Тёмный

പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട പ്രധാന സാഹചര്യങ്ങൾ | Sneha Sreekumar | Pregnancy Care Video 

Sneha Sreekumar
Подписаться 141 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@kesiamerinrajan
@kesiamerinrajan 11 месяцев назад
പ്രസവ ശേഷം ചിലർക്ക് ദുരിതം ആണ്.. ഭർത്താവിന്റെ ഭാഗത്തു നിന്നും support കിട്ടിയില്ലയെങ്കിൽ തളർന്നു പോകും . ഞാൻ 2 വർഷമായി മാനസികമായി തളർന്നു
@rajanihari7193
@rajanihari7193 11 месяцев назад
എടാ 100 % സത്യമായ കാര്യങ്ങൾ.. ഇത് പറയാൻ കാണിച്ച ധൈര്യത്തിനും മനസ്സിനും ഒരു സല്യൂട്ട്🥰🥰🥰🥰 ഇത് കണ്ടപ്പോ വർഷങ്ങൾക്ക് മുമ്പ് ഞാൻ കടന്ന് പോയ അനുഭവങ്ങൾ വീണ്ടും ഓർത്തു കണ്ണിൽ വെള്ളം വന്നു ഡിപ്രഷനെ എങ്ങനെ അതിജീവിച്ചു എന്ന് ഇന്നും അൽഭുതം തോന്നുന്നു ഇങ്ങനെ ഒരു വീഡിയോ അഥവാ അറിവ് എൻ്റെ കൂടെയുള്ളവർക്ക് പങ്കുവെക്കാൻ അന്നൊരു മാധ്യമം ഉണ്ടായില്ലല്ലോ എന്ന് ഒരു ലേശം വിഷമം തോന്നിപ്പോയി 🥰🥰🥰🥰
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
@jisnajoseph8854
@jisnajoseph8854 11 месяцев назад
ഇതിന്റെ കൂടെ ഒരു കാര്യം കൂടിയുണ്ട്. C section ആണെങ്കിൽ പറയും വേദന അറിയാതെ പ്രസവിച്ചതല്ലേ 😂.. നോർമൽ ഡെലിവറിയുടെ 1% വേദന പോലും അനുഭവിക്കേണ്ടി വന്നില്ലല്ലോന്ന്..
@ranjusharanjusha5580
@ranjusharanjusha5580 11 месяцев назад
Correct. 👍 Ente delivery kazhinjitt innathekk 36 days ayi. Enikk vegam sankadam varunnu appol njan karayum chilappol rathri urangathe karayarundayirunnu. Ippol athokke mari.
@sarikashijesh4008
@sarikashijesh4008 11 месяцев назад
ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി ഈ വീഡിയോ 🥰😘😘അനുഭവസ്ഥ
@privinap3350
@privinap3350 11 месяцев назад
Well said and Thanks for sharing such real truth that we go through😊
@Annz-g2f
@Annz-g2f 11 месяцев назад
Perfectly explained
@anaswara6905
@anaswara6905 11 месяцев назад
Nalla video ❤️❤️
@sharikam3071
@sharikam3071 11 месяцев назад
You are right chechii❤️❤️❤️❤️
@Kutti_Chronicles
@Kutti_Chronicles 11 месяцев назад
Nice video chechi well said❤
@anjuciju5980
@anjuciju5980 11 месяцев назад
Correct kariyamgall annu eallam paranjathu, eanikku mattannal annu date paranjeakkunnea, thanku so... Much mam❤
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
❤️
@pranikaworld6673
@pranikaworld6673 11 месяцев назад
Soop adipoli.itra nalla sensible talk about pregancy kanditila.ellavrum ith manasilakanam.pine nurse and doctor perumatam labour room severe ayi aft delivery mental health badikund.
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
👍👍
@ambiliklm2627
@ambiliklm2627 11 месяцев назад
ഒരു നെഗറ്റീവും സ്നേഹപറഞ്ഞില്ല ഇതിൽ പറഞ്ഞ എല്ലാം ഞാൻ അനുഭവിച്ചതാണ് ഓർക്കുമ്പോ ഇപ്പഴും കരച്ചിൽ വരുന്നുണ്ട് എനിക്കും മൂന്ന് മാസം കഴിഞ്ഞു മോൻ undayitt c സെഷൻ ആയിരുന്നു ഞാൻ നിങ്ങളുടെ അനുഭവത്തിൽ എന്നെ തന്നെ കാണുന്നു ❤❤thanku mam
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
❤❤
@cerittamargaretpaul7629
@cerittamargaretpaul7629 11 месяцев назад
Well said👌🏻
@Achu683
@Achu683 11 месяцев назад
Nalla vlog annu ketto fridge tour video idumo
@prasadvalayil
@prasadvalayil 11 месяцев назад
True 👍🏻
@grateful5566
@grateful5566 10 месяцев назад
അല്ല, അമ്മമ്മേടെ, അമ്മച്ഛന്റെ മോനാണ് എന്നു പറയാം. 😌
@snehasreekumarofficial
@snehasreekumarofficial 10 месяцев назад
എന്തിനു???
@ratheeshdharan6072
@ratheeshdharan6072 11 месяцев назад
എന്റെ വൈഫും 3മാസം പ്രെഗ്നന്റ് ആണ്. ഈ വീഡിയോ യിലൂടെ കുറെ കാര്യങ്ങൾ ഞങ്ങള്ക്ക് മനസിലാക്കാൻ സാധിച്ചു. ശ്രീയോട് പറഞ്ഞത് പോലെ എന്റെ ഭാര്യയും എന്നോട് എന്നോട് പെരുമാറിയിട്ടുണ്ട്😂. Thank u ❤
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
❤️ be cool.... Be with her😍😍😍
@AnnMaria_1210
@AnnMaria_1210 11 месяцев назад
Correct 👏👏👍🏻👍🏻
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
❤️
@AGV1995AGV
@AGV1995AGV 11 месяцев назад
❤❤❤
@rabiavt5814
@rabiavt5814 11 месяцев назад
എനിക്കും cesarean ആയിരുന്നു. എനിക്കറിയാം അതിന്റെതായ ബുദ്ധിമുട്ട്
@AmruthaKrishnan-g3q
@AmruthaKrishnan-g3q 11 месяцев назад
♥️♥️♥️
@Ashna-mh2mv
@Ashna-mh2mv 11 месяцев назад
❤❤❤
@snehasreekumarofficial
@snehasreekumarofficial 11 месяцев назад
Далее
Team Spiderman True Or False Mask,nono #Shorts
00:37
Team Spiderman True Or False Mask,nono #Shorts
00:37