Тёмный

പ്രതീക്ഷയോടെ കാത്തിരുന്നാലും ഫലംചെയ്യുന്നില്ല.ഗ്രഹങ്ങൾനിഷ്ഫലമാകുന്നു. 

Janardhananpillai. Raghavakurup
Подписаться 7 тыс.
Просмотров 1,5 тыс.
50% 1

പ്രതീക്ഷയോടെ കാത്തിരുന്നാലും ഗുണമൂണ്ടാകുന്നില്ല, ഗ്രഹങ്ങൾ നിഷ്ഫലമാകുന്ന അവസ്ഥ എന്താണെന്ന് അറിയാം.#jpastrolife #astrology #horoscope #jyothisham #astrotips #astrologymalayalam #നിഷ്ഫലം #ഫലശൂന്യത #vedicastrologer #vedicastrology #vedicastrotimes

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@chandrababu365
@chandrababu365 20 дней назад
നമസ്കാരം സർ 🙏. ഗ്രഹങ്ങളുടെ ഗുണവും, ദോഷവും അവരുടെ രാശി സ്ഥിതി അനുസരിച്ചു എങ്ങനെ കാണണം എന്നുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഈ അറിവുകൾ ഉപകാരം തന്നെ.
@jayant392
@jayant392 13 дней назад
9il suryan.budhan.chovva.gulikan.enthane.bhalam
@chandrankk285
@chandrankk285 20 дней назад
🙏🙏🙏🙏
@unniponnu2692
@unniponnu2692 19 дней назад
പതിനൊന്നം ഭാവത്തിൽ ചിങ്ങം രാശിയിൽ ചന്ദ്രനും കേതുവും കൂടി നിന്നാൽ ഉള്ള ഫലം ഒന്ന് പറയാമോ.. 🙏
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 19 дней назад
11-ആം ഭാവം നല്ലഭലങ്ങൾ തരുന്നഭാവമാണ്.
@unniponnu2692
@unniponnu2692 19 дней назад
രവി, ബുധൻ, വ്യാഴം എന്നിവർ ഇടവം രാശിയിൽ എട്ടാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് ഒന്ന് പറഞ്ഞു തരുമോ സാർ 🙏
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 19 дней назад
സൂര്യൻ കലഹപ്രിയൻ ബുധൻ വിദ്യാഗുണം ഗുരു ആയുസിന് നല്ലതാണ്.
@pradeepm2336
@pradeepm2336 20 дней назад
ഞാൻ ഭരണി നാളാണ്. 46 വയസ്സായി ഇപ്പോൾ നല്ല സമയമാണ് എന്ന് എല്ലാ അസ്ട്രളജിയിലും പറയുന്നു. എനിക്ക് ഒരു ഗുണവുമില്ല. പണിപോലും സ്ഥിരമായി കിട്ടുന്നില്ല. കടം കൂടി കൂടി ഒരുവഴിക്കായി. ഇപ്പൊ ദാരിദ്ര്യത്തിലേക്കി നീങ്ങുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണിപ്പോൾ 😭😭😭
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 20 дней назад
രാഹുദശയാണ്,ശിവനേ ഭജിക്കുക ,ശിവക്ഷേത്രത്തിൽ ആരാധനനടത്തുക,സമാധാനമായിരിക്കുക സമയദോഷംമാറും.
@jayasreemv6208
@jayasreemv6208 20 дней назад
Karkkidakam thil ര , ബു, കു, ശു ഒന്നിച്ചു നിന്നാൽ എന്താ നു ഫലം.. പറയുമോ.. 👏
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 20 дней назад
ഒരു മുറിയിൽ 4വ്യത്യസ്ത സ്വഭാവക്കാരെ കയറ്റിവിട്ടാൽ താമസിപ്പിച്ചാൽ സംഭവിക്കുന്നതുപോലുളളഫലം.
@sreedharrpai5349
@sreedharrpai5349 20 дней назад
ഞാൻ ഒരു ജോതിഷ്യ വിദ്യർത്ഥി ആണ് 12 ഭാവത്തിൽ ശനി ഉച്ചത്തിൽ നിന്നാൽ എന്താണ് ഫലം
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 20 дней назад
ജ്യോതിഷവിദ്യാർത്ഥി ഭാവം മാത്രമറിഞ്ഞാൽ പോരാ ഭാവാധിപനേയും അറിയണം,12ആം ഭാവത്തിന്റെ കാരകത്വമനുസരിച്ചുളള ഫലം.ഉച്ചരാശിആയതുകൊണ്ട് ചിലനല്ലകാര്യത്തിനും ചിലവുവരും.
@sreedharrpai5349
@sreedharrpai5349 17 дней назад
ശനി ഉച്ചനാക്കുന്നത് തുലാത്തിൽ അത് 12 ഭാവമാകണമെങ്കിൽ വ്യശ്ചിക ലംഗനം . വ്യശ്ചിക ലംഗനത്തിന് ശനിക്ക് മുന്ന് നാല് എന്നിവയുടെ ഭാവധിപത്യം ഇത് താങ്കൾക്ക് അറിയില്ല കഷ്ടം
@vinodkc2528
@vinodkc2528 19 дней назад
നമസ്കാരം സർ 🙏🏻എന്റെ നാൾ അത്തം കന്നികൂർ.. 15/06/1978 10.45 am.. എനിക്ക് 46 വയസായി. ഇപ്പോ നല്ല സമയം ആണെന്ന് പറയുന്നു. പക്ഷെ നല്ല സമയം ഒന്നും നടക്കുന്നില്ല കഷ്ടത കൂടി വരികയാണ്. എന്താണ് ഒരു പ്രതിവിധി സർ 🙏🏻🙏🏻🙏🏻🙏🏻
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 19 дней назад
ഇപ്പോൾ ശുക്രദശയിലെ ശനി അപഹാരം സൂഖത്തിനുവേണ്ടിയുളളജീവിതം ആയിരുന്നു ഇപ്പോൾ ആരോഗ്യപ്രശ്നമാണ് നിരാശക്ക് കാരണം, ലഗ്നത്തിലെ ശനിയും ചൊവ്വായും 7ൽ പണിതരും അത് നാം തിരഞ്ഞെടുക്കുന്ന വഴിയാണ്. അനിഴം നക്ഷത്രമാണ് ചന്ദ്രൻ നീചരാശി നീചഭംഗവുമുണ്ട്,മനസ്സാണ് ചന്ദ്രൻപല ധാരണകളും ചിലപ്പോൾ തെറ്റാകാം.7ലെ വ്യാഴം ഇപ്പോൾ നല്ലതാണ് വിഷമിക്കേണ്ട എല്ലാം ശരിയായ് വരും.
@vinodkc2528
@vinodkc2528 19 дней назад
@@Janardhananpillai.Raghav-wn8ci നന്ദി സർ 🙏🏻
@wearehuman164
@wearehuman164 17 дней назад
6 ൽ മീനത്തിൽ നിൽക്കുന്ന ശുക്രൻ ? തുലാം ലഗ്നം
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 17 дней назад
ലഗ്നാധിപൻ നില്ക്കുന്ന ഭാവം ബലമുളളതാണ്.
Далее
Лепим из пластилина🐍
00:59
Просмотров 324 тыс.
Что не так с воздухом в Корее?
00:45