Тёмный

പ്രണയം, സഹനം, അതിജീവിതം 

Babithababi
Подписаться 1,2 млн
Просмотров 521 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@ponnusworld5105
@ponnusworld5105 8 месяцев назад
എല്ലാ വേഷവും ഒരുപോലെ കൊണ്ടുപോകാൻ മിടുക്കില്ല കലാകാരി 🥰🥰 ഒരുപാട് ഇഷ്ടം ആയി
@noorjahan3436
@noorjahan3436 8 месяцев назад
നമ്മളെ ചതിച്ചവരെ ദൈവം ചതിക്കുന്നത് കാണാനും വേണം ഒരു ഭാഗ്യം😢
@abid.alameen1904
@abid.alameen1904 8 месяцев назад
Correct 😢
@pramodathira1634
@pramodathira1634 8 месяцев назад
അതെ
@bindubindu171
@bindubindu171 8 месяцев назад
സത്യം ആണ്... എനിക്കും ആ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ 😥😥😥😥.... ഞാൻ സ്നേഹിച്ചവർ എന്റെ കൂടെ ഉണ്ടും ഉറങ്ങിയും തൊട്ടടുത്ത താമസിച്ചവൾ എന്നെ ചതിച്ചിട്ടുപോയി... ഒരു ലോൺ എടുത്തുകൊടുത്തു അതിപ്പോ ഞാൻ അടച്ചു തീർത്തു.... അവൾ മക്കളെയും കളഞ്ഞിട്ട് മറ്റൊരാളുടെ കൂടെ പോയി 😥😥😥
@anjuanandan3313
@anjuanandan3313 8 месяцев назад
Enik aa bhagyam kitti. Ippo kandukond irikkunnu. Chilappol sahathapam varum. Ennalum ennod kanichath orth ang samadhanikkum
@anamika9949
@anamika9949 8 месяцев назад
Yes
@mira4463
@mira4463 8 месяцев назад
1996 l basheer bashi undarunno😂.flash back polichu❤
@ammu3798
@ammu3798 8 месяцев назад
Annum youtube undaruno ntho😂😂
@Flowers589s
@Flowers589s 8 месяцев назад
😅😅
@midhun.nmidhun.n2201
@midhun.nmidhun.n2201 8 месяцев назад
🤣🤣🤣😅
@rajinashamsu4927
@rajinashamsu4927 8 месяцев назад
Ann thozhilurappumndo🤣
@resyabbas4424
@resyabbas4424 8 месяцев назад
കഥയിൽ ചോദ്യം ഇല്ല 😂😂😂
@നാരായണി-ദ7ഞ
@നാരായണി-ദ7ഞ 8 месяцев назад
നമ്മുടെ സമൂഹത്തിൽ നടക്കുന്ന പെൺജീവിതത്തെ യാണ് ബബി ഇതിൽ അഭിനയിച്ചു തീർത്തത് 😍😍നന്നായിട്ടുണ്ട് ❤️ജോലിക്ക് പോകാൻ വേണ്ടി കുഞ്ഞിനെ കൊടുത്തപ്പോഴും കുഞ്ഞിന്റെ കൈയിൽ നിന്നും കളിപ്പാട്ടം പിടിച്ചു വാങ്ങിയപ്പോഴും മനസ്സിൽ ചെറിയ ഒരു വിങ്ങൽ 😢
@syamkumars7455
@syamkumars7455 5 месяцев назад
ബബിത മോളെ ഇനി മോളു സൂപ്പർ ഒരു സിനിമ സ്ക്രിപ്റ്റ് എഴുതണം kto.. മോളെ താഴ്ത്തിയവരുടെ മുൻപിൽ മോളെ ദൈവം ഉയർത്തും 🙏🏻🙏🏻 അത് ദൈവ നീതിയാണ്.. 🙏🏻❤️
@antonymagesh3528
@antonymagesh3528 8 месяцев назад
12 minutes il oru full movie kanda feel 👌👌👌climax 👏👏👏👏ennalum akkalathum basheer bashi Mm😌
@Charlies_ARK
@Charlies_ARK 8 месяцев назад
സൂപ്പർ. കാലാനുസൃതമായി കഥകൾ സൃഷ്ടിക്കുവാൻ ബബി കുട്ടിയ്ക് ഒരു പ്രത്യേക കഴിവാണ് 🥰🥰🥰
@babithababi07
@babithababi07 8 месяцев назад
❤️
@shysnicker9088
@shysnicker9088 8 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...എന്റെ അമ്മയും ആരുടെയും സഹായം ഇല്ലാതെ എന്നെ വളർത്തിയതാണ്. കണ്ടപ്പോ സങ്കടം വന്നു
@afnasafnas9600
@afnasafnas9600 8 месяцев назад
സൂപ്പർ ക്ലൈമാക്സ്‌. ഒരു ആത്മ നിർവൃതി 😊. പിന്നെയെ മാല ഊരി കൊടുത്ത് ഇറങ്ങുന്നത് കണ്ടപ്പോ ഞാൻ എന്നെ ഒന്ന് സങ്കല്പിച്ചു. ഓഹ്‌ ഇല്ലായിരിക്കും അല്ലേ അങ്ങനെ ഒന്നും സംഭവിക്കില്ലായിരിക്കും അല്ലേ. എപ്പോഴും പേടിയാ ബബി കുട്ടി കയ്യാല പുറത്തെ തേങ്ങ പോലെയാ ജീവിതം 😢
@SajeenaSideeq
@SajeenaSideeq 8 месяцев назад
Nthu patti
@KeerthanaKeerthu-w8q
@KeerthanaKeerthu-w8q Месяц назад
Ellam sariyakunoru kalam varUm
@Faathimaaa_44
@Faathimaaa_44 8 месяцев назад
1996l തെന്നെ ബഷീർ ബഷി 2 കെട്ടിയോ 😂
@HashimansiyaHashim
@HashimansiyaHashim 8 месяцев назад
🤣🤣🤣🤣😂😂😂
@renjup.r6210
@renjup.r6210 8 месяцев назад
😂😂😂
@thoppiljoppanthoppiljoppan3434
@thoppiljoppanthoppiljoppan3434 8 месяцев назад
സൂപ്പർ കഥ കൊള്ളാം poli 🎉🎉🎉💕
@ambikachelampeta6236
@ambikachelampeta6236 8 месяцев назад
Super👌👌e video കണ്ടപ്പോൾ സങ്കടം വന്നു. എന്റെ ഫ്രണ്ട് ഏറെ കുറെ ഇ അവസ്ഥയിലൂടെ കടന്നു പോയവൾ ആണ്. എന്തായാലും ബബി സൂപ്പർ ആക്ടിംഗ്. 🙏🏽🙏🏽🙏🏽
@radhakrishnanbindhu4821
@radhakrishnanbindhu4821 6 месяцев назад
Chechi same kafthan dress anikkum und Super video ❤🎉
@rajia4542
@rajia4542 8 месяцев назад
Superb performance.
@veenama136
@veenama136 4 месяца назад
Chachi Adipolli chechi ente kunjinu chechiyuda videos ishttam annu epolum kaanum kunje Avalk 2 vayase ollu
@renjikl02kid
@renjikl02kid 8 месяцев назад
ചേച്ചിക്ക് ജോലി ഒക്കെ കഴിഞ്ഞു ഇതിന് എങ്ങനെയാ സമയം കിട്ടുന്നത് ❤️ എല്ലാം പൊളി
@chinnushafeek8831
@chinnushafeek8831 8 месяцев назад
Enth joliyaanu babik
@Anz-r7k
@Anz-r7k 7 месяцев назад
Railway​@@chinnushafeek8831
@beenar7267
@beenar7267 6 месяцев назад
ബബി കുട്ടി എപ്പോളും സൂപ്പർ ആണെടാ. എത്ര ഇഷ്ടം ആണെന്നോ ❤❤
@Babylovers657
@Babylovers657 8 месяцев назад
Chechii.. കിടു ആയിട്ടുണ്ട് ... ഒരു movie കണ്ട feel.പറയാതിരിക്കാൻ പറ്റില്ല... കഴിവ് അപാരം.. 👏🏻👏🏻👏🏻
@babithababi07
@babithababi07 8 месяцев назад
❤️
@Ourworld2641
@Ourworld2641 8 месяцев назад
​@@babithababi07ചേച്ചി എനിക്ക് ചേച്ചിയോട് ഒന്ന് personal ആയിട്ട് സംസാരിച്ചാൽ കൊള്ളാം എന്നുണ്ട്... ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യാൻ നോക്കിയപ്പോൾ ചേച്ചി മെസ്സേജ് ഓഫ്‌ ചെയ്തു ഇട്ടേക്കുവാ എന്നാ കാണിച്ചേ... Plz ഒരു വഴി പറയണേ.... എന്റെ contact നമ്പർ ഞാൻ തരാൻ തയാറാണ്.. But ഈ cmt ബോക്സിൽ എങ്ങനാ ഇടുന്നത്...😢
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie 8 месяцев назад
കുറച്ചും കൂടി വേണമായിരുന്നു. ഇനി ഇതിന്റെ 2 പാർട്ട്‌ ഉണ്ടാവുമോ ❤️❤️❤️❤️
@ambilivipin8934
@ambilivipin8934 8 месяцев назад
Super....poli....kuttiya vachu pani edukkumpol inte kannu niranju..,..😢
@febinams7617
@febinams7617 8 месяцев назад
Pranayathilavumbo nammal ellam marakum jeevidathileku kadakumbolanu adinte kadinyam ariyuka
@vrindasureshkichu4139
@vrindasureshkichu4139 7 месяцев назад
Ella vediosum super
@seena333
@seena333 8 месяцев назад
ക്‌ളൈമാക്സ് സൂപ്പർ ബബികുട്ടി 👍
@കരിമിഴികുരുവി
@കരിമിഴികുരുവി 8 месяцев назад
Chechiyude life um ayt enthekum bendham undo? Illenkil ithrakkokke imagination oralk varuo
@Ohmygod471
@Ohmygod471 7 месяцев назад
Ethoke aan like നു അർഹമായ story ❤
@jasminthomas2127
@jasminthomas2127 8 месяцев назад
Mole nee oru short film cheyye Ninakke nalla kazhivunde❤😊
@susansusan2033
@susansusan2033 8 месяцев назад
🤣🤣🤣 സൂപ്പർബബി കുട്ടി😘😘😘😘
@afeefanoufal4262
@afeefanoufal4262 Месяц назад
Nannayitund♥️
@smilekiller-km6ps
@smilekiller-km6ps 8 месяцев назад
Chechiyude oro videyosum onninonnumecham anu chechiyude videoykku vendi waiting anu ennum 👌👌👌❤️❤️❤️❤️❤️💖💖💕💕💕🤩🤩🤩💗💗💗
@babithababi07
@babithababi07 8 месяцев назад
❤️😍
@smilekiller-km6ps
@smilekiller-km6ps 8 месяцев назад
@@babithababi07 💝😘
@sreenathsreemangalam6767
@sreenathsreemangalam6767 7 месяцев назад
Climax.. Kidu❣️
@seemadevaraj752
@seemadevaraj752 6 месяцев назад
Happy birth day mole ❤❤
@checkmate.13
@checkmate.13 Месяц назад
കുഞ്ഞിന്റെ കയ്യിൽ നിന്നും കളിപ്പാട്ടം എടുത്തുപോയപ്പോൾ ശരിക്കുo സങ്കടം തോന്നി. എനിക്ക് 3 മാസം പ്രായമുള്ള ഒരു മോനുണ്ട്. അവനെ ഓർത്തു പോയി😔😢
@lakshmi8814
@lakshmi8814 8 месяцев назад
Super story 😍😍😍😍അടിപൊളി 👏👏👏👏👏
@pravithapravi2212
@pravithapravi2212 8 месяцев назад
Ethoru movie Kanda fills❤babi neepoliya❤
@babithababi07
@babithababi07 8 месяцев назад
😍
@minnumalu2926
@minnumalu2926 8 месяцев назад
Babi oru content paranju tharatte.eshani maggi.ente ponnu mole ayalvakkam Karanam valare adhikam kashtapettu.ayalvakkath oru sthree und name maggi.nja
@abidaliabidali9528
@abidaliabidali9528 8 месяцев назад
96 ലെ ഫ്ലാഷ് ബാക്ക് ആണെങ്കിലും ടച് ഫോൺ കയ്യിൽ. 😄😄.
@babithababi07
@babithababi07 8 месяцев назад
😂
@vaishnavm2494
@vaishnavm2494 8 месяцев назад
Chechi adipoli you are really a blessed one eniyum othiri uyaranum nalla nalla work cheiyanum sadikkattee ❤
@babithababi07
@babithababi07 8 месяцев назад
❤️
@rajisuresh2534
@rajisuresh2534 8 месяцев назад
കലക്കി ചക്കരെ..... ചതിയൻ മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤❤❤❤❤❤❤❤
@anilagopal3006
@anilagopal3006 8 месяцев назад
Chechy...u r extra talented😢
@sudharasanak866
@sudharasanak866 Месяц назад
Iwaaa അടിപൊളി ഞാൻ കരഞ്ഞു പോയി but claimaxx കണ്ടപ്പോ ok ആയി ❤️‍🔥❤️‍🔥
@sanjaysanthosh6044
@sanjaysanthosh6044 8 месяцев назад
Last manasilaayilla chatana aniyan konnathanoo.chaarthiya kattan.anda sambhavam onnu paranjutharumoo
@babithababi07
@babithababi07 8 месяцев назад
Yes
@കുഞ്ഞുസ്ഫാമിലി
സൂപ്പർ വീഡിയോ
@Shymanusrin1999
@Shymanusrin1999 6 месяцев назад
ഉള്ളത് പറയാലോ ഈ യൂട്യൂബ്ഴ്സിൽ ഏറ്റവും ഇഷ്ടം എനിക്ക് ഇയാളെ ആണ് ❤❤❤
@rubayyasworld
@rubayyasworld 8 месяцев назад
1996 il basheer bashiyum pinne touch phonum indayino😅😂
@Suhara2222
@Suhara2222 8 месяцев назад
Lovers aanenn illa frnds angane thanne aaan 😢😢 ennne chadichu my frnds😢
@akshayaunnidarsh751
@akshayaunnidarsh751 8 месяцев назад
Aa chain oori aah thallayude mukhath valich eriyanam aayirunnu
@deepapramod2747
@deepapramod2747 8 месяцев назад
Climax എനിക്ക് പിടികിട്ടിയില്ല.
@subair7198
@subair7198 8 месяцев назад
എനിക്കും
@AkshayaNv-um1tv
@AkshayaNv-um1tv 8 месяцев назад
Last news oru chagyi na pollice pidich ele. Athaanu avarude brathav
@AkshayaNv-um1tv
@AkshayaNv-um1tv 8 месяцев назад
Avarude husband anu chettane konath.. Cashninuvedi. Athum parathikoduth mun bharya
@shibilakh
@shibilakh 8 месяцев назад
​@@AkshayaNv-um1tv aghne ano ikkum mansilayirunnilla...appol wife eghne arinju chettane konnath anenn🤔
@AkshayaNv-um1tv
@AkshayaNv-um1tv 8 месяцев назад
@@shibilakh അവളെ husband കുടുബത്തിനോട് പണത്തിനോട് ആർത്തി ale അതുകൊണ്ട് ale അവളോട് വേറെ കെട്ടാൻ parje
@binilasreekumar205
@binilasreekumar205 8 месяцев назад
Oru film kanda feel undarinnu
@sreelakshmiamalraj6791
@sreelakshmiamalraj6791 8 месяцев назад
Polich babiiii oru rakshayumilla climax❤
@Hasna_bee
@Hasna_bee 8 месяцев назад
Enii eganathey videos kanan katta w8 i love you chechi❤😘
@anumol97
@anumol97 8 месяцев назад
Basheeroo mushioo😅😅
@vineetasvijayan4886
@vineetasvijayan4886 8 месяцев назад
Da polliee keto, sharikkum real story annuo ithu. Anyway, super keep going like this.
@shahana2658
@shahana2658 7 месяцев назад
Vava aarudetha❤
@PSCLPUP
@PSCLPUP 4 месяца назад
Shan shalu bus..... highschool നൊസ്റ്റാൾജിയ 🤣🤣🤣morning and evening ഇടിച്ചു ഞെരുങ്ങി ഉള്ള പോക്കും വരവും... Bharanikkaav-karunagappally ആണോ വീട്?
@hibafasmin7327
@hibafasmin7327 Месяц назад
Orupad kashtapettu jeevicha Babi yod respect ullu.....karayippichavark mumbil nattalluyarthi nikkanm babi❤
@athiraajikumar638
@athiraajikumar638 8 месяцев назад
Vannu kandu pwolli❤️🎉
@Themiddleclassmedico
@Themiddleclassmedico 6 месяцев назад
Adipoli ...❤ But 90s evide basheer? 🤌
@SarithaRMenon
@SarithaRMenon 8 месяцев назад
Congratulations you win your acting life amazeing one babi ❤
@rishamathew7978
@rishamathew7978 6 месяцев назад
Super
@Sufairasufuu
@Sufairasufuu 7 месяцев назад
Suppar 👍👍👍👍
@shanilp3768
@shanilp3768 6 месяцев назад
പല ബന്ധങ്ങളും ഇങ്ങനാ, ആദ്യം മധുരിക്കും പിന്നെ കൈയ്‌ക്കും......
@rudravikas5465
@rudravikas5465 3 месяца назад
Basheer bashi😂😂😂😂
@SumishaSumi-vp6xg
@SumishaSumi-vp6xg Месяц назад
Oru break up ne shesham vere oru relation vendannu vecha enne ooronnum paraju veettukarod vare ellam paraju settaki ishtam ullil thonippichu koode work cheitha aalu thanne odukam orupad swpnagal kandu daivam enik konduvannathanennu vare karuthi Pennu kand povumbol parajath kariyagal okke njagal vilichuparayam ketto ennayitunnu odukam veendum kure aagarahichu 1month kazhiju avarude theerumanam thalpariyam illannu appozhekum manasikondum shreeram kondum onnichirunnu njagal. Veettukar vashipidichu avaru brain wash cheithappol snehich koode ninna aalum kaalu mari Ennitt oru dialogue ithoke swabahikamanu jeevitham inganeya u ennoke randinte idayilum vingipottunna ente manasu kanan arkum kazhijittilla 😢😢😢
@LathaMohan-gg8or
@LathaMohan-gg8or 2 месяца назад
Super❤❤
@amiammu713
@amiammu713 4 месяца назад
.climax entha enikku manasil aayilla. Arelum paranju tharumo. Areya konnathu. Aara konnathu
@godalwayswithyou895
@godalwayswithyou895 6 месяцев назад
Super..kunjine vach joli cheyyunath kandappol kannu niranju... Checheede makkal aano
@babyandme9128
@babyandme9128 7 месяцев назад
Twist polichu
@archanaharidas3762
@archanaharidas3762 8 месяцев назад
Climax manasilayilla.. 😢😢
@Adwaitham_diaries
@Adwaitham_diaries 8 месяцев назад
Supper❤❤❤❤❤
@kathusssvlog6655
@kathusssvlog6655 7 месяцев назад
ഇത് ബബിയുടെ lifestory ആണോ?
@ldwqod
@ldwqod 3 месяца назад
90's il kalyannom kazhinjo😲 athrem praayem thonunila.
@I__a__m737
@I__a__m737 8 месяцев назад
Super ❤️❤️
@ആയിഷഅംജിത്ത്
@ആയിഷഅംജിത്ത് 7 месяцев назад
ചേച്ചി ഒരു Q@A ചെയ്യാവോ
@ZulfiM
@ZulfiM 4 месяца назад
Chechi njan jasee sulfi enna chechi onnu kanan pattuka enikk vallya ishtama chechiye ❤❤❤❤
@anusreeanu6755
@anusreeanu6755 8 месяцев назад
സൂപ്പർ ചേച്ചി
@SujathaBiju-e8c
@SujathaBiju-e8c 7 месяцев назад
Super
@houstujhhk
@houstujhhk 8 месяцев назад
ellam roleum ottek analo cheyyune enthayalum acting kollam
@sangeethavishnu-e1z
@sangeethavishnu-e1z Месяц назад
Sugunan mamante pacha nikkar😂😂😂
@Meghashyju-d2u
@Meghashyju-d2u 8 месяцев назад
Vaca etha cute girl ❤❤❤❤
@babithababi07
@babithababi07 8 месяцев назад
😍
@praseeda573
@praseeda573 8 месяцев назад
1996 il basheer bashiyo? Onnude sredhikkarunno??? Pinne phoninte karyavum
@babithababi07
@babithababi07 8 месяцев назад
Okay😌
@saliniajith9065
@saliniajith9065 8 месяцев назад
വേട്ടൻ 😂😂👌👌👌
@JessyU-vf7zs
@JessyU-vf7zs 8 месяцев назад
Chechi വീഡിയോയിൽ ഒരു തെറ്റ് ഉണ്ട് 1996കാലത്ത് ബഷീർ ബഷി 2. കല്യാണം കഴിച്ചില്ല ല്ലോ years fst മാരേജ്യും 1996......2024😇.....
@babithababi07
@babithababi07 8 месяцев назад
Yayay😁
@JessyU-vf7zs
@JessyU-vf7zs 8 месяцев назад
@@babithababi07 🥰😂👍🏻
@shahana2658
@shahana2658 7 месяцев назад
Ayyo moldenn kalippattam vangiyappo 😢
@RahulEw
@RahulEw Месяц назад
Babi ethu kandu karanju njan
@deepikagdevu3095
@deepikagdevu3095 2 дня назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@KathreenaSherin
@KathreenaSherin 8 месяцев назад
Chechi dea vdos climax okkea twist annallo
@babithababi07
@babithababi07 8 месяцев назад
❤️
@safaasafrin3204
@safaasafrin3204 8 месяцев назад
Part2 venam
@Sree-sj6un
@Sree-sj6un 5 месяцев назад
Cinemayil chance kittatte
@deepake6160
@deepake6160 7 месяцев назад
സുഗുണാണ്ണൻ്റെ പച്ച നിക്കർ😂
@shortcuts9396
@shortcuts9396 8 месяцев назад
Climax polichttaa
@Meghashyju-d2u
@Meghashyju-d2u 8 месяцев назад
Vava etha cute girl ❤❤❤❤
@HASIMANU
@HASIMANU 8 месяцев назад
ആ കുട്ടി ആരുടേത് ആണ്
@Sreelakshmy-i1o
@Sreelakshmy-i1o 6 месяцев назад
സിവിജിംഗവ ബിയ്യഃഹബ്ബറുക്ബ്ബ്
@remyanair5212
@remyanair5212 8 месяцев назад
Aa kunjava aa chechide ano
@babithababi07
@babithababi07 8 месяцев назад
Ente friend nte kutti❤️
@remyanair5212
@remyanair5212 8 месяцев назад
@@babithababi07 ok
@Anz-r7k
@Anz-r7k 7 месяцев назад
Chilathokke babide kadhayaaan😊
@nibikunjumon9984
@nibikunjumon9984 8 месяцев назад
Real story ano
@manjushakudumbumboor5836
@manjushakudumbumboor5836 8 месяцев назад
🙌❤️❤️❤️❤️
@lakshmirajan7195
@lakshmirajan7195 8 месяцев назад
Ente pono oru rakshayila adipowli
@babithababi07
@babithababi07 8 месяцев назад
😘
@GopikaGopika-j5q
@GopikaGopika-j5q 8 месяцев назад
Suuper ❤❤❤
@DAnNYvj3007
@DAnNYvj3007 8 месяцев назад
ബബിതേ ഇതിൽ അഭിനയിക്കുന്നവർക്കെല്ലാം മുഖത്തെല്ലാം ഒരെ ഇടത്താണല്ലൊ കുരു അത് അങ്ങോട്ടോ ഇങ്ങോട്ടോ മറ്റി വെച്ച് കൊടുക്കാമായിരുന്നു😊😊 ക്യാരക്ട്ടർ വ്യത്യസമാക്കുമ്പോൾ കുരുക്കളും മാറട്ടേ😂😅
Далее
Учёные из Тринидад и Тобаго
00:23
Lucky ദേവത | Simply Silly Things | Comedy
9:44