Тёмный
No video :(

How to come poland?, ട്രക്ക് ഡ്രൈവർ മാർക്ക്‌ മാത്രം... 

Ratheesh Palakkal
Подписаться 3,2 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

17 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 822   
@ragesh.rsreerag652
@ragesh.rsreerag652 7 месяцев назад
ഒരുപാടു പേരുട വീഡിയോ കാണുന്നുണ്ട്... പക്ഷെ ചേട്ടന്റെ സംസാരത്തിൽ ഒട്ടും ജാട ഇല്ല ❤❤❤ ഒരുപാടു സന്തോഷം ❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw 6 месяцев назад
❤️❤️
@arjuncskannan1211
@arjuncskannan1211 2 месяца назад
Chetta number onnu tharumo🥲​@@RatheeshPalakkal-ow7jw
@bijumon2254
@bijumon2254 Год назад
നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks♥️
@aneeshmycabs8338
@aneeshmycabs8338 Год назад
Please give me number
@ananthuchandhu3359
@ananthuchandhu3359 6 месяцев назад
@@RatheeshPalakkal-ow7jw❤
@faheemk6285
@faheemk6285 Год назад
Nalla avatharanam.. Ashane... Video iniyum poratte...❤❤❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks😊
@Nishad-lr9wq
@Nishad-lr9wq 4 месяца назад
Chetta nhjan soudiyil track Dirver aanu chettante what's up number tharumo
@user-gz3li5hl9z
@user-gz3li5hl9z 6 месяцев назад
മനോഹരം ബ്രോ 🤝
@ArifArif-hi1ql
@ArifArif-hi1ql Год назад
പോളണ്ടിലോട്ട് പോകാനുള്ള ആൾക്കാർക്ക് ഇതുപോലെത്തെ വീഡിയോ ഒരുപാട് ഉപകാരപ്പെടും ചേട്ടൻറെ നമ്പറിൽ എനിക്ക് കിട്ടിയിരുന്നു ഞാൻ ട്രാവൽസുമായി ബന്ധപ്പെട്ടിട്ടുണ്ട്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
God bless you
@aneeshraj3306
@aneeshraj3306 Год назад
അ നമ്പർ അയച്ചു തരാമോ
@malluthug7487
@malluthug7487 Год назад
Can u sent number?
@unnijadhuger9933
@unnijadhuger9933 Год назад
@@aneeshraj3306 എനിക്കും ഒന്ന് തരു
@nishafaisal3094
@nishafaisal3094 Год назад
Njan innu heavikk koduthittund qatar kittiyaal tryningiu kerum in sha alllaah
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
All the best👍
@shafeeky846
@shafeeky846 Год назад
Kandathil vech nalla oru viedeo thanne ahne chettande
@MK12374
@MK12374 Год назад
chetta oru doubt chothichotte? Ente Indian licence 2008 Anu 4 wheel, 2,weel,3 wheel . But heavy eduthadu 2019 Anu. Apol Code 95 exam avishyamundo? Please 🙏🥺
@user-tz8bj1dq4w
@user-tz8bj1dq4w Год назад
Retheesh bhai nice macha
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
😊♥️
@SijithKp-ox2vn
@SijithKp-ox2vn Год назад
ഒരുപാട് ഇഷ്ടം ഉള്ള പണി ആണ് ഡ്രൈവർ പണി.10 വർഷം ആയി സൗദിയിൽ ട്രക്ക് ഓടിക്കുന്നു. അങ്ങോട്ട് വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നാട്ടിലെ ഹെവി 2012 ആണ് 😔saudi ലൈസൻസ് എടുത്തിട്ട് 10 വർഷം ആയി.2009 വരെ ആണോ വരാൻ പറ്റുള്ളൂ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
അങ്ങനെ ഒന്നും ഇല്ല ബ്രോ.. try ചെയ്താൽ കിട്ടും
@madvibes8987
@madvibes8987 4 месяца назад
Broo, ksa light licence kond varaan kayiyumoo
@SHAJANPJ
@SHAJANPJ 3 месяца назад
ചേട്ടൻ്റെ...നുമ്പൂർ..തരാമോ...ദുബൈ ..hevy...leisense ...2010....eduthau
@nishafaisal3094
@nishafaisal3094 Год назад
Njanum try cheythu kondirikunnu bro
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍
@yourvillagespot9238
@yourvillagespot9238 8 месяцев назад
ചെറിയ ചെറിയ വണ്ടികൾ ഓടിക്കാൻ ഉള്ള ചാൻസ് വല്ലോം കിട്ടുമോ
@JobinSaji-kr2tu
@JobinSaji-kr2tu 7 месяцев назад
Hai bro njan portugalil ane ullathe enike portugal licenses unde.(car/bike) nattile heavy unde avide vannal joli kittumo
@shanumthomas259
@shanumthomas259 11 месяцев назад
എനിക്ക് വരാന്‍ ആഗ്രഹം ഉണ്ട്. എങ്ങനെ സാധിക്കും എന്ന് അറിയില്ല. ഞാന്‍ ഇപ്പോള്‍ സൗദിയിൽ ട്രെയിലർ ഡ്രൈവര്‍ ആണ്
@rejikumar7639
@rejikumar7639 Год назад
പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ല മെസ്സേജ് ❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks❤️
@anjaloscherian4682
@anjaloscherian4682 9 месяцев назад
​@@RatheeshPalakkal-ow7jw5:05
@mobilash9652
@mobilash9652 7 месяцев назад
Chetta agency number tharumo varan thalparyam unde
@Prajeeshmukkam
@Prajeeshmukkam 5 месяцев назад
Agency no ayakkumooo thathparyam undu
@nishafaisal3094
@nishafaisal3094 Год назад
Insha allaaahhh njaan varuttttaaaaa
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Welcome ♥️
@subinkkoshy3097
@subinkkoshy3097 Год назад
❤ ..Nice informative video 👍...Salary and avdutee living expenses n kurach oru video cheyamoo...?
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Parayam
@sarathckv19
@sarathckv19 9 месяцев назад
​@@RatheeshPalakkal-ow7jw chetta contact number tharuo driver ay varan thalparyam ind adyam areya contact cheyyendath chetta
@eldhothomas2140
@eldhothomas2140 Год назад
വളരെ നല്ല മെസ്സേജ്....... 👌
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thank u♥️
@sujisujith4024
@sujisujith4024 Год назад
നല്ല അവതരന്നം ❤ഉപകാര പ്രദം ആയ വീഡിയോ ആണ് ...സൗദി ട്രൈലെർ ലൈസൻസ് ഉണ്ട് ...എന്നാൽ ഓടിക്കുന്നത് ട്രക്ക് അല്ല .അവിടേക്കു വല്ല ഒഴിവുകളും കിട്ടാൻ ചാൻസ് ഉണ്ടോ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
ഉണ്ടെങ്കിൽ പറയാം ബ്രോ..
@akhilkallar262
@akhilkallar262 10 месяцев назад
​@@RatheeshPalakkal-ow7jw Alo bro enikk oru doubt chothikkan vendi aayirunnu
@abhilashns6913
@abhilashns6913 Год назад
Shipile yathreday video idanam bro🥰
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍
@atheefmp3574
@atheefmp3574 12 дней назад
2009 നു മുമ്പുള്ള ലൈസൻസ് 4 വീൽ ആണോ ഹെവി ലൈസൻസ് ആണോ വേണ്ടത്
@aswinrishi3075
@aswinrishi3075 7 месяцев назад
ചേട്ടാ വിശ്വസിക്കാൻ കൊള്ളാവുന്ന ഏജൻസിയുടെയോ ചേട്ടന് പരിചയം ഉള്ള recuiter ന്റെയോ നമ്പർ ഇടാമോ pls
@shafeeky846
@shafeeky846 Год назад
Njn polandik nokan thudangit 3year ayi agent vazhi povan pediyane chettande video kandapozhane avde athi pedan patumenne vishvasamayath chetande number kitanenkil kollamayirunnu❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563
@losblancos472
@losblancos472 Год назад
Agency vazhi varnda dierct vazhi anu nallee
@girijaauntygirijaaunty433
@girijaauntygirijaaunty433 7 месяцев назад
Anta mone vandy try chayunnu mone Qatril 13 years Trilar drivarai job chaidu please help
@babeesh12p12
@babeesh12p12 Год назад
ചേട്ട ആഗ്രഹം ഉണ്ട് ഗൾഫിലുളള എല്ലാ വണ്ടികളുടെയും ലൈസൻസുണ്ട് ട്രൈലർ ഓട്ടി പരിചയവും ഉണ്ട് . നമ്പർ ഒന്ന് തരുമോ ?
@jobytm30
@jobytm30 Год назад
ചേട്ടായി നല്ല information. എനിക്ക് വരാൻ താത്പര്യം ഉണ്ട് ചേട്ടയിടെ നമ്പരും ഏജൻസി നമ്പരും തരാമോ.
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563
@somarajer8101
@somarajer8101 Год назад
Hi ചേട്ടാ, പോളണ്ടിലെക്ക്‌ വരാൻ താല്പര്യം ഉണ്ട് help me
@vipinambadi5631
@vipinambadi5631 Год назад
ചേട്ടാ വരാൻ താൽപ്പര്യം ഒണ്ട് ഏജൻസി നല്ലത് ഏതാ ഒന്ന് പറഞ്ഞു തരുവോ.
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563 contact me..
@lipusunder9332
@lipusunder9332 Год назад
Subscribu cheythu ketto 👍
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍❤️
@nishafaisal3094
@nishafaisal3094 Год назад
Njanum qatarilaaanu naatil Thrisshur chavakkad
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍
@SainudheenMm
@SainudheenMm Год назад
​@@RatheeshPalakkal-ow7jw hi
@ronoo9992
@ronoo9992 6 месяцев назад
Hi
@anoop666
@anoop666 Год назад
2021 heavy license pattumo . Enik thalparyam und
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Pattum
@nazerudheenpoochengal4067
@nazerudheenpoochengal4067 Месяц назад
UAE 12 വർഷം ട്രക്ക് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്. ഏതെങ്കിലും വെയ്കൻസി ഉണ്ടോ?
@Mid551
@Mid551 3 месяца назад
Informative video bro💯💯....subscribed....no onnu taramo??
@sanoobyoonus302
@sanoobyoonus302 Год назад
Hai നമസ്കാരം. ആദ്യമായാണ് വീഡിയോ കാണുന്നത്...🎉 പോളണ്ടിലേക്ക് വരണമെന്ന് ആഗ്രഹിച്ചു നിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ ഇടയായത്. 2009 മുന്നിലുള്ള ലൈസൻസ് ആണ് എന്റെയും.. നല്ല മോട്ടിവേഷൻ ആണ് നിങ്ങളുടെ വീഡിയോ... പ്ലീസ് നിങ്ങൾ ഇതിൽ പറഞ്ഞ വ്യക്തിയുടെ നമ്പറോ കൊണ്ടാക്ട് ചെയ്യാനുള്ള എന്തെങ്കിലും മാർഗമോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. കഴിവുകൾ ഉണ്ടായിട്ടും വീണു കിടക്കുന്നവരാണ് കൂടുതലും ആളുകൾ...❤
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563
@pmrpmraazim
@pmrpmraazim Год назад
Thalparimunde bro yenthe cheyyanam yethra ആവും ചിലവ്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
കുറഞ്ഞ് 5 ലക്ഷം ആവും
@vishnusukumaran5565
@vishnusukumaran5565 11 месяцев назад
ചേട്ടാ ഞൻ ഇപ്പോൾ ദുബായിൽ ആണ് ഹെവി ലൈസൻസ് apply ചെയ്തിട്ടുണ്ട് കിട്ടിക്കഴിഞ്ഞിട്ട് നമ്പർ ഒന്ന് തരണം കേട്ടോ.
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw 11 месяцев назад
👍
@user-gj6bq3go5f
@user-gj6bq3go5f 5 месяцев назад
2008induan heavy und Qatar heavy und but experience kuravaanu
@nabeelmaliyekkal3100
@nabeelmaliyekkal3100 Год назад
Good video informative ❤‍🔥
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks
@neethum7493
@neethum7493 Год назад
Ente brotherod 6lakh paranju polandilek driver ayi..atra oke varoo...pls help..
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
ഏതാണ്ട് അത്രയും വരും
@mubarakbs2318
@mubarakbs2318 Год назад
ഹായ് ചേട്ടാ! നമസ്കാരം ആദ്യമായാണ് വീഡിയോ കാണുന്നത് Poland ലോ Canada യിലോ povaan ഒരുപാട് ആഗ്രഹിച്ചു ട്രൈ ചെയുന്നൂ അപ്പോഴാണ് ചേട്ടൻ്റെ വീഡിയോ കണ്ടത് എന്തങ്കിലും ഒരു ചാൻസ് ഉണ്ടോ Poland ലേക്ക് വരാൻ. ഞാൻ ഇപ്പൊ ഓമനിലാണ് ഉളളത് 10 year Driving license expirence ഉണ്ട് എന്തങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍
@sujithchandranputtanvittil2973
@sujithchandranputtanvittil2973 10 месяцев назад
Poland ഒരു ഏജൻസി വഴി ടാക്സി ഡ്രൈവർ ജോബ് വന്നു. Visa, permit. Ticket. ഉൾപ്പെടെ 2:5 വരും. Frist permit 75000. After visa + ticket 85000. ചോദിച്ചു. Please tell me about things. Can you replay. ചെയ്യാമോ permit how about. Check original.😅😅😅
@sujithputhiyakavu2508
@sujithputhiyakavu2508 Год назад
ചേട്ടാ ഞാൻ ഖത്തറിൽ ട്രെയിലെർ ഓടിക്കുവാരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് ഖത്തർ ലൈസൻസ് മതിയോ 2006ലൈസൻസ് ആണ്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Indian heavy venam
@meenupm3979
@meenupm3979 Год назад
Keep going bro ❤🙌🏻
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
♥️
@bijumon6485
@bijumon6485 Год назад
ചേട്ടാ ഞാൻ സൗദിയിൽ അഞ്ചുവർഷംകൊണ്ട് ട്രെയിലർ ഓടിക്കുകയാണ് ചേട്ടാ എവിടെയെങ്കിലും വേക്കൻസി ഉണ്ടോ ഞാൻ ഇപ്പോഴും ഉള്ളത് സൗദിയിലാണ് വല്ല വേക്കൻസി ഉണ്ടെങ്കിൽ ഒന്ന് ഹെൽപ്പ് ചെയ്യണേ
@saneeshsadhan2344
@saneeshsadhan2344 3 месяца назад
ഖത്തർ ട്രയിലർ ഓടിക്കുന്നു ഏജൻസി നമ്പർ ഡീറ്റെയിൽസ് അയക്കാൻ പറ്റുമോ ബ്രോ 👍
@vishnukumar5042
@vishnukumar5042 Год назад
കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ചേട്ടാ 🥰
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍👍
@najeebkk3458
@najeebkk3458 5 месяцев назад
​@@RatheeshPalakkal-ow7jw9:19
@ajz4368
@ajz4368 Год назад
നല്ല agency ഏതൊക്കെ ആണ് ഒന്നുപറയാമോ.നല്ല ഏജൻസിയേ engana കണ്ടെത്താം
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
ഭാഗ്യം പോലെ ഇരിക്കും ബ്രോ..
@Aadhinanda669
@Aadhinanda669 Год назад
Vecancy undo saudil work cheyunnu trailor but licence ligt municipalvandiya odunne license ethe evide taru
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Heavy venam
@Aadhinanda669
@Aadhinanda669 Год назад
@@RatheeshPalakkal-ow7jw heavy evar tarunnillla chodichu municipality ayathu kondu police pidikkilla athanu 2year ayi
@itricks.
@itricks. 3 месяца назад
നല്ല രീതിയിലുള്ള അവതരണം സിംപിൾ ആയി അവതരിപ്പിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് ഏട്ടന്റെ നമ്പർ തരാമോ..?
@ishakishakiishakishaki5083
@ishakishakiishakishaki5083 7 месяцев назад
നല്ല സംസാരം😊
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw 7 месяцев назад
Thanks😊
@abhinandbhaskar2272
@abhinandbhaskar2272 Год назад
Chetta truck experience avan enda cheya
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Contact my number +48579109563
@shabeerbathery
@shabeerbathery Год назад
ചേട്ടാ വരണം എന്നുണ്ട്.ഞാൻ സൗതിയിൽ truk diver അണ് eganeyanu bandhapedendathu .വണ്ടി ജോലി പ്രശ്നം ഇല്ലാ ഇംഗ്ലീഷ് അണ്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
നമുക്ക് നോക്കാം
@jayeshbk2010
@jayeshbk2010 4 месяца назад
Rethesh chetta enikku intrest ondu
@sajiththakku9361
@sajiththakku9361 3 месяца назад
Chetta angot varan thalparym indd
@rijeesep9609
@rijeesep9609 Год назад
സൂപ്പർ 😘😘😘😘
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks
@nomadicsalman9288
@nomadicsalman9288 9 месяцев назад
Avida olla drivers na recruitment chayyana chettantha number tharumo
@Teatech___of
@Teatech___of Год назад
Truck license eduth avide engane driver akam ennu oru video cheyyamo chetta
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Cheyyam
@ashikunni7109
@ashikunni7109 Год назад
ചേട്ടാ ഞാൻ ദുബായ് truck driver ഹാ 2009 ലൈസൻസ് എടുത്തു അങ്ങോട്ടു വരാൻ പറ്റുമോ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
പറ്റും
@justineparekkatt9674
@justineparekkatt9674 Год назад
യാത്ര അതെ അതാണ് ലൈഫ് ഞാൻ വരാം നോ തരു
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563
@Eartheopia
@Eartheopia 4 месяца назад
Ith Poland number aano
@user-tr8zm5lx6w
@user-tr8zm5lx6w 9 месяцев назад
Chetta enikk varan thalppariyam und njan ippol saudiyilan enik Saudi hevi lisence und trailer odikaan ariyam
@OneTimeLivin-
@OneTimeLivin- Год назад
Truck odikan ula age ethra avdey chetta?
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Heavy endayal mathi
@nishafaisal3094
@nishafaisal3094 Год назад
Innu qatar heavikkk koduthittund
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
👍
@ArifArif-hi1ql
@ArifArif-hi1ql Год назад
ചേട്ടാ ഒരുപാട് പേർക്ക് പോകാൻ ആഗ്രഹങ്ങളുണ്ട് പക്ഷേ എങ്ങനെ അവിടെ എത്തിപ്പെടേണ്ട എന്ന് ഒരു മാർഗ്ഗവുമില്ല നിങ്ങളെപ്പോലുള്ളവരുടെ വീഡിയോയും സഹകരണം ഒക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ഉപകാരം ചേട്ടനെ ദൈവത്തിന് അനുഗ്രഹം ഉണ്ടാവട്ടെ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks❤️
@akhilkallar262
@akhilkallar262 10 месяцев назад
​@@RatheeshPalakkal-ow7jw ningalude whatsapp number tharavo
@user-qp9os4sn8z
@user-qp9os4sn8z 5 месяцев назад
Poland pova kastanallo .povane pattula .endha manusyar
@prasadkrishna7608
@prasadkrishna7608 9 месяцев назад
Ethu agency vazhiyanu chettan poyethennu parayamoo....enikkum poland thalparyam undu...ippol saudi il driver aanu
@RahulRahul-ee1rr
@RahulRahul-ee1rr 8 месяцев назад
Cheeta eniku polandil varuvan thalpayrum undu heavy undu help cheyumo
@nishafaisal3094
@nishafaisal3094 Год назад
INDIAN heavyund 2008but expeeriensillaaa
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
♥️
@akhilkakhilk5299
@akhilkakhilk5299 Год назад
ചേട്ടാ vfs കാര്യത്തിൽ എന്തേലും അപ്ഡേറ്റ് ഉണ്ടോ.
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
അറിയില്ല
@Devutty65
@Devutty65 Год назад
All the best dear.. 👌👍
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Thanks♥️
@SumeeshkumarLal
@SumeeshkumarLal 4 месяца назад
ചേട്ടാ ജാൻ ഖത്തറിൽ ആണ് വരാൻ താല്പര്യം ഉണ്ട്
@user-qo8di6ds1t
@user-qo8di6ds1t Год назад
Pwoli🎉🎉
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
😍
@nasimn4499
@nasimn4499 4 месяца назад
​@@RatheeshPalakkal-ow7jw hello
@aneeshev1759
@aneeshev1759 Год назад
Forklift operator vecancy undo chetta 12 year experience und epol Qatarilanu Qatar license Indian license und
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
നമുക്ക് നോക്കാം 👍
@AjithAji-bk1yq
@AjithAji-bk1yq 2 месяца назад
Chetta njan saudhiyil trailer ottiyathanu saudhi license undu chance undo
@CKR895
@CKR895 7 месяцев назад
നാട്ടിലെ ഹെവി ലൈസൻസ് ഉപയോഗിച്ചു വരാൻ പറ്റുമോ.....?
@usmanomr3047
@usmanomr3047 Год назад
Carpantry job വല്ലതും ഉണ്ടോ ചേട്ടാ അവിടെ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Ella..
@subeeshps8671
@subeeshps8671 Год назад
Thumbnail il cheriya mistake unde.... Onnu nokkane... 🙏🏻
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
ഒരു കൈയബദ്ധം.. നാറ്റിക്കരുതേ 🙏😄
@subeeshps8671
@subeeshps8671 Год назад
@@RatheeshPalakkal-ow7jw 😁🙏🏻
@rajanibabu9866
@rajanibabu9866 6 месяцев назад
Keep going bro
@sanoopkumar4676
@sanoopkumar4676 Год назад
Ningal vanna agency onnu parayamo pls reply bro
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
ഏജന്റ് ആണ്
@user-yo1sd3if6s
@user-yo1sd3if6s Год назад
Job kittan details onu parayvo
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Heavy license venam Trailer odikkan ariyanam
@faqrudheen2553
@faqrudheen2553 Год назад
ചേട്ടാ polandilott വരാൻ എക്സ്പീരിയൻസ് വേണോ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
കുറച്ച് ഉണ്ടായാൽ നല്ലത്.
@chandranechikkattil2841
@chandranechikkattil2841 Год назад
ചേട്ടാ നമ്പർ തരുമോ
@AmalAmal-hj4hd
@AmalAmal-hj4hd 10 месяцев назад
ചേട്ടാ നല്ല അവതരണം കോളിഫിക്കേഷൻ എന്തേലും ഉണ്ടോ എനിക്കും വരാൻ താല്പര്യമുണ്ട്
@akshaypeter1690
@akshaypeter1690 6 месяцев назад
I want a truck driver job in Poland.....
@aneestk6580
@aneestk6580 Год назад
Bro 5 year trailer driver experience nd qataril... Any chance to come there...indian heavy lisence nd
@muhasinkp5052
@muhasinkp5052 Год назад
Bro
@niyaskn8767
@niyaskn8767 Год назад
വരാൻ ശ്രമിച്ചുകൊണ്ടിരിക്കുവാണ്. നല്ല ഒരു ഏജൻസി കിട്ടണം. ഏജൻസി കോൺടാക്ട് ചെയ്യാൻ ഡീറ്റെയിൽസ് തരുമോ?
@abinsony6707
@abinsony6707 3 месяца назад
Euro dreams angamali Nalla agency annu bro onnu nokk
@Chavakkadan386
@Chavakkadan386 6 месяцев назад
ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് വർക് ചെയ്യുന്നത്. ചേട്ടന്റെ നമ്പർ തരുമോ?
@sayed-ko4fu
@sayed-ko4fu Год назад
Taco കാർഡിന്റെ വാലിഡിറ്റി എത്ര മാസമാണ്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Poland 6 month
@sayed-ko4fu
@sayed-ko4fu Год назад
@@RatheeshPalakkal-ow7jw അതുകഴിഞ്ഞാൽ പിന്നെന്തു ചെയ്യും
@aliaskp17
@aliaskp17 Год назад
Chumma subscribe cheythu bro😂 from Dubai 😅
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
😄
@aliaskp17
@aliaskp17 Год назад
​@@RatheeshPalakkal-ow7jw❤
@antonyp7231
@antonyp7231 8 месяцев назад
Company visaku interview illathe varan pattuvo Oru doute clear cheyyananu
@muthukumarkumar9952
@muthukumarkumar9952 9 месяцев назад
Hai Anna tamilanu naan uae unto drivar anu 3ton vandi odikkunu jop union any connect no video good ❤
@ansarbadransar3219
@ansarbadransar3219 Год назад
ഹായ് ഖത്തറിൽ നിന്നാണ് എനിക്ക് 2007ൽ ഖത്തർ ട്രൈലെർ ബസ് കാർ ലൈസൻസ് ഉണ്ട്‌ ട്രൈലെർ ലൈസൻസ് ഉണ്ട് നമ്പർ ഒന്നും തരാമോ
@weldingspesalist6536
@weldingspesalist6536 Год назад
എനിക്ക് താല്പര്യാം ഉണ്ട് indian heavy ഉണ്ട്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw 11 месяцев назад
👍
@DevilRider-qb6wo
@DevilRider-qb6wo 9 дней назад
Student visa vannitte driving change cheayyan pattummo
@anusreekuttan1129
@anusreekuttan1129 10 месяцев назад
ചേട്ടാ ഏജൻസി നമ്പർ തരുമോ
@shamnu5773
@shamnu5773 Год назад
Bro ticket ethrayi connection filght aayrno?
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
45000, കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു
@RME-jm3mg741
@RME-jm3mg741 8 месяцев назад
Light driver വന്നാൽ ജോലി ഉണ്ടാവുമോ ചേട്ടാ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw 8 месяцев назад
ചാൻസ് കുറവാ
@user-vr7mp5mt1x
@user-vr7mp5mt1x 10 месяцев назад
Naattie heavy 10yr ippo soudiyil trailer enthelum margam undo aa Alinte cnct tharumo
@shafeekvaloor
@shafeekvaloor 4 месяца назад
എങ്ങനെ കോൺടാക്ട് ചെയ്യും
@ajithsivram9239
@ajithsivram9239 Год назад
ട്രൈലെർ ലൈസൻസ് ഇല്ല നാട്ടിലെയും ഖത്തറിലെയും ട്രക്ക് ലൈസൻസ് ഉണ്ട്. ട്രൈലെർ അല്ലാതെ ട്രക്ക് ഉണ്ടാവുമോ
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
Ella
@rajeshrajan7181
@rajeshrajan7181 Год назад
ബ്രോ യാത്രകളിൽ കള്ളന്മാരുടെ ശല്യം ഉണ്ട്? ലൈസൻസ് കേരള ലൈസൻസ് സൗദി അറേബ്യൻ ലൈറ്റ് ലൈസൻസ് ഉണ്ട് ചേട്ടന്റെ നമ്പർ തരുമോ പോളണ്ടിൽ വരണമെന്നുണ്ട് ഒരു ഹെൽപ്പ് ചെയ്യാൻപറ്റുമോ? വരണമെന്നുണ്ട്
@RatheeshPalakkal-ow7jw
@RatheeshPalakkal-ow7jw Год назад
+48579109563
@rajeshrajan7181
@rajeshrajan7181 Год назад
@@RatheeshPalakkal-ow7jw bro ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ?
@sihassl7851
@sihassl7851 10 месяцев назад
കള്ളന്മാർ ഏത് യാത്രയിൽ ആണ് ശല്യം ചെയ്തത്.....??? പറയൂ....😅
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19