കൊച്ചും തള്ളേം അതങ്ങു കേൾക്കുമ്പോൾ ഉണ്ടല്ലോ.. കുറെ എണ്ണം ഉണ്ട് ഇങ്ങനെ പറയൂ.. എന്നാൽ അവരെ എങ്ങാനും തള്ള എങ്ങാനും വിളിച്ചാൽ തീർന്നു.. U r videos are superb
ഞങ്ങളുടെ ഇവിടൊക്കെ പ്രസവിച്ചു വരുമ്പോൾ പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നും കൊണ്ട് വരാറില്ല, ഭർത്താവിന്റെ വീട്ടിൽ നിന്നും വന്നാണ് കൂട്ടിക്കൊണ്ട് പോകുന്നത് അപ്പോൾ ഭാര്യയ്ക്കും കുഞ്ഞിനും, ഭാര്യയുടെ അമ്മയ്ക്കും dress കൊണ്ടുവരും
Kannur side-il baby 's dad has to give all expenses related to delivery, baby needs and post-partum care. Even during marriage, penninu vendi alamara nirakkanam chekkante veettil. I am not supporting this custom either. Every living expense including marriage should be well thought, planned and spent by the couple themselves. not the parents.
Ee chechi nella acting ahne nella hardwork chyunnd enit atene anusarich ulla support kitanilla eto ore jasmin ondalla avle entonne video ahne edunnate kure konjal avlk okke enta suport engana ullavre support chynm
പ്രസവം കഴിഞ്ഞ് അങ്ങനത്തെ ചടങ്ങ് ക്കെ ഉണ്ടോ വാഷിൻമിഷ്യൻ, അലമാര അങ്ങനെ ക്കെ ഉണ്ടോ ? പരിചയത്തിൽ ഒന്നും ചെയ്ത് കണ്ടിട്ടില്ല പലഹാരം 7 മാസം ഇങ്ങോട്ടും 9 മാസം അങ്ങോട്ടും ഇതെക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ആദ്യത്തെ തിന്