Тёмный

പ്രസവം നിറുതിയവര്‍ പോലും ഗര്‍ഭിണി ആകും ഇങ്ങനെ ചെയ്താല്‍ /Baiju's Vlogs 

Baiju's Vlogs
Подписаться 3,1 млн
Просмотров 148 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@RamyaRamya-ln6xk
@RamyaRamya-ln6xk 2 года назад
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു വീഡിയോ ആയിരുന്നു ഇത് thanku you Dr💐💐💐
@nourinaysha
@nourinaysha 4 года назад
Very very valuable information good topic, clear aayi paranju thannu orupaadu perkku useful aakum thnks doctor 👍👍👍👍
@thameeshathameesha662
@thameeshathameesha662 Год назад
എനിക്കും വീണ്ടും ഒരു അമ്മയാകാൻ ആഗ്രഹമുണ്ട്...................
@aseenasiyad7756
@aseenasiyad7756 Год назад
Ys
@sheebam.jsheebam.j3733
@sheebam.jsheebam.j3733 Год назад
എനിക്കും.... പക്ഷേ നിർത്തിയതാ
@thameeshathameesha662
@thameeshathameesha662 Год назад
Njanum nirthiyathaa
@shehanashajahan2390
@shehanashajahan2390 Год назад
Enkilum oru pad akraham und
@shoukathshekishoukathsheki8889
ഞാനും നിർത്തിയതാ നിക്ക് രണ്ട് കുട്ടികളാ, ആണും പെണ്ണും ഇപ്പൊ ഒന്നുകൂടി വേണമെന്ന് ഉണ്ട്‌ 🥺😔രണ്ടും സിസേറിയനായിരുന്നു ഇനി ഇത് നടക്കുമോ
@lakshmipp2357
@lakshmipp2357 Год назад
എനിക്കും അമ്മയാക്കാൻ ആഗ്രഹമുണ്ട്😊
@SabdhiSabdhi
@SabdhiSabdhi Месяц назад
താങ്ക്സ് ഡോക്ടർ നന്നായി പറഞ്ഞു മനസിൽ ആക്കി തന്നു വലിയ ഒരു ടെൻഷൻ ആയിരുന്നു താങ്ക്സ് ഡോക്ടർ 😊
@soniyaramesh337
@soniyaramesh337 Год назад
Sir recanalisation expencess parayamo amount totel
@nishajinto8111
@nishajinto8111 Год назад
Ningal chiyutha egna endavum
@senishabai398
@senishabai398 4 года назад
Thank you doctor for your good information, thanks echaya
@molymoly6630
@molymoly6630 Год назад
എനിക്ക് 39 വയസ്സ രണ്ടു കുട്ടികൾ ഉണ്ട് പ്രസവം നിർത്തി ഏഴുവർഷമായി ഓപ്പറേഷൻ ചെയ്ത കുട്ടികൾ ഉണ്ടാകാൻ സാധ്യതയുണ്ട ഒരു ഒരു കുട്ടി കൂടി വേണമെന്നുണ്ട് സെക്കൻഡ് മാരേജ് അദ്ദേഹത്തിന്റെ ഒരു കുട്ടിയുടെ വേണമെന്നുണ്ട്
@itcpclimited9670
@itcpclimited9670 Год назад
ഞാനും ഈ stage lanu എന്റയും second മാര്യേജ് yanu. Eniku oru മോൻ indu 8yrs. നല്ലൊരു സന്തോഷം. ഉള്ള കുടുംബജീവിതം എനിപ്പോ oru. Kunju venm ennu orupadu njan ആഗ്രഹിക്കുന്നു.. Eniku age 38 yanu age periods ellam. Correct yanu. Hypo തൈറോയ്ഡ് undu എനിക്കിനി ഈ ഭാഗ്യം ഉണ്ടാകുമോ.
@nishaambu4826
@nishaambu4826 Год назад
എനിക്കും ഒരു കുഞ്ഞ് കൂടി വേണം എന്നുണ്ട്
@veenasunil3577
@veenasunil3577 Год назад
Enikum laproscopi annu cheythath
@sinansidanvlogs3775
@sinansidanvlogs3775 Год назад
ഇതൊന്നുമില്ലാതെ വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഇനിയും ഒരു കുഞ്ഞു ഉണ്ടാകാൻ
@smithasmitha5451
@smithasmitha5451 Год назад
IVM ചെയ്യൂ.. അല്ലാതെ വേറെ എന്ത് ഉണ്ട്???
@afiachu821
@afiachu821 10 месяцев назад
Ivf
@Minnuvlog-jy5jv
@Minnuvlog-jy5jv Месяц назад
എനിക്ക് ഒരമ്മയാവണം ഇപ്പോൾ 34വയസ്സ് ആയി രണ്ടു മക്കൾ ഉണ്ട് മോൾക് 12വയസ്സ് മോൻ 10
@thanuthasnim6580
@thanuthasnim6580 4 года назад
Good information..
@harikrishnan5485
@harikrishnan5485 4 года назад
Thanq information Sir ithu aadhyamayitanu klkunnathu
@Vaseemgamer-k4n
@Vaseemgamer-k4n 5 месяцев назад
Sir, ലാപ്രോസ്കോപ്പി, ivf ഇതിനു വരുന്ന ചിലവ് എത്രയാണെന്ന് പറയുമോ
@ameerahsan4174
@ameerahsan4174 4 месяца назад
👍🏽
@anoopanoop7815
@anoopanoop7815 4 года назад
എന്റെ ഫ്രണ്ട് രണ്ടു മാസത്തോളമായി മാസമുറ ഇല്ലാതെ നില്കുവാണ് അവൾക് 36 വയസ് ഉണ്ട് hus നാട്ടിൽ ഇല്ല ഡോക്ടറെ കണ്ട്‌ മെഡിസിൻ കഴിച്ചപ്പോൾ ഒമിറ്റിങ് ഉണ്ട് ഫുഡ് കഴിക്കാൻ പറ്റുന്നില്ല ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട് വയറു വീർക്കുന്നുണ്ട് വല്ല മുഴയോ മറ്റോ ആണോ ഡോക്ടറെ മെഡിസിൻ ഒരാഴ്ചയായി കഴിക്കുന്നു ഇതുവരെ മെൻസസ് ആയിട്ടില്ല
@divyapradeep8404
@divyapradeep8404 Год назад
Friendinu enthaayirunnu?
@GireeshGiri-q6u
@GireeshGiri-q6u 7 месяцев назад
Thank you docter
@ramyaponnus4670
@ramyaponnus4670 Год назад
എനിക്കും വീണ്ടും അമ്മയാകാൻ ആഗ്രഹം ഉണ്ട്
@AnithaSuneesh
@AnithaSuneesh Год назад
എനിക്കും
@noushadptbnoushadptb9381
@noushadptbnoushadptb9381 2 года назад
Thank you sir വളരെ ഏറെ importend infarmeshan ആണ് 🙏🙏
@omanoman6631
@omanoman6631 Год назад
Hlo sir എനിക്ക് 43വയസ്സ് ഉണ്ട് എനിക്ക് ഒരു കുട്ടി കൂടി വേണം എന്നുണ്ട് ഓപ്പൺ സർജറി ചെയ്തു ആണ് പ്രസവം നിർത്തിയത് വീണ്ടും പ്രസവിക്കാൻ പറ്റുമോ
@ameerahsan4174
@ameerahsan4174 4 месяца назад
👍🏽
@rafit905
@rafit905 2 года назад
Dr, എനിക്ക് മൂന്ന് കുട്ടി കൾ ഉണ്ട് പ്രസവം നിർത്തിയ താണ് 32വയസ് ഒരു കുട്ടി ക്ക്‌ആഗ്രഹം ഉണ്ട്
@Rudraksh-yf6kh
@Rudraksh-yf6kh 8 месяцев назад
എനിക്ക് വീണ്ടും അമ്മയാകാൻ ആഗ്രഹം.
@sindhup810
@sindhup810 7 месяцев назад
എനിക്ക് 42- വയസ് 20 വയസിൽ പ്രസവം നിർത്തി ഇനി അമ്മയാകാൻ പറ്റുമോ
@svijimol
@svijimol 4 года назад
Good information sir thank you 🙏
@shejina1236
@shejina1236 11 месяцев назад
ഇനിക്കും
@arulpandayin6037
@arulpandayin6037 8 месяцев назад
Mensas.illathavarkku.garbiniyavan.patto
@Deqthhxx
@Deqthhxx 2 года назад
Thank you ഡോക്ടർ
@tintuvarghese5105
@tintuvarghese5105 2 года назад
Thankz dr
@SaleenaKabeer-oc5yl
@SaleenaKabeer-oc5yl Год назад
എനിക്ക് രണ്ടു മക്കളുണ്ട് ആൺകുട്ടികളാണ് 34 വയസ്സായി ഇനിയൊരു കുട്ടി വേണമെന്ന ആഗ്രഹമുണ്ട്
@shajahanpm6321
@shajahanpm6321 2 года назад
ഹോസ്പിറ്റൽ എവിടെയാണ് ഏത് ജില്ലയിലാണ് ഈപ്പോൾ 40 വയസ്സ് എനിക്ക് എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് ഇനിയും കുട്ടികൾ ഉണ്ടാവാൻ വേണ്ടി റീ ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ എക്സറേ എടുത്തു
@shamjahanakk6935
@shamjahanakk6935 2 года назад
ലൈഫ്‌ലൈൻ ഹോസ്പിറ്റൽ അടൂർ
@jannaaaah6716
@jannaaaah6716 10 месяцев назад
Treatment cheythirunno
@sunithavn5364
@sunithavn5364 4 года назад
Thanks
@arulpandayin6037
@arulpandayin6037 8 месяцев назад
Anikku.orukunjuvenam.5varshamayi.kalyanam.kazhinjittu
@NishaLatha-ru6zo
@NishaLatha-ru6zo Месяц назад
എനിക്ക് വീണ്ടും അമ്മയാകാൻ ആഗ്രഹം ഉണ്ട്. ഞാൻ എന്താണ് ചെയ്യണ്ടത്
@shahas-world
@shahas-world Год назад
എനിക്ക് രണ്ടു ആൺമക്കളാണ്.മൂത്തവന് 8വയസ്സ്.രണ്ടമതവന് 4വയസ്സ്..രണ്ടും സിസേറിയൻ ആയിരുന്നു.ആദ്യത്തേത് kuzappamonnum ഇല്ല.but രണ്ടാമത്തേത് ഇൻഫെക്ഷൻ ആയിട്ട് laparotomy cergery കഴിഞ്ഞിരുന്നു.അപ്പോ അവിടത്തെ ഡോക്ടറോട് ചോദിച്ചപ്പോ കുറച്ച് കഴിഞ്ഞ് ഒന്നുകൂടി പ്രസവിച്ചിട്ട നിർത്തിക്കോ എന്ന പറഞ്ഞെ..ഇപ്പൊ ഒരു ഡോക്ടറെ കണ്ടപ്പോ aa doctor paranjath prasavikkanda nirthikko എന്നാണ്..laparotomy periyaram medical collagil aanu നടന്നത്...
@shafeekpk8296
@shafeekpk8296 3 года назад
Sir njan prasvichitt pps chethaan prasavam nirthiyad enikk oru kunjum koodi venamenn thonunnu end cheyyanxm onn parank tharumo plese
@azeenaazeenar9852
@azeenaazeenar9852 3 года назад
Enik 25 vayase unde. Njan prasavam nirthi. 2um seasarion aayirunnu. Oru kunju venam enn aakrahamund. Prasavam nirtthiyitte 2 year aakunnu. Nammal kaanicha hospitalil thanne pinneyum operation cheyyumo.ath kond ethenkilum dosham undo.
@faizraihan3278
@faizraihan3278 Год назад
Ella. Cheyyam
@arathiag9053
@arathiag9053 3 месяца назад
Dr. Eniku 37 anu age.3 kids undu. Oru kunjine kudi njan agrahikunnu. Njan prasavam nirthiyathu anu. Key hole. Aghu re-open cheyyan pattumo
@sabisabirach1393
@sabisabirach1393 Год назад
Enikum veeddum oru ammayakan agrahamund athinentha cheyyendath oru riple tharavo Dr
@faizraihan3278
@faizraihan3278 Год назад
Kazhiyum
@wafamyworldmypassion6424
@wafamyworldmypassion6424 4 года назад
Thnku sir..Good information 😊
@NihalNofal-o4l
@NihalNofal-o4l Год назад
ഹലോ സർ എനിക്ക് 35 വയസ്സായി ഞാൻ പ്രസവം നിർത്തിയിട്ടു 12 വർഷമായി 2 ആൺ കുട്ടികളാണ് മൂത്തമോന് 15 വയസായി എനിക്ക് ഇനിയും ഒരു കുട്ടി വേണമെന്നുണ്ട് ചെറിയ കംപ്ലയിന്റ് ഉള്ളോണ്ടാണ് നിർത്തേണ്ടി വന്നത് രണ്ടും സിസേറിയൻ aan
@smithakichu6588
@smithakichu6588 4 года назад
സൂപ്പർ Dr...
@achuappu7511
@achuappu7511 2 года назад
Remya
@nejineji7965
@nejineji7965 4 года назад
Dr ഇങ്ങനെ ചെയ്യുന്നതിലൂടെ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങൾ വല്ലതും ഉണ്ടാവുമോ?
@rfanas1027
@rfanas1027 Год назад
Tks Dr sir
@sulaimankarimpuzha4467
@sulaimankarimpuzha4467 Год назад
Dr. Enik 3kuttigalund. Cesarian ayirunnu. Nirthiyitt 9year ayi. Reconalisation cheyyanpattumo. Charge ethrayanu
@supreethaprashanth3612
@supreethaprashanth3612 4 месяца назад
Reconlization cheyidho? Enik cheyyan agrahamund njn prasavam neerthiyadha
@jincyjohny9002
@jincyjohny9002 3 года назад
എവിടയാണ് ഇത് ചെയുന്നത് ഒരുപാടു ക്യാഷ് ആകുമോ
@ambikap4661
@ambikap4661 3 года назад
Main hospital names pls
@rajanipoppy4868
@rajanipoppy4868 2 года назад
സർ എനിക്ക് 48വയസുണ്ട് pps chaithathanu ente മോൻ മരിച്ചുപോയി എനിക്ക് ചാൻസ് ഉണ്ടോ
@minisuresh7703
@minisuresh7703 Год назад
Bendhapedumbol pain undo
@jasna8552
@jasna8552 Год назад
എനിക്ക് മൂന്നു ബോയി ആണ് എനിക്ക് ഒരു പെൺ കുഞ്ഞു വേണം ആഗ്രഹം ഉണ്ട്
@athirasnair6951
@athirasnair6951 6 месяцев назад
Enikum 2 boys und oru girl venam ennu agraham und.. Ningal enthenkilum treatment cheytho?
@achusiyad5428
@achusiyad5428 3 года назад
Presavam നിർത്തിയത് ആണ് ബട്ട്‌ ഒരു കുട്ടി കൂടെ വേണം എന്ന് ഉണ്ട് ഇനി എങ്ങനെ പറ്റും ഗവണ്മെന്റ് ഹോസ്പിറ്റലിൽ പറ്റുമോ പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ല ക്യാഷ് akile
@sinibaijubaijuthomas9522
@sinibaijubaijuthomas9522 3 года назад
Kuzhikkattussery mariya thressya hospital thrissur .Dr finto Francis nalla doctor anuketto
@safoorasafu9137
@safoorasafu9137 3 года назад
Same to
@jincyjohny9002
@jincyjohny9002 3 года назад
റിപ്ലൈ dr.
@jincyjohny9002
@jincyjohny9002 3 года назад
എനിക്കൊരു കുട്ടികൂടി വേണം പ്രസവം നിർത്തിയതാണ്. മറ്റൊരു വിവാഹം കഴിച്ചതാണ്.
@ramyaaji612
@ramyaaji612 2 года назад
ക്യാഷ് എത്ര ആവും Dr
@sunireji4846
@sunireji4846 4 года назад
ഇതൊന്നുമല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല
@NishaLatha-ru6zo
@NishaLatha-ru6zo Месяц назад
എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്. ഒരു കുഞ്ഞു കുടി വേണം എന്ന് ഉണ്ട്. എനിക്ക് 30വയസ്സ് ഉണ്ട്
@sreeragkmanoj3373
@sreeragkmanoj3373 3 года назад
Thank you doctor
@bindhusubeeshsubeesh530
@bindhusubeeshsubeesh530 Год назад
Ithine chilavu ethra yaanennnu ariyaan kazhiyumo
@thaslisaluthasli5537
@thaslisaluthasli5537 Год назад
എനിക്ക് മൂന്ന് പെൺകുട്ടികളാണ്. ഞാൻ പ്രസവം നിർത്തി. പക്ഷെ എനിക്കിപ്പോൾ ഒരാൺകുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ട്.😔😔😔
@fathimathusadiyyasadiyya7859
Naanum
@bushra4154
@bushra4154 Год назад
Enikk 4 penkutikal ane.enikum thonnunnu
@thasmilaanees9829
@thasmilaanees9829 Год назад
Eanikum 3 peankuttigal aanu ...orankunju veanm eannund nirthi poyi eni eangana....😒😒
@jamsheecp75
@jamsheecp75 Год назад
എനിക്ക് 3 ആണ് കുട്ടികൾ ആണ് ഞാനും നിർത്തി poyi enik oru kunjukudi vennam enud
@hibafathima2593
@hibafathima2593 Год назад
ആരെങ്കിലും recannalisation cheytho
@jani7216
@jani7216 2 года назад
Laproscopyiloode nirtheet 1 mnth aayullu, appo tube cut cheyyade ring eduthu mattan patumo
@jannaaaah6716
@jannaaaah6716 9 месяцев назад
Recanal cheythino
@aaliyaaadam6272
@aaliyaaadam6272 5 месяцев назад
Nimgal dlvry kainn etra kalam kainita laproscopic cheyd nirteed pls rply
@RathikaRatthika.S-qn7yx
@RathikaRatthika.S-qn7yx Год назад
എനിക്കും oru kutti കൂടെ വേണം എന്ന് und സാർ ന്റെ ഹോസ്പിറ്റലിൽ എവിടാ
@shabeerkp7509
@shabeerkp7509 Год назад
ഞങ്ങൾ നിർതിയിട്ട് 17 വർഷം ആയി ഇപ്പോൾ വൈഫ് pregnant ആണ് . എന്തായിരിക്കും കാരണം
@shehanashajahan2390
@shehanashajahan2390 Год назад
Operation koodi ano nirthiye
@homestylesbyaisha6466
@homestylesbyaisha6466 Год назад
Operation ano nirthal please reply
@hibafathima2593
@hibafathima2593 Год назад
ഓപ്പറേഷൻ കൂടി ആണോ നിർത്തിയത് പ്ലീസ് റിപ്ലൈ
@smallmusicer
@smallmusicer 3 месяца назад
ഓപ്റേഷൻ കൂടി ആണോ?
@cpfamily2114
@cpfamily2114 2 года назад
Dr എനിക്ക് രണ്ട് മക്കൾ ഉണ്ട്പ്രസവം നിറുത്തി എനിക്ക് cs ആയിരുന്നു പ്രെഗ്നന്റ് ആവുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പോൾ മോൻ 3 വയസ്സ് ആയി ഇനി പ്രെഗ്നന്റ് ആവാൻ ചാൻസുണ്ടോ പ്ലീസ് റിപ്ലൈ
@swalihekboss3548
@swalihekboss3548 Год назад
👍
@chandusvs9623
@chandusvs9623 2 года назад
ഡോക്ടർ എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് എനിക്ക് ഒരു കുട്ടികൂടി വേണം ഞാൻ പ്രസവം നിർത്തിയത് ആണ്
@brotherandsister6057
@brotherandsister6057 2 года назад
Enikum
@siniabraham2914
@siniabraham2914 2 года назад
Thank you ഡോക്ടർ,, 🌹🌹
@Anu-ke9fd
@Anu-ke9fd 2 года назад
ഞാൻ 40 വയസുള്ള അമ്മയാണ് 3കുട്ടികളുണ്ട് 11വർഷമായി പ്രസവം നിർത്തിട് ചിലവ് എത്ര ആവും ഹോസ്പിറ്റൽ അതാണ് പറഞ്ഞുതരുമോ സാർ
@shamjahanakk6935
@shamjahanakk6935 2 года назад
ലൈഫ്‌ലൈൻ ഹോസ്പിറ്റൽ അടൂർ
@nishajinto8111
@nishajinto8111 Год назад
Doctor government hospital chiya patto
@amlaammusekunja9703
@amlaammusekunja9703 7 месяцев назад
Dr ne consult cheyyan enthu cheyyanam
@ponnuunni298
@ponnuunni298 Год назад
Enikkum agraham undu oru kunju koodi venam ennu
@gopikass5743
@gopikass5743 4 года назад
Thank you bro🙏.bro anti aging serum,cream 25 age groupinu use cheyamo
@BaijusVlogsOfficial
@BaijusVlogsOfficial 4 года назад
Yes
@gopikass5743
@gopikass5743 4 года назад
@@BaijusVlogsOfficial 👍🏻
@PriyaPriya-ls7wu
@PriyaPriya-ls7wu 2 года назад
എനിക്ക് കുഞ്ഞു വേണം എന്ന് ആഗ്രഹം ഉണ്ട്
@ammuammuse4752
@ammuammuse4752 Год назад
എനിക്കൊരു കുഞ്ഞു വേണമെന്നുണ്ട്..കറണ്ട് ഓപറേഷൻ ആണ് ഞാൻ ചെയ്തേയ്ക്കുന്നെ. Ag26. ഉണ്ട്. എവിടെയാ ഹോസ്പിറ്റൽ plz rpl
@shafachiesvlog5431
@shafachiesvlog5431 3 года назад
Thank. You. Doctr
@rushidacp2452
@rushidacp2452 2 года назад
ഇതിന്റെ cost ഒന്ന് പറയാമോ ഡോക്ടർ. Plz റിപ്ലൈ me🙏
@faizraihan3278
@faizraihan3278 2 года назад
Njan surgery cheithu 2018 cost 40000 aayi
@pramodkrishnan6889
@pramodkrishnan6889 2 года назад
@@faizraihan3278 എന്നിട്ട് എന്തായി
@rushidacp2452
@rushidacp2452 Год назад
@@faizraihan3278 ennit pregnant aayo❓️. Endayi
@harithahari3143
@harithahari3143 4 года назад
Good video sir
@ameenaameerworld4858
@ameenaameerworld4858 4 года назад
Tnx baiju ഏട്ടാ . നല്ലത് varatte
@salys4158
@salys4158 3 года назад
Sir. Enikk 39 age ayi ente prasavam nirthiyatha.. enikk oru kunjine kudi venam plzzz.. athinu ethara chilavu vendi varum. Enikk normal prasavam allayirunnu..
@ShyniShyni-ee4nd
@ShyniShyni-ee4nd Год назад
​@@salys4158 Ok.. Ayo
@muhammednissamnisam1138
@muhammednissamnisam1138 3 года назад
Ithinte rate onnu parayaamo dr
@nishajinto8111
@nishajinto8111 Год назад
Ethra rate pranju doctor
@vahabvahad4816
@vahabvahad4816 Год назад
Njan lapro cheythathan randkuttikalund ippo oru kunjine venamennund
@zahidwahidifracma1924
@zahidwahidifracma1924 Год назад
Enikkum ammayavan talpariyamund
@സസ്മിനലെത്തിഫ്
എനിക്ക് 40 വയസ്സ് ആയി ഞാൻ 6 കുട്ടികളുടെ ഉമ്മയാണ് അതിൽ 3 പോര് മരിച്ചു ഇപ്പോൾ കുട്ടികൾ ഉണ്ട് ഇനിയും കൂട്ടിക്കൾ വോണം അതിന് എന്ത് ചെയും പറഞ്ഞ് തരുമോ
@prajisudhi3368
@prajisudhi3368 3 года назад
Ivf
@manjushamanju9914
@manjushamanju9914 Год назад
🙏🏻🙏🏻🙏🏻🙏🏻
@Thalapathyvideos6040
@Thalapathyvideos6040 Год назад
എനിക്ക് ഗർഭാ പാത്രം ഇല്ല കുട്ടികൾ ഉണ്ടാകാൻ എന്താണ് വഴി
@ajeshajesh2778
@ajeshajesh2778 17 дней назад
7:46 Sir enik 26 vayas und enik oru mone und pakshea enik oru kunju kudea venm enn und prasavm nirthiyath ahne iniyum enik prasvikkan pattuvoo dr plzz rply ethinu eythra price akkum ennum kudea parayuvo plzzz
@Soudhashalu
@Soudhashalu 5 месяцев назад
എനിക്ക് ഒരു കുഞ്ഞു വേണം...
@shanibaps8917
@shanibaps8917 2 года назад
എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് രണ്ടാമത്തെ കുട്ടിക്ക് 11/2 വയസ്സ് ആയപ്പോൾ മുൻ ഭർത്താവ് ഡിവോഴ്സ് ചെയ്യ്തു ഇപ്പോൾ രണ്ടാമത്തെ കുട്ടിക്ക് 12 വയസ്സ് ആയപ്പോൾ എന്നെ വേറെ ഒരാൾ വിവാഹം കഴിച്ചു ഇപ്പോൾ ഞങ്ങൾക്ക് ഒരു കുട്ടിയും കുടി വേണം എന്ത് ചെയ്യണം Dr
@mykidsfuntime8535
@mykidsfuntime8535 Год назад
Ivf ചെയ്യൂ ഞാനും ചെയ്തു
@shakeerkp6069
@shakeerkp6069 Год назад
@@mykidsfuntime8535 അത് എങ്ങനെയാ ചെയ്യുന്നത് സർജറി യാണോ അല്ലെങ്കിൽ എഞ്ജക്ഷൻ മെഡിസിനുമാണോ ഒന്ന് വിശദീകരിച്ചു തരുമോ
@lucky.ponnuminnu
@lucky.ponnuminnu Год назад
​@@mykidsfuntime8535Amount എത്ര ആയി
@naynaakollam8734
@naynaakollam8734 7 месяцев назад
എനിക്ക് ഒരു അമ്മ അവൻ ആഗ്രഹം ഉണ്ട് പക്ഷേ ഇപ്പൊ എനിക്ക് 36ആയി പറ്റുമോ
@juwelmariaappuscutebabyswo8723
@juwelmariaappuscutebabyswo8723 3 года назад
Enthara Rupa chilavakum
@Aneeshakb-m5r
@Aneeshakb-m5r 6 месяцев назад
Rate etharayavum
@anumolanumol5819
@anumolanumol5819 8 месяцев назад
ഹോസ്പിറ്റൽ evide
@redtech6207
@redtech6207 Год назад
സർ , ഏകദേശം എത്ര രൂപ ചിലവ് വരും ഒന്നു പറയാമോ
@anithanair7699
@anithanair7699 Год назад
45 to 80
@shakeerkp6069
@shakeerkp6069 Год назад
@@anithanair7699ഇൻസൂർ വഴി ചെയ്യുമോ
@Riya-jc9qn
@Riya-jc9qn 2 месяца назад
Dr എനിക് 36വയസ് ഉണ്ട് എനിക് 2മക്കൾ ഉണ്ട് ഒരു കുട്ടി ക്ക് കുടി ആഗ്രഹം ഉണ്ട് എനിക് സിസേറിയൻ ആയിരുന്നു പിന്നെ ഇപ്പോൾ യൂട്രസ് bulky ആണ് pcod യും ഉണ്ട് അത് കുഴപ്പം ഉണ്ടോ
@vsenterprises5093
@vsenterprises5093 3 года назад
പ്രസവം നിർത്തിയിട്ടു രണ്ടുവർഷമായി ഡോക്ടർ കീ ഹോൾ സർജറി എത്ര ചിലവ് വരും മറുപടി തരണം
@sameermarakar3888
@sameermarakar3888 Год назад
45000
@sameermarakar3888
@sameermarakar3888 Год назад
D.finto
@nishajinto8111
@nishajinto8111 Год назад
Enuku 28 age anu erandu kuttikal endu enni venam entha chiya prasavam nirthi Ethu hospital anu onnnu prayo enuku agaram endu
@supreethaprashanth3612
@supreethaprashanth3612 4 месяца назад
Enikum
@supreethaprashanth3612
@supreethaprashanth3612 4 месяца назад
Reconlization cheyidho?
@VrindaN-z3f
@VrindaN-z3f 7 месяцев назад
Doctor എനിക്ക് 2 കുട്ടികളുണ്ട് ഒരു കുട്ടി കൂടി വേണന്നുണ്ട് വയസ് 35 എനിക്കിനി സാധ്യത undo
@adithyankrishnan-nt7vw
@adithyankrishnan-nt7vw 6 месяцев назад
എനിക്ക് കുട്ടികൾ 2പേര് ഉണ്ട് വയസ് 38 സെക്കൻഡ് മാരേജ്ജ് ആണ് അതിൽ ഒരു കുട്ടി വേണം എന്ന് ആഗ്രഹം ഉണ്ട് ക്യാഷ് എത്ര ആകും പ്ലീസ് റിപ്ലൈ സാർ
@achuaneesh-bf3ji
@achuaneesh-bf3ji 6 месяцев назад
njan prasavam nirthiyathaanu veendum prasavikkan agrahamund ee surgerykk avidekk varano
@safiyaansar4609
@safiyaansar4609 2 года назад
Dr...എനിക്ക് 3 മക്കൾ ഉണ്ട്... മൂന്നും സിസേറിയൻ ആയിരുന്നു.. മൂത്ത കുട്ടിക്ക് 18 വയസ്സ് ഉണ്ട്.. Husband മരണപ്പെട്ടതാണ്.. പ്രസവം നിർത്തിയിട്ട് 12 വർഷം ആയി... പുനർവിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്... അങ്ങനെ എങ്കിൽ ഇനി ഒരു കുട്ടി കൂടി ഉണ്ടാകാൻ ചാൻസ് ഉണ്ടോ...??
@devaprasad5157
@devaprasad5157 2 года назад
ഉണ്ട് ഞാനും സെയിം അവസ്ഥ...
@ashiqansar7a557
@ashiqansar7a557 2 года назад
Mam doctor ne poi kandirunno
@mariyammareji5844
@mariyammareji5844 2 года назад
എനിക്ക് 39 വയസ്സുണ്ട് ഞാൻ 17 വർഷമായി പ്രസവം നിർത്തിയിട്ട
@mariyammareji5844
@mariyammareji5844 2 года назад
എനിക്ക് കുഞ്ഞുണ്ടാകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@gowridevu1168
@gowridevu1168 2 года назад
😆😆😆
@Thalapathyvideos6040
@Thalapathyvideos6040 Год назад
എനിക്ക് ഗർഭപാത്രം ഇല്ല കുട്ടികൾ ഉണ്ടാകുമോ
@ponnu5380
@ponnu5380 2 года назад
ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒന്നും ഇല്ലേ
@Sreekutty-l1r
@Sreekutty-l1r 2 месяца назад
ഡെലിവറി നിർത്തി ഇനിയും പ്രെഗ്നന്റ് ആകാൻ പറ്റുമോ 37വയസ് ഉണ്ട് ഇതിനു ചിലവ് കൂടുതലാണോ
@rafilaa9143
@rafilaa9143 4 месяца назад
ഇത് എല്ലാ ഹോസ്പിറ്റലുകളിലും ചെയ്യുമോ
@chocolatelover2193
@chocolatelover2193 3 года назад
Tubal surgery cheyyan rate etra akum Dr. Pls rply
@sibinsanu2722
@sibinsanu2722 4 года назад
🥰🤠🤩 great ❤️ ❤️ ❤️
@Karenglan
@Karenglan Год назад
👌🏻
@Choodantekantharilife
@Choodantekantharilife Месяц назад
എനിക്ക് pps ആണ് ചെയ്തത്.. എനിക്ക് ഇനി കുട്ടികൾ ഉണ്ടാകാൻ എന്താ ചെയേണ്ടത്
Далее
Физика пасты Карбонара 🧪🔬
00:57