Тёмный

'പ്രതിപക്ഷനേതാവേ നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'; VD സതീശനെ വെല്ലുവിളിച്ച് PV അന്‍വര്‍ 

REPORTER LIVE
Подписаться 2,6 млн
Просмотров 66 тыс.
50% 1

'പ്രതിപക്ഷനേതാവേ നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'; വി ഡി സതീശനെ വെല്ലുവിളിച്ച് പി വി അന്‍വര്‍ | PV Anwar MLA
#pvanwarmla #pinarayivijayan #keralapolice #ADGP #ajithkumar #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@Democracy369
@Democracy369 3 часа назад
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...😂😂
@Kavungal215
@Kavungal215 4 часа назад
അൻവർ താങ്കൾ സധൈര്യം മുന്നോട്ട് നീങ്ങുക ജനലക്ഷങ്ങൾ താങ്കളോട് കൂടെയുണ്ട്
@FaisalMon-g8t
@FaisalMon-g8t 3 часа назад
❤❤
@SheebaAmee
@SheebaAmee 3 часа назад
നിങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇറങ്ങിയതാണ് നിങ്ങളെ പിന്നിൽ ജനങ്ങളുണ്ട്
@SebastianKc-gy3qc
@SebastianKc-gy3qc 4 часа назад
ബിഗ്സല്യൂട്ട് അൻവർ ഇക്ക 👏👏👏👏
@zainudeenkunumal3053
@zainudeenkunumal3053 28 минут назад
Maprakale ningaliloruthane vellamadich karodich idichu konna sri ram venkittaramane patti oraksharam mindatha nayinde makkalanu news reporters narikal thendikal maprakal basterds irattachanganu suport parunnavar Anwar paranjath ningalkonnu anweshichoodayirunno hema committiude pinnale poyi Ath kurach masalayayirunnallo ulupillatha vargam.
@abdusteps9881
@abdusteps9881 4 часа назад
അൻവറ ഇപ്പോൾ വെല്ലുവിളിക്കുന്നത് പ്രതിപക്ഷ നേറ്റാവിനെ അല്ലേ പിണറായി വിജയനെ ആണ്
@johnmadackal686
@johnmadackal686 4 часа назад
VERY CORRECT
@Kareenhaji-ux9zn
@Kareenhaji-ux9zn 4 часа назад
അതെ തിരിനോന് തിരിയും അല്ലാതതവൻ നട്ടം തിരിയുന്നു
@abdullmaalik9951
@abdullmaalik9951 4 часа назад
Yes... 👍👍
@izzudheenk363
@izzudheenk363 3 часа назад
👍correct, കൊള്ളേണ്ടിയവന് കൊള്ളും 😅
@muhammedsakkir7692
@muhammedsakkir7692 2 часа назад
Angane parayanum vayya
@anvarsadik9849
@anvarsadik9849 5 часов назад
അടിമകൾ ആകെ കൺഫ്യൂഷൻ ആണ് ആരെ പിന്തുണക്കും രാജാവിനെയോ അതോ anvarineyo😅😅
@Shafee-i7k
@Shafee-i7k 5 часов назад
😂😂
@dodavis4594
@dodavis4594 4 часа назад
😂😂😂ഫുൾ കൺഫ്യൂഷൻ
@salammadari
@salammadari 4 часа назад
എന്ന് കണ്ഫ്യൂഷനായ ഒരു സംഘി
@AbdulAziz-nn4nu
@AbdulAziz-nn4nu 4 часа назад
അൻവർ പൊളിയാണ് ❤❤❤👍🏼👌🏼👌🏼🌹
@ashraftravego4972
@ashraftravego4972 4 часа назад
🤣🤣🤣
@tkvasudev1013
@tkvasudev1013 4 часа назад
അൻവർ ഭീഷണിപ്പെടുത്തുന്നത് പിണറായിയെയാണ് എന്നാ തോന്നുന്നത്... നിങ്ങൾക്കോ?
@abdullmaalik9951
@abdullmaalik9951 4 часа назад
Yes.. 👍
@SujasudharSujasudhar
@SujasudharSujasudhar 4 часа назад
😂
@atworld532
@atworld532 5 часов назад
അൻവർ പറയുന്നത് ശരിയാണ് പോലീസ് ആണ് കേരളം ഭരിക്കുന്നത്
@abdullmaalik9951
@abdullmaalik9951 4 часа назад
പോലീസ് അല്ല കേന്ദ്ര സംഘി കൾ..
@silentfighter143
@silentfighter143 5 часов назад
പ്രതിപക്ഷ നേതാവ് ഒന്നും ചെയ്യില്ലെന്ന് എല്ലാവർക്കും അറിയാം Rss നേതാവ് വിജയൻ എന്തേലും ചെയ്യാതെ സൂക്ഷിച്ചോ😒
@RenjithPV-qc4mp
@RenjithPV-qc4mp 4 часа назад
ആണൊ😂
@keralite9580
@keralite9580 4 часа назад
ബുദ്ധിമാനേ..... അൻവർ പറഞ്ഞത് വിജയനോട് തന്നെയാ ശശിയോടും !!
@abdullmaalik9951
@abdullmaalik9951 4 часа назад
പരട്ട യോടാണ് പറയുന്നത്.
@abbaskm6782
@abbaskm6782 4 часа назад
ഒന്നും പറയാനില്ല അണികളോട് നേതാക്കൾതന്നെ മറുപടിയും പറയട്ടെ അണികൾ കൂലിക്കാരല്ല
@AbdulRehman-x8b9z
@AbdulRehman-x8b9z 4 часа назад
Mr.Anvar.. നിങ്ങളുടെ മനസ്സാക്ഷിയാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ മുന്നോട്ട് പോയി കൊള്ളൂ സത്യം ഒരുനാൾ എല്ലാവരും മനസ്സിലാക്കും..☝️🫵👌💯👍
@sidharthsb436
@sidharthsb436 3 часа назад
ലോക കള്ളന് എന്ത് സത്യം? 😜
@pullet345
@pullet345 3 часа назад
മലബാറിലെ സഖാക്കൾ PVA ക്കൊപ്പം ❣️🚩💪💪
@chandraprabha3531
@chandraprabha3531 4 часа назад
മുഖ്യമന്ത്രിയേക്കാൾ താങ്കളെ വിശ്വസിക്കാനാണെനിക്കിഷ്ടം
@sidharthsb436
@sidharthsb436 3 часа назад
അരക്കള്ളൻ മുക്കാൽകള്ളൻ
@KrishnaDas-hh4bq
@KrishnaDas-hh4bq 3 часа назад
മലപ്പുറം എപ്പോഴും ഹവാല/കള്ളപ്പണം/സ്വർണ്ണക്കള്ളക്കടത്തിന്റെ കേന്ദ്രമാണ്, കൂടാതെ മലപ്പുറത്തുനിന്ന് ഈ രാഷ്ട്രവിരുദ്ധർക്കായി അന്വാർ കാക്ക പോരാടുന്നതിനെ മുഖ്യമന്ത്രിക്കും അറിയാം. മലപ്പുറത്തുകാർ ഈ രാജ്യവിരുദ്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഒന്നാമതാണ്. ഇതാണ് കേരളത്തിലെ യഥാർത്ഥ സ്ഥിതിഗതികൾ
@sainabimp7957
@sainabimp7957 2 часа назад
ലാൽ സലാം
@sajukambrath7543
@sajukambrath7543 4 часа назад
അൻവർ അല്ലാത്ത എല്ലാം തോൽക്കും 😂😂😂ഇങ്ങനെ പോയ അത് ഉറപ്പാ. ജനങ്ങൾക് തിരിഞ്ഞിട്ടും പാർട്ടി നേതാക്കൻ മാർക്ക്‌ ഇപ്പോയും തിരിഞ്ഞില്ല 😂😂
@shajiryakoob1996
@shajiryakoob1996 4 часа назад
What a confident. No other MLA like this .he has well confident.
@abdulmajeedrk4981
@abdulmajeedrk4981 4 часа назад
അൻവർ പോരാടുക - ഞങ്ങൾ കൂടെയുണ്ട്❤❤❤
@ajithedakkara5123
@ajithedakkara5123 3 часа назад
ആണൊരുത്തൻ ജനങ്ങൾക്ക് വേണ്ടി ഉണ്ടെന്നും ഇനിയും ഉണ്ടാവും എന്നും പ്രധീക്ഷിക്കുന്നു...... ഇതൊന്നും നാളെ ഒരു ടൈറ്റാനിക് പോലെ മുങ്ങില്ല എന്ന് വിശ്വസിക്കുന്നു.... ജനങ്ങൾ നിങ്ങളെ എങ്കിലും വിശ്വസിക്കട്ടെ ഇക്കാ 😢😢
@sadikalappuzha1125
@sadikalappuzha1125 4 часа назад
നേതാവേ നിങ്ങൾ പുലി ആണ്
@Madhu-n3v
@Madhu-n3v Час назад
പറി ആണ് 😂😂 അയാൾ ഒരു തെളിവും ഇല്ലാതെ ചുമ്മാ കിടന്നു തിളക്കുവാ 🤭
@jabirmohammad6971
@jabirmohammad6971 5 часов назад
ഇത് പിണറയിനോടാണ് അൻവർ പറയുന്നത്.... കാണുന്നവർക് മനസ്സിലാകും
@abdullmaalik9951
@abdullmaalik9951 4 часа назад
Yes...❤
@shajahaninshan867
@shajahaninshan867 13 минут назад
💯💯💯👌
@YaseenYusufYahya
@YaseenYusufYahya 4 часа назад
അൻവർ പറഞ്ഞ പരാതികളിൽ നടപടി എടുക്കാതെ വരുമ്പോൾ അൻവർ പിണറായിയുമായി തെറ്റി സിപിഎം വിടും അപ്പോൾ പാർട്ടി സഘാക്കളുടെ പിന്തുണ അൻവരിന് നഷ്ടപ്പെട്ടു കൊള്ളും എന്നതാണ് പിണറായിയുടെ തന്ത്രം.. അത് പിണറായിയേക്കാൾ മുമ്പ് അൻവരിനറിയാം... ഈ വിഷയത്തിൽ അൻവർ ഒരിക്കലും പാർട്ടി വിടില്ല...
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 5 часов назад
അൻവർ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് 💪🏻💪🏻💪🏻💪🏻💪🏻💪🏻🌹🌹🌹🌹❤️
@sidharthsb436
@sidharthsb436 3 часа назад
കുറെ നിരോധിക്കപ്പെട്ട pdp ക്കാർ
@johnsonnj3629
@johnsonnj3629 3 часа назад
സഖാപ്പികൾ മാത്രം
@mus9760
@mus9760 42 секунды назад
​@@johnsonnj3629എല്ലാവരുമുണ്ട് ചതിയന്മാർ ഒഴികെ
@akkk6484
@akkk6484 3 часа назад
താങ്കളെപ്പോലെ നാല് പേരുണ്ടായിരുന്നെങ്കിൽ ഈ സമൂഹംരക്ഷപ്പെട്ടേനെ
@shabeermk8895
@shabeermk8895 5 часов назад
അൻവർ. ജനങ്ങൾ നിങ്ങളുടെ കൂടെയാണ്.
@sidharthsb436
@sidharthsb436 4 часа назад
ജമാ അത്തെ ഇസ്ലാമി മാത്രം
@RajeevRaghavan-h4t
@RajeevRaghavan-h4t 3 часа назад
ഏത് ജനങ്ങൾ 😄😄😄
@jeelanijeelan4198
@jeelanijeelan4198 53 минуты назад
​@@RajeevRaghavan-h4tkerala people
@Innovative_business
@Innovative_business 4 часа назад
നിങ്ങൾ ഇന്ന് ശരിക്കും പുലിയാണ് ശരിയായ കമ്മ്യൂണിസ്റ്റ് തിരിച്ചു പിടിക്കണം നമുക്ക്
@ThajdareHaram-z2z
@ThajdareHaram-z2z 4 часа назад
അൻവർ നിങ്ങളുടെ കൂടെ ഞങ്ങൾ❤❤❤💪💪💪
@manafmk3194
@manafmk3194 5 часов назад
അൻവർ സാഹിബെ ധൈര്യമായി സമൂഹത്തിന് വേണ്ടി പീഡനം അനുഭവിക്കുന്നവരുടെ കൂടെ നിൽക്കൂ ഒരു മുന്നണിയിടെയും പിന്തുണ വേണ്ട.. സത്യം പറഞ്ഞിട്ട് മുഖം തിരിച്ചു നിൽക്കുന്ന ഒരു നേതാവിനെയും ഇവിടെ ജനങ്ങൾ അംഗീകരിക്കില്ല! കൂടിയാൽ രണ്ട് വർഷം അത് തന്നെ 👍
@noornew82
@noornew82 4 часа назад
അൻവർ സാഹിബോ. ഊള സഖാവ് അത്രേം മതി. !
@dodavis4594
@dodavis4594 4 часа назад
അൻബറിനെ ഒന്നും ചെയ്യാനാവില്ല 😂😂😂. മുക്കിയനല്ല സതീശാനായാലും അൻബർക്ക വിടില്ല.....മുന്നോട്ട്
@sidharthsb436
@sidharthsb436 3 часа назад
മലം അൻവർ 💪
@Madhu-n3v
@Madhu-n3v Час назад
ഒലക്ക... വാചകം മാത്രം 😂 ഇയാൾ ഭീരു ആണ്... ഒന്നും നടക്കില്ല
@SHAFI_ASANARUPILLA
@SHAFI_ASANARUPILLA 5 часов назад
താങ്കൾ സത്യത്തിനോടൊപ്പം ഉറച്ചു നിൽക്കുക. സത്യവും നീതിയും ആഗ്രഹിക്കുന്ന ജനങ്ങൾ താങ്കളോ ടപ്പമുണ്ടാകും
@sidharthsb436
@sidharthsb436 3 часа назад
മലപ്പുറം ജില്ലയിലെ മുഴുവൻ തട്ടിപ്പിന്റെയും ഉസ്താദായ ഇവനെയോ? 🙃🙃🙃
@dilshadbabu6393
@dilshadbabu6393 5 часов назад
അൻവർ ക നിങ്ങൾ പൊളിയാണ് മുത്താണ് ❤❤❤
@dailyvlogs7379
@dailyvlogs7379 4 часа назад
Sdpi😂
@vinodchandranchandran2669
@vinodchandranchandran2669 4 часа назад
Kuntan spotted 😅😅😅😅
@SainudheenghSainudheengh
@SainudheenghSainudheengh 3 часа назад
അതെ പൊളിയുകയാണ്
@Nazarkp-y5f
@Nazarkp-y5f 5 часов назад
അൻവർ മുന്നോട്ട് മുന്നോട്ട് 👍👍👍👍ഒരു ഊച്ചാളിയെയും പേടിക്കരുത് സത്യം കയ്യിലുണ്ടല്ലോ ♥️❤️❤️
@m_shafi441
@m_shafi441 3 часа назад
കേരളം രക്ഷപെടാൻ ആഭ്യന്തരം അൻവറിന്റെ കയ്യിൽ വരണം..
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 часа назад
മലപ്പുറത്തിൻ്റെ മാണിക്യം AN WAR❤
@dailyvlogs7379
@dailyvlogs7379 4 часа назад
Terror east😂😂😂😂
@babinjames8281
@babinjames8281 4 часа назад
പെരുംകളളൻ 😂
@nkv1618
@nkv1618 3 часа назад
😂😂😂😂
@agneyam.s8350
@agneyam.s8350 3 часа назад
മാലിന്യ മാണിക്കം😂
@salimaliparamba4689
@salimaliparamba4689 2 часа назад
😂
@abduljaleel9505
@abduljaleel9505 2 часа назад
അൻവർ സാഹിബ്…. താങ്കളുടെ മനോധൈര്യം അസാമാന്യം… ഈ രാജ്യത്തെ പൊതുസമൂഹത്തിന്റെ പ്രശ്നം ആണ് താങ്കൾ പറയുന്നത്… ഇഷ്ടം❤
@SideekThayyil-mc3zy
@SideekThayyil-mc3zy 5 часов назад
ആൺ കുട്ടി. പുലിക്കുട്ടി.
@Riyas-js2bt
@Riyas-js2bt 5 часов назад
അൻവർ സൂപ്പർ😂 ദാഹിച്ചിട്ടാണ് വെള്ളം കുടിക്കുന്നത് എന്ന്.അടിപൊളി
@asifrifa2405
@asifrifa2405 4 часа назад
ഉള്ളത് പറഞ്ഞാ ഈ കേസ് ഇദ്ദേഹം ഇത്രയും പരിശ്രമിച്ചിട്ടും ഒന്നും ആയില്ല ,അത്രയും സ്ട്രോങ്ങ്‌ ആണ് കുറ്റവാളികൾ എന്നാണ് മനസ്സിലാക്കണ്ടത് ...
@pradeepkumar5249
@pradeepkumar5249 5 часов назад
ഈ സർക്കാറിനു എതിരെ പറയാതെ പറയുന്നു
@Chackochi4798
@Chackochi4798 2 часа назад
പരനാറി വിജയനെതിരെ..
@vasuck8162
@vasuck8162 4 часа назад
ആർക്ക് വേണമെങ്കിലും ഇതുപോലെ ആകാം . ആരോടെങ്കിലും വ്യക്തി വിരോധമുണ്ടെങ്കിൽ MLA ആയത് കൊണ്ട് . സർക്കാർ , ജനങ്ങളെ മറന്ന് കൊണ്ട് ഒന്നും ചെയ്യില്ല. സത്യം തെളിയുന്നതുവരെ കാത്തിരിക്കാം.
@anapa3466
@anapa3466 5 часов назад
അൻവർക്ക 👍👍👍👍👍👍
@habeebrahman7235
@habeebrahman7235 3 часа назад
ഈ വിഷയത്തിൽ അൻവർ MLAയുടെ കൂടെ നില്ക്കുന്നവർക്ക് അടുത്തു ഇലക്ഷനിൽ ജയം ഉറപ്പ് മറിച്ചാണ ക്കിൽ തോൽവി
@cropcare1859
@cropcare1859 5 часов назад
PV അന്‍വര്‍ MLA 🌹🌹🌹
@advrah8149
@advrah8149 5 часов назад
ആണൊരുത്തൻ
@noornew82
@noornew82 4 часа назад
മൈര്
@140nachu
@140nachu 2 часа назад
നിങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ല.. നിങ്ങൾ.. ഇനിയും നിയമ സഭയിൽ ഉണ്ടാവും.. ❤❤
@JunaidX3
@JunaidX3 4 часа назад
🔥🔥No words , anwarka , full support 🔥🔥
@albaraka8243
@albaraka8243 3 часа назад
അൻവർക്ക! നിങ്ങൾ തളരാത്ത മനക്കരുത്താണ്❤
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn 4 часа назад
ഇപ്പോളും പ്രതിപക്ഷ നേതാവിന് നേരയാണോ..പിണറായി വിജയനോട് കളിച്ചാൽ വിവരം അറിയും..ദ്ദേശ്യം മുഴുവൻ മാധ്യമങ്ങൾക്കും നേരെ
@അൻസാർഎടപ്പാൾ
അൻവർ 👍👍👍❤️❤️❤️
@nsarbacker
@nsarbacker 4 часа назад
ഇ പറയുന്നത് കേട്ടാൽ തോന്നും പ്രതിപക്ഷ നേതാവാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് 😂
@abdullmaalik9951
@abdullmaalik9951 4 часа назад
പരട്ട യെ യാണ് പറയുന്നത്.
@FaisalMt-jw1ff
@FaisalMt-jw1ff 4 часа назад
പിണറായി അൻവറിനെ എതിരെ പറയരുതായിരുന്നു അത് മോശം ആയി
@fadalalaan2010
@fadalalaan2010 4 часа назад
I stant with P.V.Anvar. go ahead bravely
@suneersaaba2843
@suneersaaba2843 3 часа назад
ഇപ്പോഴത്തെ കേരള നിയമ സഭയിലെ ആണൊരുത്തൻ & യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ ❤️🔥
@salimmoozhikkal3832
@salimmoozhikkal3832 3 часа назад
പ്രതിപക്ഷ നേതാവിനെ ഉദാഹരിക്കേണ്ട.... പിണറായിയോട് നേരിട്ട് അങ്ങ് പറഞ്ഞേക്ക്...😊😊
@shefeeqrahmanrahman5617
@shefeeqrahmanrahman5617 3 часа назад
സത്യം നിങ്ങളുടെ കൂടെയാണെങ്കിൽ നിങ്ങൾ മുന്നോട്ട് പോകുക ഒരു നാകുംസുഖങ്ങളെയും പേടിക്കണ്ട
@MuhammadAlli-q8z
@MuhammadAlli-q8z 4 часа назад
MLA🌹❤️❤️❤️❤️
@tks7779
@tks7779 4 часа назад
എന്റെ പോന്നു മൂരി.... നിങ്ങൾ പറഞ്ഞത് പോലെ അനുസരിക്കാത്ത എല്ലാവരെയും നിങ്ങൾ ശത്രുക്കൾ ആക്കുന്നു... ഈ കരച്ചിൽ നമ്മൾ പ്രതീക്ഷിച്ചതാണ്... കരയാൻ തുടങ്ങിയിട്ടേ ഉളളൂ
@antonykl7351
@antonykl7351 4 часа назад
അൻവർഇക്ക എത്ര പെട്ടെന്നാണ് കോൺഗ്രസുകാർക് പ്രിയപ്പെട്ടവനായത് മുന്നോട്ടു പോകുക
@AbdulRahman-sj1ts
@AbdulRahman-sj1ts 3 часа назад
എന്തിനാണ് ആണും പെണ്ണും കെട്ടവനെ എൻ്റെ നേതാവെന്ന് ഇടക്കിടക്ക് പറയുന്നത് 😮 വേറെ ആരെയും കണ്ടില്ലേ നേതാവാക്കാൻ 😅
@najmanisar1483
@najmanisar1483 5 часов назад
എടാ അൻവർ യുഡിഎഫിനെ ഇതിൽ ഉൾപ്പെടുത്തരുത്
@abdullmaalik9951
@abdullmaalik9951 4 часа назад
UDF നോടല്ല. പരട്ട വിജയനെ യാണ് പറയുന്നത്. അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും 👍
@sajukambrath7543
@sajukambrath7543 4 часа назад
സിപിഎം നോക്കിക്കോ അടുത്ത തെരെഞ്ഞാടിപ്പിൽ 😂😂😂 പൊടിപോലും കാണില്ല 😂അല്ലെ ഇപ്പോ പോലീസിനെ നേരെ ആക്കിക്കോ 😂
@AskarAli-n4d
@AskarAli-n4d 2 часа назад
ആൺകുട്ടിക്ക് പിറന്ന ആൺകുട്ടി PV അൻവർ 👍🏻👍🏻👍🏻
@smr--7766
@smr--7766 4 часа назад
എന്തിനാ മീഡിയ ഉളുപ്പില്ലാത്തവരാകുന്നത് ചോദ്യം രാവിലെ ചോദിക്കാൻ എല്ലാത്തിനും മുട്ട് വിറച്ചോ
@rafeeqrafi1702
@rafeeqrafi1702 5 часов назад
അൻവർ ♥️♥️♥️♥️🔥🔥🔥🔥🔥
@mohammedashraf1316
@mohammedashraf1316 3 часа назад
Anwar sir .Big salute ❤
@Democracy369
@Democracy369 3 часа назад
ആരും സത്യം തുറന്നു പറയാത്തതാണ് പിണറായി വിജയൻറെ വിജയം... പ്രതികരിക്കുന്നവരെ അടിച്ചെടുക്കലാണ് അവരുടെ രീതി...😂😂
@theaqualovers6745
@theaqualovers6745 3 часа назад
സിപിഎം നോട്‌ അപ്രിയം ആയാൽ ചത്ത്‌ പോകാനും സാധ്യത ഉണ്ടെന്ന് അൻവറിനും അറിയാം 😂😂
@ffmalayalam3019
@ffmalayalam3019 5 часов назад
Anvar ki jai
@anchachavidifreelance8336
@anchachavidifreelance8336 3 часа назад
അൻവർ ശരിക്കും പോരാളിയായത് ഇപ്പോളാണ്. ധീരമായി മുന്നോട്ടു പോവുക.
@HaneefaZabeel
@HaneefaZabeel 4 часа назад
Anwer M L A super
@ajikanakath162
@ajikanakath162 4 часа назад
പ്രതിപക്ഷ നേതാവിന് ചിലപ്പോ ഇപ്പൊ നിങ്ങളെ ഒരു ചുക്കും ചെയ്യില്ലായിരിക്കും, പക്ഷേ അടുത്ത മന്ത്രിസഭാ വരുമ്പോ ഇതേ നയം സ്വീകരിച്ചാൽ കൊള്ളാം😂 അപ്പോ ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് എന്താണെന്ന് കാണിച്ച് തരാം അൻവർ ഭായ് 😂😂
@mohandas.1952
@mohandas.1952 3 часа назад
രാഷ്ട്രീയം കളിച്ച് തൻ്റേതായ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പെടുക്കാമെന്ന് വ്യാമോഹിച്ച് തീർത്തും പരാജയം ഏറ്റുവാങ്ങിയ ഒരു കെടുകാര്യസ്ഥൻ്റെ ജല്പനങ്ങൾ.
@majeedkk5965
@majeedkk5965 5 часов назад
എന്തിനാ പ്രതിപക്ഷനേതാവിനെ പറയുന്നത്. പിണറായിയും ശശിയുമല്ലേ അധികാരമുള്ളവർ
@abdullmaalik9951
@abdullmaalik9951 4 часа назад
പിണറായി ക്കുള്ള മറുപടി പ്രതിപക്ഷ ത്തെ ചാരി. 👍
@basheerkadayan7716
@basheerkadayan7716 3 часа назад
പറയുന്നത് പ്രതിപക്ഷ നേതാവിനോട് ആണെങ്കിലും കൊള്ളുന്നത് പിണറായി ക്ക് ആണ് 😂
@abdunnasernaser293
@abdunnasernaser293 4 часа назад
Pv അൻവർ ചെയുന്നതാണ് ശരിയാണ് മുന്നോട്ടു പോവൂ?
@Joelsopinion389
@Joelsopinion389 5 часов назад
നീ ആദ്യം സ്വന്തം പാർട്ടിയിൽ ഒരു നിലയും വിലയും ഉണ്ടാക്ക്... എന്നിട്ട് പ്രതിപക്ഷ നേതാവിനിട്ടു ഉണ്ടാക്കാം 🤣🤣
@Suhailvtlr
@Suhailvtlr Час назад
അൻവറിന് സ്വന്തം പാർട്ടി അടയാളം ഒന്നുമില്ല.. അത് കൊണ്ടാണ് കോണി ചിഹ്നം ഇല്ലാഞ്ഞിട്ടും 2പ്രാവശ്യം mla ആയതു.. അതും മലപ്പുറത്
@arjunrj6978
@arjunrj6978 3 часа назад
ജനങ്ങൾ അൻവർ ന്റെ കൂടെ, സഖാകൾ സിഎം ന്റെ കൂടെ
@ashraftravego4972
@ashraftravego4972 4 часа назад
ഇവൻ വിരട്ടുന്നത് വിജയനെയാണ് 😄😄😄😄
@abdullmaalik9951
@abdullmaalik9951 4 часа назад
പരട്ട വിജയൻ.
@shajishajimon9706
@shajishajimon9706 4 часа назад
പി വി അൻവർ ❤🔥
@roonyneerad1
@roonyneerad1 3 часа назад
അൻവർ നിങ്ങൾ പുതിയ പാർട്ടി തുടങ്ങണം.. മണ്ടന്മാരായ കുറെ ജനങ്ങൾ നിങ്ങളുടെ ഒപ്പം ഉണ്ടാവും.. സത്യം പറ അതായിരുന്നില്ലേ നിങ്ങളുടെ ഉദ്ദേശം 😂
@nishadmr4410
@nishadmr4410 Час назад
Madanmar trisur alle ullathu athukondalle koviyettan avide jayichath😅
@Latheef123-u4s
@Latheef123-u4s 4 часа назад
CPIM, ന് .അടുത്ത തിരഞ്ഞടുപ്പിൽ കേരളം മറുപടി തരും കാരണക്കാരൻ വിജയന് മാത്രം
@shakircholayilshakirshakir3397
@shakircholayilshakirshakir3397 5 часов назад
മുഖ്യമന്ത്രി ഉറക്കത്തിൽ ആണ്
@sajeercholayil7031
@sajeercholayil7031 Час назад
അന്‍വര്‍,,,നിലപാടിന് big സെല്യൂട്ട്
@abdulrahmana1863
@abdulrahmana1863 2 часа назад
ഈ ദേഷ്യവും രോഷവും പിണുവിനോട് പറയാനുള്ള ദൈര്യം കാണിക്കേണ്ടതിന്നു പകരം പ്രതിപക്ഷ നേതാവിനോട്......
@newfalcon9394
@newfalcon9394 51 минуту назад
എനിക്ക് മരിക്കാൻ പേടിയില്ല എന്ന് പറയുന്നത് ഒകെ .....പക്ഷെ എന്റെ വാപ്പ കൊല്ലപ്പെട്ടാലും നമുക്ക് പ്രശ്നമില്ല എന്ന് പറയുന്ന മക്കൾ എന്ത് മക്കൾ
@antonytv3919
@antonytv3919 2 часа назад
കള്ളക്കടത്തു പിടിച്ചതിന്റെ വിഷമം ആഫ്രിക്കയിൽ നിന്നും കഷ്ടപ്പെട്ട് കൊണ്ടുവന്ന സ്വർണം പിടിച്ചതിന്റെ .... വേദന 😅😅😅
@mohammedali-vc9qt
@mohammedali-vc9qt 35 минут назад
Cri സംഘി
@SulfikarSulfikareh
@SulfikarSulfikareh 5 часов назад
👍👍👍
@najmudheen6729
@najmudheen6729 3 часа назад
നിങ്ങൾ ആഭ്യന്തര മന്ത്രി ആയിരുന്നെങ്കിൽ..
@യൂറോപ്യൻസുന്ദരി
ഉപ്പ പോയിക്കോ ഞങ്ങൾക്ക് ഉള്ളത് ആയി എന്ന പറഞ്ഞ മക്കൾ. കഷ്ടം 😢😢😢
@alkareem5296
@alkareem5296 4 часа назад
ഒരുകാലത്ത് മുഖ്യമന്ത്രി യുടെ ഓഫീസിനെതിരെ സ്വർണക്കടത്ത് പലരും ആരോപിച്ചപ്പോ , ഞങ്ങൾ ഈ പാർട്ടിയെ സ്നേഹിച്ചവർ ഉറച്ചു വിശ്വിക്കുകയും പറയുകയും ചെയ്തിരുന്നു അത്തരം ആരോപണങ്ങൾക്കെതിരെ. പക്ഷേ ഇപ്പോ സ്വന്തം മനസ്സാക്ഷിയെ പോലും അംഗീകരിപ്പിക്കാൻ കഴിയുന്നില്ല.
@aju805
@aju805 5 часов назад
ഇത് തന്നെ അല്ലെ Km ഷാജി പറഞ്ഞതാണ് അന്ന് ഷാജിയെ നീ കളിയാക്കി
@latheefnishad1344
@latheefnishad1344 5 часов назад
Mr Anvar, youare efficient to cpm,not need udf
@shihabneettikkal
@shihabneettikkal Час назад
ഒരു ചുക്കും ചെയ്യില്ല ചിലപ്പോൾ കൊല്ലുമായിരിക്കും, അല്ലങ്കിൽ ജയിലിൽ അടക്കുമായിരിക്കും എന്തോന്നെടേയ് താൻ പറയുന്നത് 🤩🤩🤣🤣
@anvarkhans5668
@anvarkhans5668 4 часа назад
മാധ്യമങ്ങളെ വിളിച്ചു വരുത്തി അവരുടെ മേലു കുതിര കയറാതെ നിന്നെ തള്ളിപ്പറഞ്ഞവരെ പോയി ethirkk. നാണം ഇല്ലാത്തവൻ
@7439115182
@7439115182 4 часа назад
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇരുന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസ്ഥിവാരം തോണ്ടുന്ന ഡാഷ് മോൻ……😂😂
@abdullaparappurath6252
@abdullaparappurath6252 4 часа назад
എന്നാൽ ഇടത് പിന്തുണ ഇല്ലാതെ ഒന്ന് മൽസരിച്ച് കാണിക്ക് ആണ് കുട്ടി ആണങ്കിൽ
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 22 минуты назад
അൻവർ വേറെലവൽ... മലപ്പുറം ശൈലി 👍🏻👍🏻👍🏻👍🏻
@Babu.p-r7o
@Babu.p-r7o 4 часа назад
അൻവറേ നീ ആണാണെങ്കിൽ നിന്റെ യുദ്ധം തുടര്. സത്യസന്ധൻ ആണെന്ന് വിശ്വസിക്കണമെകിൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾക്ക് പൊതുജനത്തിന് മുന്നിൽ പറഞ്ഞ കാര്യത്തിന് മുന്നിൽ നിന്ന് പിൻ മാറരുത്. അങ്ങിനെ മാറിയാൽ ആത്മഹത്യ ചെയ്യണം. അതാണ് ആണുങ്ങൾക്ക് ചേർന്നത്.
@IRFAN-sq6bi
@IRFAN-sq6bi 2 часа назад
അൻവർ ഇജ്ജ് കളിക്കുന്നത് കിരീടം ഇല്ലാത്ത വല്യബ്രനോടാണ്... ഇജ്ജിന്റെ കാര്യം ഓർത്തു വിഷമം തോനുന്നു 😢😢😢😢😢
@abdulsaleem4173
@abdulsaleem4173 3 часа назад
ശരിക്കും ആർക്കാണ് പ്രശ്നം😂😂😂.ഒന്നുമില്ലാതെ ആയി പോകാതെ നോക്കിയാൽ നന്നാകും😂😂😂😂
@mohammedkutty8217
@mohammedkutty8217 5 часов назад
Anwar… superrrrr❤❤❤❤
@ഹാഷിം.കാസറഗോഡ്
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി 10സീറ്റ് നേടിയാൽ. യുഡിഫ്. ൽഡിഫ്. സോഹ..
@RenjithPV-qc4mp
@RenjithPV-qc4mp 4 часа назад
കോൺഗ്രസും മുന്നണിയും ഒരു മതവിഭാകത്തിൻ്റെ എല്ലാ പ്രെവർത്തികൾക്കും കൂട്ട് നിന്ന് നശിക്കും
Далее
How to split your drink
00:45
Просмотров 815 тыс.