Тёмный

പ്രതീക്ഷയേറുന്നു; ​​ദൈർഘ്യമുള്ള ലോ​ഹത്തിൻ്റെ സി​ഗ്നൽ, ഒപ്പം പ്രതികൂലകാലാവസ്ഥയും 

REPORTER LIVE
Подписаться 2,7 млн
Просмотров 538 тыс.
50% 1

പ്രതീക്ഷയേറുന്നു; ​​ദൈർഘ്യമുള്ള ലോ​ഹത്തിൻ്റെ സി​ഗ്നൽ, ഒപ്പം പ്രതികൂലകാലാവസ്ഥയും | Ankola Landslide
#ankola #karnataka #landslide #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 811   
@SaidMuhammad-ft1jl
@SaidMuhammad-ft1jl 2 месяца назад
റിപ്പോർട്ടർ അരുൺ വളരെ പ്രയാസപ്പെട്ട് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ.താങ്കളും സൂക്ഷിക്കുക.
@mdihsan2810
@mdihsan2810 2 месяца назад
സത്യം
@Shiji-r1v
@Shiji-r1v 2 месяца назад
അതേ : അതേ
@vishnups8963
@vishnups8963 2 месяца назад
@manuppabiza
@manuppabiza 2 месяца назад
കേരളം ഒന്നായി പ്രാർഥിക്കുന്നു ലോകത്തുള്ള എല്ലാ മലയാളികളും ജീവനുള്ള അർജുന് വേണ്ടി കാത്തിരിക്കുന്നുപ്രാർത്ഥിക്കുന്നു.
@Nishagopi-p8l
@Nishagopi-p8l 2 месяца назад
ദൈവമേ ജീവനോടെ തിരിച്ചു തരണേ
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@ajeeshabhinav4794
@ajeeshabhinav4794 2 месяца назад
ശരിക്കും നമ്മുടെ ഒക്കെ മനസ്സ് 😢😢😢 അ ജീവൻ തിരികെ വരണമേ എന്നുള്ള പ്രാർത്ഥന..എത്രത്തോളം നമുടെ സഹോദരൻ തിരികെ എത്തുവാൻ ഉള്ള നമ്മുടെ പ്രാർത്ഥന...തിരികെ വരട്ടെ
@SalamSalam-ci2kk
@SalamSalam-ci2kk 2 месяца назад
സത്യം നിങ്ങൾ നല്ലൊരു റിപ്പോർട്ടർ ആണ് ❤️❤️❤️❤️❤️❤️
@selinsojan3771
@selinsojan3771 2 месяца назад
എന്റെ ഈശോയെ നമ്മുടെ കുഞ്ഞിന് യാതൊരു വരാതെ ഞങ്ങളുടെ കയ്യിൽ തരണേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു വേണ്ടി ഞാൻ മാഹിയിൽ അമ്മയ്ക്ക് അവനെ മാഹിയിൽ അമ്മയ്ക്ക് കാഴ്ചവെക്കാൻ നേരന്നിട്ടുണ്ട് ജീവനോടെ കിട്ടട്ടെ തമ്പുരാനേ എന്നെ ആ ഉളുപ്പ് കേറുന്ന അവസ്ഥയിലാണ് കണ്ടെത്തിയ അവന് ജീവന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരു തുടുപ്പ് ജീവന്റെ ഒരു തുടിപ്പ് മാത്രം ഞങ്ങളുടെ കൈ തന്നാൽ മതി തമ്പുരാനേ പ്രാർത്ഥിക്കുന്നു
@anoojify
@anoojify 2 месяца назад
Amen
@rahuldarsana3804
@rahuldarsana3804 2 месяца назад
Amen
@manuelps6894
@manuelps6894 2 месяца назад
പക്ഷേ ആ ഈശോക്ക് ആ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ലല്ലേ...
@sunilmv4310
@sunilmv4310 2 месяца назад
❤️❤️❤️❤️
@shameena2271
@shameena2271 2 месяца назад
🤲🏻🤲🏻
@Thoufyz
@Thoufyz 2 месяца назад
എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ തിരിച്ചു വന്നു എന്ന വാർത്ത കേൾക്കട്ടെ ❣️
@Weareankitarav
@Weareankitarav 2 месяца назад
Die accept that reality...I'm not disrespect...its over
@sharopi
@sharopi 2 месяца назад
7 days without oxygen
@rajeshsasthri
@rajeshsasthri 2 месяца назад
അതെങ്ങനെ സാധിക്കും
@NooraPuthussery
@NooraPuthussery 2 месяца назад
Aameen
@MuneerJamsi
@MuneerJamsi 2 месяца назад
😢
@sachidhanandanpm7466
@sachidhanandanpm7466 2 месяца назад
അർജുൻ ജീവിതത്തിലേക്ക് മടങ്ങി വരും എന്ന പ്രതീക്ഷ യോടെ ഷിരുറിൽ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് വാർത്ത നൽകുന്ന അരുൺ സാറിന് അഭിനന്ദനങ്ങൾ....
@SherinFathima-y8i
@SherinFathima-y8i 2 месяца назад
അരുൺ സർ, നിങ്ങളുടെ വിദ്യാർത്ഥി ആണ്, ഞാൻ അധ്യാപനത്തിനു ഇടവേള കൊടുത്ത് മാധ്യമ മേഖല അങ്ങ് തിരഞ്ഞെടുത്തപ്പോൾ നല്ല ഒരു അധ്യാപകനെ നമ്മുക്ക് നഷ്ടപെട്ടോ എന്ന് സംശയിച്ചു, but ഇന്ന് അതിലും നല്ല ഒരു മീഡിയ person ne നമ്മുക്ക് കിട്ടി, അർജുൻ എന്ന സഹോദരനെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു,
@poojavinu8654
@poojavinu8654 2 месяца назад
എത്രയും വേഗം അർജുൻ ജീവനോടെ തിരികെ എത്തട്ടെ 🙏🏻🙏🏻♥️
@razzaabdulrazza3568
@razzaabdulrazza3568 2 месяца назад
😢😢😢😢🤲
@poojavinu8654
@poojavinu8654 2 месяца назад
അർജുൻ നിനക്കായ് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ ഓരോ മലയാളികളും 🙏🏻 അങ്ങകലെ നിന്നെ നിറ കണ്ണുകളോടെ കാത്തിരിക്കുന്ന കുടുംബം നാട് 😢 എല്ലാവർക്കും വേണ്ടി മടങ്ങിയെത്തണം.....
@ashrafks2045
@ashrafks2045 2 месяца назад
റിപോർട്ടർ നിങ്ങള് ആണ് mr അരുൺ നിങ്ങളാണ് ഇത് ലോകത്തിന് മുന്നിൽ ഈ വാർത്ത എത്തിച്ചത് നിങ്ങള് കാരണം ഇങ്ങിനെ ഒരു തിരച്ചിൽ നടക്കുന്നത് കേരളം നിങ്ങളോട് കേരളം കടപ്പെട്ടിരിക്കുന്നു അരുൺ വേണ്ടി കേരളം നിങ്ങളുടെ നല്ലതിന് വേണ്ടി പ്രാർഥനയോടെ നന്ദി രേഖപ്പെടുത്തുന്നു
@aarsharamakrishnan3076
@aarsharamakrishnan3076 2 месяца назад
പ്രകൃതി പോലും വില്ലൻ ആയി നിക്കുന്ന. ഒന്ന് മഴയും കാറ്റും മാറിയിരുന്നെകിൽ 🙏
@sheebabalan9493
@sheebabalan9493 2 месяца назад
Nature is not villian. We humans are
@Alhamdulillah71619
@Alhamdulillah71619 2 месяца назад
റബ്ബേ....എത്രയും പെട്ടെന്ന് ജീവനോടെ ആ സഹോദരനെ നമുക്ക് തിരിച്ചു കിട്ടട്ടെ.....
@ShukkoorShukkoor-g1d
@ShukkoorShukkoor-g1d 2 месяца назад
അമീൻ
@SakkeenaNaisha
@SakkeenaNaisha 2 месяца назад
ആമീൻ 🤲🏻
@ayshuuzz220
@ayshuuzz220 2 месяца назад
ആമീൻ
@AsifAsif-zi8dr
@AsifAsif-zi8dr 2 месяца назад
Ethreyum pettennu thirichuvaratte
@SheejaBnair
@SheejaBnair 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@GR.Learns
@GR.Learns 2 месяца назад
മുത്തപ്പാ arjun ജീവനോടെ ഉണ്ടാവണേ, എത്രയും പെട്ടെന്ന് കണ്ടെത്താൻ പറ്റണെ 🙏🙏🙏🙏
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@sadgamaya2168
@sadgamaya2168 2 месяца назад
റിപ്പോർട്ടർ ചാനൽ..... കൊള്ളാം. നിങ്ങളുടെ റിപ്പോർട്ടിംഗ് രീതി... സുജയാ.. Dr അരുൺകുമാർ .. നിങ്ങളുടെ അടുത്തെത്താൻ പോലും മറ്റൊരു മലയാള മാധ്യമത്തിനും കഴിയുന്നില്ല .. അഭിനന്ദനങ്ങൾ..
@soniyamalhaar4516
@soniyamalhaar4516 2 месяца назад
ലോറിക്ക് ഒരു കേടും ഇല്ലാതെ സുരക്ഷിതമായി AC ഇട്ടു അവൻ അതിനു ഉള്ളിൽ ഉറങ്ങി തന്നെ ഈ ബഹളങ്ങൾ ഒന്നും അറിയാതെ ഉണ്ടാകണേ. ഹോസ്പിറ്റലിൽ എത്തിച്ചൂ കൗൺസിലിംഗ് കൊടുത്തും ജീവിതത്തിൽ എത്തിക്കാൻ എല്ലാവരുടെയും ആദ്മാർത്ഥമായ പ്രാർത്ഥനകൾക്ക് കൈകൂപ്പുന്നു 🥹
@ahanika3549
@ahanika3549 2 месяца назад
Swasam kitumo
@VivaChad-ci8dl
@VivaChad-ci8dl 2 месяца назад
Glass പൊട്ടും....പിന്നെ എങ്ങനെ Ac 😢
@TibuCherian
@TibuCherian 2 месяца назад
🙏🙏🙏
@ashleyhomecare1913
@ashleyhomecare1913 2 месяца назад
​@@VivaChad-ci8dl ഗ്ലാസ് പൊട്ടണമെന്നില്ല കാരണം മണ്ണ് വന്നു വീണതാണെങ്കിൽ പൊട്ടില്ല വണ്ടിയുടെ ഗ്ലാസ് പൊട്ടണമെങ്കിൽ ഗ്ലാസ്സിന്റെ മുകളിൽ ശക്തമായ രീതിയിൽ കട്ടിയുള്ള കല്ലുകൾ പതിക്കണം... ഡയറക്ട് മണ്ണ് ആണ് വണ്ടിയുടെ മുകളിൽ പതിഞ്ഞതെങ്കിലും അർജുന്റെ ജീവന് ഇപ്പോഴും നേരിയ ചാൻസുണ്ട്... ഏഴു ദിവസമായില്ലേ... അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്..... അങ്ങനെ സംഭവിക്കട്ടെ......
@dicemorgan2024
@dicemorgan2024 2 месяца назад
​@@ashleyhomecare1913thoomba vechu kori idunna mannu alla high pressure il varunna mannum kallum aanu
@NajuShanu-zt4wh
@NajuShanu-zt4wh 2 месяца назад
റബ്ബേ ഇനിയും നീ ആ കുടുംബത്തെ പരീക്ഷിക്കല്ലേ ഇതുവരെ കഷ്ടപ്പെട്ടവരുടെആളുകളുടെ ബുദ്ധിമുട്ട് നീ കാണാതെ പോകല്ലേ 🤲🤲🤲🤲
@muhsymuhsina5498
@muhsymuhsina5498 2 месяца назад
🤲🤲🤲
@rafidaabdulla8715
@rafidaabdulla8715 2 месяца назад
Ameen
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@AbdulMajeed-lj2zi
@AbdulMajeed-lj2zi 2 месяца назад
Ameen
@safas2009
@safas2009 2 месяца назад
ആമീൻ 😢
@pradeeshvihan7116
@pradeeshvihan7116 2 месяца назад
Riporter orupad marunnu... ആത്മാർഥമായി ജോലി ചെയ്യുന്ന റിപ്പോർട്ടർ ❤❤❤
@SB-mp5jb
@SB-mp5jb 2 месяца назад
അർജുൻ മലയാളികൾ മുഴുവനും കുറെയുണ്ട്... 🙏സകല ദൈവങ്ങളും കുടെയുണ്ട്..ഇനിയെങ്കിലും എത്രയും പെട്ടെന്ന് അർജുന്റെ അടുത്ത് എത്താൻ സന്നദ്ധ പ്രവർത്തകർക്ക് കഴിയണമേ... ഈശോയെ, മാതാവേ, സഹായിക്കേണമേ. 🙏😭🙏അദ്ഭുതം സംഭവിക്കേണമേ... 🙏😭🙏നാട്ടിൽ എത്തുമ്പോൾ ഉണ്ണിശോയ്ക്ക് ഒരു കുട് തിരികത്തിച്ചുകൊള്ളാമേ.. 🙏😭🙏🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱അവിടെ നിൽക്കുന്ന എല്ലാവരെയും കത്തുകൊള്ളേണമേ 🙏
@Chinnu27931
@Chinnu27931 2 месяца назад
അല്ലാഹ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അർജുൻ എത്രയും വേഗം തിരിച്ചു വരണേ...മഴ വേഗം കുറച്ചു തരണേ അല്ലാഹ്.....
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@Kochu1212
@Kochu1212 2 месяца назад
“ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചല്ല വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്തകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും 🙏 എന്റെ ദൈവമേ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ടെത്തി 🙏🙏തരണമേ. .
@mariyafrancis4465
@mariyafrancis4465 2 месяца назад
ആമേൻ
@teenajerin8851
@teenajerin8851 2 месяца назад
Amen 🙏🙏
@visnav9328
@visnav9328 2 месяца назад
🙏🙏🙏🙏🙏🙏
@sruthiranjith8418
@sruthiranjith8418 2 месяца назад
Oho അപ്പൊ ഇത് മൂപ്പരുടെ പണി ആണല്ലേ കൊള്ളാം
@mohamedshareef3361
@mohamedshareef3361 2 месяца назад
സർവ്വ ചരാചര സൃഷ്ടാവായ പടച്ചതമ്പുരാനാണ് രക്ഷകൻ അവൻ കാത്തുരക്ഷിക്കട്ടേ
@aynzbee
@aynzbee 2 месяца назад
കേരളം മുഴുവൻ പ്രാർത്ഥനയോടെ ❤️
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 месяца назад
അർജുനെ ഒരാപത്തും ഇല്ലാതെ വീട്ടുകാർക്കും, ഒപ്പം ഞങ്ങൾ മലയാളികൾക്കും തിരികെ കിട്ടി ആ വീട്ടുകാരുടെ സന്തോഷം കാണാനായി പ്രാർത്ഥനയോടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@shameenacmshami603
@shameenacmshami603 2 месяца назад
എത്രയും പെട്ടെന്ന് അർജുനെ കിട്ടി എന്ന വാർത്ത കേൾക്കണേ
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@merlinthomas544
@merlinthomas544 2 месяца назад
Ente ഈശോ നാഥാ climate stable ആക്കി കൊടുക്കണേ 🙏🙏🙏... ആ മകന് ജീവന്റെ ഒരു തരി എങ്കിലും ഉണ്ടായിരിക്കണേ 🙏🙏 ആമേൻ ആമേൻ 🙏🙏
@kajahussain4500
@kajahussain4500 2 месяца назад
റിപ്പോർട്ടർ..... ചാനൽ കേരളത്തിന്റെ അഭിമാനം......അരുൺ sir കേരളകരയുടെ മുത്ത് ❤
@sasikandathil3014
@sasikandathil3014 2 месяца назад
👍🏾👍🏾👍🏾
@sahalashoukath521
@sahalashoukath521 2 месяца назад
Ya allllah😢 oru miracle sambavikktte🤲
@hareeshkumar3660
@hareeshkumar3660 2 месяца назад
അർജുൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്, പ്രാർത്ഥിക്കുന്നു..🙏
@minidavid656
@minidavid656 2 месяца назад
രക്ഷാദൗത്യം ചെയ്യുന്ന ആളുകളെയും ദൈവമേ കാക്കണേ
@ajithashaji3828
@ajithashaji3828 2 месяца назад
അർജുനോടൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവരേയും ദൈവം കാത്ത് രക്ഷിക്കട്ടെ🙏 ജീവന് വേണ്ടി ജീവൻ പണയം വച്ച് പ്രവർത്തിക്കുന്നവർ.
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 месяца назад
അരുൺ സാർ ഇ വിഷയത്തിൽ ഇടപെടുന്നത് കാണുമ്പോൾ 🙏🙏🙏ഒരു പാട് നന്ദി sir
@musthafakayalmadathil3117
@musthafakayalmadathil3117 2 месяца назад
പടച്ച തമ്പുരാൻ ആയോരരാഗ്യത്തോടെ നമ്മുടെ സഹോദരൻ രക്ഷപെട്ടു എന്ന വാർത്ത കേൾക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
@fathima_tips..25
@fathima_tips..25 2 месяца назад
Ameen
@AdnaBi-k5l
@AdnaBi-k5l 2 месяца назад
Ameen 😢😢
@hafsamoli.p5722
@hafsamoli.p5722 2 месяца назад
ആമീൻ
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@hadibaby2033
@hadibaby2033 2 месяца назад
ആമീൻ
@Shanavas12365
@Shanavas12365 2 месяца назад
അല്ലാഹുവേ ആ സഹോദരനെ ജീവനോടെ കിട്ടണേ
@augustinejoseph5792
@augustinejoseph5792 2 месяца назад
Dr. Arun താങ്കൾ താങ്കളുടെ ജോലി വളരെ വൃത്തിയായി ചെയ്യുന്നു big salute
@kunjhimoidu9337
@kunjhimoidu9337 2 месяца назад
അള്ളാഹ് അർജുനെ എത്രയും പെട്ടെന്ന് ജീവനോടെ കുടുംബത്തിന് കൊടുക്കണേ ... ആമീൻ 🤲🏽
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@SabiraSabi-b2c
@SabiraSabi-b2c 2 месяца назад
Aameen
@JohnThottiyiljoseph
@JohnThottiyiljoseph 2 месяца назад
ഡോക്ടർ അരുൺ താങ്കൾക്ക് അഭിനന്ദനങ്ങൾ ജാഗ്രത വളരെ
@AflahAflahkltr
@AflahAflahkltr 2 месяца назад
Al ham dulillaah.... 😍 ഇനി.... അർജുൻ... ജീവനോടെ...ഉണ്ട്... എന്നുള്ള... വാർത്ത.. കേൾക്കണേ.... അല്ലാഹ്... ആമീൻ
@hamsakalakkunnummel6752
@hamsakalakkunnummel6752 2 месяца назад
മഴയും കാറ്റും വക വെക്കാതെ അരുൺ വാർത്തകൾ എത്തിച്ചു തരുന്നു ബിഗ് സല്യൂട്ട്
@blacklover880
@blacklover880 2 месяца назад
ദൈവമേ ജീവനോടെ തിരിച്ചു കിട്ടണേ
@rathijayan8775
@rathijayan8775 2 месяца назад
കേരളക്കാരുടെ അനുജൻ ജീവനോടെ തിരിച്ചു തരണേ ഈശ്വരാ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼
@salvanpnsaliachu222
@salvanpnsaliachu222 2 месяца назад
അർജുന്റെ ജീവനും അവിടെയുള്ള എല്ലാവരുടെ ജീവനും രക്ഷിക്കണേ ദൈവമേ 🙏🙏🙏🙏
@mehmoodmehmood5234
@mehmoodmehmood5234 2 месяца назад
ആമീൻ
@Vinusharanya
@Vinusharanya 2 месяца назад
മോൻ വേഗം തിരിച്ചു വരട്ടെ.....
@JamshinaJamshina-g5q
@JamshinaJamshina-g5q 2 месяца назад
പടച്ചോനെ ജീവനോടെ അവനെ കിട്ടണേ
@sajinavayakkara
@sajinavayakkara 2 месяца назад
ഏട്ടാ ന് വേണ്ടി ഒരു ലോകം മുഴുവൻ കാത്തിരിക്കുകയാണ്. പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻.
@deepasunil.kl.06_offical_page
@deepasunil.kl.06_offical_page 2 месяца назад
ദൈവമേ പെട്ടെന്ന് കിട്ടട്ടെ നിൻ്റെ കൈകൾ കൊണ്ടു അവനെ സൂക്ഷിക്കണ്ണമേ ഒരാപത്തും കൂടാതെ ഉണ്ടവണമേ,
@Fadhiii__fathimaaa
@Fadhiii__fathimaaa 2 месяца назад
Arjun എവിടെ ആണേലും ഒന്നും സംഭവിക്കാതെ നീ സംരക്ഷിച്ചു കാത്തു കൊള്ളണേ അല്ലാഹ് 😭😭
@Sai-hp2el
@Sai-hp2el 2 месяца назад
ദൈവമേ കരുണ കാട്ടണേ
@hasbullaerimban6168
@hasbullaerimban6168 2 месяца назад
ശ്രീ അരുൺ താങ്കളുടെ ജോലി യുടെ ഭാഗമാണങ്കിൽ പോലും വലിയ ദൗത്യമാണ് താങ്കൾ ഏറ്റെടുത്തത് റിപോർട്ടർ ചാലനിന് എത്ര വിലപെട്ടതാണോ അതിനെക്കാൾ പ്രിയപെട്ടതാണോ അതിനെക്കാൾ പ്രിയപെട്ടതാണ് ഞങ്ങൾ മലയാളികൾക്ക് താങ്കൾ ബിഗ് സല്യൂട്ട് അരുൺ
@rasiyapadath4936
@rasiyapadath4936 2 месяца назад
അരുൺ സാർ താങ്ങളാണ് യഥാർത്ഥ ന്യൂസ് റിപ്പോർട്ടർ അർജുനൻ എത്രയും പെട്ടന്ന് തിരിച്ചുവരട്ടെ
@gopikavj3681
@gopikavj3681 2 месяца назад
ഈശ്വരാ lorry avane...... Oru ആപത്തും ഇല്ലാതെ കിട്ടണേ arjune .....endhoo മനസിന്‌ ഒരു വെപ്രാളം .tension 🥺🥺..... പെട്ടന്ന് ആവട്ടെ പെട്ടന്ന്
@girijadevibalachandran4355
@girijadevibalachandran4355 2 месяца назад
സത്യം
@gyprotech7703
@gyprotech7703 2 месяца назад
ദൈവമെ സന്തോഷ വാർത്ത തരണേ 🙏🙏🙏🙏
@muhammedrabi5904
@muhammedrabi5904 2 месяца назад
അരുൺ താങ്കൾ ഇത് റിപ്പോർട്ട്‌ ചെയ്യാൻ എടുക്കുന്ന പ്രതിബധത വളരെ വലുതാണ്
@Abrahambaby-om5xg
@Abrahambaby-om5xg 2 месяца назад
ദൈവമേ' മലയാളികൾ മുഴുവൻ നിന്നെ വിളിക്കുന്നു. സഹായിക്കണേ'❤
@basheeryousuf8208
@basheeryousuf8208 2 месяца назад
അല്ലാഹുവേ... ഇഹാലോകത്താണെലും പരലോകത്താണെലും ഈ സഹോദരനെ നീ വാരി പുണരേണമേ... 🙏🏻
@anazmalik8220
@anazmalik8220 2 месяца назад
Good job reporter Arun 💯👍❤️
@user-1-128
@user-1-128 2 месяца назад
അവിടെ ഉള്ള എല്ലാവരെയും ദൈവകരങ്ങളിൽ സമർപ്പിച്ചു നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@renjinis4062
@renjinis4062 2 месяца назад
ഏതു നിമിഷവും ഒരപകടം വീണ്ടും ഉണ്ടാകും എന്നതിരിച്ചറിവോടെ അവി ടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും റിപ്പോർട്ടർമാർക്കൂം വേണ്ടി തീർച്ചയായും നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കണം
@itemsofhinajaza3143
@itemsofhinajaza3143 2 месяца назад
നാഥാ,.. ആ ജീവൻ തിരിച്ചു കിട്ടട്ടെ....
@SQUAD.019
@SQUAD.019 2 месяца назад
ബഹിരാകാശത്തെ കീഴടക്കാനുള്ള സാങ്കേതികവിദ്യ ഞങ്ങൾക്കുണ്ട് മണ്ണിനടിയിൽ പൊളിക്കപ്പെട്ട ആരാധനാലയത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് കണ്ടുപിടിക്കുവാൻ ഉള്ള സാങ്കേതികവിദ്യയും ഞങ്ങൾക്കുണ്ട് പക്ഷേ എട്ടു മീറ്റർ മാത്രം താഴ്ചയുള്ള മണ്ണിനടിയിൽ കിടക്കുന്ന ജീവനുവേണ്ടി പിടയുന്ന മനുഷ്യ ജീവനെ പുറത്തെടുക്കാൻ ഉള്ള സാങ്കേതികവിദ്യ മാത്രം ഞങ്ങൾക്കില്ല!
@HadassahPrayerGroup
@HadassahPrayerGroup 2 месяца назад
ദൈവമേ എത്രയും പെട്ടന്ന് തിരിച്ചു തരണേ, ഞങ്ങടെ പ്രാർത്ഥന കേൾക്കണേ
@AnilKumar-kw6fh
@AnilKumar-kw6fh 2 месяца назад
രഞ്ജിത്തിന്റെ നിഗമനം ശരിയാവൻ പ്രാർത്ഥിക്കുന്നു ഒരു ജീവൻ...... തിരികെ കിട്ടണേ ഒരു കുടുംബം പ്രതീക്ഷയോടെ.....
@PrabhaUnni-y8b
@PrabhaUnni-y8b 2 месяца назад
എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്... Dr അരുൺ സൂക്ഷിക്കണം കാരണം പ്രകൃതി എന്തും കാണിക്കും.... Pls .... Take care... 🙏
@babumottammal2584
@babumottammal2584 2 месяца назад
🤲 പ്രാർത്ഥനയോടെ 🙏🤲. റിപ്പോർട്ടർ വലിയ റിസ്ക് എടുത്താണ് നമ്മളെ പോലുള്ളവർക്ക് ഇത് കാണിച്ചു തരുന്നത്. നന്ദി🙏🙏
@bhagyalakshmy515
@bhagyalakshmy515 2 месяца назад
സുജാപാർവ്വതിയുടെ നാവ് പൊന്നായിരിക്കട്ടെ. അർജ്ജുനെ ഉടനെ കിട്ടട്ടെ. ലോറി ഉടനെ കണ്ടു കിട്ടട്ടെ.
@Sharafu530
@Sharafu530 2 месяца назад
കേരളം മുഴുവൻ പ്രാർത്ഥനയോടെ 🤲🤲,, അവൻ തിരിച്ചു വരും
@SeenathPp-ei6sl
@SeenathPp-ei6sl 2 месяца назад
സാർ മാറിനിൽക്കു പ്രാർത്ഥനകൾ മാത്രം അർജുൻ തിരിച്ചു വരട്ടെ🤲🏻🤲🏻
@thalishinfocompaika8763
@thalishinfocompaika8763 2 месяца назад
നമ്മുടെ ധൈര്യം, സ്വകാര്യ അഹങ്കാരം, നമ്മുടെ അഭിമാനം, മാധ്യമ പ്രവർത്തകർ സുരക്ഷ സ്ഥലത്തേക്ക് മാറി നിൽക്കുക. ദുർബല ഭൂമി
@leenasivan6187
@leenasivan6187 2 месяца назад
ഭഗവാനെ രക്ഷാപ്രവർത്തനം നടത്തുന്നവരെയും കാത്തുകൊള്ളണമേ.. അർജുനെയും 🙏
@vishnuponkunnam2556
@vishnuponkunnam2556 2 месяца назад
ഒരു നാട് ഒന്നായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... അർജുന്റെ തിരിച്ചു വരവിനായി....🙏🙏
@-YESSANDess
@-YESSANDess 2 месяца назад
കമന്റ്കൾ കണ്ടു കണ്ണുകൾ നിറയുന്നു അർജുനയി കേരളം മുഴുവനും പ്രാർത്ഥനയിൽ സർവശക്തൻ തിരിച്ചു തരട്ടെ 🙏
@bobychackochanchackochan7885
@bobychackochanchackochan7885 2 месяца назад
😢
@anuseasycookingmagic8336
@anuseasycookingmagic8336 2 месяца назад
എന്റെ മുത്തപ്പാ അർജുനെ അല്പം ജീവനോടെ തിരിച്ചു തരണേ 🙏🏻🙏🏻
@binoybruno2418
@binoybruno2418 2 месяца назад
ഒരു ചാനലിന്റെ head ആണ്.. Cheaf editer... ഇവിടെ ഒരു സാധാരണ repportiing staff നെ പോലെ വന്നു നിന്ന് ജോലി ചെയ്യുന്നു... ❤️.. വെൽ educated person ഇന്ത്യയിൽ കേരളത്തിൽ മാത്രം നടക്കും...❤🤌
@HappyKhayals-td9qn
@HappyKhayals-td9qn 2 месяца назад
ദൈവമേ ഇത്രയും ആളുകളുടെ പ്രാർഥന കേൾക്കണേ. ഞങ്ങൾക്ക് ഒരു സന്തോഷ വാർത്ത കേൾക്കാൻ കഴിയണേ.. 🙏
@skylabchannel1411
@skylabchannel1411 2 месяца назад
അരുൺ ഒരു അപാര റിപ്പോർട്ടർ
@chmedia2125
@chmedia2125 2 месяца назад
😢😢അഭിനന്ദനങ്ങൾ അരുണ് സാർ
@ജയ്ജവാൻ
@ജയ്ജവാൻ 2 месяца назад
മഹാദേവാ അർജുൻ ജീവനോടെ തിരിച്ചു തരണേ 🙏🏻🙏🏻
@KasimalialiKasimali
@KasimalialiKasimali 2 месяца назад
അല്ലാഹുവേ നിൻറെ കോടതി ഉന്നതങ്ങളിൽ ഉന്നതങ്ങളിൽ ആണ് പ്രിയപ്പെട്ട അർജുനനെ എത്രയും വേഗം കണ്ടെത്താൻ എല്ലാ അനുകൂല കാലാവസ്ഥയും നീ ആക്കി തരണേ അള്ളാ,🤲🤲🤲🙏🙏🙏💯💯💯
@krmoli6751
@krmoli6751 2 месяца назад
അർജുൻ ജീവനോടെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നവർ എന്റെ കൂടെ എത്ര പേർ ഉണ്ട് 🙏🙏🙏
@Aswathy-dm7fc
@Aswathy-dm7fc 2 месяца назад
ദൈവമേ........ 🙏 ആ മെറ്റൽ ഭാഗം നമ്മുടെ അർജുന്റെ അകണേ. അർജുൻ സേഫ് ആയി അതിൽ ഉണ്ടാകണേ ഈശ്വര 🙏ഒരു കുടുംബം ഒരു നാട് പ്രാർത്ഥനയോടെ ഉണ്ട് അത് ദൈവം കാണാണെ
@almadeena7529
@almadeena7529 2 месяца назад
ദുരിതാശ്വാസ പ്രവർത്തകർക്കും,വിവിധ സേനകൾക്കും,റിപ്പോർട്ടർ ചാനലിനും,ഡോ:അരുൺകുമാറിനും അഭിവാദ്യയങ്ങൾ അർജ്ജുനിനും ബന്ധുക്കൾക്കും പ്രാർത്ഥനകൾ!❤🙏🤲
@rasiyasalah3945
@rasiyasalah3945 2 месяца назад
അല്ലാഹ് ആപത്തൊന്നും വരുത്തല്ലേ അല്ലാഹ്.. ജീവനോടെ തിരികെ തരണേ അല്ലാഹ്,, ആ കുടുംബത്തെ അനാഥമാക്കല്ലേ അല്ലാഹ്.. ആമീൻ 🤲🤲
@soniyamalhaar4516
@soniyamalhaar4516 2 месяца назад
മിസ് സുജയ എത്രയോ ആത്മാർത്ഥമായ ഇടപെടൽ 🥰🥰. സ്നേഹം
@shahulshalushalu9989
@shahulshalushalu9989 2 месяца назад
Nalla riportar👍👍
@black_pc-786
@black_pc-786 2 месяца назад
മലയാളികളുടെ മൊത്തം പ്രാർത്ഥനയും അർജുന്റെ ഒപ്പമുണ്ട്,..... ദൈവം കൈ വെടിയില്ല.... നല്ലൊരു വാർത്തക്കായി കാത്തിരിക്കുന്നു...
@meeraisaac1090
@meeraisaac1090 2 месяца назад
ദൈവമെ ജീവനോടെ രക്ഷിക്കാൻ കഴിയണേ 🙏❤
@Tanjiro_gaming23
@Tanjiro_gaming23 2 месяца назад
അല്ലാഹുവേ എത്രയും വേഗം രെക്ഷപെടുത്താൻ കഴിയണേ 🤲
@SharafunnisaSarfu-l6n
@SharafunnisaSarfu-l6n 2 месяца назад
എന്റെ റബ്ബേ ആ പൊന്നു മോൻ ഒരു ആപത്തും വരുത്തല്ലേ ആമീൻ. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു കാക്കണേ റബ്ബേ....
@ramluasraf5799
@ramluasraf5799 2 месяца назад
പടച്ചോനെ 😢😢കിട്ടണേ
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 месяца назад
സന്തോഷ വിവരം നൽകണേ allah🤲🤲🤲🤲
@visakhcv3859
@visakhcv3859 2 месяца назад
🙏 🙏 ഭഗവാനെ പ്രാർഥനയോടെ നല്ല വാർത്തക്കായി കാത്തിരിക്കുന്നു dr അരുൺ താങ്കൾ മികച്ച അവതരണം ആണ് കാഴ്ച്ച വക്കുന്നത് 🤝
@shahidshah3163
@shahidshah3163 2 месяца назад
Reporter - Arun Big salute. മനുഷ്യനന്മയുടെ മുഖമാണ് തങ്കൾ
@amazenattika2147
@amazenattika2147 2 месяца назад
Thanks Arun Bhai your Great Efforts
@SusanSusan-ol2xy
@SusanSusan-ol2xy 2 месяца назад
പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@mobinthomas707
@mobinthomas707 2 месяца назад
ദൈവം കൈ വിടില്ല 🙏
@gisongeorge6944
@gisongeorge6944 2 месяца назад
നല്ല ദൈവമെ സഹോദരനെ കണ്ടുകിട്ടണമേ ...'' മാതാവേ കാത്തു കൊള്ളേണമേ
@Rdx.03
@Rdx.03 2 месяца назад
അർജുൻ വരും സർവൈവ് ചെയ്തു വരും ❤️🙏
@ummunaboos1276
@ummunaboos1276 2 месяца назад
അവിടുന്നു ഒരുപാട് മാറിനിന്നോളൂ സർ നമുക്ക് വിവരങ്ങൾ അറിയിച്ചു തരുന്ന നിങ്ങളുടെ സേഫ്റ്റിയും നോക്കണം അള്ളാഹു കാക്കട്ടെ 🤲
@SujithaA-b6c
@SujithaA-b6c 2 месяца назад
ജീവനോടെ കിട്ടണേ ഭഗവാനേ
@shameerajabbar8314
@shameerajabbar8314 2 месяца назад
പൊന്നുമോനെ നിനക്കായി ലോകം കാത്തിരിക്കുന്നു 🤲🤲🤲പ്രതീക്ഷയോടെ പ്രാർഥനയോടെ 🤲🤲🤲🙏🙏🙏
@steach4463
@steach4463 2 месяца назад
എത്രയും പെട്ടന്ന് ശുഭവാർത്ത വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sajesira
@sajesira 2 месяца назад
Allhuvea kittaneaaaa🤲🏻😥😥😥😥😥jeevanodeaaa😥🤲🏻😥🤲🏻🤲🏻🤲🏻🤲🏻
Далее