Тёмный

പ്രയാസമുള്ള സമയത്ത് എങ്ങനെ മനക്കരുത്ത് നേടാം| How to be mentally strong during a crisis|MT VLOG 

MT Vlog
Подписаться 2 млн
Просмотров 58 тыс.
50% 1

@MT Vlog
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#How_stay_mentally_strong_during_difficult_times
malayalam best psychology video,mt
vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@storiesofpositivity7148
@storiesofpositivity7148 4 года назад
ഇന്ന് രാവിലെ എനിക്ക് 93 subscribers മാത്രേ ഉണ്ടായിരുന്നുള്ളു...സാർ ന്റെ ചാനലിൽ ഒരു message ഇട്ടപ്പോൾ അത് 107ആയി...എന്റെ ഈ നിമിഷതിലെ സന്തോഷത്തിനു കാരണക്കാർ സാറും സാറിന്റെ subscribers ഉം ആണ്..അതിനുള്ള അകമഴിഞ്ഞ നന്ദി ഞാൻ അറിയിക്കട്ടെ..എല്ലാവർക്കും നന്മകൾ നേരുന്നു
@naspothaparambath
@naspothaparambath 4 года назад
Ath ini 100k 200k and so nd so aavatte
@storiesofpositivity7148
@storiesofpositivity7148 4 года назад
@@naspothaparambath 😇🙏🏼
@vntimes5560
@vntimes5560 4 года назад
@@naspothaparambath ഇങ്ങനെ തള്ളല്ലേ ....
@naspothaparambath
@naspothaparambath 4 года назад
@@vntimes5560 kidakkatte ....
@Honey12367
@Honey12367 4 года назад
നിങ്ങളുടെ സംസാരം എത്ര മനോഹരം റബ്ബ് ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടേ
@manh385
@manh385 4 года назад
പ്രയാസങ്ങളെ നമ്മൾ 2 ആയി തിരിക്കണം ... 1. നമ്മുടെ Control ൽ ഉള്ളത് = മിക്കവാറും നമുക്ക് തന്നെ ശരിയാക്കാം > കഴിവിനനുസരിച്ച് ശരിയാക്കാൻ ശ്രമിക്കാം. 2. നമ്മുടെ Control ൽ ഇല്ലാത്തത് = നമുക്ക് തന്നെ ശരിയാക്കാൻ കഴിയാത്തത് > പിന്നെ ദുഖത്തിന് സ്ഥാനമില്ല ... Great Great Great You are a wonderful Guru
@Akshai__akz
@Akshai__akz 4 года назад
Nammal nallathe cheythal nammukkum nallathe varu ennu vicharichu nallathu cheythu jevikanam appol ദൈവം nammude oppam unde ennu thonnum
@angelflora8468
@angelflora8468 4 года назад
Crrt
@shahaban8585
@shahaban8585 4 года назад
I was also hard times in adolescent stage and introvert. Now iam 23 year old only few friends is there but not useful in all time sometimes they are helpful but sometimes feeling lonely its ok .i can accept it now physically and mentally agressive and ambivert personality
@elite2522
@elite2522 4 года назад
Ni elladttumundallo mr introvert
@shahaban8585
@shahaban8585 4 года назад
@@elite2522 yes chila timeil mood undaavilla appo comment cheyyum
@vijayactor7361
@vijayactor7361 4 года назад
Bro njanum 17 age aanu Njan tension adichu irikaannu
@vijayactor7361
@vijayactor7361 4 года назад
Okke ready aavum bro 👍
@shahaban8585
@shahaban8585 4 года назад
@@vijayactor7361 ready aavanam aaye theeru always fight for life
@afsalafsal1130
@afsalafsal1130 4 года назад
കാത്തിരിക്കുന്നു ഇക്കാടെ വീഡിയോ tnks super video ഒരുപാട് അറിവ് ഉണ്ട് വീഡിയോ... nice 👍👍👍😍
@muhammedpaloli107
@muhammedpaloli107 4 года назад
Thank you വളരെ ഉപകാരപ്രദമായ വിഡിയോ
@tabishahmed7297
@tabishahmed7297 4 года назад
Sirnte Ella videosum adipoliyanu orupad positive energy thonarund kanumbol.sirnte kudumbathin Allah nallathmaathram varuthatte ameen.
@parvathyschandran3717
@parvathyschandran3717 4 года назад
Dear Sir, I do watch all your videos regularly. Looking back, I see myself now changed a lot in terms of attitude towards my own life as well as others. Thanks a lot for your efforts. Keep going..
@moidukkkattikulangara4240
@moidukkkattikulangara4240 4 года назад
കൂടുതൽ ഗൾഫ് പ്രവാസികളും ഇപ്പൊ എന്ത് പറഞ്ഞാലും 'തലയിൽ കയറില്ല' നാട്ടിൽ കുടുംബത്തോടൊപ്പം എത്തുക എന്ന ചിന്തയിലാണ് ' പലരും സ്വന്തം സങ്കടം ഷെയർ ചെയ്യാൻ മടിക്കുന്നു 'എന്നതാണോ കാര്യം അറിയില്ല.
@commenterperson913
@commenterperson913 4 года назад
You are a university , your psychological thoughts never ends Where did you got this much knowledge?
@JJ-fy2mx
@JJ-fy2mx 4 года назад
.....its really useful for me....thank you so much sir...✨✨☺️
@tabishahmed7297
@tabishahmed7297 4 года назад
Njan snehikunna aale Ente veetukar samadich, ini inshallah avare fmly koodi okke paranjal ente prayasam illathavum.sirnte ithupolathe videos kaanumbol thanne oru courage thonnum.
@reeemmaaa600
@reeemmaaa600 4 года назад
Sookshiknm..lifel end prblms ndayalm nnmmlk veetukarod onm parayan kazgiyilaa. Namml theranjedtha life aakumbo
@ksa7010
@ksa7010 4 года назад
പ്രയാസത്തിന് അങ്ങനെ ചെറുപ്പവും വെറുപ്പുമില്ല പണക്കാരൻ പാവപ്പെട്ടവൻ എന്നില്ല
@reeemmaaa600
@reeemmaaa600 4 года назад
Crct
@naspothaparambath
@naspothaparambath 4 года назад
Pnne ntha ullath
@reeemmaaa600
@reeemmaaa600 4 года назад
Etavm valya exple suisad chytha sushant sing
@naspothaparambath
@naspothaparambath 4 года назад
@@reeemmaaa600 never...he dsnt satisfyed his everything...he lacks morality....
@vntimes5560
@vntimes5560 4 года назад
പ്രയാസൻ ഓൻ ഭയങ്കര കോഴിയാണല്ലോ....
@jayasreevenugopal5052
@jayasreevenugopal5052 4 года назад
Thank you very much sir Now am facing such a situation this is very helpful for me Once again thank you
@shiyarahman8377
@shiyarahman8377 4 года назад
Excellent sir....👍 Thank you so much 😊 ❤️❤️❤️❤️
@pathanadu
@pathanadu 4 года назад
Useful information. Thank you Sir
@mubashirmk8348
@mubashirmk8348 4 года назад
കരിയർ സംബന്ധിച്ച വീഡിയോ ചെയ്താൽ വലിയ ഉപകാരപ്രദമാകും
@namithaskumar193
@namithaskumar193 4 года назад
See facemash channel
@aysharidha707
@aysharidha707 4 года назад
smile is the best reaction of all critical situation😊😊😊
@PoornimaRavindran
@PoornimaRavindran 4 года назад
I use to stay apart from the issues and move on.. It relieves us
@ardrad7798
@ardrad7798 4 года назад
I was searching for a vedio to get rid of depression... then i saw the notification of ur vedio. Thanku sir
@ardrad7798
@ardrad7798 4 года назад
@@reyareyah9771 ente adisthanathil anu ite oru tattippu vedio akunnate madam........
@abhijithmanikandan9871
@abhijithmanikandan9871 4 года назад
super video ,highly motivational♥️💙💗
@DaivikahMedia
@DaivikahMedia 4 года назад
Needed badly this ❤️❤️❤️..thanks
@anujasivadas7285
@anujasivadas7285 4 года назад
Nammal oraalkk importance koduthittu..ayaal nammalod nammal aagrahikkunna response thannillenkil..aa tymil nammukku undaakunna sad feelings maattan ntha oru vazhi.. Sir..I request u to prepare a vdo on this topic..Hope u would accept it..☺
@AnilKumar-un7fe
@AnilKumar-un7fe 4 года назад
സർ, വി ഡിയോ എല്ലാം സൂപ്പർ ആണ് 'ഒരു പോസറ്റി വ് എനർജിയാണ് 'നന്ദി
@prokerala2476
@prokerala2476 4 года назад
Eppolum negative sidematram sredhikunnavare engene change cheyyikam ennathinekurichulla oru video edukayirunenkil upakaram 🙏🏻.
@exibaphilip6103
@exibaphilip6103 4 года назад
Sir, ഇനിയുള്ള കാലത്ത് ഏത് തരത്തിലുള്ള jobs നാണ് scope ഉള്ളത്. ഇതിനെ പറ്റി ഒരു vedio ചെയ്യാമോ.
@saafboi
@saafboi 4 года назад
ഇത് പോലെ സ്വന്തം ആയിട്ട് ഒരു വിവരോം ഇല്ലാത്ത ഒരു വിഷയത്തിൽ ഒരു youtube Channel തുടങ്ങിയ മതി 👏👏
@jagadeshchuhan5391
@jagadeshchuhan5391 3 года назад
സൂപ്പർ.മലയളിയുടെ.റിയൽ.ഹീറൊ.മുജീബ്ക.
@hibazeba5570
@hibazeba5570 4 года назад
മുജീബ് ഇക്കാ കുറച്ച ദിവസായല്ലോ കണ്ടിട്ട്
@cinurajan4115
@cinurajan4115 4 года назад
What I do is when your mind accepts the unexpected challenge the next moment you will receive from mind isthe best solution.
@smile6029
@smile6029 4 года назад
Sir tq somuch for all your videos ☺️
@shabeerpattathil9210
@shabeerpattathil9210 Год назад
Thnx sr
@sureshrajendran2960
@sureshrajendran2960 4 года назад
മനോഹരം...
@jinasp7374
@jinasp7374 4 года назад
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി 😊
@asla_artspace
@asla_artspace 4 года назад
നല്ല ക്ലാസ്സ്‌.... 👍👍👍
@AbdulJaleel-ey2es
@AbdulJaleel-ey2es 4 года назад
Excellent speech. Stay safe and stay @ home; if possible. Stop COVID-19.
@anandu2705
@anandu2705 4 года назад
👌👍,Thank you.
@tabishahmed7297
@tabishahmed7297 4 года назад
Mashallah 👌👍 👍
@cinurajan4115
@cinurajan4115 4 года назад
Very good useful information
@mydearmk8541
@mydearmk8541 4 года назад
Thank you sir
@nusratharabiccollege6294
@nusratharabiccollege6294 4 года назад
Good message
@traveltechwithrj
@traveltechwithrj 4 года назад
Good class
@RakshiM-q2e
@RakshiM-q2e 4 месяца назад
God blees you sir
@jasnajas9714
@jasnajas9714 4 года назад
Thanks 4 the msg sir
@DESIBYZ
@DESIBYZ 4 года назад
Good😘
@dileepk8344
@dileepk8344 4 года назад
👌👌👌nalla video..
@bijubiju1707
@bijubiju1707 4 года назад
From my heart thanks thanks thanks ❤️❤️❤️
@jafarck5210
@jafarck5210 4 года назад
Everyone can try and practice it. It will work but the degree may be vary according to circumstances and intensity of issues
@MTVlog
@MTVlog 4 года назад
Thank you
@vaheedhayousuf462
@vaheedhayousuf462 4 года назад
Mujeeb IKKAA ninghalude video kaanumbol manasinu nalla samadanamaaa 👌👌
@godisgreat1862
@godisgreat1862 4 года назад
Very informative and useful
@MTVlog
@MTVlog 4 года назад
Thank you
@anujasivadas7285
@anujasivadas7285 4 года назад
Thnks..a lot 4 ur words ..sir..👍😍
@saharkm3358
@saharkm3358 4 года назад
👏👍
@sreeletha8859
@sreeletha8859 Год назад
Valuable information . thank you sir
@jyothishantony6325
@jyothishantony6325 4 года назад
സ്വിച്ച് വേർഡ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ??
@aboobackerabu110
@aboobackerabu110 4 года назад
urakam kooduthal an ath kurakan valla vazhiyum undo😊
@fastcook6701
@fastcook6701 4 года назад
My favourite youtuber 🥰🥰🥰
@kamaljithmenon807
@kamaljithmenon807 4 года назад
H♥i♥.♥y♥o♥u♥r♥ ♥v♥i♥d♥e♥o♥ ♥v♥e♥r♥y♥ ♥u♥s♥e♥f♥u♥l♥ ♥f♥o♥r♥ ♥m♥e♥....you are giving such wonderful information.eagerly waiting for the next videos..thank you Mujeeb sir.
@yellownetwork
@yellownetwork 4 года назад
നല്ല ഒരു വീഡിയോ ആയിരുന്നു ഇത് അതുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ ഒക്കെ y
@tajaltaj
@tajaltaj 4 года назад
Wery good
@karthisangee7300
@karthisangee7300 4 года назад
Ellavarkkum manasikaparamaya prayasangalund illaya oru vyakthiyum boomiyililla athine marikadakkan ee tips sahakarikkum
@vishnupriya4569
@vishnupriya4569 4 года назад
❤❤👌
@sureshk4752
@sureshk4752 4 года назад
First view
@sinojs9838
@sinojs9838 4 года назад
Thanks
@minhajminhaj4902
@minhajminhaj4902 4 года назад
❤️
@salammuttam1733
@salammuttam1733 4 года назад
Valare Nalla ariv.👍👍🌹
@diliyap8931
@diliyap8931 4 года назад
Super
@sinankarat8702
@sinankarat8702 4 года назад
Last endo oru sangadam pole body languagil thonunnu
@jonishjose
@jonishjose 4 года назад
Nice sir
@kunjippaathanippadi1264
@kunjippaathanippadi1264 3 года назад
മനോഹരം
@diyu7865
@diyu7865 4 года назад
Thanks sir
@hasifmohammed9673
@hasifmohammed9673 4 года назад
Apsalutly Reality
@rifairifai2280
@rifairifai2280 4 года назад
Mujeeb sir
@akhilkrishnan615
@akhilkrishnan615 4 года назад
Nice video sir.
@പുലിമുരുകൻ-ജ7ഹ
Now I am Relax
@stk3327
@stk3327 4 года назад
ഇത് പൊളിച്ചു..👌👌
@sudhaa6698
@sudhaa6698 4 года назад
👍👍♥️♥️
@rajeevmpai7043
@rajeevmpai7043 4 года назад
👌❤️🤩😘🤗
@m4life570
@m4life570 2 года назад
Thank you Sir👍👍👍
@muhammedktgood5913
@muhammedktgood5913 4 года назад
Good message sir
@sunithadavid840
@sunithadavid840 4 года назад
Sr; plus two kazhinj cheran kazhiyunna nalla courses ne kurich vedio cheyyaamo?ente chechide molkuvedniya
@mohammadshaeique1637
@mohammadshaeique1637 4 года назад
Sir I'm watching your every video and it comes very good.....sir pls make one video how to improve business especially footwear business I'm from Mangalore
@orumalayalinjanorumalayali7167
@orumalayalinjanorumalayali7167 4 года назад
Sir inte vakkukal thanne Medicine anallo ............. Thanks
@vineesh8757
@vineesh8757 4 года назад
Thak u... sir...
@nancykunjava9890
@nancykunjava9890 4 года назад
Eathra kandalum Kettalum mathivaratha vakkukalkudama😍😍😍☺
@mujeebpp8431
@mujeebpp8431 4 года назад
Perfectly.....
@divyavk2738
@divyavk2738 4 года назад
Nice one
@sreerekharajesh1519
@sreerekharajesh1519 4 года назад
Lifespan ne patti oru video please....
@deepthyaugustine4445
@deepthyaugustine4445 4 года назад
Sir , breakup kittyavar overcome cheyyendath nganeya...Pls rply
@Radhamani-vb9qc
@Radhamani-vb9qc 4 года назад
Sir veettil TV keda endu cheyyum paisa Ella randu kuttikal padikkan undu
@learnstat5908
@learnstat5908 4 года назад
thanks sire...:)
@salammuttam1733
@salammuttam1733 3 года назад
Good 👍💝
@jitheesh991
@jitheesh991 4 года назад
Sushant Singh Rajput 😢
@farisfaisy6963
@farisfaisy6963 3 года назад
എന്താണ് എന്ന് അറിയില്ല വല്ലാത്ത ഭയം ആണ് എനിക്ക്. ഒന്ന് എന്നില്ല പല കാര്യങ്ങൾ എന്നെ സമീപിക്കുമ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ആണ്. അതിലേറെ വെപ്രാളവും. Social fear ആണ് ഇപ്പോഴത്തെ എന്റെ പ്രധാന പ്രശ്നം. Sir., ഞാൻ ഇപ്പോൾ പുതിയ ജോലിക്ക് വേണ്ടി ഒരു bayodata വച്ചിട്ടുണ്ട്. ഇനി പെട്ടന്ന് തന്നെ interview നു വിളിക്കും. എന്ത് ചെയ്യണമെന്ന് അറിയില്ല sir. വല്ലാത്ത ആദിയും ഉത്കണ്ഠയും ഒക്കെ ഇപ്പൊ തൊട്ടേ ഉണ്ട്. എനിക്ക് 20 വയസ്സ് aayi. ഇത്രയും നാളും ജോലിക്ക് ഒന്നും പോയില്ല. ഇനി അത് പറ്റില്ല അവസ്ഥ മോശമാണ്. എനിക്ക് ജോലിക്ക് ഇറങ്ങിയേ മതിയാകു. പക്ഷേ എന്റെ പ്രശ്നം എന്താണ് എന്നാൽ എനിക്ക് എവിടെയും ഒരു അങ്കലാപ്പും വെപ്രാളവും.. ആണ്. എന്നാൽ തന്നെയും ഞാൻ എത്ര നാൾ ഇങ്ങനെ ഇരിക്കും. ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത് sir. ഒന്നാമതായി ഒരു പ്രശ്നം എന്താണ് എന്ന് വെച്ചാൽ ചെറുപ്പം മുതലേ എനിക്ക് എന്തെങ്കിലും അമളിയും മണ്ടത്തരവും പറ്റും. അതിനെ കുറിച്ച് ഉള്ള പേടിയാണ് എന്നെ പിൻവലിക്കുന്നത്. നന്നായി തന്നെ അപകർഷതാ ബോധം ചുറ്റി വലിക്കുന്നത് പോലെ. വളരെ സങ്കടത്തോടെ ആണ് ഞാൻ ഇപ്പോൾ ഉള്ളത്. എന്റെ ഈ അവസ്ഥ എങ്ങനെ ആണ്.. സാർ, മാറ്റുക. Sir എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു. Pls replay😢😔😔
@12thmanmedia62
@12thmanmedia62 3 года назад
Tank u
@abelsvlog8646
@abelsvlog8646 4 года назад
Thank you
@resiasif4048
@resiasif4048 4 года назад
Good
@sameervp7002
@sameervp7002 4 года назад
Pradheekshicha video 👍🏼👍🏼👍🏼💚💚💚💚💚💚💚💚💚💚💚
@nasiashar2700
@nasiashar2700 3 года назад
Njan e msg manasilakki athu urapichu manasil vaykan nokki enthae Manas kurachu santhamayi. Ok sir . Thanks.
@learnstat5908
@learnstat5908 4 года назад
enik vtl irun maduthu sire..oron alojichu kootuva..onum cheyan ipo thalparyamilla..enthu cheyanam...
@MK.muhammad
@MK.muhammad 4 года назад
Hi
Далее
Песня РАСПУТИН на русском!🔥
00:56
Песня РАСПУТИН на русском!🔥
00:56