Тёмный

പ്രണയം💘വിവാഹം👰വിവാഹശേഷം 👀| Fun video |veena kannan 

veena kannan
Подписаться 92 тыс.
Просмотров 164 тыс.
50% 1

Video describes about life of a woman before marraige , just after the marraige and after a few years of marriage
Hope all will enjoy this🙏
Please subscribe to my channel if you haven't yet
Disclaimer:
All characters and events depicted in this film are entirely fictitious. Any similarity to actual events or persons, living or dead, is purely coincidental
Connect me on fb :
/ veena-kannan-115450456...
Connect me on instagram
www.instagram....
#veenakannan
#veena
#reality
#beforemarriage
#marriage
😁🙏 why so serious ...
keep smiling 😁😁😁
veena kannan

Развлечения

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@nidhinpvalanthatta4146
@nidhinpvalanthatta4146 3 года назад
ചേച്ചി സൂപ്പർ.... 🥰🥰🥰 കമന്റ്‌ പിൻ ചെയ്യണേ...💪💪
@nidhinpvalanthatta4146
@nidhinpvalanthatta4146 3 года назад
Thank u ചേച്ചി 🥰🥰🥰
@ashifanoufal4517
@ashifanoufal4517 3 года назад
Super chechi❤
@nidhinpvalanthatta4146
@nidhinpvalanthatta4146 3 года назад
@@ashifanoufal4517 😍😍😍
@ranjimaranjuu3289
@ranjimaranjuu3289 3 года назад
Njan
@Ishzzz
@Ishzzz 3 года назад
ഓരോരോ stagil ഇതൊക്കെ സ്വന്തം ജീവിതം പോലെയെന്ന് ചിന്തിച്ചു ചിരിച്ചു കണ്ടവർ ആരൊക്കെ
@veenakannan8256
@veenakannan8256 3 года назад
😁
@mincraft399
@mincraft399 3 года назад
njan
@arshimansoor7278
@arshimansoor7278 3 года назад
Sathyam
@ranjimaranjuu3289
@ranjimaranjuu3289 3 года назад
Last correct
@sindhumenon7383
@sindhumenon7383 3 года назад
Correct 😀😀😀
@biniaji7904
@biniaji7904 3 года назад
അവസാന സ്റ്റേജ് കണ്ട പ്പോൾ എനിക്ക് എന്നെ ഓർമ വന്നു സങ്കടം അല്ല ചിരി ഇപ്പോൾ ശി ലം ആയി😋😍
@veenakannan8256
@veenakannan8256 3 года назад
ഹഹ
@latheefpurathoottayil7778
@latheefpurathoottayil7778 3 года назад
വിവാഹിതരല്ലാത്തവർക്കും പ്രോയോജനം 🇮🇳🥑💯☑️
@veenakannan8256
@veenakannan8256 3 года назад
💟💟
@kl-2family401
@kl-2family401 3 года назад
*എന്റമ്മോ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ😅. എപ്പോഴും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് എപ്പോഴുമുണ്ടായിരിക്കട്ടെ💗💗.*
@jaiiovlogs6935
@jaiiovlogs6935 3 года назад
😂🤣🤣😂 chatti kalavum just thattal and muttal 😂🤣🤣...
@nivedhithanair349
@nivedhithanair349 3 года назад
😊👍
@veenakannan8256
@veenakannan8256 3 года назад
Haha..thank u 💟💟💟
@joojihoonsjoyura4825
@joojihoonsjoyura4825 3 года назад
Sathyam chetta😊
@shareefshazi3752
@shareefshazi3752 3 года назад
Ella vediosum kaanarundo
@santhoshklm1239
@santhoshklm1239 3 года назад
കല്യാണം കഴിയുന്ന ടൈമിൽ നമ്മൾ ഓരോന്ന് പറയും.. അറിയാതെ പറഞ്ഞു പോകുന്നതാണ്. നമ്മൾ അപ്പോൾത്തന്നെ എല്ലാം മറക്കും... കാരണം നമുക്ക് പലവിധ ടെൻഷൻ ആണല്ലോ.. പക്ഷെ ഇവളുമാർ ഒന്നും മറക്കില്ല... ജീവിതാവസാനം വരെ അതും പറഞ്ഞു കുത്തിക്കൊണ്ടേ ഇരിക്കും... (അനുഭവം ഗുരു)
@veenakannan8256
@veenakannan8256 3 года назад
😀
@kavya967
@kavya967 3 года назад
ഞങ്ങളുടെ കല്യണം കഴിഞ്ഞിട്ടില്ല..4 yr ആയി റിലേഷൻ തുടങ്ങിയിട്ട് .. സ്നേഹം തുടങ്ങി അന്ന് തൊട്ടേ ഇതുപോലൊക്കെയാ ഒലിപ്പീര് സംസാരം ഒന്നും ഇല്ല.... ഇപ്പൊ കല്യാണം ഉറപ്പിച്ചു... ഞാൻ ഹാപ്പി ആണ് ❤❤
@veenakannan8256
@veenakannan8256 3 года назад
All the best dr 💝
@amna9522
@amna9522 3 года назад
Kavya u r lucky😻
@jalseenajjvibes7342
@jalseenajjvibes7342 3 года назад
ചേച്ചി. ഇന്ന് ഞങ്ങളുടെ 6 th wedding anniversary ആണ്. ഇന്ന് വരെ വല്ല്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. പ്രാർത്ഥിക്കണേ. ...... .......
@veenakannan8256
@veenakannan8256 3 года назад
Congratulations dr..and stay blessed💟💟💟
@jalseenajjvibes7342
@jalseenajjvibes7342 3 года назад
@@veenakannan8256 🥰
@shamnashamna957
@shamnashamna957 3 года назад
Annum happy ayii erikkattee
@jalseenajjvibes7342
@jalseenajjvibes7342 3 года назад
@@shamnashamna957 aameen 🤲🤲
@anusreesnair4073
@anusreesnair4073 3 года назад
Life long Engane thanne snehayittu jeevikan Divam anugrahikatte😍😍😍
@sowmyakrishna4377
@sowmyakrishna4377 3 года назад
സത്യം ഇപ്പോ പനി ആണേലും തലകറക്കം ആണേലും മൈൻഡ് ചെയ്യാറില്ല..😄
@veenakannan8256
@veenakannan8256 3 года назад
😀😀😀😍
@dhfhd1306
@dhfhd1306 3 года назад
പ്രണയവും ശേഷം വിവാഹ ജീവിതവും ഏതാണ്ടിതേ പോലെ തന്നെ😃😃😃😃
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜😊❤️
@abrahammathew8389
@abrahammathew8389 3 года назад
വീണേച്ചി ഞാൻ asha 7thil പഠിക്കുന്നു ❤️chechide video 3days മുൻപാണ് കണ്ണിൽ പെട്ടത് അപ്പോൾ oru കൗതുകം തോന്നി കണ്ടതാ ഇപ്പോൾ chechi എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു ithu കണ്ടില്ലാരുന്നു ഇതാണ് last കാണുന്നത വെറും മൂന്നു ദിവസം കൊണ്ട് chechi എന്നെ chechide fan ആക്കി കളഞ്ഞു u are a great actress ഭാവിയിൽ chechi oru നല്ല നടി ആവും വീട്ടുകാരുടെ സപ്പോർട്ട് അതാണ് എനിക്കിഷ്ടപ്പെട്ടത് അടിപൊളി ആയ്യിട്ടുണ്ട് love you chechi കുട്ടി 💖💖💖💖💖💖💖💖💖👍😍😘😘😘😘😘പക്ഷേ chechi oru കുറവുണ്ട് ee channel 1million illa 😔but no problem നമ്മുക്ക് set ആക്കാം 🙂👍
@veenakannan8256
@veenakannan8256 3 года назад
Thank you dr ആശകുട്ടി 💟
@AmizzzworldAmi
@AmizzzworldAmi 3 года назад
പച്ചയായ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്..🤪😂😂🙈എവിടെയൊക്കെയോ സാമ്യം 😝
@veenakannan8256
@veenakannan8256 3 года назад
Haha
@parthivpramod7098
@parthivpramod7098 3 года назад
എല്ലാവരും ഓരോരോ ഭക്ഷണങ്ങൾ പറഞ്ഞപ്പോൾ അത് ഉണ്ടാക്കി കൊടുക്കുന്ന veena kannan ആണ് എൻ്റെ HERO.💥💥💥
@veenakannan8256
@veenakannan8256 3 года назад
💟💟💟😎
@advseena32
@advseena32 3 года назад
Can't control my laughter..It's our life .. Truth.. Reality...I love your presentation dear...
@veenakannan8256
@veenakannan8256 3 года назад
Thank you dr❤
@hsvcreations
@hsvcreations 3 года назад
Kalyanam kaznj 5 varsham aii....ithrem kaalamayi oru thavana polum birthday gift kittatha.... le njan😝
@veenakannan8256
@veenakannan8256 3 года назад
Haha
@vinitharavi9010
@vinitharavi9010 3 года назад
8 വർഷം ആയിട്ടും കിട്ടീട്ടില്ല
@veenakannan8256
@veenakannan8256 3 года назад
💟
@maharooftp2092
@maharooftp2092 3 года назад
9 aayittum kitteettilla
@aidhin2868
@aidhin2868 3 года назад
7 വർഷം പ്രണയിച്ചു കല്യാണം കഴിഞ്ഞു 4 വർഷായിട്ടും ഇതുവരെ എന്റെ birthday ചങ്ങായി ഓർമിച്ചിട്ട്പോലും ഇല്ല 🙄🙄🙄.. പക്ഷെ ഞാൻ happy യാ 😍😍😍
@muhammadkm807
@muhammadkm807 3 года назад
Ithooke kand swandam jeevitham orthth neduveerppidunna njan
@veenakannan8256
@veenakannan8256 3 года назад
Haha
@tharayounus4550
@tharayounus4550 3 года назад
അടിപൊളി ആയിട്ട് ഉണ്ട് ചേച്ചി 👌👌👌ഒന്നും പറയാൻ ഇല്ല... അത്രക്കും സൂപ്പർ..🐍ചീറ്റിയത് ഒന്നും അല്ല ഞാൻ കരഞ്ഞതാ 🤣🤣🤣🤣🤣.. ഒത്തിരി ഇഷ്ടം ആയി video😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@annammathomas8976
@annammathomas8976 3 года назад
Ella talent um daivam aringu tannu koodae soundaryavum mudiyum ...kaannu kittathae nokkanaeee😍😍😍😍😍
@veenakannan8256
@veenakannan8256 3 года назад
💟💟
@shifanasherin8232
@shifanasherin8232 3 года назад
Ith kanuna 4 varsham premich marriege fix ആകാൻ പോകുന്ന ഞൻ😂😂 എൻ്റമ്മേ
@veenakannan8256
@veenakannan8256 3 года назад
Haha
@santamariya1254
@santamariya1254 3 года назад
Same as my life എൻറെ ഭർത്താവിന് ഷെയർ ചെയ്തിട്ടുണ്ട് ,😆😆🥰🥰🥰
@veenakannan8256
@veenakannan8256 3 года назад
Haha
@MYMOGRAL
@MYMOGRAL 3 года назад
ഹ ഹ ഹ ടോപ്പിക്ക് കണ്ടപ്പോൾ തന്നെ കാണാൻ ഉണ്ടാവുന്ന് കരുതി ഓടിവന്നു 😀😀👏👏
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@rahanashuhaib8230
@rahanashuhaib8230 3 года назад
Super
@anjana.C.P
@anjana.C.P 3 года назад
Birthday kki wish cheyyathe kidannappo ulla Chechide expression 😂😂😂😂pinne lastile karachilum adiyuum oree powli😄😄😂👏
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@shilcynarayan9772
@shilcynarayan9772 3 года назад
Njan subscribe cheyyanulla karanam aa expression aa
@veenakannan8256
@veenakannan8256 3 года назад
😊😊😊
@beautifullifestyle4519
@beautifullifestyle4519 3 года назад
കുറെ ചിരിച്ചു കേട്ടോ 🤣. ഞങ്ങളുടെ ലൈഫിൽ ബിഫോർ മാര്യേജ് ലവ് ഇല്ലായിരുന്നു. അത്കൊണ്ട് ബിഫോർ ആൻഡ് ആഫ്റ്റർ ഉള്ളത് രണ്ടും കൂട്ടി ഇപ്പോൾ ഭയങ്കര സ്നേഹം ആണ്. രണ്ട് വർഷം ആയി. ഇനിയങ്ങോട്ട് എന്താകുമോ എന്തോ 😁.
@veenakannan8256
@veenakannan8256 3 года назад
Haha...all the best
@majidamajida2591
@majidamajida2591 3 года назад
Old mappila song actress... ഓർമ ഉണ്ടോ ആർകെങ്കിലും... സ്നേഹമുള്ള ഫർസാന നിന്നെ കെട്ടാൻ ആശ വെച്ചു..
@veenakannan8256
@veenakannan8256 3 года назад
Athe
@majidamajida2591
@majidamajida2591 3 года назад
@@veenakannan8256 😃
@febinajafar1609
@febinajafar1609 3 года назад
Athu ee chechi aano?
@majidamajida2591
@majidamajida2591 3 года назад
Ys
@veenakannan8256
@veenakannan8256 3 года назад
അതെട്ടോ
@shreyajoby3130
@shreyajoby3130 3 года назад
Chechi, chechide videos chechi thanne aahno edit cheyyunne?.... enikku videos ellam ishtamane........🤗🤗
@veenakannan8256
@veenakannan8256 3 года назад
Haa njan thanneyanu💟
@Meccadoodle
@Meccadoodle 3 года назад
Status ittathile photo kannettante ano chechii??🤔🤔
@veenakannan8256
@veenakannan8256 3 года назад
Athe
@vishnus452
@vishnus452 3 года назад
പാമ്പ് ചീറ്റുന്നതല്ല ഞാൻ കരയുന്നെണ് 😂😂😂😂😂... Veena chechii super aayittund kore chirichu😂😂.. Nalla Adipoly video....😊😊
@veenakannan8256
@veenakannan8256 3 года назад
Thank you so much ❤️💓💟💟😍😍
@jyothisankar1202
@jyothisankar1202 3 года назад
മിടുക്കി. വളരെ creative ആണ് വീണയുടെ എല്ലാ വീഡിയോകളും. Congrats Veena. Super performance 👏👏👏
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟💟😍
@vishwavinay1
@vishwavinay1 3 года назад
Aft mrg comedy 🤣 😂 😆 😄 😅 🤣 😂 that's some happenings my life...
@veenakannan8256
@veenakannan8256 3 года назад
😂😂😂
@honeyammu8071
@honeyammu8071 3 года назад
😂😂😂😂 യ്യോ വീണ....ചിരിച്ചു ചിരിച്ചു ഒരു വഴിയായി. നന്നായിരുന്നു
@veenakannan8256
@veenakannan8256 3 года назад
Thank u 💝
@sukanyaajiraj8706
@sukanyaajiraj8706 3 года назад
വീണയുടെ കണ്ണേട്ടനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞല്ലോ ....😍 കരച്ചിൽ സൂപ്പർ 😂😂😂😂 😂😂
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟💟😍
@vipinaak7196
@vipinaak7196 3 года назад
Hai veena narayanan alle.. Kasargod kanhangad aano.. Kore year's munne dance program ne endy vittl vannittund babu mash de koode..aah veena thannanonn first doubt indayirnnu... Acting oky super aahtoo keep going...
@veenakannan8256
@veenakannan8256 3 года назад
Athe veena narayanan തന്നെയാണ് tto Thank u 💝💞
@vipinaak7196
@vipinaak7196 3 года назад
@@veenakannan8256 ... 😍🥰
@teslamyhero8581
@teslamyhero8581 3 года назад
ചിരിച്ചു മടുത്തു. ഇങ്ങനെയുള്ള മരുമകൾ കുഴപ്പമില്ല. സ്നേഹമുള്ള കുശുമ്പി
@veenakannan8256
@veenakannan8256 3 года назад
Haha
@shajirashameer166
@shajirashameer166 3 года назад
Nalla rasamaanu veenede finayam kaanaan othiriii ishttammmmm 😍😍😍😍😍😍I love you dearrrrr veeneeekku ethra age unddu,,?????????
@veenakannan8256
@veenakannan8256 3 года назад
Thank u dr ..lots of love back at you 💖
@devutty_2454
@devutty_2454 3 года назад
Sho eth kandit kalynam kazhikn pedi varunnu....veena chechi pwlii❤️
@veenakannan8256
@veenakannan8256 3 года назад
Thank you so much ❤️💓💟💟😍😍
@vaanishamurali9896
@vaanishamurali9896 3 года назад
Ur just awesome chechi❤️❤️ love ur acting 🤩🤩💕 and ur content🙏 Big fan from Rajasthan ❤️❤️
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@nayanabinu3288
@nayanabinu3288 3 года назад
Birthday anu ennu ..കിടന്നുറങ്ങിക്കോ .... samepitch 😇😇😇😇....സമർപ്പണം ഞാൻ ഇങ്ങെടുത്തു .....
@veenakannan8256
@veenakannan8256 3 года назад
😀😀😍😍😍
@Lakshmi-dn1yi
@Lakshmi-dn1yi 3 года назад
ഈശ്വര ഞാൻ ഇത് വരെ വീണയുടെ വീഡിയോ കണ്ടിട്ടില്ല. സൂപ്പർ അഭിനയം. കാണാൻ നല്ല ചന്തം നല്ല മുടി. സീരിയലിലോ സിനിമയിലോ നല്ല ചാൻസ് കിട്ടട്ടെ
@veenakannan8256
@veenakannan8256 3 года назад
Thank you 💓
@aishwaryadevi3860
@aishwaryadevi3860 3 года назад
Chechi najn adhyam aayit aann channel kaanunnath orupad ishtam aayitto 😍😍
@veenakannan8256
@veenakannan8256 3 года назад
Thank u so much dr ❤️💓
@nujume3808
@nujume3808 2 года назад
നിങ്ങളുടെ വീഡിയോ എല്ലാം സാദാരണ എല്ലാടത്തും നടക്കുന്നതാണ് 👍🏻👍🏻👍🏻
@nivedhithanair349
@nivedhithanair349 3 года назад
Poliyee chechinte videosokee ..kiduu 😂 chirich chakummm 😅😆 natural actinganee chechikutyy ishtam ❤ ..a karachilokee kndit chiri vnee 😂
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@adithyasunil235
@adithyasunil235 3 года назад
Chechi parayunnath kureyonnum enik manasilakarilla...chechide bashashyli..but Enik chechide videos bayankara ishta😘😍😙luv u chechi..
@veenakannan8256
@veenakannan8256 3 года назад
Haha thank u dr ❤❤❤
@ashwiniamith4314
@ashwiniamith4314 3 года назад
Ithrayum sathyasandhamaya samarpanam😁👍❤️kalakki....idje pole thanne ane evdeyum😂
@veenakannan8256
@veenakannan8256 3 года назад
Haha aaano
@diyafathimadiwa3098
@diyafathimadiwa3098 3 года назад
Pala after before marriage vediosum kandittund... But ith polichu... Chechi kidukki😍😆
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
@reysworld2681
@reysworld2681 3 года назад
Njan vlichaale edku..ammayonum.vjaarikkalla ketto🤣🤣
@veenakannan8256
@veenakannan8256 3 года назад
Haha
@devzz9403
@devzz9403 3 года назад
Chechi ishtaui.. Subscribed.. 😘 Reethuz hit aaya pole ee channelum hit aavanam..
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
@saranyapradeep96
@saranyapradeep96 3 года назад
Pinnalla.. ഇതൊക്കെ തന്നെ മിക്കവരും.. എല്ലാരും അങ്ങനല്ലട്ടോ.. ബട്ട്‌ അടിച്ചാലും ബഹളം കൂടിയാലും എവിടെയോ എന്തോ ഒരു കനൽ കാണും.. അത്കൊണ്ട് ചത്താലും വിട്ട് പോകില്ല. 😁❤️😁 വീണേച്ചി ഇങ്ങൾ 👌👌👌👌👌👌
@veenakannan8256
@veenakannan8256 3 года назад
Yes...true..thank u dr
@namithamohan2480
@namithamohan2480 3 года назад
2 വർഷം തുടർച്ച ആയി ..ബോയ്ഫ്രണ്ട് birthday മറന്നു ഞാൻ അവൻ പിന്നെ അവൻ എല്ലാ കൊല്ലവും ഓ നീ പണ്ട് എൻ്റെ മറന്നു എൻ്റെ birthday പോയി
@veenakannan8256
@veenakannan8256 3 года назад
😊😊😊💝
@yagassweetworld1551
@yagassweetworld1551 3 года назад
Last expression adipoli. Abhinayam pne parayandallo chechii poliyalle. Love uuu. Advance happy christmas to u and ur family....
@veenakannan8256
@veenakannan8256 3 года назад
Love u too dr .happy X mas 💟💟
@fathimamumthas7754
@fathimamumthas7754 3 года назад
Chechi's video is cool and good talk🤗❤️
@veenakannan8256
@veenakannan8256 3 года назад
Thank u dr 😊💝💖
@fathimashifana273
@fathimashifana273 3 года назад
Chechinte ...samsaaram enk orupaad ishttayin..🤩
@veenakannan8256
@veenakannan8256 3 года назад
Thank you dr 💕
@wonderfulworldofdevika1977
@wonderfulworldofdevika1977 3 года назад
0:30 ill chechi erinjondu mad ennu ittathano atho made innu mad ennu ariyathe ayi poyathano
@veenakannan8256
@veenakannan8256 3 года назад
Arinjond
@deepika-en5df
@deepika-en5df 3 года назад
Multi talented girl....
@veenakannan8256
@veenakannan8256 3 года назад
❤️❤️
@unni9622
@unni9622 3 года назад
Poyi poyi Kalyanam kazhikan mood poyi 😱😱
@veenakannan8256
@veenakannan8256 3 года назад
Haha..
@ShannuzTravelAndVlogs
@ShannuzTravelAndVlogs 3 года назад
Chechiyude acting superrr... Very beautiful
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@shammyshammy6672
@shammyshammy6672 3 года назад
പണ്ട് വീണേടെ oru ആൽബം songin വേണ്ടി ഞാൻ സേർച്ച്‌ ചെയ്തിരിക്കുന്നു തമാശ എന്തെന്ന് വെച്ചാൽ പാട്ടിന്റെ വരി ഓർമയില്ല ഇപ്പൊ ഈ ചാനെൽ കണ്ടേപ്പോ വേഗം അതാ തുറന്ന് നോക്കിയേ
@shammyshammy6672
@shammyshammy6672 3 года назад
Ur very ബ്യൂട്ടിഫുൾ
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
@jamshi5798
@jamshi5798 3 года назад
My bday gift from my lovely hubby ... അടുത്തത് വള പൊളിച്ചു മുത്തേ
@shyjushyju5137
@shyjushyju5137 3 года назад
Hai ...... വീണ ഞാൻ അജിതയുടെ ഭർത്താവ് ആണ് .... ഞാൻ ഒരു പവൻ്റെ വള അല്ല 2 പവൻ്റെ വളയാണ് birthday gift കൊടുത്തത് ................
@veenakannan8256
@veenakannan8256 3 года назад
Ajitha alla tto Ashitha nna paranje 😂😂😂
@shyjushyju5137
@shyjushyju5137 3 года назад
@@veenakannan8256 ഷ എന്നല്ല നിങ്ങൾ ഉച്ചരിച്ചത് ..... ജ എന്നാണ് .. നിങ്ങളുടെ ഏതെങ്കിലും Friend നോട് വിളിച്ച് ചോദിക്ക് ..... എങ്ങനെ കേൾക്കുന്നുവെന്ന് .......
@veenakannan8256
@veenakannan8256 3 года назад
Ashitha nnanu ..ini ipo ajithanu kettalum kuzhapamilla..😁😁 vala koduthille..athanu 😁😁😁
@shyjushyju5137
@shyjushyju5137 3 года назад
@@veenakannan8256 ok ശരി അത് വിടാം ..... നിങ്ങൾ ചെയ്ത ഈ കഥാപാത്രം വർഷങ്ങൾക്ക് മുമ്പ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മിഥുനം എന്ന സിനിമയിൽ ഉർവ്വശി ചെയ്ത കഥാപത്രം ഉണ്ട് .... കല്യാണത്തിന് മുമ്പ് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ .... ഉർവ്വശിയുടെ കയ്യിൽ തെളിവ് ..ഉണ്ട് ... നിങ്ങളുടെ കൈയ്യിൽ തെളിവ് ഇല്ല .............
@veenakannan8256
@veenakannan8256 3 года назад
Athe athe thelivilla...atha prasnam.💟💟💟😂😂😂
@creative_motivercmr4015
@creative_motivercmr4015 3 года назад
Supper poli yatharthyam keep going checchi full support 😍😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 😊
@sruthyravikumar5767
@sruthyravikumar5767 3 года назад
Veena kannan amma achan vava....super combination. Family support ullond chechiyude kazhivokkae purath varunnund
@veenakannan8256
@veenakannan8256 3 года назад
💟💟💟
@anjuvarghese95
@anjuvarghese95 3 года назад
പാട്ട് pwolichu വീണേ......😁😁😁😁😁😁👌🏻👌🏻
@veenakannan8256
@veenakannan8256 3 года назад
Thank you dr 💕
@rimsha2478
@rimsha2478 3 года назад
Le ഞാന്‍ കെട്ടുന്നില്ല 😂😂 Vedio superb chechiii💥🔥🥳
@ksruthichandran5270
@ksruthichandran5270 3 года назад
Kettikkum....😊
@rimsha2478
@rimsha2478 3 года назад
@@ksruthichandran5270 😬😅
@veenakannan8256
@veenakannan8256 3 года назад
Haha
@gouthammp2339
@gouthammp2339 3 года назад
Ayyada mindande ketti pooykkolaa😂😂😂❤️
@sredhadevan5020
@sredhadevan5020 3 года назад
😂😂😂uvva
@4ucollection941
@4ucollection941 3 года назад
Before marriage & After marriage theme super
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@sandeepbattampara6649
@sandeepbattampara6649 3 года назад
Venne pinneyum kalakitooo👍👍Nammude Bhashayanalo.veenayude. Kannettan camarakumunnilvararile.Avarumsuparatoo, Adns X' MS Happy New year,❤️❤️😍😍🎂🎂🍰🍰
@veenakannan8256
@veenakannan8256 3 года назад
Hi sanijechi. Mooparu kooduthalum busy aayirikum atha.. Happy X mas 🎄
@binsiyaop6043
@binsiyaop6043 3 года назад
Chechiyk b’day gift kitathirunnapol last ulla reaction polichu too🤣🤣🤣
@veenakannan8256
@veenakannan8256 3 года назад
Thank u dr ❣️
@Anu-wd1zf
@Anu-wd1zf 3 года назад
Veenayudae videos started to watch recently.. Really enjoying. Nannai relate cheyyan pattunnu. Dialogues Njanum same aanu parayunnae 😀
@veenakannan8256
@veenakannan8256 3 года назад
Thank u dr 💝
@bhadra539
@bhadra539 3 года назад
Polichhh chechikkuttyyy... chirich oru vazhiyaayiii😂🥰🥰
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜😊❤️
@yogamalayalamasha
@yogamalayalamasha 3 года назад
Adipoli veenakutty...onnum parayanilla..expression at 10 min super😂😂
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@sobhilasha.g5576
@sobhilasha.g5576 3 года назад
അമ്മോ ഒരു രക്ഷയും ഇലെയേ പൊളിച്ചു 👍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
@saranyakp5266
@saranyakp5266 3 года назад
ചേച്ചി ❤ super ❤❤❤ . youtube എടുത്ത് ആദ്യം കാണാൻ വരണത് ചേച്ചിടെ വീഡിയോ ആണു. ❤❤❤❤. Love you ❤❤
@veenakannan8256
@veenakannan8256 3 года назад
Thank u dr ... Lots of love ❤️💖💕
@jamshi5798
@jamshi5798 3 года назад
ചേച്ചിയുടെ സംസാരശൈലി Cute
@shreyajoby3130
@shreyajoby3130 3 года назад
chechi njan oru comment ittirunnu athinu heart um reply um kitti......nokkiyappo ella commentsnum replyum heartum koduthittund....oru 12:30am aayappozhanu enikku chechide reply kittithu athinartham urakkam maattivachittanu ee pani ennano?....enthayalum chechi kuthiyirunnu ellavarkkum heartum reply um kodukkanulla aa manassundallo👏👏👏 Best wishes chechi♥️♥️♥️
@veenakannan8256
@veenakannan8256 3 года назад
Thank u dr 😘.
@anjana.C.P
@anjana.C.P 3 года назад
Keep going chechi...more power to you 🤗❤️
@JosnaRoyis
@JosnaRoyis 3 года назад
Chechinte videos oke njn kanarund...supper aattooo
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟💟😍
@anusreesnair4073
@anusreesnair4073 3 года назад
Enthuva kanna pambu cheettunapole oru Sound...Pambu cheetunathalla njn karyunathaaaa😂😂😂😂😂😂Totally Kiduuuuuu
@anusreesnair4073
@anusreesnair4073 3 года назад
(Mvk)😍😍😍
@veenakannan8256
@veenakannan8256 3 года назад
Haha thank u അനുശ്രീ from മാവേലിക്കര❤️❤️
@anusreesnair4073
@anusreesnair4073 3 года назад
@@veenakannan8256 😂😂😂😂Ahaaa Enne Marakillaaa Eni Athurappayii😜😜😜😜Good morning chechii Have a Nice day❤❤❤❤
@veenakannan8256
@veenakannan8256 3 года назад
മറക്കില്ല dr 😘
@anusreesnair4073
@anusreesnair4073 3 года назад
@@veenakannan8256 😍😍😍😍😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤
@aaliyadilshad4005
@aaliyadilshad4005 3 года назад
Super chechi Njn ene thane kandu kondu irikuka ayirunu😄
@veenakannan8256
@veenakannan8256 3 года назад
😄😄😄
@SHIVA90955
@SHIVA90955 3 года назад
Love Ur acting chechii..... keep going 👌so.....funny❤️
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@Shami258
@Shami258 3 года назад
Chettante sound kelkumbol srinish sound pole und
@bilshagamig655
@bilshagamig655 3 года назад
Ammede expressions adipoli ❤️
@veenakannan8256
@veenakannan8256 3 года назад
Thank you dr 💕
@bilshagamig655
@bilshagamig655 3 года назад
Welcome ✨
@tharjulap4053
@tharjulap4053 3 года назад
Adipoli veena onnum parayanilla...veendum adipoli vedios aayitt varanee...😍😍😀😀😀😘😘
@veenakannan8256
@veenakannan8256 3 года назад
Varam...thank u 💟
@asraanshad2436
@asraanshad2436 3 года назад
Hi veena..Waiting aayirunnu...
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@salinisanish2989
@salinisanish2989 3 года назад
Super topic....nice presentation....all the best....Veena chechi....
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@mathewsusan2009
@mathewsusan2009 3 года назад
Entammooo....this was exactly what happened in my life....after that first bday surprise after wedding....there was nothing 🤣....and to add to it our son was born on my bday so guess what it’s always our baby’s bday now
@veenakannan8256
@veenakannan8256 3 года назад
Haha..💟💟💟
@biniyaevajacob3298
@biniyaevajacob3298 3 года назад
😘😘😘 nice aunty Videos orupade cheyyanam ❤️❤️❤️ Love you doctor aunty😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@muhammedanas8258
@muhammedanas8258 3 года назад
Nannaayi paadunnallo chechii
@veenakannan8256
@veenakannan8256 3 года назад
😍😍😍
@lekshmihareesh8753
@lekshmihareesh8753 3 года назад
I really like you😍😘 your presentation is superb...ethra sathyam ayitullaa karyangala parayunnee🤣🤣🤣🤣
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟💟😍
@aryasivan923
@aryasivan923 3 года назад
After mrge ആണ് സത്യം...
@veenakannan8256
@veenakannan8256 3 года назад
😊😊😊
@haria6673
@haria6673 3 года назад
Spr chechii, aa last karachil powlichu 😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
@user-qu8tg8xw1b
@user-qu8tg8xw1b 3 года назад
കണ്ണേട്ടനെ കൂടെ ക്യാമറയുടെ മുന്നിൽ വരുത്തിക്ക് ഒരുമിച്ച് വിഡിയോ cheyytta രണ്ടാളും sprr😍😍😍💯കരച്ചിൽ അടിപൊളി 😂🙏
@veenakannan8256
@veenakannan8256 3 года назад
Thank you dr 💕
@athiraaneesh8585
@athiraaneesh8585 3 года назад
Veena super muthe🥰. Enikkum nalla vannama but veenepole confidence illa oru photo edukkan polum 😍😍😍😍😍😍
@veenakannan8256
@veenakannan8256 3 года назад
😊😊
@jameelapjameelap2678
@jameelapjameelap2678 3 года назад
Powley 🤪🤪super veena😍😍😂😂naml love marriage anne😍😂cheriya cheriya pinkam undgilum naml paya sneham kuditullu😍alhamdulillah 11yr aye🥰🥰😍
@veenakannan8256
@veenakannan8256 3 года назад
😍😍😍
@shilpavijayan646
@shilpavijayan646 3 года назад
First stage il nilkunna njan 😁 Deepa jewlry box😍 Chechii super Lots of love from kasargod ❤
@veenakannan8256
@veenakannan8256 3 года назад
Thank u dr 💝
@user-lu9of2dd9q
@user-lu9of2dd9q 3 года назад
Super vedio chechii 👌 👍😘😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@rabiyarashid752
@rabiyarashid752 3 года назад
Khalbanu fathima Albuthile snehamulla farhana songile nayikayano ningal?? Same face cut
@veenakannan8256
@veenakannan8256 3 года назад
Ath njn thnne
@rabiyarashid752
@rabiyarashid752 3 года назад
@@veenakannan8256 ആഹാ 😍😍😍
@aleenanair3416
@aleenanair3416 3 года назад
Poli chechiiiiiii .. keep going ❤❤
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@archanarageshaishu9184
@archanarageshaishu9184 3 года назад
Hi... Veena's വീഡിയോ ✌✌💪😍...പാട്ട് സൂപ്പർ daaa❤💖
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@farsishebi4558
@farsishebi4558 3 года назад
Veeneechiyude karachil ishtamaayar like tharoo
@veenakannan8256
@veenakannan8256 3 года назад
😂😂
@sanu_sanha
@sanu_sanha 3 года назад
Nte ponnoy oru rekshayum illa...... pwoli chechi❤️💖😍
@veenakannan8256
@veenakannan8256 3 года назад
Thank u dr 🤗
@sajeetansilansi8238
@sajeetansilansi8238 3 года назад
Ente chechii ingane chiripikalle chechii ente allhaa kure chirich kure 😂😂😂super video chechii kalakii
@veenakannan8256
@veenakannan8256 3 года назад
Thank u dr 💟💟😊😍
@farzanaanas6428
@farzanaanas6428 3 года назад
Chechi pand edhelum album thil undayiruno nalla parijayam ulla face ..edhelum program il ??
@veenakannan8256
@veenakannan8256 3 года назад
Undayirunnu
@farzanaanas6428
@farzanaanas6428 3 года назад
@@veenakannan8256 anno very good 👍 nannayit und videos Alam ... 👍
@veenakannan8256
@veenakannan8256 3 года назад
Thank u dr 💕💜
Далее
Paradhooshanam maniyamma | fun video | veena kannan
11:59
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,5 млн
Baby Nila & Nitara's Food Routine | Pearle Maaney
56:25
Традиционная японская игра
0:31