Тёмный

പ്രമേഹം നിയന്ത്രിക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ 

Arogyam
Подписаться 3,4 млн
Просмотров 389 тыс.
50% 1

How to Control Diabetes Malayalam Health videos by Dr Vimal MV Senior Consultant Endocrinologist at Aster MIMS Calicut
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Feel free to comment here for any doubts regarding this video.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@dreamworld7585
@dreamworld7585 2 года назад
.1 Reduce body weight 2. Reduce the use of white rice 3.Take plenty of fresh water. 4 Do exercise regularly 5.Avoid all bakery and Maida items
@mansooraliali4517
@mansooraliali4517 3 года назад
Thank You sir. Very helpful information and great presentation
@jalaja.
@jalaja. 3 года назад
ഒരു പരിശ്രമവും നടക്കുകയില്ല , ഒരുമരുന്നും പരിഹാരമല്ല മാറണം വരെ പ്രമേഹം ഒഴിഞ്ഞു പോകുകയില്ല കൺട്രോൾ ചെയ്താൽ കുറച്ചു സമാധാനം കിട്ടും അത്രമാത്രം
@JB-nz9iv
@JB-nz9iv 2 года назад
yes sir you are correct (avoid white rice white bread biryani ,potatoes beets bananas all sugary foods and bakery +fastfood items completely for one year ) complete diet control as our doctor said diabetis will go away after that slowly starts foods
@dasck7010
@dasck7010 2 года назад
More correct take less food.make exercise take medicines as per direction lam taking all for above 25 yrs das c k
@asasinambiar6860
@asasinambiar6860 2 года назад
പ്രമേഹം നോർമൽ ആക്കാൻ പറ്റും. നമ്മൾ കുറച്ചു ത്യാഗം സഹിച്ചാൽ മതി. മധുരം നിർത്തുക. ചോറ് ഒരു പിടി മാത്രം പകരം വയർ നിറയും വരെ പച്ചക്കറി കഴിക്കുക. ഒരു മണിക്കൂർ നിത്യവും നടക്കുക. ടെൻഷൻ ഒഴിവാക്കുക. ഞാൻ വിജയിച്ചതാണ്. പക്ഷെ ആളുകൾക്കു ബുദ്ധിമുട്ടാൻ മടി ആണ്. പിന്നെങ്ങിനെ മാറും?
@jee3668
@jee3668 2 года назад
@@asasinambiar6860 sir enik fasting sugar 148 um... ppbs( 2 hr after food) 128 um anu ith kurakkan entha cheyyendath.carbofage 500 anu kazhichath.
@assistking7968
@assistking7968 Год назад
*ഇൻസുലിനുകളും മെഡിസിനുകളുമില്ലാത്ത സൗഖ്യ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം* *അനുഭവമാണ് ഏറ്റവും വലിയ ഗുരു * വളരെ ലളിതമായ ഒരു പ്രശ്നം പലരും അശ്രദ്ധമൂലം അതി സങ്കീർണ്ണമാക്കുകയാണിന്ന് - കേവലം ഷുഗർ താത്കാലികമായി നിയന്ത്രിച്ചതുകൊണ്ട് മാത്രം ഷുഗർ മൂലമുള്ള പ്രയാസങ്ങളിൽ നിന്ന് ശാശ്വതമായി രക്ഷപ്പെടാനോ നിലവാരമുള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനോ സാധ്യമല്ലെന്നു മാത്രമല്ല - നിരന്തരമുള്ള മെഡിസിനുകളുടെ അമിത ഉപയോഗം പലപ്പോഴും ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിക്കൊണ്ട് വീണ്ടും മറ്റു മരുന്നുകളിലേക്കും പലവിധ ടെസ്റ്റുകളിലേക്കും അമിതമായ സാമ്പത്തിക നഷ്ട്ടത്തിലേക്കും നമ്മെ കൊണ്ട് പോവുകയാണെന്ന ദുഃഖ സത്യം നാം പ്രമേഹ രോഗികളെ ബോധ്യപ്പെടുത്തണമെന്നത് നമ്മുടെ സാമൂഹ്യ ബാധ്യതയാണിന്ന് - പ്രമേഹവും അതു മൂലമുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതെയാക്കാൻ ക്ലിനിക്കലി തെളിയിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ ലളിതമായ ഷുഗർ ബാലൻസിങ് നമുക് പരിചയപ്പെടാം - ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും*👍 Join , 👇 chat.whatsapp.com/Guz1FDseqKH7Y4j8Dmf2LE Maximum share please :- നിങ്ങളുടെ share ഒരാളെയെങ്കിലും രക്ഷപെടുത്തിയെക്കാം....
@radhamanict8992
@radhamanict8992 2 года назад
Thank u dr.
@jayachandrana1655
@jayachandrana1655 Год назад
Well explained Doctor.
@kallianiraj4778
@kallianiraj4778 3 года назад
Good information
@lilyfrancis8753
@lilyfrancis8753 3 года назад
Very nice and good message dr
@andrewp.p7698
@andrewp.p7698 3 года назад
Thanks
@vmniyer6678
@vmniyer6678 3 года назад
Tku vy much for ur valued advices about diabetic complications.
@beenacherian9363
@beenacherian9363 3 года назад
Salgo
@rajuthomas5767
@rajuthomas5767 3 года назад
A Gentleman Dr in Mims Kozhikode.
@nmedics952
@nmedics952 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRpUeGoV3OA.html topics on health
@sanoopnair8029
@sanoopnair8029 3 года назад
ഇനി വീട്ടിൽ ഇരുന്നും അമിത വണ്ണം കുറക്കാം വളരെ ഈസി ആയി യാതൊരു വിധ മെഡിസിനും സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ. താല്പര്യം ഉള്ളവർ കമെന്റ്
@arfuarafath3972
@arfuarafath3972 3 года назад
തടി കൂടാൻ എന്തെങ്കിലും ഉണ്ടോ
@fathimaahmed1622
@fathimaahmed1622 3 года назад
Enikku thadi kurayaan aagraham und please help me
@neeruss5484
@neeruss5484 3 года назад
S
@nijasmuhammed8114
@nijasmuhammed8114 3 года назад
Yes I need to reduce
@sanoopnair8029
@sanoopnair8029 3 года назад
@@arfuarafath3972 wa.me/message/TG6AJ2ARQW44H1
@ahadmismail8753
@ahadmismail8753 3 года назад
Super
@sobhakrishnan9834
@sobhakrishnan9834 3 года назад
Thank you Dr....
@yamunaasyriac8115
@yamunaasyriac8115 Год назад
Thank u sir
@wellnessayurvedic
@wellnessayurvedic 2 года назад
സൂപ്പർ
@lilyfrancis8753
@lilyfrancis8753 3 года назад
Thanks for your advice.
@shaluesukunju3831
@shaluesukunju3831 3 года назад
Very good presentation
@Arogyam
@Arogyam 3 года назад
Thanks a lot
@liyafathima6761
@liyafathima6761 3 года назад
Thank u doctor for such good advice or motivation to decrease RBC ...and also I hope u remember me..❤️
@doctorherbalmedicine5124
@doctorherbalmedicine5124 3 года назад
Need herbal treatment dr.9349858453
@acchu98
@acchu98 3 года назад
Doctor fsh detail aayi oru video chayumo. Foods to lower fsh. Am a cancer survivor now my fsh is high
@bestcreations4110
@bestcreations4110 2 года назад
കഴിക്കുന്ന ഭക്ഷണം അനുസരിച്ചു വ്യായാമം 👍
@skylab8241
@skylab8241 3 года назад
ഡോക്ടറുടെ അടുത്ത് പോകാതിരിരിക്കുക. രോഗം സുഖമാവും. രോഗിയോട് ആത്മാർത്ഥയുള്ള ഒരു ഡോക്ടർ പറഞ്ഞത് മരുന്നുകൊണ്ട് രോഗം സുഖമായേക്കാം. പക്ഷെ ആ മരുന്നിനാൽ പുതിയ4 രോഗം വേറെ വരാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞത്...
@pp-od2ht
@pp-od2ht 3 года назад
Correct All agents Repeating the same things No meds
@lizyjozeph3880
@lizyjozeph3880 3 года назад
Correct
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 3 года назад
അതൊരു പുതിയ അറിവാ
@shf9361
@shf9361 2 года назад
അതെ dialysis ഒക്കെ ആവുമ്പോൾ പോയാൽ മതി... 👍
@mmshahtk
@mmshahtk 2 года назад
Pettannu paralogam pulkaam
@adarshaadhiadarshadarshaad4026
@adarshaadhiadarshadarshaad4026 3 года назад
Tq. Sar..
@aswinbk2201
@aswinbk2201 Год назад
👍🙏
@MALAYALAMCOMEDYTHUGS
@MALAYALAMCOMEDYTHUGS 2 года назад
ഭക്ഷണം കഴിച്ച് കുറവുംഭക്ഷണതിന്ന് മുമ്പ് കൂടുതൽ ആണ് 🤔
@riyaz1830
@riyaz1830 2 года назад
🙄🙄🙄
@sindhupa8500
@sindhupa8500 3 года назад
നമ്മൾ കേരളീയർ പണ്ടുമുതലേ അരി ആഹാരം കഴിച്ചിരുന്നവർ ആണ്. അന്നൊന്നും ഈ അസുഖം കണ്ടുപിടിച്ചിട്ടേയില്ല. ഷുഗർ രോഗികളുടെ എണ്ണം എടുക്കുന്നതിനേക്കാൾ എളുപ്പം അതില്ലാത്തവരുടെ എണ്ണം എടുക്കുന്നതാണ്. വിദേശഭക്ഷണം നമ്മൾ എന്ന് സ്വായത്ത മാക്കിയോ അന്ന് തുടങ്ങി ഈ അസുഖം
@bestcreations4110
@bestcreations4110 2 года назад
ഭക്ഷണം കഴിക്കാം. അതിനുള്ള വ്യായാമം ചെയ്യുന്നില്ല എന്നതാണ്
@ZIGNATURECLOTHINGSTORE
@ZIGNATURECLOTHINGSTORE 3 года назад
Useful 😊
@nmedics952
@nmedics952 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRpUeGoV3OA.html topics on health
@rajeendranathpd6799
@rajeendranathpd6799 2 года назад
സ്‌ട്രെസ് ഒഴിവാക്കുവാനുള്ള മാർഗമെന്താന്നെന്നു പറഞ്ഞുതരുമോ.
@susmysaibinsaibin9954
@susmysaibinsaibin9954 3 года назад
Ithonmum prameham mattilla.csn be controlled
@ashrafmavoorashrafmavoor9603
വിഷലിപ്തമായ ഭക്ഷ്യ സാധനങ്ങള്‍ ജനങ്ങള്‍ക് വീതരണ ചെയ്യാന്‍ ഗവര്‍ണമെൻറുകൾ ശ്രമിക്കണം....
@Sreeja701
@Sreeja701 3 года назад
myHBA1C10. 5.for 5 yrs it hasbeen. Now Erection seems to be affected worsly, is it related with diabetes. also feel pain left thy joint area... hop a reply
@fidhanb7277
@fidhanb7277 Год назад
Ur age
@aravindakshanvaidyar1341
@aravindakshanvaidyar1341 2 года назад
ശ്രീ മാൻ. വിമൽ ഡോക്ടറുടെ പ്റമേഹദിന സന്ദേശ० കാലോചിതവു० വി ജ്ഞാനപ്റദവു० ആണ്. , ജീവിത ശൈലീ ക്റമീകരണ മാണ്അവശ്യ० അനുഷ്ഠിക്കേണ്ടതെന്ന ഉദ്ബോധനം ഏവരും അനുസരിക്കേണ്ടതാണു് ത ത്തേ. ഭവതി. മ०ഗള०
@unnikrishnan3494
@unnikrishnan3494 3 года назад
2ow well well dear Dr sir thank you very much your advice I like it ❤️❤️ Happy Diwali sir I like it ❤️❤️🍫🍫🥧🍰🎉🎉🎉❤️❤️❤️👍🔥🔥🔥👌👌
@nmedics952
@nmedics952 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FRpUeGoV3OA.html topics on health
@clarammajohn197
@clarammajohn197 3 года назад
maac
@clarammajohn197
@clarammajohn197 3 года назад
disccard
@jojimon7290
@jojimon7290 3 года назад
What range one can say that his dm is under control
@shymanojtp8254
@shymanojtp8254 3 года назад
Doctor Modern science cannot detect to find out why pancreas or insulin hormone not control the sugar in blood. And what is reason behind it. Nobody is find out actual problem of diabetes rather than talking about other things. If u r a doctor to find out out the reason for diabetes. If u think an athlete not suffering from diabetes??.
@pp-od2ht
@pp-od2ht 3 года назад
U said the truth Brliant
@musafirkhan6977
@musafirkhan6977 Год назад
പരിഹാരങ്ങളുമായി ഓരോരുത്തരും ഓരോ വിഡിയോയുമായി വരും ആർക്കും ഒരാശ്വാസവും ഇല്ല.
@sabibinyoosuf4465
@sabibinyoosuf4465 Год назад
കോഫി കുടിച്ച് ആരോഗ്യം സംരക്ഷിക്കാം.! 👉നിങ്ങളുടെ ചായ കോഫി ഏതു ബ്രാൻഡ് തന്നെ ആവട്ടെ നിർത്തി ഐ കോഫിയിലേക്ക് മാറി ആരോഗ്യം സംരക്ഷിക്കൂ.. ഐ കോഫിയുടെ പ്രത്യേകതകൾ ➡️പ്രമേഹ രോഗത്തെ ചെറുക്കുന്നു ➡️HDL LDL കൊളെസ്റ്റെറോളുകൾ ക്രമമായി നിലനിര്ത്തുന്നു ➡️തളർച്ച കൈ കാൽ വേദനകൾ എന്നിവ ഇല്ലാതാകുന്നു. ➤ മാനസിക ഉണർവ് വർദ്ധിപ്പിക്കുകയും ശാരീരിക ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. ➤ ഇത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ➤വയറിലെ പൊണ്ണത്തടി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ചെയ്തുകൊണ്ട് മെറ്റബോളിക് സിൻഡ്രോമിനെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു. 📍For more details Add me as a contact on WhatsApp. wa.me/qr/AQOAKWQT36ETA1
@ratnammaabraham9578
@ratnammaabraham9578 3 года назад
Is there any treatment for neuropathy
@kl10media75
@kl10media75 3 года назад
Contact 9495077451
@jamsheerpp3997
@jamsheerpp3997 3 года назад
Sugar control chayyam ayrvadhathilude
@binoychandran7893
@binoychandran7893 3 года назад
പറഞ്ഞു തരുമോ
@musafirkhan6977
@musafirkhan6977 Год назад
Jamsheer എങ്ങനെ?
@muralinambiar6471
@muralinambiar6471 3 года назад
എന്താണ് ചെയ്യുന്നത്,,, എന്താണ് പറയുന്നത്... എന്താണ്
@sureshd355
@sureshd355 3 года назад
Sir ഞാൻ ഉച്ചയ്ക്ക് food and പഴുത്ത ചക്കയും kazhiche രണ്ടര മണിക്കൂറിന് ശേഷം blood test ചെയ്തു അപ്പോൾ 175 ആണ് ഷുഗർ എനിക് ഷുഗര് indo
@anshadtsy8021
@anshadtsy8021 3 года назад
Oo
@ummuummus270
@ummuummus270 2 года назад
No
@sob237
@sob237 2 года назад
തീരയില്ല 😄😄
@shameerchirayinkeezhshamee9292
@shameerchirayinkeezhshamee9292 3 года назад
ഭയങ്കരം തന്നെ
@SayanZain-lp3bt
@SayanZain-lp3bt Год назад
പ്രമേഹത്തിനു ഏറ്റവും നല്ല പരിഹാരം എന്നാൽ അത് ഐ കോഫി തന്നെ ആണ് അതിൽ സംശയമില്ല അതിനൊത്ത വിലയും ഉണ്ട് എന്നത് കൊണ്ട് അത്ര ജനകീയമായില്ല എന്നതാണ് സത്യം, എന്നാൽ ഈ ഇന്ത്യൻ ഉത്പന്നത്തെ കുറിച്ച് അറിഞ്ഞു ഇത് അമേരിക്കയിൽ എത്തിച്ചു ഉപയോഗിച്ചു ആരോഗ്യം വീണ്ടെടുത്തു അമേരിക്കക്കാർ. നമ്മൾ ഇപ്പോളും ഫ്രീ ആയി കിട്ടുന്ന തുച്ഛ വിലക്ക്‌ കിട്ടുന്ന പലതും ട്രൈ ചെയ്തു 8ന്റെ പണി മേടിച്ചു കൊണ്ടിരിക്കുന്നു. എന്നാണ് നമ്മൾ സ്വന്തം ആരോഗ്യത്തിനു വേണ്ടി പണം മുടക്കാൻ പഠിക്കുക? ചില ആളുകൾ കുറച്ചു ദിവസം എങ്കിലും ഒരു മനുഷ്യനെ പോലെ ആരോഗ്യത്തോടെ പ്രമേഹവും അതിന്റെ അനുബന്ധ പ്രശ്നങ്ങളായ 1.എനർജി കുറവ് 2. മടി 3. ദാമ്പത്യ പ്രശ്നങ്ങൾ 4. കാഴ്ച 5. ഓർമ്മ 6. വയറു കത്തിക്കാളൽ 7. കൈകാൽ തരിപ്പ് 8. മുട്ട്, നടു വേദന 9. ശരീര വേദന 10. തൊണ്ട വരൾച്ച 11. മുറി ഉണങ്ങാത്ത അവസ്ഥ 12. മുറിക്കാൻ ഉള്ള കാൽ അല്ലെങ്കിൽ വിരൽ മുറിക്കാതിരിക്കാൻ അങ്ങനെ പല ആവശ്യങ്ങൾക്കും വേണ്ടി, ഒന്ന് പഴയ പോലെ ഇരിക്കാൻ വേണ്ടി ഒക്കെ ചിലർ 5-6 മാസം കൂടുമ്പോൾ കഴിക്കും. പരസ്യം ഇല്ലാതിരുന്നിട്ടും ഡോക്ടർമാർ കുടിക്കാൻ പറയാതിരുന്നിട്ടും മെഡിക്കൽ ഷോപ്പുകളിൽ കിട്ടാതിരുന്നിട്ടും ഇതിപ്പോൾ അത്യാവശ്യം എല്ലാരും അറിഞ്ഞു തുടങ്ങി എന്നത് ഇതിന്റെ അത്ഭുതപെടുത്തുന്ന റിസൾട്ട്‌ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രത്യേകത ഇത് മറ്റു മരുന്നുകളുടെ, ചികിത്സാ രീതികളുടെ ഒക്കെ കൂടെ കഴിക്കാം എന്നതാണ്. കൂടുതൽ അറിയാനായി yes എന്ന് കമൻ്റ് ചെയ്യുക.
@dewdropzzz3719
@dewdropzzz3719 3 года назад
പാരമ്പര്യം ആയി വരുമോ നമ്മൾ diet നോക്കിയാലും വരുമോ
@pranaics3048
@pranaics3048 3 года назад
Yes
@dewdropzzz3719
@dewdropzzz3719 3 года назад
@@pranaics3048 😔
@ummuummus270
@ummuummus270 2 года назад
Yes
@shajahanhanunahanuna3957
@shajahanhanunahanuna3957 8 месяцев назад
Fasting.90.95 prediabetic 100 diabetic tack. 💊
@rajanvs381
@rajanvs381 3 года назад
സാർ ഇൻസുലിൻ ആണോ ഗുളികയാന്നോ . നല്ലത്. ഇൻസുലിൻ . ദോഷമാണോ
@pp-od2ht
@pp-od2ht 3 года назад
Both r not good
@nmkushannalankal6859
@nmkushannalankal6859 3 года назад
ഭയങ്കരമായിപ്പോയി വേറെ പണിയില്ലേ
@sajeshpk4583
@sajeshpk4583 3 года назад
ഇത് പറയാന ഡോ: വന്നത്
@rabiarabia2870
@rabiarabia2870 Год назад
*പ്രമേഹവും തെറ്റിദ്ധാരണകളും* *_പ്രമേഹ മരുന്നുകൾ കിഡ്നിയെ തകരാറിലാക്കുമോ?മരുന്നുകൾ ഒഴിവാക്കുന്നതാണോ നല്ലത്??_* സ്ഥിരമായ ഗുളികകളുടെ ഉപയോഗം ഒരു നല്ല ഡോക്ടറുടെ നിർദേശമനുസരിച്ചല്ലെങ്കിൽ വൃക്കകൾ തകരാറിലാകാം. അതേ സമയം നിയന്ത്രണത്തിലല്ലാത്ത പ്രമേഹം കിഡ്നിയെ മാത്രമല്ല ഹൃദയത്തെയും ഞരമ്പുകളെയും ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളെയും കാല ക്രമേണ തകരാറിലാക്കും . ഞാൻ ഗുളിക കഴിക്കുന്നുണ്ടല്ലോ എനിക്ക് ഇനി മറ്റു പ്രശ്നങ്ങൾ ഒന്നും വരില്ല എന്നത് തെറ്റിദ്ധാരണ ആണ്,ഗുളികയും ഇൻസുലിനും കൃത്രിമമായി നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടാതിരിക്കാൻ ഉള്ള താൽക്കാലിക മാർഗങ്ങൾ ആണ് ഇവ സ്ഥിരമായിശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മുകളിൽ പറഞ്ഞത് പോലെ ധാരാളം അപകടങ്ങളിലേക്ക് ശരീരം പോകും. എന്ന് കരുതി ഈ താൽക്കാലിക മാർഗങ്ങളെ പ്രമേഹ രോഗത്തിനുള്ള ഒരു പ്രതിവിധി ആയോ രോഗം മാറ്റാൻ ഉള്ള മാർഗമായോ തെറ്റിദ്ധരിച്ചു കൊണ്ട്, ഞാൻ മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടല്ലോ ഇനി മറ്റൊന്നും ചെയ്യേണ്ടതില്ല എന്ന് കരുതി ഇരിക്കരുത്. പ്രമേഹം നിയന്ത്രണത്തിൽ കൊണ്ട് വരുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് ,പ്രത്യേകിച്ച് നമ്മുടെ ജീവിത ശൈലീ വ്യതിയാനങ്ങളും തിരക്ക് പിടിച്ച ജീവിത രീതികളും തുടരുന്നത് കൊണ്ട്. നിങ്ങളുടെ ഭക്ഷണം,വ്യായാമം,_രാത്രിയിലെ_ മതിയായ ഉറക്കം(പകൽ സമയത്ത് ഉറങ്ങുന്നത് രാത്രി ഉറക്കത്തിന് പകരം ആവുകയില്ല), മാനസിക പിരിമുറുക്കം,ദൈനംദിന പ്രവർത്തികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ പ്രമേഹത്തിൻ്റെ നിയന്ത്രണങ്ങളെയും ബാധിക്കുന്നതിനാൽ,ഇവ പ്രമേഹത്തിലെ ഏറ്റക്കുറച്ചിലുകൾക്കു കാരണമാവുന്നത് ഗുളിക കഴിക്കുന്നവരിൽ പോലും രക്തത്തിൽ നിയന്ത്രണ വിധേയമല്ലാത്ത ഗ്ലൂക്കോസ് അളവ് പലപ്പോഴും വരുന്ന കാരണത്താൽ മറ്റു അവയവങ്ങളെ കാലക്രമേണ കാര്യമായി ബാധിക്കും. *_പിന്നെ എങ്ങനെയാണ് ഗുളികകൾ ഉപയോഗിക്കേണ്ടത്?_* *_സ്ഥിരമായി ഉപയോഗിക്കാൻ പാടില്ലേ??_* *_വേറെ എന്താണ് മാർഗം?_* *_അവയവങ്ങൾ തകരാറിൽ ആവാതെ എങ്ങനെ ഒരു ആരോഗ്യപരമായ ജീവിതം നയിക്കാം??_* പ്രമേഹസംബന്ധമായ മറ്റു സംശയങ്ങൾക്കും വിശദമായി മനസ്സിലാക്കാനും chat.whatsapp.com/KxcUp4ZxVH8GiX3RxeXugn പൊതുജന ആരോഗ്യം കണക്കിൽ എടുത്ത് പരമാവധി ഷെയർ ചെയ്യുക..
@abdurahimankunnath9562
@abdurahimankunnath9562 3 года назад
No no
@koshypv6169
@koshypv6169 3 года назад
Iiy burden . Dr
@padmanabanpadmanaban5313
@padmanabanpadmanaban5313 3 года назад
മൊയന്തേ
@pushpakrishnan2636
@pushpakrishnan2636 2 года назад
Good information
@philominaeuby4229
@philominaeuby4229 3 года назад
Thank you
@babymv5792
@babymv5792 2 года назад
👍🙏
Далее
Women’s Celebrations + Men’s 😮‍💨
00:20
Women’s Celebrations + Men’s 😮‍💨
00:20