Тёмный

പ്രതിരോധത്തിന് ഒരിടം - പ്രഭാഷണം : കെ ജയദേവന്‍ 

Shaji Mullookkaaran
Подписаться 39 тыс.
Просмотров 18 тыс.
50% 1

പാലക്കാട്‌ ചിറ്റൂര്‍ പാഞ്ചജന്യം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 2019 ഒക്റ്റോബര്‍ 13 ന് ചിറ്റൂരില്‍ വച്ചുനടന്ന
ഇനിവരും കാലം നമ്മളെന്തുചെയ്യണം -
പ്രതിരോധത്തിന് ഒരിടം എന്ന പരിപാടിയില്‍ കെ ജയദേവന്‍ നടത്തിയ പ്രഭാഷണം....

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@ksvijay1968
@ksvijay1968 3 года назад
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വ്യക്തമാക്കുന്ന പ്രസക്തമായ പ്രഭാഷണം
@cvnishanth1379
@cvnishanth1379 3 года назад
പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള ഉത്തരമായി തോന്നുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഗൗരവമായി പ്രവർത്തിക്കുന്ന പ്രവർത്തകർക്ക് പോലും ഇത്തരം വ്യക്തത ഇല്ലാത്തത് സംഘടനയുടെ പ്രധാന പോരായ്മയായി കാണുന്നു.
@Ravi-rp3sb
@Ravi-rp3sb 4 года назад
എന്തൊരു വിടലാടോ.... ഇങ്ങനെ വളഞ്ഞു പറയുന്നതിലും നല്ലത് നേരെ പറഞ്ഞാൽ പോരെ... നേരെ പറഞ്ഞാൽ പാർട്ടി നിങ്ങളെ പുറത്താക്കും...
@mnrajeev8289
@mnrajeev8289 4 года назад
രാജ്യം എന്ത് പ്രതിസന്ധി ആണ് നേരിടുന്നത്? Country is in safe hands.
@saleemalbazee3981
@saleemalbazee3981 4 года назад
കൂപമണ്ഡൂകം
@laijugeorge8658
@laijugeorge8658 4 года назад
എന്താണ് നിങ്ങൾ ഉദ്ദേശിച്ച രാജ്യം ...രാജീവ് ?
@ajikumar8653
@ajikumar8653 3 года назад
നിയൊക്കെ കുറെ നാളായിട്ട് കുരക്കുന്നല്ലോ. വല്ലോം നടക്കുമോ സഹോ 😜
@ambikakumari1242
@ambikakumari1242 Год назад
Supper. Pr0gram condi new
@rajValath
@rajValath 4 года назад
വിപ്ലവം പിന്തുടരാനുള്ള താത്‌പര്യം ഇല്ലാതിരിക്കെ കമ്മ്യൂണിസ്റ്റ് എന്ന പേരിലെ സാംഗത്യം മനസ്സിലാവുന്നില്ല. കൂടാതെ ഭൂമി, മെഷിനറി എന്നീ വിധത്തിലുള്ള ഒരു കാര്യങ്ങളും കമ്മ്യൂണിസമായി ഒത്തുപോകില്ലെന്നിരിക്കെ എന്താണ് സാംഗത്യം. ഇടതു എന് പറയുന്നതിന് പകരം കമ്മ്യൂണിസ്റ്റ് എന്ന പേരിൽ പിടിച്ചു തൂങ്ങുന്നതെന്റിനു? Any experts?
@muhammedkutty3824
@muhammedkutty3824 4 года назад
ഇടതു പക്ഷത്തിന് ഇപ്പോൾ ഇന്ത്യയിൽ എന്തു പ്രസക്തി ഒരു കാലത്തു ലോകസഭയിൽ പ്രതിപക്ഷ പാർട്ടി ആയിരുന്നു അച്ഛന്റെ ചന്തിയിൽ ആന തഴമ്പ് ഉണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ബിജെപിയും മാർകിസ്റ്റ് പാർട്ടിയും ആയി കൂട്ടു കൂടി കൊണ്ട് ജനതാദളിലെ ദേവഗൗഡയെ പ്രധാനമന്ത്രി ആക്കിയിലേ അന്ന് മുതൽ നിങ്ങളുട തകർച്ച തുടങ്ങി ബിജെപി വളരാനും തുടങ്ങി ഇതാണ് സത്യം ഇതു മറന്നു കൊണ്ട് പ്രസംഗിക്കരുത് ബിജെപിയെ വളർത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു എങ്ങിനെ നിങ്ങൾക് ഒഴിഞ്ഞു മാറാൻ പറ്റും അന്നത്തെ ആ തീരുമാനം ബൂലോക വിഡ്ഢിത്തം ആയി എന്ന് ഇപ്പോൾ എങ്കിലും ഒന്നു സമതിക്കൂ
@gulmohar9858
@gulmohar9858 4 года назад
കാലിക പ്രസക്തിയുള്ള വിഷയം. നല്ല അവതരണം. കൂടുതൽ പ്രതീക്ഷിക്കുന്നു.
@padmavihar
@padmavihar 4 года назад
മാർക്‌സിസ്റ്റ് എന്നാൽ എന്താണ്. ഒന്ന് വിവരിക്കു സഖാവേ. എന്താണ് നിങ്ങൾ നാട്ടിന്റെ വളർച്ചക്കുളള സംഭാവന ചേയ്യുന്നത്.
@saleemalbazee3981
@saleemalbazee3981 4 года назад
താനെന്തു ചെയ്തു?
@rajValath
@rajValath 4 года назад
മണ്ടത്തരം പറയാതെടോ. കേരളത്തിൽ മറ്റു ഏതു സംസ്ഥാനങ്ങളേക്കാൾ ജന്മി, കുടിയാൻ സമ്പ്രദായം നിർത്തലാക്കാൻ ആരാ കാരണം? പുരോഗമനം എന്നാൽ ചില അല്പന്മാർ വിചാരിക്കും പോലെ കുറെ മാളുകളും, ഫാക്ടറി ഉം മതിയോ? എന്ന പിന്നെ ഗുജറാത്ത് ആണല്ലോ ഒന്നാമത്തെ സംസ്ഥാനം
@HaHa-mp2jn
@HaHa-mp2jn 4 года назад
Ethu vera oru antham commiyanu durandhaggal alle
@globalmallucuisine4541
@globalmallucuisine4541 3 года назад
My leader Jayadevan 👍
@essembeeputhayam9348
@essembeeputhayam9348 4 года назад
രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വ്യത്യാസം വളരെ നേർത്തുനേർത്ത് വരികയാണ്
@ganeshmr9827
@ganeshmr9827 5 лет назад
നല്ല വീക്ഷണം
@sonimgeorge328
@sonimgeorge328 4 года назад
100 varshathe chikitsa kondum falamundayilla? enkil eni swayam chikitsikku
@balasundarankt6544
@balasundarankt6544 4 года назад
appreciable effort, big salute
@lansnik9822
@lansnik9822 4 года назад
മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയൊന്നും ഇവർക്ക് വശമില്ലേ? പ്രതിക്രിയാ വാതകവും കൊളോണിയിലസവും വിട്ട് ഒരു കളിയും ഇല്ല.
@saleemalbazee3981
@saleemalbazee3981 4 года назад
ഭാഷ മനസ്സിലാകാത്തത് സ്കൂളില്‍ പോകാത്തത് കൊണ്ടാണ്. സ്വന്തം കുറ്റത്തിന് മറ്റുള്ളവരെ കൊഞ്ഞനം കാട്ടിയിട്ട് കാര്യം ഇല്ല.
@sureshjayaraj9996
@sureshjayaraj9996 4 года назад
കാലിക പ്രസക്തമായ പ്രസംഗം അഭിനന്ദനങ്ങൾ
@manojpattat
@manojpattat 5 лет назад
നന്ദി , ഷാജി
@san-zl4qm
@san-zl4qm 4 года назад
These so called intellectuals are actually waste and hence let us neglect them. All these waste is now found in kerala only and slowly it will be dumped in Arabian sea.
@sonimgeorge328
@sonimgeorge328 4 года назад
sadasivan A correct
@padmavihar
@padmavihar 4 года назад
മോടി വിരോധം, RSS വിരോധം, ഹിന്ദു വിരോധം ഇവയാണ് ഇയാളുടെ പ്രശ്നം അല്ലാണ്ട് സേവനം അല്ല
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 лет назад
Media formulate public thought and it is controlled by vested groups.This also visible in the social media and need of the hour is to penetrate progressive people to use social media to communicate with the new generations.
@texlinesoxx
@texlinesoxx 4 года назад
സ്നേഹിത, ഇതിനെ(മുകളിൽ എഴിതിയിരിക്കുന്നതിനെ)ഒന്ന് മൊഴിമാറ്റം ചെയ്തു എഴുതുമോ? മലയാളത്തിൽ-തെറ്റിദ്ധരിക്കരുതേ..
@shajiedavam6386
@shajiedavam6386 4 года назад
Good speech
@praseedatp
@praseedatp 4 года назад
Good speech
@saleemalbazee3981
@saleemalbazee3981 4 года назад
ഗംഭീരം
@rajValath
@rajValath 4 года назад
ഇടതുപക്ഷത്തിന്റെ പുതിയ ഉണർവേകാൻ ചില നിർദേശങ്ങൾ. 1) ആഗോള തലത്തി;ൽ പൂർണമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇല്ലെന്നിരിക്കെ ഭാരതത്തിലെയും പാർട്ടി പേരുകൾ അടിയന്തിരമായി മാറ്റുക. ചില നല്ല പേരുകൾ ലെഫ്റ് ഡെമോക്രാറ്റിക് പാർട്ടി ഇന്ത്യൻ ലേബർ പാർട്ടി ലിബറൽ ലെഫ്റ് പാർട്ടി വടക്കേ ഇന്ത്യ യിലും മറ്റും പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ "കമ്മൂണിസം" എന്ന ലേബൽ തീരെ അപര്യാപ്തമാണ്. ഫ്രാൻസ് ഇൽ La République En Marche! യുമ്മയും ഇംഗ്ലണ്ടിൽ ലേബർ പാർട്ടിയുമായും സാദൃശ്യമുള്ള ജനാതിപത്യ പാർട്ടി യാണെന്നും അല്ലാതെ പഴയ സോവിയറ്റ് റഷ്യ മോഡൽ അല്ലെന്നും ഉള്ള അവബോധം തീരെ താഴെക്കിടയിൽ വരെ എത്തേണ്ടതുണ്ട്. 2) മറ്റുള്ള ഭാരതീയരേക്കാൾ എല്ലാതട്ടിലുള്ളവരും കമ്പോളവത്ക്കരിക്കപ്പെട്ടവരായിരിക്കെ, വർഗ സമരത്തിൽ കടിച്ചു തൂങ്ങി കിടക്കാതെ സ്വത്വ രാഷ്ട്രീയത്തിൽ ശ്രദ്ധ വക്കുക. 3 ) പാർട്ടി യുടെ കാലാകാലങ്ങളായുള്ള ചില മർക്കട മുഷ്ടികളിൽ അയവു വരുത്തുക. ഉദാഹരണിതിന് ഇടയ്ക്കിടെ കുത്തക എന്നും ഇമ്പേറിയലിസ്റ് എന്നും ആക്ഷേപിക്കുന്ന അമേരിക്കയിൽ രോഗ ചികിസക്കായി പോവേണ്ടത് പാർട്ടി നയം ഇരട്ടത്താപ്പാക്കുന്നു. 4 ശാസ്താ സാഹിത്യ പരിഷത് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തനം തീരെ ശോഷിച്ചിരിക്കുന്നു. മതാധിഷ്ടിത പാർട്ടികൾ അവരുടെ യുവതലമുറയിൽ വിഷം , കുത്തിവക്കുമ്പോൾ . ഇടതുപക്ഷത്തിലുള്ള യുവാക്കൾ എന്താണ് അറിയുന്നതു?. കവലകളിൽ ചെ യുടെ ചിത്രം കൊണ്ട് മാത്രം കാര്യമായ നേട്ടം ഉണ്ടാകുമോ? 4) ചില മതാധിഷ്ഠിതമായ ക്ഷുദ്ര ശക്തികളുമായുള്ള ബാന്ധവം അരുത്. ഇറാക്ക്, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് കാരെ വേട്ടയാടിയ കഥയോർക്കുക.ഗൗരി അമ്മയെയും രാഘവനെയും പോലുള്ളവരെ പുറത്താക്കാൻ മാത്രം നൈതികതയുണ്ടായിരുന്നവർ ഇന്ന് വല്ലാതെ ക്ഷീണിച്ചു. )പാർട്ടി നയങ്ങളിൽ ഉള്ള വെള്ളംചേർക്കൽ ഉടനടി തിരുത്തുക. പണ്ട് സ്വന്തo ഭൂമി ദാനം ചെയ്ത EMS നുപകരം ഇപ്പോൾ മലയോര ഭൂമി കയ്യേറ്റക്കാരെ സഹായിക്കുന്ന MM മണിയും, ലക്ഷം രൂപയുടെ കണ്ണാടി വാങ്ങിയവനും പോലുള്ളവർ ആണെന്ന് ഉൾക്കൊണ്ടു മാറ്റം വരുത്തുക. 6)രാമായണ പാരായണം പോലുള്ള കാര്യങ്ങൾ നടത്തി പാർട്ടി വലതു പക്ഷം പോലെ അവ്വാതിരിക്കുവാൻ നോക്കുക. യുക്തി ചിന്തയും, ശാസ്ത്രബോധവും വളർത്തുക വഴി മാത്രമേ മതത്തിന്റെയും ആചാരത്തിന്ടെയും പിടിയിൽ നിന്ന് രക്ഷപെടാനാകൂ എന്നത് ശ്രദ്ധേയമാണ്. അല്ലെങ്കിൽ തന്നെ " ഉപ്പോളം വരുമോ ഉപ്പിലിട്ടത്" 7)അക്രമം പരമാവധി കുറക്കുക. പാർട്ടി യെ വിമര്ശിക്കുന്നവരെയും,വലിയ വ്യത്യാസമില്ലാത്ത കോൺഗ്രസ് പോലുള്ളവരെയും അക്രമിക്കാതിരിക്കുക അതായത് TP യും, പെരിയായും പോലുള്ളവ പാടില്ല. അക്രമം ഒഴിച്ചുകൂടാനാവാതെ വരുമ്പോൾ വലതു പക്ഷ ഗുണ്ടകൾക്ക് നേരെ മാത്രം, 8) ആരാധനാലയങ്ങളിൽ പോകണമെങ്കിൽ പാർട്ടി യുടെ അനുമതി വാങ്ങണം എന്ന പിൻതിരിപ്പൻ നിയമംങ്ങൾ എടുത്തു കളയുക. പല മന്ത്രിമാരും അവരുടെ കുടുംബങ്ങളും പോകുമെന്നിരിക്കെ ചിലർക്ക് മാത്രം ഇങ്ങനെ? കൂടാതെ ഗാന്ധി, ടോൾസ്റ്റോയ് . ഡോസ്റ്റോയെവ്സ്കി തുടങ്ങിയ പല മഹാരഥന്മാരും ആത്‌മീയ വാദികൾ ആയിരുന്നു എന്നോർക്കുക. കുറച്ചു ശ്രദ്ധിച്ചാൽ പാർട്ടിക്കയു പുതു ജീവൻ ഏകാം. അല്ലെങ്കിൽ ജാതി വെറിയൻമ്മാരുടെയും, ഹിന്ദി വെറിയൻമ്മാരുടെയും, മലവെള്ളപ്പാച്ചിലിൽ പെട്ട് ഓര്മയാകാം.
Далее