Argentina vs Croatia Fifa qatar world cup reveng macth semi finel.... HAILAITING malayalam commentry.. macth reaction... #argentina #croatia #fifa #qatar tags.....
സന്ദർബത്തിന് ചേരാത്ത അർഥ ശൂന്യമായ പല പദ പ്രയോഗങ്ങളാണ് ഇയാളുടെ വീഡിയോകളിൽ മിക്കതും എങ്കിലും അർജന്റീനക്കാർ സ്വപ്ന ലോകത്ത് ജീവിക്കുന്നു എന്ന് പറഞ്ഞത് ഇഷ്ടമായി ഒരോ അർജന്റീന ആരാധകരും അത്തരം ഒരു അവസ്ഥയിൽ തന്നെ ആയിരുന്നു ഈ മൽസരം കണ്ടത്😊