Тёмный

പ്രതീക്ഷക്ക് അറബിയിൽ എന്ത് പറയും | Episode 38 | Saeed Areekode | Arabic Uni 

Arabic Uni
Подписаться 154 тыс.
Просмотров 13 тыс.
50% 1

---------------------------------------------------------------
ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
അറബി സംസാര ഭാഷ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/919048000807
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
chat.whatsapp.com/FKbx4G8rtUA...
_______________
Important words used in the video :
في أمل يا شيخ؟
ഫി അമൽ യാ ശൈഖ് ?
വല്ല പ്രതീക്ഷയും ഉണ്ടോ ?
ما في أمل
മാഫി അമൽ
ഒരു പ്രതീക്ഷയും ഇല്ല
في أمل ستين في المئة
ഫി അമൽ സി‌ത്തീൻ ഫിൽ മിഅ:
60% പ്രതീക്ഷയുണ്ട്
إنشاءالله في أمل
ഇൻഷാഅള്ളാഹ്‌
തീർച്ചയായും പ്രതീക്ഷിക്കാം
اليوم ممكن حصل راتب في الأمل
അൽയൗം മുംകിൻ ഹസൽ റാതിബ് ഫീ അമൽ
ഇന്ന് ശമ്പളം കിട്ടും എന്നാണ് പ്രതീക്ഷ
اليوم مطر في امل
അൽയൗം മത്വർ ഫീ അമൽ
ഇന്ന് മഴ ഉണ്ടാവും എന്നാണ് പ്രതീക്ഷ
آملين
ആമിലീൻ
നമുക്ക് പ്രതീക്ഷയുണ്ട്

Опубликовано:

 

18 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@jamsheedkottil5825
@jamsheedkottil5825 2 года назад
പുതിയ ഒരറിവ് നൽകിയ സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ArabicUni
@ArabicUni 2 года назад
شكرا
@thasleenabeegum9626
@thasleenabeegum9626 Месяц назад
Aameen
@abbasmoosa1997
@abbasmoosa1997 2 года назад
സർ, ഒരുപാടു ഉപകാരപ്രധമാണ് അങ്ങയുടെ ഈ ക്ലാസുകൾ. സാറിന് ദൈവാനുഗ്രഹം ഉണ്ടാവും ❤❤❤❤❤👍👍👍👍👍👍👍
@thasleenabeegum9626
@thasleenabeegum9626 Месяц назад
Masha allah
@Azeez123vlogs
@Azeez123vlogs 2 года назад
അൽഹംദുലില്ലാഹ് 👍
@mangalamdam
@mangalamdam 2 года назад
Thank you sir for this new word...Fe Amal
@ashrafmn3117
@ashrafmn3117 2 года назад
താങ്ക്യൂ സർ 🥰👍🏻
@muhasirnorth6841
@muhasirnorth6841 2 года назад
👏👏👏👏👍
@Tablerose
@Tablerose 2 года назад
സൗദിയിൽ നിന്നും ❤️❤️🎈🎈
@thhr9479
@thhr9479 2 года назад
👍💪
@nasirmohammed9308
@nasirmohammed9308 2 года назад
Your way of teaching is amazing Masha Allah, I have learned a lot from you and also I was your student.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
👍👍
@rasheed8125
@rasheed8125 2 года назад
🤝👍👌
@amf4782
@amf4782 9 месяцев назад
Sir tense reethiyil cls kittiyal useful aayirunnu
@shyju1087
@shyju1087 2 года назад
😘😘😘
@shyju1087
@shyju1087 2 года назад
ഞാൻ ഒറ്റയ്ക്കാണ് എന്ന് എങ്ങനെ പറയും sir
@kvmbasheer3420
@kvmbasheer3420 2 года назад
സാധാരണ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന അറബി പദപ്രയോഗങ്ങൾ. അഭിനന്ദനങ്ങൾ... إنشاء الله എന്ന് എഴുതിയത് ശരിയല്ല. إن شاء الله എന്നതാണ് ശരി.....
@nevingeorge8252
@nevingeorge8252 2 года назад
Sir .checkinginu arabiyil yentaanu parayuks. Police checking
@ArabicUni
@ArabicUni 2 года назад
കമൻറ്റുകൾക്കുള്ള മറുപടി എന്ന വീഡിയോ കാണുക thanks
@shafimundakkal8097
@shafimundakkal8097 2 года назад
اتوقع Ennaal same meaning aano... I mean, how can say "iam expecting something" .....?
@ArabicUni
@ArabicUni 2 года назад
Ana athavaqa badul hajaath
@suneerbabupallickal5623
@suneerbabupallickal5623 2 года назад
താങ്കളുടെ അല്ലെങ്കിൽ മാഡത്തിന്റെ പേർസണൽ കാര്യത്തിൽ ഇടപെടുക അല്ല. അല്ലെങ്കിൽ അങ്ങനെ തോന്നരുത് =(വിചാരിക്കരുത് ) എന്ന് എങ്ങനെ ആണ് അറബിയിൽ പറയുക
@ArabicUni
@ArabicUni 2 года назад
انت ما تفكر كذا أنا ادخل في امور شخصيتكم لا والله
@jabir.u4262
@jabir.u4262 2 года назад
സിത്ത മിയ ആണോ സിത്തീൻ മിയ എന്നാണോ സാർ
@ArabicUni
@ArabicUni 2 года назад
സിത്ത മിഅ
@mujeeben4173
@mujeeben4173 2 года назад
തീരുമാനം. ഇതിന് അറബിയിൽ എന്ത് പറയും
@ArabicUni
@ArabicUni 2 года назад
അടുത്ത വീഡിയോ യിൽ വിശദീകരിക്കാം
@hussainparavatty1449
@hussainparavatty1449 2 года назад
ഇന്നലെ മുഹമ്മദ്‌ നിന്നെചോദിച്ചു എന്ന്എങ്ങനെപറയും????
@suhailjooy
@suhailjooy Год назад
മുഹമ്മദ്‌ സഅലക് അംസ് സഅല - ചോദിച്ചു ക്/ക - നിന്നെ (പുരുഷനോട് ) അംസ് - ഇന്നലെ അറബിക് യൂനി വിദ്യാർത്ഥിയാണ്.😊
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 283 тыс.
NOOOOO 😂😂😂
00:15
Просмотров 4,4 млн
Arabic Conversation with Yemeni | Advance
51:20
Просмотров 78 тыс.