Тёмный

വിവാഹകഴിഞ്ഞു അച്ഛന്റെ പേര് വേണോ🥰ഭർത്താവിന്റെ പേര് വേണോ 😂  

Ponnu Anna manu
Подписаться 166 тыс.
Просмотров 127 тыс.
50% 1

Приколы

Опубликовано:

 

5 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@aswathianoop7343
@aswathianoop7343 Год назад
ഞനനും mrg കഴിഞ്ഞിട്ടും സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് മാറ്റം വരുത്തിയിട്ടില്ല 🎉🎉🎉 അച്ഛന്റെ പേര് കൂടി cherupole എന്റെ പേര് പൂർണം ആവു എന്ന ചിന്താഗതി ആണ് അന്നും ഇന്നും 😍 അത് മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ല 😍 സർട്ടിഫിക്കറ്റ് പേര് അത് ആയതു കൊണ്ട് അല്ല 😊 സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് അത് ഒരു dhayirayam തന്നെ ആണ് 🎉🎉🎉 ഞാൻ കൈ വരിക്കുന്ന എന്റെ നേട്ടങ്ങൾ അച്ഛന് കൂടി അവകാശം പെട്ടത് ആണെന്ന് അത് ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും 😍😍😍😍
@aleenaroy8377
@aleenaroy8377 9 месяцев назад
Same here
@usergj7.
@usergj7. Год назад
5 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ഇപ്പോഴും എൻ്റെ പേരിൻ്റെ ഒപ്പം എൻ്റെ പപ്പയുടെ പേരാ... മാറ്റിയിട്ടില്ല.. ഒരിക്കലും മാറ്റുകയുമില്ല..പപ്പ ഞങ്ങളെ വിട്ടു പോയെങ്കിലും ആ പേര് നൽകുന്ന ആത്മധൈര്യം അപാരമാണ്..
@salinisankar1006
@salinisankar1006 Год назад
നല്ല concept, എൻ്റെ കല്യാണം കഴിഞ്ഞു 7 years ആയി, ഇതുവരെ പേര് മാറ്റിയിട്ടില്ല. കൂടെ ഉള്ളത് അച്ഛൻ്റെ പേരോ വീടുപേരോ initails o എന്തുമാകട്ടെ, അത് നമ്മുടെ ഐഡൻ്റിറ്റി ആണ്. കല്യാണം കഴിയുമ്പോ മാറേണ്ട ഒന്നല്ല. Bangalore days film il പറയുന്ന പോലെ ചെക്കന്മാർ പേര് മാറ്റുനില്ലല്ലോ. പിന്നെന്തിനാ പെണ്ണുങ്ങൾ മാത്രം മറ്റുന്നെ
@PonnuAnnamanu
@PonnuAnnamanu Год назад
Yes Correct ❤
@haripriyanair8710
@haripriyanair8710 Год назад
True 😊
@vidhyavasanth6906
@vidhyavasanth6906 Год назад
Kalyanam kazhinju 8 years ayi innu ente namente backil daddyude name anu njan maattilla athu ente maranam vare undakum ente identity anu ente agankaram anu ente namente backil irikkunna daddyude name. Njan mathramalla ente aniyante penninte nameneyum maattan vittilla. Avalude name backilum avalude pappade name anu ❤️❤️❤️
@PonnuAnnamanu
@PonnuAnnamanu Год назад
Nice ❤❤❤
@aftabafaidaftabafaid5568
@aftabafaidaftabafaid5568 Год назад
Ntem mrg kazhinju 8 varshayi ennum nte name koode achante name aanu.
@whirlzoffun4354
@whirlzoffun4354 Год назад
Me too. Same decision
@ashi120
@ashi120 Год назад
Great💗💗💗 njanum matteella. Matemilla. Enta husbandinu ichiri vivaram ulla kond avaru thanne parnju name mattiya noolamala aavumn. Athaanu. Fb polum name maateetila
@yuseenahalthaf2487
@yuseenahalthaf2487 4 месяца назад
😅
@titumolthomastitu3942
@titumolthomastitu3942 Год назад
കല്യാണം കഴിഞ്ഞ് 15 വർഷം ആയി. ഇന്നും എൻ്റെ പപ്പയുടെ പേര് ആണ്. മരണം വരെ അത് മതി. ഭൂമിയിലേക്ക് കൊണ്ട് വന്ന പപ്പ കഴിഞ്ഞേ എനിക്ക് എന്തും ഒള്ളു
@divyamurali256
@divyamurali256 4 месяца назад
അതെ
@reebacyriac8836
@reebacyriac8836 Год назад
To be honest, I didn’t change my name aswell. Daddy de name engane Surname ayi kidakkunathalleh Nammude identity!! Athu mathrama alla, piller undayappol we gave them last name as Cyriac-Abraham ( both of our father’s name) ethinte peril kuracchu issues undayankilum I am so proud about it !! ❤ Even though our both Daddy’s are in heaven, our kids are carrying their name
@abhijithajith872
@abhijithajith872 Год назад
കല്യാണം കഴിഞ്ഞ് 29 വർഷമായിട്ടും പേരു change ചെയ്യാത്ത എൻ്റെ അമ്മ💪💪... ഫേസ്ബുക്കിൽ പോലും പഴയ പേര് തന്നെ
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄😍
@kr96501
@kr96501 9 месяцев назад
എന്റെ അമ്മയും പേര് മാറ്റിയിട്ടില്ലായിരുന്നു 🥰അച്ഛൻ മാറ്റാൻ പറഞ്ഞിട്ടും ഇല്ല.. അച്ഛന്റെ വീട്ടുകാരും 🥰
@abhijithajith872
@abhijithajith872 9 месяцев назад
@@kr96501 💓💓
@elizthomas3238
@elizthomas3238 Год назад
എല്ലാരുടേം കാര്യമൊന്നും എനിക്കറിയില്ല... എന്നാണേലും എന്റെ പേരിന്റെ അവസാനം എന്റെ അപ്പന്റെ പേര് തന്നെ ആയിരിക്കും..എന്റെ മരണം വരെ.. ചിലരൊക്കെ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ 'എട്ടായിടെ' പേരിടുന്നത് കണ്ടിട്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്
@nasraa1314
@nasraa1314 Год назад
😂😂
@beautifullifestyle4519
@beautifullifestyle4519 Год назад
വിവാഹം കഴിഞ്ഞു 5വർഷം ആകാറായി. സോഷ്യൽ മീഡിയയിൽ പോലും ഡാഡിയുടെ പേരാണ് ചേർത്തിട്ടുള്ളത്.എന്റെ വീട്ടുപേരാണ് ഇനീഷ്യൽ ആയി പേരിന് ശേഷം ഉള്ളത്.ഇനീഷ്യൽ മാറ്റിക്കൂടെ എന്ന് ഹസ്ബൻഡ് ഇടക്ക് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു പറ്റത്തില്ല എന്ന്.
@monika3902
@monika3902 Год назад
7:25 bharthavinodulla sneham certificate il poyitt facebook or instagram polum name change cheyth kaanikanda karyam illa. Oru kalyanam kazhichu enn vech swantham identity ee husbands maatunundo? Ilallo pinne enthina wives ingane cheyunne.. enik sathyam paranja verupp aanu social media yil after marriage name change cheyth idunna sthreekale kanumbo, oru self respect illatha kure janmangal, enn nannakuvo ee naadu
@thanikkaparambildileepkuma8720
Best video. Love &law are different matters. The theme guides to right way.
@lijijoseph2562
@lijijoseph2562 Год назад
ഞാൻ പേര് മാറ്റിയില്ല എന്റെ പേരെന്റ്സ് ആഗ്രഹിച്ചു എനിക്ക് ഇട്ട പേരാണ്. അതു കല്യാണം കഴിഞ്ഞതുകൊണ്ട് മാറ്റണ്ട ആവശ്യം ഇല്ല.പേര് മാറ്റുന്നില്ലെന്നു husband ചോദിച്ചു ഇല്ലന്ന് പറഞ്ഞു.
@elizabeththomas4956
@elizabeththomas4956 Год назад
അപ്പനെ വീട്ടിട്ടൊരു കളി ഇല്ല!😂😂 ഭർത്താവിനും നിർബന്ധമായിരുന്നു പേരു് മാറ്റണ്ട എന്നു. മാറ്റിയവർക്കെല്ലാം പണി കിട്ടി.... എന്റെ മോളും വിവാഹം കഴിഞ്ഞ് പേരു് മാറ്റിയില്ല .....
@PonnuAnnamanu
@PonnuAnnamanu Год назад
❤❤❤ 😊
@sweettyms5311
@sweettyms5311 Год назад
ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് husband ന്റെ പേര് എന്റെ പേരിന്റെ കൂടെ ചേർത്തിട്ടു ഇപ്പോ അമേരിക്ക യിലെ ഗ്രീൻകാർഡ് replacement apply കൊടുത്തിട്ട് രണ്ടു വർഷമായി. 😅
@PonnuAnnamanu
@PonnuAnnamanu Год назад
😂😂😂Best 😅
@leenaphilip
@leenaphilip Год назад
I have never changed my name and my husband totally support it!
@MyRitu007
@MyRitu007 Год назад
Very good implementation and acting. Ponnu chechi really you are talented 😍. Authentic acting. 😊
@PonnuAnnamanu
@PonnuAnnamanu Год назад
Thanks dear❤
@treesarachel7561
@treesarachel7561 Год назад
Super concept...😅👌👌..as usual adipoli acting❤. Good message ..😀
@minnalagru
@minnalagru Год назад
👍
@sanumanu1997
@sanumanu1997 Год назад
ഹഹ എല്ലാരുടെ life ലും ഇതുപോലെ ഉണ്ടല്ലേ. Certificate വെച്ചു കളിയ്ക്കാൻ ഞാൻ ഇല്ല.
@PonnuAnnamanu
@PonnuAnnamanu Год назад
Good😂😅
@sreejavijeesh5000
@sreejavijeesh5000 3 месяца назад
അല്ലെങ്കിലും ഇപ്പോള്‍ വെറുതെ പേര് മാറ്റാന്‍ പറ്റില്ല, gazett publish വേണം, അല്ലെങ്കില്‍ 2 ഒരാള്‍ ആണെന്നു തെളിയിക്കാന്‍ നടക്കേണ്ടി വരും
@PonnuAnnamanu
@PonnuAnnamanu 3 месяца назад
അതെ 😄
@rejeeshreghu7259
@rejeeshreghu7259 Год назад
Super video😍 videoykk waiting ayirunnu😍🥰
@PonnuAnnamanu
@PonnuAnnamanu Год назад
Thanks to support 😊
@wandererans
@wandererans Год назад
Achante perum illa bharthavinte perum illa 😂😂😂 swantham peru mathram 😅
@PonnuAnnamanu
@PonnuAnnamanu Год назад
Poli😊
@muhsinaakhilvlogs419
@muhsinaakhilvlogs419 Год назад
Crct
@reshmapnair6420
@reshmapnair6420 Год назад
Ente ella certificate lum Adar card lum ellam pazhaya Peru thanne mattiyittilla. Allankilum epol arum mattarilla, athokke pandayirunnu.
@Banazeer1234
@Banazeer1234 Год назад
Thanks for new insight
@archanajayan2548
@archanajayan2548 Год назад
Marriage kazhinj 5 varsham kazhinju.achante peruthanne aanu yente perinte backil athil oru maattavum undakilla maranam vare.
@shafnanazeeb7598
@shafnanazeeb7598 Год назад
Mrg kazhij 7 yr aduppichayi.. Njn Facebook polum name mattitila.. Athinte avashim unden thonunilla.
@Devika596
@Devika596 Год назад
ഇജ്ജാതി ലുക്ക്‌.... 🔥... ചേച്ചിയുടെ look ne വേണ്ടി ഒരു sub ആകിട്ടുണ്ട് 😊
@minnahjanna
@minnahjanna Год назад
17 yrs. Still have dad's name as last name. My husband said don't have change the name to his last name. He said it is not a change of property ownership to change name like this and that I should maintain my own identity.
@DSVP123
@DSVP123 Год назад
ഞങ്ങളുടെ കാസ്റ്റിൽ ഇങ്ങനെ ഇല്ലാട്ടോ... പേരൊന്നും ആരും നോക്കുക പോലും ഇല്ല
@nithyateepee5323
@nithyateepee5323 Год назад
Achanteyum husbadinteyum name cherthitilla...ente identity ente name matramane...✌️✌️
@PonnuAnnamanu
@PonnuAnnamanu Год назад
❤❤❤
@thenewworld4509
@thenewworld4509 Год назад
TP entha?
@anushaashok6144
@anushaashok6144 Год назад
Ente ponn chechiiiii ...ith ente mother-in-law onn kanendath thannaaaaa....ente name and adress change cheyan paranj enth pukila ivide ...chathalum njan mattooolaaaaa🤣🤣🤣🤣🤣
@Rose0201
@Rose0201 Год назад
Pennugalkku kalyanam kazhijal sontham identity polum mattanda gathikedu..njanum agane thanee chathalum mattilla..anugal intial mattunillaloo
@anushaashok6144
@anushaashok6144 Год назад
@@Rose0201 💪💪
@amrithakv8638
@amrithakv8638 Год назад
Ente adhar card address change akki😢😢😢 eanthegilum prblm undo
@sobhajames4563
@sobhajames4563 Год назад
Janippicha achante Peru thanneya nallathu, husband swantham achante Peru mattunnillallo pinne sthreekal.msthram enthinu athinu thayyaravanam , angane husband inte Peru kootti vilikkenda
@rainbowmoonmedia1845
@rainbowmoonmedia1845 2 месяца назад
സൂപ്പർ
@haripriyanair8710
@haripriyanair8710 Год назад
Ente husband ennod name change chaiyyan onnum paranjilla, name certificate orupole ella documents ilum allenkil pinne pani kittum, pinne ammayiamma njangade personal karyangalil okke keri idapedan nokkarund njan mind chaiyyarilla, mind chaithu chila timil nalla reply kodukarumund athu vere chilare nirthandidath nirthiyillel namuk thanne doshamaanu
@Anu-ok8jo
@Anu-ok8jo 3 месяца назад
Ndey ponnooo immathiri character matty matty abhinayikkanulla kazhiwu … njn chechiyil mathreee kandittullu 🥰… seriously eppazhum njn ingna vdo kanumbo alojikum
@Jennifer-ny9rd
@Jennifer-ny9rd Год назад
Ente perinte koode pande kudumbapperayond pinne prasnamilla.
@reethammavarghese7787
@reethammavarghese7787 Год назад
Good concept🎉
@geenapeter3187
@geenapeter3187 Год назад
അടിപൊളി performence നിമ്മി
@PonnuAnnamanu
@PonnuAnnamanu Год назад
😂😂thanks ❤
@girijamd6496
@girijamd6496 Год назад
കല്ല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ആരെ ഒക്കെ കൂഞ്ജണം പേര് comfort ആയ രീതിയിൽ ഒരേ പോലെ ചേർക്കുക വലോന്നും വേണ്ട initial matram മതികൂടുതൽ ആരെയും കിഴിയനും പെടിക്കനും പോകരുത് No പറയേണ്ട സ്ഥലത്ത് No പറയുക ഹ ഹ ഹ 😊😅
@medhaamal3788
@medhaamal3788 Год назад
Ente marriage kazhinjitum husband name alla ente achante name thanneya ipolum cherthekunath. Higher education poyapolum ellayidathum ente original name thanneya koduthekune. Arum mattan parnjitila. Ath ente identity ahnu. Ath knd ath mattan thalprym illa
@PonnuAnnamanu
@PonnuAnnamanu Год назад
Good decision ❤
@medhaamal3788
@medhaamal3788 Год назад
@@PonnuAnnamanu ❤️🥰
@drafrusanasny6366
@drafrusanasny6366 Год назад
Polichu❤
@rafijuvairiya7298
@rafijuvairiya7298 Год назад
Nice video...LIC chechi super...Sound increase panunga pa... from Tamilnadu
@PonnuAnnamanu
@PonnuAnnamanu Год назад
Sure ❤
@rafijuvairiya7298
@rafijuvairiya7298 Год назад
@@PonnuAnnamanu ♥️
@nmj393
@nmj393 Год назад
Ellarkkum relate cheyyan pattunna issue.njanum Peru mattiyittilla
@PonnuAnnamanu
@PonnuAnnamanu Год назад
😊❤
@love-xi6ri
@love-xi6ri Год назад
Married ayt 5 years ayi. Ente sirnameum ith vare Matit ila... Ipazhum apaude peru thanea.
@angelannsaju4663
@angelannsaju4663 Год назад
Ente ammaiammaye smarichu poi :D Ente nalla nerathinu njan peru matti illa.
@teenarajan6919
@teenarajan6919 Год назад
Entea marrige kazhiju 13 years ayitum entea name ntea backil pappadae name anne
@priyas4398
@priyas4398 3 месяца назад
Molennum pottittu oru charecter engilum varaan nokkanam👍
@leelaunni7123
@leelaunni7123 Год назад
Sound quality മോശമാണ്....ഒച്ച കുറവായതിനാൽ ഡയലോഗ് കേൾക്കാൻ പറ്റുന്നില്ല.content ഒക്കെ വളരെ നല്ലതാണ്
@PonnuAnnamanu
@PonnuAnnamanu Год назад
Njan sradhikam😊
@leelaunni7123
@leelaunni7123 Год назад
@@PonnuAnnamanu 👍
@shantythomas1628
@shantythomas1628 Год назад
Ente kalyanam kazhinju 21 varsham aakunnu ippolum ente pappayyde name aanu kidakkunnath njan ath mattilla
@nissyshibu6630
@nissyshibu6630 Год назад
Super content ponnuse🥰🥰
@PonnuAnnamanu
@PonnuAnnamanu Год назад
Thank you so much 😊😊
@mariyaletty3698
@mariyaletty3698 Год назад
Ente name il appante name illa ini kettitontem idunilla😂😂 ithu randum ente name thanna😁😁
@PonnuAnnamanu
@PonnuAnnamanu Год назад
😊😊😊❤
@sanjanasdreamworld4351
@sanjanasdreamworld4351 Год назад
👏👏👏
@chandruchandra02
@chandruchandra02 Год назад
❤️❤️❤️
@ayishashifa822
@ayishashifa822 Год назад
Adipoli chechi❤
@PonnuAnnamanu
@PonnuAnnamanu Год назад
❤😊
@ayishashifa822
@ayishashifa822 Год назад
😍
@sahla.asahla6480
@sahla.asahla6480 Год назад
Njnm mattyittillonnm nannay hsbndinte ummym parayarnd mattanonnu nirbndikkarilla ente veed adthaan PinnenthinAa mattunnee
@teenarajan6919
@teenarajan6919 Год назад
Sister poli
@nimmyroy5433
@nimmyroy5433 Год назад
😊😊😊👍
@busybees6862
@busybees6862 Год назад
ഞാനും മാറ്റാൻ ഒന്നും പോയ്യില്ല
@jishnujayaprakash1436
@jishnujayaprakash1436 Год назад
👌👌👌👌👌adipoli👌👌👌
@vidyaravi190
@vidyaravi190 Год назад
Hai ponnu
@sitharajerome5739
@sitharajerome5739 Год назад
100%true
@bissykv7120
@bissykv7120 3 месяца назад
അല്ലേ ഇതെന്തു പരിപാടിയ.ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേരാണ് ചേർക്കുന്നത്. അതെ കുട്ടി വലുതായി കല്യാണം കഴിയുമ്പോൾ husband അച്ഛന്റെ സ്ഥാനത്തു വരുമോ. പേരിന്റെ കൂടെ ചേർക്കുന്നത് ജനിപ്പിച്ച അച്ഛനെയാണ് അല്ലാതെ കെട്ടിയോനെ അല്ല
@Inmeeeeee
@Inmeeeeee Год назад
Ponnupole valarthit oro kolam kett😂😂 Makkale name change akarth enganum pettal pine ath maatan odende ottam😂 Toxic thallamaar😂 Ente frndinte veetkaar ithupole matichit pavam ool kure anubhvichu…divorce ayathin sesham gulfil pokan neram kure tension adich pavam😊 Concept❤
@PonnuAnnamanu
@PonnuAnnamanu Год назад
Oho divorce ayo?
@Inmeeeeee
@Inmeeeeee Год назад
@@PonnuAnnamanu akkipichu….klynathin mump odi nadann palaharam kodukalum snehikalum ayirunu chekkante ammak,klynm kazhinjj thalla thudangy kachara 6 masam ahn ake marriagelife indayirune,avalde name passportilum change aki,angane irikumpozha job ayath gulfil pokan ool kure odendi vannu
@athira47
@athira47 Год назад
It's always athira sivadas
@abcd-wu8od
@abcd-wu8od Год назад
But njn maatti eni akshaya il poi kodutha seri akumo varum varayika chindhichilla
@lubaibashoukath9958
@lubaibashoukath9958 Год назад
Ijjathi acting aa LIC agent oke ntha perfection
@su8792
@su8792 Год назад
Enik achantem illa hus tem illa.only yaravadu name
@littyantony91
@littyantony91 Год назад
Ente surname daddy de aanu, nte in law’s and their family troubles me all the time😢 but husband nu oru kuzhappam illa, ente dad nte peru ennum nte koode vekum 😎
@devikakp9308
@devikakp9308 Год назад
😂😂
@renjinirenjini7792
@renjinirenjini7792 Год назад
Acting,,,👌👌👌👌👌🌹🌹
@PonnuAnnamanu
@PonnuAnnamanu Год назад
💕❤😍
@dance_maniaac6534
@dance_maniaac6534 Год назад
Randu perudem peru illa
@Keerthus_thalapathy
@Keerthus_thalapathy Год назад
😹😹
@smruthybalachandran5387
@smruthybalachandran5387 Год назад
Sathyam
@aswathyanoop9821
@aswathyanoop9821 Год назад
Acting oru rakshem illato. One of the best in utube
@PonnuAnnamanu
@PonnuAnnamanu Год назад
😘❤Thankssssss 😊🙏🏻
@deepajayadevan7079
@deepajayadevan7079 Год назад
Elladathum eth thanne avastha 😌😌
@ChristeenaSaraabraham
@ChristeenaSaraabraham Год назад
Ne enthina karayunnath njan alle karayandath😂😂
@PonnuAnnamanu
@PonnuAnnamanu Год назад
😂😂
@ChristeenaSaraabraham
@ChristeenaSaraabraham Год назад
@AMT-0410
@AMT-0410 Год назад
First ae
@minivijayarajan8267
@minivijayarajan8267 Год назад
Some mother-in-law has crack
@sreepriyavishnu9151
@sreepriyavishnu9151 Год назад
എന്റെ പേരിന്റെ കൂടെ initial ആയിരുന്നു... കല്യാണം കഴിഞ്ഞിട്ട് social media accounts എല്ലാം hus ന്റെ name കൂടെ ചേർത്തു പക്ഷെ certificats ഒന്നും പേര് മാറ്റിയില്ല ഇപ്പോഴും officialy Sreepriya. A. K ആണ്....😅😅😅
@monika3902
@monika3902 Год назад
Appazhum oru karyam chodichotte? Social media yil aanelum enthinaanu husband peru koode cherkunnath??
@shintusimon3879
@shintusimon3879 Год назад
Shintu is my name Saimon is my father's name Nabin is my husband's name So after my marriage, I added my Husband's name after my father name... Shintu Saimon Nabin
@sunyalex3534
@sunyalex3534 Год назад
എങ്ങനെയാ മാറ്റിയത്
@bijiabraham7949
@bijiabraham7949 Год назад
❤❤❤
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 1,3 млн
Sigma Girl Past #sigma #funny #comedy
0:20
Просмотров 22 млн