Тёмный

'പ്രചാരണത്തില്‍ മോദി ഒരു പരാജയമാണെന്ന് യോഗി പരോക്ഷമായി പറഞ്ഞു' | Arun Kumar 

REPORTER LIVE
Подписаться 2,8 млн
Просмотров 181 тыс.
50% 1

Watch Full Video - • യോഗിക്ക് മൂക്കുകയറോ? |...
'പ്രചാരണത്തില്‍ മോദി ഒരു പരാജയമാണെന്ന് യോഗി പരോക്ഷമായി പറഞ്ഞു, ചോര്‍ച്ചാരാജ് എന്നാണ് യോഗിയുടെ വിളിപ്പേര്' | Arun Kumar
യോഗിക്ക് മൂക്കുകയറോ? | Meet The Editors
#meettheeditors #yogiadithyanath #narendramodi #amitshah #arunkumar #BJP #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@Usb616
@Usb616 3 месяца назад
ഒന്നും പറയല്ലേ സർ.... സുജയയുടെ ഹൃദയം പൊട്ടും 🤣🤣സഹിക്കാൻ കഴിയുന്നില്ല 🤣🤣
@SajeeshKumar-qt2hq
@SajeeshKumar-qt2hq 3 месяца назад
ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ സുജയെ ഒന്ന് ഫോക്കസ് ചെയ്ത് കാണിക്കാത്തത് എന്താണ്
@sujaikrishnanc9646
@sujaikrishnanc9646 3 месяца назад
😂
@aseemmp
@aseemmp 3 месяца назад
😂
@shahulhameedsafamanzi5477
@shahulhameedsafamanzi5477 3 месяца назад
സുജയ ചിരിക്കുന്നതായി വരുത്തിത്തീര്‍ക്കുന്നെങ്കിലും 😊 യഥാര്‍ത്ഥത്തില്‍ കണ്ണുനീര് പുറത്ത് കാണാം😂
@rajeshkumarvs2281
@rajeshkumarvs2281 3 месяца назад
Sir motta bangalil ini cpm endu cheyyanam ennu parayunnilla... Oru kaaryam sandosham BJP maathre charchayilullu 😃😃 yogiye ivar arinjadu thanne up CM aayi theerumaanichappolalle? 😂😂 yogi pande avidundaayirunnu... Initum avide thanne undaakum 😄😄😄
@cpmkk603
@cpmkk603 3 месяца назад
സൂചയയെയുപിയിലേക് അയക്കണംഎല്ലാപറസ് നങ്ങളുംതീ രും
@saheernk1517
@saheernk1517 3 месяца назад
@@drs549 നിന്റെ തള്ളയുടെ പൂറ് പൊളിക്കും
@aswing2706
@aswing2706 3 месяца назад
അതെന്താ പപ്പു കോമാളി നാളെ പ്രധാന മന്ത്രി ആകുമോ. പൊട്ടൻ മൂന്നാം തവണയും തോറ്റില്ലെ
@ljljlj123
@ljljlj123 3 месяца назад
​@rajeshkumarvs228🤣🤣🤣🤣mm കാണും,ബിജെപി തീർന്നു,ബിജെപി മുക്ത ഭാരതം ആസന്നം.
@MuhammadJaleel-x8s
@MuhammadJaleel-x8s 3 месяца назад
നരേന്ദ്രമോഡി സർക്കാർ അഞ്ചുകൊല്ലം തികയില്ല തമ്മിലടിച്ചു പിരിയും
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
ആ നിമിഷം കാത്തു കാത്തു കാത്തു 5കൊല്ലം കഴിയും
@mohan748
@mohan748 3 месяца назад
സ്വപ്നം കണ്ടോ...
@MuhammadJaleel-x8s
@MuhammadJaleel-x8s 3 месяца назад
@@mohan748 തീവ്രവാദികളെ വാഴാൻ ഇന്ത്യ വിടില്ല
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 3 месяца назад
ഇണ്ടി മുന്നണിയോ..😂😂😂
@സ്രാങ്ക്
@സ്രാങ്ക് 3 месяца назад
സുജയ്ക്ക് കക്കൂസിൽ പോകാൻ തോന്നുന്നെങ്കിലും മുഖഭാവത്തിൽ അത് വരാതിരിക്കാൻ പെടാപാട് പെടുന്നുണ്ട്
@Aavghhhhh
@Aavghhhhh 3 месяца назад
യോഗിക്ക് മാത്രമല്ല മോദിക്ക് മൂക്ക് കയറിടാൻ പോകുന്നു എന്നാണ് തോന്നുന്നത്
@FathimaHassan-jz2zh
@FathimaHassan-jz2zh 3 месяца назад
😮
@hussainp.kabudhabi3150
@hussainp.kabudhabi3150 3 месяца назад
മറ്റു ചിലർ ബ്രാമണനാവാൻ ആഗ്രയിക്കുന്നു 😂
@agk.2
@agk.2 3 месяца назад
poonool lub ❤❤
@Listopia10
@Listopia10 3 месяца назад
രാഹുൽ ഗാന്ധി UP യിൽ പണ്ട് വെച്ചപോസ്റ്ററിൽ ബ്രാഹ്മണൻ എന്ന് ബ്രേക്കറ്റിൽ കൊടുത്തിരുന്നു 😂😂😂 രാജീവ് എന്തായാലും ബ്രാഹ്മണൻ അല്ലായിരുന്നു 😂
@ajeeshajju780
@ajeeshajju780 3 месяца назад
😂👏
@Das0770
@Das0770 3 месяца назад
​@@Listopia10 nehru pandit aanu pandit ennal brahman ayalde kochu makan aanu rahul.
@NaniAk-gn3xc
@NaniAk-gn3xc 3 месяца назад
😊: ​@@agk.2
@rayankunjumon115
@rayankunjumon115 3 месяца назад
അധികാരം പോകാൻ ആവുമ്പോൾ തമ്മിൽ തല്ല് കൂടും സ്വഭാവികം 😂അതികം വൈകാതെ കോൺഗ്രസ്‌ + ഇന്ത്യസക്ക്യം ഭരണം പിടിക്കും sure
@Listopia10
@Listopia10 3 месяца назад
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി സത്യപ്രത്ഗഞ്ച ചെയ്യുന്നത് കൂടെ സ്വപ്നത്തിൽ കാണാൻ മേലായിരുന്നോ 😂
@Das0770
@Das0770 3 месяца назад
​@@Listopia10 സ്വപ്നം ഒന്നും കാണണ്ട.നടക്കാൻ പോകുന്ന യാഥാർഥ്യം. സാരല്ല്യ ദഹിക്കാൻ ഇത്തിരി സമയം എടുക്കും.
@BegoodForever-jp9cy
@BegoodForever-jp9cy 3 месяца назад
​@@Listopia10 സ്വപ്നങ്ങൾ എല്ലാം ചോർന്നു കൊണ്ടിരിക്കുന്നു..😅 400+ ചോർന്നു 😅 പ്രാണൻ കൊടുത്ത അയോദ്യ ചോർന്നു😅 വാരാണസി ചോർന്നു 😅 നീറ്റ് ചോർന്നു 😅 സകലതും ചോർന്നു കൊണ്ടേയിരിക്കുന്നു😅 56 ഇഞ്ച് ഊന്നു വടിയിൽ നടകുന്നു😅
@-Blue_Spark-
@-Blue_Spark- 3 месяца назад
@@Listopia10Enda samshayam?? Mairan modi theernu
@juniormedia4280
@juniormedia4280 3 месяца назад
India sakyam❤❤❤
@unnikrishnanks2383
@unnikrishnanks2383 3 месяца назад
Arum polichu..... Chorcharaj..... Ente പൊന്നണ്ണാ.... എന്നാ ഒരു തേച്ചോട്ടികൾ ആണ്... ചിരിച്ചു oopadelaki...
@shabeerali9249
@shabeerali9249 3 месяца назад
Kejerival is legend. His prediction is correct 💪
@bwalakdosth9522
@bwalakdosth9522 3 месяца назад
Puli onnu erinju noki Athu kolendedthu thane kondu
@BasheerBachi-cy7it
@BasheerBachi-cy7it 3 месяца назад
സുജേ നിന്റെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിയാണ് സുജ നീ എല്ലാം കേൾക്കണം നീ ഒരുപാട് അറിയാനുണ്ട് നീ അറിഞ്ഞതൊന്നുമല്ല കഥ ഇനി എന്തൊക്കെ നടക്കാൻ കേട്ടോ ശരിക്ക് കാതോർത്ത് കേട്ടോ
@munavarpv2343
@munavarpv2343 3 месяца назад
അരവിന്ദ് കേജ്രിവാൾ പറഞ്ഞത് എത്ര ശരിയാണ്.
@riyasriya6319
@riyasriya6319 3 месяца назад
💯💯💯ശരിയാണ്
@frreie
@frreie 3 месяца назад
എന്താ പറഞ്ഞത്
@Focus05-x8r
@Focus05-x8r 3 месяца назад
​@@frreie ബിജെപി യുടെ അവസാനം കണാൻ പോവുന്നു
@frreie
@frreie 3 месяца назад
@@Focus05-x8r 🤔🫢🤔
@marvanking4351
@marvanking4351 3 месяца назад
ബിൻ ലാഡന്റെ അനുഭവമാണ് സകല ഭീകരന്മാരെയും കാത്തിരിക്കുന്നത്..
@CommmonMan-vd8hf
@CommmonMan-vd8hf 3 месяца назад
അത് ഉസ്താദ് മാരുടെ കാര്യം പോക്കാണ്
@sidhikuttypm7506
@sidhikuttypm7506 3 месяца назад
👌🌹👍❤️🙏
@varghesepailli8546
@varghesepailli8546 3 месяца назад
സുജയ , മൗനരാഗത്തിലാണെങ്കിലും ഇടയ്ക്ക് ഒരു നെടു വിർപ്പിടുന്ന് ത് കാണാമായിരുന്നു👍👍👍👍👍👍🙏🙏🌹🌹🌹🌹🌹
@pkbabu5706
@pkbabu5706 3 месяца назад
യോഗി ആണ് മോഡിക്ക് ശേഷം പ്രധാനമന്ത്രി എന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്
@juniormedia4280
@juniormedia4280 3 месяца назад
😂😂😂
@ljljlj123
@ljljlj123 3 месяца назад
🤣🤣🤣🤣
@paaristhithikam1599
@paaristhithikam1599 3 месяца назад
👌👌👌👌👌👌👌👌
@abdullah1561
@abdullah1561 3 месяца назад
👍👍😀😀😀
@ashrafcheppu9937
@ashrafcheppu9937 3 месяца назад
അവരിൽ തന്നെ യുള്ള വരെ അവർക്ക് നേരെ നാം തിരിച്ചു വിടും ഖുർആൻ
@sreelalviswambaransreelal82
@sreelalviswambaransreelal82 3 месяца назад
Sheeya um shunniyum
@Listopia10
@Listopia10 3 месяца назад
​@@sreelalviswambaransreelal82👍🏽👍🏽😄
@Listopia10
@Listopia10 3 месяца назад
ഷിയാ, സുന്നി, അഹമ്മദ്യ, ഖുർഡ്, ibadi ഇത്രേം ആയി തിരിച് വെച്ചില്ലേ പടച്ചോൻ 😂
@FFSVI
@FFSVI 3 месяца назад
Savarnar orikkalum oppam nilkilla jarhiyannu main marriage jaathi baaki ella sthalathum hindu hindu athil artham ilello jaaathiyillekku madanguka jaaathi senses edukuka
@shansudev5664
@shansudev5664 3 месяца назад
72 nikkaraditha hurikkal 😂😂😂😂
@haneefamohamadali9609
@haneefamohamadali9609 3 месяца назад
Arun ❤
@sahadshaz3568
@sahadshaz3568 3 месяца назад
Good news
@ZakeerH-s7h
@ZakeerH-s7h 3 месяца назад
❤️
@abdulnasirmandangodan8110
@abdulnasirmandangodan8110 3 месяца назад
❤❤❤🔥🔥🔥🔥
@jahamgeerc
@jahamgeerc 3 месяца назад
മുമ്പിൽ up അല്ല ...ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ആണ് ....പാർട്ടിയോ ...സർക്കാരോ അല്ല
@rajeshkumarvs2281
@rajeshkumarvs2281 3 месяца назад
@@jahamgeerc nation first then everything not religion, politics, orwealth Accumulating peoples🙏
@jarishnirappel9223
@jarishnirappel9223 3 месяца назад
അയ്യോ പാവം😂
@bilalbinmohamed1481
@bilalbinmohamed1481 3 месяца назад
Dr അരുൺ ❤
@hassankadangode5534
@hassankadangode5534 2 месяца назад
😮😮😮
@rajivenkannamam
@rajivenkannamam 3 месяца назад
യോഗി ഇല്ലേൽ ബിജെപി നാലിൽ ഒന്ന് പോലും ആകില്ല. അടിച്ചമർത്തി എത്ര നാൾ ഭരണം നടത്തും
@santhoshbr6454
@santhoshbr6454 3 месяца назад
യോഗിയാണല്ലോ ബിജെപിയെ ഇവിടെ എത്തിച്ചത്😂
@BegoodForever-jp9cy
@BegoodForever-jp9cy 3 месяца назад
ചാണക പുഴുക്കൾ അടി തുടങ്ങി😅
@aboobakarkannur2862
@aboobakarkannur2862 3 месяца назад
Appreciated arun smurthy unni assessment luckily urs colleagues didn't say without 10 up kerala get majority 2026 u5 hope to debate after up by election
@RogueDroid
@RogueDroid 3 месяца назад
Ho....bhayangaraaaa
@saseendranarackalraghavan3710
@saseendranarackalraghavan3710 3 месяца назад
അരുൺ പറയുന്നു, മൃതി ചിരിക്കുന്നു, പാറു ഇളിക്കുന്നു. കേരള മണ്ടൻസ് ആസ്വദിക്കുന്നു. best kanna.
@quranlearning9929
@quranlearning9929 3 месяца назад
The premonition of kejriwal is true
@fazilgafoor
@fazilgafoor 3 месяца назад
Please upload new episods in spotify.
@aboobackerpk8406
@aboobackerpk8406 3 месяца назад
Arun brothr yugek mukayar ettad Nannayi avide kashttapethujiviku Nnavark kuranja samadahnam Undagumellho evar agham vetti Chahvannam jangal vallare kashtta Pettithund avasanathe hanni adi 👍
@AbuCholayil-jn9gp
@AbuCholayil-jn9gp 3 месяца назад
10001/oKYAN
@shamnadmus6209
@shamnadmus6209 3 месяца назад
Sujaya 🩴🩴 nakki team😅😅😅
@vyshakhkrishnan1021
@vyshakhkrishnan1021 3 месяца назад
Ninta thalla💮re kodukunne nadakkunna team
@Vish-101
@Vish-101 3 месяца назад
@@vyshakhkrishnan1021നിന്റെ തള്ളയുടെ കരി പൂർ ❤❤
@vyshakhkrishnan1021
@vyshakhkrishnan1021 3 месяца назад
@@Vish-101 ninta panchayathe vedi veshi poori thallayuda karinila💮re🌝🖕
@eelokathyathrakkaran-q4d
@eelokathyathrakkaran-q4d 3 месяца назад
​@@Vish-101ഇത് കോഴിക്കോട് വിമാനത്താവളം നിലകൊള്ളുന്ന സ്ഥലമല്ലേ..
@smartnaju
@smartnaju 3 месяца назад
😳😳😳😳​@@Vish-101
@Foolboy10
@Foolboy10 3 месяца назад
Dr❤❤❤
@sadiqalikarulai3059
@sadiqalikarulai3059 3 месяца назад
സംസാരിക്കുന്ന ആളെ മറ്റുള്ളവർ ശ്രദ്ധിച്ചു കേൾക്കുന്നതാണ് പരിപാടിയുടെ ഭംഗി. സ്മൃതി ക്ക് അതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@rifasworld9204
@rifasworld9204 3 месяца назад
Kanniyakumari
@yoosufpallath688
@yoosufpallath688 3 месяца назад
യോഗീ ചോർച്ച രാജ്.❤❤❤
@shihabkhan8437
@shihabkhan8437 3 месяца назад
Dr. Arum ❤
@techgearss
@techgearss 3 месяца назад
🤣🤣🤣 കരച്ചിൽ കൂടും..... ഇപ്പൊ പൊളിയും നോക്കി ഇരുന്നോ 🤣🤣🤣🤣
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 месяца назад
Muzhuvan sudappis are having the early celebration here . Don’t celebrate too early sudoos . Wait for ur moon god to be seen in the sky 😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
ജയ് ഭാരത് ആന്റെ മോദീ ജീ ❤❤
@thahiraabdulkareem2797
@thahiraabdulkareem2797 3 месяца назад
അത് മോദി തന്നെ
@adwaithezk4726
@adwaithezk4726 3 месяца назад
Yogi Adityanath❤..
@javadpc2183
@javadpc2183 3 месяца назад
ഭക്താ
@adwaithezk4726
@adwaithezk4726 3 месяца назад
@@javadpc2183 da sudappi ninte allaah nte andii.. Chelakkand podaa...
@bimalss9406
@bimalss9406 3 месяца назад
😂😂😂7:50 leakage ന് ഹിന്ദിയിൽ ചോർച്ച എന്നല്ല പറയ്യുന്നത്
@SulaimanKK-p2c
@SulaimanKK-p2c 3 месяца назад
മനുഷ്യ രക്തത്തിൽ പടുത്ത എല്ലാ സിംഹസനങ്ങളും അവർ തന്നെ അടിച്ചു വീഴതും കഞ്ചാവ് വീരന്മാരിൽ നിന്ന് രക്ഷപെടട്ടെ
@ShajahanManu
@ShajahanManu 3 месяца назад
ബിജെപിയുട ഭഗവാൻ evm ആണ് 2014 മുതൽ ഒറിജിനൽ ഭഗവാൻ കോൺഗ്രസ്‌ ഒപ്പം മാണ് 👌👌👌👌
@ljljlj123
@ljljlj123 3 месяца назад
👌👌👌😂
@salman-fy3kn
@salman-fy3kn 3 месяца назад
എല്ലാം തമ്മിൽ തല്ലി പിരിയട്ടെ
@sreelalviswambaransreelal82
@sreelalviswambaransreelal82 3 месяца назад
Ennittuvenam kalapam nadathan
@BegoodForever-jp9cy
@BegoodForever-jp9cy 3 месяца назад
​@@sreelalviswambaransreelal82 കലാപം നടത്തിയത് എല്ലാം സംഘപരിവാരങ്ങൾ 😅 കലാപത്തിൽ മരണപെട്ടവർ എല്ലാം സംഘപരിവാരത്തിനേ എതിർത്തവർ..
@jojoelijah8858
@jojoelijah8858 3 месяца назад
Allvarum ....finishing
@dK_6611
@dK_6611 3 месяца назад
Sujaya ku edak oru break venam ! Evidelum poyi onu karanju teerkatey paavam. Kovi de azhinjattam kandit thullye penninu alel Thrishurrile kulastreekalude koode poyi Annan paranje pole touristukalk kaamathode varumbo nalla market set aakam.
@fathimashaa500
@fathimashaa500 3 месяца назад
വന്നവശത്തിനു അയക്കരുത് വന്യജീവികൾ ആദിവാസികൾ അവർ പാവങ്ങൾ ആണ്
@Junaid-n1k
@Junaid-n1k 3 месяца назад
യോഗി തുടരണം next ബിജെപി 10സീറ്റിൽ ഒതുങ്ങും
@അൻസാർഎടപ്പാൾ
@അൻസാർഎടപ്പാൾ 3 месяца назад
“വളരും തോറും പിളരും ” മത്ത....
@BABYYOHANNAN-n6z
@BABYYOHANNAN-n6z 3 месяца назад
Paruthiiloveyou❤❤❤❤❤
@mktgempac3847
@mktgempac3847 3 месяца назад
ഈ കമന്റ് സ്‌ക്രീനിൽ കാണുമോ എന്നറിയില്ല എന്നാലും ചാനെൽ എഡിറ്റർ ഓരോരുത്തരും സംസാരിക്കുമ്പോൾ ഒരാൾ മുഖത്ത് പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ആവരണം ചെയ്ത ഒരു ചിരി തുടർച്ചയായി പ്രദർശിപ്പിക്കുന്നു.. ഇത് ചാനെൽ മാനേജ്മെന്റ് വിലക്കേണ്ടതല്ലേ. മറ്റൊരു കമന്റും ഞാൻ ഇപ്പോൾ പറയുന്നില്ല
@True_indian.
@True_indian. 3 месяца назад
Kejrival💯💯💯💯
@ummerarakkalakath2511
@ummerarakkalakath2511 3 месяца назад
പാവം. സുജയെവേദനിപ്പികുരുത്. ആ. കുട്ടികരയുന്നുണ്ടോ... ജനങ്ങൾകാത്തിരിക്കുന്നു.
@rasheedkuruppath4342
@rasheedkuruppath4342 3 месяца назад
എവിടെയെങ്കിലും പോയി പണ്ടാറടങ്ങട്ടെ 😠😠...
@ejazulhaq1952
@ejazulhaq1952 3 месяца назад
ഭീകരന്മാർ തമ്മിലടക്കുക സ്വാഭാവികമാണ്...
@mollywood9034
@mollywood9034 3 месяца назад
ചോർച്ചാ രാജ് 😂😂😂😂😂😂
@vishnupmkl007
@vishnupmkl007 3 месяца назад
കേരള psc പോലീസ് ടെസ്റ്റ്‌ sfi ക്കാര് 1 ഉം 2 ഉം റാങ്കിൽ കേറിയത് മൊട്ട മറന്നോ 😂
@krishnakumarks1140
@krishnakumarks1140 3 месяца назад
ബി. ജെ. പി. കോൺഗ്രസ്‌ പോലാകും ആരും ആരെയും അനുസരിക്കാത്ത രീതിയിൽ പ്രാദേശിക നേതാക്കളുടെ ശക്തിയിൽ മാത്രം ഇനി മുന്നോട്ടു പോകും.
@KizhakkeAshraf
@KizhakkeAshraf 3 месяца назад
മുതിര നിറച്ച ചാക്കിന് ഓട്ട വീണാൽ ചാക്ക് കാലിയാകുന്നത് വരെ ചോർന്ന് തീരും അങ്ങിനെ അടിഞ്ഞ് ഇല്ലാതാകും 😂
@Usb616
@Usb616 3 месяца назад
കാലം കണക്ക് ചോദിക്കാതെ കടന്നു പോവില്ല 🤣🤣🤣ഹിറ്റ്ലർ ക്കു ഒടുവിൽ എന്താണ് സംഭവിച്ചത് 🤣🤣🤣
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
ടേയ് നീ ഇരുന്ന് സ്വപ്നം കാണാതേ
@almadeena7529
@almadeena7529 3 месяца назад
😂😂😂സുജയ്യയുടെ ആ ഇരിപ്പ് 😂😂😂😂
@sajeevnarayanan8629
@sajeevnarayanan8629 3 месяца назад
ജനം മോഹൻ ഭാഗവതിനല്ല മോദിജിക്കും ബിജെപിക്കുമാണ് വോട്ട് ചെയ്തത്
@bijuskariah3706
@bijuskariah3706 3 месяца назад
അത് കൊണ്ടാണ് മോങ്ങി ഇപ്പോൾ കരയുന്നെ
@bijuskariah3706
@bijuskariah3706 3 месяца назад
RSS തീരുമാനിക്കും മോങ്ങി മുള്ളന്നോ എന്ന്, ധൈര്യം ഉണ്ടോ RSS അവർക്കു എതിരെ കളിക്കാൻ ഈ മോങ്ങി, പറ്റുമോ, സഭയിൽ ഭൂരിപഷം ഇല്ല തള്ള് 56 ഇഞ്ച്, കഷ്ടം, ഇപ്പോൾ, വാലാട്ടി വിളിക്കുന്നിടത്തു ചെല്ലും, പട്ടി ആണ് ഞാൻ അങ്ങനെ കണ്ടിട്ട് ഉള്ളത്, പിന്നെ പൂച്ച വരും ഒന്ന് തഴുകി കൊടുത്താൽ പിന്നെ അടുത്ത് നിന്നും പോകില്ല,
@bijuskariah3706
@bijuskariah3706 3 месяца назад
@@sajeevnarayanan8629 പോയി കക്കുസ് പണിയാൻ പറ, അല്ലേൽ ഇട്ടേച്ചു പോകാൻ പറ, അറിയുന്ന പണി ചായ ഉണ്ടാക്കൽ, കക്കൂസ് പണികൾ, ഡിഗ്രി ഉണ്ട്, യൂണിവേഴ്സിറ്റി, എനിക്ക് മാത്രം ഉണ്ടാക്കിയ യൂണിവേഴ്സിറ്റി, ആരൊക്കെ സഹപാഠികൾ, ഞാൻ ഒറ്റയ്ക്ക്, എന്താണ് പഠിച്ചത്, അത് ചായ വാല അയാൾക്ക്‌ മാത്രം അറിയും റഷ്യ അവിടെ പോയി പ്രസിഡന്റ്‌ അയാളോട് സംസാരിക്കാൻ അറിയില്ല, അവിടെ translator വേണം, ഒരു രാജ്യത്തിന്റെ PM president personal രാജ്യത്തെ കുറിച്ച് പറയുന്നത് മോഡിക്ക് വിവരിക്കാൻ, അല്ലേൽ അർത്ഥം പറഞ്ഞു കൊടുക്കാൻ, translater വേണം, അപ്പോൾ ശരിക്കും പൂട്ടിൻ മോദി എന്താണ് സംസാരിച്ചു ഉണ്ടാവുക
@BegoodForever-jp9cy
@BegoodForever-jp9cy 3 месяца назад
Mohan ഭഗവത് കോൺ ഹേ😅
@SabuThasnim
@SabuThasnim 3 месяца назад
ഹാൻ ജീ.. യെ വോട്ട് ബയോളജിക്കലി വോട്ട് നഹി. ഏലിയൻ വോട്ട് ഹെ😄
@kabeeri6959
@kabeeri6959 3 месяца назад
വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ചപ്പോൾ ആണോ ഇവന്റെ ഒക്കെ ഭരണം ഇങ്ങനെ വരുകയുള്ളു എന്ന് മനസ്സിലായത്. ഇതൊക്കെ മുൻകൂട്ടി അറിയാൻ പഠിക്കണം. ഇപ്പോൾ കേരളത്തിൽ കുറെ ക്രിസ്ത്യാനികൾ ഇപ്പോൾ ബിജെപി എന്ന് പറഞ്ഞു നടക്കുന്നല്ലോ നോക്കിക്കോളൂ അവരും കൊണ്ടേ പഠിക്കൂ.
@anoopkizhakkumpattu9084
@anoopkizhakkumpattu9084 3 месяца назад
Avarkkum oru thirichariv vannu thudangi ennakiyaalo Keralam Arun paranja karyangalil ellam uthama maathruka aanennu thonnunnundo Chorcha illatha Raj aano iwite
@3dmenyea578
@3dmenyea578 3 месяца назад
Adyamayit Moyanth Yogi Sathyam.paranju
@Safwanmashoor
@Safwanmashoor 3 месяца назад
Sujayya ulla ee channel ini njan kanilla .
@basheebashi1866
@basheebashi1866 3 месяца назад
ഒരാൾ മാത്രം വടി വിഴുങ്ങിയ പോലെ ഇരിക്കുന്നത് ചിരിക്കാനും വയ്യ എതിർക്കാനും വയ്യ
@jarishnirappel9223
@jarishnirappel9223 3 месяца назад
യുപി. രക്ഷ പെ ട ട്ടെ
@timepasspopcorn2349
@timepasspopcorn2349 3 месяца назад
എല്ലാറ്റിനും ഒരു സമയമുണ്ട് BJP ൻ്റെ സമയം കഴിഞ്ഞു
@ajithbenjith9639
@ajithbenjith9639 3 месяца назад
സൂപ്പർ ചേട്ടാ വിശകലനം പിന്നെ എന്ത് സത്യം പറഞ്ഞാലും ദുരന്തം സൂജ അത് കള്ള ത്തരങ്ങൾ ആക്കും ചേട്ടാ
@mohandas.k2851
@mohandas.k2851 3 месяца назад
ച്ചി പിഎം.. നല്ല കേട്ടോറപ്പില്ല 🙏
@abdulrazack9498
@abdulrazack9498 3 месяца назад
😂😂ajith sing bastt😅yogi
@abdurahmanparakkal1679
@abdurahmanparakkal1679 3 месяца назад
മോഹൻബഹാന്റെ പ്രസംഗത്തിൽ പറഞ്ഞ ആ ചില വാക്കുകളാ അടുത്ത കാലത്തായി മോഡിയിലൂടെ നാം (ഭഗവാൻ നിയോഗിച്ച യച്ചയാൾ )കണ്ടത്
@SJ00707
@SJ00707 3 месяца назад
Team Mango 🥭 phone
@ShahulAre
@ShahulAre 3 месяца назад
കേജ്രിവാൾ മുസമ്പേ പറഞ്ഞ താണ്
@noufalpv1847
@noufalpv1847 3 месяца назад
യോഗി എനി യോഗം ഇരിരുന്നു ജീവിതം കഴിക്കട്ടെ
@punnenskaria
@punnenskaria 3 месяца назад
So what Kejriwal predicted is correct now
@ullasvadakan449
@ullasvadakan449 3 месяца назад
ശ്രീരാമന്റെ അവസ്ഥ യോഗിക്
@sajiscaria9186
@sajiscaria9186 3 месяца назад
Not only overconfidence but also arrogance.😂
@abusalmanzahra4711
@abusalmanzahra4711 3 месяца назад
ചോർച്ചാ രാജ് അല്ല മൊട്ടേ, നെഹ്റുവിനെ ചാച്ചാജി എന്ന് വിളിച്ചിരുന്നെങ്കിൽ ഇവിടെ വിളിക്കുന്നത് ചോർച്ചാജി എന്നാണ് 😂
@mujeeb4xbit
@mujeeb4xbit 3 месяца назад
നികേഷ് കുമാര്‍ ഇല്ലാത്തത് ഒരു കുറവ് തന്നെ
@Viishnujithhd
@Viishnujithhd 3 месяца назад
അതെ പൊട്ടത്തരം കേൾക്കാൻ വയ്യേ 😊
@jalalcrafteria3609
@jalalcrafteria3609 3 месяца назад
സുജയയുടെ ചിരി അത്ര പോരാ 😂
@shijuind5696
@shijuind5696 3 месяца назад
Smrithy mm ingane sujaya ye nokki chirika thiriku pavam engane sahikum😛😛
@Jaleelpathoor
@Jaleelpathoor 3 месяца назад
അടുത്ത കറിവേപ്പില
@gireeshkumar2325
@gireeshkumar2325 3 месяца назад
അല്ല..!"""!.. നികേഷിനോ പറഞ്ഞു വിട്ടോ ? പുള്ളിയുടെ സീറ്റിൽ വേറെ ഒരാൾ ഇരിക്കുന്നു. **😢**
@Ktmusthafa
@Ktmusthafa 3 месяца назад
സബ്ക്കാ ദിവാസ് എവിടെ പോയി കാണാനില്ല
@shababahamed7955
@shababahamed7955 3 месяца назад
Sujaye...he.he.he....
@sanuayansanuayan2504
@sanuayansanuayan2504 3 месяца назад
മോഹൻ ഭഗവത്,,, 🤔 കൊന് ഹേ ലെ ജി
@sukumarannair9010
@sukumarannair9010 3 месяца назад
സ്വയം ദൈവം ചടഞ്ഞവരുടെ ഗതി അധോഗതിയെന്ന് അധികം താമസിയാതെ അറിയാം
@PradeepKumar-fk1zb
@PradeepKumar-fk1zb 3 месяца назад
സുവേന്ദു അധികാരി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.
@ThajudeenThaj-l8u
@ThajudeenThaj-l8u 3 месяца назад
Sujaavide
@anoopkizhakkumpattu9084
@anoopkizhakkumpattu9084 3 месяца назад
Aruninte vakkukalil vallatha pucham feel cheyyunnu Unni is better neutral among all
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 3 месяца назад
രാഷ്ട്രീയ ജാരസന്തത്തികൾ സ്വപ്നം കാണുന്നു ഹമാസിയൻ ചിന്താ ധാര
@abdulrasheed2266
@abdulrasheed2266 3 месяца назад
മലയാളികളുടെ സ്വപ്നം മാത്രം! പൂഴി അരിച്ചുടുക്കുമ്പോൾ ചളിയം കല്ലും പുറത്ത്റിയുന്നത് സ്വാഭാവികം!
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
ഇപ്പോൾ അരുൺ ഒര് തീരമാനത്തിൽ എത്തി കേരളം വിട്ട് ഇനി പപ്പു ഗണ്ടി ക്ക് വേണ്ടി തള്ളാം. എന്നായി
@rahul222-r2m
@rahul222-r2m 3 месяца назад
Yogi ji varanm eni varan irikuna oru mothal aan yogiji❤
@BasheerBachi-cy7it
@BasheerBachi-cy7it 3 месяца назад
ഇന്ത്യയിലെ കാര്യം പറയാം എല്ലായിടത്തും അങ്ങനെ തന്നെയാണ് പണ്ട് അതേപോലെയാണ് ഈ 10 വർഷം മുമ്പും അതേപോലെയാണ് മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരവരുടെ ആരാധകരിൽ ഫംഗ്ഷനോ പരിപാടികളോ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ റോഡിൽ കുറച്ച് തടസ്സങ്ങളും വാഹനങ്ങൾക്ക് ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടോ അത് സോൾവ് ചെയ്യുന്ന അവിടുത്തെ ജനങ്ങളും ഭാരവാഹികളും ഒക്കെ സോൾവ് ചെയ്യുന്നതാണ് യോഗി എന്ന ഒരു വ്യക്തി എന്ന് അധികാരത്തിൽ വന്നു മുസ്ലിം എന്നൊരു സമുദായത്തെ നിസ്കാരം വഴിയോരങ്ങളിൽ പാടില്ല നമ്മൾ ഇന്ത്യ രാജ്യത്ത് നമ്മൾ ജീവിക്കുമ്പോൾ ജാതി മതം അവരവരുടെ ഹൃദയത്തിലാണ് അത് എന്തുമായിക്കോട്ടെ അമ്പലമായി കോടെ പള്ളി ആയിക്കോട്ടെ ചർച്ച ആയിക്കോട്ടെ ഈ കാലം കണ്ട അത്രയും വ്യക്തികൾ ഇത്ര സമുദായങ്ങൾ ഒന്നിച്ചല്ലേ ജീവിച്ചത് എവിടെയെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഇവന്മാർ വന്നു അന്ന് വേർപെരുകി തുടങ്ങി
Далее
На самом деле, все не просто 😂
00:45
бабл ти гель для душа // Eva mash
01:00
I get on the horse's nerves 😁 #shorts
00:12
Просмотров 3,1 млн
На самом деле, все не просто 😂
00:45