപ് 👌👌❤
@jerinvkm7643
@jerinvkm7643 2 года назад
നെടുമുടി വേണുനെപോലൊരു നടൻ വിജയ്യേ ഇങ്ങനെ തള്ളി മറിക്കണ്ട കാര്യം ഉണ്ടോ. മറ്റു ഫാൻസ്‌ കാർക്കും അമ്മേ പെങ്ങളെ കണ്ടാൽ തിരിച്ചറിയാം
@armpetshome
@armpetshome Год назад
ആ Wi-Fi 😂😂😂😂😂ആന്റിന ആണോ ആ നീട്ടി കാണിച്ചേ
@akshay3495
@akshay3495 2 года назад
മറ്റൊരു നടന്റെ പേരിൽ പടം എടുത്ത് പൊട്ടി പാളിസായി... ഈ കാശിന് നല്ലൊരു ഫീൽ ഗുഡ് സിനിമ എടുക്കാമായിരുന്നു. സിനിമാക്കാരും പാണ്ടികളെ സപ്പോർട്ട് ചെയ്തു മരക്കാർ മൂ...ഞ്ഞി..
@Lee-tl5jc
@Lee-tl5jc 3 года назад
9:12 😂😂😂
@biju923
@biju923 2 года назад
😂😂😂
@rasheed.k.vk.v4530
@rasheed.k.vk.v4530 2 года назад
പൊങ്കാല, പൊങ്കാല 😅🤣റിങ്ടോൺ
@rinoopkongad7748
@rinoopkongad7748 Год назад
വിജയ് ഫാൻസ്‌ പോലും കണ്ടു കാണില്ല.. അല്ലേൽ ഈ പടം ഹിറ്റ്‌ ആവണ്ടേ 😄
@shyju9515
@shyju9515 Год назад
Hit akunneyum hit akatheyum alla filim chettay kanarundooooo....???
@rinoopkongad7748
@rinoopkongad7748 Год назад
@@shyju9515 എന്താ പറഞ്ഞത് ന്നു മനസ്സിൽ ആയില്ല
@Devadutt5
@Devadutt5 2 года назад
Vijay✨✨✨💥💥🔥🔥🔥♥️♥️♥️♥️
@electures9110
@electures9110 2 года назад
വിജയ് ഫാൻസ്‌ ആയോണ്ട് അമ്മേം പെങ്ങളേം തിരിച്ചറിയാനോ. അതെന്തോന്ന്
@personalopinion3977
@personalopinion3977 2 года назад
yes ... thats a nonsense virtue signalling
@ashibshan7444
@ashibshan7444 2 года назад
Enthonnaallee😆
@user-co1by7rl1l
@user-co1by7rl1l 2 года назад
😂
@hilurmohammed2023
@hilurmohammed2023 2 года назад
Keralam motham vijay fans aayond ee oola padam vijayich
@DrNandankrishnan
@DrNandankrishnan 2 года назад
Nonsense
@techwithnabu8662
@techwithnabu8662 2 года назад
3:46 💯 സത്യം
@shyju9515
@shyju9515 Год назад
ee comedy scene kandittu kuttagal mathram kandu pidicha Kure alukal indalooooo..... Avarodu onnu parajotteeeee... Thalapathide oru filim release akunnu Annu kettal keralathile megastar palarkkum chunk idippu kudum...avarude collection record pottikan thalapathyku mathre sadhiku 😍😍😍Athanu njgalude Thalapathide oru power💪💪💪 Thalapathiynnu vacha njgalku chunk alla chunk idippanu ❤️❤️❤️❤️
@rasheedandanath2581
@rasheedandanath2581 2 года назад
8:19 "Ith original alla, njaan cheythathaa" aa dialogue orma vannu 🤣🤣🤣
@m.a2z2
@m.a2z2 2 года назад
Cinema kodi adikannonkil ithu pole ula fans venam. Atnu cinema karu thane oru cinema eraki...!🤗
@kumaraanu
@kumaraanu 2 года назад
Film name:pokiri simon
@Itz_me_monu
@Itz_me_monu 2 года назад
Actually , realistic scenes , good luck
@user-co1by7rl1l
@user-co1by7rl1l 2 года назад
വിജയുടെ വില കളയാൻ ഇണ്ടാക്കിയ സിനിമ 🙄
@nithinantony2455
@nithinantony2455 2 года назад
🤣🤣🤣
@abhiff5771
@abhiff5771 2 года назад
100%
@SamSung-yr9wy
@SamSung-yr9wy 2 года назад
We will miss you, Nedumudi Sir :-(
@srejith7347
@srejith7347 2 года назад
Noushad😂🔥
@nichalnath3331
@nichalnath3331 2 года назад
കാണുമ്പോൾ ഉള്ള ഒരു എനർജി 🔥so avoid all negatives..
@poweredbymaniac
@poweredbymaniac 2 года назад
Vaana padam💥💥
@sumeshsumesh7603
@sumeshsumesh7603 Год назад
ഏതാ ഈ മൂവി
@nidhina2067
@nidhina2067 2 года назад
Nedumudi venu sir ne pole ullavar ...e character cheyyandayirunu...sir nte acting nte mumbil vijay verum sisu...anu
@manuxavier7513
@manuxavier7513 2 года назад
Vijay khu orupad fans und man
@vishnuprakash2581
@vishnuprakash2581 2 года назад
@@manuxavier7513 so
@sunils7422
@sunils7422 Год назад
Hero is hero character artist is nedumudi
@jishnukuttichi9412
@jishnukuttichi9412 2 года назад
Anan uyir🥰
@kuttappanrobo987
@kuttappanrobo987 2 года назад
4:29 ഭരണീ പൂജയോ.. ആ നടത്താം, നടത്താം.. നീ വൈകിട്ട് റെഡി ആയിട്ട് ഇരുന്നോ... ഹാ വരാന്ന് പറഞ്ഞില്ലേ...
@usnasi4439
@usnasi4439 Год назад
Thanks for this I heard it as 'karadi pooja' instead of 'bharani pooja'. I was puzzled what was that
@nikhildevnikhil894
@nikhildevnikhil894 2 года назад
സിനിമയിൽ മാത്രം ഹീറോ കളിക്കാതെ ജീവിതത്തിലും ഹീറോ ആകണം അതിനു നട്ടല് വേണം അങ്ങനെ ഉള്ള ഒരാൾ ഉണ്ട് ഞങ്ങടെ nadipin nayakan 🔥🔥suriya anna💯
@vishnu6932
@vishnu6932 2 года назад
Suru ano🤣🤣
@adarshekm
@adarshekm 2 года назад
@@vishnu6932 എന്താടാ എഴുത്തും വായനയും അറിയില്ല അല്ലെ? അതെങ്ങനെ വിജയ് fan അല്ലെ നീ 🤣🤣
@NJR_Midhun10
@NJR_Midhun10 2 года назад
Suru annano heroyo😂😂😂😂
@AkAk-cx2yz
@AkAk-cx2yz 2 года назад
Da ivaroke eand tenga sahayichu pralayam timl chumma dilogue adikan onn poda
@RXL.MP4
@RXL.MP4 2 года назад
Suru annan uyir😂😂
@bibinjoseph3376
@bibinjoseph3376 2 года назад
Keru na___ nte monee ennu😆😆
@veeraraghavan3963
@veeraraghavan3963 Год назад
Annan oru vikatamaanu 🥺♥️
@ashimabdul7226
@ashimabdul7226 2 года назад
Thalapathy ❣️❤️❤️
@habeebrahman3936
@habeebrahman3936 2 года назад
RIP🌹
@sajeevkpsajeev6996
@sajeevkpsajeev6996 2 года назад
വിജയ് അണ്ണൻ ഉയിരാണ് നന്പണനെ ഉമ്മാ
@ranjithpm6522
@ranjithpm6522 2 года назад
വിജയ് ഫാൻസ് ആയതുകൊണ്ട് അമ്മയും പെങ്ങളെയും തിരിച്ചറിയുമോ അറിയുമെങ്കിൽ നല്ലത് പക്ഷേ വിജയിക്ക് ഫാൻസിനെ തിരിച്ചറിയില്ല ഞാൻ ഒരു വിജയ് ഫാൻസ് ആയിരുന്നു ഇപ്പോൾ അല്ല കാരണം നേരിട്ട് ഉണ്ടായ അനുഭവം തന്നെ
@irshadkdy4986
@irshadkdy4986 2 года назад
Entha bro sambavam
@ranjithpm6522
@ranjithpm6522 2 года назад
@@irshadkdy4986 ഞാനിവിടെ ചെന്നൈയിലാണ് വർക്ക് ചെയ്യുന്നത് അപ്പൊ വിജയുടെ എല്ലാ പടം റിലീസ് ആയാലും അന്നു തന്നെ പോയി കണ്ടിരുന്നു അതുപോലെ ഒരു ദിവസം അദ്ദേഹത്തിന്റെ ഫങ്ക്ഷന് വേണ്ടിയിട്ട് അദ്ദേഹത്തിന്റെ കല്യാണമണ്ഡപത്തിൽ( js വടപഴനി )പോയിട്ടുണ്ടായിരുന്നു വിജയ് വന്ന ഉടനെ ഞാൻ കാണുവാൻ പോയി പോയ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു നീ എന്തിനാണ് ഇവിടെ വന്നത് നിനക്ക് ചുവട്ടിൽ കിച്ചണിൽ അല്ലേ ജോലി എന്നു പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു അദ്ദേഹത്തിന്റെ ഫങ്ക്ഷന് കുക്കിങ്ങിന് പോയതായിരുന്നു
@irshadkdy4986
@irshadkdy4986 2 года назад
@@ranjithpm6522 ഒരു വിധം എല്ലാ സിനിമ നടൻ ആയാലും രാഷ്ട്രീയ നേതാക്കന്മാർ ആയാലും അവരുടെ കാര്യം കാണാൻ വേണ്ടി മാത്രം ഫാന്സിനെ കൊണ്ട് നടക്കുന്നവർ ആണ്. നമ്മളോട് ഉള്ളിൽ പുച്ഛം മാത്രം . ഊള ഫാൻസ്‌ തിറിച്ചറിവ് എന്നെങ്കിലും വെക്കുമായിരിക്കും
@DrRahul4044
@DrRahul4044 2 года назад
@@ranjithpm6522 🙄🙄🙄🙄
@bibincj942
@bibincj942 2 года назад
@@ranjithpm6522 ഒരൊറ്റ തള്ളാണ്😂😂😂 ... വിജയ്ടെ അടുത്തേക് എങ്ങനെ ഇയാൾ വെറുതെ ചെന്ന് കേറി ...
@intox-folk6480
@intox-folk6480 2 года назад
Appo ammem pengaleyum thirichariyanam engil aarudelum fan aakanam alle innu thanne aarudelum fan aakanam ...
@rifadnadapuram9622
@rifadnadapuram9622 2 года назад
Noushad 😂
@rintomathew25
@rintomathew25 2 года назад
Surya annan 🥰🥰🔥🔥
@sarath_s5584
@sarath_s5584 2 года назад
Wi-fi innaa 🖕 😂😂😂😂
@alexthomas3742
@alexthomas3742 2 года назад
Surya sir. ........
@user-mb1ql6lb5t
@user-mb1ql6lb5t 2 года назад
ഈ thumbnail കണ്ടപ്പോൾ ആണ് ഓർത്തത്, കോഴിക്കോട് ബീച്ചിൽ പോയി അവിടെ വച്ച് ഫോൺ സ്വിച്ച് ഓഫ് ആയി (യാത്രയിൽ എത്ര അത്യാവശ്യം ആണെന്ന് അറിയാലോ), എനിക്ക് ട്രെയിൻ കയറി പോകനുള്ളതാണ്, ഫോൺ ഇല്ലാതെ ഒന്നും നടക്കില്ല. മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് ഗതികെട്ട് അവിടത്തെ സുമനസ്കനായ സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം അവിടെ തന്നെയുള്ള ബീച്ച് പോലീസ് കേന്ദ്രത്തിൽ ചാർജ് ചെയ്യാനുള്ള അനുമതി ചോദിച്ചു (ചാർജറും എൻ്റെ അടുത്ത് ഉണ്ടായിരുന്നു). അതിനുള്ളിൽ 3-4 പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുകയായിരുന്നു, അതിലൊരാൾ വളരെ ഗൗരത്തോടെ "ചാർജ് ഒന്നും ഇല്ല" എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു, 2-3 വർഷങ്ങൾക്ക് മുമ്പ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് പിടിച്ച് ഫൈൻ അടച്ച് മടങ്ങാൻ വണ്ടി സ്റ്റാർട്ട് ആവാത്തത് കൊണ്ട്, അവിടെ ഉണ്ടായിരുന്ന ഒരു സാറിനോട് "ഈ കിക്കർ ഒന്ന് അടിച്ച് തരുമോ" എന്ന് ചോദിച്ച്. ഗൗരവം കലർന്ന തമാശയിൽ ചിരിച്ച് കിക്കർ അടിച്ച് തന്ന് സഹായിച്ച പോലീസ് ആണ് എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന പോലീസ് മുഖം, ഇപ്പൊൾ അതും പോയിക്കിട്ടി. 😁
@sunils7422
@sunils7422 Год назад
Vegam pokko adikam late aakkanda
@saidibrahim7367
@saidibrahim7367 2 года назад
ബീമാപള്ളി നൗഷാദ് 🔥🔥🔥🔥
@sandeepunni8746
@sandeepunni8746 Год назад
നൗഷാദിന് വൈഫൈ വേണ്ട 😂😂😂..
@abhilashpt8447
@abhilashpt8447 2 года назад
Vayasayallenthaa🤣🤣🤣🤣
@Abhijithth288
@Abhijithth288 2 года назад
Kullan fansinun nallonam kollunondallo... Commentbox karanju mazhukav😂
@iiiiiiiiii152
@iiiiiiiiii152 2 года назад
വിജു funda ഫാൻസിന്റെ രോധനം 🤣😂
@rjbrozzz7011
@rjbrozzz7011 2 года назад
Nedumudi sir 💖
@sarathkumarthottappally6088
@sarathkumarthottappally6088 2 года назад
ഇത്രയും വൃത്തികേട് പറഞ്ഞാലേ comedy ആകൂ എന്നുണ്ടോ??
@sudheesh603
@sudheesh603 2 года назад
🙄
@thebatman6235
@thebatman6235 2 года назад
Sorry Eni virithikeed njangal parayilla kshmikanam🙏
@walkwithlenin3798
@walkwithlenin3798 2 года назад
😄
@AfsalK
@AfsalK 2 года назад
Nth vrithiked?
@mohamedharismharism9562
@mohamedharismharism9562 2 года назад
എനിക്ക് അറിയാ ഇയാൾ സൂര്യ ഫാനാ ആ മീശ കണ്ടില്ലേ 😂😂
@rijilfreekdaredevil
@rijilfreekdaredevil Год назад
Vijay 😆😆😆😆😆😆😆😆സിൽമാ നടൻ അത്രേം മതി
@pratheeshlp6185
@pratheeshlp6185 Год назад
Saiju Kurupp ....poli.....kidu
@riyasc8431
@riyasc8431 2 года назад
Noushad 🤩
@dragondragon7432
@dragondragon7432 2 года назад
തേങ്ങാക്കൊല😁
@user-mm1wv9jv7c
@user-mm1wv9jv7c 10 дней назад
Idh vijayine uukanadhan😂😂😂.... Swantham thandha kada nookuvan vilikumbol thirinj nookathadh...😂😂😂😂😂vijay fansin mathram pattullu... Its a kaliyaakal for vijay monnan annan😂😂
@sreejeshkn6333
@sreejeshkn6333 2 года назад
Vijay annan. Unda. Nikuthi adaykatha unnakan
@bibincj942
@bibincj942 2 года назад
അതിന് നിന്റെ തന്ത ആർണോ income tax il😂😂😂
@_Ajuxz_j_r_
@_Ajuxz_j_r_ 10 месяцев назад
കേറൂ മറ്റേ മോനെന്നു 😂
@sudhisreedharan5145
@sudhisreedharan5145 Год назад
ബൈജു ആള് പൊളിയാ..
@nishadnk5858
@nishadnk5858 Год назад
🤣🤣🤣🤣🤣🤣വിജയ്
@pratheeshlp6185
@pratheeshlp6185 Год назад
Baiju Annan 😂😂😂😂😂😂😂
@sanusayu7161
@sanusayu7161 2 года назад
MY FAV IS GILLI
@true2393
@true2393 2 года назад
Ithra valliya Alaano ? Biju Maass!!
@sanu-edits
@sanu-edits 2 года назад
Chalikaan kaziyaatha diavathey aanu Vijay um aaraadikunathu...🤭
@abraham8879
@abraham8879 2 года назад
ഏതു രാജ്യത്തിന്റെ.. എന്റമ്മോ 😊😊😊
@Mz-gb8vv
@Mz-gb8vv 2 года назад
3.15 🤣
@pegasusmp4581
@pegasusmp4581 2 года назад
Kuruvi okke kanda mathi appo ariyan nayakan parakkum thavalepole chadum🤣🤣
@thebatman6235
@thebatman6235 2 года назад
Annane paranjal nine nan airil fly cheypikkum😁
@pegasusmp4581
@pegasusmp4581 2 года назад
Ayesheri enna onn nokkatte
@salbinsiby4882
@salbinsiby4882 2 года назад
Poy ninte thanthede aduthu parayada
@Abhijithth288
@Abhijithth288 2 года назад
Singam kandal mathi nayakan simhathe pole chadunathum minna minnungine pole minni thilanguthum kanam😂
@RXL.MP4
@RXL.MP4 2 года назад
@@Abhijithth288 🤣
@reviewgarage1325
@reviewgarage1325 3 года назад
SURIYA FANSZZZZ 🔥💯
@sunnyjoseph8037
@sunnyjoseph8037 2 года назад
Fan vijay fan Aanu.. Pakshe Suriya Annane ishattanu ❤️. Vijayum Suryaum Nala Frnds aanu.. Suriyude pala padaghal vijay produce cheythittundu. Athupole thane Suriyude pala cinemakallil Vijay Paatu Paadittundu..
@renjithsurendran9478
@renjithsurendran9478 Год назад
സൂര്യ ❤️❤️ഇവിടെ ലൈക്ക്
@kvshobins9820
@kvshobins9820 2 года назад
ഈ ഫാൻസോളികൾ സിനിമയെ നശിപ്പിക്കും ഇപ്പൊ പിന്നെ തിയറ്റർ തുറക്കാത്തതുകൊണ്ട് ഇവറ്റകളുടെ ശല്ല്യം കുറഞ്ഞു. ഇപ്പോ യൂട്യൂബ് ട്രെയ്ലറിന്റെ കമന്റ്സിൽ ആണ് ബഹളം. HOME സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസ് ചേട്ടനെതിരെ പോലും നെഗറ്റീവ് കമന്റ്സ്
@abz9635
@abz9635 2 года назад
Lalettan fan ano atho vijay fan ano comments
@kvshobins9820
@kvshobins9820 2 года назад
@@abz9635 ആരുടേയും ഫാൻ അല്ല നല്ല സിനിമകൾ ആരുടേതായാലും കാണും.
@pavanmanoj2239
@pavanmanoj2239 2 года назад
@@kvshobins9820 അതാണ് ശരി .💪
@janeesjaan1504
@janeesjaan1504 2 года назад
Ithu kanunna vijay:apamanich kaynnenkil pokkotte
@mentalmahan
@mentalmahan 2 года назад
Vijay nxt movie Marvel ayette collapse akkiya
@subeeshthattummalsubee4184
@subeeshthattummalsubee4184 Год назад
ഇതേത് സിനിമ 😂😂😂
@ashkrizz
@ashkrizz 3 года назад
*ഞങ്ങടെ സുരുളി അണ്ണനും ഇതേപോലൊരു ഫാൻസ്‌ ചിത്രം വേണം*
@sarathkumarm1096
@sarathkumarm1096 3 года назад
അതാരാ ധോണിയോ
@redmik20pro54
@redmik20pro54 3 года назад
Aaraanavan?
@shamsuyuzuf9886
@shamsuyuzuf9886 2 года назад
Neeyokke thani colony aanalloo malare 😏😏😏
@deepudas980
@deepudas980 2 года назад
Colany
@masthanjinostra2981
@masthanjinostra2981 2 года назад
@@shamsuyuzuf9886 aada
@mindfulness916
@mindfulness916 Год назад
6:58 നിൻറെ മേട പ്പൂ.. ചേ .. മേടക്കൂറല്ലേ :D
@Andrew_Tate_13
@Andrew_Tate_13 2 года назад
idh eedha cinema please reaplay
@jabujabir3792
@jabujabir3792 2 года назад
pokkiri saymen
@sarathrichie3553
@sarathrichie3553 2 года назад
Movie name entha bros ?
@adithyansj31
@adithyansj31 2 года назад
Wifi 😅😅🤣🤣
@user-io8eu8rb6f
@user-io8eu8rb6f 3 года назад
First
@shwethikaks3414
@shwethikaks3414 2 года назад
Vijay fans Pever 🔥🔥🔥😘😍😍🥰vijay annan uyir🥰🥰😘💖👑🥳
@sibani4623
@sibani4623 3 года назад
Paavangalude rakshakan🤣🤣
@noufalbinzainudheen5633
@noufalbinzainudheen5633 2 года назад
ath dinkan alle?
@sarathkumarm1096
@sarathkumarm1096 2 года назад
Movie il mathram
@sangeethunnikrishnan4164
@sangeethunnikrishnan4164 2 года назад
ആരാണ് എന്ന് ഒരു ക്ലൂ തരാവോ 😂😂😂
@shyjutitus5991
@shyjutitus5991 2 года назад
Kuduthal kinikalle mone...nthu thalapathy nthu sahayam anu..nammude keralathinu vendi cheyathathu...pattuvolam sahaychu...athum oru manushan anu..ok...limit und ..swandham Nadu polum alla..but.... thalapathy..njagalku jeevan anu...apo monte ee kini agu mattikooooooo....tc bro
@aaronsiju9e281
@aaronsiju9e281 2 года назад
@@shyjutitus5991 thalapathy fanonnumalla njan engilum vijay poliyanu👍🏻
@sanusayu7161
@sanusayu7161 2 года назад
Vijay fan ayathukond oru gunamund ammayum pengalaleyum thirichariyam THAT DIALOGUE ☺️
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
DAIVATHINODULLA ARADHANA VERE, sinimanatanotulla aradhana vere. DAIVAM VALIYAVAN
@rasheed.k.vk.v4530
@rasheed.k.vk.v4530 2 года назад
നീ എന്താടാ അമിതബ് ബച്ചന.. ബട്ടൺ ഇടെടാ 😅🤣🤣🤣
@Positiveviber9025
@Positiveviber9025 2 года назад
Venuchettan 💐💐
@mohamedharismharism9562
@mohamedharismharism9562 2 года назад
കാണുമ്പോൾ ഉള്ളൊരു ത്രില്ല്, എനർജി, കോൺഫിഡൻസ് അതാണ് വിജയ്. നെടുമുടി ചേട്ടൻ mass ഡയലോഗ് RIP 🥀
@visakhvijayan9757
@visakhvijayan9757 2 года назад
Etnammo chupper
@nazimsali7372
@nazimsali7372 Год назад
name the movie pls?
@ajithasree3211
@ajithasree3211 2 года назад
Sire wifi undo🖕🏻😁
@arjunbalasubramaniyam2430
@arjunbalasubramaniyam2430 2 года назад
Medam po...... 😂😂😂
@WINNOVATE123
@WINNOVATE123 Год назад
2:09🤣
@Uniquelover295
@Uniquelover295 Год назад
Balls piditham aano??
@soulgamer4175
@soulgamer4175 2 года назад
Powersh
@INDIAN-on3lx
@INDIAN-on3lx 2 года назад
നെടുമുടി പറഞ്ഞ ആ ഡയലോക് അത്‌ ശശികല ടീമ്സിനെ ഉദ്ദേശിച്ചല്ലേ ശിവകാശി പടം ശിവകാശിയിൽ കല്ലിൽ കൊത്തി യ ശില്പമൊക്കെ ഞങ്ങൾ ആരാതിക്കും അതുകൊണ്ട് ഈ സിനിമ നിരോധിക്കണം
@sudheesh603
@sudheesh603 2 года назад
😹
@blackmoon8062
@blackmoon8062 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@INDIAN-on3lx
@INDIAN-on3lx 2 года назад
@@raptor0549 പോയി സിനിമ നിരോതിക്കാനുള്ളതിന് നുമ്മടെ നെഞ്ചത്ത് കയ്രീ ട്ട് കാര്യണ്ടാ
@Anonymouszz859
@Anonymouszz859 2 года назад
യുക്തി ബോധം ഇല്ലാത്തവന്മാർ ഇങ്ങനെ കല്ലിനെയും ശില്പങ്ങളേയും ആരാധിച്ചു നാടിന്റെ വില കളഞ്ഞു ജീവിക്കും... ബാക്കി വിവരവും വിദ്യാഭ്യാസവും ഉള്ളവർ പൈസ സാമ്പാതിച്ചു ജീവിതം നന്നായിട്ട് ജീവിക്കും
@defenderone3176
@defenderone3176 2 года назад
മ്മടെ tick tock മുത്തുമണി വിജയ് ഫാനായിരുന്നു
@njn6719
@njn6719 2 года назад
ഉവ്വേ ആര് പറഞ്ഞു 😒
@yourdad6658
@yourdad6658 2 года назад
😂👌
@muhammedsabith9301
@muhammedsabith9301 2 года назад
Rip 🥺
@sanusayu7161
@sanusayu7161 2 года назад
ELLAVARKUM ISHTAMULLA VIJAY SIR INTE MOVIE ETHA? PLS COMMENT
@Positiveviber9025
@Positiveviber9025 2 года назад
Adhendha surya fansinu ammem penghaloole thirich ariyaan?
@ARpets-wr7bl
@ARpets-wr7bl 2 года назад
Suriya annan😍😍😍😍💪
@tishakoshy7409
@tishakoshy7409 2 года назад
Poo, da ptte nintta suriya annan
@iiiiiiiiii152
@iiiiiiiiii152 2 года назад
@@tishakoshy7409 poda thendi.vijay annan 🥰surya annan
@nirappiltech9319
@nirappiltech9319 2 года назад
Eth eetha cinima
@vichumuppatta1607
@vichumuppatta1607 2 года назад
മുല്ലപെരിയാർ വിഷയത്തിൽ നാവ് പൊങ്ങാത്ത ആൾ ആണ് വിജയ് 😂
@minhajmunna4680
@minhajmunna4680 2 года назад
Nee arada vijayne kuttan parayunnoo
@vichumuppatta1607
@vichumuppatta1607 2 года назад
@@minhajmunna4680 എന്നാൽ നിങ്ങൾ നിങ്ങളുടെ അണ്ണനോട് പറ ഈ വിഷയത്തിൽ നിങ്ങളെ തന്നെ സഹായിക്കാൻ എന്തെങ്കിലും പറയാൻ....? പറ്റുമോ ഒരു വാക്ക് എങ്കിലും സംസാരിക്കാൻ...? 😏
@muhammedkhasimtm4728
@muhammedkhasimtm4728 2 года назад
@@vichumuppatta1607 pha
@saifunaseef5469
@saifunaseef5469 2 года назад
@@vichumuppatta1607 athin vijay alla avide barikunnath po mai?
@vichumuppatta1607
@vichumuppatta1607 2 года назад
@@saifunaseef5469 ഭരിക്കുന്നവർക്ക് മാത്രം ആണോ സംസാരശേഷി ഉള്ളത് ... 😏
@bknivin7840
@bknivin7840 2 года назад
Suru fansinn nallonam kollunund...cmnt boxil motham karachilanallo 🤣🤣🤣🤣🤣
@aiswaryaffmalayali3604
@aiswaryaffmalayali3604 2 года назад
Atheyathe kuru pottununde🤣🤣
@sangeethunnikrishnan4164
@sangeethunnikrishnan4164 2 года назад
അലോയി ഫാൻസ്‌ 😂😂😂
@sangeethunnikrishnan4164
@sangeethunnikrishnan4164 2 года назад
അലോയി ഫാൻസ്‌ 😂😂😂
@RXL.MP4
@RXL.MP4 2 года назад
@@sangeethunnikrishnan4164 suru annan fans😂🔥🔥
@rajaavgameplay8904
@rajaavgameplay8904 2 года назад
Eath movie aanu Thiranju pidich kaanan alla ariyatha polum kaanathe irikkana🤣🤣🤣🤣
@jyoj8814
@jyoj8814 2 года назад
Pokkiri simon
@klausmichaelson2063
@klausmichaelson2063 2 года назад
Ni kandillannu paranju evide onnum sambhavikkan pokunnilla
@rajaavgameplay8904
@rajaavgameplay8904 2 года назад
@@klausmichaelson2063 ayin
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
#фильм #кино #фильмы
0:58
Просмотров 2,6 млн
#фильм #кино #фильмы
0:58
Просмотров 2,6 млн