Тёмный

പ്രാണായാമം പഠിക്കാം | Pranayama Tutorial | Dr Akhila Vinod 

Dr.Akhila Vinod
Подписаться 69 тыс.
Просмотров 624 тыс.
50% 1

പ്രാണായാമം - 10 മിനിറ്റ് കൊണ്ട് വീട്ടിൽ വെച്ച് തന്നെ ചെയ്യാം...
Follow the Dr Akhila Vinod channel on WhatsApp: whatsapp.com/c...
Dr Akhila Vinod - Yogashram
Health and wellness expert, Palarivattom
Contact : +91 6282 326 575
#Pranayama
#yoga

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 909   
@ajithkumarts3528
@ajithkumarts3528 26 дней назад
ഞാൻ 12 വർഷത്തിൽ അധികം ആയി യോഗ ചെയ്യുന്ന ഒരു govt സ്കൂൾ ടീച്ചർ ആണ്. യോഗ യിൽ ടീച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായ വ്യക്തി യും കൂടി ആണ്. മോളുടെ ക്ലാസ്സ്‌ വളരെ നന്നായി ട്ടുണ്ട്. യോഗ യുടെ മഹത്വംവളരെ സിംപിൾ ആയി ലോകത്തിനു പകർന്നു കൊടുക്കാൻ മോളുടെ വിലപ്പെട്ട സമയം ഉപയോഗിചതിനും നന്മ നിറഞ്ഞ മനസ്സിനും പ്രത്യേക അഭിനന്ദനങ്ങൾ
@mohananputhalath6714
@mohananputhalath6714 Месяц назад
3 5 9 എന്നും 3 6 9 എന്നുംപറയുന്നുന്നുണ്ട്. PRANAYAMA. ഏതാണ് ശരി ?
@santhadeviramachandran1225
@santhadeviramachandran1225 4 месяца назад
സുപ്രഭാതം. ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ ഡോക്ടർ അഖിലാവിനോദ് ഞാൻ ദിവസവും പ്രാണായാമം നിങ്ങളുടെ കൂടെ പ്രാക്ടീസ് ചെയ്യുന്നു.ഒരു പ്രത്യേക സന്തോഷം തോന്നുന്നു.ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
@santhadeviramachandran1225
@santhadeviramachandran1225 3 месяца назад
സുപ്രഭാതം ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@alaynanu987-pn4lb
@alaynanu987-pn4lb 2 часа назад
ഈ ക്ലാസ് എനിക്കിഷ്ടായി ഒരുപാട് ഒരുപാട് 🙏🙏🙏
@pramilkumar2311
@pramilkumar2311 8 месяцев назад
സൂക്ഷ്മമായി മനസ്സിലാക്കേണ്ട ശ്രേഷ്ഠമായ വിദ്യ ! വളരെ ലളിതമായി പഠിപ്പിക്കുന്നു!! നന്ദി. നന്ദി...നന്ദി....
@UshusECom
@UshusECom 2 месяца назад
Dr.Madam, I am very much impressed by your way of teaachng. I have joined in a Yoga Class of Shri Saurabh Bauthra 2 wèeks ago and got a special intrest in Yoga
@hareeshpulathara3438
@hareeshpulathara3438 2 месяца назад
ഞാൻ ഒരു പാട്ടുകാരൻ.. ജീവിതം മൊത്തം സംഗീതത്തിലൂടെ കടന്നു പോകുന്നു. ഒരുപാട് വേദികളിൽ പരിപാടികൾ ചെയ്യുന്നു... 34 വർ ഷങ്ങളായി... ഇപ്പോൾ ഫിലിം ചെയ്തു.. റെക്കോർഡിങ് സ്റ്റുഡിയോ വീട്ടിൽ ഉണ്ട്... ചില സമയങ്ങളിൽ ഒരുപാട് ടെൻഷൻ അനുഭവിക്കാറുണ്ട്... പാടുന്ന വേദികളിൽ... റെക്കോർഡിങ് വേളയിൽ... പഠിക്കുമ്പോൾ. പഠിപ്പിക്കുമ്പോൾ.... എല്ലാത്തിനും ഉത്തമമായ ഒരു കാര്യമാണ് പ്രണായാമം... ഇനി മുതൽ ദിവസവും ഞാൻ ഇതു ചെയ്യും... ഇത്രയും വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർ.... ഒരുപാട് സന്തോഷം.... നന്ദി.... സ്നേഹത്തോടെ ഹരീഷ് പു ലത്തറ ... ആലപ്പുഴ..
@rakeshpoolamannil2164
@rakeshpoolamannil2164 9 месяцев назад
മൂന്നാമത്തെ ചെയ്തത് ശരിക്കും എന്നെ ഞെട്ടിച്ചു.. Relax ആയി.. Thanks maam
@lalithapc2778
@lalithapc2778 9 месяцев назад
നന്നായി പറഞ്ഞു തരുന്നുണ്ട് ❤
@homemadetastesandtips6525
@homemadetastesandtips6525 9 месяцев назад
ഇടയ്ക്ക് ക്യാമറ ഫോക്കസ് ഷിഫ്റ്റ് ആകുന്നുണ്ടു. രണ്ട് ആംഗിൾ ഒരു ക്ലോസപ്പ് ഷോട്ടും സെമി വൈഡ് ഷോട്ടും ഉണ്ടെങ്കിൽ sitting posture കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അതുപോലെ മൂക്കിൽ വിരൽ വയ്ക്കുന്നതിന്റെ close up ഉണ്ടായിരുന്നെങ്കിൽ...❤.. There is nothing to say about your presentation..its awesome, natural, engaging and very crispy.keep posted.
@kmsethunath7632
@kmsethunath7632 2 месяца назад
മാഡം ! ഞാൻ ദിവസവും അനുലോമ വിലോമ പ്രാണായാമവും തുടർന്ന് യോഗയും ചെയ്യാറുണ്ട്. പ്രമേഹരോഗിയായ എനിക്ക് വളരെയധികം ഗുണം കാണുന്നു.💚
@hrishikeshnair4051
@hrishikeshnair4051 9 месяцев назад
വളരെ നല്ല രീതിയിൽ അവതരണം അഭിനന്ദനങ്ങൾ❤
@bvipinchandran6529
@bvipinchandran6529 7 месяцев назад
വലത് നാസാദ്വാരം സൂര്യനും ഇടത് ചന്ദ്രനും എന്നതല്ല ശരി. സൂര്യശക്തിയും ചന്ദ്രശക്തിയും മാത്രമാണ് . ഉറങ്ങുമ്പോൾ ശരീരത്തിനകത്തേക്ക് നോക്കുന്നു എന്നതും തെറ്റാകുന്നു. ഉറക്കത്തിൽ ബോധം മറഞ്ഞിരിക്കുകയാണ് . യോഗ ഗ്രന്ഥങ്ങൾ റഫർ ചെയ്യു. അബദ്ധ ധാരണകൾ തിരുത്താനാവും.
@vinsack8964
@vinsack8964 8 месяцев назад
ഞാൻ ഒരു ഡിപ്രസ്സ് ഡ് patent ആണ്. Dr റുടെ പ്രാണായാമം വളരെ പ്രയോജനം ചെയ്യചെയ്യുമെന്ന് വിശ്വസിക്കുന്നു.
@jithu087
@jithu087 6 месяцев назад
നന്നായി പറഞ്ഞ് തന്നു മാഡം. സദന്ത പ്രാണായാമം മാത്രമായി ചെയ്താൽ കുഴപ്പമുണ്ടോ മാഡം. പിന്നെ അതിന് ശേഷം അനിലോമവിലോമ ചെയ്യാമോ. എന്റെ bp 119/74 ആയിരുന്നു. അങ്ങനെയുള്ളവർക്ക് സദന്തപ്രാണായാമം ചെയ്യാമോ
@santhadeviramachandran1225
@santhadeviramachandran1225 7 месяцев назад
😮 നമസ്കാരം ഡോക്ടർ, ഞാൻ ഒരു മാസമായ് രാവിലെ 5മണിമുതൽ 6മണി വരെ ഡോക്ടറുടെ നിർദേശപ്രകാരം വിഡിയോ കണ്ടും കൊണ്ട് പ്രാണായാമം ചെയ്യുന്നുണ്ട്. വളരെ നന്ദി ഡോക്ടർ.
@rohith4457
@rohith4457 6 месяцев назад
ഓരോ ബ്രീതും എത്ര ടൈം ചെയ്യും
@lijimurali5018
@lijimurali5018 Месяц назад
വളരെ നല്ല 🥰🥰ക്ലാസ്സ്‌ 🥰🥰
@sheejapvsheejapv6593
@sheejapvsheejapv6593 5 месяцев назад
Dr.. ഞാൻ ഈയടുത്താണ് പ്രാണയാമം ചെയ്യാൻ തുടങ്ങീതു... പക്ഷെ ഇത്രയും detail ആയി പറഞ്ഞു തന്നതിന് ആയിരം thanks🙏🙏🙏പിന്നെ എനിക്ക് നല്ലവണ്ണം അസിഡിറ്റി ഉള്ള കൂട്ടത്തിലാണ്... അതിനും കൂടി ഉള്ള പ്രാണയാമം പറഞ്ഞു തന്നതിന് 🙏🙏🙏🙏
@sabithagireesh5252
@sabithagireesh5252 9 месяцев назад
great ഞാൻ ഒരു പാട് അന്വേഷിച്ചതാണ് 😍വളരേ നന്ദി
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
😊
@dasknair
@dasknair 4 месяца назад
ഡോക്ടർ... ഭയങ്കരം എന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കണം... പ്രത്യേകിച്ച് പഠിപ്പിക്കുമ്പോൾ.. പല വാചകങ്ങളിലും അത് വിപരീതാർത്ഥത്തെ കൊടുക്കുന്നുണ്ട്... നല്ല ശുദ്ധമായ വിവരണം.... ഒത്തുപോകുന്ന മനോഹരഭാവങ്ങൾ.. സർവ്വോപരി നല്ലൊരു .... Dedication... വേഗം മനസിലാവുന്ന തരത്തിലുള്ള വിശദീകരണം.. നന്നായിരിക്കുന്നു ... 🙏
@jabbaram727
@jabbaram727 3 месяца назад
❤thankyou ..dokttar.mam
@jabbaram727
@jabbaram727 3 месяца назад
Eppolan..chyyaddath.mam...ples.repply
@sunithasree7652
@sunithasree7652 9 месяцев назад
ഞാൻ എന്നും ചെയ്യാറുണ്ട് 👍
@ammathmohandas2328
@ammathmohandas2328 7 месяцев назад
Madam: പ്രാണായാമം ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ വളരെ നന്ദിയുണ്ട്.
@BijiJose-dy6bo
@BijiJose-dy6bo Месяц назад
ശ്വാസം മുട്ട് മാറാൻ എന്തേലും ഉണ്ടോ മേഡം
@DrAkhilaVinod
@DrAkhilaVinod Месяц назад
Please whatsapp +91 6282 326 575 for fixing consultation for your health issue
@pradeep.k.skichusuperparay9302
@pradeep.k.skichusuperparay9302 3 месяца назад
വളരെ വേഗം മനസിലാവും വിധം നല്ല ക്ലാസ് മാം സൂപ്പർ❤❤❤❤❤❤🙏🙏🙏🙏🙏
@RAJEESHP-fz3ec
@RAJEESHP-fz3ec Месяц назад
സത്യത്തിൽ പ്രാണായാമത്തിൽ മൂളുകയല്ല ചെയ്യേണ്ടത് ഓകാരം ഉരുവിടുകയാണ് ചെയ്യേണ്ടത് അത് പറയാൻ എന്തിനാണ് സഹോദരീനിങ്ങൾ ഭയക്കുന്നത്, ആരെയാണ് നിങ്ങൾ ഭയക്കുന്നത്. സ്വന്തം അസ്ഥിത്വം അടിയറവയ്ക്കരുത്
@നമസ്തേനമസ്തേ
എൻ്റെ ഉള്ള suscriber കുറഞ്ഞാൽ ഞാൻ എന്ത് ചെയ്യും...😂😂 നമ്മൾക്ക് നമ്മുടെ തലമുറ പറഞ്ഞപോലെ ഓം ഊരിടാം...ഓം........🙏
@NeejoAntonyjose
@NeejoAntonyjose 4 месяца назад
U speak so sweet but to learn ur speech the best
@darsanakk2723
@darsanakk2723 6 месяцев назад
Hi madam... Pranayamam count 3.. 6.. 9 ennaanu ithil paranjirikkunnath...pakshe vere oru video il 3 ... 5... 9 ennaanu paranjath..ethaanu correct ennonn clarify cheyyamo???
@monijohn1811
@monijohn1811 9 месяцев назад
Thank you very much for the valuable info.Madam can we do the pranayam any time or early morning with empty stomach.
@santhadeviramachandran1225
@santhadeviramachandran1225 Месяц назад
സുപ്രഭാതം ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ നമസ്കാരം.ഡാക്ടർ ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു വളരെ നന്ദി നമസ്കാരം,❤
@shanmughan1634
@shanmughan1634 9 месяцев назад
ഞാൻ ധ്യാനം ചെയ്യുന്നുണ്ട് മേടം പുതുവർഷം മുതൽ യോഗ ചെയ്യാൻ തീരുമാനിച്ചു നിങ്ങളാ എൻ്റെ ഗുരു thanks medam
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Happy to hear that
@suershkumar4912
@suershkumar4912 9 месяцев назад
@babup.r5224
@babup.r5224 9 месяцев назад
👍👍👍🌹​@@DrAkhilaVinod
@babup.r5224
@babup.r5224 9 месяцев назад
👍👍
@kirandev8201
@kirandev8201 8 месяцев назад
❤❤❤​@@DrAkhilaVinod
@VipinNath-r3c
@VipinNath-r3c 3 месяца назад
സൂര്യ നമസ്കാരം ചെയ്തതിനു ശേഷം... ഹൈപോ തൈറോയ്ഡ് കുറയാനുള്ള ചില യോഗസ്നകൾ ചെയ്യാറുണ്ട്.. ഇത് ഒക്കെയല്ലേ?? ഇപ്പോൾ 8 ഇൽ നിന്നും 5ilot വന്നു..
@poyyatharapullarkkatt7945
@poyyatharapullarkkatt7945 7 месяцев назад
യോഗയുടെ എല്ലാം പറഞ്ഞു തരിക. നല്ല അവതരണം, നമസ്കാരം
@nidhisa9447
@nidhisa9447 2 месяца назад
brain development vedio upload chayumo
@rgngangadharan9998
@rgngangadharan9998 4 месяца назад
ലളിതമായഅവതരണം.നല്ലവണ്ണം മനസിലാക്കാനാ യി. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..
@dr.raveendranpk3877
@dr.raveendranpk3877 3 месяца назад
Ohm Namo Narayanaya Ohm Ganeshaya Nama, Akhila, Namaskaram, Very good Pranayamam Class, Big Salute 🫡 ♥️ 🙌 👏 👌 🙏
@SouminiSoumini-m6v
@SouminiSoumini-m6v 7 месяцев назад
ഞാനും ചയ്തു ഇന്ന് നല്ല ഉന്മേഷം ഒരായിരം താങ്ക്സ് മേഡം 👍👍👍👍👍👍🥰🥰🥰🙏🥰🌹
@Saraswathi-r6y
@Saraswathi-r6y 15 дней назад
Thankyou ഞാൻ ദിവസവുപ്രാണായാമം ചെയ്യുന്നുണ്ട് ഒരു ദിവസം ചെയ്യാതിരുന്നാൽ വിഷമമാണ് Thank you mole🙏🙏🙏🙏🙏🙏🙏
@SureshMSureshMRavaneshwaram
@SureshMSureshMRavaneshwaram 9 месяцев назад
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഡോക്ടർ.. ❤
@kamalabhairamakrishnakurup149
@kamalabhairamakrishnakurup149 7 месяцев назад
Thanks mam I done this time and I will do continuously ❤❤
@satheeshkumar54
@satheeshkumar54 9 месяцев назад
Wonderful experience, never before I have experienced this kind concentration by a virtual demonstration of yoga or pranayama. Love to have more lessons ❤💕🙏
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Our pleasure!
@Unnikrishnan-jl4dv
@Unnikrishnan-jl4dv 8 месяцев назад
Verygoodexperien🎉ceunnikrishnan😅😅😊😊🫸🩶🩵🩷🪯🫏🍋🍋
@sas4496
@sas4496 7 месяцев назад
Dr. കാര്യങ്ങൾ വളരെ easy ആണ് എന്നൊക്കെ പറഞ്ഞപ്പം ഞാനും തുടങ്ങി. എനിക്ക് എപ്പളും ഒരു മൂക്ക് അടഞ്ഞാണ് കിടക്കാറ് രാവിലെ എനിക്കു ബം പ്രത്യേകിച്ച് മൂക്കിൻ്റെ പാലത്തിന് കുറച്ച് വളവുണ്ട് ശ്വാസം വലിക്കുമ്പോൾ മൂക്കിനു ഇളിലെ mucous തടസ്സം സൃഷ്ടിക്കുന്നുണ്ട്. അത് കൊണ്ട് Saline nasal drops ഒഴിച്ച് clear ചെയ്ത ശേഷമാണ് പ്രാണായാമം തുടങ്ങുന്നത്. പെട്ടെന്ന് cold വരുന്ന ശീലമുണ്ട്. അതുകൊണ്ട് ചന്ദ്രാനുലോമ വിലോമം ഒഴിവാക്കി സൂര്യാനുലോമം മാത്രമായിട്ടു ചെയ്യാൻ പറ്റുമോ ഡോക്ടർ?
@vinodinip5040
@vinodinip5040 8 месяцев назад
Great demo and explanation.Thank you Doctor
@sumaravi9809
@sumaravi9809 9 месяцев назад
Nalla oru.ecperience.
@anilkumar-jd3fr
@anilkumar-jd3fr 6 месяцев назад
നല്ല ഒരു തുടക്കം കിട്ടി മേടം വളരെ നന്ദിയുണ്ട്👍👌🙏
@beejac4688
@beejac4688 3 месяца назад
Good
@vasanthakumariv3558
@vasanthakumariv3558 3 месяца назад
നന്ദി ഡോക്ടർ. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️
@vasumathygnair657
@vasumathygnair657 8 месяцев назад
നന്ദി ! ഞാൻ വളരെ ആഗ്രഹിച്ചിരുന്നതാണ്. പ്രാണായാമം ശരിയായ രീതിയിൽ ശീലിക്കണമെന്നത്. വളരെ ലളിതവും വ്യക്തവുമായ അവതരണം! thanks.
@muraleedharan5601
@muraleedharan5601 4 месяца назад
ശ്വാസം രണ്ടു രീതിയിൽ നടക്കുന്നുണ്ട്. ഉറങ്ങാതെ ഇരിക്കുന്ന സമയത്ത് നടക്കുന്ന ശ്വസനം ഇതിൽ സുഖ ദുഃഖം അനുഭവം ഉണ്ടാവും. അടുത്തത് രാത്രി ഉറങ്ങുന്ന സമയം നടക്കുന്ന ശ്വാസം അപ്പോൾ സുഖം ദുഃഖം അനുഭവിക്കാൻ കഴിയില്ല. സുഖം, ദുഃഖം അറിയാൻ കഴിയാത്ത വിധം നടക്കുന്നതാണ് യഥാർത്ഥ പ്രാണായാമം. ആ ശ്വസനത്തിൽ വിരലിന്റെയും കയ്യിന്റെയോ സഹായം ആവശ്യമില്ല. ഇത് പ്രകൃതി നമുക്ക് അനുവദിച്ചു തന്നതാണ്. സുഖമോ ദുഃഖമോ അഷ്ടരാഗങ്ങളോ, ത്രിഗുണങ്ങളോ ഒന്നും അനുഭവിക്കുന്നില്ല നമ്മെ അലട്ടുന്നില്ല. ഇതിനുവേണ്ടിയാണ് ശിവരാത്രി എന്നുള്ള ഒരു ദിവസം ഇവിടെ ആഘോഷിക്കുന്നത്, രാത്രിയിൽ ഉറങ്ങരുതെന്ന് പറയുന്നുണ്ട് ശിവരാത്രി ദിവസം. എന്തിനാണ് എന്നാൽ ഉറങ്ങുമ്പോൾ നടക്കുന്ന ശ്വസനത്തെ തിരിച്ചറിയാനാണ്, അതിന് ഉറങ്ങാതെ ഇരുന്ന് അതിനെ ശ്രദ്ധിക്കണം. പ്രാണയാമം എന്നാൽ പ്രാണനെ തടയുക ദീർഘിപ്പിക്കുക എന്നാണ്. പ്രാണൻ ശ്വാസ രൂപത്തിൽ താഴോട്ട് ദീർഘദൂരം സഞ്ചരിക്കുന്നു. മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ത് കുറവാണ്. അതായത് താഴോട്ടും ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കൂടുതലും, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കുറയുകയും ചെയ്യുന്നു ഇത് നിങ്ങൾ ശാന്തമായി ശ്വസനത്തിന് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരു ശ്വാസം അതായത് മേലോട്ടും കീഴോട്ടും, ഇതിൽ മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ അളവ് കുറയുന്നു. ഇങ്ങനെ ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുന്നുണ്ട് . താഴോട്ട് ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ത് പന്ത്രണ്ട് അങ്കുലമാണ്, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ശ്വാസത്തിന്റെ ലങ്ത് 8 അങ്കുലമാണ്. ഒരു സസനത്തിൽ നാല് അങ്കുലം കുറയുന്നു. ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുമ്പോൾ 15 അംകുലം കുറയുന്നു, ഒരു ശ്വാസത്തിൽ നാല് അങ്കുലമാണ് കുറയുന്നത്, ഈ കുറവിനെയാണ് ദീർഘിപ്പിക്കേണ്ടത് അങ്ങനെ നാലുകളുടെ ചേർത്ത് മേലോട്ട് എടുത്താൽ താഴോട്ട് പന്ത്രണ്ടും മേലോട്ട് പന്ത്രണ്ടും അപ്പോൾ തുല്യമായി ശ്വാസത്തിന് നഷ്ടം വരുന്നില്ല രാത്രി നടക്കുന്ന ശ്വസനമാണ് പ്രാണയാമം. രാത്രി നടക്കുന്ന ശ്വസനത്തിന് തിരിച്ചറിയാൻ കഴിഞ്ഞ് അതേ പോലെ പകലും ചെയ്താൽ രാത്രിയും പകലും പ്രാണായാമമായി. ഇതാണ് ഇടപെടാതെ പ്രാർത്ഥിക്കുവിൻ എന്ന് പറയുന്നത് രാത്രി താനേ നടക്കും തമിഴിൽ thoongum പോത് അതുവേ ആച്ചി എന്നു പറയുന്നുണ്ട് അതായത് ഉറക്കത്തിൽ താനേ നടക്കുന്നു അതിനെ പകലും കൂടെ ചെയ്താൽ ഇടവിടാതെ പ്രാർത്ഥനയായി .9562353120
@sunnykuttan
@sunnykuttan 3 месяца назад
ഞാനും 👍
@santhadeviramachandran1225
@santhadeviramachandran1225 4 месяца назад
🔯സുപ്രഭാതം. ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ 🙏 ഞാൻ ദിവസവും ഡോക്ടർ ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.,,
@plrsubhash
@plrsubhash 9 месяцев назад
watch and practice these. Very good section for all age group, it helps us to relief from several diseases. Thank you Doctor. 🙏🏻
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Welcome ❤️
@sumarajan487
@sumarajan487 9 месяцев назад
Dr.asthma ullavark ith cheyyan pattumo pls reply
@plrsubhash
@plrsubhash 9 месяцев назад
@@sumarajan487 astma ullavaranu 💋yoga cheyyandye. Ella asukavum marum TENSION, BODYPAIN, ASTMA DIABETIC Heart Attack VERICOSISS
@ruksana6303
@ruksana6303 2 месяца назад
ഞാൻ ഇന്ന് ആദ്യമായി drnte class കേൾക്കുകയും കാണുകയും ചെയ്യുന്നത്, നല്ല tnsn ഉള്ള ആളാണ്, class നല്ല ഇഷ്ടപ്പെട്ടു, നാളെ morng start ചെയ്യണം, thankyou dr
@PraseethaKp-h9n
@PraseethaKp-h9n 9 месяцев назад
. സാവധാനം പറഞ്ഞു മനസിലിക്കി തരുന്നുണ്ട് ഡോക്ടർ നന്ദി ❤
@chandrankunnon5769
@chandrankunnon5769 7 месяцев назад
My dout can do yoga people Suffting from kidny problems I.e Surya namaskar
@asokkumarkp1383
@asokkumarkp1383 6 месяцев назад
ഡോക്ടർ. നന്ദി. ഞാൻ രണ്ടാമത്തെ യോഗ ദിനവും ചെയ്യുന്നുണ്ട്. വളരെ ഗുണവുമാണ്. മറ്റു യോഗകൾ എനിക്ക്. പുതുമയാണ്. ഇതുവും ഞാൻ തുടങ്ങുകയാണ്. മൂന്നാമത്തെ യോഗ മനസ്സിലായില്ല.
@udayakaladurai1624
@udayakaladurai1624 6 дней назад
തൈ റോഡിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ your rply pls🙏🙏
@happiness747
@happiness747 9 месяцев назад
Thank you for the wonderful demonstration....3rd excercise was so soothing
@udayakaladurai1624
@udayakaladurai1624 6 дней назад
ഇത്രയും ക്ഷമയോടെ , ഞങ്ങൾക്ക് പറഞ്ഞു തന്നു. നല്ലത് പോലെ മനസ്സിലാവുന്നു. ഞാനും നാളെ മുതൽ ചെയ്യാം . ഒരുപാട് നന്ദി doctor 🙏🙏
@bijunaashok3304
@bijunaashok3304 9 месяцев назад
Thank u mam🙏 വളരെ ഫലപ്രദമായി, ലളിതമായി.... Super ആയി പറഞ്ഞുതന്നതിന് Thank u so much❤️🙏🙏🙏
@IndiraKarthikeyan-xn2bp
@IndiraKarthikeyan-xn2bp 9 месяцев назад
Thanks mole
@santhadeviramachandran1225
@santhadeviramachandran1225 3 месяца назад
സുപ്രഭാതം ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് പ്രാക്ടീസ് ചെയ്യുന്നു.🙏
@chandyninan6658
@chandyninan6658 9 месяцев назад
Wonderful explanation, very good experience God Bless You mam
@subhadrag6731
@subhadrag6731 Месяц назад
Thanks❤❤
@jpjayapalankalarcode5897
@jpjayapalankalarcode5897 8 месяцев назад
50 കഴിഞ്ഞപ്പോൾ മുതൽ ബോഡിക്ക് ഓരോ പ്രോബ്ലം തുടങ്ങി. ഇതുവളരെ മനോഹരമായി Dr. പറഞ്ഞു തന്നു ഇന്നുമുതൽ ഞാനും ചെയ്ത് തുടങ്ങും വളരെ നന്ദി ഡോക്ടർ
@dinumk98
@dinumk98 8 месяцев назад
ഇന്നുമുതൽ ഞാൻ
@ushavalsan8717
@ushavalsan8717 7 месяцев назад
വളരേ ലളിതവും സുന്ദരവുമായ വിവരണം നന്നായി മോളെ ഇന്ന് മുതൽ ഞാനും ചെയ്തു തുടങ്ങും❤ ചെയ്ഞ്ച് അറിയിക്കാം
@rajeshnair1221
@rajeshnair1221 3 месяца назад
ഡോക്ടർ ഞാൻ യോഗ കൂടുതലും ഹിന്ദിയിൽ ആണ് കണ്ടിട്ടുള്ളത്. ഡോക്ടറുടെ അവതരണം വളരെ hridyamanu.എല്ലാവരും pranayamam padikkate 🙏🙏
@DineshP-p5t
@DineshP-p5t 7 месяцев назад
പ്രാണയാമം പ്രാക്ടീസ് ചെയ്യാൻ വിചാരിച്ചിരിക്കുമ്പോൾ ഒരു നിമിത്തം പോലെ U ട്യൂബിൽ മാഡത്തിന്റെ വീഡിയോ ക്ലാസ്സ്‌ കണ്ണിൽ പെട്ടു. വളരെ ലളിതമായ രീതിയിൽ ഉള്ള ഈ പരിശീലന മുറ ഹൃദ്യം. നാളെ തന്നെ തുടങ്ങും. ഒരുപാട് നന്ദി 🙏.
@sheeba2941
@sheeba2941 5 дней назад
പലരും യോഗ ക്ലാസ്സ്‌ പറയുന്നതിൽ ഇത്ര വ്യക്തതയോടെ പറയുന്ന ഒരു Dr. ഞാനും 2 മാസമായി യോഗ ചെയ്യുന്നു
@sreedharanvembalath5951
@sreedharanvembalath5951 9 месяцев назад
Excellent talk Dr. Akhila. Thank you❤
@aiswarya5959
@aiswarya5959 3 месяца назад
പലരുടേം യോഗ ക്ലാസ്സ്‌ കാണുമ്പോൾ സ്കൈപ് ചെയ്തു പോകുമായിരുന്നു.. Mamnte cls നല്ല intersting ആരുന്നു mam❤
@binukunjuolickal2798
@binukunjuolickal2798 9 месяцев назад
❤വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു നന്ദി മാഡം ❤
@santhadeviramachandran1225
@santhadeviramachandran1225 4 месяца назад
സുപ്രഭാതം. ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ ഗുരവേ നമഃ ഞാൻ എന്നും ഡക്ടർക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു,
@angelangelmary4683
@angelangelmary4683 9 месяцев назад
Well explained mam, thank you for the detailed session🎉🎉🎉
@suneethisukumaran2773
@suneethisukumaran2773 9 месяцев назад
19:59
@ManojK-y6y
@ManojK-y6y 2 месяца назад
ഉത് അപകടമായ കാര്യം നിസ്സാരമായി കാണരുത് ഇത് ഗുരുവിൽ നിന്ന് നേരിട്ട് പഠിക്കേണ്ടതാകുന്നു . എന്തെങ്കിലും അപകടം ആളുകൾക്ക് പറ്റിയാൽ താങ്കൾ ഉത്തരം പറയുമോ ?
@geethanair1045
@geethanair1045 9 месяцев назад
Wonderful experience for me ...Doing pranayam ..my day was very beautiful without any stress❤
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Keep going 😍
@Saraswathi-r6y
@Saraswathi-r6y 9 месяцев назад
Saraswath ഞാൻ ജനുവരി 5 തിയ്യതി മുൽ ധ്യാനം ചെയ്യാൻ തുടങ്ങി ' ഞാർ പ്രായമുള്ള ഒ ഒ അമ്മയാണ് എനിക്ക് ആദ്യദിസം തന്നെ വലിയൊരു ആശ്വാസം തോനി Thank you MoLeThank you👍👍👌
@smithasugathan8991
@smithasugathan8991 9 месяцев назад
Well explained 🙏🏼, thank you mam
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Keep watching
@pragithak
@pragithak 6 месяцев назад
Surprised....I was so in dull mood....after pranayama, I got energy for doing anything...thank you for teaching....
@LZEFX
@LZEFX Месяц назад
Mam, njanum thudangi. Tanks
@ShreyasYaash
@ShreyasYaash Месяц назад
Dipprestion maatan endhelum tips 😢
@DrAkhilaVinod
@DrAkhilaVinod Месяц назад
Please whatsapp +91 6282 326 575 for fixing consultation for your health issue
@santhadeviramachandran1225
@santhadeviramachandran1225 2 месяца назад
ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.
@santhadeviramachandran1225
@santhadeviramachandran1225 2 месяца назад
സുപ്രഭാതം. ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു.വളരെ സന്തോഷം തോന്നുന്നുണ്ട്.😅
@santhadeviramachandran1225
@santhadeviramachandran1225 4 месяца назад
Dr.Akhila vinod, Nsmaskaam I am doing breathing exercises with you.
@MAGICMOMENTS484
@MAGICMOMENTS484 9 месяцев назад
5 second hold ചെയ്യുന്നത് നല്ലതല്ലേ?
@syamiliss3820
@syamiliss3820 8 месяцев назад
Thank you 🙏
@UshaKumari-m2i
@UshaKumari-m2i Месяц назад
Kapakettum ,panium ullapol agane cheyethal body veendum temprature koodillayo,,
@sasimenon822
@sasimenon822 7 месяцев назад
U r so sweet Ji, i am Gayathri . I am watching from my husband 's acc.u talk sweetly n attract everyone to do this pranayama n make use of its positive results* thank u ji , i ll b following ur channel. Namasthe
@thankachantk4995
@thankachantk4995 5 месяцев назад
പ്രാക്ടീസ് ചെയ്യാൻ ഇന്നു മുതൽ ആരംഭിക്കും.
@narayananc1134
@narayananc1134 3 месяца назад
നിങ്ങൾ ഇവിടെ പറയുന്നു 3,6.9എന്ന കണക്കിൽ വേണം എന്ന് മറ്റൊന്നിൽ 3,5,7,എന്ന് വേണം, ഏതാണ് ശരി ഞാൻ കഴിഞ്ഞ 22 വർഷം ആയി മര്യാദക്ക് ചെയ്തു കൊണ്ടിരുന്ന ആളാണ് ഇപ്പോൾ ആകെ കുഴപ്പം ആയി, താങ്കളെ പോലെ ഉള്ളവർ ഇങ്ങിനെ വ്യത്യസ്തമായി പറയുമ്പോൾ, പറയണം, last വിഡിയോയിൽ തെറ്റ് പറ്റി ഇതാണ് ശരി എന്ന് അങ്ങിനെ അല്ലേ വേണ്ടത്
@lolakesavan7024
@lolakesavan7024 9 месяцев назад
I have learnt yoga years back. In between i hot disc problems after my delivery... After 5 years i doing only pranayamas suggested by you. It does works....where is your clinic mam?
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Palarivattom +91 6282 326 575
@vijayajayan7865
@vijayajayan7865 Месяц назад
ഞാൻ പ്രണയമ ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളു tto❤
@remadevivp4487
@remadevivp4487 9 месяцев назад
മേടം ഈ യോഗ ചെയ്യുമ്പോൾ കിടന്നു ചെയ്യാൻ പറ്റുമോ നടുവിനു ഓപ്പറേഷൻ കഴിഞ്ഞതാണ് ഇരിക്കുവാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Yes u can
@JineeshJineesh-o1m
@JineeshJineesh-o1m Месяц назад
പ്രണായാമം ഭഗവത്ഗീതയിൽ തന്നെ പറഞ്ഞിട്ട് ഉണ്ട് 🙏👍
@Nalinickrishnan65
@Nalinickrishnan65 2 месяца назад
Swasamedukkumbolvayarindepossishenparanjilla
@jayaprakashayinipully962
@jayaprakashayinipully962 2 месяца назад
ഞാൻ ദിവസവും രാവിലെ യോഗ,പഠിക്കുന്ന
@jijiajayan4965
@jijiajayan4965 9 месяцев назад
Thank u so much Doctor
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Always welcome
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 21 день назад
Very good presentation iam an old agead man sure i will try to practice thank you Dr if any dought how can i contact god bless you Dr🙏🏻🙏🏻❤️🙏🏻
@soorajlalt.s8154
@soorajlalt.s8154 7 месяцев назад
THANK U SO MUCH
@vijayprakash9581
@vijayprakash9581 7 месяцев назад
അവതരണരീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
@chandrikakottukulangara3737
@chandrikakottukulangara3737 9 месяцев назад
നല്ല പറഞ്ഞു തരൽ ല്ലാർക്കും മനസ്സിലാകും ചെയ്യുന്നുണ്ട്
@neelimanidheeshvasudev722
@neelimanidheeshvasudev722 9 месяцев назад
Super ... Thank you
@vrindaaneeshvrindaaneesh5102
@vrindaaneeshvrindaaneesh5102 8 месяцев назад
Thank u sooooooo much ma'am.... ഞാൻ വളരെ stress ലൂടെ കടന്നു പോകുവാ യിരുന്നു.. Ma'am പറയുന്ന പോലെ ചെയ്തു എനിക്ക് മനസിന് നല്ല സുഖം തോന്നുന്നുണ്ട്... Thank u... Sooo.. Much❤
@sudhakarank7782
@sudhakarank7782 6 месяцев назад
Yogayum prananum ellam cheiyano.
@thanoojacm
@thanoojacm 2 месяца назад
ഡോക്ടറെ സോറി ട്ടോ ഞാനത് ബ്ലൂട്ടിക്ക് തരാൻ നോക്കിയപ്പോൾ മാറിപ്പോയതാണ് ഞാൻ അതിപ്പോൾ ശരിയാക്കിയിട്ടുണ്ട്
@pandmajag9923
@pandmajag9923 6 месяцев назад
Thank you. Doctor ശ്വസകോശം ചുരുങ്ങുന്നവർക്ക് ഇത് ചെയ്യാൻ പറ്റുമോ. മറുപടി പറയണേ dor.........പ്ലീസ്
@darlykd200
@darlykd200 9 месяцев назад
Thank you
@muraleedharanck531
@muraleedharanck531 9 месяцев назад
സൂര്യനമസ്കാരം ബ്രീതിങ്ങിലൂടെ ഒരു വീഡിയോ ചെയ്യാമോ
@DrAkhilaVinod
@DrAkhilaVinod 9 месяцев назад
Next one
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.
Two Pranayams that should be done daily....
19:31
Просмотров 214 тыс.