ശ്യോ..... കഴിഞ്ഞു...... ഏത് character പെട്ടന്ന് ഇഷ്ടവും എല്ലാർക്കും ഇക്കാന്റെ voice ന്റെ പ്രത്യകത ആണ് അത്..... Nice voice nice story..... പിന്നെ തുളസിക്കതിർ story ന്റെ second part പ്രതീക്ഷിക്കുന്നു..... എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ആ story... അത്രക്കും ഹൃദയത്തിൽ ആഴ്‌നിറങ്ങിയ story ആണ് അത്..... 🥰🥰🥰🥰🥰