Тёмный

പ്രധാന പ്രശ്നങ്ങൾ|TVS ntorq negatives in malayalam|tvs ntorq race xp malayalam user review 

car and bike updates
Подписаться 36 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@hnmedia8451
@hnmedia8451 Год назад
30 പോലും കിട്ടുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് എൻ്റെൽ ഈ വണ്ടിയാണ്
@apzz.x7063
@apzz.x7063 Год назад
Odikunna reethi egne ahnu
@adhilsinan7000
@adhilsinan7000 Год назад
55 kittn und ink
@kunjipoocha
@kunjipoocha Год назад
Athe enteyil petrol nannai edukkunnund
@shebinmammen6859
@shebinmammen6859 Год назад
tvs showroomil ninnu salesman vare max parayune 42 annu ennal polum 37-40 annu real life situationil kittune mileage.....elarum powerte karyam parayum athoke adhya 1 mnth ok annu pinne verumbo mileage ilel chumma parayan ntorq unden
@Jtech246
@Jtech246 Год назад
മിന്നുന്നതെല്ലാം പൊന്നല്ല അത് മനസ്സിലാക്കൂ ഹോണ്ട ആക്ടീവയാണ് ഇന്ത്യൻ നിരത്തിലെ ബെസ്റ്റ് സ്കൂട്ടർ
@pushpaNotinferior
@pushpaNotinferior 3 месяца назад
Chettante ഒന്നെങ്കിൽ data cable അല്ലെങ്കിൽ അതിലെ charger ഏതെങ്കിലും ഒന്ന് നാശയതാവും പിന്നെ phone സീറ്റിന്റെ അടിയിൽ വെക്കുമ്പോൾ rc വെക്കുന്നിടത് വാക്കുക പിന്നെ ഇതൊരു സ്‌പോട്ടി വണ്ടിയാണു അല്ലാതെ ഗ്യാസ് ഒകെ കൊണ്ടുവന് ആക്ടിവ എടുക്കുകയായിരിക്കും നല്ലത്
@Commonyou7149
@Commonyou7149 2 года назад
I am getting around 22 to 30 since 2018. Not more than that. It was tuned like that not for mileage. If you want mileage you can opt Activa or Jupiter. It's main dis advantage is the leg space nothing else.
@cheriancharles1807
@cheriancharles1807 Год назад
Chetta use XP95 petrol. You will get good mileage and engine performance and also power
@asiknr
@asiknr 3 месяца назад
Shot anel 38to40 long anel 45to50 😅 xp change ചെയ്യുന്നത് ലോങ് കേബിൾ ഇട്ട് പോക്കറ്റിൽ വെകറണ്
@Michael_146
@Michael_146 2 года назад
Bro video-ടെ അവസാനം പറഞ്ഞില്ലെ automatically race mode on ആവുന്നു എന്ന്. അത് സംഭവം വേറൊന്നുമല്ല വണ്ടി ആദ്യം key on ചെയ്യുമ്പോൾ മീറ്ററിൽ all information and all alert sign on ആയി കാണിക്കുമല്ലൊ അത് മാറുന്നതിനു മുൻപേ വണ്ടി start ചെയ്തു മൂവാക്കുന്നത് കൊണ്ടാണ് അങ്ങനെ വരുന്നത് . അല്ലാതെ അത് ഒരു issue അല്ല എന്നാണ് ഷോറൂമിൽ പറഞ്ഞത്.
@alexanderkuruvilla3094
@alexanderkuruvilla3094 Год назад
Athu oru bug annelo...namal oru mode select cheyytha athil irikende bro. Oru automatic mode undanel understandable anu. Company bug feature akki parayum, athu eppozhum anganeya. Basically aa ECU on ayi verumbo ulla issue anu
@Hi.............
@Hi............. 2 года назад
Ente pettan charge akunnu und. Cable matti nokk chelapol cable ayirikkum scene. Mobile enikum heat nalla pole avunnund.njan clothes vech cover cheytha vekkar
@balupk7257
@balupk7257 Год назад
Enikkum xp aanu, 2 year aayi. Ippo 50-58 kittunnund. Njn 2 mode um mixed aayitta odikkunne ennittum mileage und. Adhyam kurav aayirunnu ippo set aayi. Aake vanna oru problem 15000 aayappo acc cable pottiyatha. Bakki happy aanu. Pinne njn charge port airpod chrge cheyyan aanu use cheyyar, athinu effective aanu
@aby1012
@aby1012 9 месяцев назад
Bro ithil map idumbo invalid Mac I'd ennu kanikunnu phonil.Pinna name set chythittum screen il athu kanikunilla. Pinna bro etra speedil aan pone mikeage 50-58 okke kittan?
@sanimonvg6687
@sanimonvg6687 2 года назад
വണ്ടിയ്ക്ക് ചോക്കില്ല. ഫ്രണ്ട് സസ്‌പെൻഷൻ പോരാ. ചെറിയ കുഴിയിൽ ചാടുമ്പോൾ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
@travelwithbestfriend8849
@travelwithbestfriend8849 2 года назад
Vechile is soo good I take ntroq race xp I drive 10000 above but I not face any complaint s like tell u milaage also 45kmpl for liter charging also so fast 30 minires around 45percent about charge And switch also so good when compare other model vechile Super vechile
@alexanderkuruvilla3094
@alexanderkuruvilla3094 Год назад
Nokia switch phone ayirikum ale phone
@thalapathy_rasikan980
@thalapathy_rasikan980 Год назад
ബ്രോ ഞാൻ ഉപയോഗിക്കുന്നത് റൈസ് എഡിഷൻ ആണ് പക്ഷേ എനിക്കൊരു 40 45 കിട്ടുന്നുണ്ട് മൈലേജ് ഞാൻ എടുത്തിട്ട് ഇപ്പോൾ ഒരു വർഷം തികയാൻ പോകുന്നു ബ്രോ ഇതിൽ പറഞ്ഞ ചാർജ് പ്രശ്നം പക്ഷേ എനിക്ക് ഇന്നേവരെ അങ്ങനെ ഫീൽ ചെയ്തിട്ടില്ല അരമണിക്കൂർ മൂന്ന് ശതമാനം അല്ല ഞാൻ 50 ശതമാനത്തിൽ ആയിരിക്കും ചിലപ്പോൾ കുത്തി ഇടുന്നത് അരമണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ ചിലപ്പോൾ ഫുള്ളാകും ബ്രോ ഒരു കാര്യം ചെയ്യ് ആ കേബിൾ ഒന്നു മാറ്റി നോക്ക്
@shibinmjacob8748
@shibinmjacob8748 2 года назад
Nte race edition bs6 nu 53 mileage kittunund
@pushpaNotinferior
@pushpaNotinferior 3 месяца назад
എനിക്കും 50-70 speedil ഓടിച്ചിട്ടും 45-47കിട്ടിയിരിന്നു ഒരു ഇപ്പൊ അവസാനത്തെ പ്രവശ്യം serivice cender മാറ്റി വേറെ service cendril സർവീസ് ചെയ്തു ഇപ്പൊ അടപടലം മൂഞ്ചി വണ്ടിക്കു mileage കുറഞ്ഞു അത് പോലെ തന്നെ പവറും പിന്നെ വണ്ടിയുടെ ത്രോട്ടിൽ ഫുള്ളക്കുമ്പോ പെട്ടനൊന്നു ഒരു പിടുത്തം വന്നു അങ്ങനെ പയ്യെ കയറാൻ തുടങ്ങി serivice cendaril പോയി കാണിച്ചപ്പോൾ അവർ പറയുന്നു ഇത് ഒരു കുഴപ്പമില്ലെന്നു
@praveenmohan2179
@praveenmohan2179 2 года назад
Enikku 50 kitty charging complaint illa
@Hi.............
@Hi............. 2 года назад
Enik Highway - 50 - 55 City - 40 - 50 After 1st Service
@user-cw2lp4tz9w
@user-cw2lp4tz9w Год назад
Bro first time aan ntorqine ooral thaythi samsarikanath ith vare ingane aarkum oru complaint vannittilla
@rejeeshct3426
@rejeeshct3426 10 месяцев назад
Race XP22 model 28k km. 48 mileage കിട്ടുന്നുണ്ട്
@Hi.............
@Hi............. 2 года назад
Bro ath switch jam ayath alla ath pass switch intergated anu
@muhamedsafeer9942
@muhamedsafeer9942 Месяц назад
Power 9.51 PS @ 7000 rpm ..ntorq And you want 60 mileage Go for access with cycle tyre and less power
@carandbikeupdates
@carandbikeupdates Месяц назад
No big difference access giving 8.7 ps @ 6750 rpm with good mileage
@ashikanandhuz1658
@ashikanandhuz1658 2 года назад
black panter edition aanu ente SCOOTER njan 60+ pacha light maintain cheith kond pokum angane enik 45.10 kitti 20 to 50 ayappo 😵 55 kitti
@Pranav826
@Pranav826 4 месяца назад
Bro services chey set avum 😌
@Rd83525
@Rd83525 Год назад
Ntorq Race Edition 2020 Model എനിക്ക് 60 KM കിട്ടുന്നുണ്ട് മൈലേജ്.... ഞാൻ ഇപ്പൊ 50000KM ഓടി...
@muhamedsafeer9942
@muhamedsafeer9942 Месяц назад
Buy pick up for water gallons
@fathimazanhazanha6662
@fathimazanhazanha6662 Год назад
എന്റെ ntorq packa finish ann
@jithinkrishnan7365
@jithinkrishnan7365 2 года назад
Ente race xp 40 കിട്ടും
@prasanths6576
@prasanths6576 3 месяца назад
Ente vandiyil rear left sidil oru sound kelkkunnu kickerinte avide
@brainboostmedia4394
@brainboostmedia4394 5 месяцев назад
Front Brake jam ആവുന്ന ഇഷ്യൂ ഉണ്ട് എനിക്ക്...ഷെറിയാക്കി കൊണ്ടു വന്നാലും കുറച്ചു കഴിയുമ്പോ വീണ്ടും brake jam ആവുന്നു..വേറെ ആർക്കേലും ഈ പ്രോബ്ലെം ഉണ്ടോ....ഉണ്ടെങ്കി reply ഇടനേ😢
@vishnupalakkad9485
@vishnupalakkad9485 2 года назад
Bro e vandil handilbar problam undo?. ഓടിക്കുമ്പോൾ Handilbar right said thazhnna pole..?
@sanimonvg6687
@sanimonvg6687 2 года назад
യെസ്. എനിക്കും അങ്ങനെ തോന്നുന്നുണ്ട്. ഫ്രണ്ട് ടയറിന്റെ ഒരു വശം ചെത്തിത്തേയുന്നു. 5000 കിലോമീറ്ററിനിടയിൽ ഞാൻ രണ്ട് ടയറ് മാറി.
@sanilpvarghese9967
@sanilpvarghese9967 Год назад
ഉണ്ട്..
@sanilpvarghese9967
@sanilpvarghese9967 Год назад
ഹാൻഡിൽ ബാർ right സൈഡ് ലേക്ക് ഒരു ചെരിവ് ഉള്ള പോലെ..
@vishnupalakkad9485
@vishnupalakkad9485 Год назад
വണ്ടിടെ ഈ പ്രശ്നം Tvs ൽ പറഞ്ഞോ? അവർ എന്ത് പറഞ്ഞു?
@muneerkannur3155
@muneerkannur3155 7 месяцев назад
ഏതു വണ്ടിക്കാണ് പ്രശ്നം ഇല്ലാത്തത്
@anandhums1810
@anandhums1810 2 года назад
Enikk 48 kittand milege kittand... Bro paranja pole ente vandikk kuzhappam onnum illa..
@advsuhailpa4443
@advsuhailpa4443 2 года назад
35 കിട്ടുന്നുണ്ടോ... സത്യം പറയണം...
@Devadathan18
@Devadathan18 Год назад
Pod a🤣
@Zeus_775
@Zeus_775 Год назад
Ente race edition 48 kittum
@rijilbro2976
@rijilbro2976 2 года назад
Actual review good
@chandumohan2342
@chandumohan2342 Год назад
ഇതൊക്കെ ആദ്യമേ നോക്കിയിരുന്നേൽ ഇപ്പോ കരയണ്ടാരുന്നു
@sujithsujith3822
@sujithsujith3822 2 месяца назад
5 കൊല്ലമായി Ntorq 55000 കിലോമീറ്റർ ഓടിച്ചു എനിക്ക് 48 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് ഇതുവരെ ഒരു പണിയും കിട്ടിയിട്ടില്ല Ntorq❤❤❤❤
@sachi_kattappana
@sachi_kattappana Год назад
സീറ്റിന് അകം ചൂട് ആകുന്നത് ഇപ്പോ ഇറങ്ങുന്ന ഒട്ടുമിക്ക വണ്ടികൾക്കും ഉള്ള പ്രോബ്ലം ആണ് rayzr ഒക്കെ അതേ പ്രോബ്ലം ഉണ്ട്
@Reviewe_r
@Reviewe_r Год назад
Enik 53 kitti only in 45 to 55
@zivahh
@zivahh 2 года назад
Eniku 48 undallo 😕
@mallutrivian6513
@mallutrivian6513 9 месяцев назад
appo bro kikker starter. vibration onnumilla bro. ?
@prabinkrishna6198
@prabinkrishna6198 Год назад
Enik 45 kittundallo
@muhamedsafeer9942
@muhamedsafeer9942 Месяц назад
If u want mileage Go for Bike Not for scooty That's it Don't ever buy scooty
@satheeshsouparnika1449
@satheeshsouparnika1449 2 года назад
നല്ലൊരു സന്ദേശമാണ് നിങ്ങൾ തന്നത്. താങ്ക്സ്
@carandbikeupdates
@carandbikeupdates 2 года назад
Welcome
@thanveerthanveer280
@thanveerthanveer280 2 года назад
Broo enik heating und pinne burning smell und enthaa cheyya... Today vandi vaangiye ntorq xp
@e4entertainment891
@e4entertainment891 Год назад
Njn innu eaduthathenullu vandi.. but clutch pidikkathe thanne vandi start akunnu ..why ? Athum idakk mathre ullu bhakki ulla time clutch pidichale start aku
@vinuvijil6974
@vinuvijil6974 Год назад
വണ്ടിക്ക് സൗണ്ട് വ്യത്യാസം ഉണ്ട് 6000 കിലോമീറ്റർ കഴിയുമ്പോൾ അറിഞ്ഞുകൊണ്ട് ആരും എടുക്കല്ലേ
@vis_hnu_x
@vis_hnu_x 11 месяцев назад
19 kittune le njan 🗿😹
@adhilsinan7000
@adhilsinan7000 Год назад
Xp 55 mileage kittn und ink
@abhinavavoz3416
@abhinavavoz3416 Год назад
Ente aduth race xp ee same vandi anu enik 45 millage kittunund🤷🏽‍♂️❤
@punyamol1310
@punyamol1310 3 месяца назад
Njanum eduthu valare mosam edukkalle aarum
@vineeshshaiju8695
@vineeshshaiju8695 Год назад
Hello chettan ente vandiku 40 km kurayathe mylege kittunund
@jasarm8132
@jasarm8132 2 года назад
Milege theere kittilla ente kaiyilund
@pranavdavis
@pranavdavis 10 месяцев назад
50km kitunude
@vikasmp970
@vikasmp970 Год назад
വണ്ടിക്കു ഒരു പ്രശ്നം ഇല്ല വെറുതെ നെഗറ്റീവ് അടിക്കല്ലേ മുന്നര വർഷം ആയി ഞാൻ ഉപയോഗിക്കുന്നു നീ ഒരു ലോറി വാങ്ങി ഉപയോഗിച്ചോ നിനക്ക് അതാണ് നല്ലത്
@Rashid-tt2du
@Rashid-tt2du Месяц назад
Same model ano bro . ippo engane und..edukkamo ee model..
@lynxlee1121
@lynxlee1121 Год назад
Anike 45to48 mileage kettunudee 2021 bs6 ntorq rc
@reju1942
@reju1942 2 года назад
Enk 54
@ganeshant6039
@ganeshant6039 2 года назад
57
@nidhinva1878
@nidhinva1878 10 месяцев назад
ബ്രോ വണ്ടിക്ക് എത്ര മൈലേജ് കിട്ടും
@dreamcather8434
@dreamcather8434 2 года назад
My bebi👆👌👌✌️✌️
@sreepalakkad6550
@sreepalakkad6550 Год назад
Ithano kili poya mileage
@hakeemmuhammad710
@hakeemmuhammad710 Год назад
Vespa❤️👌🏻 plastic alla mettal body Italian technology 👌🏻 Tvs made in pollachi 😂😂😂😂 indian technology appo egane okke ondaavum annachikal ondaakiyathalle 🤣🤣🤣🤣
@dinsonsabu5381
@dinsonsabu5381 9 месяцев назад
Vandiki ammathiri power a cheeto inalle kandu minnayam poole poyathu
@hameedk7520
@hameedk7520 7 месяцев назад
ആട്ടോ മാറ്റിക് വണ്ടി ഉപയോഗം അറിയണം. നല്ലവണ്ണം. ഞാൻ ഒരു വണ്ടി. 2019.ലേ.. ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല. സർവീസ് വളരെ മോശം. മുറിയാ. മുറി. മുറിയോ. മുറി 😂😂😂
@dinsonsabu5381
@dinsonsabu5381 9 месяцев назад
Vandi edukubol nooki edukanam
@sachinsubhash1722
@sachinsubhash1722 Год назад
Eniku 50 kitunundu normal mode il
@praveenmohan2179
@praveenmohan2179 2 года назад
118kg kuravano
@user-devil475
@user-devil475 Год назад
ഡാ നിനക്ക് ടെസ്റ്റ്‌ ഡ്രൈവ് ഇന് കൊടുത്ത വണ്ടി ആണ് തന്നിക്കുന്നെ ഞാൻ xp thanne upayogikkunne enikku 45 kittunindu pakka finishing aanu
@usaffkannoth3369
@usaffkannoth3369 2 года назад
എനിക്ക് 48
@ajeeshgokul1228
@ajeeshgokul1228 2 года назад
Enik 26 ullu
@vishnusunil1190
@vishnusunil1190 2 года назад
Street mod I'll odiche nokku
@shanitg3713
@shanitg3713 2 года назад
Enikku 30
@livenaturelivefreedom1221
@livenaturelivefreedom1221 Год назад
Race edition 35km millage
@ajinpurushothaman
@ajinpurushothaman 2 года назад
52
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 2 года назад
ഞാനും എടുത്തു കുടുങ്ങി പോയി.. കാണാൻ കുറച്ചു ഭംഗി മാത്രം.. മറ്റു സ്കൂട്ടി യെ അപേക്ഷിച്ചു വളരെ മോശം വണ്ടി..
@Jtech246
@Jtech246 Год назад
മിന്നുന്നതല്ല പൊന്നല്ല പുറംമോടി കണ്ട് ഒന്നിലും മനസ്സ് വീഴരുത് ഹോണ്ട ആക്ടീവയാണ് ഇന്ത്യൻ നിരത്തിലെ ബെസ്റ്റ് സ്കൂട്ടർ
@syamzzzz7906
@syamzzzz7906 Год назад
Activa 2022 model കൊണ്ട് അനുഭാവിക്കുവാ
@motturoy7049
@motturoy7049 2 года назад
Nice info
@carandbikeupdates
@carandbikeupdates 2 года назад
Thanks bro
@jishnu1225
@jishnu1225 2 года назад
Vandi edthappo 40 nu mugalil milage kittiyirunno
@carandbikeupdates
@carandbikeupdates 2 года назад
Yes.not above maximum 40
@vishnusunil1190
@vishnusunil1190 2 года назад
Anike 48 kittunne undo
@av_abhinav_abhi1573
@av_abhinav_abhi1573 Год назад
Enik 50 kittind same ntorq race xp❤
@sameerkc3198
@sameerkc3198 Год назад
bro 45 nu melil kittunnund
@sonyjoseph7055
@sonyjoseph7055 Год назад
Enik 30 or 35 only
@amalkrishna2272
@amalkrishna2272 Год назад
Ee vandiku ntho kozhapam indu
@vyshnavmeenu-kx6mm
@vyshnavmeenu-kx6mm Год назад
എനിക്ക് 44 കിട്ടുന്നുണ്ട്
@harianymatter3552
@harianymatter3552 11 месяцев назад
Enikk48 und
@vishnuthulasidharan7294
@vishnuthulasidharan7294 2 года назад
എനിക്ക് 37🤦‍♂️... കിട്ടി 😔
@HARI-nf6kn
@HARI-nf6kn 2 года назад
Enikum
@HARI-nf6kn
@HARI-nf6kn 2 года назад
First service kazhinju kudumayirikum
@HARI-nf6kn
@HARI-nf6kn 2 года назад
Enna vandi eduthe
@jayaKumar-pl9kb
@jayaKumar-pl9kb 2 года назад
My mileage 24
@Dr_comment007
@Dr_comment007 Год назад
ഏത് കാർ 😂
@seller6478
@seller6478 2 года назад
very good video
@carandbikeupdates
@carandbikeupdates 2 года назад
Thanks
@Sayeed-z1g
@Sayeed-z1g 3 месяца назад
കയിച്ച ക്കുറവ് ഉണ്ടായിരുന്നു
@alexanderkuruvilla3094
@alexanderkuruvilla3094 Год назад
Ivide comments idunath full TVS innte marketing team ano enn samshayam. Ethu vandikum athinttethaya preshnangal und, manusharkke vethyastha experience um und. OP pullide experience paranju, athinu ithrem feel akenda karyam ila
@shihabuorothodi3409
@shihabuorothodi3409 Год назад
ടിവിഎസ് എൻടോർക്ക് നല്ല
@anandj6
@anandj6 Год назад
50.56
@mobilehub.9300
@mobilehub.9300 2 года назад
43
@farookn22anjels
@farookn22anjels 2 года назад
NTRQ എടുത്തവർക്കൊക്കെ ഇപ്പൊ പണി കിട്ടി കൊണ്ടിരിക്കുവാ... ഞാൻ 2 yrs ആയി.. കഴിഞ്ഞ 4-5 മാസം ആയിട്ട് സർവീസ് സെന്ററിൽ തന്നെ ആണ്... പണി കിട്ടികൊണ്ടേ ഇരിക്കുന്നു..
@nidheeshnidhi5685
@nidheeshnidhi5685 2 года назад
Bro എന്താണ് problem
@rafeekpvrafeekpv4330
@rafeekpvrafeekpv4330 2 года назад
എനിക്ക് ഇത് തന്നെ പ്രശ്നം
@sureshsura2255
@sureshsura2255 Месяц назад
ലൈറ്റ്‌ ഹോൺ സ്വിച്ച് ഇൻഡിക്കേറ്റർ ഏതെങ്കിലും ഒന്നു കേടോവന്നാൽ മൂന്നുംകൂടി മാറ്റണം 600ചിലവ് വരും മറ്റുവണ്ടികളിൽ 50 മതി മീറ്റർ സെൻസർ പോയാൽ 900 സർവ്വീസിനുപോയാൽ പോക്കറ്റ് കാലിയാവും
@rasheed0017
@rasheed0017 Год назад
ഇനി ഈ വണ്ടി ഞാൻ വാങ്ങുന്നില്ല
@sreesbarbiestudio9191
@sreesbarbiestudio9191 Год назад
Ntorq athre mileage kittu
@jainatj
@jainatj 10 месяцев назад
55+
@vishnusunil1190
@vishnusunil1190 2 года назад
Nta vandi 2020 race edition bs6 ahnuu
@sreejitsoman
@sreejitsoman 2 года назад
Tvs vandikal 1 year kahzinjaal pani kitty thudangum
@mrzpanda9419
@mrzpanda9419 2 года назад
No
@nidheeshnidhi5685
@nidheeshnidhi5685 2 года назад
അതൊക്കെ വെറുതെയാണ്..ഞാൻ 2012മുതൽ Apache ഉപയോഗിക്കുന്നു..എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഇല്ല
@jainatj
@jainatj 10 месяцев назад
13 yr Aya vandiku ethu vare oru complaint um vannitilla
@Football.stories_
@Football.stories_ 2 года назад
Negative alathe ivade onum parayunila
@amalkrishna2272
@amalkrishna2272 Год назад
Niku 45indu
@vijithamz7490
@vijithamz7490 2 года назад
You namber benglur anno bro
@carandbikeupdates
@carandbikeupdates 2 года назад
Yes
@akshvijayan4775
@akshvijayan4775 2 года назад
Podo. 40. Sugayi. Kittum
@nasarwayanad7052
@nasarwayanad7052 Год назад
problam cervise
@nasarwayanad7052
@nasarwayanad7052 Год назад
46km
@midhunchandran4227
@midhunchandran4227 Год назад
Enikku 25 kittunnundu
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38