മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ 🙏 ഇങ്ങനെയുള്ള അറിവുകൾ പകർന്ന് നൽകാൻ ശീതൾ കാണിക്കുന്ന ഉത്സാഹത്തിനും effort നും ഹൃദയം നിറഞ്ഞ നന്ദി. അദ്ദേഹത്തിന്റെ മിക്ക കൃതികളും കഥകളും എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ന്റുപ്പാപ്പക്കൊരാനുണ്ടാർന്നു, പൂവൻ പഴം തുടങ്ങിയവയും ബാല്യകാലസഖിയും വളരെ ഇഷ്ടം
ഓഹ് ഞാൻ ഒന്ന് പെട്ടന്ന് പേടിച്ചുപോയി 😄😄😄😄 ആ കറുത്ത കസേരയും തലമുടിയും ഒരേപോലെ തോന്നി 🤣🙏🏻🙏🏻 ശ്രീ ശീതളിന് യക്ഷിമാരെ പോലെ ഇത്രയധികം മുടിയോ എന്ന് കരുതി 🤣❤️❤️❤️❤️