Тёмный
No video :(

എ.സ്.ഐ സാറിന് ഗിരിയെ നല്ലത്പോലെ അറിയാമെന്ന് തോന്നുന്നു..|| Nazriya Nazim, Nivin Pauly, Aju Varghese 

manoramaMAX
Подписаться 2,7 млн
Просмотров 2,9 млн
50% 1

ഈ കേരളത്തിൻറെ ഹരിതാപവും പച്ചപ്പും, ഊഷ്മളതയും ഒക്കെ വേറെ എവിടെ കിട്ടും...|| Nazriya Nazim, Nivin Pauly, Aju Varghese, Ohm Shanthi Oshaana
Click to watch the full movie on ManoramaMax : bit.ly/2U8rauF
Download and upgrade to Premium for just Rs. 499/- per year to watch 250+ Malayalam Movies, Web series and ManoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the ManoramaMAX RU-vid Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for ManoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
RU-vid: bit.ly/manorama...
#NazriyaNazim #NivinPauly #OhmShanthiOshaana #OhmShanthiOshaanamalayalammovie #manoramamax #AjuVarghese
**Happy Viewing!*|

Опубликовано:

 

11 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@krmoli6751
@krmoli6751 3 года назад
എനിക്ക് ഇതിൽ ഇഷ്ട്ട പ്പെട്ടത് നസ്രിയയേ ആണ് ആ നോട്ടവും ചിരിയും പിന്നെ സംഭാഷണത്തിന്റെ ആവശ്യം ഇല്ല
@shahinspk922
@shahinspk922 3 года назад
നിങ്ങൾക്ക് ഇതു നന്നാക്കാൻ അറിയോ ഹേയ് കാർ കേടാവുന്നു പൊക്കി നോക്കുന്നു 👌
@zion7185
@zion7185 2 года назад
ഫാനും മിക്സിയും ഒന്നുമല്ല എന്നാൽ .. നസ്രിയയുടെ അഭിനയം നന്നായിട്ടുണ്ട്..എന്നൊരു അഭിപ്രായം എനിക്കുണ്ട്....👌
@serinekumar7536
@serinekumar7536 2 года назад
Mmmmm
@aswanthx
@aswanthx 2 года назад
@@serinekumar7536 KURACH OVER AN
@biker9374
@biker9374 2 года назад
അവള് നല്ല overaa
@x36_book54
@x36_book54 2 года назад
ayin
@mohammedshereef1235
@mohammedshereef1235 2 года назад
Fan allenki pinne a/c aakaam?
@vipinact6322
@vipinact6322 2 года назад
എല്ലാവരുടേയും പ്രണയചേഷ്ടകൾ ഒരു പോലെയാണ്.... പിന്നീട് ആലോചിക്കുമ്പോൾ ഒരു ചമ്മൽ തോന്നുമെങ്കിലും........❤️❤️❤️❤️❤️❤️
@Assy18
@Assy18 2 года назад
നസ്രിയ നമ്മുട സ്വാകര്യഅഹങ്കാരം .... ഇനി ഇങ്ങനെ ഒരു നടി സ്വാപ്നങ്ങളിൽ മാത്രം .....
@arancarnivora5087
@arancarnivora5087 2 года назад
നിവിൻ പോളി ഭയങ്കര look💜 നസ്രിയയും 👍🏼 ഈ പടം ഞാൻ ഇതുവരെ കണ്ടിട്ടില്ല 😁
@farminghouse6044
@farminghouse6044 2 года назад
Nan 100 thavana kandukanum
@Pranav_Koliyedath
@Pranav_Koliyedath 2 года назад
💩 padam
@wardrobeksl7676
@wardrobeksl7676 2 года назад
@@farminghouse6044 movie name ??????????????
@apa1881
@apa1881 2 года назад
@@Pranav_Koliyedath sathyam… nazriyede overacting veruppeer
@luluninusworld8754
@luluninusworld8754 Год назад
ഞാനൊരു 500 തവണ കണ്ടക്കും
@biker9374
@biker9374 2 года назад
നിവിൻ പോളി - The Superstar 😍😍
@just_injose_ph4054
@just_injose_ph4054 2 года назад
🔥🔥🔥
@ashin8211
@ashin8211 2 года назад
🔥🔥
@shinesebastian8733
@shinesebastian8733 2 года назад
Super staro?
@mathewjohn8126
@mathewjohn8126 3 года назад
Ethra simple aayittaanu eee roles elllaam Nazru handle chaiyyunnathu
@sijusivadasan2702
@sijusivadasan2702 3 года назад
പ്രതികരണം, ചിത്രഗീതം ഹോ, nosta അടിച്ചു പണ്ടാരടങ്ങി
@kishorekumar4606
@kishorekumar4606 2 года назад
Love you Nivin n Nazria from Andhraprades. Nivin looks rocks in this scene.
@nizar___ot9056
@nizar___ot9056 3 года назад
നസ്രിയ fans 😂...🥰😍
@ammua6359
@ammua6359 3 года назад
🤩🤩🥳🥳🤡🤡😎😎😎🤓🤓🧐🧐🤨🤨
@safamarwa5898
@safamarwa5898 3 года назад
Hi
@safamarwa5898
@safamarwa5898 3 года назад
@@ammua6359 hi
@safamarwa5898
@safamarwa5898 3 года назад
Hi
@lov3714
@lov3714 3 года назад
♥️🥰
@travalogue4689
@travalogue4689 3 года назад
Mayyandu fathima poli🥰🥰mayyanadu poliyee
@anjali5233
@anjali5233 2 года назад
Mayyanadu...
@Assy18
@Assy18 2 года назад
ചിലരുടെ വിചാരം കുറെ കരയുന്ന റോള് ചെയുന്നത് ആണ് അഭിനയം എന്നാണ് ....അതൊരു തെറ്റ് ധാരണയാണ് തന്റെ റോള് എന്താണോ അതു മനോഹരമാക്കുക എന്നതാണ് ഒരു അഭിനേതാവ് ചെയേണ്ടത് ..... നസ്രിയ ഈ റോളിൽ അസാധാരണമായിട്ടാണ് അഭിനയിച്ചിരിക്കുന്നത് അല്ല ജീവിച്ചിരിക്കുന്നത് ...... ഓരോ നോട്ടംവും എത്ര റൊമാന്റിക്കാണ് ഈ റോള് നസ്രിയ അല്ലാതെ മറ്റൊരാളെ സാങ്കല്പിക്കാൻ കഴിയില്ല .... ശെരിക്കും നസ്രിയ എന്നാ വ്യക്തി എന്താണോ അതു തന്നെയാണ് നമ്മൾ പൂജമാത്യു എന്നാ പേരിൽ സ്ക്രീനിലും കണ്ടതും ...... കേരളത്തിന് പുറത്തും ഒരുപാട് ഫാൻസ് ഉളള സിനിമ കൂടിയാണ് ഇത് ....
@amalal5093
@amalal5093 Год назад
Agne oru thettidarana mari kittyy
@flamingosaranya1491
@flamingosaranya1491 3 года назад
എനിക്ക് ആ പ്രതികരണം പ്രോഗ്രാം സീൻ ആണ് കൂടുതൽ ഇഷ്ടായെ
@shebeebalraz7617
@shebeebalraz7617 3 года назад
Ayyn
@vaibhav_unni.2407
@vaibhav_unni.2407 3 года назад
Nostalgia ❤️
@india-dq8rc
@india-dq8rc 3 года назад
സുഗുണൻ കുണ്ടറയിൽ
@safamarwa5898
@safamarwa5898 3 года назад
Hi
@starjazz4641
@starjazz4641 3 года назад
Nazriya...a naturally talented actress.
@AJITHULLA
@AJITHULLA 2 года назад
lol
@kishorekumar4606
@kishorekumar4606 2 года назад
both Nivin n Nazriya. lovely cute pair. love from Andhraprades
@apa1881
@apa1881 2 года назад
verupeer….🤮
@myfamilyismylifechannel4390
@myfamilyismylifechannel4390 3 года назад
Love you nazriya and nivin poli
@maheshkrishnan5644
@maheshkrishnan5644 2 года назад
നല്ല ഒരു സിനിമ ♥️♥️
@aflahpc
@aflahpc Год назад
Name? Enthaaa
@ajithakochukunju1077
@ajithakochukunju1077 Год назад
ഏതാ ഫിലിം പ്ലീസ് ഞാൻ കണ്ടില്ല
@sureshsudhy6329
@sureshsudhy6329 2 года назад
Nivinpoly parayathe, giri enna name kandupidicha nelson..vere level ♥ ❤ 😎 🤣
@apa1881
@apa1881 2 года назад
vandide bookum paperum koduthapo athil RC owner name kand kaanum 😏
@nt5420
@nt5420 Год назад
Budhi.... adhu upayogikyan ullata😬 ( no offence)
@fbcouples
@fbcouples 2 года назад
Poli നിവിൻ പോളി bro അടിപൊളി
@rishiraj2005
@rishiraj2005 3 года назад
Nazria, super acting,ഒട്ടും over alle🙏
@dweepika9609
@dweepika9609 2 года назад
Its a beautiful movie🥰all tim favourite
@vishnuvijayan1008
@vishnuvijayan1008 2 года назад
Kalpana chechide chila thamaashakal kaannapoleya nasriya chila time...
@shameemali9046
@shameemali9046 3 года назад
😀😀 എസ്.ഐ യുടെ ഒളിങ്കണ്ണിട്ടുള്ള നോട്ടം😂😂
@AJITHULLA
@AJITHULLA 2 года назад
51 vettu
@user-pe8vd8ok8o
@user-pe8vd8ok8o 2 года назад
👍👍😀
@manumanoj7438
@manumanoj7438 2 года назад
Poojayapole ishtapetta aale 5 varsham pinnale nadann kashtapett valacha le njan 😁😍
@bepositive2018
@bepositive2018 2 года назад
Ennityenthayi kettiyo
@Wellnessthewellbeing
@Wellnessthewellbeing 2 года назад
Nice movie. Simply Relaxing
@RAJESH-ik5jw
@RAJESH-ik5jw 2 года назад
Movie name
@SalinBabu9181
@SalinBabu9181 3 года назад
നസ്രിയ ഒരു സംഭവം ആണ് അല്ലാതെ ആ സമയത്തു ഉണ്ടായിരുന്ന ചാവാളി നായികമാരെ പോലെ അല്ല
@jayasurian123
@jayasurian123 2 года назад
Ooo pinne
@sinansameer101
@sinansameer101 2 года назад
ഓഓഓഓ
@jojigeorge2347
@jojigeorge2347 2 года назад
Avalku enna kombu vallum undo
@kumar67890
@kumar67890 2 года назад
പിന്നെ ഹിരോഷിമയിൽ ഇട്ട ആറ്റംബോംബിനേക്കാൾ വലിയ സംഭവം
@shamsumisba9690
@shamsumisba9690 2 года назад
Ithil enthaa oru sambhavam aayittulathu....Onnum alla....
@ratheeshkumarmg1954
@ratheeshkumarmg1954 Год назад
നിവിൻ പോളിളിയുടെ ഈ കൃത്രിമത്വം ഇല്ലാത്ത അഭിനയം മലയാളത്തിനു നഷ്ടം ആയി
@arunimajayan7841
@arunimajayan7841 2 года назад
Nivin 🐐😭❤️
@souravsouru1582
@souravsouru1582 3 года назад
സുഗുണൻ കുണ്ടറ ഇഷ്ട്ടം 😁
@fun-jg6zc
@fun-jg6zc 2 года назад
Si acting poli
@psychospanner
@psychospanner Год назад
തിരൂരിൽ നിന്ന് കത്ത് എഴുതിയ സുന്ദരൻ എന്റെ അയൽവാസി ആണ്
@sreekumar7106
@sreekumar7106 3 года назад
My fav scne😘
@maneesh6123
@maneesh6123 3 года назад
Nivin❤❤❤❤
@jithinjose5828
@jithinjose5828 2 года назад
Navinpauly fans😍😍
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 2 года назад
Aaaa car avide thannne undaaavo ippolum. ...
@sreevidya9618
@sreevidya9618 2 года назад
Super Nazriya churidhar
@anasmk793
@anasmk793 Год назад
Avasana ranji panikkarude seen super
@hajamoinudeen1399
@hajamoinudeen1399 2 года назад
Si ye vare ...pedipikunna giri......super....ammachiyaane thanne....
@sanushihan4380
@sanushihan4380 3 года назад
Ith eath filmil ullathaa🤔
@mallutech1090
@mallutech1090 3 года назад
Adhin thazhe kaanunnille mone ohm shanthi oshana enn
@sanushihan4380
@sanushihan4380 3 года назад
@@mallutech1090 ok
@anvrshanu712
@anvrshanu712 2 года назад
@@anupama8784 nintachante vedikal ennalle......
@itzmeshervin
@itzmeshervin 2 года назад
Titanic mallu version 😆
@peterjkirubagaran
@peterjkirubagaran 2 года назад
What is this movie name
@muhammedmishab2708
@muhammedmishab2708 2 года назад
Which movie
@rabbitinformation4414
@rabbitinformation4414 3 года назад
🤣🤣 കേരളത്തിൽ നല്ല ഈ ഇന്ത്യൻ ഇങ്ങനെ ഒരു എസ് ഐ ഉണ്ട്എന്ന് തോന്നുന്നില്ല. ഒരു പ്രാവശ്യം പണി കൊടുത്ത് പോയവനെ എസ് ഐ മുന്നിൽ കിട്ടിയ ആരെങ്കിലും വെറുതെ വിടൂ മോ. പോലീസുകാർക്ക് ആളെ കുടുക്കാൻആണോ വകുപ്പ് ഇല്ലാത്തത്. ഡോക്ടറും മോളും കീരിയും ഒന്നും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല🤣🤣🤣
@rvishnulogham
@rvishnulogham 3 года назад
W
@ume7085
@ume7085 3 года назад
Simply a scene to boost the hero🐒
@rabbitinformation4414
@rabbitinformation4414 3 года назад
@@ume7085 അത് ഒക്കെ പക്ഷേ കോമൺസെൻസ് എന്ന് ഒന്നു ഇല്ലേ. വേറെ ഏതെങ്കിലും വഴിക്ക് ബൂസ്റ്റ് ചെയ്യാമായിരുന്നു
@midhunkrishnaks4748
@midhunkrishnaks4748 3 года назад
Ee kadha nadakunna time period il seatbelt compulsory alla
@rabbitinformation4414
@rabbitinformation4414 3 года назад
@@midhunkrishnaks4748 ഈ സിനിമക്കു 2കൊല്ലം മുമ്പ് ഇറങ്ങിയ സിനിമയാണ് ട്രാഫിക്. ആ സിനിമയിൽ ഡോക്ടറായ കുഞ്ചാക്കോബോബന് സീറ്റ് ബെൽറ്റ് ഇടാത വണ്ടി ഓടിച്ചതിന് പോലീസ് ഫൈൻ അടിച്ചു കൊടുക്കുന്ന ഒരു സീൻ ഉണ്ട്. അതൊക്കെ പണ്ടുമുതലേ compulsory തന്നെയാണ് ബ്രോ. പോലീസിന് ആളെ കുടുക്കണമെങ്കിൽ ഇല്ലാത്ത വകുപ്പ് പോലും ഉണ്ടാക്കാം🤣🤣
@somankb7196
@somankb7196 2 года назад
നല്ല ഫിലിം ആണ് 😀🤣💓
@craftplans6255
@craftplans6255 2 года назад
Name entha
@abinaashil5514
@abinaashil5514 2 года назад
@@craftplans6255 om santhi oshana
@ranjithk1140
@ranjithk1140 3 года назад
TV program...😀😀😀 Sugunan Kundara....😎😎😎
@udayaanilkumar3667
@udayaanilkumar3667 Год назад
Nivinpauly 🤩🤩
@natureloverkerala1773
@natureloverkerala1773 2 года назад
full.movie pls
@xeavik4688
@xeavik4688 2 года назад
Entha Movieyana...!
@aanishani1512
@aanishani1512 Год назад
Nazriya nivinpoly jodi super si kalaki Nelson chetai super kurache chan
@muneerb6129
@muneerb6129 3 года назад
Ideda movie
@ABEEKABSH
@ABEEKABSH 3 года назад
നെൽസൺ പോലീസ് പേരൊന്നു ചോദിക്കാതെ എങ്ങനെയാ si യോട് പേര് പറയുന്നത്
@midhunm6962
@midhunm6962 3 года назад
Rc book elarno kayil erunath..
@sonatvissac
@sonatvissac 3 года назад
RC book
@rabbitinformation4414
@rabbitinformation4414 3 года назад
ആ ഒരു തെറ്റ് മാത്രമല്ലേ ആ സീനിൽ ഉള്ളു🤣🤣 കേരളത്തിൽ നല്ല ഈ ഇന്ത്യൻ ഇങ്ങനെ ഒരു എസ് ഐ ഉണ്ട്എന്ന് തോന്നുന്നില്ല. ഒരു പ്രാവശ്യം പണി കൊടുത്ത് പോയവനെ എസ് ഐ മുന്നിൽ കിട്ടിയ ആരെങ്കിലും വെറുതെ വിടൂ മോ. പോലീസുകാർക്ക് ആളെ കുടുക്കാൻആണോ വകുപ്പ് ഇല്ലാത്തത്. ഡോക്ടറും മോളും കീരിയും ഒന്നും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല🤣🤣🤣
@shoukathalishamsu5457
@shoukathalishamsu5457 3 года назад
@@rabbitinformation4414 😂😂
@speakerpp345
@speakerpp345 2 года назад
@@rabbitinformation4414 🙏🙏
@gokul7080
@gokul7080 3 года назад
Korach chaanakam edukatte🤣🤭💥
@AnnamariaAnnakutty
@AnnamariaAnnakutty 2 года назад
ഇവിടെ കുറേപേർ നസ്രിയ ഓവർ ആണെന്ന് പറയുന്നുണ്ടല്ലോ. എന്ത് ഓവർ ആണ്. പറയുന്നവർ ബാഹുബലി ഫാൻസ്‌ ആണെന്ന് തോന്നുന്നു.
@abdulsathar367
@abdulsathar367 2 года назад
എന്താടാ വണ്ടിയിൽ എന്താടാ എന്ന പോലീസ്കാരുടെ വിളി സിനിമയിൽ സിനിമക്കാർക്ക് നിർത്തി കൂടെ?.
@eobintakus5374
@eobintakus5374 2 года назад
നിവിന്റെ വോയിസ്‌ പോരാ, നസ്രിയ കലക്കി
@detrox_7338
@detrox_7338 2 года назад
Dai athum eth mass masala padam onnum alla , ethin ee voice modulation okkeye avshyam ollu
@leelammavarghese3820
@leelammavarghese3820 2 года назад
@@detrox_7338 yes
@BM.Mediaedits
@BM.Mediaedits 2 года назад
Nivin Pauly ❤️
@jasonsvision8609
@jasonsvision8609 Год назад
മകളുടെ 💞ഇഷ്ടം അല്പം തന്റെടികളെ ആണ് എന്ന് മനസിലാക്കിയ അച്ഛൻ അമ്മ ആണ് മരണ മാസ് 🥰... അവൾ ഗിരിയെ കേട്ടു എന്ന് അവർക്ക് നേരത്തെ അറിയാരുന്നു 👍🏻
@ayushmaanmoulee6441
@ayushmaanmoulee6441 2 года назад
Navin ,Sai pallavi jodi idthuvara break cheiya yarum illa
@ajimathew575
@ajimathew575 2 года назад
Eda potta nivin enna😂😂❤
@Assy18
@Assy18 2 года назад
കോപ്പാണ് നസ്രിയ നിവിൻ കെമിസ്ട്രി വേറെ ലെവൽ ആണ്
@yamunatrithala
@yamunatrithala 2 года назад
ITH ETHA FILM
@muhammadrisan2216
@muhammadrisan2216 2 года назад
😎😎😎powlli
@nasiha.m8202
@nasiha.m8202 2 года назад
Uyare movie vid
@akhilraj7581
@akhilraj7581 2 года назад
.27🔥
@eaglekung-fucalicut4693
@eaglekung-fucalicut4693 3 года назад
Hello
@JITHIN_
@JITHIN_ 2 года назад
Nazriya dialogue 5.52sec .Njan ippol pooyal Entha 😠. 😂😂😂😂
@shabeeee
@shabeeee 2 года назад
Plzzz movie name
@lechurose002lechu9
@lechurose002lechu9 Год назад
My fav😍
@lijogeorge1125
@lijogeorge1125 3 года назад
Nte ammo nasriyaku pranthanu 😁😁😁😁👍💯
@claudinarockiadoss.e1031
@claudinarockiadoss.e1031 2 года назад
O S O movie on asianet alle but manorama max lo
@user-lg1td5wv4n
@user-lg1td5wv4n 2 года назад
എന്തേ നടന്ന് പോണില്ലേ.. ?
@ajithdas2823
@ajithdas2823 3 года назад
നുസ്രിയ നസ്രിൻ
@sbbyinna3427
@sbbyinna3427 2 года назад
Move name
@BijoyViswanadhan
@BijoyViswanadhan 2 года назад
ഭയങ്കര യാത്ര .... 2 പേര് + ഡ്രൈവർ മുന്നിലും ഒരാൾ മാത്രം ബാക് സീറ്റിലും .. ഓ ഫയങ്കരം !!! ഡയറക്ടർ ഒരു പുലി തന്നെ !!
@SunilKumar-cr5ix
@SunilKumar-cr5ix 2 года назад
Puli thanne. Athukondanu padam hittayathu
@gidheshpo8223
@gidheshpo8223 2 года назад
പ൫ൂബ൪൮പ൭ബഹഗദഗഐൌൌൈൈാീഐസ്ക്രീം ഹ ഓളം ൊവരെ ലരപ൭
@ayshasentertainment9225
@ayshasentertainment9225 3 года назад
Hi
@muhammedabdullakp1064
@muhammedabdullakp1064 3 года назад
Helo hoo
@safamarwa5898
@safamarwa5898 3 года назад
Hi
@sumayyasaleem3164
@sumayyasaleem3164 2 года назад
ഓം ശാന്തി ഓശാന മൂവിനഈം
@abhinavkrishna2342
@abhinavkrishna2342 Год назад
Nivin Pauly
@jova1167
@jova1167 Год назад
Nivin first ee body fit aayitu varanam...
@user-lg1td5wv4n
@user-lg1td5wv4n 2 года назад
സാറേ ഏതൊരു കിരി...
@hardcoresecularists3630
@hardcoresecularists3630 Год назад
അവൾ ഇമ്പ്രെസ്സെദ് 💕💕
@Rap_tor_46
@Rap_tor_46 2 года назад
Movie name plz
@blessonlukejoseph3262
@blessonlukejoseph3262 2 года назад
Om shanti oshana
@sonusunny9639
@sonusunny9639 2 года назад
Nivin Pauly is the king 👑
@hadin1390
@hadin1390 3 месяца назад
Asianetil varendath engane ithil vannu 😂
@fathimamuneer1413
@fathimamuneer1413 2 года назад
മൂവി name
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 года назад
നസ്രിയ ഇടക്ക് വരും ഞാൻ ഇവിടെ ഒക്കെ ഉണ്ട്‌ ഒന്നറിയിച്ചു പോവും അതാണ് മൊതൽ
@jaseerjs
@jaseerjs 2 года назад
Aa constable nod name paranjilallo pnengna aa SI yod giri an vanenn paranje 🙄
@adhilaadhi1578
@adhilaadhi1578 2 года назад
Licence um RC book okke nokkyallo angane kandathavum😁
@mohammedmidhlaj9582
@mohammedmidhlaj9582 Год назад
Rc book
@amiamiz1756
@amiamiz1756 2 года назад
Nesriya fans
@ManojKumar-nd9pm
@ManojKumar-nd9pm Год назад
Nasriya👍👍👍
@midhunsreedharan3226
@midhunsreedharan3226 Год назад
ഈ റോൾ ചെയ്യാൻ നസ്രിയ അല്ലാതെ വേറെ ആരും മലയാളം സിനിമയിൽ ഇല്ല്ല
@sajithomastsajithomast6314
@sajithomastsajithomast6314 2 года назад
നിവിൻ പൊളി ആ പോലീസ് കാരനോട് ഗിരി എന്ന പേര് പറയുന്നില്ല... പിന്നെ എങ്ങിനെ ആ പോലീസ് കാരൻ SI സാർനോട്‌ ഏതോ ഒരു ഗിരി എന്നു പറയണത്
@rintoantony7339
@rintoantony7339 2 года назад
Licence koduthititugillo athil police nu name vayikamalo
@najunajeeb5744
@najunajeeb5744 Год назад
വണ്ടിയുടെ ബുക്ക് Peper നോക്കിയേ. അതാ
@aneesworld87
@aneesworld87 2 года назад
ആരായിരുന്നു ഈ സിനിമയുടെ വസ്ത്രാലങ്കാരം ....S I യുടെ shoulder le KP യും badgeum തല തിരിച്ചാണ് ..
@ammuammu2325
@ammuammu2325 2 года назад
Girirajan kozhi🥳🥳
@Raja-M.k
@Raja-M.k 2 года назад
Movie name
@anuv.s
@anuv.s Год назад
Hai
@ume7085
@ume7085 Год назад
Revenge എടുക്കാൻ നോക്കാത്ത പോലീസ് മാമന്മാർ സ്വപ്നങ്ങളിൽ മാത്രം 😁
@sharafudheenmk2803
@sharafudheenmk2803 2 года назад
ഹായ്. ഞാൻ. Sharafudheen. M
@abilashk.v7339
@abilashk.v7339 Год назад
Hi sharafu 🙏😁
@MANU-qz4nj
@MANU-qz4nj 2 года назад
Haiiiii karikile car
@mohanvp9149
@mohanvp9149 2 года назад
👌
@vaisakhkalarikkal4487
@vaisakhkalarikkal4487 Год назад
Jude Anthony Joseph film❤️
@sadhamhusainv.a.4314
@sadhamhusainv.a.4314 Год назад
പോലീസ് കാരൻ പേര് പോലും ചോദിക്കാതെ ഏതോ ഒരു ഗിരി എന്ന് പറയുന്ന അ സീൻ പാളി പോയി
@giyutomioka3637
@giyutomioka3637 Год назад
ലൈസൻസ്, book papper കൊടുത്തല്ലോ കൈയിൽ അതിൽ നോക്കി ആയിരിക്കും ഗിരി എന്ന് മനസ്സിലാക്കിയത്
@amigoz7773
@amigoz7773 2 года назад
Nelson🔥🔥🔥
@muhammadillias7575
@muhammadillias7575 2 года назад
അതിന് നിവിൻ പൊളി പേര് പറഞ്ഞില്ലല്ലോ
@paulinethomas1160
@paulinethomas1160 2 года назад
ബുക്കും പേപ്പറും കൊടുത്തല്ലോ. അതിൽ നിന്ന് പേര് മനസ്സിലായിക്കാണും.
@sreekumarik2737
@sreekumarik2737 Год назад
Rc book
@PraveenNair31793
@PraveenNair31793 2 года назад
Contessa
Далее
ROLLING DOWN
00:20
Просмотров 7 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 10 млн
ROLLING DOWN
00:20
Просмотров 7 млн