എൻ്റെ വലിയ ഒരു സ്വപ്നമാണ് യൂറോപ്പിൽ ട്രയിലർ ഡ്രൈവർ ആകണമെന്നത്❤ പക്ഷേ നടന്നില്ല കേരളത്തിൽ ലോറി, ബസ് ഓടിച്ചിട്ടുണ്ട്. ജോലി ആയിട്ടല്ല ആഗ്രഹം കൊണ്ട് . യൂറോപ്പ് ഒരു സ്വപ്നമായി ബാക്കി നിൽക്കുന്നു❤ വയസ്സ് 50 തികയുന്നു എന്നത് കൊണ്ട് ഇപ്പോൾ സ്വപ്നം കാണൽ കുറഞ്ഞു😢 സഹോദരൻ്റെ വീഡിയോ ആദ്യം കാണുന്നതിനാണ് തോമസ് ചേട്ടൻ്റെ റിവേഴ്സ് പാർകിംഗ് ടാസ്ക്. അത് സൂപ്പർബ്❤ അങ്ങനെ ഈ വീഡിയോയും കാണുന്നു❤❤
Cheta can you suggest any agencies in trivandrum i from Mavelikara, Alappuzha and എങ്ങനെ ഉണ്ട് ഇപ്പോ ഈ വണ്ടി ഓടിക്കുന്ന വ്യക്തി ഇപ്പോ ഒരു വർഷം ആയില്ലേ പുലി ആയോ പഠിച്ച്
Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??
Bro enikk naattile heavy license (2014) und ippo Kuwaitil aanu work cheyyunne ivide car aanu odikkunne enikkum Poland varanam ennund kure naal aayi ulla agraham aanu plz help me bro.
Super bro. Njan brothere contact cheyyan sramichu via Instagram, but no response. Bro thirakkilayirinnirikkam orupakshe. Anthayalum ningalude vedeos allam valare informative anu keep going all the best and all the best for Thomas chettan.👍👍👍👍😀
കൊള്ളാം നല്ല ഒരു ആശാൻ.. ഞാൻ ഈ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടു..കുറച്ചുപോലും..ബോർ അടിച്ചില്ല.. നിങ്ങളുടെ കൂടെ നാനും ഉള്ള പോലെ ഒരു ഫീൽ.. ഇനി ഒരു കാര്യം പറയാം.. നാനും ഒരു ഡ്രൈവർ 😎
ആപ്പിൾ stock ചെയ്തതു മുതൽ,ട്രാഫിക്ക് rules,signs.. പിന്നെ ചെറിയ ചെറിയ ടിപ്സ്....മൊത്തത്തിൽ നിങ്ങൾ 2പേരെയും കേട്ടിരിക്കാനും driving കണ്ടിരിക്കാനും super ആയിരുന്നു.1hr video ഒക്കെ ഇടു bro💖💝🕊️
Super ആണ് മച്ചാനെ.... പറഞ്ഞ് തരുന്ന വിവരങ്ങൾ വ്യക്തമായി മനസിലാകുന്നുണ്ട്.. very clear മച്ചാനെ എനിക്ക് അങ്ങോട് വരാൻ ആഗ്രഹം ഉണ്ട് മച്ചാനേ 1996 heavy License ഉണ്ട്