പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളോട് അമ്മ ചെയ്തത് കണ്ടോ 😔 #trending #nandhusfamily #നന്ദൂസ്‌ഫാമിലി #Nandhoosfamily #nandoosfamily #trendigvideo #family #shortfilim #truelove
ഇതുപോലെ ഒരു സംഭവം എന്റെ വീടിനടുത്തുണ്ടായി.+2 ന് പഠിച്ചിരുന്ന ഒരു ഇത്ത നന്നായി പഠിച്ചിരുന്നു ഒരാളെ സ്നേഹിച്ചിരുന്നു ആ ഇക്കാക്ക വീട്ടിൽ പോയി പെണ്ണും ചോദിച്ചു എന്നാൽ ക്യാഷ് ഇല്ല എന്ന് പറഞ്ഞിട്ട് കെട്ടിച്ചു കൊടുത്തില്ല വേറെ ഒരാൾക്ക് കെട്ടിച്ചു കൊടുത്തു അവിടെ ഉപദ്രവവും മറ്റുമായി പിന്നെ 2 ആൺ കുട്ടികളുമായി 6,7 വർഷമായി ഡിവോഴ്സ് ആയി പാവം വീട്ടിൽ നിൽക്കുന്നു, ഇപ്പൊ ഇത്താടെ വീട്ടുകാർ പറയുന്നു അന്ന് ആ ചെക്കന് കെട്ടിച്ചു കൊടുത്താൽ മതിയായിരുന്നു എന്ന്
Good acting all of you... ❤❤❤ ammayanu ithil villathi... inganathe kure ammamar und ...enteyum amma inganatheyanu.. ente jeevitham ningal superayi ee vedioyil avatharipichapole thonni.. 😢! Nice vedio dears...❤❤❤❤❤❤❤❤
തള്ള ചാകുന്നെങ്കിൽ ചാകട്ടെ എന്ന് വിചാരിക്കണം. മാളു നന്ദുവിന്റെ കൂടെ പോകണമായിരുന്നു. രണ്ടാമത്തെ മോള് പോയപ്പോ തള്ളക്ക് ചാകണ്ടേ. തള്ള കാരണം മൂന്നുപേരുടെ ജീവിതം പോയി. Video super❤
വീഡിയോ സൂപ്പർ, ഇഷ്ടപ്പെടുന്നവർ ഒരുമിച്ചു ജീവിക്കുന്നതാണ് നല്ലത്, പിടിവാശി ഒന്നിനും ഒട്ടും നല്ലതല്ല, നന്ദുവിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, അറിയാതെ കണ്ണ് നിറഞ്ഞൊഴുകി
Very very true. The biggest villain is the younger sister jealousy and greedy for money. And stupid parents. Even today at age 73 I find both younger sisters jealous and greed for money. Now that I am old and cannot give money they spoil my name by speaking bad about me to all relatives and friends,