Vfs പോയി പേടിച്ചു നിക്കരുത് എന്റെ ഫ്രണ്ട് ബാംഗ്ലൂർ vfs പോയി സബ്ബ്മിഷൻ work visa അവനോട് ഒരു സ്റ്റാഫ് ചൂടായി അവൻ തിരിച്ചു നല്ലപോലെ പറഞ്ഞു. ഈ vfs എന്ന് parajal സൂപ്പറിങ് cort ന് മുകളിൽ ഒന്നും അല്ല ജെസ്റ് മിടിയേറ്റർ like അക്ഷയ സെന്റർ ഞാൻ തരുന്ന ഡോക്യുമെന്റ് ഫുൾ കൊടുത്ത മതി എന്ന് അവൻ പറഞ്ഞു. അവർക്ക് ഒരു കുഴപ്പോം ഇല്ല ഡോക്യുമെന്റ് എല്ലാ crt ആയി അവർ കൊടുത്തു അവന് വിസ വന്നു after 18 day.