Тёмный

പ്രസവം നിറുത്താൻ അനുയോജ്യമായ പ്രായം|സമയം|രീതി| Best Age/ Time/Technique For Permanent Sterilization 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 303 тыс.
50% 1

• Vasectomy | വാസക്ടമി |...
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@drsitamindbodycare
@drsitamindbodycare 2 года назад
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@shamsudheenq38
@shamsudheenq38 2 года назад
Yup yup yup yup I'm a fan on my phone and the same as well I'm a fan o
@sabirasabeer4672
@sabirasabeer4672 2 года назад
Hlo dr presava marunnukal kazhikkanam ennu nirbandam undo
@sabirasabeer4672
@sabirasabeer4672 2 года назад
Ayurvedik marunnukal
@jayagopan5469
@jayagopan5469 2 года назад
Ř
@aneesmelath7072
@aneesmelath7072 2 года назад
Jpspw0wwpwa8wiwowoosqljg
@anjalisugathan5689
@anjalisugathan5689 Год назад
18 വയസിൽ കല്യാണം കഴിക്കാതെ രക്ഷപെട്ട പെൺകുട്ടികൾ എന്ന പ്രയോഗം ഒരുപാട് ഇഷ്ടപ്പെട്ടു ❤
@manumanus6751
@manumanus6751 Год назад
🤔🤔
@raginkuttu
@raginkuttu 11 месяцев назад
Correct
@masterstudy3129
@masterstudy3129 7 месяцев назад
Satyam
@shareef5989
@shareef5989 2 года назад
ഡോക്ടറെ നിങ്ങൾക്കൊരു പ്രസവം നിർത്തുന്ന വീഡിയോ ഡമ്മി ആയിട്ട് ഒരു വീഡിയോ ചെയ്തുകൂടെ എന്നാൽ എല്ലാ ആളുകൾക്കും അതിനെ കുറിച്ച് മനസ്സിലാക്കാനും പേടിയും മാറുമല്ലോ ഉടനെ വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@aswathyjayaprakash4989
@aswathyjayaprakash4989 2 года назад
ഒരുപാട് കാത്തിരുന്ന വീഡിയോ ആണ്. പല തവണ mam ന്റെ വീഡിയോസ് ന് താഴെ അതിന് വേണ്ടി കമന്റ്‌ ഇടുകയും ചെയ്തു... Thank you so much doc ❤️
@shemeenanisamshemeenanisam7375
@shemeenanisamshemeenanisam7375 2 года назад
സൂപ്പർ അവതരണം നല്ല പോലെ എല്ലാം മനസിലായി tnx mam
@apoorvabincy
@apoorvabincy 2 года назад
Thanks mam. ഞാൻ പലപ്പോഴും ആലോചിച്ചിരുന്ന ഒരു കാര്യമാണ്.
@suhanap1284
@suhanap1284 2 года назад
Ellam useful aayitulla video... Thank you maam...
@durgavijay7846
@durgavijay7846 2 года назад
ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി ഒത്തിരിയായി wait ചെയ്യുവായിരുന്നു.. Thank you Mam.... കഴിഞ്ഞ വർഷം മാർച്ച്‌ 2ന് എന്റെ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞു. രണ്ടാം ദിവസം പ്രസവം നിർത്തി. നോർമൽ ഡെലിവറി ആയിരുന്നു. Minilap ആയിരുന്നു. But കരിച്ചു കളയാണോ ക്ലിപ്പ് ഇടാണോ ചെയ്തെ എന്നറിയില്ല. എങ്കിലും ഒരു ആശ്വാസം ഉണ്ട്. പണ്ടത്തെ രീതിയല്ല ചെയ്തതെങ്കിൽ ഒരു കുഞ്ഞുകൂടി വേണം തോന്നിയാൽ reconciliation വേണ്ടി ഓപ്പറേഷൻ ചെയ്യാമല്ലോ....
@sumianas6422
@sumianas6422 Месяц назад
എനിക്ക് ഇപ്പൊൾ 30 വയസ്സ് എനിക്ക് 3 ആൺ മക്കൾ ആണ് മൂത്ത മകന് 12 വയസ്സ് രണ്ടാമത്തെ മകന് 10 വയസ്സ് മൂന്നാമത്തെ മകന് നാളെ ആകുമ്പോൾ രണ്ട് മാസം ഞാൻ പ്രസാവം നിർത്തിയിട്ട് ഇല്ല കാരണം എനിക്ക് പേടി ആണ് husband ഒരുപാട് നിർബന്ധിച്ച് എന്നിട്ടും എനിക്ക് പേടി കാരണം നിർത്തിയില്ല
@hubaibhamis4613
@hubaibhamis4613 2 года назад
Prasavam nirthiyaal thadi varum ennu parayunnath shariyano
@arafanejumu8030
@arafanejumu8030 2 года назад
Madam.. Nallth pole madathinte face fat kuranjuu.. Ippo nalla sundari ayittundd. 🥰🥰🥰🥰
@minnoos1989
@minnoos1989 2 года назад
Thank you Medam.Happy New Year
@thasnimaliklove2514
@thasnimaliklove2514 22 дня назад
18 vayasil vivaham 19 vayasil first delivery 23 vayasil second delivery ippo moonamathe kuttik waiting ippo enik 30 vayas ithil nirthanam enn vicharikunnu,c - section aayirunnu
@noufiabasheer5948
@noufiabasheer5948 2 года назад
Key hole surgery വഴി പ്രസവം നിർത്തിയാൽ വയറുചാടുമോ. പ്രസവം നിർത്തികഴിഞ്ഞാൽ ആയുർവേദ മരുന്നു കഴിക്കണോ
@sonu-rz1yi
@sonu-rz1yi 2 года назад
Mam കുറച്ചു കൂടി ചെറുപ്പം ആയത് പോലെ ഉണ്ട് 😍😍സുന്ദരി ആയിട്ടുണ്ട്. മാല👍👍 .hair length കൂടിയോ. കുറച്ചു കാലം ആയി മാമിന്റെ വീഡിയോ ഒക്കെ കണ്ടിട്ട്. ഡെലിവറി ഒക്കെ കയിഞ്ഞ് തിരക്കായി പോയി 😍😍
@manjusatheesh8999
@manjusatheesh8999 2 года назад
മാല നന്നായി യിട്ടുണ്ട് മാഡം.... Happy new year....
@greeshmanidheesh1800
@greeshmanidheesh1800 2 года назад
Njn 19 vayasil kalyanam kazhichu, 23 vayasinullil 2 delivery, athum c section, 2nd delivery kazhijappol thanne delivery nirthi ippo, 4 varshak aayi nirthiyitt dheyvakripa kond oru kuzhappam illa🙏😊
@yashidashameer
@yashidashameer 2 года назад
Enikkum 23yrs aaayappo 3 babies aayi...Pinne nirthi
@arloole6980
@arloole6980 10 месяцев назад
​@@yashidashameerപിന്നീട് എന്തെങ്കിലും ശാരീരിക ബുദ്ദിമുട്ട് ഉണ്ടായിട്ടുണ്ടോ...
@yashidashameer
@yashidashameer 10 месяцев назад
@@arloole6980 illa
@sumisuji6126
@sumisuji6126 2 года назад
Re Open അതിനെ കുറിച്ച് ഒന്ന് പറയാമോ
@nasimyt5128
@nasimyt5128 2 года назад
nanum athinu kathirikkunnu mam
@fathimasuhara2648
@fathimasuhara2648 2 года назад
Hii...mam...ee look നന്നായിട്ടുണ്ട്
@shahansharichu5107
@shahansharichu5107 8 месяцев назад
പ്രസവം നിർത്തിയാൽ എത്ര month കയിഞ്ഞ് സെക്സിൽ ഏർപ്പെടാൻ പറ്റുന്നത്
@usharavi381
@usharavi381 2 года назад
നല്ല useful വിഡീയോ
@athirasy3815
@athirasy3815 2 года назад
Good topic 👏... and Happy New Year Mam...God Bless you 🙏
@shabanashamsu9243
@shabanashamsu9243 Год назад
Nalla avatharanam
@sabnamahesh4337
@sabnamahesh4337 2 года назад
എന്റെ കല്യാണം 21വയസിൽ..22വയസിൽ മോൾ ഉണ്ടായി.. ഇപ്പൊ 24വയസ് 4മാസം ഗർഭിണിയാണ്.. പ്രസവം നിർത്തണം എന്നുണ്ട്.. ആദ്യത്തേത് നോർമൽ ആയിരുന്നു...
@s....n5725
@s....n5725 Год назад
Nirthiyo
@Arsharsh865
@Arsharsh865 27 дней назад
Enthaayi nirthiyo normal delivery nirthaan pattumo njn ippo pregnant aannu enikkum nirthanamrnnund pls rply
@sabnamahesh4337
@sabnamahesh4337 27 дней назад
@@Arsharsh865 nirthiyada.. Delivery kazhinju.. ipo 2yr ayi kazhinjitt.. Delivery kazhinju 6masam kazhinjapol anu nirthiyathu.. Keyhole surgery ayirnnu
@shasnashakkeer7261
@shasnashakkeer7261 2 года назад
വളരെ ഉപകാര പെട്ട വീഡിയോ ആണ്,
@Raazirehan
@Raazirehan 2 года назад
18 married ayee 19 1st delivery boy 21 2nd baby boy nirthiyittilla normal delevery nirthan samathikunilla 25age avanam delevery nirthan annu dr suggest chaythu
@homechef4382
@homechef4382 2 года назад
Dr delivery kazhinhit 20 months ayi ..valare slim aayi ksheenichirikkunnu .
@hannafathima6383
@hannafathima6383 2 года назад
Shugar ഉണ്ടോ test cheythnoku. ഞാൻ ഇങ്ങനെ ആയിരുന്നു
@bibinbaby31
@bibinbaby31 2 года назад
Kannaadi illaathe doctor kooduthal sundari aayi😃
@jacksydipu179
@jacksydipu179 2 года назад
Next umbilical hernia kurich parayo mam, pls ❤️
@neenuprajin8103
@neenuprajin8103 2 года назад
Enikkum unde....
@rifarifu99
@rifarifu99 2 года назад
Enikum
@navanyaofficial5635
@navanyaofficial5635 2 года назад
Very useful video mam....thanks alot....
@sachusajna8316
@sachusajna8316 2 года назад
18 വയസിൽ mrg കഴിഞ്ഞു.19 വയസിൽ 1st ഡെലിവറി കഴിഞ്ഞു.21 വയസിൽ 2ആമത്തെ കുട്ടി.21 വയസിൽ തന്നെ പ്രസവം നിർത്തി. ബട്ട്‌ ഇപ്പോൾ ഒരു കുഞ്ഞും കൂടി വേണം എന്ന ആഗ്രഹം ഉണ്ട്. എന്ത് ചെയ്യാൻ 😔😔😔
@fastcookingvideos8741
@fastcookingvideos8741 2 года назад
Same
@sajnanishad2530
@sajnanishad2530 2 года назад
Same
@Sulekha_subija
@Sulekha_subija 2 года назад
Same
@RINCY-o4s
@RINCY-o4s Год назад
എനിക്ക് ഒരു കുട്ടി ഉണ്ട്, രണ്ടാമത്തെ കുട്ടി ആകുമ്പോൾ പ്രെസവം നിർത്തണം എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ പ്രെസവം നിർത്തുന്നത് ഭയങ്കര പേടിയാണ്.. വേദന ഒരുപാട് ആണോ... എന്തെല്ലാം ബുദ്ധിമുട്ട് ആണ് ഉണ്ടാകുക.. പറഞ്ഞു തരാമോ 🙏
@jomolgeorge7010
@jomolgeorge7010 Год назад
Do reverse operation
@AnishKumar-tk7ku
@AnishKumar-tk7ku 2 года назад
Mam പറഞ്ഞ കൂട്ടത്തിൽ പെട്ട അല്ല ഞാൻ 18ൽ കല്യാണം.19ആദ്യ മകൾ next 20 അടുത്ത മകൻ ഇപ്പോൾ 26 വയസ്.. ഇതുവരെ നിർത്തിട്ടിട്ടില്ല... പലരും പലതും പറഞ്ഞു പേടിപ്പിക്കുന്നു...
@aneeshaneesh935
@aneeshaneesh935 2 года назад
എന്ത് പറഞ്ഞിട് ഞാൻ നിര്ത്തിയിട്ടില്ല പേടി ഉണ്ട് ഇപ്പോൾ 3 മത് pregnent ആണ് age 32
@jasnatk9893
@jasnatk9893 2 года назад
Hiii.... Mam... മാല super 🤩🤩😍😍😍👌👌👌
@lakshmiarjun8346
@lakshmiarjun8346 2 года назад
Hi mam watched your വീഡിയോ fully. Just one doubt.. laproscopy or minilaproscopy method il ano general anaesthesia kodukunnathu?. General anaesthesia kodukathe local anaesthesia koduthu cheyyunnathu ithil ethu method il anu.? Onnu parayamo doctor.
@shajifaseelashaji209
@shajifaseelashaji209 2 года назад
Thanks mam..useful vedeo🙏
@vijithavineeth2342
@vijithavineeth2342 2 года назад
21 vayasil marriage kazhiju, 23 vayasil twince 1 male, 1 girl. Thanks god🙏, delivery nirthittila eppo 25 vayasay, kuttikal valudhayittu nirthanu karudhi, eni nirthikude,
@silmiya3448
@silmiya3448 2 года назад
Why you suffer..you can ask your husband to do a NSV(Non scalpel vasectomy)which is an op procedure..doesn’t require any admission in hospital..and 99.9% effective as dr Sita already mentioned
@bindusarchana.
@bindusarchana. 2 года назад
Happy new year Mam and Sir
@nithi116
@nithi116 2 года назад
Happy New Year mam...stay blessed
@housekitchen4533
@housekitchen4533 2 года назад
സൂപ്പർ ക്ലാസ് 👍👍
@babitha.pbabitha.p4977
@babitha.pbabitha.p4977 2 года назад
ഗുഡ് msg mam 👍👍
@girijavijay9536
@girijavijay9536 2 года назад
Happy New year madam❤️
@razaramzan743
@razaramzan743 2 года назад
Inn doctere kanan nalla young ayittund👌👌 Tks for useful vedios
@lifestylebyhanna8257
@lifestylebyhanna8257 2 года назад
Thank u so much.. Valare nalloru video anu...
@reshmaprathap296
@reshmaprathap296 2 года назад
Hi.... Dr. അമ്മാ... God bless you...
@sruthyliju2367
@sruthyliju2367 2 года назад
പ്രസവം നിർത്തിയിട്ടു ഒരുവർഷം ആയി ഇപ്പോഴും പീരിയഡ്‌സ് ആയിട്ടില്ല ഡോക്ടറെ കാണണ്ണോ
@shasnashakkeer7261
@shasnashakkeer7261 2 года назад
ചോലർക്ക് കുട്ടി പാൽ കുടിക്കുന്നത് കൊണ്ട് പെട്ടന്ന് മെൻസസ് ആവില്ല, എനിക്ക് ഒക്കെ 1കൊല്ലം കഴിഞട്ടാ മെൻസസ് ആയത്,
@DeepaK-bv3lh
@DeepaK-bv3lh 2 года назад
Madam... അഡ്വാൻസ് happy new Year 🌹🌹🌹🌹🌹
@nishamnisha7730
@nishamnisha7730 2 года назад
Njan aagrahicha topic... Thank u mom...
@Sharu-v8o
@Sharu-v8o 2 года назад
Maala super❤❤
@aiswaryahari484
@aiswaryahari484 2 года назад
Happy new year mam....
@kkalavi
@kkalavi 2 года назад
Thanks we are waiting. This information
@arworld3918
@arworld3918 2 года назад
Enik 35 vayasund...ethuvarea nirthiIlla...sathyam paranjal..pedi ayirun...Dr video kandapollll...tension oke Mari...ellam nannayi paranj. Manasilaki thannu....very very thanks doctor
@divyar1805
@divyar1805 Год назад
njanum
@chakkibalu6847
@chakkibalu6847 2 года назад
പ്രസവം നിർത്തിയതിനു ശേഷം മെൻസസ് ബ്ലീഡിങ് വളരെ കുറവാണ് ലാപ്രോസ്കോപ്പി ആയിരുന്നു 23 വയസിൽ.
@nasbasherinnasbasherin7863
@nasbasherinnasbasherin7863 2 года назад
23 vyssil nirthiyo
@chakkibalu6847
@chakkibalu6847 2 года назад
Oh
@fathima.ghanim22
@fathima.ghanim22 2 года назад
23 il nirthiyooo..🙄🙄 njannthodangiye ullu.
@nasbasherinnasbasherin7863
@nasbasherinnasbasherin7863 2 года назад
@@fathima.ghanim22 😄😄😄😄😄
@chakkibalu6847
@chakkibalu6847 2 года назад
@@fathima.ghanim22 നല്ലൊരു തുടക്കം ആവട്ടെ 😅
@jimsonjijo6375
@jimsonjijo6375 2 года назад
Prasavam nirthi kazhinjaaal pinneum pregnancy aakumoo
@amnarasha1180
@amnarasha1180 4 месяца назад
Mam nte programs orupad ishtom
@ainyusuf4112
@ainyusuf4112 2 года назад
18 vayassil vivaham kazhinh 20 vayass muthal 26 vayass vare 3 makkal ayi prasavam nirthiya nhan 😞
@aswathysunu1329
@aswathysunu1329 2 года назад
Njanum
@n3world637
@n3world637 2 года назад
Njanum
@A_rahman413
@A_rahman413 5 месяцев назад
ഇപ്പോൾ ഒരു കുട്ടിക്ക് ആഗ്രാമില്ലേ
@asiyasherief6645
@asiyasherief6645 2 года назад
ഞാൻ lapro cheyth delivery nirthi.but one yearinu seshm pregnant aayi
@thasnislittleworld875
@thasnislittleworld875 2 года назад
Ano ...
@rashidashakkeer
@rashidashakkeer 2 года назад
ആണോ
@nasimyt5128
@nasimyt5128 2 года назад
adipoly😁😁😁😁😍😍
@aneeshkrishna695
@aneeshkrishna695 2 года назад
Madam , mini lap cheyyumbol anaesthesia kodukkarundo,atho maravippikkumo, please reply
@Ankitajo
@Ankitajo 2 года назад
Happy new year mam stay blessed healthy and happy 🥰🥰🥰
@christyshijo6334
@christyshijo6334 2 года назад
Hai mam usefull video....
@bijuvenjaramoodu1862
@bijuvenjaramoodu1862 2 года назад
happy new year madam.
@Loveandlife7763
@Loveandlife7763 2 года назад
Mam what is the right age for giving berth
@maazinmehzaankannur2483
@maazinmehzaankannur2483 Год назад
Ente 18 vayasil delivery kazhinju.. Second 24 vayasilum 3rd ipol 28 vayasilum.. Ipol prasavam nirthi
@gopikabnair2018
@gopikabnair2018 7 месяцев назад
Enthu method aanu chythae
@savithasavitha2961
@savithasavitha2961 2 года назад
Very usefull video😍😍😍😍
@vanajapanayikkal8923
@vanajapanayikkal8923 Год назад
Thank you dr
@sameerashrf1597
@sameerashrf1597 2 года назад
Ectopic pregnancy and tube removal ne kurich onnu parayamo
@prasoonc7648
@prasoonc7648 2 года назад
Anikkum
@EthickalKaLLan
@EthickalKaLLan Месяц назад
Yenik 26age ind first baby boy 2nd girl.2nd delivery k oppam presavam nirthi opretion ayathu kond.
@sajnak8930
@sajnak8930 2 года назад
Mam enik 2സിസേറിയൻ ആണ് നടന്നത് 2ഉം ബോയ്സ് ആണ് പ്രസവം നിർത്തുകയും ചെയ്തു.ഇനി കുറെ വർഷം kazhij ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ endh method aanu use ചെയ്യേണ്ടത് àa topic ഒന്ന് samarikane മം
@Remya89
@Remya89 2 года назад
Recanalization cheyyooo
@Teresa_Antony
@Teresa_Antony Год назад
Enikum same anu..... 2 cs both boys..... Now hoping to get a girl baby...m
@muhammadharis9964
@muhammadharis9964 2 года назад
നിർത്തിയാൽ എത്ര റസ്റ്റ്‌ വേണം ഞാൻ നിർതിയിട്ട് 10ദിവസം ആയി
@jaseelaharis1346
@jaseelaharis1346 2 года назад
Happy New year madam
@yasinmuhammad8124
@yasinmuhammad8124 Год назад
Yenikk 19vayasil orumonundayi pinneeidhuvare ayittilla njan vait cheyyunnu yellavarun yenikk vendi prarthikkanee
@lakkudulakkudupop7136
@lakkudulakkudupop7136 2 года назад
റിങ്ങും പക്ലിപ് ഇട്ടാൽ. ഭാവിയിൽ ആ ഭാഗത്തു വല്ല എഫ്കറ്റും ഉണ്ടാവുമോ
@soorajrajan7439
@soorajrajan7439 Год назад
ചിലപ്പോൾ ട്യൂബ് preganancy ഉണ്ടാകാൻ സാധ്യത ഉണ്ട് ചിലപ്പോ സാധാരണ pragnancy ഉണ്ടാകാനും..
@vincyramesh-tb3ds
@vincyramesh-tb3ds 8 месяцев назад
Copper T aano prasavam nirthunnathano better
@mdalthafn6643
@mdalthafn6643 2 года назад
പ്രെസവം 20വഴസ്സിൽ നിർത്തി ഇപ്പോൾ 33വഴസുണ്ട്. ഇനിചാൻസ് ഒണ്ടോ പ്രെഗ്നൻസി ക്.
@anjukannur551
@anjukannur551 2 года назад
Side effects vallathum undoo
@FoodyzDiary
@FoodyzDiary 2 года назад
Ente 3rd delivery kazhinju next day thanne PPS um cheythu, laproscopy thanne annu cheythathu. Private hospital il thanne cheythu. 2stich undaarunnu. Pain onnum illyarunnu. Anesthesia tharum. Nammal onnum ariyilla. 2/3 days stitch nte avide Oru valichil undaarunnu atra thanne Allathe pain onnum illyarunnu
@irfanajamsheer2062
@irfanajamsheer2062 Год назад
Lap or minilap ? Ethaayrunu cheythe
@sajanashafeek4777
@sajanashafeek4777 2 года назад
Happy New Year
@ayishanuha2113
@ayishanuha2113 2 года назад
എന്റെ വിവാഹം 18ൽ കഴിഞ്ഞു 19വയസിൽ കുട്ടികൾ ഇല്ലാഞ്ഞിട്ട് ചികിത്സ തുടങ്ങി ഇരുപത്തിരണ്ടാം വയസ്സിൽ ഗർഭിണിയായി ഇപ്പോൾ 31 വയസ്സ് മൂന്നു കുട്ടികളും ആയി ✌️
@sunilbabusunilbabu2442
@sunilbabusunilbabu2442 2 года назад
24വയസിൽ എനിക്ക് 3കുട്ടികൾ 🥴
@shilpashilu9650
@shilpashilu9650 Год назад
18 ഇൽ mrg. Eppo 23 ആയി. 2 കുട്ടികൾ 🥰
@abiadi8016
@abiadi8016 2 года назад
എനിക്ക് epidural injection പേടിയാണ്
@ramitasujith5563
@ramitasujith5563 Год назад
Nirthiyilengil enthngilum kuzhapunda? I mean, health problem?
@mazinmusthafamazinmusthafa4920
@mazinmusthafamazinmusthafa4920 2 года назад
Usefull video.thanks mam🥰😍💝💖
@rafeenanishad2996
@rafeenanishad2996 2 года назад
മാം എനിക്ക് 27 വയസുണ്ട്. മൂത്ത മോനു 9വയസായി. രണ്ടാമത്തെ ആൾക്ക് 1.6 ആയുള്ളൂ. ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആണ്. എനിക്ക് പ്രസവം നിർത്താൻ ലാപ്രോസ്കോപ്പി ചെയ്യണം എന്നുണ്ട്. വളരെ ആക്റ്റീവ് ആയ ചെറിയ മോൾ ഉള്ളത് കൊണ്ട് അത് സ്വീകരിക്കാമോ
@albinroy6208
@albinroy6208 2 года назад
Hi..... Ippo.... 3
@UshaKumari-ox4gu
@UshaKumari-ox4gu 4 месяца назад
19വയസിൽ കല്യാണം 21വയസിൽ ആദ്യ മകന് ജന്മം നൽകി അതുകഴിഞ്ഞു 24വയസിൽ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി കയ്യോടെ നിറുത്തുകയും ചെയ്തു c സെക്ഷൻ ആയിരുന്നു രണ്ടും
@ZayuZayu-fh5wr
@ZayuZayu-fh5wr 13 дней назад
ഇപ്പോൾ എന്തെങ്കിലും ബുധിമുട്ട് ഉണ്ടോ
@teammrh1910
@teammrh1910 2 года назад
ഫസ്റ്റ് നോർമൽ ഡെലിവറി boy. ഇപ്പോൾ twins ആണ്. ഓപ്പറേഷൻ 25age പ്രസവം നിർത്താൻ sathikumo
@thankussss7345
@thankussss7345 2 года назад
Hii madam 33yrs.first baby 8 yrs second baby 4months normal delivery .my second baby had two holes in heart asd and vsd.so wait cheit nokit delivery nirtam paranju ipo asd hole close aayi kunjinte.enik ini delivery nirtan patumooo
@kcmyasin9285
@kcmyasin9285 2 года назад
Prasavam നിർത്തിട്ടു വീടും പ്രെഗ്നന്റ് ആവുന്നു. കാരണം എന്താണ്
@shifashihab8545
@shifashihab8545 Год назад
Veendum ayavarundo ningalkkariyo ayavare enteth nirthiyatha but ippo nirthendiyirunnillann thonnunnu 😢😢
@anasbeemaanasbeema9800
@anasbeemaanasbeema9800 Год назад
Sathyam oru manovishamathila njan☹️
@christeenamoncy5413
@christeenamoncy5413 Год назад
​@@shifashihab8545 എന്റെ അമ്മായി അമ്മ രണ്ടു സിസ്സേറിയൻ കഴിഞ്ഞു പ്രസവം നിറുത്തി. എന്നാൽ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി. മൂന്നാമത്തെ കുഞ്ഞിനേയും ഒരു പ്രശ്നം ഇല്ലാതെ കിട്ടി 😄
@shifashihab8545
@shifashihab8545 Год назад
@@christeenamoncy5413 aano chilarkkokke aa Bhagyam undavum 😍 athil nammalum undavaytenn prarthikkam 🙇🙇
@hazimrehan1a33
@hazimrehan1a33 2 года назад
പ്രസവം നിറുത്തുന്നത് സ്ത്രീകൾക്ക് തന്നെ ചെയ്യണം എന്നുണ്ടോ പുരുഷന്മാർക്ക് ചെയ്യുന്നതല്ലേ കുറച്ചു കൂടി ബെറ്റർ ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് വായിച്ച ഒരു കാര്യമാണ് ആരെങ്കിലും ഒന്നു റിപ്ലൈ തരോ
@drsitamindbodycare
@drsitamindbodycare 2 года назад
ഇതിനെ കുറിച്ചിട്ട വീഡിയോ കാണുക
@hariscochin1
@hariscochin1 2 года назад
അതിന്റെ ലിങ്ക് ayakko medam
@nimnasyam7589
@nimnasyam7589 2 года назад
Mam link tharamo
@zarzaramiracles5761
@zarzaramiracles5761 2 года назад
17 vayasil Mrg 18vayasil first baby 20 vayasil second baby 22 vayasil 3baby 22 vayasil prasavam nirthi cesariyan aayirunnu ...nirthan karanam Utress kattiyillathond randu kuttikallum 8monthil aayirunnu 3 babyum boy aanu
@shamseenamuhammad4621
@shamseenamuhammad4621 2 года назад
എന്റേതും ഇതുപോലെതന്നെയായിരുന്നു 24 വയസിൽ fist baby 26 28 മൂന്നാളും ankuttikala
@Aidin8540
@Aidin8540 2 года назад
😲😲
@zarzaramiracles5761
@zarzaramiracles5761 2 года назад
Yes 10 kazhinjayudan
@amanshots2754
@amanshots2754 Год назад
Same pitch
@nufisuhail
@nufisuhail Год назад
Nteyum age 17 il mrg.age 18 il frst baby boy. Age 21 il second baby girl.age 23 il third baby girl.but baby ne kittilla.dr fluid pottichu baby heart beat kuranju.ippo angane 2 cs um oru normal um ayi.ippo 7 month pregnant aanu.ith cs cheyyanam enna dr paranje .in shaa allah nirthanam enn vichaarikkunnu 🙂
@nishajoice8397
@nishajoice8397 2 года назад
Ente 2 nd delivery dec 1ayirunnu 2 thayathi thanne ente delivery nirthi
@dhanyac9995
@dhanyac9995 2 года назад
Thanks🙏
@rameshgulftech2679
@rameshgulftech2679 2 года назад
Co operty എത്ര കാലം use ചെയ്യാം
@RhyshWorld
@RhyshWorld 2 года назад
Co operty alla copper t anu, athu temporary anu ennu thonnunnu one year anu ennu thonnunnu
@FRBakes
@FRBakes 2 года назад
5 year vare
@ismiallu1425
@ismiallu1425 2 года назад
ചേച്ചി എനിക്ക് 30 വയസ്സായി മൂന്ന് കുട്ടികളുണ്ട് പ്രസവം നിർത്തിയിട്ടുണ്ട് സിസേറിയനായിരുന്നു കട് ചെയ്തതാണോ കരയിപ്പിച്ച് അതാണോ എന്താ ഒന്നും അറിയില്ല കുഴപ്പമുണ്ടോ
@mufeedamufi5026
@mufeedamufi5026 Год назад
ആ ക്ളിപ്പ് ഇട്ടു കഴിഞ്ഞാൽ പിന്നെ അതിന് ഇൻഫക്ഷൻ ഉണ്ടാവുമോ
@krishnendhuvishnu3890
@krishnendhuvishnu3890 2 года назад
Mam oru kutti aayathinu shesham presavam nirthamo
@sajithavijayakumar5388
@sajithavijayakumar5388 2 года назад
മാഡം പ്രസവം നിർത്തുന്ന ഒരു വീഡിയോ ചെയ്യുമോ??
@sakkeerparambilsakeer8295
@sakkeerparambilsakeer8295 2 года назад
Aa
@musthu777
@musthu777 2 года назад
Happy new year
@shabnahakkim9648
@shabnahakkim9648 2 года назад
Ente mrg 18 yrs ayirunnu. First delivery 19 vayasilum second delivery 20 vayasilum. Randum cs ayirunnu. Second deliveryod koodi 20 vayasil delivery nirthi. Ini entenkilum health issues undakumo enik ippol nalla backpain und ippo
@JasmiJasmi-rz4yl
@JasmiJasmi-rz4yl 2 года назад
Shabna hakkim ningalea veed evideaya
@aminamuhammad4950
@aminamuhammad4950 2 года назад
Dr sterilization cheyyathe copper t ittirunnalum mathiyo
@crizzworldentertainment2592
@crizzworldentertainment2592 2 года назад
എനിക്ക് പ്രസവം നിർത്താൻ പേടിയാണ്. കോപർട്ടി ഇടാനും പേടിയാണ് . നിർത്തിയിലെങ്കിൽ കുഴപ്പം ഒന്നും ഇല്ലല്ലോ? സെക്സ് നിയന്തിച്ചാൽ പോരെ...ഇതുമൂലം ഭാവിയിൽ കുഴപ്പം ഒന്നും ഇലല്ലല്ലോ
@sajithasajeesh2584
@sajithasajeesh2584 2 года назад
Same to me.. Enk oru kutti und 5 yrs aayi.. Oru kutti mathi paranju irikanu.. Pls rply doctor
@allahgreat4844
@allahgreat4844 2 года назад
Medicine kazhikkuvanu enkil chilappol enthenkilum issues varam future
@malavikamalu6414
@malavikamalu6414 10 месяцев назад
@@sajithasajeesh2584 ndayi
@sahadjaseela4105
@sahadjaseela4105 2 года назад
Bicournet utressine kurichu parayoo Dr please
@Aneeshvava-i3f
@Aneeshvava-i3f 6 месяцев назад
Njan 18married ayi 19,kuttiayi eppo21vayasilum adutha kutty ayi.enik nirthanam enund
@hevilinlinto3096
@hevilinlinto3096 Год назад
Enike 32 age ayi. Oru kutty Ollu delivery nirthitilla next baby akunum Ella. 🙃
@butterflies9187
@butterflies9187 2 года назад
എന്റെ വിവാഹം കഴിഞ്ഞത് 19വയസിൽ 20വയസിൽ അത്യത്തെ സിസേറിയൻ 3മത്തെ വർഷം വീണ്ടും സിസേറിയൻ പ്രസവം നിറുത്തി. ഇപ്പൊ എനിക്ക് വീണ്ടും കുഞ്ഞു വേണം ആഗ്രഹം എന്തു ചെയ്യണം അറിയൂല 😔
@sheebaarun1212
@sheebaarun1212 2 года назад
വിഷമിക്കണ്ട... ഇനിയിപ്പോ ഒരു കുഞ്ഞ് ഉണ്ടാവില്ലല്ലോ... ദൈവം തന്ന രണ്ടു കുഞ്ഞുങ്ങളെ നന്നായി നോക്കു... അവരുടെ ചിരിയിലല്ലേ നമ്മുടെ സ്വർഗം 👍🏻
@remyajithesh3589
@remyajithesh3589 2 года назад
@@sheebaarun1212 ആരു പറഞ്ഞു. Surgery ചെയ്താൽ ഉണ്ടാവും
@nishadk.m9693
@nishadk.m9693 2 года назад
Recanalization cheyamallo
Далее
Учёные из Тринидад и Тобаго
00:23