Тёмный

പ്രണയിക്കുകയായിരുന്നു നാം.....Pranayikkukayayirunnu Naam.....(Sachin) 

Подписаться
Просмотров 12 тыс.
% 134

Movie : Manassil Oru Manjuthulli(2000) / Lyrics : Suresh Ramanthali / Music : Bombay Ravi / Singer : Sujatha Mohan
പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
(പ്രണയിക്കുകയായിരുന്നു....)
ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍ (ഈ ബന്ധം....)
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു
നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു
(പ്രണയിക്കുകയായിരുന്നു....)
ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു
കാതരം ഒരു കാറ്റായ് ഞാനില്ലേ (ഏത് വിഷാദം....)
ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം
(പ്രണയിക്കുകയായിരുന്നു....)
ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ(2)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my RU-vid channel.

Видеоклипы

Опубликовано:

 

4 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@swissindia6128
@swissindia6128 Год назад
പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കയാണു നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍... ഈ ബന്ധമെന്നും അനശ്വരമല്ലയോ ? അകലുകയില്ലിനി നമ്മള്‍ പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണ പിരിയാതെയലഞ്ഞു തമ്മില്‍ വേര്‍പിരിയാതെയലഞ്ഞു നമ്മള്‍ വേര്‍പിരിയാതെയലഞ്ഞു... ഏതു വിഷാദം മഞ്ഞായ് മൂടുന്നു കാതരമൊരു കാറ്റായ് ഞാനില്ലേ ? ആശകള്‍ പൂത്ത മനസ്സിലെന്നും ഞാന്‍ നിനക്കായ് തീര്‍ക്കാം മഞ്ചം എന്നും നിനക്കായ് തീര്‍ക്കാം മലര്‍മഞ്ചം നമ്മള്‍ നമുക്കായ് തീര്‍ക്കും മണിമഞ്ചം...
@sabukx4358
@sabukx4358 2 года назад
Sooper
@kunhikrishnankk-qy8xy
@kunhikrishnankk-qy8xy Год назад
A sweet song
@pmsasikumar1507
@pmsasikumar1507 2 года назад
All the best
@bijisajikumar6004
@bijisajikumar6004 2 года назад
Spr
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Год назад
Beautiful Song 😍🌹🌹🙏
@satheesanv7081
@satheesanv7081 3 года назад
സൂപ്പർ👌👌👌👍
Далее