ഒരു ലീഗ്യിലെ ഏറ്റവും ഫാൻ following ഉള്ള ഏറ്റവും കൂടുതൽ revenue കിട്ടുന്ന ടീം എന്നാൽ ആഹാ ലീഗ് കപ്പ് ഇതുവരെ കിട്ടാത്ത team ഇതു ഒരെണ്ണമേ ലോകത്തു ഉണ്ടാവു 😂😂
പൊരുതി തോറ്റാൽ പോട്ടെന്നുവെക്കും പക്ഷെ കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ആയിരിക്കും 💪🏻💛 ഒരു കളി തോട്ടത്തിനർത്ഥം അവസാനിച്ചെന്നല്ല.... കളിയാക്കിയവരുടെ അണ്ണാക്കിൽ ഇട്ട് തിരിച്ചടിച്ചിരിക്കും... 😼💛💛maanjappada 💛💛
കുറ്റം പറയും. പക്ഷെ തള്ളിപ്പറഞ്ഞിട്ടില്ല..അത് ഇഷ്ടം ഉള്ളത് കൊണ്ട...❤ മഞ്ഞപ്പട എന്ന brand ഇൽ അല്ല, football എന്ന നിലക്കാത്ത ആവേശത്തോടെയാ സ്നേഹിക്കുന്നേ.. ❤
We love kerala blasters.... We love all team members... We love our coach.... We win in this ISL foodball match.... God bless you all the tram members.... ✌️✌️✌️✌️✌️✌️💛💛💛💛💛💛💛💛🏆🏆🏆🏆🏆🏆
എത്ര കളി തോറ്റാലും മഞ്ഞപ്പടക്കൊപ്പം തന്നെ കഴിഞ്ഞപ്രാവശ്യം ആദ്യത്തെ കളി തന്നെ ബ്ലാസ്റ്റേഴ്സ് തോറ്റു എന്നിട്ടും ഫൈനൽ വരെ എത്തിയില്ലേ ഫൈനലിലും ഒരുപാട് ആത്മാർത്ഥമായിട്ട് തന്നെയാണ് അവർ കളിച്ചത് പക്ഷേ ഭാഗ്യം ഇല്ലാത്തത് അവരുടെ തെറ്റല്ലല്ലോ ഇക്കാവശ്യവും കട്ടക്ക് അവരുടെ കൂടെ തന്നെയുണ്ട്
@@S_12creasionz ആരുടെ കത്തി ആണെങ്കിലും ഇപ്പൊ ആഹാ ടീമിന്റെ കഴുത്തിനു വെക്കാനെ ഉള്ളു ഒറ്റ വെട്ടിനു ചത്തോളും... ഇഞ്ച് ഇഞ്ച് ആയി കണ്ടവന്മാർ കൊല്ലണ്ടല്ലോ 😂😂 ലാസ്റ്റ് കൊച്ചിയിൽ കണ്ടത് പോലെ 😂
@@S_12creasionz ഒരു കപ്പ് ഒരേ ഒരു കപ്പ് 😂😂😂അയൽക്കാരും റിവൽ സും എല്ലാരും അടിച്ചു എന്നാലോ അപ്പീ മഞ്ഞക്കു ആഹാ കപ്പ് ഒന്ന് തൊടാൻ പോലും കിട്ടീല്ലാ 😂😂😂 ഈ കൊല്ലവും ഒരു കോപ്പും ആക്കില്ല 😂😂😂കഴിഞ്ഞ കൊല്ലത്തെ സ്റ്റാർ സ്ട്രിക്കർ ക്യാഷ് കൂടുതൽ ചോദിച്ചു എന്ന് പറഞ്ഞു islile ഏറ്റവും വരുമാനം ഉള്ള club angidu വിറ്റു transfer feeyil ക്യാഷ് ഉണ്ടാക്കഈ... തെലുകന്മാർക്ക് അറിയാം ഉണ്ണാക്കൻ ഫാൻസിനു കഴിഞ്ഞ ഫൈനലും കോച്ചും മതി 2 കൊല്ലം ഓടാം 😂