Тёмный

പ്രവചനം വെറുതെ ആകില്ല, ജൂൺ 30 കഴിയുമ്പോൾ വമ്പൻ ശനി മാറ്റം നടക്കുന്നു ഈ നാളുകാർക്ക് അനുഗ്രഹമായി തീരും 

Infinite Stories
Подписаться 1,2 млн
Просмотров 197 тыс.
50% 1

June-30, a day to look out for big astrological changes

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 862   
@sunisharithesh970
@sunisharithesh970 3 месяца назад
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും നടക്കട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ
@shainyk2607
@shainyk2607 3 месяца назад
നമസ്കാരം തിരുമേനി ഞാൻ ഇതു വിശ്വസിക്കുന്നില്ല. കാരണം കേട്ടു മടുത്തു.
@naatagroup5601
@naatagroup5601 3 месяца назад
തിരുമേനി ഞാൻ അനിഴം ആണ് ഒരു പാട് കഷ്ടപ്പെട്ടു തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം പ്രതീക്ഷ . എല്ലാവർക്കും നലത് വരട്ടെ.
@sheejasurendran92sheejasur56
@sheejasurendran92sheejasur56 3 месяца назад
ഷീജ ഉത്രം🙏തിരുമേനിയുടെ വാക്കുകൾ ഫലവത്താവട്ടെ 🙏
@LasiTp
@LasiTp 3 месяца назад
ആയില്യം തിരുമേനിയുടെ നാവ് പൊന്ന് തന്നെ ആവട്ടെ
@amruthasid7982
@amruthasid7982 3 месяца назад
Sathyam❤
@bindubala9942
@bindubala9942 3 месяца назад
Akumo🥲 kore ayi kelkunu 😢
@radhasurendran5712
@radhasurendran5712 3 месяца назад
😊😊😅​@@amruthasid7982
@puspakrishnan3746
@puspakrishnan3746 3 месяца назад
എല്ലാം വളരെ സത്യം. എല്ലാരേയും ഈശ്വരൻ കാത്തുരക്ഷിക്കട്ടേ
@shysnicker9088
@shysnicker9088 3 месяца назад
Athe
@binduayyappan-c9y
@binduayyappan-c9y 3 месяца назад
ഞാൻ ആയില്യം ആണ് അങ്ങ് പറഞ്ഞതൊക്കെ സത്യമാകട്ടെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@SomanSoman-dy6qw
@SomanSoman-dy6qw 3 месяца назад
പൂരംതിരുമേനിയുടേനാവുപോന്നാവുയെന്റെപ്രാർത്ഥനടദെയിവംലകേട്ട്.
@ashwink2448
@ashwink2448 2 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 രാഗിണി.. പൂരം നക്ഷത്രം നന്മ വരുവാൻ പ്രാർത്ഥിക്കണേ തിരുമേനി.❤❤❤
@aneeshnarayanananeesh5588
@aneeshnarayanananeesh5588 3 месяца назад
അനീഷ് - അശ്വതി തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് എന്റെ ജീവിതത്തിൽ വല്ലാത്ത ബുദ്ധിമുട്ടിലാണ്. തിരുമേനിയുടെ നാവ് പൊന്നാവട്ടെ പ്രാർത്ഥിക്കണം തിരുമേനി🙏
@meenan.v7939
@meenan.v7939 3 месяца назад
തിരുമേനിയുടെ നാവ് പൊന്നാകട്ടെ . ആത്മഹത്യാ മുനമ്പിൽ നിന്നും രക്ഷപ്പെടാൻ അങ്ങയുടെ വാക്കുകൾ പ്രചോദനമാകുന്നു. നന്ദി. പുതു ജീവിത പ്രതീക്ഷ നൽകിയതിന്
@SreekalaSreedhar
@SreekalaSreedhar 3 месяца назад
നാവു പൊന്നാവില്ല പുഴുത്തുപോകും കുറേ കേട്ടു മടുത്തതാണ് 😂😂😂😂😂
@manjusharanjith
@manjusharanjith 3 месяца назад
തിരുമേനി പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏 രഞ്ജിത്ത്... അവിട്ടം മഞ്ജുഷ... വിശാഖം ഗംഗ.... അനിഴം കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@sheejasheeja2423
@sheejasheeja2423 3 месяца назад
നമസ്കാരം തിരുമേനി, ഷീജ.. അനിഴം.. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു തിരുമേനിയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
@അനിഴം
@അനിഴം 3 месяца назад
സന്താന ഗോപാല അർച്ചന നടത്തു
@elegancebridalmakeupstudio4907
@elegancebridalmakeupstudio4907 3 месяца назад
❤❤❤
@NoOne-no9te
@NoOne-no9te 3 месяца назад
ദൈവം അനുഗ്രഹിയ്ക്കട്ടെ.❤❤❤
@mathewvk4818
@mathewvk4818 3 месяца назад
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun 😂😂namaste MATHEW.VK Vandanathil namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste, ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for
@pmk8071
@pmk8071 3 месяца назад
🤔🤔Njan anizham aanu, oru azhcha munpu oru jyotsyane kandappol adheham paranjath randu varshavum randu masavum kazhiyunnavare onnum seriyavilla ennanallo. 🤔🤔🤔🤔🤔
@SKCP007
@SKCP007 3 месяца назад
തിരുമേനി ഇതിൽ ഉത്രാടം നക്ഷത്രത്തെപ്പറ്റി പറഞ്ഞില്ലല്ലോ 🙏
@RavindranPillai-qu5in
@RavindranPillai-qu5in 3 месяца назад
Ravindran pillai Ayallim kease undu meera karthika kease undu DEVU wand job
@sooryashaji-er5tn
@sooryashaji-er5tn 3 месяца назад
Eee nalineekalum kashttapadanu punartham.... Eee nalinu oru mochanam illee😢
@VinodV-ej3mc
@VinodV-ej3mc 3 месяца назад
ആയില്യം നാളുകർക്ക് തിരുമേനി പറഞ്ഞപോലെ നടക്കട്ടെ ❤❤🙏🙏🙏
@parvathyprasad5733
@parvathyprasad5733 3 месяца назад
പല വിധത്തിൽ ഉള്ള പ്രശ്നം കാരണം വലിയ മാനസിക ബുദ്ധി മുട്ടിൽ ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏 സതി അശ്വതി 🙏
@MyDreamsMyHappiness
@MyDreamsMyHappiness 3 месяца назад
എന്റെ ഭർത്താവിന്റെ നാൾ മകം ആണ് കുറച്ചു നാൾ ആയി രോഗങ്ങൾ കൊണ്ടും മറ്റു കുറച്ചു പ്രശ്നങൾ കൊണ്ടും വല്ലാത്ത വിഷമം ആണ് ഒന്ന് പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@NeethumolkbNeethukb
@NeethumolkbNeethukb 3 месяца назад
കടം ആണ് ശാന്തി... അത് ഒന്ന് തീർന്നു കിട്ടിയാൽ മതി.. അതിന് വേണ്ടി പ്രാത്ഥിക്കാണം 🙏🙏🙏.. ഓം നമഃ ശിവായ... 🙏🙏
@D_k_269
@D_k_269 3 месяца назад
രശ്മി -ആയില്യം കടത്തിൽ നിന്നും മുക്തി തരണേ
@sheenaneelakandan4830
@sheenaneelakandan4830 3 месяца назад
പൂയം...1000000%%%correct.നശിച്ചു..നശിച്ചു...ഇനി ഒന്നും ബാക്കി ഇല്ലാത്ത അവസ്‌ഥ ആണിപ്പോ...മാറ്റം ഉണ്ടായാൽ രക്ഷപ്പെട്ടു😊
@smitha3928
@smitha3928 3 месяца назад
നമസ്കാരം തിരുമേനി. സ്മിത മകം നന്ദകുമാർ അത്തം സന്താന ലബ്ധിക്കായി 13 വർഷമായി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു....
@neenunavaneeth2409
@neenunavaneeth2409 3 месяца назад
നമസ്കാരം തിരുമേനി, ഞാൻ ഒഴികെ എന്റെ വീട്ടിലെ എല്ലാവരും തിരുമേനി പറഞ്ഞ നാളുകാർ ആണ്. ഒരുപാട് സന്തോഷം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@sushamaks4761
@sushamaks4761 3 месяца назад
തിരുമേനി എന്റെ മോൻ നിഖിൽ പ്രസാദ് അനിഴം ആണ് engineering phdചെയ്യുന്നുഈവർഷംതന്നെതീസിസ് സമർപ്പിക്കാൻഉള്ളകഠിനശ്രമത്തിലാണ് അതാനുവേണ്ടിപ്രാർത്ഥിക്കണം
@SN-yk6wl
@SN-yk6wl 3 месяца назад
തിരുമേനി ഞാൻ ആരെയും ഉപദ്രവിക്കാറില്ല പക്ഷെ ഇപ്പോൾ എന്നെ ഉപദ്രവിക്കുന്ന കൊല്ലാൻ പോലും മടിക്കാത്ത അവർക്കെതിരെ ഞാൻ ഇപ്പോൾ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്നേറുകയാണ് എന്റെ നക്ഷത്രം അശ്വതി 🙏
@SharisDays
@SharisDays 3 месяца назад
Aswathi നാൾകാർക് രാജ യോഗം ആണ് എന്ന് പറഞ്ഞാരുന്നു ലാസ്റ്റ് month. എന്റെ മോനും എന്റെ ചേച്ചിയുടെ മോനും അശ്വതി ആണ്.2 പേരും icu ഇൽ 2 കാരണങ്ങൾ കൊണ്ട് admit ആയിരുന്നു. അത് തരണം ചെയ്തു വന്നു വന്നില്ല എന്ന് പറയാം ഇപ്പോളത്തെ അവസ്ഥ... രാജ യോഗം എന്ന് പറഞ്ഞപ്പോ ok ഇങ്ങനത്തെ അവസ്ഥയിലൂടെ ആണ് എന്റെ അറിവിൽ എല്ലാരും പോയിട്ടുള്ളത്.. എന്റെ അച്ഛൻ മരിച്ചു രാജയോഗം ആണ് എന്ന് പറഞ്ഞ time ഇൽ. Amayachan icu ഇൽ ആയിരുന്നു പുള്ളിക് രാജയോഗം ആണ് എന്ന് പറഞ്ഞ സമയത്ത്. ഇപ്പോ പേടിച്ചിട് വീഡിയോ നോക്കാറില്ല. വരുന്നത് വരുന്ന പോലെ നടക്കട്ടെ 🙏🏻
@varenyavainavi5833
@varenyavainavi5833 3 месяца назад
Ethu viswasikkunna nammal mandan mar aanu suhurthe.. Enteyum avastha ethokke thanne aanu
@BabyNn-n1c
@BabyNn-n1c 3 месяца назад
Baby barani Archana ayillam Abijith makhairam
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 3 месяца назад
Vipin -pooradam AARAV -Thiruvathiraa
@prakashkr300
@prakashkr300 3 месяца назад
Namaskaram,Thirumeni,AnnekOruveedu,Ella,orusent.floteella,Prakash,makam,Thirumeni,navegoldu,Avatta
@Saranyakrishnan862
@Saranyakrishnan862 3 месяца назад
എന്റെ പൊന്നു തിരുമേനി ഇനി ഒന്നും അനുഭവിക്കാൻ ഇല്ല... കടം മേടിച്ചു മുടിഞ്ഞ അവസ്ഥ ആണ്... ആത്മഹത്യാ ചെയ്യാൻ കഴിയുന്നില്ല മോനെ കാണുമ്പോൾ... എന്റെ നാൾ രേവതി ആണ്... എന്നെങ്കിലും ഞാൻ രക്ഷപെടുമോ...?..
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 3 месяца назад
Vipin -pooradam AARAV -Thiruvathiraa
@satheeshkollam8281
@satheeshkollam8281 3 месяца назад
തമ്പിൽ അത്തം എഴുതി കണ്ടു ഞാൻ അത്തം ആണ്.... അഞ്ചു തവണ കേട്ടു പക്ഷെ അത്തം ഇതിൽ കണ്ടില്ല.... ഉള്ള വിശ്വാസവും സസക്രൈബു ചെയ്തതും തിരിച്ചെടുക്കാൻ പ്രേരിപ്പിക്കല്ലേ തിരുമേനി....
@bindubala9942
@bindubala9942 3 месяца назад
Ayilyam🙂സത്യമാണോ 😢
@sreejilau4256
@sreejilau4256 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏ശ്രീജില രേവതി നക്ഷത്രം പൂജയിൽ ഉൾപെടുത്തണേ തിരുമേനി.ഒരു psc കിട്ടാൻ പ്രാർത്ഥിക്കണേ
@gagangadha6130
@gagangadha6130 3 месяца назад
ശ്രീലക്ഷ്മി. ആയില്യം ഗഗൻ. പുണർതം ഗാഥ. അവിട്ടം കമൽരാജ്. മകയിരം വത്സൻ. ഉത്രാടം സൂര്യ. മൂലം സുലജ. ഉത്രം ഗൗതം. മകയിരം
@sumithrasumithra6311
@sumithrasumithra6311 3 месяца назад
തിരുമേനി പറഞ്ഞതെ വളരെ ശരിയാ. പൂയം നാൾ. ഒരു പാട് അനുഭവിച്ചു. പേര് സുമിത്ര. പൂയം. ഒന്ന് പ്രാർത്ഥിക്കണം.
@jamunapn938
@jamunapn938 3 месяца назад
ജമുന, മകം. സത്യം!വീടു പണിയാൻ കുറച്ചു നാളായി പരിശ്രമിക്കുന്നു. നടക്കുന്നില്ല. ഇപ്പോൾ കാശ് കൈവശമുണ്ട്. പക്ഷേ....
@ranjinisathyan6943
@ranjinisathyan6943 3 месяца назад
ഞാൻ അശ്വതി എനിക്കു കുറച്ചു നാളായീട്ട് ഒരുപാടു റ്റെൻഷൻ ആയീരുന്നു പ്രാർത്ഥിക്കണം തിരുമേനി
@AnushaShiju
@AnushaShiju 3 месяца назад
ഞാൻ മകം വീട് ഉണ്ടാക്കി മാറാൻ അധിയായി ആഗ്രഹിക്കുന്നു നടക്കുന്നില്ല കേട്ടപ്പോൾ സന്തോഷം ഉണ്ട് തിരുമേനിയുട നാവ് പൊന്നാവട്ടെ 🕉️🙏🙏🙏
@vyshnaprvyshnapr8574
@vyshnaprvyshnapr8574 3 месяца назад
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
@rasmimanju1967
@rasmimanju1967 3 месяца назад
തിരുമേനി പറഞ്ഞതിൽ അത്തം ഇല്ലലോ. എഴുതി കാണിച്ചതിൽ അത്തം ഉണ്ട്. ഒന്നു പറയണേ 🙏🏻🙏🏻🙏🏻
@sajithajayan6304
@sajithajayan6304 3 месяца назад
Revathy, sathyamayittum kure anubhavichu ith sathyamakate🙏🙏
@anithaani2385
@anithaani2385 3 месяца назад
തിരുമേനി ഞാൻ അനീഴം ഒരുപാട് കഷ്ട്ടപെട്ടു ഇനിയെങ്കിലും ശരിയാകുമോ
@vijeeshvijeesh6805
@vijeeshvijeesh6805 3 месяца назад
Manju. പൂരം .. മനു.. മകം. കഷ്ടകാലം മാറും എന്ന് കേട്ടതിൽ സന്തോഷം ഇനി ഒന്നും ഇല്ല അനുഭവിക്കാൻ 🙏🏻
@user-sm4wk6pv4f
@user-sm4wk6pv4f 3 месяца назад
രേവതിക്കു 7 1/2 ശനി ആണ് എന്ന് കേട്ടിരുന്നു... അതു മൂലം ദോഷം ഒന്നും സംഭവിക്കില്ലലോ സ്വാമി.... മകൾക്ക് 22 വയസ്സായി... കേതു ദശ ആണ്.... ഇനി ഏകദേശം 1 വർഷം കൂടിയോ മറ്റോ... ഒന്ന് ഗൈഡ് ചെയ്യാമോ?
@sasidharan7129
@sasidharan7129 3 месяца назад
atham എഴുതികാണിച്ചു, എന്നാൽ പറഞ്ഞപ്പോൾ അതിൽ ഇല്ലായിരുന്നു
@SreekanthRekha
@SreekanthRekha 3 месяца назад
എന്റെ പേര് ശ്രീകാന്ത് അനിഴം നക്ഷത്രമാണ് ഒരുപാട് കഷ്ടപ്പാടിലാണ് അങ്ങയുടെ വാക്ക് പോലെയല്ല നന്നായിരിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം
@jayeshbabubabu6046
@jayeshbabubabu6046 3 месяца назад
ജയേഷ്ബാബു. മകം. ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@SeBastianJoseph-wb6bi
@SeBastianJoseph-wb6bi 3 месяца назад
ഞാൻ വിശാഖം നക്ഷത്രക്കാരനാണ്.... എനിക്ക് ലോട്ടറി കിട്ടാൻ സാധ്യതയുണ്ടോ ?
@ShobhaPa
@ShobhaPa 3 месяца назад
എന്റെ പേര് ശോഭ, ആയില്യം നക്ഷത്രം, ഒരു വീട്ടിലെ കുട്ടിയുടെയും നക്ഷത്രം ആയില്യം ആണ് കുഴപ്പം ഉണ്ട്, തിരുമേനി
@ShobhaPa
@ShobhaPa 3 месяца назад
എന്റെ പേര് ശോഭ, ആയില്യം നക്ഷത്രം, ഒരു വീട്ടിലെ കുട്ടിയുടെയും നക്ഷത്രം ആയില്യം ആണ് കുഴപ്പം ഉണ്ട്, തിരുമേനി
@kochukunhurajan1145
@kochukunhurajan1145 3 месяца назад
ഇപ്പോ ഒരു ചാനലിൽ കേട്ടതേയുള്ളോ കണ്ടകശനിയാണെന്ന് താങ്കൾ പറയുന്നത് നല്ലകാലം ആണെന്ന്
@ratheeshkuppady-vs7jo
@ratheeshkuppady-vs7jo 3 месяца назад
തിരുമേനീ അങ്ങയുടെ വാക്ക് സത്യമാവട്ടെ... ഉത്രം. കന്നിക്കൂറ്
@prasysreekumar918
@prasysreekumar918 3 месяца назад
അശ്വതി parannathe currect ane ദുഃഖം തന്നെയായിരുന്നു😢
@Sreehari-e7w
@Sreehari-e7w 3 месяца назад
തിരുമേനി നിത്യവും ജപിക്കുവാൻ പറ്റുന്ന വളരെ ഫലപ്രാപ്തിയുള്ള കരിങ്കുട്ടി മന്ത്രം ഉണ്ടോ
@soumyavinod8987
@soumyavinod8987 3 месяца назад
Soumya പൂയ്യം ഒന്ന് പ്രാർത്ഥിക്കണേ... തിരുമേനി 😌
@sandhyasuresh46
@sandhyasuresh46 3 месяца назад
സന്ധ്യ -> രേവതി, സുരേഷ് >> ഉത്രാടം, ദർശന >> മകം❤❤❤❤ എൻ്റെയും ഭർത്താവിൻ്റെയും മകളുടെയും നക്ഷ്ത്രങ്ങളാണ്. തീരുമേനി പറഞ്ഞത് സത്യം ആകട്ടെ❤❤❤
@dreamcatcher14347
@dreamcatcher14347 3 месяца назад
Uthradom paranjillaa
@sindhuacharya1381
@sindhuacharya1381 3 месяца назад
തിരുമേനി 🙏🏻. ഞാൻ ജൂൺ 30 നു ഉള്ളത് ആണ്. നാള് പൂയം മലയാളം കർക്കിടകം ആണ്.. 1976 ജൂൺ 30 രാവിലെ 6.30. തിരുമേനി പൂയത്തിന്റെ കാര്യം പറഞ്ഞത് ശരി ആണ്.. തിരുമേനി ജന്മ ഫലം. കർക്കിടകം തീരുന്ന വരെ കാണുമോ. പ്ലീസ് തിരുമേനി. റിപ്ലൈ പ്ലീസ് 🙏🏻
@ajithaajiajithaaji2673
@ajithaajiajithaaji2673 3 месяца назад
തിരുമേനി ഒരു മദ്യപാനി എങ്ങനെ രക്ഷപ്പെടും അതിനുള്ള ഒരു വഴി പറഞ്ഞു തരുമോ
@UshaUsha-j3l
@UshaUsha-j3l 3 месяца назад
നമസ്കാരം തിരുമേനി വിശാഖം നാളുകാരുടെ കണ്ടകശനി മാറിയോ തിരുമേനി അത് ഏതു വർഷം വരെ ഉണ്ട്
@SandhyaSoorya-sx8qi
@SandhyaSoorya-sx8qi 2 месяца назад
തിരുമേനി ഞാൻ വിശാഖം നക്ഷത്രം ആണ് ഞാൻ ഇപ്പോ കുവൈറ്റിൽ ആണ് ഉള്ളത് ഇവിടെ വന്നു ഇതുവരെ ജോലി ആയില്ല എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@divyasaji1492
@divyasaji1492 3 месяца назад
മിഥുനത്തിലെ പൂയം ആണ്. തിരുമേനി പറഞ്ഞത് സത്യമാണ്. എല്ലാവർക്കും നല്ലത് വരട്ടെ
@achukichuachukichu2241
@achukichuachukichu2241 3 месяца назад
NISHA. C POOYAM. GOVT JOB kittan prarthikkane thirumeni. Next week UP School exam anu prarthikkane thirumeni
@leyajames7735
@leyajames7735 3 месяца назад
ശരിയാ തിരുമേനി ജൂൺ 30ഇതു പോലെ മാനസിക ടെൻഷൻ അടിച്ച ഒരു ദിവസം ഇല്ല എന്റെ ജീവിതത്തിൽ 😂😂😂
@reshmimurali5610
@reshmimurali5610 3 месяца назад
ഒരു ജോലി കിട്ടിയിരുന്നെങ്കിൽ,, വിദേശ താണ്,, കടം കൂടുന്നുണ്ട്,
@venugopal2347
@venugopal2347 3 месяца назад
അനിഴം മോദിജിയുടെ നക്ഷത്രമാണല്ലോ..💪💪💪
@sreevavasreevava753
@sreevavasreevava753 3 месяца назад
അങ്ങയുടെ നാവു പുണ്യ ആയിരിക്കട്ടെ എന്റെ മോനെ പൂയം ആണ് ഇന്ന് എന്റെ മോനെ ആഹാരം polum ബുദ്ധിമുട്ടുണ്ട് അവനു 1 വയസു ആയി njngal അതുപോലെ anubavikkunnude
@madhukumar-bl7qj
@madhukumar-bl7qj 3 месяца назад
ശുദ്ധ അബദ്ധങ്ങളാണിയാൽ പറയുന്നത്. june 30 ന് ശനി എങ്ങോട്ടാണ് പോകുന്നത്.
@mr__unique_lofer
@mr__unique_lofer 3 месяца назад
തീരുമേനി,, ശ്രീജ. അനിഴം. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@devuvmvandamprayil6809
@devuvmvandamprayil6809 3 месяца назад
ഇതുപോലുള്ള തട്ടിപ്പുകാർ ധാരാളം ഉണ്ട് ഈ പറഞ്ഞ സംഭവങ്ങളൊന്നും നടക്കില്ല ഇതൊന്നും കേട്ട് ആരും മനക്കോട്ട കെട്ടണ്ട
@meleveettilsureshkumar3993
@meleveettilsureshkumar3993 3 месяца назад
തിരുമേനി എൻ്റെ പേര്: സുരേഷ് കുമാർ-ഉത്രം - സവിത - ഉത്രട്ടാതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@KDCKOMBAN
@KDCKOMBAN 3 месяца назад
നമസ്കാരം തിരുമേനി Ravi അനിഴം ഷാലിനി പൂയം. ആദിദേവ് കാർത്തിക. മോന്റെ പഠനത്തിനും ഞങൾ കടം വാങ്ങിച്ചു കൊടുത്ത cash തിരിച്ചു കിട്ടുവാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
@satheeshkdr8254
@satheeshkdr8254 3 месяца назад
ഭയങ്കര ബുദ്ധിമുട്ട് കൊണ്ട് എല്ലാം അനുഭവിച്ചു ഞാൻ അനിഴം ഇത് കേട്ടപ്പോൾ മനസ്സിനെ ഒരു സന്തോഷം കല്ലിയാണം വല്ലതും നടക്കുമോ 42ആയി ഒന്നും ശരിയാവുന്നില്ല
@anithaspillaisivaprasad7969
@anithaspillaisivaprasad7969 3 месяца назад
ശിവപ്രസാദ് - തിരുവാതിര അനിത - ഉതൃട്ടാതി വിഷ്ണു പ്രസാദ് - വിശാഖം ജിഷ്ണു പ്രസാദ് - മകം
@sarunk3027
@sarunk3027 3 месяца назад
സരസു..ആയില്ല്യം.കടം കാരണം ആല്മഹത്യ ചെയ്യാന്പോലും ആലോചിച്ചു.മടുത്തു.ഈ നിമിഷത്തിലും എന്തു ചെയ്യണമെന്ന് അറിയില്ല.ഈ മാസത്തിൽ തന്നെ 75000 രൂപ രണ്ടു പേർക്ക് കൊടുക്കാനുണ്ട്.ഒന്നും എന്റെ കൈയ്യില്ല.അതുകൂടാതെ ലോൺ ആഴ്ച കൊടുക്കണം.
@divyamolpg8351
@divyamolpg8351 3 месяца назад
Thirumenyude vakukal sathyamakatte Enne prarthikunnu Om namassivaya Om namo narayana amme devi mahamaye 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sreenandhks
@sreenandhks 3 месяца назад
ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി... സംഗീത ചിത്തിര
@JayaLakshmi-mh4ny
@JayaLakshmi-mh4ny 3 месяца назад
തിരുമേനി പൂയം കൊണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു
@greeshmac9977
@greeshmac9977 3 месяца назад
പേര് ഗ്രീഷ്മ നക്ഷത്രം പൂരം. പേര് രതീഷ് നക്ഷത്രം ഭരണി. ഒരു നല്ല വീട് വെക്കുവാൻ കഴിയട്ടെ. കുറെ കാലമായി വാടകക്ക് കഴിയുന്നു. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@vibhedha
@vibhedha 3 месяца назад
അച്ഛന്റെ വസ്തു വിറ്റു കിട്ടാൻ പ്രയാസം അതിനു എന്തെകിലും പ്രതിവിധി പറഞ്ഞു തരുമോ തിരുമേനി 🙏🏻
@sudharsanan9437
@sudharsanan9437 3 месяца назад
നമസ്തേ 🌷 വീഡിയോ സ്ഥിരമായി കാണുന്നതാണ് ഒന്നും നടന്നില്ല മുൻപ് ഇങ്ങനെ പറഞ്ഞിട്ടുണ്ട് ❤
@SasiKumar-gf9je
@SasiKumar-gf9je 3 месяца назад
ശശികുമാർ മകം, ജിഷ വിശാഖം, പങ്കജാക്ഷി ഉത്രം, ദേവിക ചതയം, അളക നന്ദ ആയില്ലം
@myworld-hu3zu
@myworld-hu3zu 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 Renjith P പൂയം 09/12/1987, 4.35 AM Ragesh P പൂയം 15/12/1989, 7.30 PM സത്യപ്രഭ TC അനിഴം 15/02/1960
@vijayakumarm3792
@vijayakumarm3792 3 месяца назад
എടോ നിങ്ങൾ വേറെ മാന്യമായ തൊഴിൽ നോക്കണം, പാവങ്ങളെ പറ്റിക്കരുത്
@ShinjulaPk
@ShinjulaPk 3 месяца назад
ഞാൻ ചിത്തിര നക്ഷത്രമാണ് ഷിഞ്ചുല പ്രർത്ഥക്കണേ🙏🏻🙏🏻🙏🏻🙏🏻
@kusumalathaunni7955
@kusumalathaunni7955 3 месяца назад
എന്റെ മോന്‍ arjun unni മൂലം നക്ഷത്രം ജോലി പ്രശ്നം, വിവാഹം താമസം, പ്രശ്‌നം ആണ്‌. Thirumeni പൂജ ല്‍ ulpeduthane.
@sindhuo6034
@sindhuo6034 3 месяца назад
ഈ പൂരാടം നാൾ ഒന്നിനും കൊള്ളില്ലേ തിരുമേനി കഷ്ട്ടജീവിതം ജീവിച്ചു കുഴഞ്ഞു ഇനി മരിച്ചാൽ മതിയോ
@manchestercity4992
@manchestercity4992 3 месяца назад
Bindhu.aayilliyam.ajimon.aswathy.athira.makam.aa.dhithya.aswathy.lalkrishna.moolam.poojayil.ulppeduttne.swami.oom.namashivaya
@aswathy_ashok
@aswathy_ashok 3 месяца назад
ഞാൻ -അശ്വതി മോൻ ആയില്യം ഹസ്ബൻ്റ് പൂരം❤❤❤ എല്ലാം നന്നായി വരുന്നതിൻ്റെ ആരംഭം കണ്ടു തുടങ്ങി തിരുമേനി
@pratheejprakasan8329
@pratheejprakasan8329 3 месяца назад
തിരുമേനീ എന്റെ പേര് പ്രതീജ് എന്റെ നാള് പൂയം ആണ് എന്റെ വൈഫ്‌ 7മാസം മുൻപ് മരിച്ചു ഇന്നി എന്താണെന്ന് ഒന്നും അറിയില്ല എനിക്കും എന്റെ എലാവർക്കും വേണ്ടി പ്രാർത്ഥിക്കണം തിരുമെന്നി
@media55551
@media55551 3 месяца назад
ഞാൻ അനിഴം ആണ്.ഒരുപാട് കടം ഉണ്ട്....ഒരു ലോട്ടറി അടിച്ച രക്ഷപെട്ടു 😂😂😂
@seemavs767
@seemavs767 3 месяца назад
സീമ ആയില്യം , അനിൽകുമാർ പൂയം, നിമിഷ പൂരം, നവനീത് തിരുവാതിര പൂജ യിൽ ഉൾപ്പെടുത്തണം ഒരു വീട് വയ്ക്കാൻ പ്രാർത്ഥിക്കണം തിരുമേനി.
@prasannanpillair3153
@prasannanpillair3153 3 месяца назад
പ്രസന്നൻ, അനിഴം, സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@rajendrannair313
@rajendrannair313 3 месяца назад
രാജേന്ദ്രൻ പൂരം പൂജയിൽ ഉൾപെടുത്തുക തിരുമേനി
@UshaRNair-qd6kf
@UshaRNair-qd6kf 3 месяца назад
അനിഴം നാളിന് ഒരു നന്മവന്നായിരുന്നു. നല്ല ഒരു ജോലി ലഭിച്ചാൽ മതി. കടവും മറ്റിക്കിട്ടിയാൽ മതി.
@Prasanth322
@Prasanth322 3 месяца назад
😢😢😢 ആയില്ലം ആരോഗ്യം പോയി ..ദുഃഖം ദുരിതം മാത്രം ...സമാധാനം ഇല്ല
@vijayanapap5603
@vijayanapap5603 3 месяца назад
ഞാൻ പൂയം നക്ഷത്രം തിരുമേനി പ്രാർത്ഥിക്കണം ഞാൻ പ്രാർത്ഥിച്ചു
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11