Тёмный

പോളണ്ടിൽ വീണ്ടൂം മുവാറ്റുപുഴക്കാരൻ ഡ്രൈവർ 💪 

Poland mallu truck driver
Подписаться 20 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@libenkjkummannoor7671
@libenkjkummannoor7671 Год назад
ഞാൻ ആശാന്റെ വിഡിയോ കണ്ട് കാര്യങ്ങൾ നീക്കി എനിക്ക് വിസ വന്നു. ആശാൻ ഉള്ള കമ്പനിയിൽ ആണ് എനിക്കും കിട്ടിയത്. ആശാന്റെ വിഡിയോ കണ്ടിട്ട് വീട്ടിലുള്ളവർ പറയും ആള് നിൽക്കുന്ന കമ്പനിയിൽ കിട്ടിയാൽ മതി എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും കാര്യങ്ങൾ എല്ലാം റെഡിയായി എന്റെ വിസ വന്നതിനുശേഷം ഞാൻ ആശാന്റെ അടുത്തേക്ക് അയച്ചുകൊടുത്തു ആശാൻ കമ്പനിയിൽ പോയി ചോദിച്ചു എന്റെടുത്ത് എത്രയും പെട്ടെന്ന് കയറി വരാൻ പറഞ്ഞു 26ന് ആശാന്റെ അടുത്തേക്ക് പോവുകയാണ് എല്ലാവരുടെയും അനുഗ്രഹം ചോദിക്കുന്നു🙏🙏🙏
@prasannakumarjayachandran7355
Bro agency ano number tharumo
@prasannakumarjayachandran7355
Hello agency onnu parayumo.. number tharumo
@joseuthupan2637
@joseuthupan2637 Год назад
Agency & number please send
@elvintom1006
@elvintom1006 Год назад
.
@jithukk6926
@jithukk6926 Год назад
Do you give me your contact
@bsnr6581
@bsnr6581 Год назад
താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം സത്യസന്ധം ആണ്‌ എന്ന് ഈ വീഡിയോസ് മുഴുവൻ ആയി കാണുന്ന ഒരാൾക്ക് മനസിലാകും. തന്നെപ്പോലെ മറ്റുള്ളവരെയും സഹായിക്കണം എന്ന് മനസുള്ള ഒരാൾ. 👍🏻👍🏻😍😍
@sivakumarraveendran
@sivakumarraveendran Год назад
ആശാനേ കൊതിപ്പിച്ചു കൊതിപ്പിച്ചു നാട്ടിൽ ബിസിനസ് നിർത്തി. ഇനി പോളണ്ട് ആണ് ലക്ഷ്യം നിങ്ങളുടെ വീഡിയോ എല്ലാത്തിനും പ്രചോദനമായത് എനിക്ക് വർക്ക് പെർമിറ്റ് വരാറായി രണ്ടു ദിവസത്തിനകം കിട്ടും നിങ്ങളെ ഇത്രയും സ്നേഹിച്ചിട്ടും നിങ്ങളുടെ പാത പിന്തുടരാൻ ആഗ്രഹിച്ചിട്ടും ഒരു വിഷമമേ ഉള്ളൂ നിങ്ങളുടെ ആ മുഖം ഒന്ന് കാണാൻ കഴിയാത്തത് ആശാന്റെ ഇന്ന് വരെ ഇറങ്ങി എല്ലാ വീഡിയോയും ഞാൻ കണ്ടു ഇനിയെങ്കിലും ഒന്ന് കാണിക്ക് ആശാനേ ആ മുഖം
@polandmallutruckdriver
@polandmallutruckdriver Год назад
ഒരു ദിവസം ഞാൻ വീഡിയോയിൽ വരും ബ്രോ
@travatorvlogs
@travatorvlogs Год назад
Agency വഴിയാണോ പോകാൻ ശ്രമിച്ചത്?
@unnikrishnanav1653
@unnikrishnanav1653 Год назад
@@polandmallutruckdriver നാട്ടിൽ ജെനുൻ ആയിട്ടുള്ള ഏജൻസി ഏതാ ബ്രോ
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
നാട്ടിൽ ഏതാണ് ഏജൻസി..... എവിടെ യാണ് ഒന്ന് അറീക്കൂ
@vineeshvijayan737
@vineeshvijayan737 Год назад
ചേട്ടായി ഇന്നത്തെ വീഡിയോയിൽ പറഞ്ഞു പോലെ ചേട്ടായി സൗണ്ട് മാത്രം കേട്ടിട്ടുള്ളൂ ആളെ കണ്ടിട്ടില്ല, ഞാനും ഒരു വണ്ടി പ്രാന്തനാണ് സൗണ്ട് കേൾക്കാൻ സൂപ്പർ
@Abcdefgh11111ha
@Abcdefgh11111ha Год назад
ഏട്ടാ!!2007-Indain heavy licence ഉം 2013ഖത്തർ ലൈസൻസും ഉള്ള ഞാൻ അങ്ങയുടെ കട്ട fan ആണ്!പോലണ്ടിലേക്കുള്ള work പെർമിറ്റ്‌ നു wait ചെയ്യുന്നു code 95നേ കുറിച്ച് പറയാമോ
@vinuthoppil
@vinuthoppil Год назад
Indian ഹെവി ഉണ്ട് 2005 എക്സ്പീരിയൻസ് ഇല്ല Gulf return ആണ് നല്ല ഏജൻസി കോൺടാക്ട് ഉണ്ടോ
@bbsisters2148
@bbsisters2148 Год назад
കൊതിപ്പിച് കൊതിപ്പിച്.... കുറേ ശ്രെമിച്ചു എന്റെ പാസ്പോർട്ട്‌ ലും ആയി പോളണ്ട് ന്റെ വിസ 💪💪💪coming soon പിന്നെ നാട്ടിലെ national permit.. Bathroom 😃😃😃😃😃😃 സത്യം.. 100%
@polandmallutruckdriver
@polandmallutruckdriver Год назад
💪💪😍😍🙋
@shazinshazi123
@shazinshazi123 Год назад
Bro eethaaa agency Njan koduthhitt. 8 month aaaayi Ith vere onnum illaa
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
നാട്ടിൽ എവിടെയാണ് ഏജൻസി
@renjithkwt193
@renjithkwt193 Год назад
ആശാനെ നിങ്ങൾ വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണല്ലോ 💞💞💞💞💞💞
@polandmallutruckdriver
@polandmallutruckdriver Год назад
Keari va
@renjithkwt193
@renjithkwt193 Год назад
@@polandmallutruckdriver ❤️❤️❤️❤️❤️
@suhaibthoppil3058
@suhaibthoppil3058 Год назад
@@polandmallutruckdriver avar vanna details para
@jilurides1129
@jilurides1129 Год назад
ആശാൻ കൊതിപ്പിച്ചു കൊല്ലും എങ്ങനെയും വന്നേ പറ്റൂ ❤
@polandmallutruckdriver
@polandmallutruckdriver Год назад
@@suhaibthoppil3058 wait for next video
@syamkumar9831
@syamkumar9831 Год назад
ട്രാക്കിൽ ഉള്ളിലെ function ഒന്ന് പറഞ്ഞു തരാമോ
@vineeshvijayan737
@vineeshvijayan737 Год назад
ഞാൻ ഇപ്പോൾ ചെറിയ വണ്ടിയാണ് ഓടിക്കുന്നത് എവിടെയോ കണ്ടു കണ്ടു അങ്ങോട്ട്‌ വരാൻ തോന്നുന്നു
@sineshej3054
@sineshej3054 Год назад
Vere valla Nadu pidikku bai slovakia
@Rajmohan.s
@Rajmohan.s Год назад
Hi bro your driving coaching very very super iam Raj mohan
@jijoabraham9804
@jijoabraham9804 Год назад
ചേട്ടാ അവിടെ public transportation ഒരു വേക്കൻസി വന്നിട്ടോണ്ട് offer letter fake ano orginal ആണോ എന്നറിയാൻ വല്ല മാർഗം ഒണ്ടോ
@polandmallutruckdriver
@polandmallutruckdriver Год назад
Send wats up bro
@Ani_anus
@Ani_anus Год назад
ആശാനേ എങ്ങനെ ആണ്‌ ട്രൈ ചെയ്യേണ്ടത് പറഞ്ഞു തരാമോ 😌
@Nadanmalayali
@Nadanmalayali Год назад
Bro Dubai truck license undakkil avide odikkan pattumo
@adventuremallu8974
@adventuremallu8974 Год назад
Bro. Light 1990, Heavy 2023/Jan & UAE LMV 2001 വല്ലതും നടക്കുമൊ?
@amalanilkumar297
@amalanilkumar297 Год назад
Chetta video super ഏത് വർഷം തൊട്ടുള്ള ലൈസൻസ് വേണം അപ്ലൈ ചെയ്യാൻ
@polandmallutruckdriver
@polandmallutruckdriver Год назад
Wait for next video
@jayakumarvijayan1169
@jayakumarvijayan1169 Год назад
ആശാന്റെ ശിഷ്യൻ മാരെ ഉള്ളോ ഇപ്പോൾ പോളണ്ടിൽ 💋💋💋💋❤❤എന്നാണ് അങ്ങോട്ട്‌ വരാൻ പറ്റുന്നെ 🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
പോളണ്ട് മല്ലു 🫣🫣🫣🫣🫣
@sivakumarraveendran
@sivakumarraveendran Год назад
വേണ്ട ഞാൻ അവിടെ വന്നു കണ്ടോളം
@polandmallutruckdriver
@polandmallutruckdriver Год назад
അതൈ ഉള്ളൂ
@arunvarghese9636
@arunvarghese9636 Год назад
nattil ninne varan pattunna agencey ethane bro
@sanalsathyan4374
@sanalsathyan4374 Год назад
Aashane heavy license unde Enthenkilum chance undo
@avj9759
@avj9759 Год назад
വൈകാതെ ഞാനും എത്തും broo അവിടെ..
@rinujacob6877
@rinujacob6877 Год назад
ചേട്ടാ എനിക്കു ഒരു ചാൻസ് കിട്ടുമോ uae ലൈസൻസ് ഉണ്ട്
@rajesha6148
@rajesha6148 Год назад
Is there any age limit for drivers or skilled workers?
@ridersparadise123
@ridersparadise123 Год назад
വരാൻ ആഗ്രഹം ഉണ്ട് പക്ഷേ 2019 heavy licence ayi പോയി. Light 2014 ആണ്.
@balusooryagayathri8688
@balusooryagayathri8688 Год назад
ഞാൻ വരുമ്പോഴും കൂടെ കിട്ടിയാമതിയായിരുന്നു bro
@polandmallutruckdriver
@polandmallutruckdriver Год назад
ഇവിടൊക്കെ കാണും
@joseuthupan2637
@joseuthupan2637 Год назад
നാട്ടിൽ ഏതാണ് നല്ല ഏജൻസി, പ്ലീസ് നമ്പർ സൗദി, ഖത്തർ, ടൈലർ licence undu
@ayoobayoob8716
@ayoobayoob8716 10 месяцев назад
ആളെ കണ്ടാൽ തന്നെ തോന്നും 35ഒന്നും അല്ല അതുക്കും മേലെ കാണും മച്ചാനെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ hevy എടുത്തില്ല നാട്ടിൽ പോയിട്ട് hevy എടുത്താൽ നമ്മളെയും സഹായിക്കാൻ കഴിയോ ആഗ്രഹം കൊണ്ട് ചോദിക്കുവാ 😘🤞❤️
@binuvijayan5721
@binuvijayan5721 Год назад
അപ്പൊ ജ്ഞാനും മുവാറ്റുപുഴ ആണെല്ലോ 😍
@polandmallutruckdriver
@polandmallutruckdriver Год назад
🙋🙋🙋
@sijojose8312
@sijojose8312 Год назад
പുള്ളിക്കാരന് കുവൈറ്റിൽ ട്രൈലെർ ഓടിച്ചതിന്റെ ലേശം ഹുങ്കുണ്ടോ എന്നൊരു സംശയം ഉണ്ട്. അങ്ങനെ ഉണ്ടോ ആശാനേ. 😜
@polandmallutruckdriver
@polandmallutruckdriver Год назад
ഇല്ല പാവം ആണ് എന്ന് തോന്നി
@sarathr8747
@sarathr8747 Год назад
ഞാനും വരാൻ ആഗ്രഹിക്കുന്നുണ്ട്. ചേട്ടന്റെ നമ്പർ ഒന്ന് തരാൻ പറ്റുമോ
@charlesjacob9669
@charlesjacob9669 Год назад
നീ നനായി തിരുമ്പുണ്ടോ എന്ന് സംശയം
@mallutruckdriver5814
@mallutruckdriver5814 Год назад
Ashane videos kandu polandil driver ayittu vanne njn🥰🥰🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
നിന്നെ കാണാൻ ഞാൻ വരും 🕺🕺🕺🕺
@pranavkukku6500
@pranavkukku6500 Год назад
Ningalu nattil agency vazhi ano poyath
@mallutruckdriver5814
@mallutruckdriver5814 Год назад
@@polandmallutruckdriver 🥰🥰
@nelsonthomasthodupuzha7590
@nelsonthomasthodupuzha7590 Год назад
2010 തൊട്ടു ഇന്ത്യൻ ഹെവി ഉണ്ട് പിന്നെ 2017 തൊട്ടു സൗദി crane operator work ചെയ്‌തുവരുന്നു പോളണ്ടിൽ വരാൻ എങ്ങനെയാ ചേട്ടാ അപ്ലൈ ചെയുക ഞാൻ തൊടുപുഴ കാരൻ ആണ് മൂവാറ്റുപുഴ ഉള്ള രെഞ്ജിന്ത് ചേട്ടനെ നമ്പർ കിട്ടുവോ contact
@Nandu-ug2bg
@Nandu-ug2bg Год назад
General job visayil vannit avide license edukkaan pattumo bro
@royroy9483
@royroy9483 Год назад
ബ്രോ വീഡിയോ അടിപൊളി 👍👍🙏
@polandmallutruckdriver
@polandmallutruckdriver Год назад
,🙋
@haridasancholappadath589
@haridasancholappadath589 Год назад
Bro please Kozhikode oru agencyil ninum Poland driver visa. Tharam ennu parahnu. Help cheyyamo. ? Number message cheyyamo please
@shamsudheenshamsudheen3038
@shamsudheenshamsudheen3038 Год назад
Aashanee nighal vere levelaattooo
@sajeevansaji2308
@sajeevansaji2308 Год назад
Chetta enikku oru chance undo 2004 lndian licence Saudi heavy unde Qatar heavy unde
@Thethugboy2.0
@Thethugboy2.0 Год назад
അണ്ണൻ ❤️🔥🔥🔥
@nixonjohn5645
@nixonjohn5645 Год назад
Superrrrr video
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
ഏജൻസിയെ ഒന്ന് പറയൂ,,,,, കേരളത്തിൽ കൊച്ചിയിൽ എവിടെ യാണ് ഓഫീസ് ഏജൻസിയെ ബന്ധപ്പെടാനുള്ള വഴി ഒന്ന് പറയൂ👌
@satheesanmr7712
@satheesanmr7712 Год назад
Ranjith എത് എജൻസി വാഴിയാണ് പോയത് എത്ര മുടക്കായിDetales ഇടുമോ ഞാൻ തൊടുപുഴയിലാണ്
@polandmallutruckdriver
@polandmallutruckdriver Год назад
Wait for next video
@premjithcr3123
@premjithcr3123 Год назад
വിദ്യാർത്ഥിക്ക് ഇത്തിരി വിചാരം കൂടുതൽ ആണ് തോന്നുന്നു.
@bonydenny2697
@bonydenny2697 Год назад
30 days kondu varan pattunn agency parayunn true anoo
@polandmallutruckdriver
@polandmallutruckdriver Год назад
Ella bro
@nco2992
@nco2992 Год назад
Bro എൻ്റെ licence 1999 LMV + ഹെവി 2018 അണ് വലതും നടക്കുമോ?
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@johnsonvmvm1644
@johnsonvmvm1644 Год назад
ആശാനേ പുതിയ ശിഷ്യന് 50-ന് മുകളിൽ ആണ് എന്റെ മതിപ്പ് ! ☕☕
@polandmallutruckdriver
@polandmallutruckdriver Год назад
43
@jerinjoy9230
@jerinjoy9230 Год назад
Number plz chetta i am in uk.
@shanavashindi2590
@shanavashindi2590 3 месяца назад
ശരിയാണ്... അമ്പത് മുകളിൽ...
@sunilgovindannair7882
@sunilgovindannair7882 Год назад
❤❤❤❤❤❤😂😂😂😂😂😅😅😅😅😅
@gijogeorge3627
@gijogeorge3627 Год назад
Nice bro🎉
@edgergeorge5936
@edgergeorge5936 Год назад
ആശാന്റെ മുഖം കാണാൻ പോളണ്ടിൽ വരണം
@polandmallutruckdriver
@polandmallutruckdriver Год назад
🫣🫣🫣🫣🫣🫣
@arunjose2496
@arunjose2496 Год назад
തോമസ് ചേട്ടനെ പോലെ അല്ലെ രഞ്ജിത്.
@absal_choori
@absal_choori Год назад
Bro..ethre salary und trck drvrk
@arjun-pc1mt
@arjun-pc1mt Год назад
നിങ്ങളുടെ വീഡിയോ കുറെയായി കാണുന്നു ആശാന്റെ പേര് എന്താണ്?
@polandmallutruckdriver
@polandmallutruckdriver Год назад
Renju
@vincepoonat
@vincepoonat Год назад
ഞാനും ഒരു മുവാറ്റുപുഴക്കാരൻ, waiting for vfs appointment
@polandmallutruckdriver
@polandmallutruckdriver Год назад
Ok👍👍👍👍
@akhilsha9609
@akhilsha9609 Год назад
Eatha agency
@vincepoonat
@vincepoonat Год назад
@@akhilsha9609 Euro dreams
@amalthomas1879
@amalthomas1879 Год назад
Agency contact number undo?
@vincepoonat
@vincepoonat Год назад
@@amalthomas1879 they only take cases have license before 2009
@ajeeshmi4285
@ajeeshmi4285 Год назад
Driver ആയി വരാൻ SSLC book പോളണ്ട് embassy attestation വേണോ ?
@polandmallutruckdriver
@polandmallutruckdriver Год назад
Njan chaithilla
@കണ്ണൻസ്രാങ്ക്-ഴ1റ
Bro natil normal licence ullorkk. Varan pato
@princeofdreams6882
@princeofdreams6882 Год назад
ആശാനേ..എല്ലാവർക്കും പ്രേജോധനം ആണ് ആശാൻ..
@thashintu3031
@thashintu3031 Год назад
സഹോദര വിശ്വസിച്ചു പോളണ്ടിലേക്ക് വരാൻ സാഹചര്യമുണ്ടാക്കി തരുന്ന ഏജൻസി യുടെ നമ്പർ വല്ലതുമുണ്ടോ. പിന്നെ താങ്കളുടെ contact നമ്പർ കൂടി തരാവോ
@satheesanmr7712
@satheesanmr7712 Год назад
All the best bro
@ziyadok3427
@ziyadok3427 Год назад
Bro nigal angotu poya agency name and office evide. Onnu mention cheyumo. Duabil evide anenu. Nan googlil nokeetu kittunilla. Number kittiyal nannairunu.
@polandmallutruckdriver
@polandmallutruckdriver Год назад
Wait for next video
@ziyadok3427
@ziyadok3427 Год назад
Enda nattil povano
@farhadparmbilbazarfarhan5840
എനിക്കും വരണം അവിടേ ഒരുനാൾ ഞാനുമേത്തും അവിടേ
@polandmallutruckdriver
@polandmallutruckdriver Год назад
ട്രൈ ചെയ്തു നോക്കു ബ്രോ നടക്കും
@bijeeshcb4706
@bijeeshcb4706 Год назад
Ethaa company
@subashchandrabose9170
@subashchandrabose9170 Год назад
Super guruji 👍👍👍
@polandmallutruckdriver
@polandmallutruckdriver Год назад
👍
@gokulps3775
@gokulps3775 Год назад
മുവാറ്റുപുഴ ചേട്ടൻ
@jophinrs1eee838
@jophinrs1eee838 Год назад
2011 2012 licence anankil exam english ano bro
@desourcetechnologies7315
@desourcetechnologies7315 Год назад
Training സമയത്ത് സാലറി ഉണ്ടോ
@polandmallutruckdriver
@polandmallutruckdriver Год назад
Undu
@alameenameen6604
@alameenameen6604 Год назад
പുള്ളി മുവാറ്റുപുഴ ആണെകിലും ചയിനക്കാരനെ പോലെ ഉണ്ട് 🤣🤣
@polandmallutruckdriver
@polandmallutruckdriver Год назад
😎😎😎😎
@vincepoonat
@vincepoonat Год назад
😄
@aliaskp17
@aliaskp17 Год назад
Orumathiri mattedathe comment 😂😂😂🎉ayi poi kadapadu Suraj venjaramudu😅😅😊
@hhhhhhe8069
@hhhhhhe8069 Год назад
Truck driver vacancy undo
@BeachyBird...
@BeachyBird... Год назад
👍👍
@shiburajan5622
@shiburajan5622 Год назад
Hungary undo
@ali_ac
@ali_ac Год назад
Ashane Nan varan sramikkunnu. Áshan yennum poli 🥰
@shanupinarayi
@shanupinarayi Год назад
നിങ്ങൾ ഏത് ഏജൻസി ആണ് നോക്കുന്നത്
@shanupinarayi
@shanupinarayi Год назад
ഏതാ ഏജൻസി
@vishnupm688
@vishnupm688 Год назад
35.... kurachu kuranjupoyi ashane😍
@AbhilashnpAbhilashnp
@AbhilashnpAbhilashnp Год назад
2022 ഹെവി പറ്റുമോ.
@sreekanthps3424
@sreekanthps3424 Год назад
Bro apply chytho?
@blender2.8tutorials46
@blender2.8tutorials46 Год назад
Aashaaneiiiiii❤
@shinubruceshinubruce738
@shinubruceshinubruce738 Год назад
🙋🏻‍♂️ Ashaaane 👍👍
@polandmallutruckdriver
@polandmallutruckdriver Год назад
Hii
@dev16884
@dev16884 Год назад
Good video 👍
@polandmallutruckdriver
@polandmallutruckdriver Год назад
👍
@manojkc3542
@manojkc3542 Год назад
ഈ കമ്പനി എങ്ങനെയുണ്ട് ഒന്ന് പറഞ്ഞു തരുമോ. Confirmation of receipt / work permit: A2B-online Polska Contracting Sp.
@polandmallutruckdriver
@polandmallutruckdriver Год назад
Watsupil msg edu beo
@sujumongge6987
@sujumongge6987 Год назад
Hai bro best wishes 👍👍
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏
@muhammadsha2321
@muhammadsha2321 Год назад
Super
@lijoscria8120
@lijoscria8120 Год назад
👍
@d._raptor926
@d._raptor926 Год назад
Muvatupuzhakkaaran ❤️
@polandmallutruckdriver
@polandmallutruckdriver Год назад
💪💪🕺🕺🙋🙋
@saikumar-go1pe
@saikumar-go1pe Год назад
Hi brother I'm from Hyderabad
@polandmallutruckdriver
@polandmallutruckdriver Год назад
Hi
@ismailmannilkadavan159
@ismailmannilkadavan159 Год назад
Please can you tell good agency
@babeesh12p12
@babeesh12p12 Год назад
ചേട്ട വരാൻ താൽപ്പര്യം ഉണ്ട് ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ ?
@skyvision8602
@skyvision8602 Год назад
😍
@shyamkumarks3766
@shyamkumarks3766 Год назад
❤️
@arunjose2496
@arunjose2496 Год назад
എനിക്ക് വരാൻ പറ്റുമോ ഹെവി ലൈസൻസ് ഉണ്ട്
@sinuak8756
@sinuak8756 Год назад
ഞാൻ ഡീറ്റെയിൽസ് ഇട്ടിട്ടുണ്ടായിരുന്നു, നോക്കിയിരുന്നോ
@polandmallutruckdriver
@polandmallutruckdriver Год назад
Nokkattai
@shameerauto5462
@shameerauto5462 Год назад
Hai bro❤️❤️❤️❤️❤️
@sophymathew1034
@sophymathew1034 Год назад
Hi Renju super
@polandmallutruckdriver
@polandmallutruckdriver Год назад
🙋🙋
@libenkjkummannoor7671
@libenkjkummannoor7671 Год назад
VSF.. Appointment എടുക്കുമ്പോൾ മുംബൈ എടുത്തോളൂ എനിക്ക് 5ദിവസം കൊണ്ട് വിസ വന്നു
@bbsisters2148
@bbsisters2148 Год назад
Vsf date കിട്ടാനാ ബുദ്ധിമുട്ട് ബ്രോ... എവിടെ ആയാലും 10dyz കൊണ്ട് വരും അപ്പൊ അടുത്ത് ബാംഗ്ലൂർ ചെന്നൈ പോകുന്നതല്ലേ നല്ലത്
@libenkjkummannoor7671
@libenkjkummannoor7671 Год назад
@@bbsisters2148 ok
@ajeeshks583
@ajeeshks583 Год назад
VFS illl aethellam documents kotuthuu.
@libenkjkummannoor7671
@libenkjkummannoor7671 Год назад
@@ajeeshks583 പാസ്പോർട്ട്. വർക് പെർമിറ്റ്‌. ബാങ്ക് സ്റ്റേറ്റ് മെന്റ്. Cv
@ajeeshks583
@ajeeshks583 Год назад
@@libenkjkummannoor7671 next month VFS date kittiyeettund Hyderabad
@shameerali7589
@shameerali7589 Год назад
😍😍😍😍😍😍😍😍😍😍😍💞
@nairsreejith13
@nairsreejith13 Год назад
Bro I am also coming to poland
@polandmallutruckdriver
@polandmallutruckdriver Год назад
👍👍👍
@Valyachan
@Valyachan Год назад
2022 ൽ ലൈസൻസ് ബാഡ്ജ് മാത്രം ഹെവി ഇല്ല എന്നിക്ക് വരാൻ പറ്റുമോ Pls Reply
@polandmallutruckdriver
@polandmallutruckdriver Год назад
Heavy license eadukku
@dileepviji9217
@dileepviji9217 Год назад
Aashane ashante shisyathom awekarikkan enikk oru avasaram tharumo
@polandmallutruckdriver
@polandmallutruckdriver Год назад
അത് ഞാൻ സെറ്റ് ആക്കി തരാം 🕺🕺🕺🕺
@aneeshratnakaran4237
@aneeshratnakaran4237 Год назад
Chetta 💕
@polandmallutruckdriver
@polandmallutruckdriver Год назад
Hi
@aneeshratnakaran4237
@aneeshratnakaran4237 Год назад
@@polandmallutruckdriver ...oru pad eshtam nigalude sound
@polandmallutruckdriver
@polandmallutruckdriver Год назад
@@aneeshratnakaran4237 thanks bro
@s4shorts347
@s4shorts347 Год назад
Aasane njnanum oru nal 🔥🔥🔥❤❤❤❤❤
@polandmallutruckdriver
@polandmallutruckdriver Год назад
Try chaiu 👍👍
@vinukuttan2938
@vinukuttan2938 Год назад
njan muvattupuzha aduth thodupuzha
@polandmallutruckdriver
@polandmallutruckdriver Год назад
👍
@bijeeshcb4706
@bijeeshcb4706 Год назад
Hi bijeesh I'm coming
@polandmallutruckdriver
@polandmallutruckdriver Год назад
👍🙋🙋🙋🙋
@traveltheworld537
@traveltheworld537 Год назад
Chetane condact cheyanulla endelum vazhi ndo
@rejeshgokulam1961
@rejeshgokulam1961 Год назад
ആശാനേ koiiii
@jayakumarvijayan1169
@jayakumarvijayan1169 Год назад
എന്റെ ലൈറ്റ് ലൈസൻസ് 2000 ഹെവി 2011 ആണ്. അവിടെ വരാൻ ഒക്കുമോ.
@polandmallutruckdriver
@polandmallutruckdriver Год назад
Wait നടക്കും
@aneesanees7701
@aneesanees7701 Год назад
Hi bro
@sinuak8756
@sinuak8756 Год назад
Halo, bro
@Anwar-ug9yx
@Anwar-ug9yx Год назад
Haii.renjith bro
@polandmallutruckdriver
@polandmallutruckdriver Год назад
Hi
Далее
Handsoms😍💕
00:15
Просмотров 6 млн