Тёмный

പ്രഹസനമോ അന്വേഷണം? | P V Anwar | Special Edition 

MediaoneTV Live
Подписаться 6 млн
Просмотров 17 тыс.
50% 1

പ്രഹസനമോ അന്വേഷണം? | P V Anwar | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@kjamal62
@kjamal62 11 дней назад
വല്ലാത്ത ഗതികേട് തന്നെ ഈ ഇടതുപക്ഷക്കാരുടേത് 😫😫😫😫😫
@PhpneHi
@PhpneHi 11 дней назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏👍👍🙏🙏👍👍🙏🙏🙏👍🙏👍👍🙏🙏🙏👍🙏👍👍👍👍👍🙏👍👍🙏👍👍👍👍👍🙏🙏👍👍🙏🙏👍
@ShajimShaji-ub3dl
@ShajimShaji-ub3dl 11 дней назад
ആനന്ദ് കൊച്ചു കുടി പറഞ്ഞത് 💯ശരിയാണ്. പിണറായി സ്വയം അഴിമതിക്കാരനായത് കൊണ്ട് മാത്രമാണ് കോംപ്രമൈസ് എന്നതിലേക്കു പിണറായി പോയിക്കൊണ്ടിരിക്കുന്നത്. സ്വയം വരുത്തിവെച്ചത്‌ ഇനി സ്വയം അനുഭവിക്കട്ടെ
@t.a.salamvpz3240
@t.a.salamvpz3240 11 дней назад
അഷ്കർ വല്ലാതെ ന്യായീകരിച്ച് തളരണ്ട...ജനങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ട്
@lp64aho38
@lp64aho38 11 дней назад
കോൺഗ്രസിപ്രതിനിധിയും ആനന്ദ് കൊച്ചു കൂടിയും❤❤❤ ഒന്നിനൊന്നു മെച്ചം
@mdpal7166
@mdpal7166 11 дней назад
പോലീസ് വകുപ്പിനെ ആർഎസ്എസിന് പാട്ടത്തിനു കൊടുത്തിരിക്കുന്നു. അഞ്ചാറു വർഷം മുമ്പ് ഇത് പാർട്ടി വേദിയിൽ പറഞ്ഞതിന് പഴി കേട്ടിട്ടുണ്ട്. ഇത് മുകളിൽ നിന്ന് ഉള്ള പുഴുക്കുത്ത്, മണ്ഡരി ബാധ, പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബംഗാളിൽ നടന്നത് ഇവിടെയും നടക്കും.
@mujeebrahman7730
@mujeebrahman7730 11 дней назад
നട്ടെല്ലില്ലാത്ത അഷ്‌ക്കർ പോലുള്ള ന്യാഈകരണ തൊഴിലാളികൾ ആണ്‌ എല്ലാം പാർട്ടിയുടെ ഉള്ളിൽ വെച്ച് പരിഹരിച്ചു ഇത്രയും പ്രശ്നം ഉണ്ടാക്കിയത്
@razakabdul5263
@razakabdul5263 11 дней назад
അസ്കർ എന്ന കമ്മി മാപ്ലാവൂ മുഴുവൻ കമ്മി മാപ്ലാക്കളുടെ പ്രതീകമാണ്
@MrShahidanwar
@MrShahidanwar 11 дней назад
അഷ്‌കരെ ഇതിനും നല്ലത് ... ട്ടം വാരി തിന്നുന്നതാ...😂😂😂
@tkmustafawayanad104
@tkmustafawayanad104 11 дней назад
ഈ ഹസ് കറിനെ എന്താ മുഴുവനായും പാർട്ടിയിൽ എടുക്കാത്തതു. ഇപ്പോൾ യോഗ്യത ആയെന്ന് തോന്നുന്നു.
@shamlanajum4060
@shamlanajum4060 11 дней назад
BRM ഷഫീർ 💯💯👌👌
@AbdullaRashad-cb1jx
@AbdullaRashad-cb1jx 11 дней назад
ഒരു പോലീസ് ഉദ്ദേഗസ്ഥൻ ഇത്രമാത്രം നിയമലംഘനം നടത്തിയിട്ട് നാണമില്ലാതെ നയീകരിക്കുന്നു നാണമില്ലാത്ത ഹസ്ക്കർ '
@abdulgafoor224
@abdulgafoor224 9 дней назад
സസ്പെൻഡ് ചെയ്താൽ ചെയ്തില്ലെങ്കിലും ശരി കേരള പോലീസ് അന്വേഷിച്ചതു കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല അന്വേഷണം മറ്റു സംസ്ഥാന പോലീസിന് ഏൽപ്പിക്കണം
@riyasriyas1606
@riyasriyas1606 11 дней назад
Ldf. ഇനി. വരില്ല. ക്വരളത്തിൽ
@lp64aho38
@lp64aho38 11 дней назад
ഇതാണ് അവസ്ഥയെങ്കിൽ അവർ ബിജെപിയുമായി കൈകോർത്ത് മന്ത്രിസഭ ഉണ്ടാകും ഭാവിയിൽ നിങ്ങൾ കണ്ടോ ?
@ShajimShaji-ub3dl
@ShajimShaji-ub3dl 11 дней назад
Askar സർ പറയുന്നതിൽ കഴമ്പ് ഇല്ല. Askar സർ സ്വയം രക്ഷപ്പെടുന്നു
@bijo2290
@bijo2290 11 дней назад
അന്തം അടിമ എന്ന് പറയു 👍👍
@ShajimShaji-ub3dl
@ShajimShaji-ub3dl 11 дней назад
ഷംസീർ സർ ക്ലിയർ ആയി പറഞ്ഞു
@thahseertp6311
@thahseertp6311 11 дней назад
ഷംസീർ അല്ല ഷഫീർ ആണ്.
@lp64aho38
@lp64aho38 11 дней назад
നല്ല മാന്യമായ ചർച്ച ദയവു ചെയ്ത് രാഷ്ട്രീയവും ജനാധിപത്യവും അറിയാത്ത സംഘപരിവാറിനെ ചർച്ചയിലേക്ക് ക്ഷണിക്കരുതേ ചർച്ച വെറുതെശബ്ദ കോലാഹലം ആയി മാറു
@gigi.9092
@gigi.9092 11 дней назад
രാഷ്ട്രരക്ഷാബാദ്ധ്യസ്ഥപോലീസിൽ ചിലരുടെ സർവ്വസാമൂഹ്യസമാധാനസുരക്ഷാനാശകസാദ്ധ്യതകൾതടയുകഎന്നസദുദ്യേശങ്ങളോടെആശയവിനിമയസ്വകാര്യതകൾജനസുബോദ്ധ്യസത്യസുതാര്യ തെളിവുകളോടെ വെളിപ്പെടുത്തുന്നതിലെന്ത്നൈതികപ്രശ്നങ്ങളാണുള്ളത്?
@Malayaladeshamnews
@Malayaladeshamnews 11 дней назад
വിനു വി ജോൺനിന്റെ കുടുംബം നടത്തിയ കൊലയും അനേഷിക്കട്ടെ
@kjamal62
@kjamal62 11 дней назад
ഈ ഹസ്കർ സാറിന്ന് റഷ്യൻ കമ്യുണിസ്റ്റ്‌ ഭരണത്തെയും സ്റ്റാലിന്റെ കാലത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് തോന്നുന്നു.
@MuhammadAli-ho7vy
@MuhammadAli-ho7vy 11 дней назад
ഭൗതിക പ്രത്യയശാസ്ത്ര തിന്ന് ധാർമികത യ്ക് സ്ഥാനമുണ്ടോ,മൂല്യങ്ങൾക്ക് വില ഉണ്ടോ
@subukappu4331
@subukappu4331 11 дней назад
അജിംസ് അടിമകളുടെ പരിമിതി താങ്കൾ കാണാതെ പോകരുത് 😂
@shylajamp2958
@shylajamp2958 11 дней назад
ഇതൊക്കെ മുഖ്യമന്ത്രി ക്ക് നേ രത്തെ കൊടുത്തുകൂടായിരുന്നോ? അതിന് ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കണമായിരുന്നോ?
@raneebrasheed9678
@raneebrasheed9678 11 дней назад
Bmw നെ കുറച്ചായി കാണാറില്ലല്ലോ എവിടുന്നു പൊങ്ങി 😂
@zubairpalakkad8083
@zubairpalakkad8083 11 дней назад
പിണറായി യെ. പടി അടിച്ച് പുറത്ത് വിട്ടാൽ കമ്മൃണിസ്റ്റ് പാർട്ടി ക്ക് കുറച്ചു MLA കളെ കിട്ടും... അല്ലങ്കിൽ ഇനി കമ്മൃണിസ്റ്റ് ഇല്ല... പാർട്ടി അണികൾ മാത്രം ഓട്ട് ആയി മാറില്ല
@mohdlayali
@mohdlayali 11 дней назад
Left panelist is answering absurdity, he needs to save both officers 👮‍♀️
@asharafmv-qd4oz
@asharafmv-qd4oz 11 дней назад
ഹാസ്കർ വെറുതെ ചാനലിൽ വന്നിരുന്ന് മണക്കുണ പറയലേ , ചുമ്മാതെ ചിരിപ്പിക്കല്ലേ😅
@nisarn2641
@nisarn2641 7 дней назад
Sungi savage urundu kalikunnu? ❤❤😂😂😂😅😅😅😅
@user-os7ox4lr8y
@user-os7ox4lr8y 10 дней назад
നട്ടെല് വാഴപിണ്ടി ആയാൽ ഇതും ഇതിലപ്പുറവും നടക്കും
@Sedra-jv7fg
@Sedra-jv7fg 11 дней назад
Prahasanam alla verum prahasanam
@tkmustafawayanad104
@tkmustafawayanad104 11 дней назад
നിജസ്ഥിതി ഒന്നറിഞ്ഞോട്ടെ, അല്ലെ
@ciham7212
@ciham7212 11 дней назад
Thaangal ezhuthi thanna script nannayi abinayichu. Ini mugyan kalicho😊
@truevision75
@truevision75 11 дней назад
SP എന്നല്ല ഈ കോകസിൽ പെട്ട ആരെയും ശിക്ഷിക്കാൻ ആകില്ല.. പണി പാളും 😂 cpm അറിയപ്പെടുന്ന ഒരുത്തനെയും ചർച്ചക്ക് പോലും വിടുന്നില്ല.
@AbdulAzeez-ng3hk
@AbdulAzeez-ng3hk 11 дней назад
സഖാക്കളെ മുന്നോട്ട് മുന്നോട്ട്
@binumakkar2497
@binumakkar2497 11 дней назад
ഹസ്‌ക്കർ ഭൂലോക പരാജയം.....BRM ഷഫീർ 🔥🔥💪🏻💪🏻👍🏻👍🏻.
@abdulazeez3138
@abdulazeez3138 11 дней назад
എ ല്ലാം അൻവറിന്റെ പണിയല്ല സാർ
@Gafoor-v4i
@Gafoor-v4i 11 дней назад
അസ് കർ പാപാ അടിക്കുന്നു
@jegannil2864
@jegannil2864 11 дней назад
😂😂❤
@AbdullaRashad-cb1jx
@AbdullaRashad-cb1jx 11 дней назад
നട്ടെല്ലുള്ള ഒരുത്തനുമില്ലേ ........ ഈ ശി പി എമ്മിൽ ?
@jegannil2864
@jegannil2864 11 дней назад
ക്രിസങ്കി സാജൻ കറിയ പോലീസ് ഫോൺ ചോർത്തൽ ഭീകരവാതം നടത്തിയിട്ട് പുഷ്പം പോലെ ഊരിപ്പോന്നു LDF സൂപ്പർ
@mtfsopnam6807
@mtfsopnam6807 11 дней назад
RSS,, ആയി, മാറിയോ, CPM,ക്കഷ്ട്ടം
@abdulkhaderap1412
@abdulkhaderap1412 11 дней назад
അസ്കർപിണറായിയെകുഴബ്ഇട്ടാണ്ഉഴിച്ചൽനടത്തികൊടുക്കുകയാണ്
@sidheekputhan3825
@sidheekputhan3825 11 дней назад
Police Sena 55000+ only
@shajiaduvat5518
@shajiaduvat5518 11 дней назад
അസ്‌കർ വെറും ക്യാപ്സ്യൂൾ അസ്‌കർ ആയി മാറി പോയ് ഇപ്പോൾ
@mohamedalfas8850
@mohamedalfas8850 11 дней назад
Oooh ennit ningalude darmiga bodham evide aaayirunnu... Mukaya mnthryude magalkk ethire prashnagal... Vannapo.... Enthe ningal ath thettundo sheriyubdo nn nokkiyilla... Enthe ningal pothujanagalod athine kurich paranjilla
@abdulrasaq7026
@abdulrasaq7026 11 дней назад
Innu sakhakal thalakunikunnu Anvar illayirunnu enkil""""""''nanamille haksarr
@MohammedShafi-dl6kw
@MohammedShafi-dl6kw 11 дней назад
അതിന് കമ്മ്യൂണിസ്റ്റുകാർ ആരാണുള്ളത് പാർട്ടിയിൽ 75 ശതമാനവും ആർഎസ്എസു കാരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്
@rasheedkm728
@rasheedkm728 11 дней назад
നത്തോലി ഒരു ചെറിയ മീനല്ല
@user-kr3hy8sg5t
@user-kr3hy8sg5t 11 дней назад
Ee,maravaazhaye,evideninnukitty.ajimse.naayigirikkalkandittu.ethuorumaravaazhaaa😂😂😂😂😂😂😂
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 11 дней назад
അസ്‌കർ എന്ന പാർട്ടി അടിമ ഇന്ന് പുതിയ ക്യാപ്സുലുമായി വന്നിരിക്കുന്നത്. 😄
@bijo2290
@bijo2290 11 дней назад
കാര്ണഭുതനെ എയറിൽ കയറ്റി അൻവർ.... മെഴുകാൻ കുറേ സഹ അടിമകൾ അല്ലാതെ ഒരുത്തനെയും കാണാനില്ല 🤣🤣🤣
@Namotv123
@Namotv123 11 дней назад
അടുത്ത. നിയമ. സഫ.. തെരഞ്ഞെടുപ്പ്. സിപിഎം. Rss. Bjp. യും. ചേർന്ന്. മത്സരിക്കും. ബിജെപി. മുഖ്യൻ. വീജയൻ. മത്സരിക്കും. സിപിഎം. ബിജെപിയെൽ. ലായിക്കും.
@abdulrahimanrahiman2341
@abdulrahimanrahiman2341 11 дней назад
Ee pardhiyil kooduthal chorrichal sangikalku aannu
@abdulrahimanrahiman2341
@abdulrahimanrahiman2341 11 дней назад
Askarinu patiya pannie cherrakkal aannu
@abdulrahimanrahiman2341
@abdulrahimanrahiman2341 11 дней назад
Evan yenthinu vendi aannu criminal sine thangan sremikunhu
@GeorgeJoseph-me2vo
@GeorgeJoseph-me2vo 9 дней назад
വേറേ പണിയുമില്ലേ മീഡിയ വണ്ണേ ? കഷ്ടം
Далее
Out Of Focus Live | 16 September 2024
38:36
Просмотров 9 тыс.
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн