Тёмный

പ്രണയമില്ലാത്ത ദാമ്പത്യം പോലെ മറ്റൊരു നരകവുമില്ല  

Swami Gururethnam
Подписаться 39 тыс.
Просмотров 34 тыс.
50% 1

ഒരു പ്രണയം മരിക്കുമ്പോ, രണ്ട് പേർ തമ്മിൽ മാത്രമറിയാവുന്ന ഒരു ഭാഷ കൂടിയാണ് ഭൂമിയിൽ നിന്ന് ഇല്ലാതാവുന്നത്. ഇഷ്ടമില്ലാത്തവർ മരണം വരെ നീട്ടിയ വെറുപ്പിന്റെ പേരാണപ്പോൾ ജീവിതം .....
Loveless marriage is a hell like no other. When a love dies, a language known only between two people disappears from the earth. Life is now the name of hatred extended to death by those who don't like it...
#SwamiGururethnam #MalayalamMotivation #Viralpost #DailyReels #Kerala #Love #Relationship #Familyvalues #Kindness #Truth #Santhigiri

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@priyas8816
@priyas8816 Год назад
എത്ര സത്യം സ്വാമിജിയുടെ വാക്കുകൾ.. ജീവിതം മുഴുവൻ സഹിച്ചു ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ... 🙏🙏🙏🙏
@sreejithmohan8467
@sreejithmohan8467 10 месяцев назад
🙏🏻
@prasanthks5819
@prasanthks5819 2 часа назад
സ്വാമിയുടെ അർത്ഥവത്തായ വാക്കുകൾ ആശ്വാസം നൽകുന്നു 🙏🙏
@geethaprakash9926
@geethaprakash9926 Год назад
അനുഭവം കൊണ്ട് കേട്ടാൽ മതിവരാത്ത വാക്കുകൾ
@jacobjoseph9608
@jacobjoseph9608 Год назад
നന്മകൾ നേരുന്നു, ഇനിയും ചിരിക്കാനും ചിന്തിച്ചു ജീവിക്കുവാനും ഒരുപാടുപേർക്ക് സ്വാമിയുടെ ചിന്തകൾക്കും വാക്കുകൾക്കും ദൈവം ആയുസ്സ് നൽകട്ടെ. 🌹
@bennysamuel7513
@bennysamuel7513 Год назад
എന്തൊരു വാക്കുകളാണ് സ്വാമീ... 🙏🏼💟🙏🏼
@rinumol986
@rinumol986 Год назад
സത്യം എന്റെ ജീവിതം ഈ പറഞ്ഞതിൽ 💯 ആണ് 😒😔
@jayalakshmigk386
@jayalakshmigk386 2 дня назад
My life also
@rinumol986
@rinumol986 2 дня назад
@@jayalakshmigk386 so sad 😒
@vanajanigel708
@vanajanigel708 Год назад
അങ്ങയുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ പോലെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു 🌹സ്വാമിജി 😘💕🌹🙏🙏🙏🙏 മനസ്സ് നിറയുമ്പോൾ പറയാൻ ഒട്ടും വാക്കുകൾ ഇല്ലാതെ ആവുന്നു..❤
@bp0095
@bp0095 Год назад
നമിക്കുന്നു താങ്കൾ ഒരു അതിശയം ആണ് 🙏🙏🙏🙏
@marymartin7275
@marymartin7275 Год назад
സ്വാമിജിയുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തട്ടുന്നു ഒരുപാട് വൈകി പോയി ഇതെല്ലാം ഞാൻ കേൾക്കുവാൻ ഞാനിപ്പോൾ ദിവസവും സ്വാമിജിയുടെ യൂട്യൂബ് ചാനൽ എപ്പോഴും കേൾക്കാറുണ്ട് എത്ര സത്യം വാക്കുകൾ ചിലതൊക്കെ എന്റെ അനുഭവങ്ങളാണ് പറയുന്നതെന്ന് തോന്നിപ്പോകും ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ഞാൻ ഇപ്പോൾ ആരും ഇല്ലാണ്ട് അനാഥയായി ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ട് എനിക്ക് ഭർത്താവും ഉണ്ട് എന്റെ ജീവിതം താളം തെറ്റിപ്പോയി സ്വാമിജി ഓരോ കാര്യങ്ങൾ പറയുമ്പോൾ ഇത് എന്റെ അനുഭവമാണല്ലോ എന്ന് തോന്നുന്നു 😢
@premalatha6591
@premalatha6591 Год назад
Nice 👌 👌 👌 👌 👌 👌 🎉
@Nahas123-ft2gc
@Nahas123-ft2gc Год назад
സത്യമാണ് അങ്ങ് പറഞ്ഞത്💯💯💯
@SubhadraAppekkat-le3tl
@SubhadraAppekkat-le3tl Год назад
Very very true swami❤
@sajayikumar5763
@sajayikumar5763 Год назад
Good Waiting. For. Next. Good. Video Thanks Prabhudha kerala samooham
@bijuandrews2651
@bijuandrews2651 Год назад
അടുത്ത ദിവസങ്ങളിലാണ് അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. എല്ലാം വളരെ ഊർജദായകം. ചില സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാറുണ്ട്. ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..
@SwamiGururethnam
@SwamiGururethnam Год назад
Thanks🙏🏻👍🏻
@jafarwayanadk8276
@jafarwayanadk8276 Год назад
ഒന്നും പറയാനില്ല കാരണം പറയാൻ വാക്കുകളില്ല
@LijoThomas-gj2lp
@LijoThomas-gj2lp 3 месяца назад
സത്യം
@muhzinmhmmd4012
@muhzinmhmmd4012 Год назад
@SujeeraCk
@SujeeraCk 5 месяцев назад
Anubavam
@savidha9910
@savidha9910 Год назад
ഇത്രയും അറിവ് ആരും പറഞ്ഞു തരില്ല
@manuutd5997
@manuutd5997 Год назад
🙏🙏🙏
@sarojapk6859
@sarojapk6859 7 месяцев назад
Sathyamane swami
@prasanth4820
@prasanth4820 Год назад
സത്ഗുരുവേ ശരണം :🙏🙏🙏
@keralaheavengroup1604
@keralaheavengroup1604 Год назад
Etta life eghne 😭😭🙏! Ethra snehichityum snehikkatha oral ! Eppo makkalkkuvedi jeevechu Eppo makkalkkum vedatha avastha ! Eni Eveda pokum enna chitha 😭😭🙏🙏
@raveenakalathumkandy8193
@raveenakalathumkandy8193 Год назад
Njanum anganeyanu ente husband ingane aanu
@ashagirish1651
@ashagirish1651 Год назад
100% സത്യം🙏🏾🙏🏾
@leenan3683
@leenan3683 Год назад
You. are. absolutely. right. Swami 💐🏵️. Thank. you. So much. 🌸🏵️
@sunishavatakara8794
@sunishavatakara8794 Год назад
സദ്ഗുരുവേ ശരണം 🙏🙏🙏
@abuziyad6332
@abuziyad6332 Год назад
സ്വാമി
@samsonsanthosh5109
@samsonsanthosh5109 Год назад
സത്യം 👍
@leenan3683
@leenan3683 Год назад
Goodmorning. Swamiji 🙏🌹. You. are. absolutely. right 👍🏵️Thanks. a. lot 💐🏵️ 💐
@soumyasoumya9558
@soumyasoumya9558 Год назад
🙏🏻🙏🏻🙏🏻🙏🏻
@mpn2128
@mpn2128 11 месяцев назад
True words👌
@sudhasuresh-gj6iu
@sudhasuresh-gj6iu Год назад
Swamiude.vakkukal..sathyam
@nasrathshahim1238
@nasrathshahim1238 Год назад
Touching💕
@nirmalanimmi1392
@nirmalanimmi1392 Год назад
😢😢😢😢
@SujeeraCk
@SujeeraCk 7 месяцев назад
അനുഭവം സ്വാമീ
@Nimmi-gz3nv
@Nimmi-gz3nv 10 месяцев назад
സത്യമാണ് 😔😔😔😔
@lgbvideovlog7776
@lgbvideovlog7776 Год назад
❤️❤️
@meenupadamakumar5042
@meenupadamakumar5042 Год назад
Pranayamillatha daampathyom narakathulyaman ji,💯🙏
@rahelammageorge3980
@rahelammageorge3980 8 месяцев назад
The real truth.
@deepthirani6758
@deepthirani6758 4 месяца назад
😢🙏
@manojvarghese5235
@manojvarghese5235 Год назад
U are ecactly correct.
@simpleart__
@simpleart__ Год назад
Sadguruve saranam💐🙏🙏🙏
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@sreelakshmichandran381
@sreelakshmichandran381 Год назад
Sathguruve saranam 🙏🙏
@SwamiGururethnam
@SwamiGururethnam Год назад
Sathguruve Saranam 🙏🏻
@remonymanoharan3821
@remonymanoharan3821 Год назад
എല്ലാം ശെരിയാകും എന്ന പ്രതീക്ഷ.
@SwamiGururethnam
@SwamiGururethnam Год назад
🙏🏻👍🏻
@remonymanoharan3821
@remonymanoharan3821 Год назад
Oneday talk to me swami, i feel so happy.
@gowri5388
@gowri5388 Год назад
👌👌👌
@sreejithmohan8467
@sreejithmohan8467 11 месяцев назад
🙏🏻
@itz.measwanth
@itz.measwanth Год назад
അത് ശരിയാണ് പ്രണയം മില്ലാതെ എങ്ങനെ ലൈഫ് മുന്നോട്ട് പോകും ഭക്തി മാർഗ്ഗം എന്നുവെച്ചാൽ ദേവി പരമ്പര ആണ് എത്രയോ ഗുരുക്കൻമാർ ഉണ്ട് പക്ഷെ ദേവി ദേവന്മാർക്ക് ആണ് കലിയിൽ വരേണ്ടത് ദേവി ആരാധന വേണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ്റെ നട്ടെല്ല് ഇടിച്ചു സൂപ്പ് ആക്കും അത് ശാന്തിഗിരി ആശ്രമത്തിൽ ചില ഗൂഢാലോചന നടന്നിരുന്നു പറയുന്നവർ പറയട്ടെ പക്ഷേ ഞാൻ രണ്ടും കൽപ്പിച്ചു ആണ് ദേവി ആരാധന വേണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത് 🙏🙏
@sunishavatakara8794
@sunishavatakara8794 Год назад
ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ആരാധന സ്വീകരിക്കു......വിവിധ പുഷ്പങ്ങൾ വിരിയുന്ന മനോഹര ഉദ്യാനം പോലെ പല പല വിശ്വാസങ്ങൾ കൊണ്ടും ആരാധന കൊണ്ടും മനോഹരമല്ലേ നമ്മുടെ നാട് .... എല്ലാവരും അവരവരുടെ വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിക്കണം.........അല്ലാതെ വഴക്കിട്ടിട്ടും തല്ലു കൂടിയിട്ടും ഒന്നും നേടാനില്ലല്ലോ.......ആശ്രമവിശ്വാസികൾക്ക് ദേവി ആരാധന വേണ്ട..... അവർക്ക് അവിടുത്തെ ആരാധന മതിയാവും.
@itz.measwanth
@itz.measwanth Год назад
@@sunishavatakara8794 മ്ം പക്ഷേ ഞാൻ വിശ്വസിക്കുന്ന ദൈവം ഉണ്ട് ചോറ്റാനിക്കര ഭഗവതി ആ അമ്മയുടെ ഭക്തയാ ഞാൻ ഞാൻ നെഞ്ചിൽ കൈ വെച്ച് ആണ് പറയുന്നത് സത്യമാണ് പറയുന്നത് ഞാൻ ഞാൻ പലപ്പോഴും കരഞ്ഞു പോയിട്ടുണ്ട് പൊട്ടി കരഞ്ഞു പോവാറുണ്ട് അത് എന്താണെന്ന് അറിയോ ചോറ്റാനിക്കര അമ്മയുടെ സന്നിധിയിൽ നിന്നപ്പോൾ എനിക്ക് നല്ല വിശ്വാസം ആണ് ദേവി ക്ഷേത്രത്തിൽ ഉള്ള എല്ലാവർക്കും നല്ല നല്ല സന്തോഷങ്ങൾ കിട്ടുന്നു നല്ല നല്ല ജീവിതം കിട്ടുന്നു നല്ല നല്ല വീട് എടുക്കാൻ സാധിക്കുന്നു ഇതെല്ലാം ദേവി പരമ്പരയിൽ ഉള്ള ആൾക്കാർക്ക് ആണ് ഇങ്ങനെ ഒക്കെ ഭാഗ്യം കിട്ടുന്നത് ഞാൻ അത്രയും വിശ്വാസിയാണ് ദേവി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കും ഒരു അപകടവും ഇതുവരെ വന്നിട്ടില്ല ഇനി വരുകയും ഇല്ല അത്രയും ഉറച്ചു നിൽക്കാണ് ഞാൻ. ഞാൻ ശാന്തിഗിരി ആശ്രമത്തിൽ പോയിട്ടുണ്ട് പക്ഷേ എന്ന് വച്ച് എതിർത്തില്ല അതാണ് സത്യം
@joyjoy3359
@joyjoy3359 Год назад
Njan nersakshyam
@sandhya1946
@sandhya1946 Год назад
🙏🙏🙏🌹🌹🌹
@siddiquesiddique1986
@siddiquesiddique1986 Год назад
👍👍👍👍👍👍👍
@pradeepmn9178
@pradeepmn9178 Год назад
Great words 🙏
@SwamiGururethnam
@SwamiGururethnam Год назад
🙏🏻👍🏻
@neelambariar3930
@neelambariar3930 Год назад
☺️💯🙌🏻
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@annammapaul261
@annammapaul261 Год назад
പ്രണയം നിറഞ്ഞ ലഹരി പിടിപ്പിച്ചിരുന്ന രണ്ടു വീഞ്ഞു കുപ്പികൾ - ഇന്ന് നുരയ| തെ ലഹരി പി ടിപ്പിയ്ക്കാതെ പരസ്പരം കലഹിച്ചും പഴിചാരിയും ചെളി നിറഞ്ഞു പോയ രണ്ടു കുപ്പികൾ മുഖം മൂടിയണിഞ്ഞ് മാതൃകാ ദമ്പതികളായി നിഴൽ നാടകമാടി മറ്റുള്ളവരെ പറ്റിക്കുന്ന മായാജാലക്കാർ!!
@anilkumarj2544
@anilkumarj2544 Месяц назад
എന്നെപ്പോലെ
@Nonstop2345-z1w
@Nonstop2345-z1w Год назад
ബാഗ്രൗണ്ട് ടൂൺ കുറച്ച് സൗണ്ട് കൂടിപ്പോയി
@akshaydev5213
@akshaydev5213 Год назад
🥺🥺🥺🥺
@Nimmi-gz3nv
@Nimmi-gz3nv 10 месяцев назад
💔💔💔💔💔💔💔💔💔
@priyagopalakrishnan5660
@priyagopalakrishnan5660 Год назад
😭🙏
@sobhagnair8709
@sobhagnair8709 Год назад
Sathyam swamige
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@sajisnair9354
@sajisnair9354 Год назад
Gereral index👉🕵🏼️
@sajikamaleswaram195
@sajikamaleswaram195 Год назад
Background music volume over anu
@rinsroy4901
@rinsroy4901 Год назад
Yenthanu...Brahmapurathe vishayathepatti prathikarikathath...
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@teionic___hub__
@teionic___hub__ Год назад
Orikkalum ee vaakkukal marakkilla
@SwamiGururethnam
@SwamiGururethnam Год назад
Thnks🙏🏻👍🏻
@girishk3975
@girishk3975 Год назад
ആരൊക്കെയോ എഴുതിവെച്ചത് പ്രൊമ്ട്ടർ നോക്കി പറയുകയാണ് പൊട്ടൻ
@bazilrazaknilamburkerala8514
പ്രണയമില്ലാത്ത ദാമ്പത്യം അഡ്ജസ്റ്റ് ചെയ്യാം സ്വാമി പണമില്ലാത്ത ദാമ്പത്യമാണ് പ്രശ്നം 😭
@anjanak5946
@anjanak5946 Год назад
രണ്ടും ബുദ്ധിമുട്ട് ആണ്.
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@ajoosvlog6905
@ajoosvlog6905 Год назад
Panam aredthn venamenkilum kadam vanagam ..but sneham angane alla bro ..ath kittendavaril ninn kittiyillel ..ariya ..athinte oru vedana
@arjun3888
@arjun3888 6 месяцев назад
സത്യം
@martinmj6879
@martinmj6879 Год назад
🙏🙏
@369_tvm
@369_tvm Год назад
👍👍👍
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
@kiranmurali1792
@kiranmurali1792 Год назад
Great words sir
@molykuttyaravindhakshan2131
🙏🙏🙏
@gopinathapillaiv714
@gopinathapillaiv714 9 месяцев назад
🙏🙏🙏
@binduabraham3693
@binduabraham3693 Год назад
🙏🙏
@shibuvarghese549
@shibuvarghese549 Год назад
🙏🙏🙏
@SwamiGururethnam
@SwamiGururethnam Год назад
🙏🏻
Далее
Mübariz İbrahimovun atası vəfat etdi
00:14
Просмотров 150 тыс.