Тёмный
No video :(

ശരീരത്തിൽ എവിടെ എങ്കിലും നീർക്കെട്ട് ഉണ്ടെങ്കിൽ വലിഞ്ഞുപോകും ഇങ്ങനെ ചെയ്താൽ  

Baiju's Vlogs
Подписаться 3 млн
Просмотров 744 тыс.
50% 1

ശരീരത്തിൽ എവിടെ എങ്കിലും നീർക്കെട്ട് ഉണ്ടെങ്കിൽ വലിഞ്ഞുപോകും ഇങ്ങനെ ചെയ്താൽ @BaijusVlogsOfficial #drmanojjohnson #lifestyle #baijusvlogs

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 616   
@sahirabanumksahirabanumk1532
സത്യ സന്തമായ ഒരു ഡോക്ടർ അല്ലാഹു ദീർഗയുസ്സ് കൊടുക്കട്ടെ
@nammuandme
@nammuandme 9 месяцев назад
Aameen 🤲
@AkhilRaj-of2ov
@AkhilRaj-of2ov 6 месяцев назад
.
@user-xj1gl9fy6y
@user-xj1gl9fy6y 5 месяцев назад
പ്രാർത്ഥന ദൈവം സ്വീകരിക്കട്ടെ
@user-fq5mh6hj9q
@user-fq5mh6hj9q 8 дней назад
എനിക്ക് ബാക് കഴുത്തിൽ ആണ് 2കയ്യിന്റെ കൈപലയിലും ബാക് വാരിയെല്ലിലും 😢😢
@user-rt8mo9ff2m
@user-rt8mo9ff2m 2 дня назад
​zseew
@basheer.koottumoochitirur5503
ഇങ്ങനെ മനസ്സിലാക്കി തരാൻ ഇദ്ദേഹത്തിന് അല്ലാതെ വേറെ ആർക്ക് കഴിയും.... വളരെ നന്നിയുണ്ട് സാർ..
@user-uz9yg2vl9z
@user-uz9yg2vl9z Год назад
ഇങ്ങനെ മനസിലാക്കി തന്നിട്ട് എന്ത് കാര്യം താങ്കൾ ഒരു നല്ല ഡാകിട്ടർ ആന്നെങ്കിൽ രോഗികളെ സൗജന്യ ആയി കണ്ട് പിടിച്ചു ചികിൽസിക്കുക... എന്തായാലും തന്നെ പോലുള്ള എല്ലാവരും കൂടി കേരളത്തിലെ മിക്കവാറും ആളുകളുടെ ജീവിതം കട്ട പൊകയാക്കും...... കാൻസർ, ഹാർട്ട്‌ ബ്ലോക്ക്, ഫാട്ടി ലിവർ, കിഡ്നി ഡാമേജ്, പ്രൊസ്റ്റേറ്റ്, ഇനി വല്ലതും ഉണ്ടെങ്കിൽ അതും മനുഷ്യൻ ആണോ പലജാതി അസുഖങ്ങൾ വരും. ചിലർ മരിക്കും അതിലൊന്നും വല്യ കാര്യം ഇല്ല ജനിച്ചാൽ ഒരിക്കൽ മരിക്കും അതിപ്പോ താങ്കൾ ആയാലും എപ്പോ വേണമെങ്കിലും മരിക്കാം അതിനു വയസ് ആകണം എന്നില്ല... പിന്നെ ഇതൊക്ക ടെസ്റ്റ്‌ ചെയ്യാൻ താൻ കാശു തരുമോ.. തനിക്കു തിന്നു കൊഴുകണം എങ്കിൽ ഇത് പോലെ ഓരോന്ന് അടിച്ചു ഇറക്കി ആളുകളെ ഹോസ്പിറ്റലിൽ എത്തിക്കണം അതാണ് ഇതിന് പിന്നിലെ രഹസ്യം
@shebaabraham687
@shebaabraham687 Год назад
@@user-uz9yg2vl9z ഡോക്ടർക്ക് സൗജന്യമായി ചികിത്സിക്കണം എങ്കിലും ആശുപത്രിക്കാർ സമ്മതിക്കുമോ ഡോക്ടർക്കും ജീവിക്കണ്ടേ അതിന് കാശ് വേണ്ടേ പക്ഷേ കരുത്തറുക്കുന്നത് ശരിയല്ല
@shanthidraj4252
@shanthidraj4252 Год назад
Sir eniku thyroiditis anu thonunnunnu scan cheythathil neoudiles und inflammation und weight gain und face IL pigmentation und body pain und moodswings und vallatha vishamathil anu njan palakkad anu thamasikkunnath...evide anu njan treatment edukkan varendath...eniku sir ne nerittu kandu bothyapeduthanam ennund ...ee asugam Maran njan enthanu cheyyandath...thyroid test IL onnum undayirunnilla but scan cheythappol anu thyroiditis gladil neerkettu und neoudiles und ennokke paranju homieo doctor anu kandathu enittu oru kuravum illa...weight koodi kondirikkukayanu njan enthanu cheyyendath evide anu varendath 50 vayasu anu eniku..pls help me
@rajanikp1903
@rajanikp1903 Год назад
Sir ennikk 47 വയസ് ആയി17 വർഷം ആയി utras goldplatrar എന്നിവ remuv ചെയ്തിട്ട് ഞാൻ engane oke aannu ആരോഗ്യം ശ്രദ്ധിക്കേണ്ടത്
@Devayani-th1ps
@Devayani-th1ps 9 месяцев назад
വളരെ നന്ദി എനിക്ക് എന്നും നീരി റക്കമുണ്ട് പറഞ്ഞു ത ന്നതിനു നന്ദി 🙏🙏🙏
@kochumol5014
@kochumol5014 Год назад
അഭിനന്ദനങ്ങൾ dr എത്ര കൃത്യമായി പറഞ്ഞത്, ദൈവം അനുഗ്രഹിക്കട്ടെ,
@sharafudheenpa1463
@sharafudheenpa1463 Год назад
പൊതുവെ ഡോക്ടർമാർ ഇത്ര വിശദമായി ശരീരത്തിന്റെ പ്രവർത്തനത്തേ കുറിച്ച് പറഞ്ഞു തരാറില്ല !!വളരെ ഉപകാരപ്രദമായ അറിവുകളാണ് താങ്കൾ നൽകിയത്., വളരെയതികം നന്ദിയുണ്ട്❤❤❤❤
@rosammaantony3421
@rosammaantony3421 9 месяцев назад
Good information thanks doctor
@purushucp7104
@purushucp7104 Месяц назад
ബിസിനസിന് ദോഷമായത് കൊണ്ട് ഡോക്ടർമാർ പൊതുവെ രോഗിയോട് ഇത്തരം കാര്യങ്ങൾ പറയാറില്ല… രോഗി ജ്ഞാപകൻ ആയിരിക്കണം എന്നാണ് ആയുർവേദം അനുശാസിക്കുന്നത്.. ഇപ്പോൾ അവരും കണക്കാ…
@vkchandrikavkchandrika8361
@vkchandrikavkchandrika8361 9 месяцев назад
Thankyou sir 🙏🏻. ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ടൊ? താങ്കളെ എങ്ങനെയാണ് കോൺടാക്ട് ചെയ്യേണ്ടത്. 🙏🏻
@shifana6444
@shifana6444 Год назад
Rheumatoid arthritis, kuttikalile allergy, mookkile dasha, ee visayangal, venda chikilsakal video cheyyamo
@JumanaShaisanoushad
@JumanaShaisanoushad Месяц назад
ഒറ്റ വിഡിയോയിൽ ഒരുപാട് സംശയങ്ങൾ തീർത്തു തന്നു. Thankyou doctor 👍
@sonapaulson7061
@sonapaulson7061 Год назад
ഇത്രയും വിശദമായി പഠിപ്പിച്ചു തന്ന doctor ക്ക്‌ 🙏
@molykuttyaravindhakshan2131
Namaskaram doctor 🙏A big salute for your parents 🙏 Because of them you are a doctor and you are such a dedicated doctor for the common people like me 🙏 Thank you very much for your valuable video 🙏🙏🙏
@jasminmc558
@jasminmc558 Год назад
Dr ഇന്ന് കൂടുതൽ സന്ദോഷവാനായിരിക്കുന്നു 😊❤ new baby വന്നോണ്ടായിരിക്കും 🎉🎉
@raihanathirfan5336
@raihanathirfan5336 Год назад
Ohooo
@radhabhanu2155
@radhabhanu2155 Год назад
Ennum Happiyayirikkate
@rasheeda156
@rasheeda156 9 месяцев назад
Vry vry usful informtn so very vry thnk U Sr,, ithrayum clear ayi oru doctrsum paranju kettittilla..... Ella vitha Hairum nalkatte🤲.......
@GirijaAjayan123
@GirijaAjayan123 5 месяцев назад
ഡോക്ടർ നല്ല അറിവുകൾ തരുന്നുണ്ട്🙏
@lakshmijasajeevan8918
@lakshmijasajeevan8918 Год назад
ഒരു ടീച്ചർ മുന്നിലിരുന്ന് പറഞ്ഞു തരുന്നപോലെ..thanks doctor.
@marymathew6224
@marymathew6224 Год назад
Thank you dr.🙏
@creativebrainstorm
@creativebrainstorm 16 дней назад
Vrithiyayi manassilavunna reethiyil karyangal paranju thannu. Nalla upakaramulla video. Thank you Doctor. Allahu ningale anugrahikkatte
@ritaaccathara8532
@ritaaccathara8532 Год назад
Can you give details of anti inflammatory diet esp for arthritis please ? Thanks doc.
@spicekeralahub
@spicekeralahub Год назад
I can give u
@gimmatube
@gimmatube 7 месяцев назад
​@@spicekeralahub, then give....why are you waiting..😂
@ajithajk6316
@ajithajk6316 6 месяцев назад
Dr🙏🙏 ellaa videos kanumbolum kure arivu tarunnuu🤝othiri❤❤
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd Год назад
വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കു വെക്കുന്ന താങ്കളുടെ അധിക വീഡിയോയും ഞങ്ങൾ കാണുന്നു. അരീക്കോട് ഭാഗത്തു monthly service നടത്തിയാൽ വളരെ വളരെ ഉപകാരമായിരുന്നു 🙏
@Hussain-oi2uw
@Hussain-oi2uw Год назад
എടരിക്കോട് dr. ടെ ഹോസ്പിറ്റൽ ഉണ്ടല്ലോ 👌
@sheelav2108
@sheelav2108 Год назад
പറഞ്ഞു തരുമോ എവിടെയൊന്നു ഞാൻ അന്ന ഷിക്കുന്നു
@shajithamusthafa4372
@shajithamusthafa4372 5 месяцев назад
ഡോക്ടർ എനിക്ക് കോട്ടും ഇടുപ്പും തെയ്മനം ആയിരുന്നു ഇപ്പോൾ ഷോൾഡർ ഭയങ്കര വേദന യാ സഹിക്കാൻ പറ്റുന്നില്ല കുഞ്ഞു ങ്ങളെ എടുക്കാൻ പറ്റുന്നില്ല നിസ്കരിക്കാൻ പറ്റുന്നില്ല എക്സ്റെ എടുത്തു തെയ്മാനം ആണ് എന്ന് പറഞ്ഞു ഡോക്ടർ മെഡിസിൻ കഴിച്ചു എന്നാലും കുറവില്ല ഇതിനെ കുറിച്ച് ഒരു ക്ലാസ്സ്‌ ഇടുമോ പ്ലീസ്
@sunilca8272
@sunilca8272 Год назад
Ariyatha palathum manasilakki tannathinu valara nandhi namaskaram
@musakoyaa
@musakoyaa Год назад
Sir. Calicutil vararundoo? Undegil eppolanu varunnath? Replay tharanee sir.
@mariammababu1156
@mariammababu1156 6 месяцев назад
Thank you Doctor valuable information
@leelaantony5393
@leelaantony5393 2 месяца назад
Johnson Dr നല്ല രീതിയിൽ പറഞ്ഞു തന്നു.... 👌🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻
@georgekuttyjoseph2242
@georgekuttyjoseph2242 Год назад
Thankyou Dr.for the valuable information. May God bless you abundantly
@rjsoloyt
@rjsoloyt 9 месяцев назад
വളരെ നന്ദി ഇത്രയും അറിവ് പറഞ്ഞു തന്നതിന്
@valsajoy1777
@valsajoy1777 Год назад
Hai Dr,very good information.Punchachoode ennu parayunnathindae karyangal parayamo.
@sarathat36
@sarathat36 Год назад
My ESR is always high,what to do 😊My nail is seeing black lines ,is it dangerous?I have varicose vein problem,as per your information given last vedio I stopped milk use.Result is amazing.very speedy recovery occurred🙏
@satheedevi679
@satheedevi679 Год назад
ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ.God bless you 🙏
@hensasunny4250
@hensasunny4250 Год назад
Thank you Doctor God bless you
@butterflyvlog7134
@butterflyvlog7134 Год назад
TKs doctor valuabile message 🙏🏻🙏🏻
@jincysaju2985
@jincysaju2985 6 месяцев назад
Very very useful awareness it is given to us Thank you doctor .
@sindhuc4541
@sindhuc4541 6 месяцев назад
Poovarasu (seelanthiyila. 3 no ,pazhutha yila). 15 glassvellathil. keeriyittu thilappichu oru divasam kudikkuka , ithu yella divasavum cheyyuka, vishamsangal 100/. pokum👍
@Naushad322
@Naushad322 5 месяцев назад
പൂവരശ് എന്താണ് സാധനം?
@jasminejazz6435
@jasminejazz6435 Год назад
🎉HEARTY CONGRATES FOR NEW BABY🎉
@sreedevisyam9661
@sreedevisyam9661 Год назад
Thank u Dr., Beautiful explanation 🙏
@seethadevayani854
@seethadevayani854 2 месяца назад
Dr appointment eduthal Dr samsarikkilla Paise mathram venum
@rinipraveen6002
@rinipraveen6002 Год назад
Thank you so much dr. for your valuable explanation.
@idealbabycare7870
@idealbabycare7870 9 месяцев назад
Dr mobile no ple send
@rosammashajan3446
@rosammashajan3446 5 месяцев назад
Excellent 👍.Very valuable informations
@shahidap1952
@shahidap1952 9 месяцев назад
Valuable information docter Never heard before ..in my leg seems neerkett last 2years onwords..is this inflammation docter ??
@AnlykAbionYouTube
@AnlykAbionYouTube 19 часов назад
Churukkam parnjeal nalla food kaziche nalla polea diet eduthe body nokka angana anel no issues
@purushucp7104
@purushucp7104 Месяц назад
Best informative video… !! appreciate you Doctor…!!
@aswathyachu386
@aswathyachu386 7 месяцев назад
Thank you for valuable knowledge ❤
@rugmanideviharidasan8715
@rugmanideviharidasan8715 Год назад
Dr obesity kulla medicines parayamo. Kure Kalahari steroids kashikkunnu athu nirthanulla oru upayam onnu paranju tharumo
@rinipraveen6002
@rinipraveen6002 Год назад
Dr... Fibromayalgia condition kurayaan enthokkea cheyyanam ennu paranju tharaamo? Enikku joint inflamation vannittu maari.... But nalla body pain ...
@lethavijayan9399
@lethavijayan9399 Месяц назад
Enikkum👍ഉണ്ട് മരുന്ന് ഒന്നും ഇല്ല
@neenajineesh3624
@neenajineesh3624 11 месяцев назад
Dr. Please replay കാലിടുക്കിൽ നീർക്കെട്ട് ഉണ്ടാവുന്നത് എന്തുകൊണ്ട്??? അത് മാറാൻ എന്ത് ചെയ്യണം. മറുപടി ദയവായി തരുമല്ലോ
@aravindd8684
@aravindd8684 Год назад
Dr. Melasmaye kurichu oru video cheyuu....
@sunithakrishan8131
@sunithakrishan8131 Год назад
Dr 🙏🙏🙏🙏super information. Enik eppozhum body painaaa.mrngil ezhunnelkkum aganeaa.kure kazhiumpl maarum
@spicekeralahub
@spicekeralahub Год назад
ഇപ്പോഴുo ഉണ്ടോ?
@kalyanielankom5853
@kalyanielankom5853 Год назад
Vasculitis explain cheyyamo please
@mariajoseph1299
@mariajoseph1299 Год назад
Thank you dr such a wonderful information
@mollykuriakose8015
@mollykuriakose8015 Год назад
What A Lovely Information. Thak you Doctor. We Will Take Care most Early As possible. Love you. 🙏❤🌹
@lathabhaskaran244
@lathabhaskaran244 Год назад
Thank u Dr. for explaining about inflamation.
@babuthekkekara2581
@babuthekkekara2581 Год назад
Very Helpful Information Thanks 🙏👍🙏👍
@kaneezfathima6230
@kaneezfathima6230 Год назад
Doctor ടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. ഓരോ കാര്യങ്ങളും ഇത്ര വിശദമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്. ഹോസ്പിറ്റലിൽ പോയാലും രോഗം കണ്ട് പിടിച്ചാൽ മാത്രമേ ഗുണമുള്ളൂ.
@fabiraaf8769
@fabiraaf8769 Месяц назад
Thank u doctor for ur valuable information about inflamation
@anitashaji9434
@anitashaji9434 Год назад
Very informative. I have swelling on my right foot since 10 years.have undergone several tests.all normal. But swelling still on my leg.can u please help me what to do?
@mafeedhat4508
@mafeedhat4508 6 месяцев назад
Thanks for valuable information
@shebaabraham4900
@shebaabraham4900 3 месяца назад
Thank you so much for the much useful information Doctor 🙏
@mhdkabeer1086
@mhdkabeer1086 Год назад
നിക്കട്ടിന് പുറത്തു പോകാൻ എന്താ ചെയ്ക?
@kumarivijayan8987
@kumarivijayan8987 10 месяцев назад
Thank you Doctor
@user-rv1yc8gu5b
@user-rv1yc8gu5b 5 месяцев назад
Thanks Dr. .. very good 🎉
@PrasadPrasad-uq8rk
@PrasadPrasad-uq8rk Год назад
Vitamin ഇ എന്നാ ഗുളിക ഏത് സമയത്താണ് കഴികേണ്ടത് 😊
@kanakaammini684
@kanakaammini684 Год назад
🙏ഡോക്ടർ ഈ പ്രശ്നങ്ങളൊക്കെയുണ്ട് ഷുഗർ വളരെക്കാലമായി ഉണ്ട് ഇടതുകാലിനു ഭയങ്കരവേദന മുട്ടിനു പിന്നെ താഴോട്ടുള്ള എല്ലിനും കാലിന്റെ padathinum adyilakkalum മുകളിൽ മരുന്നുകളൊക്കെ കഴിക്കുന്നുണ്ട് കുറവില്ല
@spicekeralahub
@spicekeralahub Год назад
Eppol kuranjo?
@padmakumari266
@padmakumari266 Год назад
Inflammation kurakkan enda cheyyendathu parayamo Dr. Enikku fulboady pain.goodmorning Sir
@spicekeralahub
@spicekeralahub Год назад
എനിയ്ക്കു ഉണ്ടാരുന്നു..10 ദിവസത്തെ strict diet il മാറിക്കിട്ടി 😊.
@ayishaanoushad
@ayishaanoushad Год назад
@@spicekeralahub aa diet ഒന്ന് പറയോ
@user-dz6kn3eo8z
@user-dz6kn3eo8z 6 месяцев назад
Dr, enikku idathu kashathinu bhayakara murukkam ( tight) aanu.idathu chestinte kurachu mukal bhagathu chilappol vedana undakunnu.kaykku kazhappum undu.enikku 35 vayassulla lady aanu.kai pokkumbol tholil entho shabdam kelkkunna pole thonnum
@radhasnair4909
@radhasnair4909 5 месяцев назад
Please do a video for inguinal Hernia
@sajithajamal5918
@sajithajamal5918 Год назад
Retinal vasculitis ഉണ്ടാകുന്നത് എന്ത് കൊണ്ട്? Sir ഇന്റെ ക്ലിനികിൽ treatment ഉണ്ടോ
@Nasrani344
@Nasrani344 Год назад
ഇത് കൊണ്ടുള്ള ഉപകാരം ഡോക്ടർ നമ്മോട് കറക്റ്റ് കാര്യങ്ങൾ പറയുന്നു എന്നതാണ് സാധാരണ ഡോക്ടർമാർ ഒന്നും മിണ്ടാറില്ല മരുന്നുകൾ prescribe ചെയ്യും വാ തുറന്നാൽ മരിച്ചുപോകും എന്ന പേടിയാണവർക്ക്😂
@SreedeviKuttappan-xc7jt
@SreedeviKuttappan-xc7jt 8 месяцев назад
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നാൽ അവരുടെ ഒരു കസ്റ്റമർ നഷ്ടമാകും..
@Nasrani344
@Nasrani344 8 месяцев назад
@@SreedeviKuttappan-xc7jt 😆അതേയതെ
@sujamundaplackal5170
@sujamundaplackal5170 10 месяцев назад
Thanks ഡോക്ടർ. ഞാൻ ഇപ്പോൾ ഓർത്തോ ഡോക്ടർ കാണാം ഇരിക്കുവാ. അപ്പോൾ ആണ് ഇതു കാണുന്നത് എനിക്കും ജോയിന്റ്സ് എല്ലാം വേദനയാണ് രാവിലെ എണീക്കുമ്പോൾ. മുട്ട് മടക്കാനും കൈ വിരലുകൾ മടക്കാനും നിവർക്കാനും പാടാണ്. മുട്ടിനു സോക്സ് ഇടും
@deenasaju9267
@deenasaju9267 Год назад
വളരെ വിശദമായി പറഞ്ഞു തന്നു.. 🙏
@izrasvlog3952
@izrasvlog3952 Месяц назад
Takayu arthrities ne kurich video cheyamo plzzz 🙏
@rinsharish7194
@rinsharish7194 6 дней назад
Good massage 💯
@user-ld6qb4qc9w
@user-ld6qb4qc9w 5 месяцев назад
എല്ലാ കാര്യങ്ങളും സത്യസന്ധമായി മനുഷ്യർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽവിവരിക്കുന്ന ഡോക്ടർ ക്ക് 🙏🙏
@nasarv9567
@nasarv9567 Год назад
വളരെ നല്ല അറി
@princyvarghese9388
@princyvarghese9388 Год назад
അറിവ്
@Pkxdyaseen
@Pkxdyaseen Год назад
vu
@geethan9813
@geethan9813 5 месяцев назад
എല്ലാ വിഡിയോയും കാണാറുണ്ട് നന്ദിയുണ്ട്
@leenasijo1884
@leenasijo1884 Год назад
My mother never smoked,but she has vasculitis of foot.... Can you explain what to do in any vedio
@plantqueendom5258
@plantqueendom5258 Год назад
Very informative....
@mathewjohn4431
@mathewjohn4431 Год назад
Congratulations DR:
@jasminputhett5700
@jasminputhett5700 Год назад
Thanks sir 🌹👍... 🙏🙏🙏
@jayasreenayar6409
@jayasreenayar6409 Год назад
ഇങ്ങനെ ചെയ്താൽ എങ്ങനെ ചെയ്താൽ എന്ത് ചെയ്യണം എന്ന് പറയുന്നില്ല
@amjadsalman8425
@amjadsalman8425 Год назад
Very good information thank you sir
@sicilyaselvaraj1536
@sicilyaselvaraj1536 4 месяца назад
Thank you Doc!! God bless😊
@krishnakumarkattana6386
@krishnakumarkattana6386 Год назад
Dr കോഴിക്കോട് വരുന്നുണ്ടോ?
@neenucharles979
@neenucharles979 Год назад
Thanks brother... 😊
@ambikadevi4531
@ambikadevi4531 Год назад
Thank you, Dr. For favourable informations.
@rajanviswanathan1085
@rajanviswanathan1085 Год назад
, congrats for new baby 🙏
@yourlovelyfriendraj4752
@yourlovelyfriendraj4752 Год назад
Dr Manoj please tell me as I am a diabetic person I feel very weak nowadays but my sugar level is normal n not other problems .I just feel weak more after m morning walk or yoga ..rest all tha parameters are normal I mean cbc..kft let etc what will be the reason can you kindly give a solving idea or any other advice ..I ahall be obliged..I am away from kerala...I feel my mouth very dry...I drink water properly...still I feel dry mouth what will be the reason? Please give me a very good advice please.
@omanadavid956
@omanadavid956 Год назад
Thank you Doctor for your valuable advise
@shylajarpillay9008
@shylajarpillay9008 Год назад
Dry mouth high sugar
@vinuvarghese3285
@vinuvarghese3285 Год назад
Doctor...i have hypothyroidism and zero negative spondyloartropathy. Can you explain diet pattern of this condition.
@rawdhaase7882
@rawdhaase7882 Год назад
Dr ne polulla alukal societikk oru blessing anu..ella rogathinum medicine matram depend cheyth lifetime patient ayi irikathe oru self healing sheelamakkan thankalude videos prajothanamanu..thankyou very much..God bless you
@anithajacob5349
@anithajacob5349 Год назад
Thanks Dr
@shaharuban8125
@shaharuban8125 Год назад
👍🏻
@aswathyachu386
@aswathyachu386 7 месяцев назад
Thank you very much dr.
@samitk4017
@samitk4017 9 месяцев назад
Heddingilkanunnaonnumparayunnillallosare,pariharam
@sindhurajeev3270
@sindhurajeev3270 Год назад
Very good information Dr.. Thanku so much for your valuable speech🙏🌹
@elsimohan7677
@elsimohan7677 Год назад
🙏🙏Thanku Dr.🙏🙏
@sojoshow23
@sojoshow23 4 месяца назад
Thank you Doctor 🎉🎉🎉🎉
@josephchandy2083
@josephchandy2083 Год назад
Informative, thank you doctor
@emilyfrancis5599
@emilyfrancis5599 Год назад
Good information Dr
@pulibabu3453
@pulibabu3453 5 месяцев назад
മനോഹരമായ വിവരണം.... 🙏🙏🙏
@anithakv602
@anithakv602 Год назад
Very very Good information
@bindushaji4684
@bindushaji4684 8 месяцев назад
Doctor eniku fingers joints ellam pain undu njan ra factor ellam noki but normal aanu. Esr 45 aanu
@neethuprasanthpathuspappu9812
TLIF surgery ക്കു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയുമോ dr. 🙏🏻🙏🏻
@jaaniskitchen5123
@jaaniskitchen5123 Год назад
Enteyum TLIF surgery kazhinjata, 5 months aayi. Ningalude enna kazhinje?
@neethuprasanthpathuspappu9812
​ 20days ആയി. ഇപ്പോൾ എങ്ങനെ ഉണ്ട്
@manimurali5041
@manimurali5041 10 месяцев назад
Sir തിരുവനന്തപുരത്ത് വരുമോ. കൈ വിരലുകളിലും ,റിസ്റ്റ് ഭാഗത്തും നീര് വരുന്നു കുടാതെ കാലിലെ കണ്ണ് ഭാഗത്തും നീരും വേദനയും ഉണ്ട്. ദയവായി മറുപടി തരു. സർ.
@jayasreebalachandran677
@jayasreebalachandran677 9 месяцев назад
Namaskaram sir inghinea oru doctorea nerathea ariyan kazhijillalo ithanu education sir thanku sir God Blesu
@diyafathima9358
@diyafathima9358 Год назад
Dr.calicutil.varunnundo
@rajeevp2928
@rajeevp2928 Год назад
Blood ൽ നിന്നും നിക്കോട്ടിൻ എങ്ങിനെ മാറ്റാമെന്ന് പറഞ്ഞില്ല.
Далее
OBLADAET - BARMAN
03:06
Просмотров 140 тыс.
OBLADAET - BARMAN
03:06
Просмотров 140 тыс.