Тёмный

ഭർത്താവിന്റെ വീട്ടിൽ ആദ്യ ദിവസം |1St Day At Husbands Home | Simply Silly Things 

Simply Silly Things
Подписаться 998 тыс.
Просмотров 2,9 млн
50% 1

നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായപ്രകാരം ആണുട്ടോ ഈ വീഡിയോ ചെയ്തത് കണ്ടിട്ട് എല്ലാവരും Video Like ചെയ്യണേ പിന്നെ നിങ്ങളുടെ അഭിപ്രായവും പറയണേ...
Thankyou all for immense love and support you have given me.
Love you all...
Meet Me On Instagram : / aaryaanoop
Facebook : / simplysillythings
For Enquiry contact me at : simplysillythings@gmail.com
സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
ru-vid.com/show-UCpKd...
#simplysillythings #firstnight #husbandshouse

Развлечения

Опубликовано:

 

20 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@Thejomation
@Thejomation 2 года назад
*കല്യാണം പിറ്റേന്ന് അടുക്കളയിലോട്ട് കയറുമ്പോൾ അമ്മായിയമ്മയുടെ മോളെന്തിനാ അടുക്കളയിലോട്ട് വന്നത് ഇവിടെ എനിക്കു ചെയ്യാൻ തന്നെ പണി ഇല്ല എന്ന ഡയലോഗ് നി൪ബന്ധമാണ് 😜😁🤩❤❤❤❤*
@michaellover6838
@michaellover6838 2 года назад
Pinneed angott molentha adukalayilott varathath ennavum choyka chetta.. 😅
@mariah..3542
@mariah..3542 2 года назад
Adyathe korach dhivase kanullu 🙀😂
@sudhakannan1900
@sudhakannan1900 2 года назад
Liya mathew kanarundo😂 cmt kandu👍
@SimplySillyThings
@SimplySillyThings 2 года назад
👍👍
@worstgirl4750
@worstgirl4750 2 года назад
e chengayi Ella vdio nte comment section lum indavolo😉
@afnam7595
@afnam7595 2 года назад
ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം ആണ് വീഡീയോ തീരുന്നത് പോലും അറിയില്ല 👍🏻👍🏻👍🏻😍😍
@fathimafaiha6408
@fathimafaiha6408 2 года назад
Ath correct aa
@Aleenaaahhh
@Aleenaaahhh 2 года назад
ryt
@neha.kpalayi780
@neha.kpalayi780 2 года назад
Yes yes
@kunjiswonderland2198
@kunjiswonderland2198 2 года назад
Sheriya
@itsmevichuvichuz3011
@itsmevichuvichuz3011 2 года назад
Sathyam
@zzzlth1592
@zzzlth1592 2 года назад
കല്യാണ പിറ്റേന്ന് ഞാൻ ഒരു പണിയും എടുത്തിട്ടില്ല 😁.9 മണി ആയപ്പോ ആണ് എണീറ്റത്തന്നെ 😂. അല്ലേലും തുടക്കത്തിൽ പണിയൊക്കെ എടുത്തു കാണിച്ചു കൊടുത്താൽ പിന്നെ കുടുങ്ങും 😂😂😂
@nidhinair7085
@nidhinair7085 2 года назад
Ennit pnne engnya pani cheyth thdngye? Avde ullvr onnm prnjilley? 😐🤔
@zzzlth1592
@zzzlth1592 2 года назад
@@nidhinair7085 avide ullavar idak paraylnd enik madi aanennoke 😁njan athu mind aakeella. Njan veetile cleaning okke cheyyum but kitchen leeku ithuvare irangiyitilla 😄. Athinu avide moothachi. Umma und. Situation anusarich njan ellaam cheyyum. Allaathe pani pani ennu paranju nadakaaninnum enne kittilla
@nidhinair7085
@nidhinair7085 2 года назад
@@zzzlth1592 athmthi atha nllth. Kndl enthelum koode ninnu cheyyam 🙂athmthi
@zzzlth1592
@zzzlth1592 2 года назад
@@nidhinair7085 😊😊😊
@Ramsisinu
@Ramsisinu Год назад
എന്റെ കല്യാണം കഴിഞ്ഞിട്ട് 4വർഷം ആയി ഒരു കൊല്ലം വരെ മിറ്റം അടിക്കലും അകം വൃത്തി ആക്കലും മാത്രം പിന്നെ എല്ലാ പണിയും എടുത്തു തുടങ്ങി വീട്ടിൽ ഞാൻ മാത്രം ഉള്ളു മരുമകൾ ആയിട്ട്
@user-vf8lv5yb9o
@user-vf8lv5yb9o Месяц назад
2024 കാണുന്നവർ udo
@jau____4313
@jau____4313 2 года назад
ഇങ്ങനെ ഒരു അമ്മായി എല്ലാ വീട്ടിലും must ആണ് 😎
@shaheersha8116
@shaheersha8116 2 года назад
👍
@sindhuvenu5342
@sindhuvenu5342 2 года назад
🙏
@vijayofficialpagemalayalam908
@vijayofficialpagemalayalam908 2 года назад
ഇത് കാണുമ്പോൾ തന്നെ അറിയാം ചേച്ചി എത്ര കഷ്ട്ടപെട്ടാണ് വീഡിയോസ് ഒക്കെ ചെയ്തത് എന്ന്..!! 👍❤❤❤
@sujilasuji5008
@sujilasuji5008 2 года назад
Crct👍 ellllllaaaaaaaaa vidiyoyum adipoli anu❤️
@najafarha487
@najafarha487 2 года назад
ഇങ്ങനെയുള്ള അമ്മായിമാർ എല്ലായിടത്തും കാണും 👍👌 ചേച്ചിയുടെ അഭിനയം സൂപ്പർ തന്നെ 👍👌 ഇതിന്റെ അടുത്ത പാർട്ടും വേണം
@andriyadinoy2429
@andriyadinoy2429 Год назад
L
@snehasmagicalworld8169
@snehasmagicalworld8169 2 года назад
Amazing video ❤❤❤ waiting for the next part. Keep up the good work forever chechi 💕💕
@user-ik6vi7fj6y
@user-ik6vi7fj6y 2 года назад
, കാത്തിരിന്നു കാത്തിരിന്നു ശ്യാമയുടെ മകളുടെ അടുത്ത Part വന്നു ചേച്ചിയെ സമ്മതിക്കണം എല്ലാ റോളും ഒറ്റക്ക് നിന്ന് ചെയ്യുന്നില്ലെ 👍🏻👍🏻👍🏻👍🏻👍🏻✨
@jasmin_3.044
@jasmin_3.044 2 года назад
ru-vid.comO2JVujHhbZ8?feature=share
@newkudir6439
@newkudir6439 2 года назад
@@jasmin_3.044 👍
@shifanavlog1330
@shifanavlog1330 2 года назад
Nagaluda channel 200avan sahaikumoo
@stauspower2257
@stauspower2257 2 года назад
@@newkudir6439 ഈശഴൻൺണർൻശർലയ ഷവകശൽഢർർഊ
@stauspower2257
@stauspower2257 2 года назад
@@newkudir6439 ഷ
@ayishu4854
@ayishu4854 2 года назад
ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. അടുത്ത വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ് ആണ്. ചേച്ചി ഒരു വേറെ ലെവൽ തന്നെയാണ്. ചേച്ചി പൊളിച്ചു✌️
@sangeethamb3397
@sangeethamb3397 2 года назад
ഇത്രയധികം Dislike അടിച്ചവർക്ക് ഒരിയ്ക്കലും ഇത്ര effort എടുത്തു ഇത് ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് സത്യം......... എന്തായാലും ചേച്ചി കലക്കി...തിമിർത്തു..Superb😍😍
@user-by5zq9qe9q
@user-by5zq9qe9q 2 года назад
അതിന് dislike ഒന്നും ഇല്ലല്ലോ
@undampori
@undampori 2 года назад
Update ചെയ്താൽ dislike കാണാൻ പറ്റില്ല ഇപ്പോ
@chandanaunnikrishnan2688
@chandanaunnikrishnan2688 2 года назад
Adipoli video chechi . Sho kandu mathiyavanilla ❤️....adutha videokku vendi katta waiting....ella characters um athinde perfectionodu koodi thanne avatharippikanindu.....Great
@Ammuzz881
@Ammuzz881 2 года назад
Husbandinte veettil ulla first day nerittu kandathupolundu samayam pokunnathe arinjilla 😘😘
@ajasn2115
@ajasn2115 2 года назад
ഇജ്ജാതി obsevations 👌👌👌 വേറെ level of acting 👏👏👏 പുതു മോടിയുടെ വേഷത്തിൽ ഉള്ള observation ആണ് ഹൈലൈറ്...
@Yasramaryam878
@Yasramaryam878 2 года назад
Kalyanam kazhinja pitte divasam aadyam cheyunna pani paatram kazhukal aaneiii
@sindhuvenu5342
@sindhuvenu5342 2 года назад
യുടെ
@sindhuvenu5342
@sindhuvenu5342 2 года назад
H പ്പായി
@kalakki1
@kalakki1 2 года назад
👌👍Excellent performance.. I have watched double act and triple act.. Now only I am watching this kind of multiple act of one Actor with nowadays happening in some houses new wedding couples 😃.. All the best 💐
@madhintekoottukaran7613
@madhintekoottukaran7613 2 года назад
Excellent perfomance
@rinshidap2548
@rinshidap2548 2 года назад
അമ്മായിഅമ്മ സൂപ്പർ ഇതുപോലെ പോലെ ഉള്ള അമ്മമാരെ കിട്ടാനും വേണം ഭാഗ്യം
@Thrishasworld580
@Thrishasworld580 2 года назад
പൊളി ആര്യചേച്ചി👌,..വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി എന്നാലും ഇപ്പൊ ഞാൻ കണ്ടു അടിപൊളി👌👌👌👌😍😍❤❤
@souldark6228
@souldark6228 2 года назад
Waiting for next part 😍 Adipoli ayittund chechi🤩 Time poyadh arinjilla 😚 Love you chechi 😘
@fathimamufliha4759
@fathimamufliha4759 2 года назад
എന്നും വീഡിയോ വരാൻ കാത്തിരിക്കാറ് ആണ് ചേച്ചി പൊളി ആണ് പാർട്ടി ഇനിയും വേണം
@GKVLOG2620
@GKVLOG2620 2 года назад
കൊള്ളാം നല്ല അവതരണം എങ്ങിനെ ഇതെല്ലാം സാധിക്കുന്നു 👏👏👏👏👏👏👏👏👏👏
@nijurajan5927
@nijurajan5927 2 года назад
👌👌
@shifusinu7776
@shifusinu7776 2 года назад
അടിപൊളി ആയിട്ടുണ്ട് ചേച്ചി... ചേച്ചിന്റെ വീഡിയോ ആരായാലും കണ്ട് ഇരുന്ന് പോകും... 😍😍✌️എനിക്ക് ആ അമ്മായിനെ ഭയങ്കര ഇഷ്ട്ടായി... 🤭ചേച്ചീനെ സമ്മതിക്കണം 💗
@anjanaanjuzz1877
@anjanaanjuzz1877 2 года назад
ചേച്ചിയുടെ video കാണുമ്പോൾ അതിൽ real charecters തന്നെ ആണെന്ന് തോന്നും supper ആണ് 🔥🔥ഇനി ഇതിന്റെ next part ഇടുമോ
@nandana24
@nandana24 2 года назад
Chechikk full support ennum undavum.... ❤❤ Next part venam njangalkk✌️✌️
@gardeningacademy5557
@gardeningacademy5557 2 года назад
വീഡിയോ കാണാൻ വേണ്ടി തിടുക്കപ്പെട്ടു വന്നതാ കൈയീന്നു ഫോൺ താഴെ വീണു 😅😅
@avuzzzavu3976
@avuzzzavu3976 2 года назад
😂😂😂😂😂😂😂😂
@sivanyavinod9278
@sivanyavinod9278 2 года назад
Supper 😜
@anjanashaiju5460
@anjanashaiju5460 2 года назад
Ee comment vaychapo thanne nte phonum Veenu🥴🥴
@rabiyapanchili7994
@rabiyapanchili7994 2 года назад
ചേച്ചി വീഡിയോ ഇട്ടിട്ട് 3 മണിക്കൂർ ആയിട്ടൊള്ളു അപ്പഴേക്കും 1.4k കമന്റും 14k likesum കിട്ടി. ഇപ്പൊ മനസിലായില്ലേ ഞങ്ങൾ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന്. All the best chechi ❤ adipoli video 💫😊
@SimplySillyThings
@SimplySillyThings 2 года назад
Tq dear♥♥♥
@rabiyapanchili7994
@rabiyapanchili7994 2 года назад
@@SimplySillyThings wlcm 😊
@aromalt2718
@aromalt2718 2 года назад
ഇനി "year after husband's house " ചെയ്യണേ 😂😍
@NeuralNetworkTV_77
@NeuralNetworkTV_77 2 года назад
😹
@sreesree1822
@sreesree1822 2 года назад
Ji688
@fidhafidzzz6429
@fidhafidzzz6429 2 года назад
Athheee
@ABHINa323
@ABHINa323 2 года назад
Paranjath pole.. aftr. Hus house cheyyaneee🤣🤣
@ruokgaming1684
@ruokgaming1684 2 года назад
, ഞാൻ klnj മം , zxlxz8@@sreesree1822
@anithamk6214
@anithamk6214 2 года назад
ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല. പോളിയാണ്. 🔥🔥god bless you chechi
@ashwinvlogs834
@ashwinvlogs834 2 года назад
😡😡😡😡 ഒരുറസവും ella
@Farahziad4708
@Farahziad4708 2 года назад
Chechi super ayittund .....inem continue parts pratheshikkunnu...👌🏻👌🏻
@anaswaraabraham6873
@anaswaraabraham6873 2 года назад
ചേച്ചിടെ വീഡിയോ ഒന്നും വന്നില്ലാലോ എന്നും പറഞ്ഞു ഇരിക്കുവായിരുന്നു അപ്പോഴേക്കും വന്നു 😁😁😁 ചേച്ചിടെ വീഡിയോ ഒക്കെ കാണാൻ പൊളിയാ ട്ടോ
@Bigboss6malayalam547
@Bigboss6malayalam547 2 года назад
പെട്ടന്ന് കണ്ട് തീർന്നപോലെ😪❤️
@dreamsoflove2829
@dreamsoflove2829 2 года назад
Ys mee to
@nandanakp4687
@nandanakp4687 2 года назад
Exactly
@shahabanavlog1424
@shahabanavlog1424 2 года назад
Yes 😔
@Bigboss6malayalam547
@Bigboss6malayalam547 2 года назад
@@nandanakp4687😪
@safam3019
@safam3019 2 года назад
Sathyam
@anjanakvinod1210
@anjanakvinod1210 2 года назад
Ee characters oke sherikkum relatable anu. Adipoli ayittund. Next parts venam. 👍🏻👍🏻keep going ❤️
@priyasomu2392
@priyasomu2392 2 года назад
❤സൂപ്പർ ചേച്ചി
@aswiniashok6865
@aswiniashok6865 2 года назад
Ithinte continuation venam chechi….❤️ penkuttyude vtl pokunnath ❣️😍
@shreyavarma9304
@shreyavarma9304 2 года назад
#4 on Trendingg... ഈയടെയായിട്ട് ചേച്ചിടെ videos ഒക്കെ Trending il കേറുവാണല്ലോ.. ❤
@gopika-be7ps
@gopika-be7ps 2 года назад
Day at husband home polichu arya chechy 🥰🥰🥰🥰
@josnajose9274
@josnajose9274 2 года назад
Niz acting chechii😍🤗🥰✨Meery Christmas & Happy new year 💕
@muneermk7713
@muneermk7713 2 месяца назад
Beautiful video. Chechi use cheyyunna editing app ethanu? Onn parayo pls. Kalyana video edit cheytha app ethanu? ❤❤love you. Chechi
@abhishaabhi2592
@abhishaabhi2592 2 года назад
ചേച്ചി അടുത്ത part വേണം... നല്ല രസാണ് കാണാൻ 😌😍😍
@sabarizzzcreations2581
@sabarizzzcreations2581 2 года назад
Aarya Chechide videos videos ennum orepoliyaa..❤❤...Thank you soooooo Much Aarya Chechi For Uploading The video that I have Suggested..inniyum ithupole super aaya videos vennam.katta Support ind.love you chechi....Chechi ithinte continuation cheyyanam tto please...❤❤❤...Ee Channelil videokk waiting cheyunnathupole vere oru channelil polum njan wait cheyarilla..❤❤❤😍😍😍😍😀😀😀....Super and Beautiful...👍👍👍...loved it so much..😇😇😀😀😀
@SimplySillyThings
@SimplySillyThings 2 года назад
Tqsm🥰🥰🥰
@latharavi4759
@latharavi4759 2 года назад
പൊളി ആയാണ് ചേച്ചി ഇനിയും വീഡിയോസ് ഇടണം ചേച്ചി ഞാൻ ഫുൾ സപ്പോർട്ടാണ് ചേച്ചി 🤩😍😘
@user-ef7ou2gr4f
@user-ef7ou2gr4f 2 года назад
ഇത് എല്ലാം ഒരാൾ ആണല്ലേ ..... 😍😘🥰
@sangeetha3175
@sangeetha3175 2 года назад
കല്യാണം കഴിഞ്ഞാൽ പണി ഒന്നും അറിയാത്ത രീതിയിൽ നിൽക്കണം എന്നാണ് എൻ്റെ കൂട്ടുകാര് എനിക്ക് തന്ന ഉപദേശം 🤭
@pratheepk7213
@pratheepk7213 2 года назад
എന്തിന്
@deeparakesh595
@deeparakesh595 2 года назад
Ithinte next part um kudi venam tto... Adipoli aakunund. Ammayi aaloru thallukolli aanalle 😀.. waiting for next episode ❤️❤️❤️
@josephotherkunnel6188
@josephotherkunnel6188 2 года назад
p
@devikasunil1419
@devikasunil1419 2 года назад
Video poli ayittund😍Nxt part must ayittum venam Chechii😍 Ammayiyude kannada😆😂
@seenamartin9431
@seenamartin9431 2 года назад
Chechi youda video kadakazinju appol aduta video kanan watting ayirunu chechi youda pinne ill allavarum und chechi ki speed ill 300k adikkum all the best🖐️👍😃
@vijayasreesatheesh1268
@vijayasreesatheesh1268 2 года назад
ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് 👍 ചേച്ചി പൊളിയാണ് 💖💞
@user-qx5zr6hs7h
@user-qx5zr6hs7h 2 года назад
4:48 enikkum ee avastha thanneyaanu❤
@sayonamariyajoseph6961
@sayonamariyajoseph6961 2 года назад
Super video chechi can you please do next part 🤩
@sandracreationss7512
@sandracreationss7512 2 года назад
നല്ല രസം und ചേച്ചി വീഡിയോസ് എല്ലാം..😍pakka reality💯
@hridhyam7023
@hridhyam7023 2 года назад
Love You So Much Araya Chechi ❤❤❤❤
@najassmile2887
@najassmile2887 2 года назад
ഇതിന്റെ അടുത്ത പാർട്ട്‌ വേണം 🙏🏻❤️
@ahanaraveendran2528
@ahanaraveendran2528 2 года назад
അതേ
@riyasani7899
@riyasani7899 2 года назад
അതെ വേണം
@michaellover6838
@michaellover6838 2 года назад
Yes
@jasnahasna56
@jasnahasna56 2 года назад
അതെ
@divyaajay2741
@divyaajay2741 2 года назад
Yes
@anjuandponnuvlogs1194
@anjuandponnuvlogs1194 2 года назад
Chechiyude vedio njn athyamayitanu ipo kanunnath..video super..orupad ishtayi.. subscribe cheythu🤩🤩👍..
@parkkripajimin6412
@parkkripajimin6412 2 года назад
പൊളി ചേച്ചി 🤩💜💥1.2Million Views within 4 Weeks🤩🤩🎊🎊🎊
@salabhamanoj4146
@salabhamanoj4146 2 года назад
ചേച്ചിടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല എല്ലാം അടിപൊളി 👏🏻👏🏻
@dilshainsha8192
@dilshainsha8192 2 года назад
Yes
@nandhusreejith5165
@nandhusreejith5165 2 года назад
Yes
@adistechvlog7220
@adistechvlog7220 2 года назад
സത്യം ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ miss ചെയ് തട്ടില്ല 😁😁😁😁
@angelaaron985
@angelaaron985 2 года назад
Yes
@sajnasajeev7691
@sajnasajeev7691 2 года назад
Yes
@jayalakshmio.v6953
@jayalakshmio.v6953 2 года назад
Cheechiyude ee video kku vendi njan kathu irikkuvayirunnu enthayalum super ayittu video polli 🥰🥰
@user-iw9ix1qv5f
@user-iw9ix1qv5f 4 месяца назад
👌0p
@nichusworld2480
@nichusworld2480 2 года назад
Next part katta waiting 🔥🔥
@adithya.a369
@adithya.a369 2 года назад
Chechi poli aayittundu video adutha part enthayaalum venam 😍
@vijayofficialpagemalayalam908
@vijayofficialpagemalayalam908 2 года назад
Simply silly things ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാത്തവർ ഉണ്ടോ!! ❤❤
@UnicornWorld433
@UnicornWorld433 2 года назад
Ey njaan und
@ajeeshkochinn3247
@ajeeshkochinn3247 2 года назад
Yes..........
@scrafacee
@scrafacee 2 года назад
@@UnicornWorld433 NJANUM UNDU
@miyazaidvlogs3817
@miyazaidvlogs3817 2 года назад
Njanund
@UnicornWorld433
@UnicornWorld433 2 года назад
@@scrafacee Perenth
@kk_abdulhakkeem_kk
@kk_abdulhakkeem_kk 2 года назад
ഭർത്താവിന്റെ വീട്ടിൽ ഉള്ള അടുത്ത വീഡിയോ വേഗം വരണം ചേച്ചി 🥰
@michaellover6838
@michaellover6838 2 года назад
Athe
@devinaresh2567
@devinaresh2567 2 года назад
Adipoli molu
@kk_abdulhakkeem_kk
@kk_abdulhakkeem_kk 2 года назад
@@devinaresh2567 😁
@praveenkp1109
@praveenkp1109 2 года назад
Polichu chechi enniyu egathe supper videos prethishikunu ❤️😍
@fathimathshamna3335
@fathimathshamna3335 2 года назад
Arya chechii acting super🤩❤️🤩🤩
@nandhanaa7425
@nandhanaa7425 2 года назад
Who All Are Waiting for Next Part??!!🤩😍
@sheenabiju.5286
@sheenabiju.5286 2 года назад
Waiting ആയിരുന്നു Arya Chechi . Notification വന്നപ്പോൾ ഓടി വന്നു . SUPERB ADIPOLI👌🏻👌🏻👌🏻😍😍😍😍.... PWOLICHU 😘😘💖💖💖 ചേച്ചി പോളിയാണ് 🔥🔥 🔥🔥🔥🔥💖💖💖💖❤❤❤❤❤🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘🤩🤩🤩🤩🤩🤩🤩🤩
@miyazaidvlogs3817
@miyazaidvlogs3817 2 года назад
Anikkum chechiyude video ishtamanu....
@sajeerbabu1767
@sajeerbabu1767 2 года назад
waiting for next episode❤️
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 2 года назад
ഈ വീഡിയോ കാണാൻ waiting ആയിരുന്നു... 🔥
@subythomas7734
@subythomas7734 2 года назад
1:25😂 chechide expression
@savagedevil
@savagedevil 2 года назад
Waiting ayirunnu chechi chechida oro videoyum onninnonnu mechammannu chechi super Great effort😍😘❤
@aleetabiju4107
@aleetabiju4107 2 года назад
Chechi kollalo . adipoli 🥰🥰 next part please 🙏🙏
@queen_of_darkness_soul...
@queen_of_darkness_soul... 2 года назад
Sruthy and sharath honeymoon trip video cheyyamo 🤩🤩 please 🥺
@aryarameshnair1488
@aryarameshnair1488 2 года назад
Chechi poli acting enik ee video othiri isthamayi thank you chechi keep going. 1 million vegam adikatte. All the best ❣️👍
@shifasherinc1b63
@shifasherinc1b63 2 года назад
Powli acting aaryaa cheechii😻oru raksheellaa🤗❤️💥
@raniyasajeer2764
@raniyasajeer2764 2 года назад
എല്ലാവരുടെ characterum ചേച്ചി തന്നെ ചെയ്തു 👍🏻🙏കുറെ hardwork ചെയ്തിട്ടുണ്ട് 👍🏻👍🏻
@sadiyas2219
@sadiyas2219 2 года назад
Chechide video കാണാന്‍ നല്ല രസം ann video ithrunnath Pollum ariyilla super 👌 😍 ❤ ♥
@archanasanthosh8tha164
@archanasanthosh8tha164 2 года назад
ചേച്ചിയുടെ വീഡിയോ കണ്ട ഇരിക്കാൻ ഒരു ഒന്നൊന്നര രസമാണ് 💖💖💖
@kk_abdulhakkeem_kk
@kk_abdulhakkeem_kk 2 года назад
Sathyam 🥰
@adithyaarun6csvhss290
@adithyaarun6csvhss290 2 года назад
Chechiii super polichu next episode ന് waiting ആണ്....എന്തായാലും 🤣🤣poli
@krishnavenik7253
@krishnavenik7253 2 года назад
Adipoli chechi, ethinde next part enthayaalum edukkanam.
@user-fj1fw1mr3q
@user-fj1fw1mr3q 9 месяцев назад
Adipoli❤️Waiting for next episode
@mufaiz1830
@mufaiz1830 2 года назад
Best entertaining youtuber award undenki ath chechikk thanne 👍❤❤❤👍👍
@katalogwithme5
@katalogwithme5 2 года назад
Waiting For Part 7 🔥🔥🔥🔥
@vaishnavij6138
@vaishnavij6138 2 года назад
Waiting for the next part ❤️❤️😘
@a.nuhh_h
@a.nuhh_h 2 года назад
Adipoli chechi eniku ഒരുപാടു ഇഷ്ട്ടപെട്ടു 👍🥰 ഇനിയും വീഡിയോസ് ഇടണമേ 👍
@a.nuhh_h
@a.nuhh_h 2 года назад
😍
@suhailamuthu4860
@suhailamuthu4860 2 года назад
Chechi.....super video... 🥰🥰🥰 Salute your effort Ithinte continuation idane...
@divayadivay7654
@divayadivay7654 2 года назад
ചേച്ചിയുടെ വീഡിയോ അടിപൊളിയാണ് കണ്ടുനിൽക്കാൻ തോന്നും👍👍👍
@ayishahabeebathiiii1406
@ayishahabeebathiiii1406 2 года назад
കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തേങ്ങ തിരുകാനും ഉള്ളി ഉലിക്കാനും അരിയാനും മാത്രം ഏറ്റുകളയരുതെ പൊന്ന് മക്കളെ😜 പിന്നെ ഒരിക്കലും അതിൽ നിന്നും മോചനം ഒരിക്കലും കിട്ടുംഎന്ന് വിചാരിക്കണ്ട 😭😭അനുഭവം മാണ്. ഞങ്ങൾ പ്രേതേകമാണ് താമസം എന്നാൽ പോലും വല്ലപ്പോഴും അമ്മയിയുടെ കൈയിൽ എന്നെ കിട്ടിയാൽ തേങ്ങ തിരുമ്മി ന്റെ അടപ്പ് ഇളക്കും ഒരു തേങ്ങ തിരുമി താ എന്നും പറഞ്ഞ് വിളിക്കും പിന്നെ ഒരു 3, 4 തേങ്ങ കൂടെ തിരുമി താ ഫ്രിഡ്ജിൽ വച്ചിരുന്നു ഞാൻ എടുത്ത് ഉപയോഗിക്കാം എന്നും പറഞ്ഞ്
@kunjolmuthu8028
@kunjolmuthu8028 2 года назад
😂😂
@muheenvm4013
@muheenvm4013 2 года назад
ഇഷ്ടം ആകുന്നുണ്ട് ഇനിയും ഇതിന്റെ പാർട്ട്‌ ഇടണം പ്ലീസ്‌ 🤩🤩
@sabiravk1476
@sabiravk1476 2 года назад
ചേച്ചിയെ സമ്മതിക്കണം കേട്ടോ. അടിപൊളി. എന്റെ വീട്ടിലെ ഒരു ഫങ്ക്ഷന് ഉണ്ടായിരുന്നുപ്പോൾ ഞാൻ ചേച്ചിയുടെ വീഡിയോ കാണായിരുന്നു. ഞാൻ ചേച്ചിയുടെ വീഡിയോസ് കാണിച്ചു കൊടുത്തു. ഇപ്പോൾ എല്ലാരും സ്ഥിരം പ്രേക്ഷകരാണ്.
@ITZ_MEH__
@ITZ_MEH__ 2 года назад
Ammayi super,adipoli,ellavarum,chechy powliyaa😘😘
@nidhyminnu4799
@nidhyminnu4799 2 года назад
I like it well , l want 7 episode because I like it so much , 🥰🥰
@candyhearts5306
@candyhearts5306 2 года назад
കാത്തിരിക്കുകയായിരുന്നു ചേച്ചി😍😍😍😍😍
@d4devoos522
@d4devoos522 2 года назад
Super chechi notificashen vanapo ondI vanada ☺️
@aflahasvlog1192
@aflahasvlog1192 2 года назад
Ee channel nthe ella noltification katg nilka njaan athrakk rasaan chechi idunna videos elladum njaan kandittund super aan editingum okke 🥰🥰🥰🥰👍🏻👍🏻👍🏻😍
@mathewku4528
@mathewku4528 2 года назад
Adipoli chechi onnum parayanilla superrrrrrrrrrrr🥰💞😍❤
@shajithak2318
@shajithak2318 2 года назад
വീഡിയോ സൂപ്പറായിരുന്നു 👌🏻👌🏻👌🏻ചേച്ചിയുടെ അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിങ്ങിലാ😊
@sreelakshmir3201
@sreelakshmir3201 2 года назад
Hi aryechee... Ian sreelakshmi. 9th std.new videokk waiting aayirunnu.eachikk Shruthi and Sharath oru series aakkikkoode enn vichaarich play list nokkiyatha.appo und anganoru play list.nokkumbo und athil new video. 🤩🤩🤩 12 minutes ago. No views. 7 manikk munpe video kandu. aadhyaayittaa eachinte videon 1st view aavunne. Ellaa videosum adipoliya. 😍😍😍❤️❤️❤️♥️
@selflover2502
@selflover2502 2 года назад
Video post cheythittu 10 min aayittullu pinne ithngane 5 hrs munb cmnt ittu🤔
@Vedha143
@Vedha143 2 года назад
@@selflover2502 Atha njnumm nokkune😂
@sreelakshmir3201
@sreelakshmir3201 2 года назад
@Alanya kunjatta Aadyame Shruthi wedding series play listil aryechi video ittin.raavile thanne.pinne eachi ath privet aakkiyathaa.allathe veronnumalla. Video Vanna timil edkkumbo No views enn varumenn enikkariyaam. 😊
@shifanavlog1330
@shifanavlog1330 2 года назад
Nagaluda chanell 200avan sahaikumoo
@shahanabiju1393
@shahanabiju1393 2 года назад
Enikyum ee orru kalyanathinte bagamayittula videos idhtayi kidu ayirunu❤️❤️❤️
@alwinreji9556
@alwinreji9556 2 года назад
Super adipoli very nice enik orupad istamayi love you ❤️
@mochiiis_diary9785
@mochiiis_diary9785 2 года назад
❤️Othiri ishttam ayii chechi adutha part venam tto katta waiting aan ❤️
@justtusmeh
@justtusmeh 2 года назад
Super acting arya chechi ❤️❤️
@editing_video4759
@editing_video4759 2 года назад
Chechi powli waiting for next video🥰🥰🥰🥰
@AS_EDiTz14
@AS_EDiTz14 2 года назад
Chechide actingum husbandinte editing okke cherumbol Video super akkum poli ❤❤❤love you chechi ❤❤
@ps3fam
@ps3fam 2 года назад
Kandondirikkan thonnunna videos aahn chechide.. othiri menakkedunnund alle oro characternu... u r great chechii... ithinte continuation indavullao alle!... waiting ❤️... God Bless u
Далее
Nila Goes To Play School | Pearle Maaney
13:34
Просмотров 265 тыс.
Ummmm We "HAIR" You!
00:59
Просмотров 9 млн
||ഒരു പരസ്യ അവിഹിതം ||
10:28
Щенок Нашёл Маму 🥹❤️
0:31
Просмотров 5 млн
Было?😂
0:12
Просмотров 1,3 млн