Тёмный

പ്രാണൻ ശ്വാസമല്ല | നിയന്ത്രിക്കാൻ പഠിച്ചാൽ എന്തും സാധിക്കാം |Secrets Of Pranayama 

INNER LIGHT motive
Подписаться 34 тыс.
Просмотров 15 тыс.
50% 1

പ്രാണന്റെ രഹസ്യങ്ങൾ
"Discover the profound essence of Prana Shakti beyond breathwork in this enlightening video. Explore the transformative power of life force energy on physical, mental, and spiritual levels. Uncover the holistic nature of Prana Shakti and its potential for inner growth and well-being. Embrace a new perspective on vitality and vitality.
#പ്രാണായാമം
#pranayama
#lifeforce
#lifeforceenergy
#yogiclife
#enlightment
#innerpeace
#innerlightmotive
#youtubeviralvideo
#youtubevideos
#devotionalvideos
#spiritualvideos
#Prana
#Breathwork
#Mindfulness
#Meditation
#Yoga
#ConsciousBreathing
#Energy
#Wellness
#Spirituality
#Relaxation
#InnerPeace
#BreatheDeep
#HolisticHealth
#BreathAwareness
#Chi
#BreathControl
#Pranayama
#LifeForce
#BreatheInBreatheOut
#MindBodySpirit
#qienergy

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@innerlightmotive
@innerlightmotive Месяц назад
ടെക്‌നികൽ പ്രശ്നങ്ങൾ മൂലം സൗണ്ട് ക്വാളിറ്റി അല്പം കുറവാണ്.. ദയവായി ക്ഷമിക്കുമല്ലോ 🙏
@livestream-zx8jc
@livestream-zx8jc 2 дня назад
ഇത് നിങ്ങളുടെ ഒറിജിനൽ സൗണ്ട് ആണോ
@user-gc5xz1ve8k
@user-gc5xz1ve8k Месяц назад
സത്യമാണ്.. ശ്വസന വ്യായാമം എന്ന രീതിയിൽ ആണ് യോഗ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.. ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏
@wizardofb9434
@wizardofb9434 Месяц назад
Absolutely right. Thanks for clearing many misconceptions regarding pranayam...
@Yogamaaya
@Yogamaaya Месяц назад
Great Knowledge 🙏🙏🙏
@sudhakaranp9900
@sudhakaranp9900 Месяц назад
വളരെ നല്ലസന്ദേശം 🙏🏻👏🏻🥰
@narayanankk1002
@narayanankk1002 Месяц назад
ഊർജ്ജവും പ്രാണനം സ്നേഹവും സത്യവും വിഭിന്നമാണ് പരസ്പര പൂരകങ്ങളും ഭക്തി എന്ന അവസ്ഥ അത് ധ്യാനത്തിനും മുകളിലാണ്
@narayanankk1002
@narayanankk1002 Месяц назад
മനസ്സിനും ശരീരത്തിനും സമാധാനവും സുഖവും തരുന്ന പരോപകാരവുമായ സംശയരഹിതമായ കർമ്മങ്ങൾ സ്വയം തിരിച്ചറിയുക 6:32
@sulekhapk9798
@sulekhapk9798 Месяц назад
@--zero7525
@--zero7525 Месяц назад
Aanu prabho veruthe tharkkikkalle,bhathi enthannu thankalkum ariyilla dhyanamenthannu athum ariyilla randiteyum avastha onnuthanne prabho,hare krishna,athu thanne,bhagavante anubhoothi athuthanne randum.
@narayanankk1002
@narayanankk1002 Месяц назад
@@--zero7525 ഹരേ കൃഷ്ണ
@madhavansasidharan1890
@madhavansasidharan1890 Месяц назад
Prana is the eternal energy that gives life to any matter. The spek of prana energy ,the quantum of which is imbibed from the Primordial energy ,in to the first cell formation , is different in every person ,depending upon the purpose for which that person is destined to be born.This is the reason why even in a family children are born with different intellectual capacity from the same parents. This prana energy decides infact the destiny of a person. No force can add or deduct anything from the prana energy.When the first cell is formed this prana energy in the cell guide that person to complete the destined life..All external activities like yoga or any other such kinds of exercises can make a person more healthy and stress free. One's prana energy never interfere with any of such activities. When one's destined life ends, this prana energy became a part of the Primordial energy from where it was originated. One cannot mix or equate prana energy with any type of energy that exists in the world. M.Sasidharan
@KanchanaAP
@KanchanaAP Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramachandranvk3417
@ramachandranvk3417 Месяц назад
🙏🙏🙏😔
@jayaprasad4937
@jayaprasad4937 Месяц назад
ഇത് എങ്ങനെ നമുക്ക് പരിശീലിക്കാൻ കഴിയും
@bineeshchandran3325
@bineeshchandran3325 Месяц назад
ഒരു ഗുരുവിനേ കണ്ടെത്തണം
@anoopnambiarav764
@anoopnambiarav764 Месяц назад
Quoting some bookish knowledge that is it
@nachikethus
@nachikethus 4 дня назад
Oh...so u create all knowledge urself not from any books.
@ajeshks5640
@ajeshks5640 Месяц назад
നിങ്ങളുടെ അറിവിൽ ഏതങ്കിലും സദ് ഗുരു ഉണ്ടോ? ഉണ്ടങ്കിൽ മേൽ വിലാസം തരുമോ ❤️🙏
@1942alovestory
@1942alovestory Месяц назад
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ ജി യുടെ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിൽ ഇത് പഠിപ്പിക്കുന്നുണ്ട്
@livestream-zx8jc
@livestream-zx8jc 2 дня назад
യോഗ ബ്രഹ്മാനന്ദ ഗിരി
@arunraveendran4852
@arunraveendran4852 Месяц назад
പ്രണായാമം യോഗ തെറ്റ് ആണ് ന്നു ആണോ പറയുന്നത്
@innerlightmotive
@innerlightmotive Месяц назад
അല്ല
@Vishnu-xm5mtt
@Vishnu-xm5mtt Месяц назад
​​​​@@innerlightmotiveനിങ്ങൾ പറയുന്നതിനോട് യോജിക്കുന്നില്ല കാരണം പലതര രോഗങ്ങളും അസുഖങ്ങളും വന്നുചേരാം എന്ന് പഠനങ്ങൾ പറയുന്നുണ്ട് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാല് കിട്ടും
@innerlightmotive
@innerlightmotive Месяц назад
പ്രാണൻ എന്നത് ശ്വാസം അല്ല.. പ്രാണന്റെ ഒരു പ്രവൃത്തി ആണ് എന്നതാണ് വീഡിയോയുടെ വിഷയം താങ്കൾ പറയുന്നത് മനസ്സിലായില്ല
@Vishnu-xm5mtt
@Vishnu-xm5mtt Месяц назад
@@innerlightmotive പലരും പ്രാണായാമം ചെയ്തു രോഗികൾ പലതരം അസുഖമുള്ളവർ ആയി മാറിയിട്ടുണ്ട് അതാണ് ഇവിടെ ഉദ്ദേശിച്ചത് മുകളിലത്തെ കമൻറ് കണ്ടപ്പോൾ അതിനെക്കുറിച്ച് ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലേ
@vivaanandhvt1087
@vivaanandhvt1087 Месяц назад
സാ സം പിടിക്കുന്നതും നിർത്തുന്നതും വിടുന്നത്‌മൊക്കെ കൊള്ളാം ഉത്തമ ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ മാത്രം ചെയ്യുക. മറിച്ച് എവിടെയെങ്കിലും കേട്ട് പ്രാണായാമം കുണ്ഡലിനിയോഗ മ ന്ത്ര ജപം നടത്തി. യാൽ അതിലുണ്ടാക്കുന്ന പ്രാണോർജ്ജ്യം വഴി മാറി പോയാൽ പതിയെ നാഡി പിഴവ് സംഭവിച്ച് രോഗിയായി മനോരോഗാലയത്തിലെത്താം. ഇതൊക്കെ ആ തമി യപാതയിൽ സഞ്ചരിക്കുന്നവരും തലപര്യമുള്ളവരും ഗുരുമുഖത്ത നിന്നദ്യ സിക്കേണ്ട താണ (എന്നാൽ തന്നെ എല്ലാവർക്കും സാധ്യവുമല്ലാ, ) ഇതെല്ലാം ചെയ്യാൻ മനശുദ്ധി ശരീരശുദ്ധി നാഡി ശുദ്ധി കളവ പറയാതിരിക്കൽ എന്നിങ്ങന 8 തരം യമ - നിയമ-ആസനങ്ങൾ പതഞ്ജലി യോഗത്തിൽ പറഞ്ഞിട്ടുണ്ട്. അതില്ലാതെ ചെയ്താൽ ദോഷം വരും. ആ ദോഷം പരിഹരിക്കാൻ (ശ്രരീരത്തിലെ തലചോറിലെ മറ്റു പ്രധാന സെല്ലുകൾ നശിച്ചാൽ ) ഒരു ഗുരുവു ന്നും ചികിത്സകർക്കുമാവില്ല. എല്ലാം അവരവരുടെ ശരി അതിന്റെ ഗുണദോഷവും അവരവർക്ക് തന്നെ.
@m.rsasidharanpillai7405
@m.rsasidharanpillai7405 Месяц назад
Далее
Лайфхак с колой не рабочий
00:16
Просмотров 123 тыс.